No video

'ആരും ശ്രദ്ധിക്കാതെപോയ ഒരു ഒന്നാംതരം ഡീസൽ ഓട്ടോമാറ്റിക് മോഡലാണ് ഫോക്സ് വാഗൺ അമിയോ'| Rapid fire Ep 50

  Рет қаралды 92,719

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :50
Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt

Пікірлер: 351
@khalidummerchi2476
@khalidummerchi2476 7 ай бұрын
Mr. Baiju . Hi. You are asking lane discipline. It's good. Please educate people about head light usage. Advice to use dim light when vehicles coming from opposite side. Please
@riyaskt8003
@riyaskt8003 7 ай бұрын
👍
@Hope_ssk
@Hope_ssk 7 ай бұрын
സത്യം... അതാണ് ആദ്യം പഠിപ്പിക്കണ്ടേ....👍🏻
@jossenaiju3778
@jossenaiju3778 7 ай бұрын
advice won't do any good anymore. Strict laws should be made.
@globetrotter986
@globetrotter986 7 ай бұрын
Is it not like, always use Dim light and use bright if and only if necessary? Should also teach, why lane is used, where to drive within the lane. How and when to overtake? where to stop car, while on lane? And on traffic lights.... etc etc Over all few videos to explain all traffic laws - signals etc will be very helpful to some to understand how to drive on road.
@SACHIAKS1
@SACHIAKS1 7 ай бұрын
S
@Faisalkalikavu1176
@Faisalkalikavu1176 7 ай бұрын
ഡീസൽ ഓട്ടോമാറ്റിക് ❤🔥❤ ഫോർഡിന് സുസ്വാഗതം ❤
@otpmalayali1688
@otpmalayali1688 7 ай бұрын
സ്വന്തമായിട്ട് വണ്ടിയില്ലെങ്കിലും ബൈജു ചേട്ടന്റെ വീഡിയോ കണ്ടു ഇപ്പൊ എല്ലാ വണ്ടിയും ഓടിച്ചുനോക്കിയ ഫീലാണ്😂
@josemj9415
@josemj9415 7 ай бұрын
ടയോട്ടയുടെ വാഹനങ്ങളെക്കാൾ എത്ര നല്ലതാണ് v wയുടെ വാഹനങ്ങൾ
@eldhoalias726
@eldhoalias726 7 ай бұрын
What about reliability and maintenance...
@prashobunniunni4130
@prashobunniunni4130 6 ай бұрын
​@@eldhoalias726good if own use ഒരു handling
@vinayakkrishnan8924
@vinayakkrishnan8924 7 ай бұрын
Best interview with Honda City owner. Genuinely described everything👍🏻
@hydarhydar6278
@hydarhydar6278 7 ай бұрын
അമിയോ adipoli ആണ്..... ആരും ശ്രദ്ദിക്കാത്തത് കൊണ്ട് used കാർ ചെറിയ പൈസക്ക് വാങ്ങാം...
@Manumurukesan
@Manumurukesan 7 ай бұрын
Europe ഇൽ വണ്ടിയൊടിച്ചു ശീലിച്ചിട്ടു കേരളത്തിൽ വന്നു lane ട്രാഫിക് നോക്കിയോടിച്ചു നോക്കി. ഇടതും വലതും വേറെ വണ്ടികൾ overtake ചെയ്ത് ജീവനിൽ പേടിച്ചു lane traffic നോക്കൽ ഒഴിവാക്കി. അതു മാത്രമല്ല, road priority, yielding എന്നിവ കേരളത്തിൽ ആർക്കും അറിയില്ല. അതു ശീലിച്ചാൽ നല്ല രീതിയിൽ city traffic ഒഴിവാക്കാം
@riyaskt8003
@riyaskt8003 7 ай бұрын
Ameo ടെ engine polo യിൽ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു, Diesel automatic with good mileage..power 🔥🔥
@manisankars5391
@manisankars5391 6 ай бұрын
Athu vannittund polo gt tdi 1.5
@riyaskt8003
@riyaskt8003 6 ай бұрын
@@manisankars5391 No. Ameo il ഉള്ളത് 108 hp vento യിൽ ഉള്ള engine ആണ്. Polo യിൽ ഉള്ളത് 88 hp engine um. But both are 1.5. ആദ്യം ഇറങ്ങിയ polo diesel il 3 cylinder ആയിരുന്നു അത് 74 bhp ആയിരുന്നു എന്ന് തോന്നുന്നു.
@kkstorehandpost2810
@kkstorehandpost2810 7 ай бұрын
ഹോണ്ട സിറ്റിയുടെ ഓണറെ കണ്ടപ്പോൾ നമ്മുടെ vengidesh Prasad, നെ പോലെ ഉണ്ട് 👍👍❤️
@naijunazar3093
@naijunazar3093 7 ай бұрын
ഈ എപ്പിസോഡ്ലെ ഓരോ വണ്ടികളും സുഹൃത്തുക്കൾ വഴി എനിക്ക് ബന്ധമുള്ളവയാണ്. Ameo പെട്രോളും hyrider സ്ട്രോങ്ങ്‌ ഹൈബ്രിഡ് അല്ല എന്നതും മാത്രമാണ് വ്യത്യാസം. പിന്നെ ബൈജു ചേട്ടാ ആ ബലെനോ ഓണർന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു. വളരെ റിയലിസ്റ്റിക് ആണ് പുള്ളി
@roopakkt6689
@roopakkt6689 7 ай бұрын
ഫോർഡ് തിരിച്ചു വരുന്നു 🔥🔥🔥
@mrvattoli1858
@mrvattoli1858 7 ай бұрын
അടുത്ത 15 വർഷത്തേക്ക് ഒരിക്കലും വരില്ല.
@user-oi1vt2cw8e
@user-oi1vt2cw8e 7 ай бұрын
Emotional user with Volkswagen ❤
@Hope_ssk
@Hope_ssk 7 ай бұрын
Diesel DSG.. A rare gem ❤
@VIV3KKURUP
@VIV3KKURUP 7 ай бұрын
നല്ല automatic വണ്ടികൾ ഓടിച്ചിട്ടില്ലാത്ത ആൾക്കാരാണ് മിക്കപ്പോഴും manual നെ പൊക്കി പറയുന്നത് എന്ന് തോന്നിട്ടുണ്ട് ..engaged ആയി ഓടിക്കണം എങ്കിൽ paddle shifter ഉള്ള വണ്ടി എടുക്കണം... Power ഒക്കെ manual അത്ര ഉണ്ടാകില്ല എന്നൊക്കെ പറയുന്നത് ശെരിയാണെന്നു തോനുന്നില്ല...
@sajutm8959
@sajutm8959 7 ай бұрын
ടോയോട്ടയുടെ വാഹനങ്ങൾ എല്ലാം നല്ലതാണ് പക്ഷെ fortuner ഒഴികെ ബാക്കിയെല്ല വാഹനങ്ങളും കാഴ്ച്ചയിൽ അത്ര പോരാ എന്ന് തോന്നിയവർ ഉണ്ടോ 🙄👍
@TheTerminator
@TheTerminator 7 ай бұрын
Last gen Altis and black hycross kollam
@hadizaman8082
@hadizaman8082 7 ай бұрын
Toyota Camry 🥵💗
@mujeebvengara4163
@mujeebvengara4163 7 ай бұрын
Road precents ഇപ്പോഴും fortuner തന്നെ ആണ്
@hamraz4356
@hamraz4356 7 ай бұрын
Fortuner :innova on steroids💯💯
@fouwadpm8501
@fouwadpm8501 7 ай бұрын
Toyotade indiayile vandikale look korav ullu(including fortuner) purath kidilan vandikal und...
@hetan3628
@hetan3628 7 ай бұрын
50th episode 😍congratulations baiju chetta
@harikrishnanmr9459
@harikrishnanmr9459 7 ай бұрын
ഇന്ന് Rapid fire ൽ ബൈജു ചേട്ടനും മറ്റ് 4 പേരും തുറന്നു സംസാരിച്ചു.എനിക്ക് ഇന്നത്തെ ep.മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി തോന്നി വാഹനപ്രേമികൾ ആയ രണ്ട് ആളുകൾ തമ്മിൽ സംസാരിക്കുന്നത്‌ പോലെ ആണ് തോന്നിയത് ❤ ameo & baleno owner 👍
@riyaskt8003
@riyaskt8003 7 ай бұрын
Honda city owner ടെ അടുത്ത് നിന്നും ദൂരെ മാറി നിൽക്കുന്നു ബൈജു ചേട്ടൻ height കാരണം
@sreejithjanardhanan3946
@sreejithjanardhanan3946 7 ай бұрын
Ithu valare nalla oru program aanu, through this channel you can give ur opinions, suggestions and interact with the service centres and there services, thank U baiju sir for giving us this platform, hats off to U sir
@RaviPuthooraan
@RaviPuthooraan 7 ай бұрын
25:18 Automatic Activa ഓടിക്കുന്ന പോലെ ഇരിക്കും 😅👍 Manual Transmission ❤👌 പക്ഷേ അടുത്തത് EV എടുക്കുമോ എന്ന ചോദ്യത്തിന് EV Manual വരട്ടെ, അപ്പോ ആലോചിക്കാം എന്ന് മറുപടി പറയണമായിരുന്നു 😬
@hariiegs3109
@hariiegs3109 7 ай бұрын
Lexus ex 300e
@rafeeqpoonthottathil2876
@rafeeqpoonthottathil2876 7 ай бұрын
നല്ല പ്രയോജനപ്രദമായ , രസകരമായ എപ്പിസോഡ്, പ്രത്യേകിച്ച് അവസാനത്തെ കക്ഷി
@prajapathins7902
@prajapathins7902 7 ай бұрын
ഞാൻ ഒരു ഹൈറൈഡർ ഉടമയാണ്. ഈ സ്‌ട്രോങ് ഹൈബ്രിഡ് വണ്ടി ഒന്നാന്തരം ഡ്രൈവ് കംഫർട്ടും മൈലേജും റിഫൈൻഡ് ഫിലും സൈലൻസും ഒക്കെ ഉണ്ട്. ❤
@chrisfrancis7842
@chrisfrancis7842 7 ай бұрын
Excellent platform for people to get an authentic, original and unbiased feedback from those actually owning and driving the vehicle.
@vishnu_Sudarsanan66
@vishnu_Sudarsanan66 7 ай бұрын
Was really missing rapid fire segment baiju chetta kindly do more episodes of rapid fire segment very much informative videos ❤❤
@munnathakku5760
@munnathakku5760 7 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️അങ്ങനെ നമ്മുടെ rapid fire 😍രാത്രിയിൽ കിടന്ന് കൊണ്ട് കാണുന്ന ലെ ഞാൻ 😍എല്ലാം ഹാപ്പി 😍👍
@vvinayakpai1
@vvinayakpai1 7 ай бұрын
Congratulations on the 50th episode! Excellent program!!!!
@high_n_happy
@high_n_happy 7 ай бұрын
Hats off to the ameo user.oru kidilam review aarnnu.❤
@prasoolv1067
@prasoolv1067 7 ай бұрын
അകാലത്തിൽ നിര്യാതനായ volkswagn ameo, അതൊരു കിടു introduction ആയി പോയി 😂
@globetrotter986
@globetrotter986 7 ай бұрын
Skoda is the best. Every pressure on throttle we get in its tyre as if it is ... Engine is too refined.
@wassab9063
@wassab9063 7 ай бұрын
Kalanju poya etane kanda santhosham ahn baleno pulikk😊
@aromal_rajan_pillai
@aromal_rajan_pillai 7 ай бұрын
3 rd Gear Overtaking 😍😍😍😍that's a feel
@sreeninarayanan4007
@sreeninarayanan4007 7 ай бұрын
ആളുകൾ ഒക്കെ വണ്ടിയെ കുറിച്ച് നല്ല ധാരണ ആണ് 🙏🙏
@vishakhkrishnan7808
@vishakhkrishnan7808 7 ай бұрын
ജിമ്മിനി ബാക്ക്ഗ്രൗണ്ടി പോയപ്പോൾ ബൈജുച്ചേട്ടന്റെ കണ്ണ് അതിന്റെ കൂടെ പോകുന്നല്ലോ...😂
@Ritzmanmhd
@Ritzmanmhd 7 ай бұрын
800cc segment Ile Eon,Alto,Kwid ഒക്കെ rapid fire il ഉൾപെടുത്തിയാൽ നന്നായിരിക്കും❤❤@Baiju N Nair
@stedlergaming7518
@stedlergaming7518 7 ай бұрын
Nee segment thudangiya time thottu mudangathe kaanunna aalanu njn oru suggestion ind... Users car oru walkround koode kanikkannam avar car engane kondu nadakkunnu ennu koode ariyalo
@pinku919
@pinku919 7 ай бұрын
Once again back to my favourite episode ' rapid fire '. Honda city is the most reliable car in it's segment. Vw ameo diesel dsg is a gem to drive. Toyota hyrider oh boy it's really fuel efficient. Owners love baleno.
@shemeermambuzha9059
@shemeermambuzha9059 7 ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
@tppratish831
@tppratish831 7 ай бұрын
Both the Baleno owners were so happy to see each other 😅
@muhibb17
@muhibb17 7 ай бұрын
ടൊയോട്ടയോട് പ്രത്യേക ഇഷ്ട്ടമാണ് 🥰
@SACHIAKS1
@SACHIAKS1 7 ай бұрын
S
@Ashik_Coversun
@Ashik_Coversun 7 ай бұрын
Coimbathoor pothuve. Nallathanu. Maruthi service centerile executive ennod paranju. Sir enik 2k thatuvanenkil 20k yude work njan 15k bill which tharamenn.. Njan pine aside servicing kodithila
@Gogreen7days
@Gogreen7days 7 ай бұрын
ഇ rapid fire പരിപാടി കണ്ടിട്ട് ഞാൻ എന്നോട്‌ തന്നെ ചോദ്യം ചോദിക്കാറുണ്ട് . Baijuvettan marine drivel എന്നെ കാണുമ്പോൾ എങ്ങനെ ചോദ്യം ചോദിക്കും എന്നുള്ള പോലെ oru demo. ❤ that much aagraham and ഇഷ്ടമാണ് ഇ പരിപാടി
@pgn8413
@pgn8413 7 ай бұрын
Million 4 million team best wishes🎉🎉🎉🎉🎉, please include a vechicle service stn review, how a service happens and if not serviced properly how can a complaint done and follow up. 👍Best wishes.
@unnikrishnankr1329
@unnikrishnankr1329 7 ай бұрын
VW😊 Nice video 👍😊
@tijiljoseph3658
@tijiljoseph3658 7 ай бұрын
Honda city എപ്പോഴും രാജാവ് തന്നെ
@nandanam555
@nandanam555 7 ай бұрын
Baijuvetta, "what is the right way to do a automatic gear shifting in city drive, specially in traffic signals" ethiney kurichu oru informational video cheyyamo? Traffic signalil nutralilekku shift cheyyano atho same D driveil thaney ittal mathiyo? Innathey videoyil VW customer parayunnathu kettu traffic signalil D yil ninnum N ilekku shift cheyyarundennu. Automatic caril Enganey cheyyenda aavashyam undo? Njan gulfil automatic cars and suv drive cheyyuna oralanu avidey inganey aarum cheyyunathu kandittila njanu cheyyarilla, athu kondu thaney naatil varumbol entey cvt automatic transmition carilum traffic signalil D yil ninnum N ilekku mattarilla, enganey cheyyathirunal kuzhappam undo? , there are somany videos with different openions about this subject, dont know which is the right one. So acn you please do a video for all type of gears (torque converter, dsg, cvt and amt). I am using a cvt automatic.
@blesonthomas
@blesonthomas 7 ай бұрын
Maruti വഴിയിൽ കിടത്തില്ല? എന്റെ new swift amt issues.. Disturbing
@roshanvp423
@roshanvp423 7 ай бұрын
Etios Liva Diesel model rapid fire il kond varaamo
@prasoolv1067
@prasoolv1067 7 ай бұрын
'സ്പീഡ് അല്ലല്ലോ ത്രില്ല് ' ബാലെനോ കസ്റ്റമർ 👍🏻
@vishnuks5298
@vishnuks5298 7 ай бұрын
Any confirmation about Ford re entry in India
@philipjoseph2135
@philipjoseph2135 7 ай бұрын
മാരുതിയുടെ വാഹനം ടൊയാട്ടോ എന്ന് ബ്രാന്റ് ചെയ്താൽ വർഷങ്ങളായി ടൊയൊട്ടാ യിൽ നിന്നും ലഭിച്ച ഗുണനിലവാരം ലഭിക്കുമോ ?
@positiveroots5691
@positiveroots5691 7 ай бұрын
മലപ്പുറത്തെ Honda team Service വളരെ മികച്ചതാണ്
@shameermtp8705
@shameermtp8705 5 ай бұрын
I fall in love with VW Virtus ❤.
@JerinJoseph-un2zb
@JerinJoseph-un2zb 7 ай бұрын
All good but please try to include commercial vehicles . They are also facing issuses
@ajaikhosh
@ajaikhosh 7 ай бұрын
ലെ .. ബലേനോ മൊതലാളീ സ്പീഡ്‌ അല്ലല്ലോ ത്രിൽ , മൂന്നിലിട്ട് നമക്ക് പറപ്പിക്കാലോ😂😂
@ajaikhosh
@ajaikhosh 7 ай бұрын
Thank you baiju sir😍😍
@allanpaulignatius
@allanpaulignatius 7 ай бұрын
Hello! We watch all your videos. One suggestion we have is regarding the Rapid fire episodes, please ask different questions. I agree lane discipline and awareness of electric vehicles are important but it feels repetitive.
@albinsajeev6647
@albinsajeev6647 7 ай бұрын
Valarea crct baiju chetta 👍
@jaleelsa
@jaleelsa 7 ай бұрын
പല വീഡിയോകളിലും ഇലക്ട്രോണിക് വാഹനം വാങ്ങുന്നതിനെക്കുറിച്ച് ചോദിക്കുന്നതായി കണ്ടിട്ടുണ്ട് പലപ്പോഴും പല ആളുകളും മടിച്ചു മടിച്ചു നിൽക്കുന്നു മുമ്പ് ഏകദേശം ഒരു 8 9 വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്തുള്ള ഹംസ എന്ന് പറയുന്ന ഒരാൾ ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു അതായത് കാറിനു മുകളിൽ സോളാർ പാനൽ വച്ചുകൊണ്ട് അതിൽ നിന്നും സ്വയം ചാർജ് ചെയ്യുന്ന രീതിയിൽ അതുപോലെയുള്ള ടെക്നോളജി വലിയ ഈ കാർ കമ്പനികൾ ഉണ്ടാക്കുകയാണെങ്കിൽ വളരെ വളരെ ലാഭകരമായിരിക്കും ഈ ചാർജിങ് പ്രോബ്ലം ഇല്ലാതാവും ഏത് വെയിലുള്ള സ്ഥലത്ത് കൊണ്ടേ ഇട്ടാലും വാഹനം സ്വയം ചാർജ് ആവുകയും യാത്ര ചെയ്യാനും സാദിക്കും
@SachinSuresh
@SachinSuresh 7 ай бұрын
Honda city ❤
@shahbadulzaman8555
@shahbadulzaman8555 7 ай бұрын
BAIJU CHETTAA... PLEASE TRY TO INTERVIEW MAMMUKA AND HIS CAR COLLECTIONS. THAT WOULD BE A BEST EPISODE FOR MANY OF THE PETROLHEADS LIKE US
@user-hj2mk4bx3x
@user-hj2mk4bx3x 7 ай бұрын
Very Nice,I am having the Honda City V automatic .Can you get me the Coimbatore details to get service .
@sanjusajeesh6921
@sanjusajeesh6921 7 ай бұрын
Baleno ചേട്ടൻ ചുമ്മാ...🔥
@santhoshvPai
@santhoshvPai 7 ай бұрын
Renault kwid or Tata tiago which one is the best
@nithinkb6905
@nithinkb6905 7 ай бұрын
Ella vandeedeyum service cost chodikanam...
@kl26adoor
@kl26adoor 7 ай бұрын
50 episodes so fast so good❤❤❤
@dijoabraham5901
@dijoabraham5901 7 ай бұрын
Good review brother Biju 👍👍👍
@bmw867
@bmw867 7 ай бұрын
In comfort nothing like Honda city ❤
@yadhuist
@yadhuist 2 ай бұрын
ഞൻ ശ്രദ്ദിച്ചു, വാങ്ങിച്ചു, ഉപയോഗിച്ചുകൊണ്ട് അശ്വതിക്കുന്നു ഇപ്പോൾ. Ameo TDI DSG automatic ❤ what a machine
@predeepkumar2792
@predeepkumar2792 7 ай бұрын
ഹോണ്ടാ സിറ്റി ഡീസൽ 27 KM ൽ കൂടുതൽ ഹൈവേയിൽ ഉറപ്പ്.👍
@shamjupnr
@shamjupnr 7 ай бұрын
ഈ axis bank ന്റെ മുൻപിൽ നിന്നേ video എടുക്കുമോ
@24.7media
@24.7media 7 ай бұрын
Best wishes🎉🎉🎉🎉 Baiju N Nair
@drthejusthomas
@drthejusthomas 7 ай бұрын
How is Tata Safari 2024 ? yearly 10000Km running Any other suggestion?
@sebastiannt5696
@sebastiannt5696 7 ай бұрын
ഓട്ടോമാറ്റിക്ക് കാറ് അധികം ഓടിക്കാത്തവരാണ് ഓട്ടോ മാറ്റിക്കിനെ കുറ്റം പറയുന്നത് എന്ന് തോന്നുന്നു. ടെസ്റ്റ് ഡ്രൈവ് എടുക്കുബോൾ കുറച്ച് മാത്രമല്ലേ ഓടിക്കുന്നുള്ളു. അറിയാതെ ക്ലച്ച് എന്ന രീതിയിൽ ഇടത് കാൽ എടുത്ത് ചവിട്ടുo ബ്രേക്കിലായിരിക്കും ചവിട്ട് കൊള്ളൂന്നത് വണ്ടി സഡൺ ബ്രേക്ക് ആവും.കൂടുതൽ ഓടിച്ചാൽ പിന്നെ ഓട്ടോമാറ്റിക്കിനെ കുറ്റം പറയില്ല.
@Fredz_tfg
@Fredz_tfg 7 ай бұрын
Aaaro baiju chettante z4 adichondu poyi - in the background @ 5:39
@DHIMDHI_MATHAI_555
@DHIMDHI_MATHAI_555 7 ай бұрын
Athu Porsche boxster alle bro?
@malluarjun9927
@malluarjun9927 7 ай бұрын
അമിയോ ❤
@mahammadsayeed3415
@mahammadsayeed3415 7 ай бұрын
Nice episode💥
@SanojKumar-sj5fr
@SanojKumar-sj5fr 7 ай бұрын
VW അമിയോ❤❤❤
@abdulnavasc
@abdulnavasc 7 ай бұрын
Please do comparison videos of same segment of vehicles.
@arjunsukumaran2540
@arjunsukumaran2540 7 ай бұрын
Othiri agrahichu swanthamaakan patathe poya vahangal ellarkum kaanum, cbr250r othiri agrahichirunnu...
@hamraz4356
@hamraz4356 7 ай бұрын
Honda customers, majority of them are happy
@geethavijayan-kt4xz
@geethavijayan-kt4xz 7 ай бұрын
മാരുതിBelono യുടെ ഉടമ അതിനോടുള്ള ഇഷ്ടവും .,അതിൻ്റെ പോരായ്മകളും കൃത്യമായി തന്നെ പറഞ്ഞു തരുന്നു.എല്ലാവരും അവരവരുടെ വാഹനങ്ങളിൽ തൃപ്തരാണല്ലോ .... എല്ലാം നല്ലത്
@sreejithjithu232
@sreejithjithu232 7 ай бұрын
അടിപൊളി പ്രോഗ്രാം... 👌
@mithunchandran8375
@mithunchandran8375 2 ай бұрын
where is Appukuttan???
@sreejeshk1025
@sreejeshk1025 7 ай бұрын
Baleno customer stole the show . practical guy..
@antonymathew
@antonymathew 7 ай бұрын
Baleno kaaraan enthaano entho parayunnathu :)
@baijutvm7776
@baijutvm7776 7 ай бұрын
നമ്മുടെ സ്വന്തം RAPID FIRE ❤
@sarathps7556
@sarathps7556 7 ай бұрын
ബലേനോ ഇഷ്ടം കോട്ടയംകാരൻ 👏👏👏
@ajilcyriac5157
@ajilcyriac5157 7 ай бұрын
Voucher kodukumbol, service eannathinu pakaram, water service eannu paranjaal nallathaayirikum...
@sarathbabup3129
@sarathbabup3129 6 ай бұрын
അടിപൊളി
@vipinnk9759
@vipinnk9759 6 ай бұрын
Happy infermative episode
@pramodnamboodiri
@pramodnamboodiri 7 ай бұрын
Proud owner of 1.5 TDI dsg high line plus.. But strictly 2 seater..rear leg room non existent..
@shafeekh6223
@shafeekh6223 7 ай бұрын
Toyota ആർഭാടമില്ലാതെ performance based ആണ്. ടാറ്റയും മഹീന്ദ്രയും Power based ആണ്. യാത്രാ സൗകര്യം മൈലേജും നോക്കാറില്ല. Hyundai യും Maruti യും വിജയിക്കുന്നത് ഇവിടെയാണ്.
@ManuSoman-yx5vh
@ManuSoman-yx5vh 7 ай бұрын
അതെ മാരുതി പവറും, Saftey യും ഇല്ലെങ്കിലും ആളുകൾ എടുക്കും
@BonySebastian-ku7ub
@BonySebastian-ku7ub 7 ай бұрын
Ponnu baiju chetta 2000thinte kalam okke kazhinju eppol maruthiyude service centre nte frontil car nirthiyal kodukkanam 5000😢😢😢
@sreejithvellora110
@sreejithvellora110 7 ай бұрын
ബൈജു ചേട്ടാ ഗുഡ് മോർണിംഗ് 🎉🎉❤❤❤❤🥰🥰🥰🥰
@karuflix
@karuflix 7 ай бұрын
Comment for xpulse vishnu chelavoor
@radhak4711
@radhak4711 7 ай бұрын
Hyrider വളരെയധികം over price d ആണ്. നിർമ്മാണ നിലവാരം വളരെ കുറവാണ്. Plastic parts കൾക്ക് ചൈനീസ് കളിപ്പാട്ടങ്ങളുടെ നിലവാരം മാത്രമേ ഉള്ളൂ. 3 cylinder എഞ്ചിന് നല്ല വിറയലും Sound ഉം ഉണ്ട്. ഡിക്കി സ്പെയ്സ് വളരെ കുറവ്. Sun roof ന് താഴെ ഒരു Net കൊടുത്തിരിക്കുന്നതിനാൽ നല്ല സൂര്യ പ്രകാശമുള്ളപ്പോൾ ഉൾഭാഗത്ത് നല്ല ചൂട് അനുഭവപ്പെടും. അത്യാവശ്യം Bodyroll ഉം ഉണ്ട്. . 5 ലക്ഷം രൂപയെങ്കിലും അധികമാണെന്ന് തോന്നുന്നു. സ്ക്രീനിൽ കാണിക്കുന്ന Mileage ഒരിക്കലും കിട്ടില്ല.
@anzifrazack9934
@anzifrazack9934 7 ай бұрын
Eanik average 28 kittunnund hyryder. Athil kooduthalum kittunnund
@anzifrazack9934
@anzifrazack9934 7 ай бұрын
30 k km aayi fully satisfied. Maruti aayat koodiyente quality issues kurach indenn mathram. But vandi poli aan
@rahanmathew9753
@rahanmathew9753 7 ай бұрын
Vandi nalapola kore odich nok enik oru issues um thonitilla
@Govinda-Mamukoya
@Govinda-Mamukoya 7 ай бұрын
എഞ്ചിൻ ഒഴിച്ച് ബാക്കി എല്ലാം പാട്ട
@anzifrazack9934
@anzifrazack9934 7 ай бұрын
@@Govinda-Mamukoya verum thonnalaan. Nalla vandi aan. Smooth driving. Relax cheyth pokaam. Nalla comfort um ind
@eldhoreji7403
@eldhoreji7403 7 ай бұрын
Baleno Owner 😌. Automatic istalla but EV okay 😅
@LoofusHub
@LoofusHub 7 ай бұрын
Automatic Petrol vandi and EV is entirely different. I'm a jeep compass 2019 owner automatic . But the power delivery of automatic in EV is entirely different. Zero lag high performing
@eldhoreji7403
@eldhoreji7403 7 ай бұрын
@@LoofusHub As per his explanation, Aake one time automatic odichittullu. Power delivery alla issue. Feel aan !
@vinayranjan5774
@vinayranjan5774 7 ай бұрын
Roadmate il Kiger vanno?🙂
@yadu2020
@yadu2020 7 ай бұрын
30:05 It's written as Biju N Nair!
@abuziyad6332
@abuziyad6332 7 ай бұрын
Hai sir
@shameerkm11
@shameerkm11 7 ай бұрын
Baiju Cheettaa Super 👌
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН