No video

ഒരു lottery അടിച്ചാൽ ഇതായിരിക്കോ അവസ്ഥ 😐😐😐

  Рет қаралды 225,041

Neethuzzz Creations

Neethuzzz Creations

Жыл бұрын

Пікірлер: 158
@profoxprofox9493
@profoxprofox9493 Жыл бұрын
ഇതൊക്കെ തന്നെയാണ് അവസ്ഥ... നമുക്കൊന്നും ലോട്ടറി അടിക്കേണ്ട നീതു.... ഉള്ള മനസമാധാനം... പോയിക്കിട്ടും.... സ്വപ്നത്തിൽ മാത്രം ലോട്ടറി അടിച്ചാൽ മതിട്ടോ... എന്തായാലും സൂപ്പറായി.... 👌👌👌👌😄😄😄💞💞💞👏👏👏👏
@newkudir6439
@newkudir6439 Жыл бұрын
Hi
@Aadhi20
@Aadhi20 Жыл бұрын
“ njan pauran , enikum undu ee paiselu avakasham” aa dialogue polichu😂😂
@aromatic_girl0073
@aromatic_girl0073 Жыл бұрын
Njn adhyam thettiyaa vayiche... Njn....... Apol ithentha ingane ezhuthiye avonnu alochichu onnudii vayichuu🤭🤭.... Aaa ini poyi video kanateee...
@NaziyaNazar78
@NaziyaNazar78 Жыл бұрын
എല്ലാ character ഉം ഒന്നിനൊന്നിന് മെച്ചം ക്ലൈമാക്സ്ൽ ഒരു twist പ്രതീക്ഷിച്ചിരുന്നു
@undampori
@undampori Жыл бұрын
മിച്ചം അല്ല മെച്ചം. മിച്ചം എന്നുപറഞ്ഞാൽ ബാക്കി എന്നാണ് അർത്ഥം
@lincymichael6344
@lincymichael6344 Жыл бұрын
ആരുപറഞ്ഞു മിച്ചം എന്ന്
@priyarameshpranavrl6445
@priyarameshpranavrl6445 Жыл бұрын
@@lincymichael6344 athe
@NaziyaNazar78
@NaziyaNazar78 Жыл бұрын
@@lincymichael6344 mistake undarn edit cheythu 😌
@undampori
@undampori Жыл бұрын
@@NaziyaNazar78 thankyou ❤️
@ashalatha4051
@ashalatha4051 Жыл бұрын
സൂപ്പർ നീതു.... വാക്കുകൾ ഇല്ല. എല്ലാം കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചത്.. 👌👌👌👌
@ajee_sha
@ajee_sha Жыл бұрын
സർക്കാരെ കുറ്റം പറഞ്ഞിട്ട് സർക്കാരിന്റെ പൈസക്ക് പുട്ടടിക്കാതെ തിരിച്ചു കൊടുക്കെടാ ലോട്ടറി " epic 😂🤣🤣🤣🤣👏🏼👏🏼👏🏼chechiii u r great ❤❤❤
@aromatic_girl0073
@aromatic_girl0073 Жыл бұрын
Ath anoop nu lotery adichapol avidethe oru naatukarean asooyakkaran paranja dialogue aaa... Nthaleee natukarde kannukadii
@renjudas5184
@renjudas5184 Жыл бұрын
അയൽവക്കത്തെ ചേട്ടന് ഒട്ടും അസൂയ ഇല്ല കേട്ടോ 😂
@applephoneapplephone1634
@applephoneapplephone1634 Жыл бұрын
Comments nokkan varunnavar undo ivide 😄🤣
@adithyan2774
@adithyan2774 Жыл бұрын
Und njan😃
@priyarameshpranavrl6445
@priyarameshpranavrl6445 Жыл бұрын
Und
@shabuskitchenvibes1283
@shabuskitchenvibes1283 Жыл бұрын
ലോട്ടറി അടിക്കേണ്ട എന്ന് ചിന്തിക്കുന്നവരുണ്ടോ 🤣
@ponnuskk243
@ponnuskk243 Жыл бұрын
ഉണ്ട്, എന്റെ ഭർത്താവ് lotery എടുക്കുന്നതിൽ addiction ഉള്ള ആളാണ്‌, ഒളിച്ചും പാത്തും കുടിയന്മാർ കള്ള് കുടിക്കില്ലേ അതുപോലെയാണ് എന്റെ ഭർത്താവ് lotery എടുക്കുക, അതുകൊണ്ടു എന്നും വീട്ടിൽ വഴക്കാണ്, ആ lotery വിൽക്കുന്നെ ആളെയും കുടുംബത്തെയുമൊക്കെ അറിയാതെ ശപിച്ചു പോവാറുണ്ട് 😢
@ncali
@ncali Жыл бұрын
No എനിക്ക് ഇടക്ക് കിട്ടും മൊത്തം നാല് ലക്ഷം അധികം കിട്ടി ഒരിക്കൽ 20000 ഒന്നിച്ചു കിട്ടി ഒരേ നമ്പർ വാങ്ങി
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
Super👍🏻👍🏻👍🏻👍🏻👍🏻climax polichu😄😄😄🥰
@lacchupaaru8243
@lacchupaaru8243 Жыл бұрын
ഓട്ടോക്കാരൻ ചേട്ടൻ 🤣🤣🤣 സൂപ്പർ . മുടി എർത്തു അടിച്ച പോലെ
@ponnuskk243
@ponnuskk243 Жыл бұрын
സത്യാണ് ട്ടോ ഇതിൽ പറയുന്നത്, lotery അടിച്ച ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് ആ പണം കൊണ്ട് ഗതി പിടിക്കില്ലാന്ന്, പാവങ്ങളുടെ പ്രാക്കാണ് ആ പണം എന്നൊക്കെ, ആളുകളെ പറ്റിക്കുന്ന പരിപാടിയാണീ lotery
@suniv9292
@suniv9292 Жыл бұрын
പൗരന്റ മുണ്ട് മടക്കി കുത്ത് സൂപ്പർ 😂😂എല്ലാ character ഉം സൂപ്പർ .
@Richoos-sm
@Richoos-sm Жыл бұрын
എനിക്ക് ലോട്ടറി അടിക്കാഞ്ഞത് നന്നായി 😁😁😁 ഇത്രേം കഷ്ടപാടുള്ള ആളുകളെയൊന്നും കാണാൻ വയ്യ 😁😁😁😂😂😂😂
@minic2125
@minic2125 Жыл бұрын
ചിരിച്ച് മതിയായി.കൊച്ച് സൂപ്പർ അഭിനയം
@vipinaak7196
@vipinaak7196 Жыл бұрын
Ee onam bumber adicha aalde same avastha ... Ithilum beekaram aayirkkum neritt ayal anubhavikkne.. Eathayalum lottery edkkathathum adikkathathum bhaagyanaayi... 🥴😜
@stephydxb6782
@stephydxb6782 Жыл бұрын
എന്റെ വീട്ടിൽ സണ്ണി ലിയോൺ വന്നോ 🤣🤣🤣🤣🤣🤣🤣👍
@sindhumenon7383
@sindhumenon7383 Жыл бұрын
Adipoli Neetu. Lottery ticket kittiyal angane avastha aghum. Onnum paryan illa. No words 😃😃😃😃ellam kaathapathram super duper 😃😃😃kutty de role nalla rasam 😃😃👌👌👌👌👌😍😍
@ubruksana9305
@ubruksana9305 Жыл бұрын
ഇതു കാണുന്ന 25 കോടി അടിച്ച അനൂപ് 😳😳
@ranjith.t9762
@ranjith.t9762 Жыл бұрын
സൂപ്പർ 👏👏🤣🤣 നീതുകുട്ടി ❤️❤️👌👌
@Richoos-sm
@Richoos-sm Жыл бұрын
30 കൊല്ലം വൈകിയാലും രാജകുമാരി രാജകുമാരി തന്നെ 🤪🤪
@iloveusir2368
@iloveusir2368 Жыл бұрын
സണ്ണിലിയോൺ വന്നു അത് പൊളിച്ചു
@leenapeter9283
@leenapeter9283 Жыл бұрын
Amazing😍👍 Neethu oru sambhawam thanneya, very talented lady wow what a great performance, good job dear💕
@sarojpattambi6233
@sarojpattambi6233 Жыл бұрын
അപ്പോ ലോട്ടറി അടിക്കണ്ടാല്ലേ🤣🤣🤣🤣🤣🤣
@abiarbaz
@abiarbaz Жыл бұрын
entha abinayam...oru film cheyyan daivam anugrahikkatte...all the best dear❤❤🤗🤗🤗
@vineethajibin9579
@vineethajibin9579 Жыл бұрын
എന്നത്തേയും പോലെ kidu 👏👏👏
@lacchupaaru8243
@lacchupaaru8243 Жыл бұрын
എന്നെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം 🥰🤣🤣🤣🤣
@rechuz6574
@rechuz6574 Жыл бұрын
Enik lottery adichirunel.. biriyani vangi thaninane...with lays
@user-zt4wb5sb9n
@user-zt4wb5sb9n 7 ай бұрын
Super molutty ellam onninonne mecham kalakkida
@ushaganesh3381
@ushaganesh3381 Жыл бұрын
Super aayittundu Neethu
@minnuminnu1304
@minnuminnu1304 Жыл бұрын
Neethu chechy fans evidey common 🥰
@seemagk6345
@seemagk6345 Жыл бұрын
Ente neethuzeeeee Polichuuuu.... 👌👌👌👌🥰🥰🥰🥰❤❤❤
@nithyasubramanian4053
@nithyasubramanian4053 Жыл бұрын
Supper neethu
@aiswaryaradhakrishnan2213
@aiswaryaradhakrishnan2213 Жыл бұрын
Super chechii
@prabhishamp6511
@prabhishamp6511 Жыл бұрын
😂😂😂 suuuperaayittund neethuuu
@geethap6241
@geethap6241 Жыл бұрын
Cinimayil Double Rolleyullu.Supper Ethra Avatharamanu
@beenabeena3331
@beenabeena3331 Жыл бұрын
Anyway videos oke adipoli mass annutta i am big fan of you
@ashlyviji7417
@ashlyviji7417 Жыл бұрын
Hy my super concept creator
@newkudir6439
@newkudir6439 Жыл бұрын
Hi ksudy xjcysba iwyw
@shineykottayam8506
@shineykottayam8506 Жыл бұрын
Sudhakarettaaaaa.....😄😄👌👌👌
@jocelynthomas8440
@jocelynthomas8440 Жыл бұрын
Neethu is an amazing performer.
@ramsibs8505
@ramsibs8505 Жыл бұрын
💞💞💞💞 neethu chechi enikk chechine bayangara ishta kanan bagyamundavatteeeee💞💞💞💞
@rmp1320
@rmp1320 Жыл бұрын
Very good super. 👍👍👍
@rincymolabraham2715
@rincymolabraham2715 Жыл бұрын
Chechi poliyanu👌❤️
@thankamanijoshy6709
@thankamanijoshy6709 Жыл бұрын
Super neethusss....
@renjinikr7906
@renjinikr7906 Жыл бұрын
midukki neethukutty nanyi varum god bless u
@meenabg3581
@meenabg3581 Жыл бұрын
Hi neethu,super.
@sheebam.r1943
@sheebam.r1943 Жыл бұрын
ഇൗ കാണുന്നവരിൽ ലോട്ടറി ഇനി എടുക്കില്ല എന്ന് തീരുമാനിച്ചു അവർ ഉണ്ടോ?
@angeljose5950
@angeljose5950 Жыл бұрын
Chechi Sooper aanu....🥰🙏
@angeljose5950
@angeljose5950 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰
@snehasudheesh5941
@snehasudheesh5941 Жыл бұрын
സൂപ്പർ ചേച്ചി
@manjusharaj8068
@manjusharaj8068 Жыл бұрын
Kollam nice
@dhanyakc3232
@dhanyakc3232 Жыл бұрын
Neethu adipoli 💝💝💝💝💝
@muhammedrashidp6911
@muhammedrashidp6911 Жыл бұрын
Superb😂
@Fcmobile3465
@Fcmobile3465 Жыл бұрын
Neethu pwolianu🥰💞
@Arun_V_kumar_
@Arun_V_kumar_ Жыл бұрын
Sathyam paranja lottery adikkathath thanneya nallathu... Samadhanam povum 💯
@abcd-wu8od
@abcd-wu8od Жыл бұрын
S nmk ullath kond kazhiyanm.. allel nmml adhvaanich rich ayalum vendilla.. alle pinne athinu kurre avakashikal undakum
@Arun_V_kumar_
@Arun_V_kumar_ Жыл бұрын
@@abcd-wu8od correct 👍🏻
@Anu-gc4jx
@Anu-gc4jx Жыл бұрын
Poli... Super👏👏
@theethutheethus1347
@theethutheethus1347 Жыл бұрын
Uyyo എല്ലാം ഒന്നിനൊന്നു മെച്ചം
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Жыл бұрын
സൂപ്പർ കിടു അഭിനയം
@rahmathnisha9938
@rahmathnisha9938 Жыл бұрын
Enikk Lottary Adichuenn kettappl Anoobine Aaan Ormavanath 😁👍
@beenabeena3331
@beenabeena3331 Жыл бұрын
ചേച്ചി എന്റെ കുറെ നാളയുള്ള സംശയം ആണ് ചില videos കാണുമ്പോ ചോദിക്കണം എന്ന് വിചാരിക്കാറുണ്ട് ഈ video എടുക്കുന്ന വീട് ചേച്ചിടെ സ്വന്തം വീടാണോ ഇടക്ക് പുതിയ വീട്ടിൽ നിന്നുള്ള videos ഇടക്ക് ഈ വീട്ടിൽ നിന്നുള്ള videos കാണാറുണ്ട് അതാട്ടോ ചോദിച്ചേ കുറേ ആയി ഉള്ള സംശയം ആണ് ഉത്തരം തരുമോ ചേച്ചി please
@fathimanazbasheer9526
@fathimanazbasheer9526 Жыл бұрын
Sunny leon kalaki...
@eldababy175
@eldababy175 Жыл бұрын
Super 👌👌
@minijoshymb4213
@minijoshymb4213 Жыл бұрын
👌❤️
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌👌
@feminashihab660
@feminashihab660 Жыл бұрын
സൂപ്പർ സൂപ്പർ 👌👌
@salmamusthafa4698
@salmamusthafa4698 Жыл бұрын
Super 🥰
@parvathyvenugopal6367
@parvathyvenugopal6367 Жыл бұрын
Sooooooperb
@geethaak2225
@geethaak2225 Жыл бұрын
Supper👌👌👌
@Devudakshu
@Devudakshu Жыл бұрын
Super👍
@sheelaviswam9845
@sheelaviswam9845 Жыл бұрын
Super
@aneetaelizabeth7836
@aneetaelizabeth7836 Жыл бұрын
എൻ്റെ വീട്ടിൽ സണ്ണി ലിയോൺ വന്നോ!!!?? 😂😂😂 പൊന്നോ...!
@this.is.notcret
@this.is.notcret Жыл бұрын
😂😂😂😂😂😂Superrrrrrrrr👌👌👏👏🔥💥💖💖
@snehasudheesh5941
@snehasudheesh5941 Жыл бұрын
ഹായ് ചേച്ചി ❣️
@remajayachandran4981
@remajayachandran4981 Жыл бұрын
Nalla originality
@sheelaprasad1506
@sheelaprasad1506 Жыл бұрын
👌👌
@nafiyaasifnafiyaasif4733
@nafiyaasifnafiyaasif4733 Жыл бұрын
Hai chechi🤩
@sajna547
@sajna547 Жыл бұрын
Sunny🤣😂😂😂
@preethammasworld31
@preethammasworld31 Жыл бұрын
👌👍👍
@aswathy741
@aswathy741 Жыл бұрын
Ipo engane iriknuu😆
@sreejithak.p.3161
@sreejithak.p.3161 Жыл бұрын
😍😀😀😀👌
@aiswaryavssurendran4240
@aiswaryavssurendran4240 Жыл бұрын
എല്ലാം സൂപ്പർ bt സ്വപ്നം ആവണ്ടായിരുന്നു
@suttuz5055
@suttuz5055 Жыл бұрын
🤣🤣🤣🤣👍💞
@prasanthks7174
@prasanthks7174 Жыл бұрын
അടിപൊളി
@chandrababu1275
@chandrababu1275 Жыл бұрын
😆💕🪄❤️‍🔥😩pwolii
@bindubaiju9632
@bindubaiju9632 Жыл бұрын
Super....😂😂😂🥰🥰
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
Super😄😄😄
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
ശരിയാണ്
@nimishaarun162
@nimishaarun162 Жыл бұрын
👍🏻👍🏻👌🏻👌🏻
@MyTimeLinebyshamna
@MyTimeLinebyshamna Жыл бұрын
👍👍
@prajilabinoy9792
@prajilabinoy9792 Жыл бұрын
😂😂😂😂😂👍
@roselinaneeta6087
@roselinaneeta6087 Жыл бұрын
Adipoli
@balakrishnaamal9366
@balakrishnaamal9366 Жыл бұрын
Super super super
@sreerajtr2143
@sreerajtr2143 Жыл бұрын
Supper
@malavikamalu8765
@malavikamalu8765 Жыл бұрын
😍
@devanandharatheesh3287
@devanandharatheesh3287 Жыл бұрын
Chechi oru hai taramo plzz chechi
@shortvideos8497
@shortvideos8497 Жыл бұрын
🤣🤣🤣🤣
@Lucky-zi6on
@Lucky-zi6on Жыл бұрын
😂😂😂😂👍
@sarathbalakrishnan8613
@sarathbalakrishnan8613 Жыл бұрын
Nice
@sreevidyahari5079
@sreevidyahari5079 Жыл бұрын
😂😂 correct
@Sanjoos55
@Sanjoos55 Жыл бұрын
sudhakaraettante oru vidhiyeee🤣🤣🤣swapnm ayat nanay🤣🤣
@veenanaadam6220
@veenanaadam6220 Жыл бұрын
👍👍👍
@achuc4834
@achuc4834 10 ай бұрын
😊😊🤣
കല്യാണം മുടക്കികൾ പലവിധം 😄
11:33
WHO CAN RUN FASTER?
00:23
Zhong
Рет қаралды 24 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
വൈറസിന്റെ വിക്രിയ
10:36
Sanju and Lakshmy
Рет қаралды 1,8 МЛН
Besties ഭാര്യമ്മാർ 😂😂
11:05
Neethuzzz Creations
Рет қаралды 575 М.
Smart 'അമ്മ 😎
9:06
Neethuzzz Creations
Рет қаралды 298 М.
കല്യാണം ആണ് എല്ലാരും വരണം 😅😍
8:58
CORONA കാലത്തെ ചില മനുഷ്യർ 🙄
15:47
Neethuzzz Creations
Рет қаралды 292 М.