No video

' നെക്‌സോൺ ഇവിക്ക് പ്രശ്നങ്ങളൊക്കെയുണ്ട്,പക്ഷെ ഒന്നാന്തരം കാറായതു കൊണ്ട് എല്ലാം ഞാൻ ക്ഷമിക്കും...'

  Рет қаралды 90,707

Baiju N Nair

Baiju N Nair

8 ай бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :45
Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBe

Пікірлер: 518
@Carlo_wnyn-ffd
@Carlo_wnyn-ffd 8 ай бұрын
ടാറ്റയെ ചെളി വാരി എറിയാൻ കൊതിച്ചിരിക്കുന്നവരുടെ നാട്ടിൽ ഇത്രയും പ്രീമിയം വണ്ടികൾ ഉണ്ടായിരുന്നിട്ടും ടാറ്റക്ക് ഐസ്ക്രീം കൊടുത്തിട്ടു പോയ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പൻ ❤
@aashiquethecarspotter
@aashiquethecarspotter 8 ай бұрын
ടാറ്റയെ ചളി വാരി എറിയുന്നത് അതിന്റെ owners തന്നെ ആണ്..ഞാനടക്കം
@Supermonkey980
@Supermonkey980 8 ай бұрын
Tata nexon Ev max eduthu 1 year and 3 months over. 33000 kms done. Till now no issues with the car as well as service.
@hareesh7276
@hareesh7276 8 ай бұрын
33000÷15=2200 × 108 = 237600
@Supermonkey980
@Supermonkey980 8 ай бұрын
@@hareesh7276 ?? Manasilayila
@A1r9u9n7
@A1r9u9n7 8 ай бұрын
Petrol ആണെങ്കിൽ 1 year 3 months ഇത്ര രൂപയുടെ പെട്രോൾ ആയിരിക്കും ഉദ്ദേശിച്ചത്
@Supermonkey980
@Supermonkey980 8 ай бұрын
@@A1r9u9n7 oh..!! Ya ithinu munne use chytirunna vandikal 8-12 anu max kitikond irunnath. Orennam petrol and another diesel. Petrol vehicle sale akki. Diesel still und. But ipo full ev anu .. both local and long (inside kerala) Totally worth. Pand fuel adichirunna cash ipo emi adakunu.. 😁
@melodyvoice8982
@melodyvoice8982 8 ай бұрын
ഇത്രയും കണ്ടതിൽ ടാറ്റാ വിശ്വസിച്ചു വണ്ടി എടുത്താൽ പരാജയപ്പെടില്ല 👍🏻👍🏻💪💪
@aashiquethecarspotter
@aashiquethecarspotter 8 ай бұрын
തുരുമ്പ്
@abhinavkrishnanv3627
@abhinavkrishnanv3627 8 ай бұрын
Tata വാഹനത്തെ കുറിച്ച് മോശം അഭിപ്രായം പറയുന്ന ഈ സമയത്ത് നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി ഉണ്ട് കാരണം ഞാൻ ടാറ്റാ പഞ്ച് എഎടുത്തിട്ടുണ്ട്
@niriap9780
@niriap9780 8 ай бұрын
Tata vandi swantham aayi illathavar aanu mosham abhiprayam parayunnathu Kaaranam enthennaal Indian company ayondu chila colonial mindset ulla teamsinu athu pidikilka...avarku american japan german pokki nadakkaan aanu intrest...
@Thunder__Thangu
@Thunder__Thangu 8 ай бұрын
Ake tatayude service mathre ellarum modham parayunulu, baki ellam perfect an
@adarshnr2115
@adarshnr2115 Ай бұрын
Tata punch mileage engane onde
@Financial_management_Siva
@Financial_management_Siva 8 ай бұрын
Joseph made the point...Buy the value for money items.. Spending 21 lakhs to Nexon EV is totally worth.
@ajayaYtube
@ajayaYtube 8 ай бұрын
Lazza മുതലാളിയുടെ പെരുമാറ്റവും, വർത്തമാനവും Ice cream പോലെതന്നെ. 🙏 "എളിമയുടെ വിജയം സ്ഥായിയായിരിക്കും" 🙏👏👏👏🙏
@VMN1986
@VMN1986 8 ай бұрын
I completely agree with what all Joseph said about Nexon EV... I am also a proud owner of Nexon EV Prime Dark Edition, have been using it for 1 year and 1 month now... It's an awesome car from all aspects, i have crossed 35k Kms already. Well contradictory to others opinion, have never experienced any service related issue till now. I Will always recommend TATA cars... And my next car will 100% be a TATA....😊
@JGeorge_c
@JGeorge_c 8 ай бұрын
As a Nexon max user , i like the car and it's convenience. But their services needs upliftment, Including the response and service from service management .I had bitter experience
@rahilrahi6132
@rahilrahi6132 8 ай бұрын
Detol 1%spoted
@truthoftruths1804
@truthoftruths1804 8 ай бұрын
​@@rahilrahi6132?????
@Faseehkarumbil321
@Faseehkarumbil321 8 ай бұрын
ആ Jimny കൊടുക്കുകയാണെങ്കിൽ ധൈര്യമായിട്ട് എടുക്കാം കാരണം ഡോക്ടർ ഉപയോഗിച്ച വണ്ടി ആണ്😂😂😂😂
@abisheks1547
@abisheks1547 8 ай бұрын
Hahahahaha
@njn5040
@njn5040 8 ай бұрын
Vangaan aal undenkil dr. Vittozhiyum 😂
@dreamer69223
@dreamer69223 8 ай бұрын
അതേ, doctors വണ്ടി തലയിൽ വെച്ച് നടക്കാരാണ് ഉള്ളത്, ഓടിക്കാറില്ല
@shijopurayidathiljony5588
@shijopurayidathiljony5588 8 ай бұрын
Comment of the week
@jojothomas6412
@jojothomas6412 8 ай бұрын
Spresso 4×4 with 10 km mileage .😂
@shihabsm786
@shihabsm786 8 ай бұрын
Nexon owner pala luxury car swandhamayi und yennitum adheham nexon ne kurich nalla abiprayam parayunnu . Pothuve luxury car owners indian brand ne പുച്ഛികളായും . Thank u sir
@RajeshKumar-fe8sg
@RajeshKumar-fe8sg 8 ай бұрын
Super ഇന്നത്തെ പ്രോഗ്രാം ശരിക്കും ആസ്വദിച്ചു നല്ല അവതരണം പങ്കെടുത്ത എല്ലാവരും നന്നായി പെർഫോചെയിതു ഐസ്ക്രീം അച്ചായന് പ്രത്യേകം താങ്ക്സ്
@princemohan3347
@princemohan3347 8 ай бұрын
Joseph എന്ന വ്യക്തിയുടെ TATA കുറിച്ചുള്ള അഭിപ്രായം എനിക്ക് ഇഷ്ടപ്പെട്ടു.. ഞാൻ use ചെയുന്നത് Hyundai Venue ആണ്.. But i like tata...
@nizamb2946
@nizamb2946 8 ай бұрын
Use ചെയ്യുമ്പോൾ അഭിപ്രായം മാറിക്കൊള്ളും 😅
@aashiquethecarspotter
@aashiquethecarspotter 8 ай бұрын
@@nizamb2946absolutely true brother…💯 very disappointed ☹️
@sneakyhydra3357
@sneakyhydra3357 10 күн бұрын
സർവീസ് സെന്ററിൽ പോവുമ്പോൾ മാറിക്കോളും... 🙂
@jaseemkkvr
@jaseemkkvr 8 ай бұрын
നരകാസുരന് വരം കിട്ടിയ പോലെ , പ്രയോഗം അടിപൊളി❤, ഇതു പോലെ കുറേ പേരെ കാണാറുണ്ട് , പേടി തോന്നും കണ്ടാൽ😢
@vmsunnoon
@vmsunnoon 8 ай бұрын
എന്റെ ഒരു ഫ്രണ്ട് nexon ev യൂസ് ചെയുന്നുണ്ട്. ഫസ്റ്റ് മോഡൽ ആണ്. അവരുടെ ബാറ്ററി പാക്ക് ഇപ്പോതെന്നെ 2 തവണ മാറ്റി. വാരന്റി ഉള്ളതുകൊണ്ട് പ്രശ്നം ഇല്ല ചിലവൊന്നും ഇപ്പോൾ ഇല്ല . പക്ഷെ വറന്റി തീർന്നാൽ എന്താകും എന്ന്നാണ് ഇപ്പൊ അവന്റെ പേടി.
@noufalsiddeeque4864
@noufalsiddeeque4864 8 ай бұрын
ഭയപ്പെടേണ്ട എല്ലാം ശരിയാകും......വോൾട്ടേജ് and ചർഗിങ് അഡാപ്റ്റർ എല്ലാം ok ആണോ എന്ന് നോക്കേണ്ടത്.
@sanalkumarvg2602
@sanalkumarvg2602 8 ай бұрын
വണ്ടി നമ്പര്‍ ഒന്ന് എഴുതാമോ ?
@prasadmarar
@prasadmarar 8 ай бұрын
ഈ line traffic നെ കുറിച്ച് പറയുന്നതിൻ്റെ കൂടെ, overtake permit ചെയ്യാൻ right indicator കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇത്തരം തെറ്റായ signals നെ കുറിച്ച് കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
@hellosarith
@hellosarith 8 ай бұрын
Chila sthalangalil Ella drivers um ath upayogikkunnund. Ladakh il common rule pole thonni, right indicator to give permission to overtake.
@OppenChad
@OppenChad 8 ай бұрын
Joseph's point of view on EV was refreshing. Nowadays people have a generalized opinion about EV and all those opinions are coming from ICE vehicle owners. What he said is absolutely agreeable, one can definitely opt of EV if their other option is expensive than the EV.
@premretheesh4678
@premretheesh4678 8 ай бұрын
എനിക്കും ഉണ്ട് TATA Tiago നൈസ് കാർ അകത്തു കേറി ഇരിക്കുമ്പോൾ ഉള്ള ആ സുരക്ഷിതം ആ ഫീൽ 💝നൈസ് ആണ് 💕
@manojkallidath2303
@manojkallidath2303 8 ай бұрын
എൻ്റെ alto കാറിലും Long drive പോയി വന്നാലും ക്ഷീണം തോന്നാറില്ല. കാരണം ഞാൻ ഡ്രൈവിംഗ് നു ഇടക്ക് റെസ്റ്റ് എടുക്കാറുണ്ട് 😄
@nijiljohn9080
@nijiljohn9080 8 ай бұрын
Nannay
@vijukanatt4364
@vijukanatt4364 8 ай бұрын
ഇത് കണ്ടിരുന്നപ്പോൾ ലാസയുടെ ഓണർ ജോസഫ് ഞാനായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി❤. ഒരു കാർ പോലും ഇല്ലാത്ത ഞാൻ🥰😢
@noufalsiddeeque4864
@noufalsiddeeque4864 8 ай бұрын
28:37 😂 കുറച്ചു പക്കത ഇല്ലെങ്കിൽ ഇലട്രിക് വാങ്ങിക്കതിരിക്കുന്നതാണ് നല്ലത്😅...നരകാസുരന് വരംകിട്ടിയപോലെ ആവുമെന്ന് ബൈജുച്ചേട്ടൻ ന്റെ മറുപടി😅👍
@arunajay7096
@arunajay7096 8 ай бұрын
😂ചെക്കനെ അസുരൻ ആക്കി.. അവനെ കാലൻ ആണ് ആക്കേണ്ടിയിരുന്നത്!🤣
@noufalsiddeeque4864
@noufalsiddeeque4864 8 ай бұрын
@@arunajay7096 വളരെ ശരിയാണ് ബൈജുച്ചേട്ടൻ ആദ്യമായി ഇലട്രിക് വാഹനം റിവ്യൂ ചെയ്തപ്പോൾ തന്നെ ഞാൻ ഭാവനയിൽ കണ്ടിരുന്നു ഇതും കൊണ്ട് ന്യൂജെൻ നിരത്തിൽ ഇറങ്ങിയാൽ ഉള്ള പൊല്ലാപ്പ്....അത് ശരിക്കും തമാശയല്ല....കാലൻ മാർ ആകാതിരിക്കട്ടെ🙏
@joseabraham2951
@joseabraham2951 8 ай бұрын
ദൈവം അനുഗ്രഹിച്ച കുറച്ച് പേര്... എല്ലാവരും അധ്വാനിക്കുന്നു, എന്നാൽ കുറച്ച് പേർക് മാത്രമേ ദൈവം ഫലം നൽകുക... എല്ലാം നല്ലതിന് ❤❤❤❤😮
@nathkazhakuttom2462
@nathkazhakuttom2462 8 ай бұрын
അധ്വാനിക്കുന്നത് അല്ല പ്രധാന കാര്യം അതിൽ നിന്ന് എന്ത് സമ്പാദിക്കുന്നു എന്നതിലും. സമ്പാദിക്കുന്നത് എങ്ങനെ ചെലവഴിക്കുന്നു എന്നതിലാണ് കാര്യം.
@tulunadu5585
@tulunadu5585 8 ай бұрын
നിരന്തരമായ അധ്വാനം ഫലം തരും, അനുഭവത്തിൽ നിന്നും പറയുന്നത് ആണ്
@darulshifaeducationaltrust2712
@darulshifaeducationaltrust2712 8 ай бұрын
അതെ നമ്മളുടെ ഭാര്യ എന്തൊക്കെ തെറ്റ് ചെയ്താലും നമ്മൾ ക്ഷമിക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടാണല്ലോ അതുപോലെയാണ് കാറും ചിലർ പറയും കാറിനെ സെക്കൻഡ് വൈഫ് ആണെന്ന് അല്ലേ ഈ വാക്ക് ശരിയാണെങ്കിൽ ലൈക്ക് ചെയ്യുക
@Govinda-Mamukoya
@Govinda-Mamukoya 8 ай бұрын
😂😂😂
@kelunayanar
@kelunayanar 8 ай бұрын
KIA seltosine കുറിച്ച് ആരേലും എന്തേലുമൊരു കുറ്റം പറയടെ... 🙄 ഈ പരിപാടിയിൽ seltos എടുത്തതിന്റെ പേരിൽ regret ചെയ്ത ഒരാളെപോലും കണ്ടിട്ടില്ല.. ❤️❤️
@arunajay7096
@arunajay7096 8 ай бұрын
3 star safety ഇതിൽ കൂടുതൽ എന്ത് വേണം
@niriap9780
@niriap9780 8 ай бұрын
Hyundai Kia chassis tbhp..inghane onnu google cheythu noku... Kia and hyundai are saving near to 40,000rs per car by avoiding the usage of ultra high strength steel...score nokiyaal kashtichu 3 star kittiya vandi...2 start enne parayaan okku
@kelunayanar
@kelunayanar 8 ай бұрын
@@niriap9780 Athinu..? Safety oru important karyam thanneyaanu but oru car eduthitt athukond thalavedhana aayi complaintukalum vannit service centril poyaal mosham perumaattavum poor servicum aanenkil enth gunam.. ? Tata new cars ethrennam aanu roadil ninnu burn aayi poyittullath... pinne accident pattendath pole pattiyaal 5 star aanu 2 star aanu ennonnum paranjit karyamilla.. Harrieril polum accident aayit aalukal marichittund...
@kelunayanar
@kelunayanar 8 ай бұрын
@@arunajay7096 5 star safety ulla carukal accident aayitt aalukal marichittille..? Tata Altroz marathil idich 2 pieces aayittille..? Tatayude ethra kaarukal naduroadil ninnu burn aayittund..?
@nizamb2946
@nizamb2946 8 ай бұрын
​@@kelunayanarകഴിഞ്ഞ ദിവസ്സം alto കാർ ന്റെ പുറത്തു കൂടെ ഓവർ ലോഡ് ആയിട്ടുള്ള തടി കയറ്റിയ ലോറി വീണു. കാർ പപ്പടം പോലെ പൊടിഞ്ഞു. പക്ഷെ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു എന്ന് കേട്ടു. എന്ത് 5 star എന്ത് പപ്പടം സ്റ്റാർ 😅😅😅😅
@prasoolv1067
@prasoolv1067 8 ай бұрын
Ventillated seat ആണ് പുള്ളിയുടെ മെയിൻ...
@vinuysvibes6532
@vinuysvibes6532 8 ай бұрын
EV ക്ക് ഗിയർ ബോക്സ്‌ And എൻജിൻ ഇല്ലാ അതു ശെരിയാണ്, പക്ഷെ ഇതിനു ഒരു മോട്ടോർ വർക്ക്‌ ചെയ്യുന്നുണ്ടല്ലോ, അതിന്റെ ലൈഫ് എങ്ങനെ ?അതിന്റെ Maintanance coast എങ്ങനെ ?അതെല്ലാം അറിയണമെങ്കിൽ ഇനിയും കുറെ നാൾ കാത്തിരിക്കണം 🙏🏻
@sanalkumarvg2602
@sanalkumarvg2602 8 ай бұрын
Liquid cooled motor ആണ് , so heating വരില്ല , അതിനാല്‍ ഒന്നര ലക്ഷം Km warranty ഉണ്ട്..already 1 lakh ഓടി കഴിഞ്ഞ EV കള്‍ ഉണ്ട് , no motor issues, two wheeler EV യുടെ കഥ അല്ല TATA EV ക്ക്
@techytravelerofficial
@techytravelerofficial 8 ай бұрын
oru engine pani vannal avunna chialve varu
@prasoolv1067
@prasoolv1067 8 ай бұрын
For the sheer driving pleasure nexon ev provides, vl forget all flaws... അതാണ് 😅
@Salu__S
@Salu__S 8 ай бұрын
Sheer driving pleasure ❤.... BMW tag line allee
@mcsnambiar7862
@mcsnambiar7862 8 ай бұрын
Sports car performance !!! That's a statement 🎉
@sammathew1127
@sammathew1127 8 ай бұрын
*Baiju Chetta............aaaaaàaaaaaaa* You never ask about the things I have been asking you about since months ..! @Baiju Cheta, I always say...please don't forget to ask 1) Model if it's top end or not and [on road price when it was bought] 2) Mileage in city and highway 3) Service cost .. ask specifically. For some owners, you ask and for some you don't ask at all.. please ask these few questions.. and make it as a mandate for all owners. So it's good for us to know... every time I say this 😊 Thankyou 🤗🤗🤗
@sanjusajeesh6921
@sanjusajeesh6921 8 ай бұрын
Lazza പോലെ തന്നെ അദ്ദേഹം TATA യിലും മധുരം കണ്ടെത്തി...😊😊😊
@pgn8413
@pgn8413 8 ай бұрын
Million 4 million team best wishes🎉, nice episode! ( If not matured dnt drive electric vehicles) word guru and industry guru agrees.....so beware!!!
@mcsnambiar7862
@mcsnambiar7862 8 ай бұрын
നമസ്കാരം 🎉🎉🎉🎉ബൈജു നായരുടെ പ്രഭാഷണം കേട്ട് കേട്ട്, പുറകിലെ മരം പുഷ്പിക്കുന്ന ലക്ഷണം കാണുന്നു 😅
@krishnadasmk
@krishnadasmk 8 ай бұрын
പഴയ കാർ വാങ്ങുന്നവരുടെ ധൈര്യം സമ്മതിക്കണം 🎉
@roopeshfrancis9665
@roopeshfrancis9665 8 ай бұрын
get a little bit knowledge..... happy this episode& loved it.,happy to see u next time!!!! nexon ev🤯+icecream🤤
@sachinwilson2888
@sachinwilson2888 8 ай бұрын
Tata nexon ev Njan try cheythu. Excellent choice really loved it❤
@rajeshshaghil5146
@rajeshshaghil5146 8 ай бұрын
Dear ജോസഫ്, ഇങ്ങള് കലക്കി 👍
@asifmkarim3737
@asifmkarim3737 8 ай бұрын
Joseph sir point of view was amazing on nexon ev..
@ANTONYALEX-vr2vu
@ANTONYALEX-vr2vu 8 ай бұрын
Jimny Introduced Thunder Edition at Rs. 10.74 lacs What's the difference between Zeta model and Thunder Edition
@prajithmelethil
@prajithmelethil 8 ай бұрын
Nice to hear about TATA EV
@leobinfrancis
@leobinfrancis 8 ай бұрын
Same here doc!! I own creta first gen 2016 model It's kinda clean & perfect design! Especially the boxy like design, വശക്കാഴ്ച്ച, പിൻവശം etc അതിന് ശേഷം വന്നതൊക്കെ അവിടെയുമില്ല ഇവിടെയുമില്ല എന്ന രീതിയിൽ ഡിസൈൻ ചെയ്ത് കുളമാക്കി എന്ന് പറയാതെ വയ്യ! The same is the case of i20, Verna, venue, Santro etc! ഒരു മെനയില്ലാത്ത ഡിസൈൻസ് ആണ് ഇപ്പോൾ Hyundai പൊതുവെ പടച്ച് വിടുന്നത് എന്ന് പറയാതെ വയ്യ!
@user-xm8oc2ql7v
@user-xm8oc2ql7v 8 ай бұрын
New 2024 Santa fe is entirely different ..not sure if they ll bring it to India ..launched in LA autoshow
@leobinfrancis
@leobinfrancis 8 ай бұрын
@@user-xm8oc2ql7v The previous design is the most bold & classy looking l must say! And the current one would have been more good looking if the tail lights position was on the middle as usual. They really ruined the back side by placing it lower!!
@user-xm8oc2ql7v
@user-xm8oc2ql7v 8 ай бұрын
@@leobinfrancis true ..they would have sold more if design was appealing ..
@eeh218
@eeh218 8 ай бұрын
2 വർഷമായി Nexon ev ഉപയോഗിക്കുന്നു ഇപ്പോൾ 70000 km ആയി ഒരു കുരപ്പവുമില്ല 🥰👍
@unnimanchady
@unnimanchady 8 ай бұрын
lazza MD pure Indian❤
@anuhappytohelp
@anuhappytohelp 8 ай бұрын
Tata ഫാൻസിനെ തട്ടി കമൻ്റ് ബോക്‌സിൽ കേറാൻ പറ്റാത്ത അവസ്ഥ ആണല്ലോ😮 മാരുതിയുടെ സർവീസ് കോസ്റ്റ് കൂടുതൽ ആണെന്ന സത്യം പറഞ്ഞ ബൈജു ചേട്ടന് നന്ദി അറിയിക്കുന്നു
@jojothomas6412
@jojothomas6412 8 ай бұрын
പപ്പട വണ്ടിക്ക് മാത്രമല്ല fans എന്ന് മനസിലായില്ലേ..
@sanalkumarvg2602
@sanalkumarvg2602 8 ай бұрын
Nexon EV sports mode ഇട്ടു ഒന്ന് കാലു കൊടുത്തു നോക്കൂ ...ഫാന്‍ ആയി പോകും ...Reviews മാത്രം കണ്ടാല്‍ ഫാന്‍ ആകില്ല
@SureshGopalakrishnan-sy1jc
@SureshGopalakrishnan-sy1jc 8 ай бұрын
ജോസഫ് etra downtoearth person അവസാനം കൈത്തൊഴുത് നമസ്കാരം പറഞ്ഞപ്പോ നല്ലൊരു feel.
@shemeermambuzha9059
@shemeermambuzha9059 8 ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤ ജിമ്നി ഡ്രൈവ് ചെയ്യുന്ന ഡോക്ടർക്ക് ബിഗ് ലൈക്👍❤ വീണ്ടും ടാറ്റയുടെ സർവീസ്😢 ഇതെന്ന് തീരും ദൈവമേ😊
@nizamb2946
@nizamb2946 8 ай бұрын
നിർമ്മാണ പിഴവിനു സർവീസ് ചെയ്യുന്നവരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. എന്റെ അറിവിൽ ഒട്ടു മിക്ക കമ്പനി sevice സെന്ററുകളും ഉടായിപ്പ് തന്നെ
@saneeshsanu1380
@saneeshsanu1380 8 ай бұрын
ലാസ്റ്റ് പറഞ്ഞ ചേട്ടൻ🔥. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും ടാറ്റ ഉയിർ🔥. കാരണം എല്ലാത്തിലും വലുത് ജീവനല്ലേ.
@observercommenter6679
@observercommenter6679 8 ай бұрын
Thanks for asking the question of lane discipline and use of headlights . As you (Mr.Baiju) told we have highways and different variant cars but many drivers and bikers are ignorant or knowingly don't practise traffic rules or road driving discipline . Appreciate,through your video vlog atleast some drivers or bikers who are your subscribers or followers strictly follow road and traffic rules and discipline. Let's together make road safety a priority and safe ,pleasurable driving for all.
@arvin_is_here
@arvin_is_here 8 ай бұрын
7:56 എല്ലാരും പറയുന്ന കേൾക്കാം എറണാകുളത്ത് വലിയ വണ്ടി കൊണ്ട് പോകാൻ പാടാണ് എന്ന്. ഞാൻ എത്രയോ തവണ harrier കൊണ്ട് പോയിട്ടുണ്ട്. ബ്ലോക്കിന്റെ കാര്യം ആണെങ്കിൽ two wheeler തന്നെ വേണം..
@user-yj7ol6fp7y
@user-yj7ol6fp7y 8 ай бұрын
29:35 വളരെ ശെരിയാണ് TATA service ന്റെ പോരായ്മ യുടെ പേരിൽ TATA വണ്ടികൾ എടുക്കാതിരിക്കുന്നത് മണ്ടത്തരം ആണ്. അതെ കാരണത്താൽ ആണ് ഞാൻ Altroz എടുത്തേ. ഡ്രൈവ് ചെയ്യുമ്പോൾ കിട്ടുന്ന feel and comfort ഇൽ നമ്മൾ ബാക്കി എന്ത് പോരായ്മ ഉണ്ടെങ്കിലും മറക്കും. പിന്നെ സർവീസ് വർഷത്തിൽ 2 പ്രാവശ്യം അല്ലെ ഉണ്ടാകു, കാർ ഉപയോഗം എന്നും ഉണ്ടാകുമല്ലോ.😊
@niriap9780
@niriap9780 8 ай бұрын
Satyam....Altroz oru apaara vandi aanu... handling, steering feedback , drive feel okke sherikum premium aanu...just keri irunnu oru 1 km odikumbol thanne kick aakum...valavu okke pakka aayittu edukkum(cornering).....
@libinjoseph2778
@libinjoseph2778 8 ай бұрын
Tata Nexon ev user review vere level🔥🔥🔥
@stayhome7283
@stayhome7283 8 ай бұрын
Tata nexon customer very happy.... Happy customer ❤
@SanilTr
@SanilTr 8 ай бұрын
ഞാൻ ഒരു second hand tata nano car വാങ്ങാൻ ആഗ്രഹിക്കുന്നു. എൻ്റെ ഡെയിലി use-ന് ആണ്. (approx. 35 kms/day) City use-ന് ആണ് നാനോ നോക്കുന്നത്. ചെറിയ car ആയത് കൊണ്ട് town-ൽ കൊണ്ട് പോവാനും പാർക്കിംഗ് സൗകര്യവും കൂടി നോക്കിയാണ് നാനോ നോക്കുന്നത്. ഇപ്പോൾ നാനോ വാങ്ങുന്നത് ഉചിതമാണോ? Service & Spare-Parts-ന് പ്രശ്നം എന്തെങ്കിലും ഉണ്ടാവുമോ? AMT or Manual ഏതു എടുക്കുന്നതാവും ഉചിതം? ഹോണ്ട BRV already use ചെയ്യുന്നുണ്ട്. പക്ഷെ City-യിൽ അത് കൊണ്ട് നടക്കാൻ എളുപ്പമല്ല. പിന്നെ daily use-ന് city-യിൽ use ചെയ്‌താൽ മൊതലാവില്ല.
@manipalakkal627
@manipalakkal627 8 ай бұрын
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഒരു പാട് അറിവുകൾ.. Thanks
@munnathakku5760
@munnathakku5760 8 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️RAPID FIRE രാത്രി മാൻ 😍കിടന്ന് കൊണ്ട് കാണുന്ന ലെ ഞാൻ 😍dr മാഡം. പൊളിച്ചു 👍😍jimny👍. എല്ലാവരും അവരുടെ അഭിപ്രായം പറയുമ്പോൾ 😍കാണാൻ നല്ല.. രസമാണ് എല്ലാവരും പൊളിച്ചു 👍😍
@unnikuttan.
@unnikuttan. 8 ай бұрын
Let's schedule a time for watch rapid fire & support Baiju N Nair's hard work All the best for the Rapid fire customer's today Have a wonderful journey Thanks for reading
@sainupattambi
@sainupattambi 8 ай бұрын
ഡോക്ടർ ബ്രോത്തി...❤ അടിപൊളി... ഇങ്ങനെവേണം സ്ത്രീകൾ... ഇഷ്ടമായി
@najafkm406
@najafkm406 8 ай бұрын
Nexon owner 🔥🔥🔥
@singarir6383
@singarir6383 8 ай бұрын
ചേട്ടാ നമ്മുടെ സ്വന്തം ടാറ്റായെക്കുറിച്ച് നല്ലത് മാത്രം ആഗ്രഹിക്കുന്നവർ ❤✅
@sivasuthankarunagappally.1644
@sivasuthankarunagappally.1644 8 ай бұрын
Jimny കാണുമ്പൊൾ തീപ്പെട്ടിക്കൂട് ഓർമ്മവരും, വിശേഷിച്ചും ഗൾഫിൽ ഓടുന്ന വാഹനങ്ങൾക്കിടയിൽ ഇത് വെറും കുഞ്ഞൻ. Thar 5 Door ഇറങ്ങിക്കഴിഞ്ഞാൽ ഇപ്പോൾ വിക്കുന്നതുപോലും jimny ക്ക്‌ ഭാവിയിൽ കിട്ടൂല❤
@niriap9780
@niriap9780 8 ай бұрын
Spressoye kaal max 2 laksham venel kooduthal kodukaam jimniku...athre ullu...
@vaishakc985
@vaishakc985 8 ай бұрын
Valuppam vechittano vandiye judge cheyunnath? 😂😂
@vaishakc985
@vaishakc985 8 ай бұрын
​​@@niriap9780Sarcasm aanel ok. But karyamayitt paranjathanel... Bro go and learn some basics stuff about automobiles 😂
@aashiquethecarspotter
@aashiquethecarspotter 8 ай бұрын
Aa അടിപൊളി...😂 ജിംനിയെ size കൂട്ടി ഇറക്കിയാൽ ജിംനിയെ അറിയുന്നവർ, എന്നുവെച്ചാൽ വാഹന ഫീൽഡിൽ കുറച്ചെങ്കിലും അറിവുള്ളർ ഒരിക്കലും എടുക്കില്ല...wrong audience ന്റെ അടുത്താണ് ജിംനി എത്തിയതെന്നുള്ള തെളിവാണ് നിന്റെ ഈ കമന്റ്😊
@Thunder__Thangu
@Thunder__Thangu 8 ай бұрын
e jimny pand kalipatta kadakalile pradani ayirunnu 😂😂😂
@robindominic8637
@robindominic8637 8 ай бұрын
Good morning, Jimmy roof railil oru leather cushion padding kodukku,(ROUND SHAPE) heavy look aayirikkum "SUZUKI" badging as well
@superhummman
@superhummman 8 ай бұрын
roadmate app upayogiche baiju chettante jimny oonu wash chythude
@jijesh4
@jijesh4 8 ай бұрын
ഇലക്ട്രിക്ക് വാഹനങ്ങളിൽ മികച്ച വണ്ടി ടാറ്റ നെക്സോൺ തന്നെ ആർക്കും ഒരു പരാതിയുമില്ല തകർപ്പൻ വണ്ടി വലീയ പ്രീമിയം ലവൽ വണ്ടി അല്ലങ്കിലും തകർപ്പൻ വണ്ടി👍👍👍
@arjun6358
@arjun6358 8 ай бұрын
Matthew, very nice gentleman
@arun2133
@arun2133 8 ай бұрын
Good episode and all owners are knowledgeable about their vehicles.
@nimeshillath2514
@nimeshillath2514 8 ай бұрын
Line traffic dim cheyyunne paruyunne valare nalla karyam✌️✌️👍👍
@sreejithjanardhanan3946
@sreejithjanardhanan3946 8 ай бұрын
Hi baiju Sir, I am a great fan of you and your show. What I like most is your presentation and the way you talk. I always eagerly wait for your videos and looking forward to see more and more informative videos through your channel
@jigarthanda7
@jigarthanda7 8 ай бұрын
ആദ്യം ഒരു ട്വിസ്റ്റ് സ്വന്തം വണ്ടി ആയിരിക്കും എന്ന് വിചാരിച്ചപ്പോൾ വന്നത് user
@swanmedia4152
@swanmedia4152 8 ай бұрын
ഞാനും വിചാരിച്ചു ബൈജു ചേട്ടന്റെ വണ്ടിയാകും ജിമ്നി ന്ന്
@jamsheermoidu317
@jamsheermoidu317 8 ай бұрын
Vandi odichu padichu varunna oraalkk pattiya vandi ethaanu. Njaan ignis amaze nios drive cheyyan book cheythittund. Is there any other alternative?
@irfantk7802
@irfantk7802 8 ай бұрын
Tiago ev എടുത്തു 5 മാസം കൊണ്ട് 9000km ഓടി ❤💪💪
@jithin2664
@jithin2664 8 ай бұрын
ആഹാ ജിംനിക്ക് ഒരു ലേഡി ആരാധക, ആദ്യമായി ആണ് കാണുന്നത്
@hareeshkumar8647
@hareeshkumar8647 8 ай бұрын
ഇതിനിലത്താ വേണമെന്ന് തോന്നിയ ഒരു ഫെസിലിറ്റി ഏതാണ് രണ്ട് ചിറക് ജസ്റ്റ് ഫൺ 😂😂
@hamraz4356
@hamraz4356 8 ай бұрын
0:17 jimny ആകെ പൊടി പിടിച്ചല്ലോ
@sabucheriyil1
@sabucheriyil1 8 ай бұрын
lazza chettan paranja review oru onnonnara review ❤❤
@pinku919
@pinku919 8 ай бұрын
Once again back to my favourite episode 'rapid fire '. Jimny is always an icon. Kia seltos is a feature loaded model. Again a Skoda Laura in rapid fire.
@maneeshmanoharan30
@maneeshmanoharan30 8 ай бұрын
doctor hero aada hero....😂😂❤❤
@gopikrishnan7302
@gopikrishnan7302 8 ай бұрын
Toyota Hilux mini single cab varient varum enn kelkunnu eth segment ann varunath ,mahindra bolero maxxpickup ,tata yodha ,isuzu scross competition cheyyan anno
@tppratish831
@tppratish831 8 ай бұрын
So happy to see both Jimny customers in the same screen 😅.
@geraltofrivia3435
@geraltofrivia3435 8 ай бұрын
2K24 Renault Duster updates പ്രതീക്ഷിക്കുന്നു.
@oppositechannel2056
@oppositechannel2056 8 ай бұрын
ക്രൂയിസ് control നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഉപയോഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, different types...
@fousulhuq14
@fousulhuq14 8 ай бұрын
പക്വത ഇല്ലാത്തവർക്ക് ഇലക്ട്രിക് വണ്ടി നല്ലതല്ല. Good information
@jobymanual3229
@jobymanual3229 8 ай бұрын
ഹായ് ബൈജു ചേട്ടാ റാപ്പിഡ് ഫയർ ഞാൻ സ്ഥിരമായി കാണാറുണ്ട് വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ ടാക്സി കാറുകളും സ്മോൾ സെഗ്മെൻ്റ് കൊമേഴ്സ്യൽ വാഹനങ്ങളും ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു
@jayeshs7235
@jayeshs7235 8 ай бұрын
What maruti has to do is ,introduce a two wheel drive version of jimny with dual jet engine with mild hybrid and a mileage of around 20 km/l and a reduced prize of 2-3 lakh from the the current version ..Then it will become a value for money .In the present scenario jimny is an utter flop compared to Thar
@arjund5074
@arjund5074 8 ай бұрын
Thank you sir❤
@muhammadsaliqsaliq923
@muhammadsaliqsaliq923 8 ай бұрын
ബൈജു ചേട്ടാ എന്റെ കൈയ്യിൽ 2017 model nissan torrono ഉണ്ട് അത് കൊടുത്ത് nissan qashqai എടുക്കാനാണ് പ്ലാൻ ആ വാഹനം ഇന്ത്യയിലേക്ക് വരുമോ?
@OppenChad
@OppenChad 8 ай бұрын
Baiju ettan should do with dedicated interview with that joseph.
@Vimalkumar74771
@Vimalkumar74771 8 ай бұрын
Citron c 3 aircros വാങ്ങണമെന്ന് കരുതുന്നു താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.. 🙏🏻🙏🏻🙏🏻
@bineshbineshbecky8553
@bineshbineshbecky8553 8 ай бұрын
Hii.. Baiju ettan... Waiting aayirunu videos nu vendi😂😂
@riyasmarayi4024
@riyasmarayi4024 8 ай бұрын
വല്ലാത്തൊരു ബൈജുവേട്ടൻ. ....super👌
@anilnair466
@anilnair466 8 ай бұрын
ബൈജു ചേട്ടാ.... ചോദ്യങ്ങൾ ഒന്ന് മാറ്റി പിടിക്ക് പ്ലീസ്... തുടങ്ങിയ കാലം മുതൽ എല്ലാ ആളുകളിടും, എല്ലാം വീക്കിലും ഒരേ ചോദ്യങ്ങൾ..... ഇതിനിടക്ക്‌ തങ്ങളുടെ സ്പോൺസർസ് മാറി... എന്നിട്ടും ചോദ്യങ്ങൾ മാറുന്നില്ല...ആവർത്തന വിരസത ണ്ടാവും ഇങ്ങനെ ആയാൽ
@ABM0097
@ABM0097 8 ай бұрын
That ev guy have a great perspective about car's
@nitheshnarayanan7371
@nitheshnarayanan7371 8 ай бұрын
nice comments by Mr.Joseph!!!! Tata makes good cars!!!! but service???
@jojusebastian2277
@jojusebastian2277 8 ай бұрын
One of my favorite segment in youtube now.Keep going Baiju chetta🤟
@sajutm8959
@sajutm8959 8 ай бұрын
ചില വാഹനങ്ങൾ ഉപയോഗിക്കുന്ന മിക്ക ആൾക്കാരും ടാറ്റയുടെ വാഹനങ്ങൾ ഓടിച്ചിട്ടില്ല അവരുകൂടി ടാറ്റാ വാഹനങ്ങൾ ടെസ്റ്റ്‌ ഡ്രൈവ് ചെയ്താൽ വേറൊരു വാഹനവും അവർ ഒരു പരിധി വരെ ഇഷ്ടപ്പെടില്ല അത്ര സൂപ്പറാണ് ഇപ്പോൾ ഇറങ്ങുന്ന ടാറ്റാ വാഹനങ്ങൾ സെർവിസിന്റെ ചെറിയ പ്രശ്നങ്ങൾ ഒഴിവാക്കിയാൽ ടാറ്റാ ദി ബെസ്റ്റ് 👍👍👍👍
@baijutvm7776
@baijutvm7776 8 ай бұрын
നമ്മുടെ സ്വന്തം RAPID FIRE ❤ കൂടെ നമ്മുടെ സ്വന്തം JIMNY യും ❤😍
@chakkappi
@chakkappi 8 ай бұрын
ബൈജു ചേട്ടാ..... Lane traffic നെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ..... കൂടുതൽ ആളുകൾക്ക് അതിനെ കുറിച്ച് അവബോധം ഉണ്ടാകാൻ അത് സഹായിക്കുമെന്ന് കരുതുന്നു.....
@nathkazhakuttom2462
@nathkazhakuttom2462 8 ай бұрын
Definitely he will get a preference at tata service. Business mind. No wonder about his success.
@hniyas28
@hniyas28 8 ай бұрын
Maruthi Dzire inte vilayum demandum koodumo.. I mean kollathe incident vachu kondu chodhichatha..
@muhammeddilshad584
@muhammeddilshad584 8 ай бұрын
jimny is a good vehicle for all type of drivers.
@vxproff1340
@vxproff1340 8 ай бұрын
But not comfortable to a big car drivers
@uservyds
@uservyds 8 ай бұрын
9:13 dr. Lekshmi madom🔥✌️❤️🙌👋super✌️great...
@riyaskt8003
@riyaskt8003 8 ай бұрын
Lazza owner chumma pwoli..
@truly_trolan
@truly_trolan 8 ай бұрын
Rapid fire ❤ favourite segment 😍
@Mithunraj112325
@Mithunraj112325 8 ай бұрын
Thanuppinea snehichvan josephettan 😂 🎉 Ventilator seat, icecream😂😂
@maharajamac
@maharajamac 8 ай бұрын
Joseph is like me. Ventilated seats
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН