ഇങ്ങനെ ഉള്ള കെട്ടിയവന്മാരെ ചേട്ടാ എന്നു വിളിച്ചു പിറകെ നടന്നു വാലാട്ടി സകലതും ചെയ്തു കൊടുക്കുന്നതിന്റെ പ്രശ്നമാണ്. ഇങ്ങനെ ഭരിക്കുമ്പോൾ പറ്റില്ല, വേണേൽ താൻ ചെയ്യടോ എന്നു നേരെ അങ്ങ് പറഞ്ഞാൽ അതോടെ തീരും ഈ ഭരണം
@SanthoshKumar-ti8qo Жыл бұрын
സൂപ്പർ ..👌👌 എവിടെയെങ്കിലുമൊക്കെ കാണും ഇതുപോലെയുള്ള നശൂലങ്ങൾ ...
@renidinu127511 күн бұрын
ഇവിടെ ഉണ്ട്
@manjushatt319 Жыл бұрын
Part 2 വേണം ക്ലൈമാക്സ് ഭർത്താവിന് ഒരു പണീം കൊടുക്കണം
@parvathi9908 Жыл бұрын
മിക്കവാറും എല്ലായിടത്തും ഇതൊക്ക തന്നെ അവസ്ഥ.. എഡിറ്റിങ് സൂപ്പർ.. 🥰❤️
@AryaVijayan-mb7mm11 ай бұрын
എന്റെ ഭർത്താവും ഇങ്ങനെ തന്നെയാ 😔😔😔 ആരെ കണ്ടാലും എപ്പോളും എന്റെ കുറ്റം പറഞ്ഞോണ്ട് നടക്കും എല്ലാം ഇതു പോലെ തന്നെ. ഒരു മാറ്റൊമില്ല 😔 സത്യം പറഞ്ഞാൽ സ്വസ്ഥമായി ഇരിക്കുന്നത് അങ്ങേര് ജോലിക്ക് പോകുമ്പോലാണ്. വരാൻ late ആകും എന്ന് എപ്പോലേലം വിളിച്ചുപറഞ്ഞാൽ എനിക്ക് ഭയങ്കര സന്ദോഷം ആണ് 🤪
@niyaskhanpta641910 ай бұрын
ഇല്ലാതെപോയാൽ മനസ്സിലാകും
@ShinyVarghese-c5v10 ай бұрын
എന്റെ ഭർത്താവ് എന്നെ എല്ലാത്തിനും സഹായിക്കും ലോകത്തിലെ ഏറ്റവും നല്ലവൻ അദ്ദേഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു
@celinerobert3060 Жыл бұрын
നല്ല പണി തിരിച്ചും കൊടുക്കണം... ഇതിന്റെ second part വേണം... മോന്റെ തിരിച്ചറിവ്
@mullaneppi5164 Жыл бұрын
Nte കെട്ടിയോൻ വേറെ സീൻ ഒന്നും ഇല്ല.... ഇടക് ഇടക് ന്റെ വാപ്പിയെ പറയും....പിന്നെ പുള്ളിക്കാരനെ സങ്കടപ്പെടുത്തണ്ടന്നു വെച്ച് ഞാൻ തിരിച്ചു ഇക്കാടെ വാപ്പിയേം പറഞ്ഞെക്കും...... Fathers എന്നാ സുമ്മാവാ 🎉🎉🎉🎉🎉
@learnwithsabana9793 Жыл бұрын
😂😂😂😂😂😂😂😂😂😂
@shiningstar7015 Жыл бұрын
😂😂😂
@hannath516hannu9 Жыл бұрын
Same
@vlogwithanju03 Жыл бұрын
Njanum😅😅
@muneera1038 Жыл бұрын
Ividem athenne
@riyasop1920 Жыл бұрын
ഇതുപോലെ ഒരു പരട്ട husbend എനിക്കും ഉണ്ട്. ഇട്ടിട് പോയാലോന്നു തോന്നിപോകും ചിലനേരം. നമ്മൾ എത്ര നന്നാക്കി കറി ഉണ്ടാക്കിയാലും കുറ്റം ബാക്കി. സാധനങ്ങളുടെ list കൊടുത്താൽ തുടങ്ങും കണക് പറയൽ. എന്നാൽ കഴിക്കുന്ന നേരം ഒന്നും കുറവ് വരാൻ പാടില്ല. ഇങ്ങനെ അടിമയെപ്പോലെ ജീവിക്കുന്നതിന് എന്തിനാണ് എന്ന് തോന്നിപോകും.
@pforpsc2886 Жыл бұрын
എന്റെ അവസ്ഥ തന്നെ 🙁
@suriajineesh57557 ай бұрын
😢
@Dreams-jm7hl Жыл бұрын
എന്റെ വീട്ടിൽ എന്റെ ഇഷ്ട്ടത്തിനാണ് ഞാൻ ജോലി ചെയ്യുന്നത്.. ഫുഡിന് ഒരു കുറ്റവുമില്ല എന്ത് ഉണ്ടാക്കി കൊടുത്താലും മതി.,. എന്തെങ്കിലും ചെറിയ അസുഖം വല്ലതും വന്നാൽ ഒരു ജോലിയും ചെയ്യണ്ട പോയി കിടക്ക് റെസ്റ്റ് എടുത്തോ എന്ന് പറയും ❤❤
@ShazilAnsar10 ай бұрын
Lucky girl
@lissyshaji3888Ай бұрын
Same
@Srujan2024 Жыл бұрын
ഇതു പോലത്തെ അമ്മായി അമ്മയോ ഭർത്താവോ ഇല്ലാത്ത ഭാഗ്യവതി 😃😃❤️❤️❤️❤️
@sainul2441 Жыл бұрын
Njanum..
@arogyam4u6213 Жыл бұрын
ഭർത്താവും മക്കളുമായിട് പ്രേത്യേകം താമസിക്കുന്ന മിക്ക ഉള്ളവരുടെയും അവസ്ഥ ഇത് തന്നെയാ 😂കുടുംബത്തിൽ അമ്മായി എങ്കിൽ ഇവിടെ ഭർത്താവ് 🤣
@Twinbabies1811 ай бұрын
Sathyam
@sreejag3190 Жыл бұрын
ഒരു പണി ഇങ്ങേർക്ക് കൊടുക്കണേ നീതു 🤣🤣കട്ട വെയ്റ്റിംഗ്
@SOBITHASHAJI-x2d Жыл бұрын
നീതു അടിപൊളി❤ ഈ കാര്യങ്ങളിലൊക്കെ ഞാൻ ഞാൻ ഭാഗ്യവതി ആണ് ഇട്ടോ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല ജോലികളിൽ സഹായിച്ചില്ലെങ്കിലും ചെയ്യുന്ന ജോലിക്ക് കുറ്റം പറയാറില്ല
@viji4917 Жыл бұрын
ഞാനും... ചത്തുകിടന്നാലും ഒന്നും ചോദിക്കില്ല പറയുകയും ഇല്ല 🤣🤣🤣 😪😪😪😪😪
@martintreesa3097 Жыл бұрын
Njanum
@mareenareji4600 Жыл бұрын
@@viji4917 😂😂😂
@adhidevvlogs2378 Жыл бұрын
ഞാനും. ഒന്നിനും സഹായിക്കില്ല എന്നാലും ഒന്നിലും ഇടപെടില്ല ജോലികൾ എല്ലാം എന്റെ ഇഷ്ടത്തിന് ചെയ്‌താൽ മതി. ചാവാൻ കിടന്നാൽ എന്തേലും ചെയ്തോളും. എങ്കിലും അസുഖം മാറി എഴുന്നേറ്റ് വരുമ്പോക്കി വീട് ചന്ത പോലായിണ്ടാവും. Fd മുഴുവൻ ഹോട്ടലിന്ന് വാങ്ങും😂😂😂😂😂😂
@Misiriyahafis Жыл бұрын
ഞാനും ഭാഗ്യവതിയാണ് എന്റെ ഇക്കാക്ക് നല്ല മനസ്സാണ് ❤️നാട്ടിലുള്ളപ്പോൾ എന്നെ സഹായിക്കാറുണ്ട് 🥰🥰
@jins-james123 Жыл бұрын
Thirichu oru pani kodukunathu kudi kanikamayirunu oru manasugam 😅
@noohmehadiya4364 Жыл бұрын
എന്റെ ഇക്ക ഇങ്ങനെയല്ല .... സഹായിച്ചില്ലേലും കുറ്റം പറയില്ല പിന്നെ Tv , remote, fan, വെള്ളം ഇത് കറക്ടാണ്😂😂
@nimishajollykj7200 Жыл бұрын
എന്റെ അയൽവാസി ചേട്ടൻ ഇങ്ങനെ ആണ്... അമ്മായിഅമ്മ തോറ്റു പോകും
@nakshathranehasworld4454 Жыл бұрын
😂😂
@pforpsc2886 Жыл бұрын
എനിക്ക് പാക്കേജ് ആണ് അമ്മായിയമ്മ പ്ലസ് അമ്മായി അച്ഛൻ പ്ലസ് നാത്തൂൻ പ്ലസ് ഭർത്താവ് 😂
ഒരു പനി വന്നാൽ മതി പിന്നെ എല്ലാ ഉശിരുo,,തീർന്ന് വായ് പുട്ടി കിടക്കും 😂😂😂
@Sandra.t9762 Жыл бұрын
ഇപ്പോ ഇവിടെ ആ അവസ്ഥ 😃😃😃
@YasinGarden Жыл бұрын
😂😂
@anvarfou Жыл бұрын
😂😂😂 സത്യം, അനുഭവം
@nancynelson8135 Жыл бұрын
😂
@vishnupriyavrinda3998 Жыл бұрын
Highly related
@sruthiu1000 Жыл бұрын
ഇപ്പോ പ്രതികരിക്കും ഇപ്പൊ പ്രതികരിക്കും എന്നു വിചാരിച്ചു... എവിടെ... Second part venam😇
@Jayspatisserie Жыл бұрын
This is why dating is important before marriage so that you'll get to know the likes and dislikes of the person and your ideas should be also shared clearly... women should be financially independent before marriage not matter how long it takes
@gangadevikappil9754 Жыл бұрын
Its women actually 😁
@jumailapv5585 Жыл бұрын
പ്രായവും പകൊതയും ആരെയും കാത്തു നിൽക്കില്ല
@jumailapv5585 Жыл бұрын
ഇവന്മാർക് രണ്ടെണ്ണം കൊടുക്കാനുള്ള ധൈര്യം ആണ് ഒരു sthreek ആദ്യം കൊടുക്കേണ്ടത്
എന്റെ ഭർത്താവാണ് എന്റെ helper. ഒട്ടുമിക്ക വീട്ടു ജോലിയിലും ഒഴിവുണ്ടെങ്കിൽ എന്റെ കൂടെ നിന്ന് സഹായിക്കും, മക്കളുടെ കാര്യവും നോക്കും. മുത്താണ് എന്റെ കെട്ട്യോൻ 😍❤😚
@sand183. Жыл бұрын
സർവെൻറ്
@Neethuzzz Жыл бұрын
♥️☺️
@sabnaabhilash8141 Жыл бұрын
@@sand183.വീട്ടിലെ പെണ്ണുങ്ങൾ എന്താ servant ആണോ
@kattunkalkattunkal5093 Жыл бұрын
@@sand183.അത് servant ആയത് കൊണ്ടല്ല ആ കുട്ടീടെ ഭർത്താവിന് അവളെ അത്രേം ഇഷ്ടമുള്ളത് കൊണ്ടാണ് അതാണ് ജീവിതത്തിൽ കിട്ടിയ ഏറ്റോം വലിയ ഭാഗ്യം ഞാനും അക്കാര്യത്തിൽ വളരെ വലിയ ഭാഗ്യവതി ആണ് ❤️❤️❤️🥰🥰😍😍😍
@shamna732 Жыл бұрын
നാണമില്ലേ സെർവെൻറ് എന്ന് പറയാൻ..... സ്വന്തം ഭാര്യ ക്കു സഹായിക്കുന്നവൻ ഏറ്റവും നല്ല മനസിന് ഉടമയാണ്.... എന്റെ ഇക്ക ചെറുപ്പം മുതൽ ഉമ്മയെയും സഹായിക്കുമായിരുന്നു...... ഇപ്പോൾ എന്നെയും..... അള്ളാഹു തന്ന അനുഗ്രഹം ആണ്.... അൽഹംദുലില്ലാഹ് 🥰🥰🥰
@sameenasameena6264 Жыл бұрын
എന്റെ ഉപ്പ ഇത് പോലെ തന്നെ ആണ്, എല്ലാ സ്വഭാവവും അത് പോലെ തന്നെ. പത്രം വേണെങ്കിൽ ജോലി ചെയ്‌തോണ്ടിരിക്കുമ്പോൾ വിളിക്കും അത് കുടുത്താൽ കണ്ണട ചോദിക്കും ഒന്നും സ്വന്തമായി ചെയ്യില്ല. എല്ലാം കൽപിച്ചോണ്ടിരിക്കും, ചോർ കഴിക്കുമ്പോൾ കറിക്കു ഉപ്പില്ല മുളകില്ല എന്ന് പറയും. സാധനങ്ങൾ പറയുന്നതിലും കുറച്ചെ വാങ്ങൂ എന്നിട്ട് തീരുമ്പോൾ അത് അന്ന് വാങ്ങില്ലേ എന്ന് parayum
@Neethuzzz Жыл бұрын
🥰🥰
@hajarahaneef6195 Жыл бұрын
ഉപ്പ അല്ലെ സാരില്ല കണ്ണ് poyaale അറിയൂ കണ്ണിന്റെ വില
@Yourssshh Жыл бұрын
Part 3 evde matte videode😢
@പാത്തു Жыл бұрын
എന്റെ വീട്ടിലെയും അമ്മായി അമ്മ എന്റെ hus ആണ് 😆😆😆😆
@Neethuzzz Жыл бұрын
😌😌
@ayshavc9807 Жыл бұрын
അപ്പൊ എന്റെ മാത്രമല്ല 😂😂
@പാത്തു Жыл бұрын
@@ayshavc9807 😆😆😆😆
@DeviKaruna-vq6jw Жыл бұрын
എന്റെയും 😇😇😇
@rifanaasvaf9529Ай бұрын
Me also
@mariyamary9752 ай бұрын
ലിസ്റ്റ് വായിച്ചു പറയുന്നതു കേൾക്കുമ്പോൾ ശരിക്കും ഇങ്ങനെ ഉള്ളവർ ഉള്ള വീടുകൾ ഉണ്ടാകും ഭാര്യ ഒറ്റക്ക് ഇരുന്നു കഴിക്കാനല്ല എന്ന് അങ്ങനെ ഉള്ളവർ ഒന്ന് ചിന്തിച്ചൂടെ സൂപ്പർ വീഡിയോ ഭയങ്കര ഒരിളിനാലിറ്റി
@Inmyhobeez Жыл бұрын
Same ഒരു പീസ് ഇവിടെയും ഉണ്ട്...dialogues എല്ലാം പക്കാ correct😂😂😂 part 2 വേണട്ടൊ... ഒരു കിടിലൻ തിരിച്ചടി കൊടുത്തു കൊണ്ട്
@devuparaman5686 Жыл бұрын
എന്റെ ഹസ്ബന്റും ഇത് പോലെയാ.. ഞാൻ വിചാരിച്ചു എനിക്ക് മാത്രെ ഇങ്ങനെ ഒരെണ്ണം ഉള്ളു എന്ന്
@athirarakesh2301 Жыл бұрын
Njanum😂
@sameer6606 Жыл бұрын
This Husband is just like my father in law
@sunithasunitha3651 Жыл бұрын
ഇപ്പോൾ കാണുന്നില്ല പിന്നെ വന്നു കണ്ടിട്ട് റിപ്ലൈ ഇടാം കേട്ടോ നീതു കുട്ടി 🚶🏻♀️👌👌👌🌹🌹🏃🏼♀️🏃🏼♀️🏃🏼♀️എന്റെ നീതു രസം എടുത്തു അവന്റ തലയിൽ ഒഴിച്ച് കൊടുക്കഇരിക്കാൻ സമയം ഇല്ലാതെ വീടുകളിൽ ഇങ്ങനെ ഒരു പാട് പെൺകുട്ടി കൾ കിടന്നു കഷ്ടപെടുന്നുണ്ട് കടം വാങ്ങി കെട്ടിച്ചു വിട്ടതല്ലേ അതുകൊണ്ട് മാത്രം കടിച്ചു പിടിച്ചു ജീവിക്കുന്ന ഒരു പാട് പേര് ഉണ്ട് വിരുന്നാകരുടെ മുൻപിൽ 😅😅😅എന്തൊക്കെയാ പറഞ്ഞത് 🤣🤣🤣🤣🤣എന്താ പറയേണ്ടത് 😊😊😊കൊള്ളേണ്ടവർക്കു കൊള്ളും എന്തായാലും നല്ല നിലവാരം പുലർത്തി എല്ലാം കൊണ്ടും 🌹🌹❤❤❤❤🌹🌹ഇനിയും ഇതുപോലെ ഉള്ള വകണ്ടെത്തി കൊണ്ടു വരുവാൻ ഈശ്വരൻ അനുഗ്രഹം നൽകട്ടെ ❤🌹❤🌹❤🌹നീതു ❤🌹❤🌹👌👌👌
@Neethuzzz Жыл бұрын
Okay 👍
@aiswaryaunnithanath7351 Жыл бұрын
അമ്മച്ചി പറഞ്ഞത് ശരിയാ ലവൻ്റെ ഭാഗ്യം ആണ്.... ആ പെങ്കൊച്ചിൻ്റെ കഷ്ടകാലവും.....😂😂😂 വല്ല വിം കലക്കി കൊടുക്കെ....😅
@JOJOPranksters-o6p Жыл бұрын
*no one can replace neethu💯🔥*
@MyTimeLinebyshamna Жыл бұрын
ഇതു പോലത്തെ അവന്മാരൊക്കെ ഇപ്പോഴും ഉണ്ടോ 😮😮😮😮
@haseenaaneesah5055 Жыл бұрын
ഉണ്ട് ഇവിടെ ഇതാ ജീവനോടെ തൊട്ടു മുന്നിലിരിക്കുന്നു
@SusanTom-c2u Жыл бұрын
@@haseenaaneesah5055😂
@learnwithsabana9793 Жыл бұрын
@@haseenaaneesah5055😂😂😂😂
@athulyaraneesh3850 Жыл бұрын
ദേ കിടക്കുന്നു മുന്നിൽ😂😂😂
@MyTimeLinebyshamna Жыл бұрын
😮😮
@ruhaimanwar5799 Жыл бұрын
Previous video yude 3 part evide? Waiting
@Ardra_mohan Жыл бұрын
എൻ്റെ കുടുംബത്തിൽ ഉണ്ട് ഇതുപോലെ ഒരു "അമ്മായിയമ്മ" മാമൻ .... അമ്മായി ഒന്ന് നടു ഒടിഞ്ഞു വീണപ്പോൾ മാമൻ ക്ഷ, ണ , പ , ങ്ക വരച്ചു പോയി 😂😂 അതിൽ പിന്നെ നല്ലൊരു മനുഷ്യൻ ആയി എന്നാ കേൾക്കുന്നത്
@Lijitha-xe4ll Жыл бұрын
😂😂
@MeChRiZz92 Жыл бұрын
Aa pretha cinema baakki idumo Neethuseeee, surprise polikku please 🙏❤️❤️
@ratheeshmr1854 Жыл бұрын
Video quality 720 p enkilum aakkumo
@Gayathri-- Жыл бұрын
ചുരുക്കി പറഞ്ഞ വേലക്കാരി🥹 super acting🔥
@AdharvSaranyaSanish Жыл бұрын
നീതുചേച്ചി കഴിഞ്ഞ വീഡിയോസിന്റെ ബാക്കി ഇല്ലേ?? ക്ലൈമാക്സ് പ്രതീക്ഷിച്ചു ഇരുന്നത് ആരൊക്കെ 🤔😊
@deepaprasad8322 Жыл бұрын
ഞാനും..... Searching......... 😉
@RafnaTT Жыл бұрын
Ithinte second part venam . Polikkum👍
@Sandra.t9762 Жыл бұрын
ഇത് പോലെ ഒരെണ്ണം ഇവിടെയുണ്ട് എന്റെ പൊന്നെ ഇതിലേറെ നല്ലത് അമ്മായിഅമ്മയാണെന്ന് തോന്നും 😃😃🤭
@richurayees5107 Жыл бұрын
Second part pls. Kettiyone nereyakkunna vdo
@bitzmol Жыл бұрын
Ente bharthavala ammayi appana ingane😀😀🤣. Atinu kootinu oru ammayi ammem.
@jollythomas4243Ай бұрын
Neethu kutty .....ur each videos so entertaining. Hearty congrats
@sucyanniekc8106 Жыл бұрын
Hi super ഇപ്പോൾ ഇത് കണ്ടു വളരുന്ന പുത്തൻ തലമുറ വിവാഹം വേണ്ട എന്ന് തീരുമാനിക്കുന്നത്
@Neethuzzz Жыл бұрын
Athe 😌
@sureshnair2393 Жыл бұрын
Nowadays your action videos are super. Thanks ❤❤❤❤❤❤
Last itta kurti, same cloth ഞാനും വാങ്ങിയിട്ടുണ്ട് സ്റ്റിച്ച് ചെയ്യാൻ😊❤
@kurumbi9764 Жыл бұрын
Aa first humming spr nalla rasand kelkan oru refresh mind aavum 😊
@Neethuzzz Жыл бұрын
🥰🥰🥰
@aiswarya1016 Жыл бұрын
Hai neethus ,aara male voice cheyyunnea
@anjali.rsankar4017 Жыл бұрын
കുടുംബ കൂട്ടായ്മ part3 എവിടെ????
@anilkumara-om9pw Жыл бұрын
ആഹാ, സുന്ദരമായിട്ടുണ്ട്.❤
@sonythampan7157 Жыл бұрын
Ithanu ente appan same.pavam ente mummy orupad sahikunnu.pinne otta karyam food nu mathram kuttam parayila
@jeejatr401011 ай бұрын
ഭർത്താവ് എന്നതിന്റെ വിശദീകരണം ഇതാണ് 🥰, എനിക്കും ഉണ്ട് ഒരെണ്ണം 🤣
@AmruthaAmmu-zu6dq2 ай бұрын
ഈ കാര്യത്തിൽ ഞാൻ lucky ആണ്... അമ്മയും പാവം ചേട്ടനും പാവം 🥰
@dhanyaprabhath5082 Жыл бұрын
കഴിഞ്ഞ ആഴ്ച കാണിച്ചതിന്റ ബാക്കി എവിടെ അത് കാണാനാ കാത്തിരുന്നേ വേഗം അത് കൊണ്ട് വാ സുഗുണൻ ആരെയാ കൊണ്ട് വന്നേ എന്ന് ഞങ്ങക് കാണണം
@chanjalreghunadhan7 ай бұрын
Chechide cameraman aaranu?
@molammacheriyan4362 Жыл бұрын
What She told is absolutely correct .
@arjuns4856 Жыл бұрын
Previous video 3rd part idumo😊
@zaad_stories Жыл бұрын
Alhooo😂😂😂 engane orale enik ariyam 😂😂😂😂😂🤣🤣🤣
@reshmapnair6420 Жыл бұрын
Bharya entha jolikkariyo,
@meenakshimurukesh4075 Жыл бұрын
Just opposite ane ente kettiyon. Pinne help cheyyum, eppozhum illa engilum vallappozhum cheyum😊
@HamDank-e8v Жыл бұрын
Ente nethu enik orupad ishtatto😊😊
@fathimashihabpathoos7690 Жыл бұрын
Chechi itta green topp online aano
@aryas5970 Жыл бұрын
Ithinuuu 2 part venammm athil wife value ariyanm Hus please chechyyy
@merlijoyish561 Жыл бұрын
കുറച്ചു vim ഉം ആന്റിപാർ ഉം കൂടി കലക്കി കൊടുക്ക്.. ഒരാഴ്ച അവിടെ കിടക്കട്ടെ പണ്ടാരം 😂😂😂
@sunithaganesh1 Жыл бұрын
Veedu muzhuvan pala type ammayiyammamaar ulla family aanu enikku kittiyath...including my hus
@minimolchittadiyil5471 Жыл бұрын
ധാരാളം ഉണ്ട് സഹിക്ക
@ashasureshsuresh2699 Жыл бұрын
Superb Neethus❤❤❤
@roshinimohan4831 Жыл бұрын
Super ayitund neethu
@veenashaji5229 Жыл бұрын
Last aaa chappuchavar eduth husbandinte thalakkoode kamathumenn vicharich ithinte2nd part venm chechi
@feminafemi7027 Жыл бұрын
Same. അവസ്ഥ. 😂😂
@manu5287 Жыл бұрын
എന്റെ ഒരു brother in law ഇങ്ങന്നെയാ ചേച്ചിയെ എപ്പോളും വിളിച്ചോണ്ടിരിക്കും നമ്മുക്ക് ദേഷ്യം വരും അതു കേൾക്കുമ്പോൾ.but എന്റെ hus അങ്ങനല്ലാട്ടോ ആള് സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യും എന്നെ ഹെല്പും ചെയ്യും.thank god🙏🏻😊
@padmalathapadma45397 ай бұрын
ഇങ്ങനെ ഉള്ളവരും ഉണ്ട് 🥰🥰
@JasnaBiju-rt9hg Жыл бұрын
ഇത് തന്നെ evidem.. കുക്കറിൽ ചോറ് വയ്ക്കുന്നത് വലിയൊരു അപരാധം ചെയ്ത പോലെയാ ചേട്ടന്റെ സംസാരം
@ancyriju8088 Жыл бұрын
കുക്കറിൽ ചോറ് വെക്കുന്നവരും ഇണ്ടേ. പക്ഷെ ഒരു ദിവസം വെറുകടുപ്പിൽ അരി വച്ചു നോക്കു. അപ്പൊ അറിയാം കുക്കറിൽ വെക്കുന്നതും, കലത്തിൽ വെക്കുന്നതും തമ്മിലുള്ള വ്യത്യാസം 😊😊😊
@iloveusir2368 Жыл бұрын
കുക്കറിൽ ചോറ് വെക്കുന്നത് കഴിക്കാൻ കൊള്ളില്ല
@athiraprajeesh116 Жыл бұрын
@@iloveusir2368അത് കുക്കർ ചോർ വെക്കാൻ അറിയാത്തത് കൊണ്ടാണ്, ഞങ്ങൾ കുക്കർ ആണ് വെക്കുന്നത്
@Achu-t4x Жыл бұрын
@@iloveusir2368അത്യാവശ്യം വെള്ളം ഒഴിക്കാൻ പറ്റുന്ന കുക്കർ ആണെങ്കിൽ കൊഴപ്പം ഇല്ല. Taste difference വരില്ല
@aframueen463 Жыл бұрын
@@iloveusir2368🤣🤣🤣🤣
@Flowers589s Жыл бұрын
രാത്രിയിലെ pretham ത്തിന്റെ ബാക്കി എപ്പിസോഡ് 3 ഇടാ ത്തഥേന്താ അദെന്തായിരിക്കും ആ രൂപം 🤔?
@-abikutty. Жыл бұрын
Nalaoru husband anne ende ❤ enne sahayikarund😊
@shijios2681 Жыл бұрын
Valare realistic aanu ,nannayittund
@Nishasureshbabu-1 Жыл бұрын
Super..... Carect anuto chila neram
@lathababu8613 Жыл бұрын
എന്റെയും അമ്മായിഅ എന്റ ഹുസ്ബൻഡ് തന്നെ
@Neethuzzz Жыл бұрын
🥰🥰♥️
@rinurinshii Жыл бұрын
Chechii...climax ൽ ഇതിന് എതിരെ ഒരു പണി കൊടുക്കുന്ന പോലെ ആക്ക് ചേച്ചി...ചേച്ചി എല്ലാ വീഡിയോ ലെ പോലെ.....
@ambikajayaprakash5710 Жыл бұрын
Kudumba kootayima part 3 vegam edane ❤
@Neethuzzz Жыл бұрын
Athu aarkum ishtamayilada athukond aanu edanje 🥲🙂
@razeenarn4646 Жыл бұрын
@@Neethuzzzayoww പാതി വെച്ച edalle😐 nk eshtmaayi plzz part 3venam
@vinithavini3289 Жыл бұрын
ഇതൊക്കെ ന്റെ മാപ്ല 😂😂പുള്ളിടെ ഡ്രസ്സ്, ഫുഡ്, സാധനങ്ങൾ മാത്രം ശ്രദ്ധ ഉള്ളൂ.... ഞാൻ mind ആക്കില്ല... ഇപ്പോൾ റെഡി ആയി വരുന്നു 😅😅😅
@leelapaul3591 Жыл бұрын
Adipoli husband
@keerthyraju6202 Жыл бұрын
Part 3 evda chechi matte video yude
@NishiMindBenders Жыл бұрын
Script superb ❤
@hash2mark910 Жыл бұрын
Machine l alakumbo enthina barsoap 5?.....😂
@roofinajaffarali6077 Жыл бұрын
ഞാൻ എന്നും checheede videos കാണുമ്പോൾ ചിന്തിക്കാറുണ്ട് ഇതിൻ്റെ പിറകിലെ camera man / woman ആരാ എന്ന് മറ്റൊരാൾ ആണോ അതോ അതിൻ്റെ credit um ചേച്ചിക്ക് ആണോ ( i mean clipboard okke vech set aakkunnath aano).......???? Anyway Hats off 🤩😍
@aframueen463 Жыл бұрын
ആ തലേക്കൂടെ ഒഴിക്ക് ചേച്ചിയെ 🤣🤣😡അപ്പൊ രസം കാണാൻ നല്ല രസവും 🤣😂😂ഇന്റെ ഇക്ക എവിടെയൊക്കെ ഉണ്ട് 😡😡🤣😂🤣😂
@Neethuzzz Жыл бұрын
🙂🙂
@sruthiraj6187 Жыл бұрын
കുടുംബ കൂട്ടായ്മ part 3elle
@karthikau8343 Жыл бұрын
Engne oke ulla husbands undo😮...i m lucky to hav my husband...nattil ullapol, he helped me for everything