ആങ്ങളയുടെ വീട്ടിലേക്കു വർഷത്തിൽ ഒന്ന് ചെന്നാൽ വെള്ളം പോലും വേണോന്നു ചോദിക്കാത്ത അനുഭവം പല സ്ത്രീകൾ ക്കും ഉണ്ട്,,, അന്യ യെ പോലെ ഇത്തിരി നേരം നിന്നിട്ട് പതുക്കെ തിരിച്ചു പോകും,, എന്നാലും കുറേ നാൾ കഴിയുമ്പോൾ ഒരാഗ്രഹം തോന്നി വീണ്ടും പോകും,, ചെല്ലുമ്പോൾ പോകേണ്ടായിരുന്നു എന്ന് തോന്നും,, കുഞ്ഞിലേ കിട്ടിയ സ്നേഹ ത്തിന്റെ ഓർമ യിൽ ആണ് ഈ പോക്കൊക്കെ,,, വിവാഹം കഴിഞ്ഞിട്ട് സ്വന്തം പേരെന്റ്സ് നെ തിരിഞ്ഞു നോക്കാത്ത ആൺമക്കൾ ഒരുപാട് ഉണ്ട്,, വീട്ടിലെ സ്വത്തു മാത്രം വേണംആൺമക്കൾക്കു,,, അങ്ങനെ യും പല ഫാമിലി യും ഉണ്ട്
@Yuva-e9c10 ай бұрын
Ketticha veeteenn maruthamasichitt ammyammenim achanem kaanaanaan aa veetilek pokumbo aniyan aniyathi ithpole vellm polum tharaaathe..anyayepole kanunnavrum und
@ismailtj-wo4bv10 ай бұрын
Nigluday ammum appnyum ponu polayvnokia pore
@pearlygoveas268212 күн бұрын
Sathyam
@dreamcatcher42309 ай бұрын
ഇങ്ങനെ എത്ര കിട്ടിയാലും കൊണ്ടയാലും ഉളുപ്പില്ലാതെ വലിഞ്ഞു കേറി വന്ന് ഓരോന്ന് കൊണ്ടൊവുന്ന ഒരു item എല്ലാ കുടുംബത്തിൽ ഒന്ന് വീതം നിർബന്ധ.. 😂💯🔥👌
@Ammu-j20Ай бұрын
അവരൊക്കെ ജനിച്ചു വളർന്ന വീടല്ലേ അതു
@PSCAudioclasses10 ай бұрын
ഇതൊക്കെ എന്ത് ഭേദം, നമ്മുടെ ഇവിടെയൊക്കെ നാത്തൂന്മാർ സ്വന്തം വീട്ടിൽ തന്നെയാ, കെട്ടിച്ചു വിട്ടാലും പോകില്ല, ഇതൊക്കെ weekly അല്ലെ വരുന്നുള്ളു 😀
സ്വന്തം വീട്ടിൽ ചെന്നാൽ അമ്മയും നാത്തൂനും സന്തോഷമായി ഇരിക്കണേ എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം. അല്ലാതെ അവർക്ക് ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാകണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമില്ല. അതെന്തിനാ അങ്ങനെ? അമ്മയൊക്കെ സന്തോഷമായിട്ട് ഇരിക്കട്ടെ. വന്ന പെണ്ണിനും നമ്മളായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കട്ടെ. അങ്ങനെയല്ലേ ആഗ്രഹിക്കുന്നത്
@nakshathra722010 ай бұрын
നിങ്ങളുടെ മനസ് നല്ലത് ആയതുകൊണ്ട് അങ്ങനെ ചിന്തിക്കുന്നു അല്ലാത്തവർ ഇതുപോലെ ആണ്
വേപ്പിന്റെ അടുത്ത് ചെന്ന് നിന്നുള്ള പെർഫോമൻസ് സൂപ്പർ ഒരു രക്ഷയുമില്ല നീ തു സേ ഉമ്മ❤❤❤
@dreamcatcher42309 ай бұрын
അതെ 😂💯
@Sandra.t976210 ай бұрын
അമ്മ വേഷം അതുപോലെതന്നെ നന്നായി അഭിനയിച്ചു 😊 നാട്ടിൻ പുറത്ത് മിക്ക അമ്മമാരും മക്കളും മരുമക്കളും ഒക്കെ ഇങ്ങനെത്തന്നെ ഇത്ര നന്നായി ഇതെല്ലാം അവതരിപ്പിച്ച നീതുവിന് അഭിനന്ദങ്ങൾ 👏👏👏❤️❤️❤️
@adithyan.e471010 ай бұрын
വല്ലാത്ത അഭിനയം തന്നെ.... എല്ലാ റോളും... പെർഫെക്ട്.. ആയി ചെയ്യാൻ നീതുവിനെ സാധിക്കു... സൂപ്പർർർബ്... 👌👌👌👌👍👍👍👏👏
@Neethuzzz10 ай бұрын
🥰😘
@appucookiessvlog10 ай бұрын
കല്ല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് കൈയ്യും വീശി വന്നാലും പോകുമ്പോൾ ഒരു ലോഡ് സാധനങ്ങളുമായി പോകുന്ന എന്നെ പോലെ എത്രപേരുണ്ട് ഇവിടെ😅. ഓരോ കഥാപാത്രങ്ങളും എത്ര തന്മയത്വത്തോടെയാണ് ചെയ്യുന്നത്. സൂപ്പർ❤
പറയാൻ വിചാരിച്ചത. ഇതിനേക്കാൾ നല്ലത് അവിടെ തന്നെ താമസിക്കുന്നത😂😂
@reshmajinan933410 ай бұрын
നാത്തൂനേ കണ്ടിട്ട് പേടിയാകുന്നു 😉
@Neethuzzz10 ай бұрын
🥶🥶
@bobysaji372710 ай бұрын
നീതു സൂപ്പർ ❤
@talkandcook927110 ай бұрын
Reality vs reality 😂
@SOBITHASHAJI-x2d10 ай бұрын
സൂപ്പർ അഭിനയം നീതു👌👌👌❤️❤️❤️❤️🥰🥰🥰
@Neethuzzz10 ай бұрын
🥰😘
@shaly749010 ай бұрын
Ethano manasugam ❤❤❤❤❤
@niralanair202310 ай бұрын
വല്ലാത്തൊരു അവതാരം!
@smithaa.s613510 ай бұрын
Adipoli super 👌👌👌
@Swathi_vlogs_2110 ай бұрын
Behind the scenes kollam....eniyum venam 😊😊😊
@sureshnair239310 ай бұрын
Nice video Thanks again with good action also all looking live and beautiful ❤❤❤❤❤
@Neethuzzz10 ай бұрын
🥰🥰🥰😘
@LinjuShintu-sr6co10 ай бұрын
സൂപ്പർ അഭിനയം....❤❤❤🎉🎉🎉
@VibinarajKB10 ай бұрын
Super eth evida sthalam
@anumolmv356110 ай бұрын
Sugunettante oru karyam😂
@Neethuzzz10 ай бұрын
അതുതന്നെ 🙈🤣
@soniavinod974810 ай бұрын
നീതുവിന്റെ അഭിനയം സൂപ്പർമോളേ സമ്മതിച്ചിരിക്കുന്നു.❤❤❤
@LearnWithAaly10 ай бұрын
Oh My Goodness. I loved this. The dialogues and acting are top notch. You are soooo good. Appreciate your effort
@rahanassignatureoflife3310 ай бұрын
Varumbo bike el vannit povumbo full load el car nu povunna alugalum ind😂
@Dreams-jm7hl10 ай бұрын
ഇങ്ങനെയുള്ള പെണ്മക്കൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്..... വീട്ടിൽ വരുന്നവർക്ക് ചോദിക്കാതെ വെള്ളം കലക്കി കൊടുക്കണം... മകൾ വന്നിട്ടും വീട്ടിൽ കയറാതെ പറമ്പിൽ പണി ചെയ്യുന്ന അമ്മ ഇങ്ങനെയൊക്കെ അമ്മമാർ ഉണ്ടോ..... എന്ത് ജോലി ആണെങ്കിലും അത് അവിടെ ഇട്ട് വീട്ടിൽ വന്നവരെ അകത്തേക്ക് വിളിച്ച് ഇരുത്തി അവർക്ക് കഴിക്കാനും കുടിക്കാനും കൊടുക്കണം അങ്ങനെയാണ് എല്ലായിടത്തും ഇത് പ്രത്യേകതയുള്ള അമ്മയും മകളും 😅😅❤❤
ഒരു കോടിയുടെ സ്വത്തുള്ള എന്റെ വീട്ടിൽ നിന്ന് എനിക്ക് കിട്ടിയത് ഒരു ലക്ഷം മാത്രം എന്റെ ആങ്ങള സെൽഫിഷ് ആണ് വിളിക്കാറ് പോലും ഇല്ല
@nishanashameer176810 ай бұрын
Adipoli 😂
@chinju1709 ай бұрын
100%👍🏼
@pournami590410 ай бұрын
Polichu❤❤❤❤❤
@Annz-g2f10 ай бұрын
Thagarppan abhinayam video othiri ishtapettu inniyum ethupolulla videos pratheekshikunnu ❤❤❤
@amrithakr178910 ай бұрын
Itinte second part vnm 😍
@anilajose933210 ай бұрын
Thakarthuu...😊❤
@ria.rio.ria1510 ай бұрын
How every time she is outstanding in her content ❤ lots of love from Indore, Madhya Pradesh
@mohammedzayan148210 ай бұрын
Bloopers idanee 😂😂😂
@Vibe_Video2410 ай бұрын
Chechi engne ya videos edukunne script,direction okey cheynna oru full behindsean full video idumo
@Ivasidh10 ай бұрын
സൂപ്പർ ചേച്ചി ❤
@RiyasRiyas-et9gc9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manjushakc51710 ай бұрын
എല്ലാ ത്തിന്റെ behind seen ഇടണം cheachi supper
@roshinimohan483110 ай бұрын
Super abinayam
@reethal9929 ай бұрын
😂😂👌🌹. നീതു
@sandhyasahadevan217910 ай бұрын
എന്റെ നീതു കലക്കി
@harithajanu-pt1hy10 ай бұрын
എനിക്ക് നാത്തൂൻ വന്നട്ടില്ല.... Waiting aanu....😅
@sandhyasinju445210 ай бұрын
Neethu chechy ❤ am your big fan
@jesnajesimol708710 ай бұрын
2 nd part venam
@aswathyt.m332510 ай бұрын
Waiting for 2ed part
@MeghaMegha-ex2sp14 күн бұрын
😐chettaaa Oru 10rupa undo😁🤣
@ashamukeshvlogs10 ай бұрын
Super ❤😂
@radhikaprakhilrudra431310 ай бұрын
Cinimayilekk sramichoode❤
@Neethuzzz10 ай бұрын
താല്പര്യമില്ലെടാ 😄😄😂
@ambilyjayakumar811310 ай бұрын
Ithu evideya sthalam?
@Neethuzzz10 ай бұрын
hus home🥰
@athiraas759310 ай бұрын
Adipoli
@vinayavinayasuneesh815010 ай бұрын
അടുത്ത ആഴ്ച വരണേ 😂😂
@Neethuzzz10 ай бұрын
നോക്കട്ടെ വരാം 😀🙈
@HaseenaHaseenaparakkal10 ай бұрын
💯എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് oru മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯oru കുട്ടിക്ക് oru ടീച്ചർ ആണ് ❤️yett. പൂജ്യം. Yett. ആറ്.. നാല് onn. പൂജ്യം. അഞ്ച. ഏഴ് ആറ് ❤️❤️
@Joli-w9c9 ай бұрын
ഒരു മാസം മുന്നേ കൊണ്ടോയുള്ളു 🤣🤣🤣4 എണ്ണം വന്നിട്ട്
@jksvlog445810 ай бұрын
Naathoone ithellam alikhaaa designs il ninnaaa ennu parayanaarunnu.😂😂😂