നെല്ലിക്കയുടെ ഒൗഷധഗുണങ്ങൾ | Gooseberry | Nellikka gunangal malayalam | Amla | Nellika Benifits

  Рет қаралды 69,478

Dr. Deepika's Health Tips

Dr. Deepika's Health Tips

3 жыл бұрын

നെല്ലിക്ക കുട്ടിക്കാലം മുതലേ നമ്മൾ എല്ലാവരും കഴിക്കുന്ന ഒരു ഫലമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരുപാട് ഒൗഷധഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കയുടെ ഒൗഷധഗുണങ്ങളെ കുറിച്ചും അതെങ്ങെനെയാണ് പ്രയോജനപെടുത്തേണ്ടതെന്നും എങ്ങനെ ഉപയോഗിക്കണമെന്നുമാണ് ഞാൻ ഇൗ വീഡിയോയിൽ വിശദീകരിക്കുന്നത്.
അതുകൊണ്ട് തന്നെ ഇത് തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്, അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
=====================================
നിങ്ങളുടെ സംശയങ്ങൾ വീഡീയോക്ക് താഴെ കമന്റ് ചെയ്യുക.ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് അയച്ചുതരുന്നതാണ്)
Dr.Deepika's Homeo clinic & Acupuncture Center
Tharakan TowerTrikkalangode - 32
Manjeri, Malappuram - 676123
Whatsapp: 9400024236
Official Website: www.drdeepikahomeo.com
======================================
#Nellika_malayalam
#Gooseberry_malayalam
#Amla_malayalam
#beautytips
#homeopathicskincare
Dr.Deepika's Health Tips
Homeo Clinic Trikkalangode
=============================
In this video i explained the following Topics:
Gooseberry juice malayalam
nellikkayude gunangal
gooseberry juice for weight loss in malayalam
Nellikka gunangal malayalam
nellikkayude gunangal
nellikka benifits in malayalam
gooseberry in malayalam
gooseberry benefits in malayalam
gooseberry benefits
nellikkai juice in malayalam
nellikkai juice benefits in malayalam
nellikka for hair malayalam
nellikka for weight loss malayalam
nellikka for hair growth malayalam
nellikka for diabetes
nellikka for skin whitening malayalam
nellikkai vellam
നെല്ലിക്ക ജ്യൂസ്
നെല്ലിക്ക ഗുണങ്ങള്
നെല്ലിക്കയുടെ ഗുണങ്ങള്
നെല്ലിക്ക ഗുണം
നെല്ലിക്ക ജ്യൂസ് ഗുണങ്ങള്
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
beauty tips for face in malayalam

Пікірлер: 213
@yasararafath4536
@yasararafath4536 5 ай бұрын
ഒട്ടും ബോറടിപ്പിക്കാതെ വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം ❤️❤️❤️
@raheenasidheeq4856
@raheenasidheeq4856 8 күн бұрын
Njanum😊
@raheenasidheeq4856
@raheenasidheeq4856 8 күн бұрын
Njanum
@noushadp8935
@noushadp8935 Жыл бұрын
നെല്ലിക്ക തിന്ന് വീഡിയോ കാണുന്ന ഞാൻ
@febinkdy4317
@febinkdy4317 Жыл бұрын
Njnum😅
@nasrathp6020
@nasrathp6020 Жыл бұрын
ഞാനും
@sajeevkv3339
@sajeevkv3339 Жыл бұрын
Njanum
@jin-cw8hx
@jin-cw8hx Жыл бұрын
Njanum😂
@rukkiyamoothali9565
@rukkiyamoothali9565 Жыл бұрын
Njanum
@sumayyasumu9061
@sumayyasumu9061 2 жыл бұрын
നെല്ലിക്ക ഏറെ എനിക്കിഷ്ടമാണ്,, ഉപ്പ് കൂട്ടി തിന്നാൽ ഉഷാർ 😋😋,, ഉപ്പിലിട്ടതും അടിപൊളി തന്നെ,,,, ഇഷ്ടമുള്ളവർ ലൈക്‌ ബെച്ചോളി 😁😁,,,,,
@sreerag6677
@sreerag6677 Жыл бұрын
Powli alle😂
@nithinrpalakkad5890
@nithinrpalakkad5890 2 жыл бұрын
GOOD Information.Thank you so much DOCTOR. 🙏🙏🙏🙏
@nadiyameerworld
@nadiyameerworld 2 жыл бұрын
Thanks for sharing 🥰👍
@anjukranju5760
@anjukranju5760 2 жыл бұрын
നല്ല വീഡിയോ ഡോക്ടർ. ഞാൻ ഫസ്റ്റ് ടൈം ആണ്. ഡോക്ടറുടെ വീഡിയോ കാണുന്നത്..👌ഗുഡ് ഇൻഫർമേഷൻ
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Always welcome...
@sainudheensainu81
@sainudheensainu81 2 жыл бұрын
Dr അമിത മായ വയർ കുറക്കാൻ ഒരു ദിവസം ഐതൃറ നലിക്ക ആണ് juice അടിച്ചു കുടിക്കുക
@raziahmed984
@raziahmed984 9 ай бұрын
Nellikka uyirdaaa😊
@anaghe7253
@anaghe7253 Жыл бұрын
Medan ... Nellikkka juce akkki kazikumbo athul solt cheekanooo...fridgil sushichal prashnam undoo
@HA-yd7ml
@HA-yd7ml 2 жыл бұрын
നെല്ലിക്കത്തിനോട്ടു e വീഡിയോ കണ്ട ഞാൻ 😊😊😊😊
@saafinarasheen4786
@saafinarasheen4786 2 жыл бұрын
Njanum
@thanveerthambi2667
@thanveerthambi2667 Жыл бұрын
Njanum ippo thinne ullu🤦
@aswanikt2856
@aswanikt2856 Жыл бұрын
Njn ipo thinnond irikka 😅
@indirapattath1125
@indirapattath1125 3 жыл бұрын
Very informative
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Thank you
@aminmahd7965
@aminmahd7965 2 жыл бұрын
Nellikkalehyam vevichittalle undakkunnath...vevikkubol gunnam nashttappedumo..?
@ashrafvlyashrafvly2
@ashrafvlyashrafvly2 6 ай бұрын
നല്ല അവദരണം 🌹🌹🌹
@moosakaleem5444
@moosakaleem5444 3 жыл бұрын
Good information Dr👍👍
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Thank you
@jaseenamubarakjaseena7811
@jaseenamubarakjaseena7811 3 жыл бұрын
Super 😍😍
@amruthamithra1646
@amruthamithra1646 6 ай бұрын
Thank you
@jaseenamubarakjaseena7811
@jaseenamubarakjaseena7811 3 жыл бұрын
Thank so so much doctor 😘
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Always welcome
@suseeladevisuseela921
@suseeladevisuseela921 2 жыл бұрын
Hi
@jaseenamubarakjaseena7811
@jaseenamubarakjaseena7811 3 жыл бұрын
Good
@user-nw7gi2ix6v
@user-nw7gi2ix6v 11 ай бұрын
Good information
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Thank you
@amalac1494
@amalac1494 Жыл бұрын
Thanks
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Welcome
@ayishabeevi7251
@ayishabeevi7251 3 жыл бұрын
Nalla topic..and nalla avatharsnam Pakshe ivide nellikka kittanilla 😢
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Thank you
@vincyshaji973
@vincyshaji973 Жыл бұрын
🥰👍
@sherlyty6375
@sherlyty6375 2 жыл бұрын
ഞാൻ എല്ലാ ദിവസവും വെള്ളം കുടിക്കുന്നതിന് പകരം നെല്ലിക്കാ വെള്ളമാണ് ഉപയോഗിക്കുന്നത്
@akshayakshay8353
@akshayakshay8353 7 ай бұрын
Mudi narakunnth kurayikam nellika nallathano. Plz replay
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
Yes
@RajeshRajesh-us9sh
@RajeshRajesh-us9sh 2 жыл бұрын
Thanks docter
@sadhanandhanmp6220
@sadhanandhanmp6220 3 жыл бұрын
Super
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Thank you
@ayishakarippali7699
@ayishakarippali7699 Жыл бұрын
👍👌ok
@joseymiranda8513
@joseymiranda8513 7 ай бұрын
👍❤
@ashishm1758
@ashishm1758 Жыл бұрын
Thank u doctor
@ramlabacker8297
@ramlabacker8297 Жыл бұрын
Nellikka juce kudichal vayar kuraumo? Nalla avatharanam an thanks dr😍
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Nallathanu
@nasar1762
@nasar1762 15 күн бұрын
Good 🌹🌹
@user-ms7soulCr7
@user-ms7soulCr7 2 жыл бұрын
💙
@sabirababi2012
@sabirababi2012 2 жыл бұрын
idh nithyam ubyogichal valla dhoshavum undo edhelum rogathin idhubayogam padilla ennundho
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Upayogikkam
@eazytechsolutions2583
@eazytechsolutions2583 9 ай бұрын
uppilittu kayichal kuyaopamundo
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
No
@santhanpillai7155
@santhanpillai7155 3 жыл бұрын
Nellika lehyathinte koode pal kudikkamo.
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Kudikkam
@binisidhikbinisidhik5091
@binisidhikbinisidhik5091 Жыл бұрын
Enik 25 vayas Aanu enik epol sugar und njan ravile 7.8 nellika Arinju ravile verumvayatil juice kudikunund. 3 days Aayite ullu kudikan thudagitu egana kooduthal kudichal pblm vallathum undo dr
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
4-5 mathi
@binisidhikbinisidhik5091
@binisidhikbinisidhik5091 Жыл бұрын
@@DrDeepikasHealthTips k dr
@Gladiator4363
@Gladiator4363 2 жыл бұрын
Daily nellikka kazhichal uyarnna alavil vitamin c sharirathil ethukayum athu kidney damage-nu kaaranmakum ennu oru doctorude videoyil kandu athil enthenkilum sathyamundo?
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Daily oru nellikka kazhikkam
@ds2825
@ds2825 10 ай бұрын
Daily 1-2 nellika kazhikkm but daily 2 il kooduthal nellikk kazhichal kidney kk pani kittan chance ond
@devayanik.s.2350
@devayanik.s.2350 3 ай бұрын
Ok. ,
@m.6tech176
@m.6tech176 3 жыл бұрын
Kood
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Thank you
@abdulrasiq1617
@abdulrasiq1617 Жыл бұрын
Nelika juice kudichal body part nu endhe kilum problem verumo pls paraiyana daily nellika juices kudichal side effects undakumo pls tell me docter
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Videoyil paranjittundu
@okhnbcs
@okhnbcs 6 ай бұрын
Daily maximum 2-3 kazhikkam ..athu kazhinjaal vitc toxicity varum, also oxalate ullath kond over aayal kidney stones varum..mithaamaaya reethiyil kazhichaal very healthy food
@ss-nn8do
@ss-nn8do 2 жыл бұрын
കണ്ണിലെ കാഴ്ച ശക്തി കുറയാനുള്ള കാരണം. ഇതിനെ പറ്റി oru video cheyyamo dr.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Nokkam
@ameermuthukutti9943
@ameermuthukutti9943 10 ай бұрын
Dr Kidney patientsin nellikka kazhikkaavo?
@DrDeepikasHealthTips
@DrDeepikasHealthTips 10 ай бұрын
Daily orennam kazhikkam
@user-kk7ph1jl6e
@user-kk7ph1jl6e 7 ай бұрын
ഞാൻ ഡെയിലി കഴിക്കാറുണ്ട്
@devuttans_world
@devuttans_world 10 күн бұрын
Gunam?
@jijoyraj
@jijoyraj 3 ай бұрын
👍👍👍👍👍👍
@pathuzjinn3056
@pathuzjinn3056 Жыл бұрын
നെല്ലിക്ക ജ്യൂസ് സൂപ്പർ ആണ് 😍ഞാൻ ദിവസവും കുടിക്കും
@aiswaryas5500
@aiswaryas5500 Жыл бұрын
Entha Chang indayi ?
@shahi9261
@shahi9261 Жыл бұрын
നല്ലോണം ലൂസ് മോഷൻ വരുന്നില്ലേ. എനിക്ക് ഉണ്ട് 😮
@jithinkumarngjithinkumarng9835
@jithinkumarngjithinkumarng9835 6 ай бұрын
നല്ല കുട്ടി. പ്രേമേഹം വരില്ല
@mohammedhashimhashim6963
@mohammedhashimhashim6963 2 жыл бұрын
നെല്ലിക്ക ippo തിന്നേ ഒള്ളു 😜
@fidhafathima7327
@fidhafathima7327 Жыл бұрын
Uric acidum thyroidum ullavarkk nellikka kazhikkaan pattumo.. Nallath aano Nallath aanenki ath engne aan kazhikkendath......
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Kazhikkam. Upayogikenda vidham videoyil paranjittundu
@user-jh4yn5eb5c
@user-jh4yn5eb5c 3 ай бұрын
Divasavum oru glass nellikka juice kudichal kidney thakararilavum
@jasminajasminakp1670
@jasminajasminakp1670 5 ай бұрын
Prashar kooduthal ullavarkk kaykkaavo plss reply
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
Yes
@jasminajasminakp1670
@jasminajasminakp1670 5 ай бұрын
Prashar koodthalin oru nalla remidy parnn tharou🙏
@nabeesanb3061
@nabeesanb3061 4 ай бұрын
njanum nellika thinnu kondanu vidio kanunathe
@____suhaila______1489
@____suhaila______1489 2 жыл бұрын
Weight കുറയാൻ ഏങ്ങനെ ഉപയോഗിക്കാം തൈറോയ്ഡ് യൂരികസിഡ് ഉണ്ട് ഹോമിയോ medicin കഴിക്കുന്നുണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Juice use cheyyam
@sruthiprasad2345
@sruthiprasad2345 2 жыл бұрын
Uppilitta nellikka kazhichal mathiyo
@appuskunjusvlog5127
@appuskunjusvlog5127 Жыл бұрын
Kutikalkku kodukkamo Nellikka juice
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes
@nandu8589
@nandu8589 Жыл бұрын
Short sight ന് nellika നല്ലതാണോ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Ariyilla
@purushothamapurushothama2414
@purushothamapurushothama2414 2 жыл бұрын
Hello
@priyasuresh3971
@priyasuresh3971 6 ай бұрын
Oru divasam etra nellikka kazhikkam.
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
Maximum 3
@jaseerajasee3799
@jaseerajasee3799 2 жыл бұрын
Theyroid ullavark kudikamo
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Yes
@limaxavier9941
@limaxavier9941 2 жыл бұрын
Mudi kozhichil nilkoo
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
It's good for hairfall
@ashijuniour6126
@ashijuniour6126 2 жыл бұрын
Ravile kazhikumbol kidnik doshakara mavoole 🤔
@ayanamadhu292
@ayanamadhu292 2 жыл бұрын
ഞാൻ pregant ആണ് നെല്ലിക്ക കഴിച്ചാൽ അത് weight loss akuvo
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Daily oru nellikka kazhikkam
@abdusamad6150
@abdusamad6150 Жыл бұрын
Dr ഒരു സംശയം നെല്ലിക്ക യും മൗലാഞ്ഞിയും കൂടി അരക്കാമോ പച്ചനെല്ലിക്ക യാണ് ഉദ്ദേശം
@ayanamadhu292
@ayanamadhu292 2 жыл бұрын
ദിവസം ഒരു നെല്ലിക്ക കഴിച്ചാൽ mathiyo
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Mathi
@drjasminejose1136
@drjasminejose1136 3 жыл бұрын
👍👍👍
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Thank you
@zuhraalierz5648
@zuhraalierz5648 5 ай бұрын
ഗ്യാസ് പ്രശ്നം നല്ലത് പോലെ ഉള്ള ആളാണ് ഞാൻ. ചില സമയം കാളിച്ച പോലെ ഉണ്ട് ആ സമയത്തു നെല്ലിക്ക ജ്യുസ് കുടിക്കാമോ.
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
വെറും വയറ്റിൽ കഴിക്കേണ്ട
@mammenmathew2838
@mammenmathew2838 2 жыл бұрын
നെല്ലിക്കയുട ഉപയോഗത്തെ പറ്റി പറഞ്ഞു. എന്നാൽ ഒരു ഗ്ലാസ്‌ ജ്യൂസിന് എത്ര നെല്ലിക്ക ഉപയോഗിക്കണം എന്ന് പറഞ്ഞില്ല. ദയവായി വിശദീകരണം തരുമോ?
@shafeepknvlog7810
@shafeepknvlog7810 2 жыл бұрын
5
@user-pb9xd4gf2b
@user-pb9xd4gf2b 11 ай бұрын
sir, നെല്ലിക്ക രാവിലെ വെറും വയറ്റിൽ കഴിക്കണോ, ജ്യൂസാക്കാതെയും കഴിക്കാൻ പറ്റുമോ
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Kazhikkam. Juice aayi kazhikunnathu anu nallathu
@stephinaugustine195
@stephinaugustine195 Ай бұрын
​ Nellikka kadichu kazhikkumbol athile fiber nammukku kittulle appol juice akkunnathilum nallathu kadichu kazhikkumbozhalle
@Sana-ip3hl
@Sana-ip3hl Жыл бұрын
ദിവസവും നെല്ലിക്ക അല്ലെങ്കി ജ്യൂസ് കഴിച്ചാൽ വണ്ണം കുറയുമോ?? അല്ലെങ്കിൽത്തന്നെ വണ്ണം കുറവാണ്...അപ്പൊ വണ്ണം കുറയുമോ?
@rejinyahel2170
@rejinyahel2170 Жыл бұрын
Eyyy ....
@praveenadileep8412
@praveenadileep8412 Жыл бұрын
Nellika arichu kudichal fibre nashtapedille .enganeyanu kudikendath....
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Ariykanda
@shijishiji1620
@shijishiji1620 11 ай бұрын
എപ്പോ വേണമെങ്കിലും കഴിക്കാമോ? വെറും വയറ്റിൽ തന്നെ കഴിക്കണം എന്നുണ്ടോ
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Acidity problem undenkil verum vayattil venda
@fathimabinshabinsha1763
@fathimabinshabinsha1763 3 жыл бұрын
നെല്ലിക്ക കൊളസ്‌ട്രോൾ കുറയുമോ
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Nallathanu
@LIFE-xl6ks
@LIFE-xl6ks Жыл бұрын
നെല്ലിക്ക പച്ചക്കു കൈച്ചാൽ mudik aa ഗുണങ്ങൾ കിട്ടുമോ???
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes, also you can use as a hair pack
@shakkeel6
@shakkeel6 2 жыл бұрын
ന്യൂ മോണിയ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Kazhikkam
@lulussinusworldkitchen9348
@lulussinusworldkitchen9348 Жыл бұрын
ഡോക്ടർ നെല്ലിക്ക ഉപ്പിലിട്ടത് കഴിക്കാൻ പറ്റുമോ? അപ്പോൾ അതിൽ ഉള്ള പോഷകം പോകുമോ?? 🤔
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
വേവിക്കരുത്
@lulussinusworldkitchen9348
@lulussinusworldkitchen9348 Жыл бұрын
Thankyou docter 😍
@preethudas9686
@preethudas9686 3 жыл бұрын
സ്ഥിരമായി ചുണ്ട് വെടിച്ചു കീറിയും ചുണ്ടിലെ ചർമ്മം ഇളകി പോകുന്നും ഉണ്ട്, കൂടാതെ toung crak ഉം ഉണ്ട്.. ഇതിനുള്ള ആയുർവേദ പരിഹാരം പറയാമോ
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Am a homeo doctor. Homeo medicine kazhichal poornamayum mattan kazhiyum.
@user-ls7kf8mi9x
@user-ls7kf8mi9x 6 ай бұрын
അലർജി ഉള്ളവർക്ക് കഴിക്കാമോ urticaria സ്കിൻ അലർജി ഉളളവർ
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
Yes
@user-ls7kf8mi9x
@user-ls7kf8mi9x 6 ай бұрын
Thanks 🥰
@woodmonks5618
@woodmonks5618 Жыл бұрын
Nelikka enu parayumbol ellaverudeyum navilekk anu odi verunnath oru kudam vellam 😂
@irshadpayyanad1323
@irshadpayyanad1323 10 ай бұрын
നെല്ലിക്ക ഉപ്പിലിട്ടത് കഴിച്ചാൽ ഈ ഗുണം ലഭിക്കുമോ?
@DrDeepikasHealthTips
@DrDeepikasHealthTips 10 ай бұрын
Yes
@bijoypr1859
@bijoypr1859 4 ай бұрын
മാഡം നിങ്ങൾ നെല്ലിക്ക കഴിക്കുന്നത് മുടിക്ക് നല്ലതാണെന്ന് പറയുന്നു എന്നാൽ നെല്ലിക്ക എപ്പോഴൊക്കെയാണ് എങ്ങനെ എത്ര എണ്ണം വീതം കഴിക്കണം ഒന്ന് പറയാമോ.
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
ദിവസേന 3 എണ്ണം മതി
@bijoypr1859
@bijoypr1859 4 ай бұрын
@@DrDeepikasHealthTips ഇത് ബ്രേക്ഫാസിനു മുന്നേ ആണോ കഴിക്കേണ്ടത്. അതോ എപ്പോ വേണമെങ്കിലും കഴിക്കാമോ.
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
എപ്പോ വേണേലും കഴിക്കാം
@reshmareshu6726
@reshmareshu6726 Жыл бұрын
നെല്ലിക്ക ഉണക്കിയത് കഴിക്കുന്നത് നല്ലതാണോ ..? ഉണക്കുമ്പോൾ ഗുണങ്ങൾ നഷ്ടപ്പെടുമോ?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Illa
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Vevikkaruthu
@gamerpaathu6488
@gamerpaathu6488 5 ай бұрын
ഉപ്പിലിട്ട നെല്ലിക്കയാണോ പച്ച നെല്ലിക്ക കഴിക്കുന്നയാണോ നല്ലത്. ഉപ്പിലിട്ട നെല്ലിക്ക കഴിക്കണത് നല്ലയാണോ
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
വേവിക്കാതെ ഉപ്പിലിട്ടാൽ കുഴപ്പമില്ല. ബിപി ഉണ്ടെങ്കിൽ ഉപ്പിലിട്ടത് വേണ്ട
@girijat.s6677
@girijat.s6677 2 жыл бұрын
Vannam koodan
@faseehamariyam3085
@faseehamariyam3085 2 жыл бұрын
Daily nellikka kazhikkamo? Ethra ennam?
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
4 to 5 vare kazhikkam
@manjuv7612
@manjuv7612 Жыл бұрын
@@DrDeepikasHealthTips ..mam,.എന്നും 4/5 നെല്ലിക്ക ജ്യൂസ്‌ അടിച്ചു കുടിക്കാമോ... Side effects ഉണ്ടാവുമോ
@Pk-wm6qb
@Pk-wm6qb 2 жыл бұрын
കടയിൽ കിട്ടുന്ന നെല്ലിക്ക നല്ലതാണോ ?
@trendingreels6028
@trendingreels6028 Жыл бұрын
Nallathalla
@najunaja7958
@najunaja7958 11 ай бұрын
ഗർഭിണികൾക് sugar കുറക്കാൻ വെറും വയറ്റിൽ നെല്ലിക്ക juice kudikkamo,?
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Yes
@najunaja7958
@najunaja7958 11 ай бұрын
@@DrDeepikasHealthTips thank you Dr
@nibrasgm2892
@nibrasgm2892 2 жыл бұрын
17 വയസ് ആയിട്ടുള്ളൂ മൂടി എല്ലം നരച്ച് തുടങ്ങി,😌 നെല്ലിക്കാ കഴിച്ചൽ നര പൊവുമോ
@afsalfaris1234
@afsalfaris1234 2 жыл бұрын
Bro 26 vayasayi... 70 % narachu 20 vaysill thudangiyathan... Ne pettannu thanne doctor kanikk koodiyal pinne mattan pattilla 😭😭😭
@shijishiji1620
@shijishiji1620 11 ай бұрын
കടയിലെ നെല്ലിക്കയാണ് ഞാൻ use ചെയ്യുന്നത് . അതുകൊണ്ട് കുഴപ്പം ഉണ്ടോ. വേറെ കിട്ടാൻ വഴിയില്ല
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
No problem. Nannayi kazhuki upayogikku
@ashiqmunnas6540
@ashiqmunnas6540 Жыл бұрын
നെല്ലിക്ക മാത്രം കഴിച്ചാലോ...
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
No problem
@hassanrawther1371
@hassanrawther1371 Жыл бұрын
രാവിലെ ജ്യൂസിന് പകരം പച്ച നെല്ലിക്ക കഴിച്ചാൽമതിയോ, എത്ര എണ്ണം കഴിക്കണം
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
2 is enough
@p.msaleem92
@p.msaleem92 2 жыл бұрын
നെല്ലിക്ക നല്ല വണ്ണം ചവച്ചരച്ച് കഴിച്ചാൽ പോരെ.? ജൂസ് ആക്കി തന്നെ കുടിക്കണോ.? രണ്ട് രൂപത്തിലും ലഭിക്കുന്ന ഗുണങ്ങൾക്ക് വ്യത്യാസമുണ്ടോ.?
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Mathi. No problem
@nayanthara4986
@nayanthara4986 Жыл бұрын
എത്ര നെല്ലിക്ക വരെ ദിവസം കഴിക്കാം.5 എണ്ണം കഴിച്ചാൽ പ്രശ്നം ഉണ്ടോ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
No
@sanjum.s236
@sanjum.s236 2 жыл бұрын
ഒരു ദിവസം എത്ര നെല്ലിക്ക കഴിക്കാം
@thansilathansi7758
@thansilathansi7758 2 жыл бұрын
2
@childrensworld5102
@childrensworld5102 Жыл бұрын
നെല്ലിക്ക juice എല്ലാ ദിവസവും കഴിക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ല അതിലും നല്ലത് ദിവസവും 2നെല്ലിക്ക കടിച്ചു തിന്നുന്നതാണ് ജ്യൂസ് ആയി കഴിക്കുമ്പോൾ 4നെല്ലിക്ക എങ്കിലും എടുക്കേണ്ടി വരും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ c അധികമായാൽ കിഡ്നി ക്കു കംപ്ലയിന്റ് ഉണ്ടാക്കും അതുകൊണ്ട് ഒരു 2നെല്ലിക്ക kazikkunnathan ഒരു ദിവസം ഏറ്റവും നല്ലത് ചവച്ചു കഴിക്കുമ്പോൾ പല്ലിനും മോണക്കും നല്ലതാണ്
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
2 നെല്ലിക്ക ഉപയോഗിച്ചും ജ്യൂസ്‌ അടിക്കാം. വെള്ളം കൂടുതൽ ഉപയോഗിച്ചാൽ മതി
@Kumaresh-yw4oz
@Kumaresh-yw4oz 3 жыл бұрын
എപ്പോൾ ആണ് കഴിക്കേണ്ടത്
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Eppo venamenkilum kazhikkam. Ravile anu best time
@umaibanthahir9470
@umaibanthahir9470 Жыл бұрын
നെല്ലിക്ക പ്രഷർ കുറക്കുമോ ദിവസേന കുടിച്ചാൽ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Orennam daily kazhichal problem illa
@mathew-rf2js
@mathew-rf2js Жыл бұрын
Nellikka pachakku thimmu
@prajeesh42
@prajeesh42 11 ай бұрын
ഇത്ര കയപ്പ് ഉണ്ടെളും , ആള് ബയങ്കരൻ തന്നെ
@shuhaina5223
@shuhaina5223 2 жыл бұрын
ഇതിനെ ശീമ നെല്ലി എന്ന് പേരുണ്ടോ
@nisarghasuperkid4152
@nisarghasuperkid4152 2 жыл бұрын
അത് വേറെ ആണ്.അതിനു റെഡ് കളർ ആണ്.ഇത് നാടൻ നെല്ലിക്ക ഗ്രീൻ colour.
@nishygeorge.749
@nishygeorge.749 2 жыл бұрын
നെല്ലിയ്ക്ക എപ്പോഴാണ് കഴിയ്ക്കണ്ടിയത്
@nigiljose5483
@nigiljose5483 Жыл бұрын
Velupinu 4.12nu
@muhamedbadusha.mbadusham9647
@muhamedbadusha.mbadusham9647 Жыл бұрын
@@nigiljose5483 athentha aa timil 😂😂
@ukc750
@ukc750 10 ай бұрын
നെല്ലിക്ക എന്നും കഴിച്ചാൽ കിഡ്നി അടിച്ചു പോകും
@DrDeepikasHealthTips
@DrDeepikasHealthTips 10 ай бұрын
ദിവസേന ഒരെണ്ണം കഴിക്കാം
@ukc750
@ukc750 10 ай бұрын
@@DrDeepikasHealthTips ennal athu koodi parayathille. ? നെല്ലിക്ക പാവയ്ക്കാ ഒക്കെ 1 വീക്ക്‌ അടിച്ചു കുടിച്ചാൽ കിഡ്നി പൊളിഞ്ഞു പാലിസ് ആകും.ഇവിടെ പലരും ഇതൊക്കെ കഴിച്ചിട്ട് ആണ ജീവിക്കുന്നത്..
@shangu2020
@shangu2020 9 ай бұрын
സത്യം ആണോ
@ukc750
@ukc750 9 ай бұрын
@@shangu2020 സത്യം ആണ്.
@pokkiriabivj7951
@pokkiriabivj7951 6 ай бұрын
നെല്ലിക്ക ജ്യൂസ്‌ ഡെയിലി കുടിക്കുന്നുണ്ട്.... തല മുടി നന്നായി വളരുമോ?
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
നല്ലതാണ്
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 50 МЛН
Stupid man 👨😂
00:20
Nadir Show
Рет қаралды 25 МЛН
蜘蛛侠这操作也太坏了吧#蜘蛛侠#超人#超凡蜘蛛
00:47
超凡蜘蛛
Рет қаралды 48 МЛН
顔面水槽がブサイク過ぎるwwwww
00:58
はじめしゃちょー(hajime)
Рет қаралды 83 МЛН
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 50 МЛН