സാറിന്റെ വാക്കുകൾ കേട്ടപ്പോൾ നല്ല ആശ്വാസം തോന്നി നല്ല പോസറ്റീവ് വാക്കുകൾ 🙏
@PsychologistAnand6 ай бұрын
🌹
@AshrafPSA7 ай бұрын
നമസ്കാരം സാർ. ഡോക്ടർ ചെയ്യുന്നത് ഒരു പുണ്യ പ്രവർത്തിയാണ്. മാനസിക അസ്വസ്ഥതയുള്ളവർക്ക് 60% രോഗം മാറും എന്ന് ഉറപ്പാണ്
@Fishingpravasivk7 ай бұрын
ashraf saudi aano
@AshrafPSA7 ай бұрын
@@Fishingpravasivk yes
@loveislife22206 ай бұрын
Sir njan ocd patient anu enik oru monund ipo njan 8 month pregnant anu 24 hours negative thoughts ath maranvendi oro pravarthiyu repeat cheythu konde iriku ente kunjine polu sheriku nokan patnila ente priyapetavare prakuna pole anu negative thoughts
@aboobackertk51025 ай бұрын
സാർ ൻ്റേ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ആശ്വാസം കിട്ടും,എന്നാല് ചിലരുടെ വാക്കുകൾ കേൾക്കുമ്പോൾ പ്രയാസം കൂടുകയാണ് ചെയ്യുന്നത്.thank you sir
@PsychologistAnand5 ай бұрын
🌹
@jishavaiga50756 ай бұрын
വളരെ ആശ്വാസം തോന്നുന്ന കാര്യങ്ങൾ 🙏🏻🙏🏻
@PsychologistAnand6 ай бұрын
🌹
@nithershp59015 ай бұрын
വീഡിയോ പ്രതീക്ഷിച്ചു എനിക്കുമുണ്ട് ഡിപ്രെഷൻ മെഡിസിൻ ഉണ്ട് എന്നാലും നെഗറ്റീവ് ചിന്ത ചില സമയം നല്ലോണം ബുദ്ധിമുട്ടാകും പിന്നെ അതു വരും പോകും പക്ഷെ anxiety മാറിയാലും വീണ്ടും നമുക്ക് തോന്നും ഒരു ക്ലാരിറ്റി ഇല്ലായ്മ
@sunilsunilks16785 ай бұрын
എനിക്ക് ഭയങ്കര ടെൻഷൻ ആണ് എനിക്ക് ടെൻഷൻ വരുന്നത് joli സ്ഥത്തേക്ക് പോകേണ്ടി വരുന്ന ഡേറ്റ് അടുക്കുമ്പോൾ തുടങ്ങും ടെൻഷൻ പിന്നെ ശരീരം ഒരു തളർച്ചപോലെ ആണ് തല വിയർകുക അതു മാറുമോ
ഈ ലക്ഷണങ്ങൾ ആണ് Anxiety യുടെ പ്രധാന ലക്ഷണങ്ങൾ. ചികിത്സിക്കൂ . മാറും
@vinodm50026 ай бұрын
@@PsychologistAnand Thank you sir🙏🏻
@sweetfamily42184 ай бұрын
@@vinodm5002 ipo engane und
@vinodm50024 ай бұрын
@@sweetfamily4218 feeling better
@santhakm47006 ай бұрын
Thankyou sir.
@PsychologistAnand6 ай бұрын
🌹
@mpjohn23365 ай бұрын
Sir I heard your talking about anxiety. I wanted to know my mothers family’s dementia is there, my elder brother 80 years started now dementia so I am too afraid of coming dementia😮😢. Dr. is any medicine for that? What should I take the precautions. Now I am 72 years. Please advise me doctor.
@PsychologistAnand5 ай бұрын
Please talk to a neurologist.
@hananzameer80557 ай бұрын
Thanks you dr❤️
@sreejus82177 ай бұрын
Valare correct doctor 👍🏻
@remyakmkm92607 ай бұрын
Thank you❤❤❤
@krishnakumarimp98233 ай бұрын
Yes
@anooppradeep51126 ай бұрын
Thank you Sir ❤
@PsychologistAnand6 ай бұрын
🌹
@benziyarashid79267 ай бұрын
hi sir mind eppozhum negative aanu ellavarum samsarikkunnath enikkoru negative aayi thonnunnu even avar angane onnum udheshichillenkilum
@priyarajpriyaraj82926 ай бұрын
Yes sir
@shafeenatp13787 ай бұрын
Yes
@nithershp59015 ай бұрын
Hiiii sir
@pramodk94967 ай бұрын
Yes
@vijayakumarp17293 ай бұрын
Hi
@agnesjacob15437 ай бұрын
Y
@benziyarashid79267 ай бұрын
enikk happy ayi onnu chirikkan vare kazhiyatha avasthayanu sir mattullore positives parayumbo enikkathinu kazhiyillallo enna thought varanu engane mattam sirith?
@PsychologistAnand7 ай бұрын
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@AbdulSamad-xl2iv5 ай бұрын
Cunselting indo?
@PsychologistAnand5 ай бұрын
Yes
@AbdulSamad-xl2iv5 ай бұрын
@@PsychologistAnand number pls
@Abhi-e9o4w7 ай бұрын
Yoga ithinu benefits ano
@PsychologistAnand7 ай бұрын
Possible
@veejaspn43336 ай бұрын
ഫ്രീ
@pushpaprabhakaran53307 ай бұрын
സാർ, നിരന്തരം ഒരാൾക്ക് നെഗറ്റീവ് മാത്രം സംഭവിച്ചാൽ.. അതിന് ചികിത്സ വേണ്ടി വരുമോ? എത്രയൊക്കെ പോസിറ്റീവ് ആയിരുന്നാലും സംഭവിക്കുന്നത് മുഴുവൻ നെഗറ്റീവ് ആണ്, നിരന്തരം അങ്ങനെ വന്നാൽ,??? എന്തെകിലും മറുപടി ഉണ്ടോ?
@PsychologistAnand7 ай бұрын
ജീവിതം അങ്ങനെയാവും.
@pushpaprabhakaran53307 ай бұрын
@@PsychologistAnand, നന്ദി, അങ്ങനെ കരുതാനേ പറ്റൂ. വേറെ നറുത്തിയില്ല, അവിടെയാണ് പല സംശയങ്ങളും വരുന്നത്, എന്തു കൊണ്ട് എന്ന്?
@kunju00797 ай бұрын
Y
@SunitaR-i6e7 ай бұрын
👍🙏
@ummerppuzhakkal7 ай бұрын
❤
@RajeshMg-bm6xl6 ай бұрын
❤️🙏👍
@PsychologistAnand6 ай бұрын
🌹
@shijushiju55277 ай бұрын
S❤
@Deepumuth761317 ай бұрын
നെഗറ്റീവ് ചിന്ത തലച്ചോറിന്റെ ശീലമായി മാറിയാൽ എന്തു ചെയ്യു൦
@PsychologistAnand7 ай бұрын
ഏത് ശീലവും മാറ്റിയെടുക്കാം
@മിസ്റ്റർമലയാളി7 ай бұрын
സ്വയംഭോഗം ചെയ്യുന്നത് തെറ്റാണ് എന്ന് ഒരു ചിന്ത. കാരണം കുട്ടികൾ ഉണ്ടാകുന്ന ബീജത്തെ നശിപ്പിക്കലല്ലേ എന്ന് തോന്നും. കുട്ടി ഉണ്ടായതിന് ശേഷം ഉണ്ടായ ചിന്തയാണ്. മുമ്പ് ഇങ്ങനെ ഒരു ചിന്തയെ ഇല്ല. ഇത് രോഗമാണോ സാർ
@PsychologistAnand7 ай бұрын
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@Shehanathajudeen5 ай бұрын
@@PsychologistAnand pls send me your contact number 0:25
@geethan63657 ай бұрын
Ye
@ShareefShareef-dd7tu7 ай бұрын
S
@HisanaMahin-vf9yu7 ай бұрын
എനിക്ക് ഈ മെയിൽ അയക്കാൻ പറ്റുന്നില്ല
@mohdfadil20197 ай бұрын
എനിക്കും
@sreejus82177 ай бұрын
Ys
@sunilsunilks16785 ай бұрын
നമ്പർ
@PsychologistAnand5 ай бұрын
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@HisanaMahin-vf9yu7 ай бұрын
Pls no sir
@PsychologistAnand7 ай бұрын
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@HisanaMahin-vf9yu6 ай бұрын
@@PsychologistAnand Hii
@unaisedp33227 ай бұрын
Sir number undo
@PsychologistAnand7 ай бұрын
Take an online consultation. Email id- psychologyforall@rediffmail.com .
@munni58357 ай бұрын
Sir email ayachu Mumb sir orikkal number thannirunnu but annu contact cheyyan oattiyilla phone problem aayappol number miss aayi veendum email cheythittund number ayakkane