Behind every successful "wife,women" there is a progressive husband. Wish you all success madam! God bless..
@dericabraham8981 Жыл бұрын
സുന്ദരൻ മമ്മൂക്ക, മമ്മൂക്കയുടെ ചിരി കാണാൻ എന്ത് രസം ആണ് 😘😘
@jaisonv1776 Жыл бұрын
ദൈവമേ ഇതൊക്കെ കാണുമ്പോഴാണ് നമുക്കും ഉണ്ടായിരുന്നു ഒരു ആദ്യ കുർബ്ബാന😔😔 അന്ന് ഞങ്ങൾ 26 പേർക്കൂടെ ഒന്നിച്ച് നടത്തി. individual ആയി ആഘോഷിക്കാൻ വികാരി അച്ചൻ സമ്മതിച്ചില്ല പപ്പായും മമ്മിയും സഹോദരങ്ങൾ ഉണ്ടേൽ അവർക്കും പിന്നെ ഇതിനൊരുക്കിയ സിസ്റ്റേഴ്സിനും മാത്രo food ബാക്കിയല്ലാർക്കും കുർബ്ബാന കഴിഞ്ഞ് വീട്ടിൽ പോയി കഴിച്ചോണം എന്ന് കുർബാന കഴിഞ്ഞപ്പോൾ അച്ചൻ വിളിച്ചും പറഞ്ഞു.
@pinkygeorge2013 Жыл бұрын
May be that helped you to understand the spiritual importance of the occasion..Otherwise u might focus on the celebration waiting at home..❤
@b.m.t.g.s.3339 Жыл бұрын
ദൈവ ഭക്തിയിലും വിശ്വാസത്തിലും വളർന്നു വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏.
@dericabraham8981 Жыл бұрын
മമ്മൂക്കയെ കണ്ടുകൊണ്ട് വന്നവർ❤️
@Tant-rq4so Жыл бұрын
Superb
@Sana5587j Жыл бұрын
Congratulations on receiving Jesus..🙏🙏🙏 god bless
@ardra711 Жыл бұрын
ആ കുട്ടി ആദ്യമായി ഈശോയെ സ്വീകരികുന്നതാണ്, പക്ഷെ ഇത് ഈശോയെ കയ്യ്കൊണ്ട പവിത്രതയോ, വിശുദ്ധിയോ ഒന്നുമില്ല പണത്തിന്റെ പൊങ്ങച്ചം, ഈ കമന്റ് കണ്ടു ചിലർ പറയും ഞാൻ അസൂയ കൊണ്ട് പറഞ്ഞത് എന്ന്, സത്യമായും അല്ല, ആദ്യമായി ഈശോയെ സ്വീകരിച്തു പോലെ ഉള്ള ഒരു ഫങ്ക്ഷൻ ആയി തോന്നുന്നില്ല, 😢
@alpzz8206 Жыл бұрын
👍👍👍
@apeoli Жыл бұрын
എനിക്കും ആ പ്രായത്തിൽ ഒന്നും അറിയില്ലായിരുന്നു. നമ്മുടെ മത ബോധനം അങ്ങനെയാണ്
@harekrishna234 Жыл бұрын
Problem is with your eyes. Let them celebrate the day of happiness ❤
@aleenamathew4795 Жыл бұрын
Yes. Ipo ella holy sacraments um verum functions aayi marikondirikunnu. Dheivathinu sthaanam illa.
@bangsarsouthspecialist Жыл бұрын
Well indeed I need to agree with you. I don't see them Glorifying God in any way😂
@jayanpaul7677 Жыл бұрын
May God Bless Neil and your family ♥️♥️♥️🙏🙏🙏
@alwingeo9841 Жыл бұрын
Blessed movement with prayers in the Church 🙏🏽 May your life reflect the love of God Jesus in others. God bless🙏🏽
@celinejoseph5533 Жыл бұрын
Congrats. But one thing,how many priests and even bishop attend this mass.If it was a poor peoples then only one priest.They are also showing partiality between rich and poor.
@leamathew6657 Жыл бұрын
True
@twinkle3106 Жыл бұрын
Absolutely actually kanditu chiri anu vannathu😂
@thaaru4011 Жыл бұрын
കാശു കൊടുത്താൽ ഏതു ബിഷപ്പും വരും ചേച്ചി 😅
@Iamabyabraham Жыл бұрын
Correct
@celinejoseph5533 Жыл бұрын
@@thaaru4011 That type of bishop is not a Jesus christ follower.They are worshiping Satan. Real bishop and priest never do anything for money. May be 99% belonging this category.
@anijayadhu8926 Жыл бұрын
May God bless your boy with lots of ❤ health and wealth..
@niranjanmenan944 Жыл бұрын
Beautiful function 🤩 ചേച്ചി കൂടുതൽ സുന്ദരി ആയിരിക്കുന്നു😍
@susanmathew1248 Жыл бұрын
Son looks like mother
@archaraj5941 Жыл бұрын
Where u listen Stephan
@jjja928 Жыл бұрын
Sheelu cheachiq ando oru tension polea
@aswathyvr452 Жыл бұрын
Kavya Madhavan ne kandittu aanu njan vannathu ❤️
@dericabraham8981 Жыл бұрын
മമ്മൂക്ക ഇഷ്ടം 😘😘🔥🔥😘😘
@ansatvm5564 Жыл бұрын
Good family ❤️❤️❤️,,,, Songs Supeerrrr 👍👍👍👍❤️❤️❤️❤️🥰🥰🥰🥰
@jithupulickal8256 Жыл бұрын
Cash ullavar vilchalay eppo Bishop ok onnu varu
@anumol2381 Жыл бұрын
Ys ithu kandappol thonni
@elizabathelizabeth7577 Жыл бұрын
Ithara???anyone from film field??
@AMScreations7 Жыл бұрын
Producer and actress Sheelu Abraham
@susannathomas8857 Жыл бұрын
Elamkulam little flower Church
@thomasantony2361 Жыл бұрын
ജീസസ് പാവങ്ങളുടെ കൂടെ
@ardra711 Жыл бұрын
Yes 👍👍
@josephjohn8654 Жыл бұрын
ജീസസ് എല്ലാവരുടെയും കൂടെ 🤗....
@krishna3032 Жыл бұрын
അവരുടെ life നിങ്ങൾ കണ്ടിട്ടുണ്ടോ. എല്ലാം കൊണ്ടും blessed ആണ് അവരുടെ life ഇതുവരെ അപ്പോൾ പാവങ്ങളുടെ കൂടെ എന്ന് മാത്രം പറഞ്ഞാൽ എങ്ങനെ ശെരിയാവും
@ammurose8289 Жыл бұрын
Holy Communion 👌But Listin Stephen is not here 🙄
@shanilaunnikrishnan3157 Жыл бұрын
Mammukka uyir😘😘👌
@renziyasherief5071 Жыл бұрын
Somebody can explain me about this function mamodisa ano ariyathonda
@MalluStyleMultiMedia Жыл бұрын
Alla.. aadhya qurbana
@rinil_joshy_palackan Жыл бұрын
മാമ്മോദീസ is known by the term baptism Holy communion is known by the term ആദ്യ കുർബാന .... Hope you are clear..
@renziyasherief5071 Жыл бұрын
@@rinil_joshy_palackan thankyou so much 😍
@ivanakiran8637 Жыл бұрын
God bless you mone.. 0.47 Bindhu teacher?
@InspireU365 Жыл бұрын
A very good father . That's what I saw in this video
@tall5418 Жыл бұрын
It’s strange that the whole church had only one person receiving holy communion. No other children in this diocese/ church of first holy communion age?
@leenukjose1591 Жыл бұрын
Some opt separate function for themselves... It happens
@tall5418 Жыл бұрын
@@leenukjose1591 you mean for “Rich & Famous “? Again class system! I am sure if an auto rickshaw driver asked for his son or daughter to have a separate Holy communion, it would be so inconvenient for the bishops and priests and the church won’t be available either. Oh I get it, all these bishops got heavy envelopes separately.🥲🥲
@DonCorelone007 Жыл бұрын
@@tall5418 No, if you have valid reasons for not able to receive with group. You can ask the Priest to give first holy communion. I have seen even normal people doing it seperately.
@WaveRider19893 ай бұрын
Usually it happens with multiple kids? @@tall5418
ആദ്യമായി ഈശോയെ സ്വീകരിക്കുന്ന ചടങ്ങാ.. ആദ്യ കുർബാന സ്വീകരണം
@josephjohn8654 Жыл бұрын
ഈശോ ആദ്യമായി ഹൃദയത്തിൽ വരുന്ന ദിവസം🤗.. കാത്തോലിക്കാ സഭയിലെ ഓരോ കുഞ്ഞിന്റെയും ജീവിതത്തിലെ ആഘോഷമായ ഒരു നാൾ...ആദ്യമായി ഈശോ എൻ ഉള്ളിൽ വരുന്ന ദിവസം...most best feelings in the world... Can't express in words, its so beautiful..if you received Jesus with that wonderful Faith ! And yes!Jesus will talk to you..
@divinemelodymakers4138 Жыл бұрын
it's too much
@Tant-rq4so Жыл бұрын
❤❤❤
@sumii5219 Жыл бұрын
Entha paripadi 🤔
@swapnakoodu1528 Жыл бұрын
ആദ്യമായി ഈശോയെ സ്വീകരിക്കുന്ന ചടങ്ങാ.. ആദ്യ കുർബാന സ്വീകരണം
@josephjohn8654 Жыл бұрын
ഈശോ ആദ്യമായി ഹൃദയത്തിൽ വരുന്ന ദിവസം🤗.. കാത്തോലിക്കാ സഭയിലെ ഓരോ കുഞ്ഞിന്റെയും ജീവിതത്തിലെ ആഘോഷമായ ഒരു നാൾ...ആദ്യമായി ഈശോ എൻ ഉള്ളിൽ വരുന്ന ദിവസം...most best feelings in the world... Can't express in words, its so beautiful..if you received Jesus with that wonderful Faith !
@maryherman7367 Жыл бұрын
God bless you
@karishmaarun1986 Жыл бұрын
Ella parentsum makkalde oro functionsum ethratholam better aakkan pattumo atha nokkunne.enikariyilla ivde nthina ivare nthina cashinte ahankaram ennok paranj kuttapeduthunnathennu.sadaranakarum agoshikunnatha e new communion functions.ohh parent oru celebrity ayathakum reason 😂😂😂😂😂😂😂😂
@Evg.shijomathaimathaik4343 Жыл бұрын
Praise the LORD My brother and sister റോമൻ കത്തോലിക്കാ ക്രിസ്ത്യാനികൾ ആണെന്ന് എന്ന് തെറ്റിദ്ധരിച്ച് അനേകരെ വിഗ്രഹാരാധന ചെയ്യിച്ച് നരകത്തിൽ കൊണ്ടുപോകുന്നു Many are led to hell by idolatry, mistaking them for being Roman Catholic Christians. 2 Corinthians 6:14-18 [14] Be ye not unequally yoked together with unbelievers: for what fellowship hath righteousness with unrighteousness? and what communion hath light with darkness? [15] And what concord hath Christ with Belial? or what part hath he that believeth with an infidel? [16] And what agreement hath the temple of God with idols? for ye are the temple of the living God; as God hath said, I will dwell in them, and walk in them ; and I will be their God, and they shall be my people. [17] Wherefore come out from among them, and be ye separate, saith the Lord, and touch not the unclean thing ; and I will receive you, [18] And will be a Father unto you, and ye shall be my sons and daughters, saith the Lord Almighty. നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു. Evg.Shijomathai K 09446935398 God bless you and your family
@Paul-0895 Жыл бұрын
😂 mm പറഞ്ഞു പറഞ്ഞു മടുത്തതാണ്.. ഒന്നുടെ പറയാം. വിഗ്രഹാരാധന അല്ല. അത് കണ്ട് ദൈവത്തെ ആരാധിക്കുന്നു.
@leamathew6657 Жыл бұрын
Get lost
@Evg.shijomathaimathaik4343 Жыл бұрын
to where
@josephjohn8654 Жыл бұрын
🤣🤣... Enthu pati? Shijo mathi✋🏻😸
@leamathew6657 Жыл бұрын
@@Evg.shijomathaimathaik4343 where you can’t spread hatred among your own religion and people
@muhammedrafi663 Жыл бұрын
Ithenthan paripadi
@chinju1536 Жыл бұрын
ആദ്യ കുർബാന
@gibijoy6212 Жыл бұрын
❤💐💐
@shylavelther2211 Жыл бұрын
❤️❤️❤️❤️❤️
@beenajacob4020 Жыл бұрын
Publicity stunt after decades of remaining unknown. Fund is there. So why not?
@unniiguruvayoor9012 Жыл бұрын
ഇത് എന്താണ് പരുവാടി അറിയാതോണ്ടാ 🤔
@nithintom7677 Жыл бұрын
Adhyakurbana ennh kettittundo
@unniiguruvayoor9012 Жыл бұрын
@@nithintom7677 ya
@alonboy42 Жыл бұрын
ആദ്യകുർബാന സ്വീകരണം.....
@josephjohn8654 Жыл бұрын
ഈശോ ആദ്യമായി ഹൃദയത്തിൽ വരുന്ന ദിവസം🤗.. കാത്തോലിക്കാ സഭയിലെ ഓരോ കുഞ്ഞിന്റെയും ജീവിതത്തിലെ ആഘോഷമായ ഒരു നാൾ...ആദ്യമായി ഈശോ എൻ ഉള്ളിൽ വരുന്ന ദിവസം...most best feelings in the world... Can't express in words, its so beautiful..if you received Jesus with that wonderful Faith !