പൊളിച്ചു 👏🏻👏🏻 നീതൂസേ 👏🏻👏🏻 ഇനി അമ്മായിയമ്മയുടെ വരവിനുള്ള കാത്തിരിപ്പ് 😃😃
@harishmaharishma97148 ай бұрын
നീതുനെ പോലുള്ളവരുടെ ഇത്തരം വീഡിയോസ് നോട്ടിഫിക്കേഷൻ വന്നാലും ഞാൻ ഉടനെ കാണുകയില്ല.. അങ്ങനെ വയ്ക്കും. എന്നിട്ട് sad ആയി ഇരിക്കുമ്പോൾ എടുത്തുകാണും.... അപ്പോൾ മനസ്സിന് വല്ലാണ്ട് happy ആകും ❤️
@saifunpm75528 ай бұрын
അമ്മായിമ്മ വരുന്ന പാർട്ട് -2 ന് വേണ്ടി വെയിറ്റിങ്..😂😂😂😂😂😂😂😂😂
@vanajaprakash93238 ай бұрын
സൂപ്പർ നീതു. ആണ്. അമ്മായിഅമ്മയുടെ വരവ് കാത്തിരുന്നു ❤❤
@itn06878 ай бұрын
ഇത് കുറച്ചു ദിവസം മുൻപ് upload ചെയ്ത അതെ video അല്ലെ...
@Gouri5618 ай бұрын
Ammayiammakkuvendi katta kathirippu😅
@NeethuSanu8468 ай бұрын
എന്തിനാ എന്റെ ചേച്ചി ഈ music ഇട്ടു മനുഷ്യനെ പഠിപ്പിക്കുന്നത് 😂😂
@suneethaap49978 ай бұрын
അടുത്ത വരവിൽ പൊളിച്ചടുക്കുമോ 😂😂😂👍🏻👍🏻
@vidyaraju39018 ай бұрын
അമ്മായിയമ്മ വരട്ടെ കുറച്ചു വേഗം ആയിക്കോട്ടെ.... 😄😄
@greeshmaa50917 ай бұрын
അവസാനത്തെ ആ പാട്ട് 👍👍👍
@aimbot46618 ай бұрын
Gomati chechide melam kazhiyumbozhekkum varunnu mattoru melam ....molee sookshicho ...orupadu santhoshikkanda ... mother in law varununde...maala padakkam pottikko ammayiamma...egarly waiting for nxt episode neethu ....❤❤
@ShainiShainiN8 ай бұрын
Neethumole spr 😂❤❤😂Ammayimma varate. 😂😂
@navyanavyu63648 ай бұрын
Climaxil endho evideyo thakararu pole ini chettante ammayum😂😂😂...