ഷീലു എബ്രഹാം കുവൈറ്റ് യുദ്ധഭൂമിയിൽ മരണത്തെ മുന്നിൽക്കണ്ട നിമിഷങ്ങൾ...|Flowers Orukodi|Ep

  Рет қаралды 334,742

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #SheeluAbharam #SreekandanNair
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 253
@johncycyril9014
@johncycyril9014 Жыл бұрын
ഷീലുവിനോട് ഒരുപാട് ഇഷ്ട്ടം തോന്നി.. ഒത്തിരി Genuine ആയിതോന്നി... Down to earth.. Really enjoyed every moment of the episode... അതിലുപരി ഒരുപാട് വർഷങ്ങൾക്കുശേഷം സിബിചേട്ടനെ കണ്ട സന്തോഷം.. പറഞ്ഞറിയിക്കാൻ പറ്റില്ല.. ചേട്ടൻ നിർമല കോളേജിൽ PG ചെയ്യുമ്പോൾ ഞാൻ അവിടെ pre-Degree student ആയിരുന്നു... ചേട്ടൻ പാടിയ... "സുമംഗലി നീ ഓർമിക്കുമോ " ഒന്നു നീ ശ്രുതി താഴ്ത്തി പാടുമോ പൂങ്കുയിലേ... അങ്ങിനെ ചില പാട്ടുകൾ ഇന്നും ഞാൻ ഓർക്കുന്നു... ചേട്ടന്റെ കട്ട ആരാധിക ആയിരുന്നു ഞാൻ... ഷീലുവിന്റെ brother ആണെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി..പിന്നെ Economics department head ആണെന്ന് കേട്ടപ്പോൾ അതിലേറെ ബഹുമാനം തോന്നി.. രണ്ടുപേർക്കും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ ❤
@abdulgafooredappal667
@abdulgafooredappal667 Жыл бұрын
നല്ലൊരു എപ്പിസോഡ്.. നല്ല വ്യക്തിത്വം..
@babukasimbabu9661
@babukasimbabu9661 Жыл бұрын
സൗന്ദര്യവും, അഭിനയ മികവുമുള്ള അഭിനേത്രി, അതിലുപരി ഒരു തലക്കനവുമില്ലാതെ ജീവിതാനുഭവങ്ങളെ സത്യസന്ധമായ് തുറന്നു കാണിക്കുന്ന കലാകാരി .ഇനിയും ഉയരങ്ങളെത്തിപ്പിടിക്കട്ടെയെന്നാശംസിക്കുന്നു.
@pranavvp2783
@pranavvp2783 Жыл бұрын
അനുഭവങ്ങൾ പങ്ക് വെയ്ക്കുന്നത് കേട്ടിരിക്കാൻ നല്ല രസം ❤️.
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@asdbad620
@asdbad620 Жыл бұрын
കുവൈറ്റ് യുദ്ധഭൂമിയിൽ നിന്നും ഭാഗ്യം ഉള്ളതുകൊണ്ട് മാത്രം ജീവനുകൊണ്ട് രക്ഷപ്പെട്ട ഇവരെ പോലുള്ള ഒരുപാട് പേരുണ്ട്
@manjoo1855
@manjoo1855 Жыл бұрын
വളരെ രസകരമായ അനുഭവങ്ങൾ.. കേട്ടിരിക്കാൻ നല്ല രസം
@jilmon3498
@jilmon3498 Жыл бұрын
നാട്ടിൻപുറത്തെ നന്മകൾ ഇന്നും ഇവർക്ക് നഷ്ടം ആയില്ലെന്ന് സംസാരം കേൾക്കുമ്പോൾ മനസിലാവുന്നു ❤️
@NewburyOntario
@NewburyOntario Жыл бұрын
Exactly
@manick2133
@manick2133 Жыл бұрын
ഭാഗ്യമുള്ള സ്ത്രീ.അഹങ്കാരമില്ല.നല്ല വിവരമുള്ള സംസാരം. ഇവരെ പോലെ ആകണം film stars
@gemsree5226
@gemsree5226 Жыл бұрын
Ningal ivare pole aayi kondirikkuvaano ippo?
@navasdarulaman7567
@navasdarulaman7567 Жыл бұрын
ശരി ആണ് 👍👍👍👍
@mohammedcheenathan3246
@mohammedcheenathan3246 Жыл бұрын
first time i spended time for full episode bcose of the real intractions of sheelu she is a good heart that shows the clear and confident and real speech so god bless you
@aliyarmakkar1331
@aliyarmakkar1331 Жыл бұрын
Very excellent episode shaalu ebraham very good actress ❤😘
@minimolcp6781
@minimolcp6781 Жыл бұрын
ഷിലൂ ഇത് കണ്ടതിനു ശേഷം കൂടുതൽ ആരാധന തോന്നുന്നു എനിക്ക്
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
ടിവിയിലെ പരിപാടി കണ്ടു ആരാധന തോന്നുന്നു, ക്യാമറയ്ക്ക് മുന്നിലെ ജീവിതം പോലെയല്ല , റേഷൻ കടയുടെ മുന്നിൽ ഉള്ള ജീവിതം
@thetruth1682
@thetruth1682 Жыл бұрын
Genuine talks. It was good than expected. She is a good narrator. Avarde stories oke visualize cheyikune pole parayan avark pati. Good storyteller..
@parakatelza2586
@parakatelza2586 Жыл бұрын
Lucky, simple and beautiful Lady 😊😍.
@sunimolshiji2838
@sunimolshiji2838 Жыл бұрын
നല്ല വ്യക്തിത്വം💓💓💓
@dia6976
@dia6976 Жыл бұрын
Beautiful, calm and bold lady... Hope u escaped from toxic father and now u r enjoying the freedom...
@beenasam879
@beenasam879 Жыл бұрын
Clear and crisp talk.. No jadaa
@ggharoosh
@ggharoosh Жыл бұрын
ഒരു മിനിറ്റു പോലും skip ചെയ്യാതെ കണ്ടതു ഷിലു ചേച്ചിടെ എപ്പിസോഡ് ആണ്, നല്ല സംസാരം , നല്ല ഡ്രസിങ് , ആ ചിരി തന്നെ mathi❤❤❤, sk sir nu അധികം സംസാരിക്കാൻ പറ്റിയില്ല 😂😂😂
@binubabuthomas9517
@binubabuthomas9517 Жыл бұрын
Correct. 👍
@shyniabraham9816
@shyniabraham9816 Жыл бұрын
What she mentioned about St. Theresa’s is very true. It make you a very competent person not just in nursing but in all areas of life
@leelumathew1822
@leelumathew1822 Жыл бұрын
Very simple and humble No headweight at all Really enjoyed this episode
@raghukesavan5197
@raghukesavan5197 Жыл бұрын
How beautifully she narrates her journey of life without any hypocrisy! Really very much interesting.
@lucysvlog4824
@lucysvlog4824 Жыл бұрын
Sheelu you are verry lucky all the best
@cloweeist
@cloweeist Жыл бұрын
It's beautiful how she narrates her journey especially her nursing journey
@dancergirl9411
@dancergirl9411 Жыл бұрын
I was also a student at St. Theresa's. Always proud to say I'm a student of Sr Marianne and this school. What she said was exactly true. The school was not only great academically but also the best in career possibilities. Really enjoyed the video.
@teejay832
@teejay832 Жыл бұрын
Very strong 💪 women.
@beenamathew660
@beenamathew660 Жыл бұрын
I like Sheela Abraham. Like her acting. She is simple and beautiful ❤
@jismi1664
@jismi1664 Жыл бұрын
You are so genuine, chechii...all the best 👌
@minirichard
@minirichard Жыл бұрын
very open so fabulous . good job Sheelu
@jamshiysf
@jamshiysf Жыл бұрын
എല്ലാം മനസ്സിലാകുന്ന രീതിയിൽ സംസാരിച്ചു
@jacobjerry7618
@jacobjerry7618 Жыл бұрын
രണ്ടാം ഗൾഫ് യുദ്ധമെന്നറിയപ്പെട്ട 2003 ലെ ആ പോരാട്ടത്തിലൂടെ സദ്ദാമിന്റെ ജന്മനഗരമായ തിക്രിത് 2003 ഏപ്രിൽ 13ന് യുഎസ് സൈന്യം പിടിച്ചെടുത്തു. 2003 ഡിസംബർ 13ന് സദ്ദാമും പിടിയിലായി. 2004 ജൂണിൽ അദ്ദേഹത്തെ ഇറാഖ് അധികൃതർക്കു കൈമാറി. വിവിധ കുറ്റങ്ങൾ ചുമത്തി 2006 ഡിസംബർ 30നു തൂക്കിലേറ്റുകയും ചെയ്തു. യുദ്ധം എന്ന് അവർ പറഞ്ഞ അനുഭവങ്ങൾ അക്ഷരം പ്രതി ശെരി ആണ്. 2002 മുതൽ 2008 വരെ അവിടെ ജീവിച്ച ആളാണ് ഞാൻ... ചരിത്രം അറിയാത്തെ ചുമ്മാ വന്നിട്ട് തള്ള് ആണ് പറയുന്നത് എന്ന് പറയല്ലേ മക്കളെ
@elizabaththomas9271
@elizabaththomas9271 Жыл бұрын
I am from Kanjirapally; living in Australia same as Sheelu’s age. Sheelu took me to my childhood memories.Bieng a catholic family I have a lot in common with her. I am proud of Sheelu who is genuine and a very nice person.
@daffodils6399
@daffodils6399 Жыл бұрын
Nice personality ❤️
@himean681
@himean681 Жыл бұрын
Look kondu aarum aareum vilayirutharuthu….. she is a down to earth person …..
@jacobvarughese4462
@jacobvarughese4462 4 ай бұрын
Bold..courageous Sheelu Abraham…simple in outlook ..God bless.
@annammathomas9984
@annammathomas9984 Жыл бұрын
1990 Iraq invaded Kuwait, l am a nurse who was there in Kuwait Al Amiri hospital, still remember olden days . I was on duty when invasion started around 5 am and we stayed in hospital that day . Remembering all those stories .
@ambilymanuprasad26
@ambilymanuprasad26 Жыл бұрын
നല്ല dress, പ്രേത്യേക ഭംഗി
@minithomas137
@minithomas137 Жыл бұрын
Very interesting episode. She is so passionate about her nursing profession.
@anju5540
@anju5540 Жыл бұрын
Manassil nanmayulla oru chechy♥️🥰
@shirlyjacob3691
@shirlyjacob3691 Жыл бұрын
Wonderful episode.i just loved it.kudos to parents for upbringing her in this way.i never liked her as an actress.but she is more beautiful and talented than on screen.very nice human being.so humble.thanks 1 kodi
@abhilashchacko
@abhilashchacko Жыл бұрын
St. Therasas & Sr.Jerome daily പള്ളിയിൽ പോക്ക്, sister ന്റെ night round എല്ലാം ഇ പ്പോഴും ഓർക്കുന്നു😄😄very strict days
@shyniabraham9816
@shyniabraham9816 Жыл бұрын
Very true. I was a St. Theresa’s student
@razakkallar
@razakkallar 4 ай бұрын
മനോഹരമായ സംസാരം കുലീനമായ പെരുമാറ്റം Simply a humble women ❤️❤️
@MiaSiam
@MiaSiam Жыл бұрын
I love Sheelu. May be she is not the best actress, but she gives out great vibes
@jayakumarg6417
@jayakumarg6417 Жыл бұрын
നട്യങ്ങളില്ലാതെയുള്ള തുറന്നു പറച്ചിൽ കൊള്ളാം.നന്നായിട്ടുണ്ട്.👌👍🏼
@gemsree5226
@gemsree5226 Жыл бұрын
She is so genuine, and innocent,😌😌
@Martinjose92
@Martinjose92 Жыл бұрын
She s down to earth. .
@aswathy6390
@aswathy6390 Жыл бұрын
Her dressing style is super
@rahuldilip3241
@rahuldilip3241 Жыл бұрын
Nice Person
@kunjattavlogs9676
@kunjattavlogs9676 Жыл бұрын
എന്റെ മോളും ഒരു നഴ്സ് ആണ് കാടിയാക്ക് ഐ സി യു വിലാണ് ഇതുപോലെ ഉള്ള അനുഭവം പറയാറുണ്ട് എല്ലാ നഴ്സ് മാർക്കും ബിഗ് സല്യൂട് ❤❤
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
മാസം തരക്കേടില്ലാത്ത ശമ്പളം, നല്ല ജോലി , സൗജന്യ സേവനം എന്ന നിലയിൽ അല്ലാലോ നഴ്സിംഗ് എന്ന ജോലി തിരഞ്ഞെടുത്തത് , പണം എന്ന മാനദണ്ഡം
@AdEmS67638
@AdEmS67638 Жыл бұрын
@@NEELIKURUKKAN അത് കലക്കി 😂
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
ഷീലു നല്ല നടി, നല്ല സംസാരം, ചേട്ടൻ ഒരു പാവം
@nivedithabalakrishnan5766
@nivedithabalakrishnan5766 Жыл бұрын
പാലായിലും പരിസര പ്രദേശത്തും ഉള്ളവർക്ക് നന്നായി relate ചെയ്യാൻ പറ്റും.. take off film agoshichappo, അന്നും ആ കൂടെ നാട്ടിലേക്ക് മടങ്ങി വരാതെ നിന്ന കുറെ പേര് ഉണ്ട്. എന്ത് യുദ്ധം വന്നാലും വേണ്ടില്ല . പെണ്ണ് ആണെങ്കിൽ നഴ്സ് ആയി കോണം, കാശ് ഉണ്ടാകി കൊണം, വീട്ടിലോട്ടു അയച്ചും കൊടുക്കണം.. അതിപ്പോ paabapettavar ആണേലും പണക്കാർ ആണേലും.. ഞാൻ എൻജിനിയറിങ് choose ചെയ്തപ്പോൾ എൻ്റെ അച്ഛനെ കുറെ ആളുകൾ കുറ്റപ്പെടുത്തി .. കൊച്ചിൻ്റെ താളത്തിനു ഒത്ത് തുള്ളി ന്നു പറഞ്ഞു .. എൻ്റെ അച്ഛൻ പറഞ്ഞത് നീ ഇഷ്ടമുള്ളത് padicholan ആണ്😊😊😊😊
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
മിടുക്കി
@reebathomas3187
@reebathomas3187 Жыл бұрын
During my my childhood I was not good in studies. My sister was very good in studies. That's why I selected Nursing. But I realised that nsg isn't easy. My sister is a professor now. I am working .But still studying. Even you completed msc still you have to clear RN ,OET,IELTS, MOH,ETC
@Joanns775
@Joanns775 Жыл бұрын
😂
@dia6976
@dia6976 Жыл бұрын
No need to follow others path.. If u r happy in ur job. Continue
@Sparkle905
@Sparkle905 Жыл бұрын
Nursing is a golden profession that gives you money, satisfaction n well settlement (abroad).
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 Жыл бұрын
if you are doing a sing for your own company, that means you are directly active...its not passively....hatsoff
@maryvincent1181
@maryvincent1181 Жыл бұрын
Adorable and so simple ❤❤❤
@nambeesanprakash3174
@nambeesanprakash3174 Жыл бұрын
നല്ല എപ്പിസോഡ്... വളരെ നല്ല രീതിയിൽ അനുഭവങ്ങൾ വിവരിച്ചു.. Great 👍👍
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
ഷീലു ന്റെ ഏട്ടൻ ഒരു പാവം, ദേവൻ ന്റെ facecut ഉണ്ട് 👌🏻👌🏻👍
@sobhav390
@sobhav390 Жыл бұрын
Really wonderful video ❤️
@lizypaul7423
@lizypaul7423 Жыл бұрын
സുന്ദരി ആയ അഹംകാരം ഇല്ലാത്ത ഒരു വ്യെക്തി അങ്ങിനെ എനിക്കു തോന്നി 🥰
@riya-hv7bv
@riya-hv7bv Жыл бұрын
Ayyo angane pareyalle dress vangan thunikkadayil pokarilla dress vangan ellavarum upayogikkunna dress anennu parenjavara😆
@sukumarannambiarkn6285
@sukumarannambiarkn6285 Жыл бұрын
പിതാവിന്റെ ചെറുപ്പത്തിലെ വളർത്തു ഗുണം നന്നായി കാണാനുണ്ട്.
@pranavvp2783
@pranavvp2783 Жыл бұрын
​@@riya-hv7bv ആരേലും ഒരാളെ പറ്റി നല്ലത് പറയുമ്പോൾ സഹിക്കുന്നില്ല അല്ലെ. കിടക്കുമ്പോൾ കട്ടിലിൽ കുറച്ച് ഉറുമ്പ് പൊടി വിതറിയിട്ട് കിടന്ന് നോക്കൂ
@Beenas-vlogs
@Beenas-vlogs Жыл бұрын
I also want to participate in Oru Kodi
@lucysvlog4824
@lucysvlog4824 Жыл бұрын
Verry beautiful lady and true talking
@cloweeist
@cloweeist Жыл бұрын
SKN sir you said a small blunder in episode with Rekha Menon. The MGR magazine issue was Seema Ma'am s story not Sheela Maam
@garuda8295
@garuda8295 Жыл бұрын
I can relate u mam
@lisapjoseph
@lisapjoseph Жыл бұрын
Nice episode!
@geethakvk130
@geethakvk130 Жыл бұрын
സമയം പോയതറിഞ്ഞില്ല. അത്രയ്ക്ക് നല്ല ഒരു എപ്പിസോഡായിരുന്നു
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe Sari Aanu
@prachodc4079
@prachodc4079 Жыл бұрын
correct
@tressajohntressajohn
@tressajohntressajohn Жыл бұрын
Aniku eshttamanu sheeluvine...sooper anu
@mansoorali59
@mansoorali59 Жыл бұрын
DHEERA VANITHA SALUTE
@renjup.r6210
@renjup.r6210 Жыл бұрын
Nalla oru episode arunnu
@aneeshpm9478
@aneeshpm9478 Жыл бұрын
👍👌🏻
@muhammedbk3961
@muhammedbk3961 Жыл бұрын
Achan nannay valarthiya gunam kuttiyil kanunnund
@subithasmedia898
@subithasmedia898 Жыл бұрын
Kettirikkan nalla rasam aayirunnu
@lizyajacob7620
@lizyajacob7620 Жыл бұрын
Shilu Abraham... Nalla abhinethriyanu...
@sheebadani3534
@sheebadani3534 Жыл бұрын
First time l see her, very simple
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 Жыл бұрын
Aha Nalla Stree🌹👌👌👌🙏💕
@anonymous-ds4ix
@anonymous-ds4ix Жыл бұрын
🙏🙏🙏the nurse in you
@mythoughtsaswords
@mythoughtsaswords Жыл бұрын
A very good episode-particularly clear speech unlike many
@alicejohn3190
@alicejohn3190 Жыл бұрын
നല്ല ഒരു sthree
@lucysvlog4824
@lucysvlog4824 Жыл бұрын
Sheela nice life style
@ancysunil98
@ancysunil98 Жыл бұрын
Proud to be an ICU nurse
@beenabeena1150
@beenabeena1150 Жыл бұрын
Lucky woman 👍
@santhoshelamannoor3064
@santhoshelamannoor3064 Жыл бұрын
ഷീലു ഇത്ര പാവം ആയിരുന്നോ 🌹🌹🌹
@okm912
@okm912 Жыл бұрын
അച്ഛനുമായി ബന്ധം കുറവ് അമ്മയുമായി അടുപ്പം ഇത് നമ്മുടെ കേരളത്തിൽ മാത്രമാണോ എന്ന് റിസർച് ചെയേണ്ടത് ആവശ്യമാണ് ആൺ പെൺ വിത്യാസം ഇല്ലാതെ ഇതാണ് അവസ്ഥ എനിക്കും അമ്മയോട് ആയിരുന്നു അടുപ്പം അച്ഛൻ മരിച്ചപ്പോൾ ആണ് അച്ഛനോടുള്ള സ്നേഹം അറിഞ്ഞത്
@dia6976
@dia6976 Жыл бұрын
Marichapol anthinu sneham...
@itsme.12
@itsme.12 Жыл бұрын
I love my father more than my mother
@ranijoseph4748
@ranijoseph4748 Жыл бұрын
Very nice song brother
@cloweeist
@cloweeist Жыл бұрын
My guest recommendation to SKN and team : vardhini prakash of Kalyan
@kumarichandar3900
@kumarichandar3900 Жыл бұрын
ഷീലു സിനിമ നടിയാണു ... Dressing style super... സാരി എത്ര ഭംഗിയായി ധരിച്ചിരിക്കുന്നു.. Keep it up... ചില ഉൽഘാടന നടി ന്മാർ സാരിയുടുത്ത് വരുന്നുണ്ടു ... കണ്ണുപൊത്തി വേണം നോക്കാൻ
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
👍😁
@bhasurangimalathi8779
@bhasurangimalathi8779 Жыл бұрын
..j
@Usmanmundott
@Usmanmundott Жыл бұрын
hilu എബ്രഹാം ഭാഗ്യമുള്ള സ്ത്രീഒരുകോടിയിൽ എത്തട്ടെ
@shamseermoidu1987
@shamseermoidu1987 Жыл бұрын
Vendada illathavarku kitate
@smithaanoop447
@smithaanoop447 Жыл бұрын
Rich aayirunnenkil sahayichene
@rajankunjappan6018
@rajankunjappan6018 Жыл бұрын
Humple, Simple and Innocent. Simply Great da........
@simisunil5326
@simisunil5326 16 күн бұрын
May God bless her more .
@manjusabumon5657
@manjusabumon5657 Жыл бұрын
Manasu nishkalankamanu
@shijiphilip9215
@shijiphilip9215 Жыл бұрын
Sir avasanam ammayode paranja dialogue 👏👏👏
@Joanns775
@Joanns775 Жыл бұрын
Bharanganam ❤
@Rising_Ballers
@Rising_Ballers Жыл бұрын
She is a great storyteller
@sajanniranamniranam2047
@sajanniranamniranam2047 Жыл бұрын
ഞാൻ എബ്രഹാം സാറിന് കാണുന്നത് 99 ൽ മുംബൈലെ അന്ദേരി ഓഫീസിൽ വച്ചായിരുന്നു പിന്നീട് 2004 ൽ കാണാനിടയായി
@daffodils4939
@daffodils4939 Жыл бұрын
Simply beutiful ❤
@blessyjinto7997
@blessyjinto7997 Жыл бұрын
4 വര്‍ഷം ആയിട്ട്... ഈ മിസൈല്‍ വരുന്ന sirens സ്ഥിരമായി കേട്ട് കൊണ്ട് Isreal il work ചെയ്യുന്ന njan.... ഓരോ siren kelkumpozhum ഞാന്‍ തീര്‍ന്നു എന്ന് വിചാരിക്കും... ഭാഗ്യത്തിന് ഇപ്പൊഴും jeevanodeyundu.... siren... hoo.. അത് ഒരു മരണ മണി ആണ്...
@sunimolshiji2838
@sunimolshiji2838 Жыл бұрын
ഒരു സിനിമ കഥ കേൾക്കുന്ന പോലെ കേട്ടിരുന്നു
@shabeenashabeena1635
@shabeenashabeena1635 Жыл бұрын
ഞാൻ വന്നപ്പോഴും ഇവിടെ യുദ്ധം ആയിരുന്നു ആഹാ ഞാനും മംഗഫിൽ ആണ്
@jacobjerry7618
@jacobjerry7618 Жыл бұрын
Jerry 1 second ago അന്ന് സൈറൻ മുഴങ്ങിയ ശബ്ദം ഓർക്കുന്നത് ഇപ്പഴാ. മങ്കഫും ഫാഹേലും ലുലു വും എല്ലാം ഓർക്കുന്നു. ചരിത്രം പറയുന്നത് അനുഭവത്തിൽ നിന്ന് ആയത്ത് കൊണ്ട് അത് പോലെ അനുഭവം ഉള്ളവർക്ക് ഒരു പാട് ഓർമ്മകൾ നൽകും
@simisunil5326
@simisunil5326 16 күн бұрын
May Godb bless her more .
@Sanvilakshmi
@Sanvilakshmi Жыл бұрын
She is nice
@gratitude838
@gratitude838 Жыл бұрын
ദയവു ചെയ്തു പ്രൊഡക്ഷന് ജോലികള് മാത്രം ആയി മുന്നോട്ട് പോകുക....ഭർത്താവ് ശീലുവിൻ്റെ ആഗ്രഹത്തിന് വേണ്ടി കുറെ സിനിമ produce ചെയ്തു.....Acting is not your cup of tea... വീകം ഒന്നും പറയാൻ ഇല്ല....മുഖത്ത് ഒരു expression....pls give opportunity to talented people
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
അത് അവർ തീരുമാനിക്കും, താല്പര്യമുണ്ടെങ്കിൽ കണ്ടാൽ മതി
@sujaprince3523
@sujaprince3523 Жыл бұрын
ഇപ്പോളത്തെ കുറെ നടിമാരയുടെ ഡ്രസ്സ്‌ സ്റ്റൈൽ സഹിക്കാൻ വയ്യ... അവളുമാരൊക്കെ sheelune കണ്ടു പടിക്കട്ടെ.... Love you 🌹🌹🌹🌹🌹
@BertRussie
@BertRussie Жыл бұрын
Ok Ammachi
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
അവരുടെ പണം അവരുടെ വസ്ത്രം, താൽപര്യമില്ലെങ്കിൽ ചാനൽ മാറ്റുക അല്ലെങ്കിൽ കണ്ണടക്കുക
@itn0687
@itn0687 Жыл бұрын
ഇനി താങ്കളുടെ ഇഷ്ടത്തിന് അനുസരിച്ചു നാട്ടിലെ എല്ലാരും ഡ്രസ്സ്‌ ചെയ്യാൻ പറയണം.....
@itn0687
@itn0687 Жыл бұрын
ഷീലു ചേച്ചിയുടെ മകൾ ഇട്ട ഡ്രസ്സ്‌ കൊള്ളാമോ??? തങ്ങൾക്ക് അതാണോ ഇഷ്ടം 😂?
@unnikammuctp7006
@unnikammuctp7006 5 ай бұрын
​@BertRussie 😂❤
@sarammatt1589
@sarammatt1589 Жыл бұрын
Pavamanennu tonnunnu. God bless you🙏❤
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
ആശ ശരീരത്തിൻറെ ചേച്ചിയെ പോലെ സാമ്യം
@babukkunju
@babukkunju Жыл бұрын
Still nurses are facing same issues ........each and every private hospital is in rudimentary state yet
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
ഷക്കീല, കവിയൂർ പൊന്നമ്മ തുടങ്ങിയ പഴയ മലയാളം നടി മാരെ കൊണ്ടുവരണം
@sanketrawale8447
@sanketrawale8447 Жыл бұрын
ജോമോൾ , സംയുക്ത വർമ്മ, റിമി ടോമി, മുതുകാട് ഇവരെയും 🙏🏼🙏🏼😊
@NEELIKURUKKAN
@NEELIKURUKKAN Жыл бұрын
@@sanketrawale8447 No, ജയഭാരതി, ഉണ്ണിമേരി , ദിവ്യാ ഉണ്ണി
@hussanpayyanadan5775
@hussanpayyanadan5775 4 ай бұрын
ഒരു ആദിവാസി പെൺകുട്ടി ആയാൽ കുഴപ്പമുണ്ടോ ഇവർക്കുള്ളതൊക്കെ അവർക്കും ഉണ്ട് ഇവർ ഫൈവ് സ്റ്റാറിൽ കിടക്കുന്നു അവർ കാട്ടിൽ കിടക്കുന്നു
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 53 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 8 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 19 МЛН
Средний палец и собака 🤯
0:25
FATA MORGANA
Рет қаралды 3,6 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 19 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26
"Қателігім Олжаспен азаматтық некеге тұрғаным”
41:03
QosLike / ҚосЛайк / Косылайық
Рет қаралды 279 М.
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 1,7 МЛН