ഞാൻanub 1:02 അനുഭവിച്ചതാണിതൊക്കെ ഇപ്പോഴും ഉണ്ട് എന്നാലും ഒരുപാട് മാറ്റമുണ്ട്. Dr, വലിയൊരു മനുഷ്യനാണ്. Ee dr de വീഡിയോസ് കണ്ടിട്ടാണ് ഒരുപാട് മാറ്റമുണ്ടായത്. ഞാൻ 2 പ്രാവശ്യം consult ചെയ്തിരുന്നു. Panic അറ്റാക്ക് വന്നു അത് പിന്നെ panic disorder ആയി പുറത്തേക്കൊന്നും പോകാൻ പോകാൻ കഴിയാതെ, ആൾകൂട്ടത്തിൽ പോകാൻ പേടി, എല്ലാത്തിനോടും പേടിയായ ഞാൻ ഇപ്പോൾ 3 month ആയി Dubai ആണ്. ഇപ്പോൾ എല്ലാ സ്ഥലത്തേക്കും പോകാറുണ്ട്. ഇടക് ഭയം ഉണ്ടാവും എന്നാലും ഞാൻ പോകും. Alhamdulillah ഒരുപാട് ഒരുപാട് മാറ്റമുണ്ട് Thankyou Dr🙏
@PsychologistAnand6 ай бұрын
🌹
@milanjoeabraham65956 ай бұрын
Broo dubail evde aanu... Njn ivde ond namuk meet cheyyam..Please share ur number
@azimsafi70584 ай бұрын
@@milanjoeabraham6595 സഹോദരനല്ല bro ഞാൻ സഹോദരിയാണ്
മനുഷ്യമനസ്സിൻ്റെ ഭയങ്ങളുടെ നിഗൂഡകതകളിലേക്ക് ഇറങ്ങി ഭയങ്ങളുടെ എല്ലാ തലങ്ങളെയും സ്പർശിച്ച് വിശദ്ധമായി ജനങ്ങളെ എല്ലാ ഭയങ്ങളിൽ നിന്നും രക്ഷിക്കുന്ന അങ്ങയുടെ സേവനം അഭിനന്ദാർഹമാണ് ദൈവം അനുഗ്രഹിക്കട്ടെ
@PsychologistAnand6 ай бұрын
🌹
@DogloverandcarloverJ173326 ай бұрын
Dheerhayus nalkatte angeykku daivam🙏🏻❤️
@DogloverandcarloverJ173326 ай бұрын
Sir ithu maran udhesham ethra varshamedukkum
@rasheedpp749522 күн бұрын
താങ്കൾ ഒരു മഹാനായ ഡോക്ടർ ആകുന്നു ശുഭാപ്തി വിശ്വാസമാണ് താങ്കൾ നൽകുന്നത് പ്രായം ചെന്നവരുടെ കാര്യത്തി ലും താങ്കൾ പറയുന്ന ഓരോന്നും 100% ശരിയാണ് പലയാളുകളും ഇത്തരം വീഡിയോ കണ്ട് ചെറിയ ശകലങ്ങൾ ആഴ്ന്നിറങ്ങി സംശയങ്ങളുമായി നടക്കുന്ന അനവധി പേരുണ്ട്
@PsychologistAnand22 күн бұрын
@@rasheedpp7495 🌹🌹🌹
@NS7_GUISS3 ай бұрын
എനിക്ക് ഭയങ്കരമായി മരണ ഭയം വരുന്നു. എപ്പോഴും മൂഡ്ഓഫ് ആണ്. ഭർത്താവും മക്കളും ഇണ്ട്. പക്ഷെ എനിക്ക് ഇത് കാരണം ഒരു സന്തോഷവും ഇല്ല. ഈ വിഡിയോ കണ്ടപ്പോൾ കുറച്ചു സമാധാനം ആയി. താങ്ക്സ് ഡോക്ടർ.
@PsychologistAnand3 ай бұрын
@@NS7_GUISS വിഷമിക്കേണ്ട. ഞാൻ ഒന്ന് രണ്ട് കൗൺസിലിംഗ് തരാം. ശരിയാവും. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.
@MHDFAAZ-f3z2 ай бұрын
Enikkum ind ningale mariyo
@SukrithkАй бұрын
Same😢
@adhulreji38036 ай бұрын
കമന്റ് വായിച്ചപ്പോൾ എന്നെ പോലെയുള്ള ഒരുപാട് പേര് ഉണ്ടെന്നു മനസിലായി അൽപ സമാധാനം. ഞാൻ കരുതി എനിക്ക് മാത്രം ആകും ഈ ബുദ്ധിമുട്ട് എന്ന്😊😊😊
@soumyaanna28842 ай бұрын
Same situation
@SukrithkАй бұрын
Sathyam ippo kurach samathanam aayii😢
@visakhvs3680Ай бұрын
Njanum😂
@SukrithkАй бұрын
@@visakhvs3680 🙂
@namirabenna52596 ай бұрын
Yes. Ee ഈ ബുദ്ധി അനുഭവിക്കുന്നു ബിപി കൂടുതലാണ് ടെൻഷൻ ഉണ്ട്
@PsychologistAnand6 ай бұрын
BP സ്വാഭാവികമാണ്. ഈ വീഡിയോ കാണുക kzbin.info/www/bejne/oqabiZ1phqdmsNk
@malusree73724 ай бұрын
Age ethra. Vere symptoms endhokeya
@anupradeep32606 ай бұрын
വളരെയധികം നന്ദി sir 🙏🏻 ❤
@PsychologistAnand6 ай бұрын
🌹
@pmadhupmadhu55395 ай бұрын
വളരെ വിലപ്പെട്ട അറിവുകൾ ആരിലും ആത്മ വിശ്വാസം തരുന്ന അറിവുകൾ thankyusire ❤️❤️❤️❤️❤️❤️
@PsychologistAnand5 ай бұрын
🌹
@shameerashareef6435Ай бұрын
Enikkum death anxiety prblm undu dctr..ningal parayunna ella symptoms enikk undavarund..pedichappol kannokke irutt keriya poleyum kaal thalarna pole yokke thonnu doctr..id kaaranam life nallonam enjoy cheyyan pattunnilla..mattullavar endemgilum samsarikkumbo adil focus chayyan pattunnila
@PsychologistAnandАй бұрын
@@shameerashareef6435 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.
@bobbyjames70546 ай бұрын
Yes
@nithershp59013 ай бұрын
Haiii sir advance Onam asamsakal💐💐💐💐
@PsychologistAnand3 ай бұрын
താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നൽകാൻ പ്രാർത്ഥിക്കുന്നു🌹🌹🌹
@dadsboy82876 ай бұрын
Tq Dr❤
@PsychologistAnand6 ай бұрын
💏
@Afsu184Ай бұрын
Anik delivery kazhinju panic attack vannu athinu shesham njan bp medicine kazhikunnundu bp medicine nirthiyal veedum panic attack varumo delivery kazhinju 3 month ayi
@PsychologistAnandАй бұрын
@@Afsu184 BP യുടെ കാര്യം ഡോക്ടർ പറയും... അന്ന് പാനിക് അറ്റാക്ക് വന്നതിന് കാരണം BP കൂടിയത് ആവാം...
ഈ വീഡിയോ മുഴുവനായും കാണൂ... kzbin.info/www/bejne/qWmQh2CoYr2dgdE
@archanamanikandan187222 күн бұрын
@@pournamitk8467 ipozhum undo?
@archanamanikandan187222 күн бұрын
Same situation
@bijuabrahamify6 ай бұрын
😒ഒരുപാടു സന്തോഷം tnq
@habeeb-r5u21 күн бұрын
എനിക്കും ഇതേ അവസ്ഥ ആണ്
@visakhvs3680Ай бұрын
Sir ne kananamengil evide varanam
@PonnammaChacko-w4fАй бұрын
എനിക്ക് രാത്രി കിടക്കുമ്പോൾ.. ഉറക്കത്തിൽ.... പെട്ടനെ ഉണരു..... നെഞ്ച്ടുപ്പ് കൂടും..... നെഞ്ചിൽ എന്തോ...ഇരികുമ്പോലെ.....ചിലപ്പോൾ.... ഒറ്റക്ക് ഇരിക്കുമ്പോൾ.....ഒരു.. വെപ്രാളം....തൊണ്ടയിൽ.....ഒരു....ഗ്യാസ്... കുത്തി നിർജിരികുമ്പോലെ.... എണിറ്റു...നടക്കും........ഡോക്ട്കണ്ട്.....bp...unde....ecg...normal.....panic.... ആണ്...ഡോക്ടർ....പറഞ്ഞു.....പിന്നെ....വേറെ.....ഡോക്ടർ....കണ്ട്.....അവരും....പറഞ്ഞു....panic.....idakke..... കിതപ്പ് വരും..... ഈ പ്പോൾ....norten 20...mg...kazhiknu.....
@PsychologistAnandАй бұрын
@@PonnammaChacko-w4f നല്ലത്... വേഗം മാറട്ടെ...
@iyasahammed4186Ай бұрын
Hi
@shameerashareef643527 күн бұрын
Njni medicine edkunnundu sir..10 year aayit..ippol dr.ningalkonnumilla enn paranjh ende medicine maati Petril MD 0.5 tablet thann tund .but enikk koravilla..raathriyokke byangaram pediyaan..voranganum pedi
@PsychologistAnand27 күн бұрын
@@shameerashareef6435 ഡോക്ടർ എന്ത് പറഞ്ഞു ?
@shameerashareef643527 күн бұрын
Doctor enikku problemonnum illan paranjhu..anxiety vannal aa tablet kazhikkan paranjhu.
@PsychologistAnand27 күн бұрын
@shameerashareef6435 വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@shameerashareef643525 күн бұрын
Sir njni ivide ende ende mbl nmbr kodthal madiyo...
@@salampookkotsalampv9630 വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@sureshk94883 ай бұрын
Yes sir
@AbiManu-q6p2 ай бұрын
ഞാനും ഇതേ അവസ്ഥയിലാണ് എപ്പോഴും മരണ ഭയമാണ് ഒരു സന്തോഷം ഇല്ലാതായി
@PsychologistAnand2 ай бұрын
@@AbiManu-q6p തീർച്ചയായും മാറും
@AbiManu-q6p2 ай бұрын
എന്താണ് ചെയ്യേണ്ടത്
@Sana_Safa_Ай бұрын
Ottappalth. എവിടെ യാണ് Dr
@PsychologistAnandАй бұрын
@@Sana_Safa_ email അയക്കൂ... എല്ലാ വിവരങ്ങളും തരാം
@anifha763213 күн бұрын
സർ എനിക്ക് കണ്ണിൽ ബ്ലീഡിങ് ഉണ്ട് അതു തീരെ പോകുന്നില്ല അതു കാരണം എനിക്ക് ഭയങ്കര ടെൻഷൻ ആണ് ഡോക്ടർ പറഞ്ഞു അതു പതുക്കെമാറും എന്ന്
@PsychologistAnand13 күн бұрын
@@anifha7632 മാറും. വിഷമം വേണ്ട
@nabeelhussain62546 ай бұрын
Yes
@Ansar-n1f6 ай бұрын
Enik.thondayil.entho.koluthunnathu.polae
@PsychologistAnand6 ай бұрын
@@Ansar-n1f ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ kzbin.info/www/bejne/mYHUk3lpaseAgpI
@vidyaajay95104 ай бұрын
Sir ന്റെ clinic address തരാമോ
@saifuddeenk74346 ай бұрын
വല്ലാത്തൊരു ആശ്വാസം കിട്ടി sir
@noorky52566 ай бұрын
സാറിന്നുവന്ന panic attak അനുഭവം പൂർണ്ണമായും അനുഭവിച്ച ഒരാളാണ് ഞാൻ ഒരുപാട് ഡോക്ടർമാരുടെ ചികിത്സ തേടി അവസാനം ഒരു സൈക്കോളജിസ്റ്റ് ചികിത്സയും മാസങ്ങളോളം ചെയ്തു പക്ഷേ ഇവരാരും ഈ ബുദ്ധിമുട്ടിനെ പാനിക് അറ്റാക്ക് എന്ന് പറഞ്ഞിട്ടില്ല
@anjanaanju74204 ай бұрын
സത്യം ആണ് സാർ... ഞാൻ MRI സ്കാൻ വരെ ചെയ്തു 😄😄😄 കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു.... പക്ഷെ അതിന്റെ original result ആണ് ഡോക്ടറെ കാണിച്ചത്..... എന്റെ സംശയം....MRI ഒറിജിനൽ റിസൾട്ടും....MRI ഫിലിം ഉം ഒരേ റിസൾട്ട് തന്നെ ആണോ സാർ..... എന്നാണ്
@PsychologistAnand4 ай бұрын
വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..
@semeenap-yx6rm6 ай бұрын
Vitamin D kuranchal. Stress varumo
@PsychologistAnand6 ай бұрын
അതിന് സ്ഥിരീകരണം ആയിട്ടില്ല. അങ്ങനെ ഒരു സംശയം ഉണ്ട്
@MM-vw9el6 ай бұрын
Anxiety വരും
@Fishingpravasivk5 ай бұрын
Enikk kuravarunnu anxiety um undarunnu
@Najnaz06227 күн бұрын
എനിക്ക് ഈ രണ്ട് Anxaityum ഉണ്ട്. ഒരു സംശയം health Anxaity കാരണം ശരീരം മെലിയുമോ? എപ്പോഴും ഉള്ളിൽ ഒരു ഭയം ആണ്. അത് പോലെ ഇത് ഉണ്ടങ്കിൽ BP കുറയുകയാണോ അതോ കുടുകയാണോ ചെയ്യാ? വേറെ എന്തങ്കിലും ശാരീരിക അസുഖങ്ങൾ ഉണ്ടങ്കിൽ health Anxaity ഉണ്ടാവുമോ?
@visakhvs368027 күн бұрын
ഇത് 100% നമുക്ക് മാറ്റി എടുക്കാം. ഞാനും ഇതിലൂടെ കടന്നുപോയ വ്യക്തിയാണ്.
@Najnaz06227 күн бұрын
@visakhvs3680 ഏങ്ങനെ മാറ്റി എടുക്കാം? ഇത് ഏതെങ്കിലും ശരീരക അസുഖങ്ങൾ കാരണം ഉണ്ടാവുന്നതാണോ?
@visakhvs368027 күн бұрын
@@Najnaz062 ഇതൊക്കെ നമ്മുടെ ചിന്തകളാണ് കുഴപ്പം. നമ്മൾ ഒരു നല്ല ആരോഗ്യം എന്ന് പറയുന്നത് ശരീരത്തിന് മാത്രമല്ല, നമ്മുടെ മനസിനും കൂടി വേണം. അതായത് ഇത്രേയൊള്ളൂ.. നമ്മൾ ശരീരത്തിന് ആരോഗ്യം നന്നാവാൻ നല്ല ഫുഡ് കഴിക്കുന്നു. അതേപോലെ മനസ്സിന്റെ ആരോഗ്യം നന്നാക്കാൻ നമ്മൾ കാണുന്നതും കേൾക്കുന്നതും പോസിറ്റീവ് കാര്യങ്ങൾ ആക്കാൻ ശ്രെമിക്കുക. ഒരു 21 day ശ്രെമിച്ചുനോക്കിയിട് മാറിയാൽ msg അയക്ക് 👍🏻
@visakhvs368027 күн бұрын
@@Najnaz062 ഇതിനെല്ലാം കാരണം നമ്മുടെ ചിന്തകളാണ്
@Najnaz06227 күн бұрын
@@visakhvs3680 ചിന്തകൾ മാറ്റിയാൽ ശരിയാവും അല്ലെ?
@dadsboy82876 ай бұрын
Thyroid indngil anxaity verumbho
@PsychologistAnand6 ай бұрын
Hyperthyroidism ഉണ്ടെങ്കിൽ Anxiety ഉണ്ടാവും
@jinurd52943 ай бұрын
@@dadsboy8287 urapayum varum
@nasifshaheer5363 ай бұрын
മൂന്നു കൊല്ലം ആയി ഞാൻ ഒരു anixty disoder ന്ന് സഫർ ചെയ്യുന്ന ഒരാളാണ്, രണ്ട് വർഷം ആയി മരുന്ന് കഴിക്കുന്നുണ്ട്. എനിക്ക് ഇപ്പോൾ പേടി heart attackin കാരണം ഒന്ന് stress, പിന്നെ പാരമ്പര്യം ഇത് രണ്ടും എനിക്ക് ഉണ്ട്, അപ്പോൾ ഇത് വരാൻ ചാൻസ് ഉണ്ടോ? Plzz rply sir 😊
@PsychologistAnand3 ай бұрын
@@nasifshaheer536 ഞാൻ MBBS പഠിച്ച ഡോക്ടറല്ല. ക്ഷമിക്കണം 🙏
@ArchanaAchu-q7o2 ай бұрын
Doctor ingane anxiety undaya schizophrenia varo
@PsychologistAnand2 ай бұрын
@@ArchanaAchu-q7o ഒരിക്കലുമില്ല. ഈ വീഡിയോ കാണൂ... kzbin.info/www/bejne/rYXLq4WnrNWEfc0
@ArchanaAchu-q7o2 ай бұрын
Please reply dr
@ArchanaAchu-q7o2 ай бұрын
Varo dr
@PsychologistAnand2 ай бұрын
@@ArchanaAchu-q7o ഉൽക്കണ്ഠ, പേടി, നിരന്തര ചിന്തകൾ എന്നിവ കാരണം എനിക്ക് ഭ്രാന്താവുമോ ? എന്ന് പലരും ചോദിക്കാറുണ്ട്. മറുപടി ഈ വീഡിയോയിൽ ഉണ്ട്... മുഴുവൻ കാണുക ... അഭിപ്രായം എഴുതുക... kzbin.info/www/bejne/rYXLq4WnrNWEfc0
Doctor Death Anxiety എങ്ങനെ ഒഴിവാക്കാൻ പറ്റും ഒരു simple way പറഞ്ഞു തെരോ
@PsychologistAnand6 ай бұрын
വീഡിയോ മുഴുവൻ കാണൂ. അതിലുണ്ട്
@AneeshAkisfc4 ай бұрын
Yes
@abeesabees20856 ай бұрын
Sir enicku oru dhivasam pettannu heart beet koodukayum ente shareeram muzhuvan thanuthu virangalickukayum chaithu hospitelil poyappol paranjathu sugur low ayathu kondanennu. Pinneedu enicku ithine orthu denshanai appolellem enicku e asugam varunnapole thonalumundai. Pinneed enicku heart attacku varumo ennula bayam koode koode undakan thudangi. Enicku oru 15 age muthal gasinte prashnamumundu eppol enicku 36age ai njan echoyum tmtyum e c g yumellam eduthu normal resultanu ennalum enickentjelum akumo ennula fayamanu ottacku oridathu pokan polum fayamanu sir.
@PsychologistAnand6 ай бұрын
സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@muhammedrishad82306 ай бұрын
സാർ സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് എടുത്താൽ വല്ല സൈഡ് ഇഫക്ടും ഉണ്ടോ മരുന്ന് തുടങ്ങിയാൽ അഡിക്ടഡ് ആവും എന്ന് പറഞ്ഞ് കേൾക്കാം ഇത് ശരിയാണോ ?
@MeenuMl5 ай бұрын
My experience 😊
@anjanaanju74204 ай бұрын
സാർ... പിന്നെ... ഈ panic അറ്റാക്ക് കൊണ്ട്... ഭാവിയിൽ എന്തെങ്കിലും.... Physical problem.... Disease... ഉണ്ടാകുമോ.....
@anjanaanju74204 ай бұрын
ഉണ്ടാകുമോ
@shefinriyas77303 ай бұрын
@@anjanaanju7420 nop
@Najnaz06227 күн бұрын
No
@anjanaanju742027 күн бұрын
@Najnaz062 എനിക്ക് നാവിന് പുണ്ണ് വരാറുണ്ട്
@Najnaz06227 күн бұрын
@@anjanaanju7420 അത് anxaity ആയിട്ട് എന്ത് ബെന്ദം? വയറ്റിൽ പുണ്ണ് ഉള്ളത് കൊണ്ടാണ് ആത്
@nasifshaheer5363 ай бұрын
ys
@saidalavikma59073 ай бұрын
D. R Anxity undayal marikoola enn urappalle
@PsychologistAnand3 ай бұрын
Yes . പക്ഷെ Anxiety ആണ് എന്നാദ്യം ഉറപ്പിക്കണം. അതിന് ഡോക്ടറെ കാണണം. ചികിത്സിക്കണം. Anxiety management തീർച്ചയായും ചെയ്യണം.
@saidalavikma59073 ай бұрын
Dr anxity annenn parannu treatment edukunnund appol kuyappallallo
@saidalavikma59073 ай бұрын
ഡോക്ടർ anxity ആണെന്ന് പറഞ്ഞു ചികിത്സിക്കുന്നുണ്ട്. അപ്പൊ കുഴപ്പമില്ല ല്ലോ
@PsychologistAnand3 ай бұрын
@@saidalavikma5907 ഇല്ല... പക്ഷെ യുട്യൂബ് വീഡിയോ കാണുന്നത് നിർത്തണം.
@saidalavikma59073 ай бұрын
എനിക്ക് blood test cheyutappol litium kuravan vere preshnahal onnum illa litium kurav shareeka lakshanam allallo
@rubeenarubeena72166 ай бұрын
Dr enikk ethupole edakk vararudd arodum paranjitt mansilavunella athoke neta thonalannu ellavrum parayunath nightill there urakam illa dr najan enthan cheyedath dr onu paranju tharo
@PsychologistAnand6 ай бұрын
@@rubeenarubeena7216 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@Minuj52566 ай бұрын
Y
@MuneerSaleem-ct3le6 ай бұрын
Yis
@nithershp59016 ай бұрын
Suprrrrrr
@PsychologistAnand6 ай бұрын
🌹
@nithershp59016 ай бұрын
@@PsychologistAnand സാറിനെക്കുറിച്ചു പറയാൻ വാക്കുകളില്ല അതായതു ഡിപ്രെഷൻ . അഞ്ക്സിറ്റി ഇതിനെയൊന്നും ഭയക്കേണ്ടതില്ല എന്ന് സാറ് പറയുമ്പോൾ നമുക്ക് ഒരു ശക്തി കിട്ടും പിന്നെ ഇതെന്റെ syptomsum സാറ് കൃത്യമായി പറയുന്നുണ്ട് അതാണ് ആത്മ വിശ്യാസം വർധിപ്പിക്കുന്നത് 🌟🌟🌟🌟🌟