നെന്മാറ വല്ലങ്ങിയുടേയും ആഘോഷം തുടങ്ങി മക്കളെ.| Nenmara vela | Nenmara Vallangi Vela 2023 Palakkad

  Рет қаралды 9,104

Green Mango Entertainment

Green Mango Entertainment

Күн бұрын

കസിൻസ് നെന്മാറ വല്ലങ്ങി വേല കാണാൻ പോയപ്പോൾ കണ്ട കാഴ്ച്ചകൾ കാണാം
#nenmara #nenmaravela #nanmaravela2023
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697

Пікірлер: 20
@samuelfrancis458
@samuelfrancis458 Жыл бұрын
തൃശ്ശൂർ പൂരത്തിനെ വെല്ലാൻ, ഇന്ന് കേരളത്തിൽ ഒരേ ഒരു ഉത്സവമേയുള്ളൂ.... അത് നെന്മാറ -വല്ലങ്ങി വേലയാണ്.
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you
@anandhus7724
@anandhus7724 Жыл бұрын
Appo arattupuzha pooramo
@statusworld5949
@statusworld5949 Жыл бұрын
എല്ലാ കാഴ്ചകളും ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു... Waiting
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you
@Anshad.123-
@Anshad.123- 5 ай бұрын
സാമൂൽ ലോകത്തിലെ നമ്പർ 1ഉത്സവമാണ് നെമ്മാറ വല്ലംഘി വേല
@GreenMangoEntertainments
@GreenMangoEntertainments 5 ай бұрын
👍
@SatheesanA-ex6yn
@SatheesanA-ex6yn 5 ай бұрын
Keep it up ...super....Ethanu vela
@GreenMangoEntertainments
@GreenMangoEntertainments 5 ай бұрын
👍👍👍
@ramakrishnank.t.5379
@ramakrishnank.t.5379 Жыл бұрын
Dharmavum, karmavum othukoodunna, eka nilavu, nellykulangara bhagavadhi,🙏
@newupdatesbyak7035
@newupdatesbyak7035 Жыл бұрын
Onum parayanda etta ... Orea block rathri veedeathan 1 maniayirikunnunea...
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Super 👍
@ramithk643
@ramithk643 Жыл бұрын
പൂരങ്ങളുടെ നാട് ഒരു പക്ഷെ തൃശൂർ ആയിരിക്കാം. പക്ഷെ വേലയുടെയും വെടിക്കെട്ടിന്റെയും കാര്യത്തിൽ ഒറ്റ ഉത്തരമേ ഉള്ളു അത് നിങ്ങളുടെ പാലക്കാട്‌ തന്നെ. കസിൻസിലെ എല്ലാ വരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം. 😍😍😍 Supper👍👍👍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you so much 😊
@Arun-yw5go
@Arun-yw5go Жыл бұрын
I'm from Kozhikode, how can I go to Nenmara Vela? Please suggest train/ bus route
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
കോഴിക്കോട് to പാലക്കാട് > പാലക്കാടുനിന്നും ബസ് കിട്ടും (പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻന്റിൽ നിന്നും കൊല്ലങ്കോട് നെന്മാറ ബസ് കിട്ടും, അല്ലങ്കിൽ കൊടുവായൂർ പല്ലാവൂർ വഴി നെന്മാറ ബസ് കിട്ടും. നെന്മാറ വരെ ബസ്സ് പോവില്ല നെന്മാറക്ക് 2km മുന്ന് വരെയെ ബസ് ഉണ്ടാവുള്ളു. 5 മണിക്ക് മുന്ന് എത്തണം 5 മണിക്ക് ശേഷം വെടിക്കെട്ട് ഉള്ളത്. അല്ലങ്കിൽ പുലർച്ചെ 3 മണിക്ക് ശേഷം പുലർച്ചെ വെടിക്കെട്ട്
@sivapriya6870
@sivapriya6870 Жыл бұрын
ലൈവ് കാണാൻ പറ്റുമോ
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
ഒരു ശ്രമം നടത്തം network ഒരു പ്രോബ്ലം അന്ന് പറ്റുമെങ്കിൽ തീർച്ചയായും ലൈവ് ചെയാം
@കൂട്ട്baby-ds2qf
@കൂട്ട്baby-ds2qf Жыл бұрын
Utharalikavu templelum same history anelo
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
👍👍
Worst flight ever
00:55
Adam W
Рет қаралды 28 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Pothundi Dam | Nenmara Vallangi Vela And Nemmara Village Beauty
27:04
അമരച്ചാർത്ത്
5:51
Aranmula Audios
Рет қаралды 1,5 М.
Worst flight ever
00:55
Adam W
Рет қаралды 28 МЛН