നെല്ലിക്ക നൽകും ഈ 5 ആരോഗ്യഗുണങ്ങൾ | Gooseberry gives these 5 health benefits | Ethnic Health Court

  Рет қаралды 5,400

Ethnic Health Court

Ethnic Health Court

2 жыл бұрын

നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു.
ഈ വിലപ്പെട്ട അറിവ് നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെടട്ടെ.!!
Gooseberry is a great storehouse of nutrients and medicinal values. Gooseberry is a fruit that is rich in Vitamin C. Gooseberry contains 20 times more vitamin C than orange. Gooseberry also contains Vitamin B, Iron and Calcium. Gooseberry is traditionally used in our country as a remedy for many ailments. Ethnic Health Court explains.
May this valuable knowledge be useful to you and your friends. !!
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcourt.com/
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
===============================================
Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Пікірлер: 4
@shejitho4842
@shejitho4842 2 жыл бұрын
Good ഇൻഫോം
@nizwashoukath1063
@nizwashoukath1063 2 жыл бұрын
ദിവസവും കുടിച്ചാൽ കിഠ്‌ ണി സ്റ്റോൺ വരാൻ സാധ്യതയുണ്ട്‌.എനിക്ക്‌ അനുഭവമുണ്ട്‌
@Linsonmathews
@Linsonmathews 2 жыл бұрын
സൂപ്പർ 😍
@RAVICHANDRAN-ro5ev
@RAVICHANDRAN-ro5ev 2 жыл бұрын
അതേ വണ്ണം കുറക്കാൻ വേറെ വഴിയിലെ വേറെ solution ഇല്ലെ
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 44 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 56 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 22 МЛН
ഇഞ്ചി ചായ | Ginger tea | Dr Jaquline Mathews BAMS
6:12
Health adds Beauty
Рет қаралды 194 М.
Nellikka | നെല്ലിക്ക | Gooseberry | Dr Jaquline
8:03
Health adds Beauty
Рет қаралды 230 М.
Making MUSIC with RANDOM THINGS 🎵
0:24
LosWagners ENG
Рет қаралды 36 МЛН
Comeria esse macarrão?
0:29
F L U S C O M A N I A
Рет қаралды 18 МЛН
Волшебные козы Монголии
1:00
Nas Daily Russian
Рет қаралды 15 МЛН
DEFENDENDO O AMIGO
0:10
Stefani Belotti
Рет қаралды 25 МЛН