("കേറാൻ ഒട്ടും സമയം ഇല്ല". "ചായ എടുക്കണ്ട".... "നേരം ഇല്ലാ"..... "എല്ലാവീട്ടിലും പറയാൻ ഉണ്ട്".... "ഞാൻ ഒരാൾ അല്ലേ എല്ലായിടത്തും പറഞ്ഞു നടക്കാൻ ഒള്ളു...") .......... ഇതാണ് അവരുടെ മെയിൻ...😅😅😅😅
@naanjfamily70482 жыл бұрын
Athu erakure sathyam aanu keto😯😮
@sajadkanniyan3002 жыл бұрын
'ഒന്നും മിണ്ടാത്ത വർ 'എനിക് ഏറ്റവും ഇഷ്ടം ആയ character 😄👍🏻
@Rushxduhh2 жыл бұрын
എനിക്ക് നീതുവിന്റെ ഭക്ഷണം കഴിക്കുമ്പോൾ മുഖത്തിന്റെ എക്സ്പ്രഷൻ അത് ഭയങ്കര ഇഷ്ടമാണ് 😅പൊളി അഭിനയം ന്റെ മുത്തേ നമിച്ചു 😂
@staycheerfulwithaami28902 жыл бұрын
അളിയനെ കൊണ്ടുവരാതിരിക്ക പരമാവതി 😜🤪🤪🤪ചിരിച് ഒരു വഴിക്കായി 😇😇
@shameeransha37722 жыл бұрын
Satym🤣
@abcd-wu8od2 жыл бұрын
Real life ethupole naanm kduthunnavr und..
@mareenareji46002 жыл бұрын
നീതു....അടിപൊളി ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ......നീതുവിന്റെ shortfilm കണ്ടു.....'.കൊതി'.........ശക്തമായ കഥാപാത്രം....അതിലും ശക്തമായ story..... വല്ലാത്ത ഒരു feel ആയിരുന്നു
@statusworld75502 жыл бұрын
നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@jkvlogs19512 жыл бұрын
ആണ് വേഷം കാണുമ്പോൾ ചിരി നിർത്താൻ പറ്റണില്ല 😂😂
@najeebnajeeb37532 жыл бұрын
നീതു ചേച്ചിക്ക് എങ്ങനെ സാധിക്കുന്നു. വ്യത്യാസം നിറഞ്ഞ അടിപൊളി അഭിനയം. Keep it up💕💕💕
@TrollFamily-j7b2 жыл бұрын
കല്യാണം പറയാൻ പോവുന്ന ചെക്കന്റെ അമ്മ.... കെട്ടാൻ പോവുന്ന മോളെ.... കുറിച് പുകഴ്ത്തി പുകഴ്ത്തി തള്ളി തള്ളി മറിക്കും .... ഇനി വെഡിങ് കഴിഞ്ഞാലോ ... ചെക്കന്റെ അമ്മ.... കുറ്റംപറഞ്ഞു കുറ്റം പറഞ്ഞു... ഒരു വഴിയാക്കും.. . 🤣😅
@diyasreejith17022 жыл бұрын
ആദ്യം ഒക്കെ മോളു. പിന്നെ പിന്നെ 🤭
@jessysebastin4762 жыл бұрын
🙄🙄ഭാവി അമ്മായിഅമ്മ മോളെന്നു മാത്രം വിളിക്കു. അടുത്ത മാസം അറിയാം എന്തായി തീരുമെന്ന് 😭😭
@Abdullahthajudheen2 жыл бұрын
@@jessysebastin476 ശെരിയാ
@sarivivek16682 жыл бұрын
🤣🤣🤣👍
@rinsirinsi29122 жыл бұрын
വെറൈറ്റി കണ്ടെന്റുമായി വന്നല്ലോ ചേച്ചി 😍🔥❤ഓരോ വേഷവും സൂപ്പർ ആയി അഭിനയിക്കുന്നു 🔥👏
@sumayyavkm42672 жыл бұрын
ഇനി ഈ വീഡിയോ കണ്ടിട്ട് നീതുവിന്റെ വീട്ടിൽ കല്യാണം വിളിക്കാൻ വരുന്ന വർ ഒന്ന് ശ്രെദ്ധിക്കും.. അടിപൊളി വീഡിയോ..3:47 ഒന്നും മിണ്ടാത്തവർ.. 😀😀😀😀😀പിന്നെ പിണക്കക്കാരൻ അളിയൻ ഒരു കാലേ കുത്തുന്നുള്ളൂ 😀😀😀😀
@keerthimurali19902 жыл бұрын
ഒന്നും മിണ്ടാത്ത അമ്മാവൻ പൊളിച്ചു!!! 😂😂😂😂😂😂😂😂
@hashimisha41612 жыл бұрын
ഒന്നും മിണ്ടാത്ത ആളെ കണ്ടപ്പോൾ ചിരിച്ചു പോയി 😁😁. സൂപ്പർ ഒത്തിരി ഇഷ്ടായി
@worldofamazingmadhav17402 жыл бұрын
🤣🤣🤣adhe
@ArtcornerJyothi2 жыл бұрын
😁😁😁😁
@sharifcheru73482 жыл бұрын
What a talent neethu,,, really appreciate you
@saranyapradeep962 жыл бұрын
ഇതിൽ എല്ലാ ടൈപ്പ്ഉം കണ്ടിട്ടുണ്ട് 😁 1st type ആണ് ഏറ്റവും കൂടുതൽ
@sindhumenon73832 жыл бұрын
Onnu mindate ammamma nalla ishtamayi. All time snacks lunch kayichi poyi adipoli😃😃😃 Neetu acting super😍😍😍 no words
@NishiMindBenders2 жыл бұрын
Adipoli onnum parayaan illa Neethu dear Love ❤ you so much Aa idake ulla oru aid parayan vannille aa dress I'll miss world polum thottu pokum Very nice look
@muhammmeds40412 жыл бұрын
ഒന്നും മിണ്ടാത്തവർ എന്ന ക്യാപ്ഷൻ ഇൽ അഭിനയം സൂപ്പർ...ചിരിച്ചുപോയി
@thezairasfamily10252 жыл бұрын
എല്ലാരും പൊളിച്ചുട്ടാ 🤣🤣ആ റോസ് ഗാർഡനിൽ വെച്ച് കല്യാണം നടത്തണ ചെക്കനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@tasneesid2 жыл бұрын
🤣🤣🤣
@Tiyakutty2 жыл бұрын
Supperbbb da
@harisrejila12752 жыл бұрын
Haaai tiyakutty
@tuttukrish2 жыл бұрын
എന്തൊരു Natural ആയിട്ട് ആണ് ചേച്ചി ഓരോ Characters ചെയുന്നത് 😍😍😍😍😍❤️❤️❤️❤️👏👏👏🤝🤝🤝
@snehasudhakaran18952 жыл бұрын
👍ഇതിൽ അവതരിപ്പിച്ച എല്ലാവരും നമ്മുടെ ജീവിതത്തിൽ കണ്ടിട്ടുണ്ട് 👏
@jasmindiaries14262 жыл бұрын
ആദ്യത്തെ കല്യാണം വിളി 🤣🤣ഒരു മാസം ആയില്ല ഇവിടെ വന്നിട്ട് 😄😄ഓട്ടോ തിരിച്ചിടുന്ന ടൈമിൽ കല്യാണം വിളിച്ചു കഴിഞ്ഞു..
@asnakabeer94352 жыл бұрын
Kothy telefilm adipoli💯🤝👏👏👏
@sumangalakr97062 жыл бұрын
എന്താണെന്നറിയില്ല ഞാൻ കല്യാണം വിളിക്കാൻ പോയാൽ മൂന്ന് നാല് വീടെ വിളിക്കാൻ പറ്റു. ഈ ഡയലോഗ് സൂപ്പർ നീതൂസെ❤️❤️❤️❤️❤️❤️
@ammu74482 жыл бұрын
ഏപ്രിലിൽ കല്യാണം കഴിക്കാൻ പോകുന്ന എല്ലാ വ്യൂവേഴ്‌സിനും ആശംസകൾ ❤️
Neethu ivideyonnum nilkkenda allallatto Oru rakshayumilla👍👌🥰🥰❤️❤️
@anniejohn16472 жыл бұрын
Ente ponnooo oru rekshayumilla...ithokke ithra correct aayit engane sadhikkunnuu ❤️
@ij9301Ай бұрын
Neethu you are superb. Your expression is marvelous. Continue. Midukki.
@ummulbushara3152 жыл бұрын
Phonil koodi Kalyanam vilikkunna oru team koodi und...ath maranno......
@anoopc37392 жыл бұрын
ഒന്നും മിണ്ടാത്ത ചേട്ടനെ ഇഷ്ടായി 😃😃
@silentlife67132 жыл бұрын
എന്റെ നീതു മോളെ എല്ലാം അടിപൊളി. എല്ലാ കല്യാണം വിളിക്കാൻ വരുന്നവരും ഇതുപോലെ തന്നെ എന്റെ വീട്ടിൽ വന്നിട്ടുണ്ട് 🤣🤣🤣.നീതുനെ പോലെ മറ്റൊരു കുട്ടിയും ഇതുപോലെ വീഡിയോസ് ചെയ്യുന്നുണ്ട് (simply silly things)അതും അടിപൊളിയാണ് നിങ്ങൾ രണ്ടു കുട്ടികളും വളരെ നന്നായി ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചു തകർത്തുകൊണ്ടിരിക്കുകയാണ്. ബാക്കി ഉള്ളവർ ചെയ്യുന്ന വീഡിയോസ് ഒന്നും നിങ്ങളെ കടത്തി വെട്ടാൻ പോരാ. ഇനിയും പുതിയ പുതിയ ഐഡിയകൾ തലയിൽ വരാനായി ദൈവത്തോട് ഒത്തിരി പ്രാർത്ഥിക്കുന്നു ട്ടോ🙏🙏🥰🥰🥰
@Nabee_2052 жыл бұрын
അളിയനെയും കൂട്ടി വരാതിരിക്കുക...😂😂😂😂
@eujobs30012 жыл бұрын
ഇത് പോലെ കാർഡിന് 49 രൂപ എന്നു പറഞ്ഞ ചേച്ചിയോട് എന്തിനാ ചേച്ചി ഇത്ര വില കൂടിയ കാർഡ് ഒക്കെ ഇതാരും സൂക്ഷിച്ചൊന്നും വെക്കില്ല. പിള്ളേർടെ അപ്പി കോരാൻ വരെ ആളുകൾ എടുക്കും എന്ന് പറഞ്ഞ ഒരാൾ എന്റെ അറിവിൽ ഉണ്ട്😂😂😂
@A3Siblings2 жыл бұрын
😂
@leenapaulson58262 жыл бұрын
😂😂
@irfanan11042 жыл бұрын
🤭
@anandhu75582 жыл бұрын
Onnum mindatha chettante meesha polichu 😂😂😂😂😂👌👌
@syamilijoseph65292 жыл бұрын
Ente amme enik vayaaa........................ Ente neetu enta acting supper.... Love you da.........
@nimyavarundas15962 жыл бұрын
Chechy🤩കൊതി short film കണ്ടു... അടിപൊളി ആയിട്ടുണ്ട് ttooo... ❤️❤️ഇനിയും ഒരുപാടു അവസരങ്ങള്‍ കിട്ടട്ടെ 😍😘😘😘
@neethuroshni9924 Жыл бұрын
Entaaa ponnnniii 🥰 neethuu Chachi suppprrrr 🥰
@priyasomu23922 жыл бұрын
നീതു ചേച്ചി സൂപ്പർ 🥰😍
@sajinasajin88122 жыл бұрын
Chechi chechide short film 'kothi' kandu superb...ur acting is very natural all the best chechi
@hasnajishad92222 жыл бұрын
Neethu chechi oru rakshayumilla powli acting 😍
@Mummuvlogs2 жыл бұрын
Chechide kothi enna short film kandu .. njan karanju poi ..epolum chiripikunna neethu chechi athyamay ente kann nirayipichu.. all the best for your future
@nandutalksandreacts5672 жыл бұрын
Hai നീതു, super acting. എനിക്ക് അമ്മ വേഷം ആണ് കൂടുതൽ ഇഷ്ടം. നന്നായി വരട്ടെ . All the Best
@gayathrim46922 жыл бұрын
Neethu ne othiriiiiii eshtem annuuuuuu ..u alwayssss rocks muthaeeeeee...
@divyam76062 жыл бұрын
Never miss any video.... Ur rocking
@arafaa82052 жыл бұрын
Ippol chechide short film kandu kazhinje ullu great work acting super.. 👏👏
@meenabg35812 жыл бұрын
Short film u tubl ano?
@jothiem34902 жыл бұрын
Chechi ഇതെങ്ങനെ സാധിക്കുന്നു നല്ല observation
@adithyan27742 жыл бұрын
Neethuzzz super anu tto ella vedios 💯💯💯... All the Best
@anujenson65592 жыл бұрын
Third vanna chechi.yude dialogue super..chirichu maduthu