ചെയ്തു നോക്കാം. പല പാചകവും ഞാൻ പരീക്ഷിച്ചു നോക്കി. എല്ലാം നല്ലത് തന്നെ
@chithrasuresh34279 ай бұрын
കൊള്ളാം സൂപ്പർ വെറൈറ്റി അച്ചാർ. ഉറപ്പായും ഉണ്ടാക്കും 👌🙏
@devotional_editz61749 ай бұрын
അത് ഇത്തിരി കിട്ടിയാൽ എനിക്ക് ഇത്തിരി ചോറ് കഴികമായിരുന്നു 👍👍👍👍👍🌹🌹🌹🌹🌹. സൂപ്പർ വായിൽ കൊതിയാവുന്നു മക്കളെ . 🌹🌹🌹👍👍👍👍
@arunpaarun27419 ай бұрын
ഉണ്ടാകുന്ന ഏത് ആഹാരവും അക്കാ ടേസ്റ്റ് നോക്കി നല്ലതാ എന്ന് പറഞ്ഞാൽ അണ്ണൻ ഒരു ചെറിയ ചിരി അത് കൊള്ളാം ....പാചകം 60% ആളുകളും ചെയ്യും പക്ഷേ അതിന്റെ രുചി നോക്കി കൂടുതൽ ..കുറവ് എന്താണ് എന്ന് പറയാൻ കൂടെ ഒരാള് വേണം എന്നാൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം അത് വിജയിച്ചു ബാക്കി കഴിക്കുന്ന ആളുകളുടെ മനസ്സ് പോലെ
@rajipillai60649 ай бұрын
അച്ചാർ അടിപൊളി 👍
@sobhanakumari43039 ай бұрын
2 പേരും receipe പോലെ തന്നെ super
@SindhuPS-x1k9 ай бұрын
സൂപ്പർ അച്ചാർ രണ്ടു പേരും ഇങ്ങനെ സന്തോഷമായിക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@bonney219 ай бұрын
എൻ്റെ ഇക്കാ...വായയിൽ വെള്ളം വന്നു..സൂപ്പർ നെല്ലിക്യ അച്ചാർ... അശോക്
@radhapanicker59688 ай бұрын
Super adipoly 👍
@junaidksd59979 ай бұрын
Haii Kadarcha ingal yettiya nellikkai ikka ingal poli machane polichu Jio macha ne polene indh icha ka
@nidhisanthageorge13949 ай бұрын
തീർച്ചയായും ചെയ്യ്തു നോക്കും..
@ManojKumar-zr9wn7 ай бұрын
Mouth watering pickle.....👌👌👌
@radamani88929 ай бұрын
സൂപ്പർ കൊതി ആകുന്നു 🤪🥰
@meenananekar9 ай бұрын
Very nice pickle. Very much loving couple. 😅😅God bless them. 🎉🎉🎉🎉😅😅😅😢😅🎉🎉
@lakshmilachuzz66839 ай бұрын
കൊള്ളാം സൂപ്പർ ❤പഞ്ചാര കൂടി വേണം ഇച്ചിരി മതി
@IndiraP-v6g9 ай бұрын
Indira Achar super ikka❤ kodi Aavunnu.
@renukhareghunath89119 ай бұрын
Super undakkinokkam 👌
@chandrankarumarapully47469 ай бұрын
നന്നായിട്ടുണ്ട് 😊👋
@indirapanikar72709 ай бұрын
കടുകുപരിപ്പുംക ടുകെണ്ണ യുംആ ണ് ഞാൻഉപയോഗിക്കുന്നത്.4 വർഷമായട്ടും ഒരുകേ ടുമില്ല. രുചിവ്യ ത്യാസവുമില്ല. കടുകു പരിപ്പ് മുംബൈ യിൽ സുലഭമാണ്. വേ ണോ?
വിനാഗിരി അധികം ആയാൽ പുളി അധികം ആവില്ലേ ഇത്ര വിനാഗിരി വേണോ
@JuliepaulChakkiath-fr6sf9 ай бұрын
🙏👍😋😀
@aryasaryas83017 ай бұрын
Super aanu
@malathigovindan30399 ай бұрын
നെല്ലിയ്ക്ക മാങ്ങ അച്ചാർ super😋😋😋
@aleyammageorge28499 ай бұрын
Super achar😅
@sananthakumar16109 ай бұрын
Hi Ananth sapt ram like sad raveu
@jishan11039 ай бұрын
വായിൽ വെള്ളം വരുന്നു 😅
@vinaychandran63409 ай бұрын
പുളി . ഇത്തിരി കൂടി പോയി, ഒപ്പം അവസാനം മൂടി വച്ച് ആവി കയറ്റിയത് നന്നായില്ല. ആവി വെള്ളം വീണാൽ ഏതു കറിയും നാശമാവും, പൂ പ്പലും വരും.. അച്ചാർ നന്നായിട്ടുണ്ട്
@sujasvlogmalayalam9 ай бұрын
നല്ല അച്ചാർ... ഇങ്ങനെ വിനാഗിരി ഉപയോഗിക്കരുതേ..... പരമാവധി വിനാഗിരി ഒഴിവാക്കുക ....
@sheebadani35349 ай бұрын
Kayam cherkathille
@villagespices9 ай бұрын
Kaym chrthu
@sheebadani35349 ай бұрын
@@villagespices okay, when l get nellika will do it