നന്ദി ഇത്രയും മനോഹരമായി ലളിതമായ രീതിയിൽ അച്ചാറ് തന്നതിന്
@sreemolprasanth75684 жыл бұрын
നല്ല സംസാരം കെട്ടിരിക്കാൻതോന്നും.... ഒത്തിരിയിഷ്ടാ
@lathavimal2204 жыл бұрын
Tr ഉണ്ടാക്കുന്ന ഓരോ ആഹാരത്തേക്കാൾ tr ന്റെ സംസാരം, ചിരി, എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഒരു tr ആണ്. നാളെ തന്നെ ഞാൻ നെല്ലിക്ക അച്ചാർ ഉണ്ടാക്കും.
@geethashridharan77494 жыл бұрын
with due respect..i have made this with slight changes..like steaming ( to avoid boiling) the gooseberry n then peeling it from seeds ( comes out automatically) ..mix wht you hve suggested ..i have added to the amlas without water..tastes good too..with a pinch of salt..
@cookingwithsumateacher76654 жыл бұрын
Ok
@induandgopu3 жыл бұрын
@@cookingwithsumateacher7665 085
@mariammak.v42734 жыл бұрын
Happy to see you Amma.nalla chire( smile) veendum veendum kanan ishtem.
@deepthynair31164 жыл бұрын
എന്ത് രസമാ ടീച്ചറിന്റെ സംസാരം കേൾക്കാൻ.
@neenasasi88504 жыл бұрын
അമ്മമ്മമാർ പറഞ്ഞുതരുമ്പോൾ അതൊരു രസമാണു കേൾക്കാൻ. ഇനി ചേമ്പ് ചേന ഇല ഉപയൊഗിച്ച് എന്തെങ്കിലും ഉണ്ടാക്കുന്ന recepies add cheyyane. പണ്ട് ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അറിയില്ല. നെല്ലിക്ക വാങ്ങിയത് ഉണ്ട് . ഉണ്ടാക്കട്ടെ
@RaginiKNair4 жыл бұрын
Superb cooking Madam. Good information.
@bindusuresh80884 жыл бұрын
Nellikka juice undaakki vechu. Ennum kudikkunnund njangal. Super👌
Simple preparation but super Suma Teacher. My favourite pickle.
@krishnakumariravi63124 жыл бұрын
ടീച്ചറെ ഞങ്ങളുടെ വീട്ടിലെ നെല്ലിമരതിൽ ഇഷ്ടം പോലയുണ്ട് നെല്ലിക്ക ബാംഗ്ലൂരിൽ ഒരു ചെറു നാരങ്ങ വലിപ്പമുണ്ട് പക്ഷേ reddish green ആണ് എല്ലാവരും വന്നു പറിച്ച് കൊണ്ടുപോകും ജീവിതത്തിൽ എന്തെങകിലും ഒരു ഉപകാരം അങ്ങനീങ്കിലും ആകട്ടെ , പിന്നെ വിഷുവിന് കണി ക്കൊന്നയും നമ്മുടെ വീട്ടിലെ ഒള്ളു. അരി നെല്ലിക്കയും ധാരാളം ഉണ്ട്.
@cookingwithsumateacher76654 жыл бұрын
Good
@JJThoughts-JJThoughts4 жыл бұрын
Super നെല്ലിക്ക അച്ചാർ 👌👍
@sara_george4 жыл бұрын
So well explained .so well u talk like a cute mother
@sara_george4 жыл бұрын
So good videos teacher . waiting to see all your new videos
@sivanandpai93554 жыл бұрын
Its tasty. Teacher kollam
@anjugokul88684 жыл бұрын
Super ammaa
@krishnathejasvs69094 жыл бұрын
Teacher najn gov.school il anu padichathu nadanu pokum nangal kurea kuttikal undu...chilapol nelika,manga,Pacha pulli, ienpam pulli,puli nellika thudangi ..enthu kitiyalum kondu pokum..uppum kutti nadanu kazhikum..athu oru Nalla kalam ayirunu...entea makalku ethu onnum anubhavikan pattila... teacher intea anubhavam paranjapol orthu poyi
@heerasujith70374 жыл бұрын
ആമിക്കുട്ടിക്കും അച്ഛനും നല്ല ഇഷ്ടായി നെല്ലിക്ക അച്ചാർ ❤️
@mpkb81974 жыл бұрын
Achar and dosa are perfect combination😋
@remananks81324 жыл бұрын
No 1 channel thanks teacher
@indianarmy-bg3xd4 жыл бұрын
Teacher super idpollae neeyi undakunath paranuj tharamoo
@kairaliulakam4 жыл бұрын
Very nice Mam
@San-tp8ss4 жыл бұрын
Teacher ku nellikai kanan nalla rasamundu..nangalku ningal samsarichi adhu ketkan nalla rasamundu...what a clarity you have in communicating to people...nyan Tamil anu...pakshe Malayalam padikan thalpariyamundu...Malayalathil movies, oru padu KZbin channels kandu padichu..eniki Malayalathil etum ishtapata channel anu Cooking with Suma teacher...pazhaya ormagalum, korachu nadan foodum aa food kurichi nalla detailed ayitu tharuna explanations um....epozhum ningal ingane videos idanum... Nyan ivide oru point teacher parayum ennu pratheshichu... saram illa Nellika rich in Vitamin C ane..adhu e Corona kalathil namade sharirathinu venda oru prathanapata vitamin anu...
@cookingwithsumateacher76654 жыл бұрын
Gooseberry juice videoil paranjitund. kzbin.info/www/bejne/g3WcdYJph9Brnqs
@San-tp8ss4 жыл бұрын
@@cookingwithsumateacher7665 thanks teacher! Channel ku puthiyathayathu kondu arinjuda...
@shinek.sparakkattu53274 жыл бұрын
നന്നായിട്ടുണ്ട് ടീച്ചർ 🙏
@renuanil26834 жыл бұрын
😍👌😋
@xavier90004 жыл бұрын
Very nice dish.,vareity pickle . first time i heard Thàñk U' Suma teacher'.
@beenaknair46664 жыл бұрын
എനിയ്ക്കും അച്ചാർ വീക്നെസ് ആണ്. ഇതു കണ്ടിട്ടു വായിൽ വെള്ളം വരുന്നു.,,😋😋
@shaijabhasi30384 жыл бұрын
Ammamaaa Kurachu days enta veetil vanu nilkoooo Seriously I love uuuu
@girijanakkattumadom93064 жыл бұрын
നെല്ലിക്കാ അച്ചാർ നന്നായി. മോരിന്റെ കൂടെ നല്ലതാണ്.👍👍 കഥകളും നന്നായി 😊😍
@josephjohn56004 жыл бұрын
Amma teacher Amma God bless you👍 10000 like
@saritanandakumar37164 жыл бұрын
Mouth watering 😋😋
@cookingwithsumateacher76654 жыл бұрын
Thanks a lot 😊
@priscillaben97844 жыл бұрын
Amma can you explain how to make nellicka lehyam .Please
@vijayalakshmykallil57014 жыл бұрын
You can make any simple recipe so very interesting by your nice way of talking. It’s a pleasure to listen to you
Firstly thank you for these heirloom recipes. Can you please show the typical black channa curry that get served with puttu and that I have relished when I used to live in Kerala. Whatever I do with the kadala curry it never turns out the way I remember. Thanking you..let me also add I love the mindfulness that I see when you cook. Love your sarees too!
@sheena-hu1qx4 жыл бұрын
Teacher, love you so much.. ❤️
@lakshmikuttynair88184 жыл бұрын
Tescherude nadu evideyanu. Super 👌
@cookingwithsumateacher76654 жыл бұрын
ktm
@priyamvadakc77404 жыл бұрын
Vegetable fried rice kanikkamo tr
@resmimelethottathil51334 жыл бұрын
😋ammaye kanunnathu thanne oru santhoshama 😍😘
@ambikakumari5304 жыл бұрын
👍👍
@arulkumarsivaraman97024 жыл бұрын
Teacher evida thamasam
@MrPpddff4 жыл бұрын
Hi Teacher U always reminds me of my mother in law. She kind of looks like u and was a teacher too. She gave me one your book 15 years ago as a guide when we started to live in UAE. I liked it a lot and i have more of ur books with me now. Thanks Teacher ❤
@cookingwithsumateacher76654 жыл бұрын
ശരിശരി മോളെ
@sreecooks50184 жыл бұрын
❤
@harikrishnan.m.pillai70224 жыл бұрын
🧡🧡👌
@jishascookbook97584 жыл бұрын
Teacher amma❤❤❤❤❤
@rajithapraveenkumar40164 жыл бұрын
Super teacher
@deepamani86684 жыл бұрын
നെല്ലിക്ക ഉണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും
@vaheedabasheer77114 жыл бұрын
First
@anjumohan51274 жыл бұрын
നെല്ലിക്ക അച്ചാറിന്റെ റെസിപ്പി ഇടാൻ ടീച്ചറോട് പറയണം എന്ന് ഇന്ന് വിചാരിച്ചതേയുള്ളൂ
Teacher, നെല്ലിക്ക തിളപ്പിച്ച വെള്ളം ഊറ്റി കളഞ്ഞിട്ടു വേറെ വെള്ളം ഉപയോഗിച്ചല്ലോ . അങ്ങനെ ആദ്യ തിളപ്പിച്ച വെള്ളം ഊറ്റുമ്പോൾ vit C & vit B complete വെള്ളത്തിൽ കൂടി നഷ്ട്ടപെടും . They are water soluble vitamins. I think we can use the same boiled water for the recepie.. 🙏
Love the way you talk and explain . Can't we steam it instead of cooking in water ?
@cookingwithsumateacher76654 жыл бұрын
Yes. But then too the vitamis will be lost to an extent. This way you can preserve for 3 months atleast in brine
@rajimadhavan16864 жыл бұрын
Teacher.. 😍😍👌👌🙏
@cookingwithsumateacher76654 жыл бұрын
😊
@sajithabashi85464 жыл бұрын
😍😘
@leelamadhavan32684 жыл бұрын
Thank you Teacher😍
@elsymampilli90493 жыл бұрын
ഹോ!!! എന്തൊരു സന്തോഷമായെനിക്കെന്നോ ടീച്ചർ മാഡം.... വെളുത്തുള്ളി നന്നാക്കേണ്ട ഇഞ്ചി വേണ്ട എന്റെ ദൈവത്തിനു ഒരായിരം സ്തുതി ഈ സിമ്പിൾ റെസിപ്പി സുമ ടീച്ചർ മുഖേന എനിക്ക് ലഭിച്ചു തന്നതിന് 🙏🌹🙏🌹🙏
@rethikasuresh29834 жыл бұрын
ടീച്ചറെ നന്നായിട്ടുണ്ട്. ടീച്ചറിൻ്റെ അച്ചാറുകണ്ടപ്പോൾ വായിൽ വെള്ളമൂറി കേട്ടോ. പിന്നെ ടീച്ചറെ സാവിത്രി ടീച്ചർ കുമാരനെല്ലൂർ സ്കൂളിൽ പഠിപ്പിച്ചതല്ലേ
@praveenkumark.vk.v14934 жыл бұрын
First comment and like from me ante suma teacher anke vayyaaaaa 😋😋😋😋😋😋😋nellika aano allengil pacha mango aaano estham arum ella like and comment cheyyan 😌😌😌😌
@adhrithaa22224 жыл бұрын
Pls oru hello parayoo teacheree
@cookingwithsumateacher76654 жыл бұрын
Hellooo
@geethaprabhakaran98164 жыл бұрын
👍🙏🌹😍
@sreelathasugathan88984 жыл бұрын
സൂപ്പർ 🌹🌹❤️❤️
@cookingwithsumateacher76654 жыл бұрын
❤
@ambikakumari5304 жыл бұрын
Steel vessel is ok I think teacher.Aluminium vessel is not good to use especially while cooking lemon or tamarind for pickles.
@jeejasanthosh77654 жыл бұрын
Hi... I am jeeja. I used to watch your videos amma... I love to cook and I like your cooking style.... I used to cook your recipes and my family love it.... Lots of love teacher amma❤️❤️
@soumyajayan89884 жыл бұрын
Teacher Amma 🙏🙏🙏🙏🙏💖
@DRKASSOCIATE4 жыл бұрын
👹👹👹കാട്ടിൽ നിന്ന് കിട്ടിയ ഒരു മീഡിയം Size ഭീകരത തോന്നിക്കുന്ന ജീവിയെ പാചകം ചെയ്തു കാണണോ വാ
@anjusree8904 жыл бұрын
Amma 😍😍😍
@ratheeshputhupully70204 жыл бұрын
Teacher♥️
@vishnnuvijay90964 жыл бұрын
സുമ ടീച്ചറേ..soup recipes ഇടുമോ
@shajic30014 жыл бұрын
Mom
@sobhal39354 жыл бұрын
ഞാൻ ഗോതമ്പു ദോശയ്ക്കു നെല്ലിക്ക അച്ചാർ മാത്രമേ കൂട്ടാറുള്ളൂ.എനിക്ക് വലിയ ഇഷ്ടമാണ്.
@kannanvijayan87734 жыл бұрын
Aniku istamalla Aniku cheana thiyal annu doshaude kude ishtam
@priyanair18484 жыл бұрын
🙏🙏🙏🙏🙏😋😋😋😋👌👌👌👌
@ginujacob97434 жыл бұрын
Amma Ammayude veeduavida
@cookingwithsumateacher76654 жыл бұрын
ktm
@ginujacob97434 жыл бұрын
Amma nanettumannooranu
@ginujacob97434 жыл бұрын
Amma Apozakilm aneku amma kananpattumo
@saniyajohnson97214 жыл бұрын
💲💱❤
@adarshajayakumar30364 жыл бұрын
ആരാണ് ടീച്ചർ ക്യാമറമാൻ??
@cookingwithsumateacher76654 жыл бұрын
unnimaya
@realitywithnanu21314 жыл бұрын
എന്തൊരു പോസിറ്റീവ് എനർജി ആണ് ടീച്ചറിനെ കാണുമ്പോൾ... മനസ് ഇഷ്ടപെടുന്ന ഏതോ ഒരു സ്ഥലത്തു ചെന്നെത്തി പെട്ടപോലെ. ഒരുപാടു ഒരുപാടു ഇഷ്ടത്തോടെ
@valsajose61864 жыл бұрын
Suma tr your dishes are very good. I am also a tr. Pls give me the phone no to call you, my phone no 8547302439.
@dr.k.mukundan1314 жыл бұрын
ഒരു നല്ല നെല്ലിക്ക അച്ചാർ.ചപ്പാത്തിക്കും കഞ്ഞിക്കും ചോറിനും എല്ലാം നല്ലത്.