പലതരം ഭർത്താവും ഭാര്യമ്മാരും 👫 ഇതിൽ ഏതാണ് നിങ്ങൾ ...?

  Рет қаралды 226,549

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер: 169
@sumam612
@sumam612 8 ай бұрын
ഞങ്ങൾ രണ്ടുപേരും ജോലിക്കാരായിരുന്നതുകൊണ്ട് എല്ലാ ജോലികളും പരസ്പരം സഹകരിച്ചാണ് ചെയ്യുന്നത്. ഒരു പണിയും ഇത് എന്റെതല്ല എന്ന് പറഞ്ഞ് മറ്റേയാളെ ഏൽപ്പിക്കുന്ന പരിപാടിയില്ല. പക്ഷേ നീതു അഭിനയിച്ച ഫലിപിച്ച തരത്തിലാണ് ഒട്ടു മിക്ക വീടുകളിലും എന്നത് ഒരു നഗ്നസത്യം മാത്രമാണ്. Performance wise super ❤❤❤
@AROnlineTraining-uq1tm
@AROnlineTraining-uq1tm 8 ай бұрын
Same
@Motivevibe493
@Motivevibe493 Ай бұрын
Sathyam
@Misha2341a
@Misha2341a 8 ай бұрын
Last kanicha type ആയിരുനെങ്കിൽ എന്ന് ആഗ്രഹിച്ചവരുണ്ടോ 😅😅.....
@MalikAmin-js3jf
@MalikAmin-js3jf 8 ай бұрын
Hi
@Me-ok6yk
@Me-ok6yk 8 ай бұрын
No
@Swathi_vlogs_21
@Swathi_vlogs_21 8 ай бұрын
No😊
@shaijapv5004
@shaijapv5004 8 ай бұрын
No
@AmrithaWiljo
@AmrithaWiljo 8 ай бұрын
Njan
@LeelammaWilson-c9p
@LeelammaWilson-c9p 8 ай бұрын
എല്ലാം നല്ല കൃത്യമായി അഭിനയിച്ചു 👌👌👌👌
@anusreep2030
@anusreep2030 8 ай бұрын
ഞാൻ ഇതിൽ ഏതും പെടില്ലെ പ്രവാസി ഭാര്യ ജോലി ഇല്ല എന്നെ പോലെ ആരേലും ഉണ്ടോ
@sabusmini2782
@sabusmini2782 8 ай бұрын
Nan 🖐️
@salmath-wi3tn
@salmath-wi3tn 8 ай бұрын
Nan
@sajnanajeeb1828
@sajnanajeeb1828 7 ай бұрын
@deepaprasad8322
@deepaprasad8322 8 ай бұрын
നീതു..... ഒരെണ്ണം കൂടിയുണ്ട്... ഒരാൾക്ക് online job.. മറ്റേയാൾക്ക് ഓഫീസിൽ........ ഇവിടുത്തെ പോലെ.......😮
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 8 ай бұрын
Last portion super, job illaathathu kondalla, randaaldelum mobile phone illa, so avarkku kaanan kaazhchayulla kannukalum kelkkaan chevikalumund.. parasparam samadhanamairunnu 1cup chaya enkilum kudikkaanokkunnallo
@shivanya9389
@shivanya9389 8 ай бұрын
Nalla rasam ind chechiyude male version nannayi cheythu neethuchechiii ❤
@GeethaT9567
@GeethaT9567 8 ай бұрын
നല്ല നല്ല content ആയി വരും... Last life ആണ് നീതു നല്ലത് ഒരു ടെൻഷനും ഇല്ല ടൈമും ഉണ്ട് ഇരുന്നുണ്ണാലോ..... 🥰❤️👌🏼
@Husna-uh8dq
@Husna-uh8dq 3 ай бұрын
എല്ലാത്തിനും എസ്ക്യൂസ്‌ ഉണ്ടാവും 😂ഞാൻ എപ്പോഴും കേൾക്കുന്ന diolog
@vininair4094
@vininair4094 8 ай бұрын
Superb. Variety roles.❤
@soniatauro6342
@soniatauro6342 8 ай бұрын
Neethu your acting is very good.
@Ivasidh
@Ivasidh 8 ай бұрын
പത്തിരി പരത്തുന്നു😂😂 വീഡിയോ കാണുന്നു 😂😂😂... ചേച്ചിയൊക്കെ ഉള്ളത് മനസ്സറിഞ്ഞ് ചിരിക്കുന്നു❤
@FathimaIzza-pj6bi
@FathimaIzza-pj6bi 27 күн бұрын
സ്കൂളിലെന്ന് വന്നാൽ കുളിച്ചിട്ട് ഫുഡ്‌ കഴിക്കണം. 👍gd habit. ചിലർ ആ വിയർപ്പോടെ വന്ന് കഴിക്കുന്നത് കണ്ടിട്ടുണ്ട്. അത് നല്ലതല്ല
@Swathi_vlogs_21
@Swathi_vlogs_21 8 ай бұрын
1:36 camera women♥️
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 8 ай бұрын
മൂന്നാമത്തെ ഭാര്യ പൊളി look 👌👌👌😍😍😍
@sindhumenon7383
@sindhumenon7383 8 ай бұрын
Super acting Neetu❤❤❤❤❤👌👌👌👌👌
@sureshnair2393
@sureshnair2393 8 ай бұрын
Really nice to see you as wife husband mother in law Sister Mother with one by you alone. Really great actions. Great ❤❤❤❤❤
@riyan1851
@riyan1851 Ай бұрын
വണ്ടിയുടെ കണ്ണാടിയിൽ ക്യാമറാമാനേ കാണുന്നല്ലോ 😂😂😂😂
@athiraas7593
@athiraas7593 8 ай бұрын
Neethuse super ❤
@sasikala1846
@sasikala1846 8 ай бұрын
Neethu super performance
@me-lw1od
@me-lw1od 8 ай бұрын
Nalla top.😊
@seenababu3968
@seenababu3968 8 ай бұрын
Good acting. Super ❤❤
@lathavimal220
@lathavimal220 7 ай бұрын
ഞങ്ങൾ രണ്ടാളും ജോലിക്കാർ ആണ്, എല്ലാ ജോലികളും രണ്ടാളും ഒരുമിച്ചു തന്നെ ചെയ്യുന്നു 👍👍🙏🙏
@Amal--YT-c9m
@Amal--YT-c9m 8 ай бұрын
ചേച്ചി നോട്ടിഫിക്കേഷൻ വന്നപ്പോൾ വേഗം വന്നു.... നല്ല രസമുണ്ട് ❤️...... First comment annu chechi❤❤
@Neethuzzz
@Neethuzzz 8 ай бұрын
🥰🥰🥰🥰🥰🥰🥰
@Ivasidh
@Ivasidh 8 ай бұрын
2:36 😂😂😂
@nandanas3488
@nandanas3488 7 ай бұрын
Last enikku angu ishtappettu 😂😂😂
@nitz6845
@nitz6845 8 ай бұрын
Dress evidunna chechii
@Sreela-h2o
@Sreela-h2o 8 ай бұрын
Soooperr 👌👌👌👍👍👍❤️❤️❤️🥰🥰🥰
@HaseenaHaseenaparakkal
@HaseenaHaseenaparakkal 8 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️
@ranjumolranju5901
@ranjumolranju5901 2 ай бұрын
👌👌👌👌last one 👍👍👍👌🥰❤️❤️
@geethusuresh1689
@geethusuresh1689 8 ай бұрын
Second type യായ എൻ്റെ family😂
@archanavijayan948
@archanavijayan948 8 ай бұрын
Adipoli.... ❤😍Randamathe hus ne kandit deshyam vannu.... 😁
@PriyaA-o3u
@PriyaA-o3u 8 ай бұрын
ആദ്യം കാണിച്ചപോലെയാണ് 😊
@mysterybox67
@mysterybox67 8 ай бұрын
Chechi haircare video venam😮❤
@safanoushad8513
@safanoushad8513 8 ай бұрын
Hii cheechi polichuttaa❤❤
@usmanmltr4453
@usmanmltr4453 8 ай бұрын
2nd kandappo enikk uppum mulakthe neelu ammayeyum balu achaneyum oarma vannu ath oarma vannavar undo 😂😂😅❤
@ajitharatheesh5374
@ajitharatheesh5374 8 ай бұрын
First life എന്റെ 😢
@appucookiessvlog
@appucookiessvlog 8 ай бұрын
സ്കൂട്ടിയിലെ കണ്ണാടിയിൽ ക്യാമറാ കൊച്ചിനെ കണ്ടവരുണ്ടോ😅
@leejohnjohn5745
@leejohnjohn5745 8 ай бұрын
Neethuzze sooper
@DivyaBiju-vk1yq
@DivyaBiju-vk1yq 8 ай бұрын
നല്ല വീഡിയോ ആണ് നീതു
@soohanoufal1
@soohanoufal1 8 ай бұрын
അമ്മയണല്ലെ vedios എടുത്ത് തരുന്നത്, mirroronte back സൈഡിലൂടെ കണ്ട് 😅
@aminafebinpc
@aminafebinpc 8 ай бұрын
Ammayallallo mol alle
@sanumanu1997
@sanumanu1997 8 ай бұрын
ചേച്ചീടെ മോൾ
@saranyamidhun9767
@saranyamidhun9767 7 ай бұрын
1:52 mirror onn nokkiyeeeeee
@SradhaShiburaj
@SradhaShiburaj 29 күн бұрын
Camera mane vandeere glass back reflection il kaanam❤❤
@shereenasherin4543
@shereenasherin4543 8 ай бұрын
നീതു ഒരുപാട് ഇഷ്ടം എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പർ 👌❤️❤️❤️❤️
@gopikaamakesh
@gopikaamakesh 8 ай бұрын
❤❤❤😂😂😂😂😂last one....😂😂😂😂❤❤❤❤
@RkRKk-w8g
@RkRKk-w8g 8 ай бұрын
ഹായ് നീതു .... ഞാൻ കാത്തിരിക്കുകയായിരുന്നു വീഡിയോസ് കാണാൻ... ഞാൻ രണ്ടു പ്രാവശ്യം കണ്ടു ❤❤❤❤
@niya9112
@niya9112 8 ай бұрын
5:06 😂😂😂😂
@santhumv6302
@santhumv6302 8 ай бұрын
😂😂😂😂❤❤ superb
@RkRKk-w8g
@RkRKk-w8g 8 ай бұрын
നിതുവിൻ്റെ കഴിവ് അപാരം തന്നെ.. പറയാതിരിക്കാൻ വയ്യ
@divyadivyachandran7188
@divyadivyachandran7188 8 ай бұрын
Superrr❤😂
@Shahana-23
@Shahana-23 8 ай бұрын
Lastle editing randalum ullat ufff❤😂
@beautifullifestyle4519
@beautifullifestyle4519 7 ай бұрын
ഇതിൽ ഒന്നിലും പെട്ടതല്ല ഞാൻ. എന്റെ ഭർത്താവ് പ്രവാസിയാണ്. ലീവിന് വരുമ്പോഴൊക്കെ അത്യാവശ്യം വീട്ട് ജോലി ആള് ചെയ്യും, എന്നെ അധികം കഷ്ടപ്പെടുത്തില്ല.
@smithaa.s6135
@smithaa.s6135 8 ай бұрын
Adipoli super 👌👌👌
@anamikadevanaryanan4579
@anamikadevanaryanan4579 8 ай бұрын
Ammayi ammede kushumbinte videos eniyum kaannam ennundu neethuzze
@supersaimu412
@supersaimu412 8 ай бұрын
❤❤❤❤❤nnneeeeethuuuuuuu
@krishnarajsj321
@krishnarajsj321 8 ай бұрын
Nice performance
@layavijayan5878
@layavijayan5878 8 ай бұрын
Neethuzzz super
@vineethasumesh635
@vineethasumesh635 8 ай бұрын
Super video adipoli
@AjimolAjimol-mr4yx
@AjimolAjimol-mr4yx 8 ай бұрын
Last ullath pole arelumundo😂😂 ente vtl first kanichathanu pakshe vithyasam und ettan ezhunelkan orupadu thavana vilikanam ennit kazhikan time illennu paranjit pokum
@jeralda9896
@jeralda9896 8 ай бұрын
Yes
@Annz-g2f
@Annz-g2f 8 ай бұрын
Supero Super performance reality video very interesting video aayirunnu
@Minhaj-j7k
@Minhaj-j7k 8 ай бұрын
ഇതെവിടുന്ന് കിട്ടുന്നു 😅😅😅👍
@geethutvgeethushibu5619
@geethutvgeethushibu5619 8 ай бұрын
പൊളിച്ചു 👌
@sujamenon3069
@sujamenon3069 8 ай бұрын
Adipoli super performance 👌👌🥰🥰
@sreedhanya5865
@sreedhanya5865 8 ай бұрын
Hi super ❤
@Neethuzzz
@Neethuzzz 8 ай бұрын
😊🥰♥️thankyou da😍😘
@RajeenaHisham
@RajeenaHisham 8 ай бұрын
Hi Neethuzzz ❤
@aiswaryaaishu2305
@aiswaryaaishu2305 8 ай бұрын
Last..😂
@HarithaHaridas-m8g
@HarithaHaridas-m8g 8 ай бұрын
Randalkkum job ullath nallath
@AYISHASHIFA8
@AYISHASHIFA8 8 ай бұрын
Njaan ithil last kaanicha aalaan 😊
@kirancc81
@kirancc81 8 ай бұрын
കുറേ ജീവിതങ്ങൾ ഒറ്റയടിക്ക് മിന്നി മറഞ്ഞു പോയതു പോലെ 😮😮😮
@Reenasamuel183
@Reenasamuel183 8 ай бұрын
Evie okkeyo ente life ayitte nalla samyam unde
@sm........3900
@sm........3900 8 ай бұрын
ഹായ് നീതു പൊളിച്ചു മുത്തേ 🫂
@Neethuzzz
@Neethuzzz 8 ай бұрын
🥰🥰🥰😘😘
@sindhujoy1935
@sindhujoy1935 8 ай бұрын
നല്ല ആക്ടിങ്... സിനിമയിൽ അഭിനയിച്ചുകൂടെ നീതു,....
@Ivasidh
@Ivasidh 8 ай бұрын
Chechi Urvashi chechiyude koode oru cinemayil und❤❤
@swathykrishnan1149
@swathykrishnan1149 8 ай бұрын
Eth film
@SindhusCurryWorld
@SindhusCurryWorld 8 ай бұрын
Super 👍
@shantythomas1628
@shantythomas1628 8 ай бұрын
Enike last family ishtam aayi joli cheythu maduthu 😂😂
@remarajkumar4682
@remarajkumar4682 8 ай бұрын
സൂപ്പർ
@shahinahijas4580
@shahinahijas4580 8 ай бұрын
😂funny👌👌
@Safees-kitchen
@Safees-kitchen 6 ай бұрын
First barya😂
@surumic.s5423
@surumic.s5423 8 ай бұрын
Super😅
@NikithaBaiju
@NikithaBaiju 8 ай бұрын
Super❤
@sarojpattambi6233
@sarojpattambi6233 8 ай бұрын
👍👍👍👍👍
@Neethuzzz
@Neethuzzz 8 ай бұрын
🥰🥰🥰🥰🥰
@Motivevibe493
@Motivevibe493 Ай бұрын
3rd 😢onninum neram illa
@adhilscreations8658
@adhilscreations8658 8 ай бұрын
എനിക്കും ജോലി ഇല്ല പുളിക്കും ജോലി ഇല്ല ശുഭം 😂😂😂
@sidheek9226
@sidheek9226 8 ай бұрын
Super acting
@ReshmaReshmasandeep
@ReshmaReshmasandeep 7 сағат бұрын
First anu
@AYISHASHIFA8
@AYISHASHIFA8 8 ай бұрын
Barthaavinde shabdham aarude shabdhamaan ?😮
@anithakr7380
@anithakr7380 8 ай бұрын
👌👌
@Lekshmipriya-ks5nj
@Lekshmipriya-ks5nj 8 ай бұрын
Ethil first kanichathanu ente jeevitham pakshe last kanichathayirunnenkil ennu thonni
@Reenasamuel183
@Reenasamuel183 8 ай бұрын
Enikke last paranjathu pole oru karanavar undayirunnenkil 😂
@dilshaharis8364
@dilshaharis8364 8 ай бұрын
Scooterinte mirror il camera man
@SherinShamsheer
@SherinShamsheer 8 ай бұрын
അപ്പൊ രണ്ടു പേർക്കും ജോലി ഇല്ലെങ്കിൽ നല്ല സമാധാനം, സന്തോഷം നിറഞ്ഞ ദാമ്പത്യം ആയിരിക്കും allee😅
@suharabnsbs1491
@suharabnsbs1491 8 ай бұрын
Hi mole
@anarghasanthosh1999
@anarghasanthosh1999 8 ай бұрын
Last couples ne pole avanam
@shibilakh
@shibilakh 8 ай бұрын
Athin kaarnormaru indaki vekkanam😂
@anarghasanthosh1999
@anarghasanthosh1999 8 ай бұрын
Athe... Ithipo athullaa
@Manumeempara007
@Manumeempara007 8 ай бұрын
കാമറ മേനോനെ കാണാലോ😅😅😅😅
@neethupk1494
@neethupk1494 8 ай бұрын
അയ്യോ.!...😂....
@geethaak2225
@geethaak2225 8 ай бұрын
👌👌👌♥️😂😂😂
@vinayavinayasuneesh8150
@vinayavinayasuneesh8150 8 ай бұрын
👍👍
@elsydavis636
@elsydavis636 8 ай бұрын
Super
@aneeshaneesh9116
@aneeshaneesh9116 8 ай бұрын
Video എടുക്കുന്ന ആളെ കണ്ടവരുണ്ടോ എന്നെ poleee😜
@shibilakh
@shibilakh 8 ай бұрын
Illa evde eth typil Anu
@mother_of_ronaldo
@mother_of_ronaldo 8 ай бұрын
​@@shibilakhaa scooter kaanikkunna sceneil.... Scooter mirrorinte backil nokkiya kaanam😊
@ajithaprakash5231
@ajithaprakash5231 8 ай бұрын
♥️♥️♥️♥️♥️♥️♥️🙏
@kirancc81
@kirancc81 8 ай бұрын
അപ്പോൾ ജോലിയില്ലാത്ത ജീവിതം ആണ് നല്ലത്. Tension free 😅😅😅😅😅
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
സൂപ്പർ shalet😉🤪
12:26
Neethuzzz Creations
Рет қаралды 556 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН