No video

Nenchakam Neerunna Neram "നെഞ്ചകം നീറുന്ന നേരം"

  Рет қаралды 26,514

Captain Sajan John Official

Captain Sajan John Official

4 жыл бұрын

ആത്മീയ നിറവാർന്ന അനേക ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച
Captian. Sajan John ന്റെ ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തി ഗാനം
"നെഞ്ചകം നീറുന്ന നേരം"
നെഞ്ചോടു ചേർക്കുന്ന നാഥന്റെ സനേഹവും ആശ്വാസവും നിറഞ്ഞു നിൽക്കുന്ന ആത്മീയ രചന
ക്യാപ്റ്റൻ. സാജൻ ജോണിലൂടെ ഹൃദയ സ്പർശിയായ സംഗീത ആവിഷ്‌ക്കാരം ഇതാ നിങ്ങളിലേക്ക്...
🎼Song : Nenchakam Neerunna Neram
🎼Singer/Lyrics/ music : Capt.Sajan John
🎼Keybord Programming : Roy Kottamam
🎼Online Arranger : Rahul R Pillai,Rajesh Nair
🎼Design & Editing : Abheesh Francis
🎼Media Support : SAAN global Media
മറ്റനേകം ആരാധനാ ഗാനങ്ങൾക്കും, ആശ്വാസ ഗാനങ്ങൾക്കും ഈ KZbin Channel Subscribe ചെയ്യുക. മറ്റുള്ളവരിലേക്കു എത്തിക്കുക !!!
Captian. Sajan John
Facebook Page
m. captainsajanjo...
➖➖➖➖➖➖➖➖
Media Support
SAAN global Media
➖➖➖➖➖➖➖➖

Пікірлер: 46
@shalini.r.s383
@shalini.r.s383 14 күн бұрын
നെഞ്ചകം നീറുന്ന നേരം എന്നെ നെഞ്ചോട് ചേർക്കുന്ന നാഥാ ഉള്ളം ഉരുകുന്ന നേരം എന്റെ ഉള്ളറിഞ്ഞിടുന്ന നാഥാ(2) കണ്ണ് നിറയുന്ന നേരം എൻറെ കണ്ണീർ തുടക്കുന്ന നാഥാ (2) ആഞ്ഞടിക്കുന്നോരാ ചാട്ടവാറടി കൊണ്ട് വേഞ്ഞു വേഞ്ഞു നീ നടന്നു(2) എങ്കിലും യേശുവേ നീ ഇതെല്ലാം സഹിച്ചതെന്റെ സങ്കടം നീക്കുവാൻ അല്ലയോ (2) ഉള്ളത്തിലുറയുന്ന വേദന നീക്കുവാൻ വന്നിടും എന്നേശു നാഥൻ(2) പൊള്ളുന്ന ദുഃഖത്തിൻ അഗ്നിയാലെങ്കിലും ഉള്ളം തണുപ്പിക്കും നാഥൻ (2)
@user-ye8vd2du6y
@user-ye8vd2du6y 11 ай бұрын
Vijayamsuparsong
@sasikalasasikala5398
@sasikalasasikala5398 2 жыл бұрын
വീണ്ടും വീണ്ടും കേൾക്കുന്ന ഞാൻ
@sinysiby3415
@sinysiby3415 8 ай бұрын
ആമേൻ 🙏
@user-yi3nf2pn4f
@user-yi3nf2pn4f 11 ай бұрын
Nice song Good ❤️💖💞💕
@bencyanil7040
@bencyanil7040 2 жыл бұрын
ബ്രദർ ഈ പാട്ട് മനസ്സിന് വിങ്ങൽ ആണ്. സഹിക്കാൻ പറ്റിയില്ല നല്ല സ്വരം
@febinakebenezar7324
@febinakebenezar7324 4 жыл бұрын
Nice song and hoping more songs
@vipinsibi3160
@vipinsibi3160 8 ай бұрын
🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@deepabinudeepabinu2176
@deepabinudeepabinu2176 9 ай бұрын
🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@nishacherian267
@nishacherian267 4 ай бұрын
Super 👍🏻
@johnsondavid1109
@johnsondavid1109 Ай бұрын
My favourite song ❤❤❤❤❤
@milanraicheljohn3471
@milanraicheljohn3471 Жыл бұрын
🙏🙏🙏🙏
@user-fx4fu4tr3b
@user-fx4fu4tr3b Ай бұрын
God bless you 🙏🙏🙏🙏🙏🙏🙏
@racheljohnson6029
@racheljohnson6029 9 ай бұрын
🙏🙏👍👍👌👌🌹🌹🌹🌹🌹🌹.....
@jinoythomas2928
@jinoythomas2928 2 жыл бұрын
Praise the Lord
@filominac4129
@filominac4129 10 ай бұрын
Very good song, very nice singing.. Thank you Aiyya.. 🙏👍
@brigitemmanuel4507
@brigitemmanuel4507 2 жыл бұрын
Most impressive lines Of mine are Jesus Is whipped and he suffered All That for me i Love you Jesus very much
@anniejose8164
@anniejose8164 Жыл бұрын
🌹🥰👍🏻🙏
@richardbenny3033
@richardbenny3033 4 жыл бұрын
Nice voice sir
@cristapher774
@cristapher774 2 жыл бұрын
Super hit song
@george.s7814
@george.s7814 3 жыл бұрын
❤️👍👍
@shafi0075
@shafi0075 2 жыл бұрын
❤️super 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️
@edwinpaul6656
@edwinpaul6656 2 жыл бұрын
Supper
@ambilysreedhar1589
@ambilysreedhar1589 2 жыл бұрын
Manoharam,🙏🙏🙏🙏
@jkconstructionsjk5274
@jkconstructionsjk5274 2 жыл бұрын
🙏🙏🙏
@sonusgaming6414
@sonusgaming6414 3 жыл бұрын
Amen
@albin.2.0
@albin.2.0 2 жыл бұрын
Super❤❤❤
@jubyjames3493
@jubyjames3493 2 жыл бұрын
❤️😌
@acjgaming9921
@acjgaming9921 4 жыл бұрын
👌👌👌👌👍👍👍👍👍👍കണ്ണീർ തുടക്കുന്ന ഒരു നല്ല നാഥൻ......
@saraswathyk9867
@saraswathyk9867 2 жыл бұрын
Nalla ഹൃദയ സ്പർശിയായ ഗാനം കണ്ണുനിറയുന്ന ganam
@anithabenjamin4895
@anithabenjamin4895 3 жыл бұрын
ഹൃദയസ്പർശിയായ ഗാനം GoD Bless you🙏👍❤️❤️❤️
@JoseHaranil
@JoseHaranil 4 жыл бұрын
ഹല്ലേലൂയ....
@sujasam8967
@sujasam8967 Жыл бұрын
സൂപ്പർബ് സൊങ്ങ് ❤️
@susanthomas3349
@susanthomas3349 Жыл бұрын
Beautiful heart Touching lyrics...sung beautifully
@shanojohn1
@shanojohn1 4 жыл бұрын
ഹൃദയ സ്പർശിയായ ഗാനം...☝🏻
@royr7907
@royr7907 2 жыл бұрын
👌🙏🙏😍Nice song and singing 🙏👌
@joejijon3766
@joejijon3766 3 жыл бұрын
Very good song 👌
@Itsqueen_687
@Itsqueen_687 4 жыл бұрын
Nice song god bless you brother.nenjodu cherkkunna nadhan. amen
@shobacm5520
@shobacm5520 3 жыл бұрын
So soothing and meaningful...
@praisethelordmaranaathaa484
@praisethelordmaranaathaa484 2 жыл бұрын
നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്‌തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട്‌ അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. ഭക്‌ഷണപാനീയങ്ങളുടെ കാര്യത്തില്‍ ആരും നിങ്ങളെ കുറ്റപ്പെടുത്താതിരിക്കട്ടെ; അതുപോലെതന്നെ ഉത്‌സവങ്ങളുടെയും അമാവാസിയുടെയും സാബത്തിന്റെയും ആചരണത്തിലും. ഇവയെല്ലാം വരാനിരുന്നവന്റെ വെറും പ്രതിച്‌ഛായകള്‍ മാത്രം;യാഥാര്‍ഥ്യമാകട്ടെ ക്രിസ്‌തുവും. മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്‌തുകൊണ്ടു കപ ടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്‌സോടുകൂടെ വ്യര്‍ ഥമായി അഹങ്കരിക്കുന്നവരത്ര. അവര്‍ ശിരസ്‌സിനോടു ഗാഢബന്‌ധം പുലര്‍ത്തുന്നില്ല. ശരീരം മുഴുവന്‍ സന്‌ധിബന്‌ധങ്ങളാലും സിരകളാലും പരിപുഷ്‌ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണവളര്‍ ച്ചപ്രാപിക്കുന്നത്‌ ഈ ശിര സ്‌സില്‍ നിന്നാണല്ലോ. ക്രിസ്‌തുവിനോടൊപ്പം പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കു നിങ്ങള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ , ഇനിയും ലോകത്തിന്റേ തെന്നമട്ടില്‍ ജീവിക്കുന്നതെന്തിന്‌? സ്‌പര്‍ശിക്കരുത്‌, രുചിക്കരുത്‌, കൈകാര്യം ചെയ്യരുത്‌ എന്നീ നിബന്‌ധനകള്‍ക്കു നിങ്ങള്‍ വിധേയരാകുന്നതെന്തിന്‌? ഉപയോഗിക്കുമ്പോള്‍ നശിച്ചുപോകുന്നവയെപ്പറ്റിയുള്ളതാണ്‌ ഈ നിബന്‌ധനകള്‍. ഇവ വെറും മാനുഷികമായ ഉപദേശങ്ങളും സിദ്‌ധാന്തങ്ങളും അനുസരി ച്ചുള്ളവയാണ്‌. തീവ്രമായ ഭക്‌തിയും ആത്‌മനിന്‌ദയും ആത്‌മപീഡനവും പ്രോത്സാഹിപ്പിക്കുന്നതിനാല്‍ , വിജ്‌ഞാനത്തിന്റെ പ്രതീതി ഇവയില്‍ അനുഭവപ്പെടും. എന്നാല്‍, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇവയ്‌ക്കുയാതൊരു മൂല്യവുമില്ല. കൊളോസോസ്‌ 2 : 14-23
@joesworna2266
@joesworna2266 3 жыл бұрын
💕💕ദൈവത്തിനു മഹത്വം 💕💕👍👍👍😃😃🌈💝🌈🔥💢😀😀
@selinangel364
@selinangel364 3 жыл бұрын
God bless our Army 🇦🇲 and your ministries ayya...
@samuelsp2383
@samuelsp2383 3 жыл бұрын
അയ്യാ നമ്പർ തരാമോ
@captiansajanjohnofficial1663
@captiansajanjohnofficial1663 2 жыл бұрын
9562840101
@bijumarkose3414
@bijumarkose3414 2 жыл бұрын
AMEN
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 60 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,2 МЛН
Neeyennum En Rakshakan.. Malayalam christian song
7:27
Jamalson P Jacob
Рет қаралды 16 М.
തുല്യം ചൊല്ലാൻ ആരുമില്ലേ
9:58
Nenchakam Neerunna Neram | Captain Sajan John | Christian Devotional Songs Malayalam
7:18
Christian Devotional Manorama Music
Рет қаралды 98 М.
Kanneeru Veenalum Oppiyeduthu | Captain Sajan John | Malayalam Christian Devotional Songs
9:06
Christian Devotional Manorama Music
Рет қаралды 861 М.