ഇടിച്ചക്ക മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കു 😋 | Tasty Idichakka Thoran | Village Spices

  Рет қаралды 536,222

Village Spices

Village Spices

Жыл бұрын

#idichakkathoran #tastythoranrecipe #villagespices
Please like & subscriber our channe for more videos☺️
Follow Us :-
Facebook :- profile.php?...
Instagram:- villagespices_o...
How to make idichakka thoran
kerala style idichakka thoran
idichakka thoran in village spices
simple thoran recipe

Пікірлер: 612
@villagespices
@villagespices Жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
@minimathew4338
@minimathew4338 Жыл бұрын
Elupathil undakan mnasilaki thanmathinu nanni chetta
@presannakumari1162
@presannakumari1162 Жыл бұрын
Super
@mollysebastian8619
@mollysebastian8619 Жыл бұрын
👍
@jeanmichael5687
@jeanmichael5687 Жыл бұрын
Kollamallo..
@chithralj2978
@chithralj2978 Жыл бұрын
@reenathomas1514
@reenathomas1514 Жыл бұрын
ആദ്യം ആയാണ് ചേട്ടന്റെ ചാനൽ കാണുന്നെ.... നിഷ്കളങ്കമായ ഈ സംസാരത്തിനു ഇരിക്കട്ടെ ഒരു like 👍🏻🙏🏻🥰🥰🌹👏🏻👏🏻👏🏻👏🏻അടിപൊളി സൂപ്പർ ചേട്ടാ 👍🏻🙏🏻🥰🥰🥰
@amminiks945
@amminiks945 2 ай бұрын
എനിക്ക് ഇടിഞ്ചക്കയെക്കാൾ ഇഷ്ടപ്പെട്ടത് ചേട്ടന്റെ അവതരണം ആണ്‌ തീർച്ചയായും ലൈക് ചെയ്യാം. All the. Best. Thankyou
@juniusjure9520
@juniusjure9520 Жыл бұрын
മിടുക്കി.ഇ ആത്മധൈര്യം ജീവിതകാലം മുഴുവനും ഉണ്ടാവണം. ഒരുഅല്പം പോലും പിന്നിലേക്കു പോവരുദ്ധ്. എല്ലാ നന്മകളും നേരുന്നു. ❤️❤️❤️
@anithagopinath2396
@anithagopinath2396 Жыл бұрын
യാതൊരു വേഷം കെട്ടുമില്ലാത്ത പച്ചയായ സാധു മനുഷ്യൻ നന്മകൾ ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@najeemas4337
@najeemas4337 Жыл бұрын
Sooperchakathoran
@eliyaouseph
@eliyaouseph Жыл бұрын
9099999999൯9999999999999999999999൯9999999999999൯99999999999999999
@eliyaouseph
@eliyaouseph Жыл бұрын
@@najeemas4337 99999o999o99o9999
@eliyaouseph
@eliyaouseph Жыл бұрын
99oo999999999999
@eliyaouseph
@eliyaouseph Жыл бұрын
99oo999999999
@vanajanigel708
@vanajanigel708 Жыл бұрын
ഈ ചേട്ടന്റെ എല്ലാ പാചക വീഡിയോയും കാണാൻ നല്ല ഇഷ്ടം ആണ് 😘💕
@KesavanP-ve2dk
@KesavanP-ve2dk 2 ай бұрын
അടിപൊളിയാകും എന്ന് കണ്ടാൽത്തന്നെ മനസ്സിലാകും❤
@ramlap5530
@ramlap5530 Жыл бұрын
ഇൻഷാ അല്ലാഹ് ഒന്ന് ചെയ്തു നോക്കാം👍👌👍👍👍👍👍👍
@geethab301
@geethab301 Ай бұрын
സത്യം ചക്കയും റേഷനരിയും പട്ടിണി മാറ്റിയത് ചെറുപ്പ കാലത്തു ചക്ക കണ്ടാൽ ഓർമയിൽ ഓടി വരുന്നത് ആ കാലമാണ്
@jamisjami2433
@jamisjami2433 Жыл бұрын
Inganeyulla naadan food pratheekshikkunnu 😍👍
@muralidasm8781
@muralidasm8781 Жыл бұрын
🙏 ഇടിച്ചക്ക സൂപ്പർ സൂപ്പർ 🌹 എല്ലാവിധ ആശംസകളും നേരുന്നു 👍👍👍👍👍
@sabnakunukki9089
@sabnakunukki9089 Жыл бұрын
Chakka kanumpol kothiyavunnu 😋😋😋😄
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
ഞാൻ ഉണ്ടാക്കുന്നത് ചക്ക വൃത്തിയാക്കി കുക്കറിൽ ഒറ്റ വിസിൽ വേവിച്ചു ചെറിയ ഇടികല്ല് കൊണ്ട് ചതച്ചു കടുക് വറുത്ത് എടുക്കും പക്ഷേ ഇതാണ് നല്ലത്. ഇനി ഇങ്ങനെയേ ചെയ്യൂ 👍👍👍
@saritha7354
@saritha7354 Жыл бұрын
Super, നല്ലൊരു recipe. Try ചെയ്യാൻ കൊതിയാവുന്നു 🤤🤤
@prabhavathykp1310
@prabhavathykp1310 Жыл бұрын
Thanks
@libykarimpil5346
@libykarimpil5346 Жыл бұрын
Ikka, super. Always a pleasure watching you. We will be always your supporting viewers. Special greetings from germany.
@pathummabipp123
@pathummabipp123 Жыл бұрын
Kandittu kothiyavunnu god bless you
@rugminisankaran6482
@rugminisankaran6482 3 ай бұрын
Beautiful! വളരെ വളരെ സന്തോഷം. ഈശ്വരൻ ഇക്കയെ അനുഗ്രഹിക്കട്ടെ!
@vinodinikp4971
@vinodinikp4971 Жыл бұрын
ഞങ്ങൾ ചക്ക കഴുകാറില്ല.വേവിച്ചതിന് ശേഷമാണ് മിക്സിയിൽ അടിക്കുന്നത്.ചേട്ടൻ ഉണ്ടാക്കിയരീതിയു० സൂപ്പർ.
@shayizaraadhuamina878
@shayizaraadhuamina878 Жыл бұрын
അതെന്താ ചക്ക കഴുകാത്തത്
@marrykuttypunnoose-sj3oj
@marrykuttypunnoose-sj3oj 4 ай бұрын
Chakka arum kazukarilla
@ushanavaprabhan3423
@ushanavaprabhan3423 Ай бұрын
ആരും അല്ല കഴുകുന്നവർ ഉണ്ട് കേട്ടോ
@binzbabu6227
@binzbabu6227 3 ай бұрын
ചക്ക കൂഞ്ഞുതോരൻ അടിപൊളി 😍🥰👍🏻
@omanapillai5817
@omanapillai5817 Жыл бұрын
Adipoli sir super aayittundu 🙏
@bonney21
@bonney21 5 ай бұрын
ഇടുംചക്ക തോരൻ നല്ല ഇഡിവെട്ട് ആയിട്ടുണ്ട് ഇക്കാ... അശോക്
@mariyamary975
@mariyamary975 Жыл бұрын
Orupad vishap maattia oru kaalam undarunnu.thoran super 👌👌
@ayishabiayisha3065
@ayishabiayisha3065 Жыл бұрын
Enike.orupade.ishtamanu.idichacka.thoren.super.adipoli
@minivarghese7908
@minivarghese7908 Жыл бұрын
Idichakka thoran super..super.
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
ഫിറോസ് ഇക്കാനെ പോലെ നല്ല എളിമയുളള മനുഷ്യൻ. അതു തന്നെയാണ് വിജയ രഹസ്യം. വീട്ടിലെ ആഘോഷങ്ങൾക്ക് ഇക്കയെ വിളിച്ച് ഒരു സഹായം ചെയ്തു കൊടുക്കണേ!
@alicekutty
@alicekutty Жыл бұрын
Easy way making idichakka.thanks
@subhashktr2278
@subhashktr2278 Жыл бұрын
😡😡😡😡😡😡😡
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
ഇടിച്ചക്ക തോരൻ എൻറെയും ഫേവറേറ്റ് ആണ് ഞാനും ഒരു വീഡിയോ ചെയ്തിരുന്നു😛😛😛😛😛😛
@jomonsworld2200
@jomonsworld2200 Жыл бұрын
വേണ്ട വേണ്ട അത് വേണ്ട ഞങ്ങളുടെ ഇക്കയെ വേറെ ആരുമായിട്ടും compaire ചെയ്യണ്ടാ 🙏🙏 പ്ലീസ്.. എന്ന് ഒരു കാഞ്ഞിരപ്പള്ളിക്കാരൻ 🙋‍♂️🙋‍♂️🙋‍♂️
@mathuyesodharan2048
@mathuyesodharan2048 Жыл бұрын
@@alicekutty qoœ.
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
ഇക്ക യുടെ നല്ല മനസ്സ് 👍🏻എല്ലാം ശരിയാകും വിഷമിക്കണ്ട ഞങൾ കൂടെ ഉണ്ട് 👍🏻തോരൻ സൂപ്പർ ഇവിടെ ഇടക്ക് ഉണ്ടാക്കാറുണ്ട് 😊 ഭയങ്കര ഇഷ്ടം 😊കൊള്ളാം 😋😋
@ravimadhavan1665
@ravimadhavan1665 2 ай бұрын
Super receipe!! Easy method !! 👍👍
@Harifa486
@Harifa486 3 ай бұрын
അടിപൊളി സൂപ്പർ ഇവിടെ എനിക്ക് ഒരു ചെറിയ ചക്ക കിട്ടി അത് കൊത്തി അരിയണ്ടെ എന്ന് വിചാരിച്ചു ഇരിക്കാ അപ്പോഴാണ് ഇത് കാണുന്നത് ഇനി ഇങ്ങനെ എളുപ്പത്തിൽ ചെയ്യാമല്ലോ സൂപ്പറാട്ടോ 👍👍👌👌👌👌♥️♥️
@user-yv9we2ri8v
@user-yv9we2ri8v 2 ай бұрын
Kandit thanne kothiyavunnu. Sooper ❤❤
@ROH2269
@ROH2269 Жыл бұрын
First time anu chettante channel kanunnathu.Super chetta.All the best. Waiting for next one.Thoran super 👌 👍 😍
@yogeshachari3492
@yogeshachari3492 Жыл бұрын
ഇടിച്ചക്ക തോരൻ അടിപൊളി 👌
@babuthekkekara2581
@babuthekkekara2581 Жыл бұрын
Super ❣️☺️😘😀 Chakka Thoren Take Care God Bless you 🙏👍🙏👍🙏👍
@anithanatarajan8602
@anithanatarajan8602 Жыл бұрын
Very correct Many items we can prepare using jack fruit
@sugathamohanan46
@sugathamohanan46 3 ай бұрын
Thanks brother, nalla pachakam.God bless u both
@etra174
@etra174 3 ай бұрын
Mixie il ittu chathakkunathu nalla idea aanallo. Thank you brother. Naale thanne pareekshikkum.
@rajipillai6064
@rajipillai6064 Жыл бұрын
ശെരിയ ഉപ്പ് നോക്കി തീർക്കാതെ ഞങ്ങൾക്ക് കൂടി വേണം. ചക്ക നല്ല സാധനം അല്ലേ,അഭിമാനത്തോടെ പറയാം.തോരൻ അടിപൊളി 👌😋
@PreetisKitchenltr
@PreetisKitchenltr Жыл бұрын
Excellent video ,Fibre rich recipe 👌 👍
@devayanirajeev8926
@devayanirajeev8926 Жыл бұрын
സൂപ്പർ ഇക്ക... അടിപൊളി..👍🥰🥰❤🌹🌹🌹🌹
@jol1812
@jol1812 Жыл бұрын
Very tasty and yummy are your recipes.Also your techniques are very easy.I tried some of your dishes,very tasty. 👍👍
@ushaajayakumar6988
@ushaajayakumar6988 8 ай бұрын
ഇക്കയുഡേ പാചകം സൂപ്പർ
@lakshmibai228
@lakshmibai228 4 ай бұрын
പച്ചയ്ക്ക് ചതച്ചത് ആദ്യമായിട്ടാണ് കാണുന്നത്
@saneeshsanthosh6386
@saneeshsanthosh6386 Жыл бұрын
കൊതി തോന്നുന്നു സൂപ്പർ 👌👌👌👌
@eswarykuttypp3409
@eswarykuttypp3409 Жыл бұрын
Thankalea kandalthannea ariyam Valarea ruchiyayittundeannu 😄👍 ❤️ Nallareethiyil nadakkattea u tube program👍 GOD BLESS YOU & GOOD LUCK 🙏
@sobhac5924
@sobhac5924 Жыл бұрын
Super ഞാൻ ഉണ്ടാക്കിനോക്കട്ടെ
@charannair1535
@charannair1535 Жыл бұрын
Chakka kanumpol kothiyakunnu,,😂supper anu👍👍
@ushavijayakumar6962
@ushavijayakumar6962 2 ай бұрын
Adipoly. Ente favourite thoran
@lalyappoose5969
@lalyappoose5969 4 ай бұрын
Ee channelum cookingum samsaravum ellam orupadu nallatha nanmaulla alukal
@abdulrahiman4385
@abdulrahiman4385 4 ай бұрын
Alhamdulillah maashalla super adipoli ❤❤🎉🎉
@Aneesha_385
@Aneesha_385 Жыл бұрын
തനി നാടൻ വിഭവം ആരോഗ്യ പ്രദം
@siyonsiyo5809
@siyonsiyo5809 Жыл бұрын
എന്റിക്ക നിങ്ങൾ ഒരു സംഭവം തന്നെ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്
@ranisimon4937
@ranisimon4937 Жыл бұрын
Nannayttu present chethallo.chiriyodulla pachakom atheeva ruchikarom aayrikkam. Super annae.
@marykuttythomas6008
@marykuttythomas6008 Жыл бұрын
Njanum ithu kandu undakki. Superrrr
@pvijayan8970
@pvijayan8970 3 ай бұрын
ഒരു പാവം മനുഷ്യൻ... സബ്സ്ക്രൈബ് ചെയ്തു കേട്ടോ...
@SalyRoy
@SalyRoy 4 ай бұрын
ഞാൻ ചക്ക കിട്ടുമ്പോൾ ഉണ്ടാ ക്കി യിട്ടുണ്ട് അരിയും ഇ ട്ട് കടുകും താളി ക്കുമ്പോൾ ഇടണം സൂപ്പർ ആണ്
@manjusanju9704
@manjusanju9704 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്.... ഉറപ്പായും ചെയ്തു നോക്കും.....
@sujithpsoppo2997
@sujithpsoppo2997 4 ай бұрын
Good presentation.. very nice
@raihanathkp9424
@raihanathkp9424 Жыл бұрын
Ingane ithuvare undakkinookiyittilla ini cheythunookanam👍😍
@sushamasurendran5448
@sushamasurendran5448 Жыл бұрын
ഇക്ക ഞങ്ങൾ വേവിച്ചു ആണ് ചതച്ചു എടുക്കാറുള്ളത്. ഇതാണല്ലേ എളുപ്പം. ഇനി ഇങ്ങനെ ചെയ്യൂ 👍🏼
@eileenpaul1118
@eileenpaul1118 Жыл бұрын
Super 👍very easy aayi mixiyil cheyunathu try cheyanam👌thanks 👍
@kibithiyakizhakoot9647
@kibithiyakizhakoot9647 Жыл бұрын
Chakka thoren 😋👍👌super
@kkitchen4583
@kkitchen4583 Жыл бұрын
Edi chakka thoran supper aayittundu nalla Avatharanam ellam nannayittu paranju thannu eniyum daivam Anugrahikkattay 🙏❤️👌👍👍support cheithittundu ente puthiya recipe onnu vannu kanane
@nadheeravr8594
@nadheeravr8594 Жыл бұрын
Njan share cheydittund tta ikkakaa,...... sooooper aayi
@nixonjohnynj2987
@nixonjohnynj2987 Жыл бұрын
Fish fry recipe superb very nice pics 👌👍
@beenaboban9403
@beenaboban9403 Жыл бұрын
Enikum try cheyanam
@sukumaryk5022
@sukumaryk5022 Жыл бұрын
Super, njakalkonnum thonnatha idea🙏❤🙏🙏🙏😍🥰
@sallyissac9933
@sallyissac9933 Жыл бұрын
Ee trick ariyillaayirunnu. Good 👍
@sumeshummachan4152
@sumeshummachan4152 Жыл бұрын
പട്ടിയാണെൽ ഒരു വഴിക്ക്...ഇടക്ക് ഇങ്ങനെയുള്ള സംസാരം നല്ല രസമാണ്...എല്ലാവിധ ആശംസകളും...
@shynipa5127
@shynipa5127 Жыл бұрын
പുതിയ idea തന്നതിന് നന്ദി 🙏🧡
@daisyjohn1324
@daisyjohn1324 3 ай бұрын
Supper Ekka❤️❤️God blessyou🌹🌹🌹
@saralak1622
@saralak1622 Жыл бұрын
I like your talking style sir also your receipe I am also trying your receipe Kerala recipe so yummy mouth watering And watching your u tube Chanel so happy manglore
@Zohra846
@Zohra846 Жыл бұрын
പഴയ കഥകൾ ഞങ്ങളുടെ കണ്ണ് നനയിക്കുന്നു 👍 all the best👌
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Oru 15 mint puzhungi athinte tholi kalanj month kondo allenkilmlxiyil otta karakkam mixiyiloitt nurukki eduth ipparanja ella cheruvakalum cherth varutheduthal eluppamayi bahuth achaa ayirikkum
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Ingine colouronnum varathe chakka madalode 4-5,kashnangalakki oru aavichembilvech
@ambikasasi9368
@ambikasasi9368 4 ай бұрын
Oh... ente chettaa... super 👌👌👌
@anandanair77
@anandanair77 Жыл бұрын
looks amazing! thank you for posting!
@vikramanbeena1447
@vikramanbeena1447 4 ай бұрын
സൂപ്പർ . ഞാൻ ഉണ്ടാക്കി നോക്കും ഞാൻ പുഴുങ്ങി ഉണ്ടാക്കിയിട്ടുണ്ട് ❤😄
@ammumikkashanmugam9261
@ammumikkashanmugam9261 Жыл бұрын
Chakka ennum favourite aanu. Super item chetta
@sallymathew6703
@sallymathew6703 Жыл бұрын
Adipoli
@mydhilini777
@mydhilini777 Жыл бұрын
ഇടിച്ചക്ക തോരൻ അടിപൊളി
@prasannaneelakantan8708
@prasannaneelakantan8708 Жыл бұрын
വളരെ നല്ല പാചകം 👍
@NaseemaPerudana-sd4yh
@NaseemaPerudana-sd4yh 4 ай бұрын
Itharayum.bangi.chakka.currik.inded.idh.vare.njan.ariyilla.sooper.taste.👌👌
@valsamenon6142
@valsamenon6142 3 ай бұрын
Aniya.chakka vevicha shesham podichalo.eluppamm agile.nalla interesting aanu Ketton.adipoli aanu tto
@sushamamohan991
@sushamamohan991 Жыл бұрын
കുറച്ച് വൻപയർ വേവിച്ചിട്ടാൽ ഒന്നൂടെ സൂപ്പറാകും ഞാൻ ഉണ്ടാക്കുന്നതാണ്👌👌👌👌😋😋😋😋😋😋😋
@geetabalan3232
@geetabalan3232 Жыл бұрын
Hi ഇക്ക നിങ്ങളുടെ എല്ലാം എപ്പിസോടും ഞാൻ കാണാറുണ്ട്.. എല്ലാ ഐറ്റംസും അടിപൊളി പിന്നെ ഇന്നത്തെ ചക്ക 👍 പ്ലാവിൽ ഒത്തിരി ചക്ക കണ്ടതും വായിൽ ന് വെള്ളം വന്ന് കാരണം ഞാൻ 40 വർഷമായി മുംബയിൽ ഇവിട പ്ലാവോ ചക്കയോ കിട്ടാനില്ല കൂടാതെ ഇന്നാണ് ഇടിച്ചക്ക എങ്ങനെയാണു ഉണ്ടാകുന്നത് എന്ന് കണ്ടത്.. ഒത്തിരി സന്തോഷം.. ഇനിയും നല്ല, നല്ല വാചകങ്ങൾ ഉണ്ടാകാനുള്ള കഴിവും ശക്തിയും ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ ഒത്തിരി guft യും കിട്ടട്ടെ. അത് തന്നെ സ്വപ്നത്തിൽ വിചാരിക്കാതെ ഒരു കാര്യമാണ് എല്ലാവിധ സപ്പോർട്ടും ഉണ്ടാകും 👍👍🌹😄
@SureshBabu-ym7yc
@SureshBabu-ym7yc Жыл бұрын
നന്നായി അവതരിപ്പിച്ചു... 👌 തോരൻ സൂപ്പർ 👌
@anilkumar-hp8mp
@anilkumar-hp8mp Жыл бұрын
First viewer.congrats good dish
@sobhanamr7045
@sobhanamr7045 Жыл бұрын
ഷുഗർ കുറയാൻ ചക്ക നല്ലതാ
@bijupappachan4720
@bijupappachan4720 Жыл бұрын
രുചിനോക്കി രണ്ടുപേരുംകൂടെ തിന്നുതീർക്കാതെ ക്യാമറമനുംകൂടെ കൊടുക്കണേ. ഇടിച്ചക്കത്തോരൻ സൂപ്പർ 👍👍👍👍👍😘😘🙏🙏🙏❤❤👌👌👌
@shamlabasheer5183
@shamlabasheer5183 Жыл бұрын
👍👍
@bencyjolly4959
@bencyjolly4959 Жыл бұрын
@@shamlabasheer5183 1
@riyasip6578
@riyasip6578 6 ай бұрын
സൂപ്പർ👍👍👌
@AlicevinodAlicevinod
@AlicevinodAlicevinod 5 ай бұрын
​@@riyasip6578😢
@Jeenaram
@Jeenaram Жыл бұрын
Hi Ikka. If you add some crushed pepper it would be more tastier.
@sathyabhama4194
@sathyabhama4194 Жыл бұрын
ഞാൻ എന്തായാലും ചെയ്ത് നോക്കട്ടേ
@muhammedpk4774
@muhammedpk4774 Жыл бұрын
വളരെ നല്ല അവതരണം
@user-dl6tl8vi2x
@user-dl6tl8vi2x 3 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് ഉണ്ടാക്കി നോക്കാം 👍❤️
@maryoommen1448
@maryoommen1448 Жыл бұрын
Very simple and attractive cooking also look tasty the way you make it
@mollythomas6215
@mollythomas6215 Жыл бұрын
വായിൽ കപ്പലോടിക്കാം... Super 👍🏼
@deepsJins
@deepsJins Жыл бұрын
ഞാൻ വേവിച്ചതിനു ശേഷമാണ് ഇടിയ്ക്കാറ്. ഇന്നലെ ഇവിടെയുണ്ടാക്കി. 👏👏 yummy ❤️❤️
@shailajak.v1312
@shailajak.v1312 Жыл бұрын
അടിപൊളി 👍👍
@vrindathilak4993
@vrindathilak4993 Жыл бұрын
Naseerka njan cheythu nokum
@bindussreekumarc763
@bindussreekumarc763 Жыл бұрын
ഇക്കയുടെ കഷ്ടപ്പാടുകളെ കുറിച്ച് പറയുമ്പോൾ കണ്ണ് നിറയുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@beenapulikkal5709
@beenapulikkal5709 Жыл бұрын
വളരെ എളുപ്പം ഉണ്ടാക്കും 👌
@srudhivasudevan3170
@srudhivasudevan3170 Жыл бұрын
ഞങ്ങൾ വെക്കാറുണ്ട് ഇത്... കടച്ചക്കയും ഇങ്ങനെ വെക്കും... അരപ്പിന് തേങ്ങ, വെളുത്തുള്ളി, മഞ്ഞൾപൊടി, ജീരകം,പച്ചമുളക് or കാന്താരി മുളക് എന്നിവയാണ് ചേർക്കാറ്... വൻപയർ ചേർത്ത് ഇങ്ങനെ വെച്ചാൽ വളരെ രുചിയാണ്... വേറെ കറി ഒന്നും വേണ്ട ❤️❤️❤️
@uservyds
@uservyds Жыл бұрын
അച്ചായോ സൂപ്പർ 😍❤️🙏🥰god bless u🌹🙏🙏
@rameshgnair8749
@rameshgnair8749 Жыл бұрын
ചേട്ടൻ സൂപ്പറാ❤️❤️
@mariammajohn2504
@mariammajohn2504 Жыл бұрын
Super Achaya Super
@sunimolcherian9695
@sunimolcherian9695 Жыл бұрын
Ekkaa and ethaa video kandu vaayil vellam vannu keto❤️❤️❤️❤️👌👌
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 12 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН