കോടികൾ മുടക്കിയ പടങ്ങൾ നിരാശ സമ്മാനിക്കുമ്പോൾ,ഒരു ചെറുമുറിയിൽ, പത്തു നിമിഷം കൊണ്ടു നിങ്ങൾ മനസു നിറച്ചു... 👍👍👍❤️
@abhiyearning95 Жыл бұрын
Andi
@Lashyyyyyy Жыл бұрын
@@abhiyearning95evidunneda ivanokke 😂😂
@ghosttropicgang4568 Жыл бұрын
@@Lashyyyyyyഅവന് അത് മനസിലാകാനുള്ള പക്വത ആയിട്ടില്ല എന്ന് കരുതിയാൽ മതി 👶👶
@bhadrab3853 Жыл бұрын
@@ghosttropicgang4568correct
@bhadrab3853 Жыл бұрын
Very very correct❤❤❤
@renjithj68858 ай бұрын
Night call short film nu ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ🙄🙄🙄
@stillalive7777 ай бұрын
Yes😮
@RULEGAMER107 ай бұрын
@@stillalive777 yes bro
@BallSniffer-uw4kr7 ай бұрын
Ond💀
@AJIJOSE-fn7ym7 ай бұрын
ഇപ്പോൾ ആണ് കണ്ടത് രണ്ടും 😪😪😪
@r_am_jo7 ай бұрын
😮
@anshadanu812 жыл бұрын
റാഗിങ് നടത്തി കൂടെ ഉള്ളവരുടെ ലൈഫ് ഇത് പോലെ ആക്കുന്ന സീനിയർ അണ്ണന്മാർക്ക് സമർപ്പിക്കുന്ന നല്ലൊരു msg.. Good wrk 👌🏻👍🏻
@silparames7322 жыл бұрын
O
@silparames7322 жыл бұрын
@
@silparames7322 жыл бұрын
8
@silparames7322 жыл бұрын
.
@anshadanu812 жыл бұрын
@@silparames732 🙄
@akhilsisupal62332 жыл бұрын
ഞാൻ ഒരു ജയിൽ ഉദ്യോഗസ്ഥൻ ആണ്. ഒന്നും പറയാനില്ല ക്ലാസ്സ്. ഞങ്ങൾ ദിവസവും അനുഭവിച്ചറിയുന്ന തടവുകാരന്റെ വേദന.. Really touched it... Superb short film
@deepakak67522 жыл бұрын
Evideya sir
@anishanish9492 жыл бұрын
തടവുകാരുടെ വേദന വിട് പോലീസുകാർ കോടതി വിധി വരുന്നതിനും അന്വേഷണം പോലും തുടങ്ങുന്നതിനു മുൻപും രാഷ്ട്രീയവും, സാമ്പത്തിക്കവും ഒന്നും ഇല്ലാത്ത എത്രയോ പേരെ, എന്തിനു, അച്ഛന്റെ പ്രായം ഉള്ളവരെ വരെ അകാരണമായി ടോർച്ചർ ചെയ്യുന്നത് എന്തിനാണ്? സിസ്റ്റം ശെരി അല്ലാത്തത് കൊണ്ട് മാത്രം ശെരി അല്ലെ സർ 😊?
@sreerajkanhangad51322 жыл бұрын
@@deepakak6752 എന്താ അങ്ങോട്ട് പോണോ 😂
@deepakak67522 жыл бұрын
@@sreerajkanhangad5132 sangathi colour ayittund ..aa oru like entetha keep it up
@sreerajkanhangad51322 жыл бұрын
@@deepakak6752 🥱🥱🥱
@haneeshkvpmnamohammed8807 Жыл бұрын
Short film direction & acting 👌 കണ്ണൂർ സ്‌ക്വാഡ് ന് ശേഷം ഈ short ഫിലിം കാണുന്നവരുണ്ടോ.. Dr റോണി 👌
@ironman68482 жыл бұрын
രണ്ടു പേരും തകർത്തു - പ്രത്യേകിച്ച് താടിക്കാരൻ ആളുടെ മുഖത്ത് പ്രകടമായ ഭയം അത് ഭയങ്കര originality ആയിരുന്നു
@Ebin_Edward Жыл бұрын
The Malayalam film industry hasn't discovered these kinds of gems yet ♥️ Epic 🔥🔥
@jahidfasal Жыл бұрын
Amritangamaya, Mohan lal movie was about ragging.
@Ebin_Edward Жыл бұрын
@@jahidfasal me told about the actor
@JonathanFlex2 Жыл бұрын
@@Ebin_Edward2 പേരും മലയാള സിനിമയിൽ ഉള്ളതാണ്.
@hakeemshaji247 Жыл бұрын
Squad ❤️🫂
@jessie_nkman10 ай бұрын
@@Ebin_Edwardkannur squad
@amalbalan689 Жыл бұрын
Powerful script and acting.. ലാസ്റ്റ് ആ പൈസ തന്നിട്ടുപോടാ എന്നാ ഡയലോഗിൽ ഉണ്ട് അയാളുടെ എല്ലാ വേദനയും ✨️🤗
@SudheerBabu-AbdulRazak2 жыл бұрын
ഒരിക്കൽ ജയിലിൽ പോയിട്ടുള്ളവർ പിന്നെ അങ്ങോട്ട് പോകാൻ ആഗ്രഹിക്കില്ല, അല്ലെങ്കിൽ ഈ കഥ വേറെ വഴിക്ക് പോയേനെ... ❤️ഗുഡ് മെസ്സേജ്
@priyashajimenon40498 ай бұрын
Super expressions രണ്ടു പേരുടെയും... ഇങ്ങനെ ജീവിതം തകർത്തവരെ മുന്നിൽ കിട്ടിയാൽ മിക്കവരും റാഗിംഗ് മാത്രമായി ഒതുക്കി എന്ന് വരില്ല എന്ന് ഇപ്പൊ റാഗിംഗ് നടത്തുന്നവർ ഓർത്താൽ നന്ന്..
@anuforyardiesАй бұрын
Rony നല്ല കഴിവുള്ള ഒരു നടനും കൂടിയാണ് അത് മനസ്സിലാകണമെങ്കിൽ night saloon എന്ന short film കണ്ടാൽ മതി അടിപൊളി ആണ് മച്ചാൻ ❤
@ajoshktommusic19 Жыл бұрын
Dr. Rony മികച്ച ഒരു അഭിനേതാവ് തന്നെയാണ് ❤️❤️
@blessonanto2608 Жыл бұрын
കൂടെയുള്ള എല്ലാവരും രക്ഷപെട്ടെടാ...കുറേ പേർക്ക് ജോലിയായ്, കുട്ടികളായ്, കുടുംബമായ് ശരിക്കും പറഞ്ഞാൽ ഞാൻ മാത്രം വെറും പാഴായി. എന്റെ ജീവിതത്തിലെ അതേ അവസ്ഥ 😔
@rajtheking6598 ай бұрын
ഇനിയും അവസരമുണ്ട് സഹോ.. തളരരുത്. Try again
@sreejithvk84788 ай бұрын
Ningalude കഴിവുകൾ ഇനിയും ലോകം കാണാൻ ഉണ്ട്, പ്രയത്‌നിക്കുക. നിങ്ങളുടെ വേദനകൾ നല്ല ഒര് വിധകൻ ആയിട്ട് പങ്കു വെക്കുക
@blessonanto8 ай бұрын
@@rajtheking659thank you bro
@blessonanto8 ай бұрын
@@sreejithvk8478thank you❤
@Fighters22115 ай бұрын
Njanum undu koode thante😢😢
@zihzouuz7 ай бұрын
Night call കണ്ടതിനു ശേഷം നേരംപോക്ക് ടീമിൻ്റെ മറ്റൊരു വിസ്മയം. എൻ്റമ്മോ കിടിലൻ എഫക്ട്. ശരിക്കും മ്യൂസിക് pedipichu. സലാമും manaafum മ്യൂസിക് ഡയറക്ടറും എല്ലാ പൊളിച്ച്.gd work
@seasoncuts14822 жыл бұрын
10 മിനിറ്റിൽ ഒരു ജീവിത കഥ തന്നെ പറഞ്ഞ കിടിലൻ short ഫിലിം
@rahulrsarma2 жыл бұрын
Thank you so much 😍🙏💗
@chembukkavugeorge20148 ай бұрын
Your blog is an absolute gem! The eloquence of your writing, lively facial expression,the apt script and the depth of your insights make it a delightful to watch. I regret why Kerala Superstar films scripts are so dwarfed by such powerful scripts!
@naaaz3732 жыл бұрын
മാരകം..💥 ഗംഭീരം..🔥 അന്യായം..👌 വെറും 10 മിനിറ്റിൽ നിങ്ങൾ കാണിച്ചത് നല്ല കിടിലൻ ത്രില്ലർ ആണ് റോണി ചേട്ടൻ വേറെ ലെവൽ ❤️👌
@saabcreations6408 Жыл бұрын
നല്ലൊരു ഫിലിം അഭിനന്ദനങ്ങൾ
@ajismagix2 жыл бұрын
അടിപൊളി. കിടു സ്ക്രിപ്റ്റ്. നല്ല സംവിധാനം . അഭിനയിച്ച രണ്ടുപേരും തകർത്തു
@vinayaksiva32152 жыл бұрын
പൈസ തന്നിട്ട് പോകാൻ പറയുന്ന സീൻ.. Roney david.. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@suniltk9212 жыл бұрын
Yes.. That was super. Angeru nalla nadananu.
@sreerajvelloli56312 жыл бұрын
Spoiler alert vekk bro👀
@noushadkammi7735 Жыл бұрын
Rony ഒരു doctor ആണ്. എന്നാലും എത്ര വൈദഗ്ധ്യത്തോടെയാണ് ആ ഷെവിങ് കത്തി പിടിക്കുന്നത്.
@niya1435 ай бұрын
സ്വന്തം ആയി ഷേവ് ചെയ്യുന്നതല്ലേ 😀
@panther34552 жыл бұрын
ragging does not break the ice it breaks lives. career and families.. Like manaf
@gertrudejose87352 жыл бұрын
we human being are more interested in spoiling the mind than filling it with love and understanding! This will continue as no new method to repeat this sadistic pleasures ! Pain for others is the real aim and calling us compassionate ones!
8:12 ഈ സീനിലെ meme കണ്ടു വന്നതാ ആ ഡയലോഗ് ലൈഫും ആയി നല്ല റിലേറ്റഡ് ആണ് ഷോര്ട്ട് ഫിലിം അടിപൊളി ആണ് രണ്ടുപേരും ഉഗ്രൻ acting സ്റ്റോറി & content wise ഉം 👌🏾👌🏾
@MuhammedAshib Жыл бұрын
Me too...
@AsifAsif-ef7rr2 жыл бұрын
ഇങ്ങനത്തെ സാനം ഒന്നും സാധാരണ എനിക്ക് ഇഷ്ടപ്പെടാറില്ല എന്താന്ന് അറിയില്ല ഇത് എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു 🤩
@cpcele830110 ай бұрын
Nee ethadaa
@visakhsakhy43917 ай бұрын
ഒരു 10 min കൊണ്ട് കോളേജ് കാലം മുഴുവനും.... കോളേജ് ഹോസ്റ്റലിലെ സീനിയർ & ജൂനിയർ എല്ലാവരെയും ഒന്നുടെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഓർമിപ്പിച്ച വീഡിയോ 😌
@samuelvarghese47022 жыл бұрын
വളരെ അന്വർധമായ പേര് ഇതുപോലെ ചില നേരം പോക്കുകളിൽ ജീവിതം മുഴുവൻ അതിന്റെ അതിന്റെ ദുരന്തവും പേറി ജീവിക്കുന്ന എത്രയോ പേര് കാണും ഈ ലോകത്തിൽ
@Mcplayer4572 жыл бұрын
ഇതെന്നെ പഴയ കാലത്തേക്ക് കൊണ്ടു പോയി. കിടിലം. കിടിലോൽകിടിലം. ഇനിയും ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിലേക്ക് ശ്രദ്ധ തിരിയട്ടെ
@Akshyy137 ай бұрын
Sherikum kadutha ragging oke indarno?
@harshamattayi59042 жыл бұрын
നേരമ്പോക്കിന് വേണ്ടി കണ്ടതാണ് മനസ്സ് നിറഞ്ഞു.... വലിക്കാതെ നീട്ടാതെ ഒരു ജീവിത കഥ ഇത്രയും ചുരുക്കി അതിന്റെ ആഴത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയുമോ???? 👏👏👏👏👏👏👏 കാണാൻ വൈകി എന്ന കുറ്റബോധം മാത്രം
@YoosafK.A Жыл бұрын
ഇനിയും റാഗിംഗ് ചെയ്യാൻ നടക്കുന്നവർക്കു ഒരു താകീദ് ആണിത്. നല്ല ഷോര്ട്ട് ഫിലിം 👍
@Neethuranjit2 жыл бұрын
എന്തൊരു അഭിനയമാണ് ഡോക്ടറെ... അടിപൊളി 👍🏻
@drrone20072 жыл бұрын
Thank u
@joel-td9jd11 ай бұрын
Simply outstanding...❤ In the end I expected him to say " നീ ആയ കാരണം 60 രൂപ തന്നാ മതി..."
@achyuthanmadhavan91492 жыл бұрын
Superb. Good work. 👌👌👌 ഒരു സിനിമ കാണുമ്പോൾ, സിനിമ കാണുകയാണെന്ന് കാണികൾ മറക്കണം. അതാണ് വിജയം. This one made it. ❣️
@manis325993 ай бұрын
ഏത് ചെറ്റയോട് ആണെങ്കിപോലും ചെയ്യുന്ന "തൊഴിലിൽ ചെറ്റത്തരം കാട്ടരുത്" എന്നൊരു Message കൂടി ഇതിലുണ്ട് 😂❤
@bijin4442 жыл бұрын
Rahul great superbbb...ജീവിതം നിറങ്ങൾ മാത്രമല്ല അനുഭവതീക്ഷണതയാർന്ന നിമിഷങ്ങളിലൂടെ കടന്നു പോകുന്ന സിനിമ ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ രാഹുൽ ചങ്ങാതി superbb
@hyderksd5436 Жыл бұрын
ഒരു പത്തു മിനിട്ടു കൊണ്ട് കിരീടം കണ്ട ഫീൽ 😢.....പൊളിച്ചു മച്ചാന്മാരെ ..✨👌 ഇന്ന് രണ്ട് കിടിലൻ രാത്രി കണ്ടു .. night call ,night saloon .amazing work 👌✨✨congrats all team.
@shanushanu1996 Жыл бұрын
Me tooo watched both today😂
@hyderksd5436 Жыл бұрын
@@shanushanu1996 😂
@jjjDM Жыл бұрын
Me too... watching this after "Night call"
@arundas2932 Жыл бұрын
ബാംഗ്ലൂരിൽ ഒക്കെ എഞ്ചിനീയറിംഗഎഞ്ചിനീയറിംഗിന് വരുന്ന എത്ര പിള്ളേര് ആണ് റാഗിങ്ങിന്റെ പേരിൽ കോഴ്സ് നിർത്തി പോകുന്നത്...ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല...ഒരു പഴയ 2008 ME❤
@CozyWorkBeats4 ай бұрын
Malayalam miracle. 🥰 Script, Acting, Sound Design and everything perfect. 🌟 Excellent work to the team. From Sri Lanka.
@pranalupkare52482 жыл бұрын
Worth every moment spent reading the subtitles. 7:31 - rings so true on so many levels.
@jayK914 Жыл бұрын
ഇങ്ങനെ ചിലരുടെ ഓർമയിൽ പോലുമില്ലാത്ത നേരമ്പോക്കുകൾ കാരണം ജീവിതം തകർന്നു പോയ എത്രയോ പേരുണ്ടാകും....
@vishnuthinkz19 күн бұрын
Sathyam
@jidhinraj1356 Жыл бұрын
Amazing.... വല്ലാത്ത ഒരു feel ആയിപോയി. Last scene😢😢. Director brilliance. Amazing actors.
@alexandergeorge93652 жыл бұрын
വെറും രണ്ടു പേരെ വെച്ച് ഒരു കിടിലൻ short filim. സംഭാഷണങ്ങളും ആവശ്യത്തിന് മാത്രം. ഇപ്പോഴും ബാർബറുടെ മുൻപിൽ ഷേവിങ്ങിന് ഇരിക്കുമ്പോൾ ആ കത്തിയെ പേടിയാണ്. നല്ല മെസ്സേജ്. ഒരു മധുര പ്രതികാരം.
@ratheeshkr88162 жыл бұрын
ചെറിയ കഥ ആണെങ്കിലും script കൊള്ളാം 😍👍👌...
@nipinp38912 жыл бұрын
One man show... 🔥🔥🔥 Rony chetta.... 🔥🔥🔥❤❤
@AbdulWahab-pr9mk2 жыл бұрын
Two men's show. രണ്ടാളും ഒരേ പൊളി 👍
@neelakandandhanajayan32022 жыл бұрын
2 പേരുടേയും അഭിനയം പൊളിച്ചു.. എടുത്തു പറയേണ്ടത് സലാമായി അഭിനയിച്ച ആൾ.. ❤️❤️❤️ ALL THE BEST CAST AND CREW... 👍👍
@zaa2116 Жыл бұрын
അടുത്തിടെ മലയാളത്തിൽ കണ്ട കിടിലൻ ഷോർട് ഫിലിം ❤️🔥✌️
@dhanusreeullas45552 жыл бұрын
Superb 👌🏻👌🏻👌🏻 actors, direction..everything.. Hats off to the entire team 👍
@isahaqshaaji79942 жыл бұрын
Ponnu chettaayi enik saloonn aahn kandappo sathyaayittum shopile seen oormavannu pwolichuu 🎉 all the best ❤️💐💐
@keyyessubhash80205 ай бұрын
പകരം വെക്കാനില്ലാത്ത മധുര പ്രതികാരം.പൊറുക്കാൻ കഴിയുന്നത് വലിയ മനസ്സുകൾക്കെ കഴിയൂ.Amazing....
@juwanms84242 жыл бұрын
ഭാവിയിലെ മലയാള സിനിമയിലേക്കുള്ള വാഗ്ദാനങ്ങളുടെ ആറാട്ട് ആയിരിക്കും ഇനി..,. 👍🏻👍🏻🤩
@sudhacpsudhaАй бұрын
എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല അതിമനോഹരമായ ഒരു ഫിലിം ആയിരുന്നു അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു... ♥️❤️💐♥️❤️💐♥️💐❤️♥️
@ambikasuma Жыл бұрын
Very nice. Dr Rony is superb. He has totally transformed himself to be a barber. And the film also shows a lot can be said in a span of 3 minutes. Congratulations team.
@pazhanganji48572 жыл бұрын
അയാളെ കൊല്ലും എന്ന് predheekshichavar ആരൊക്കെ ❤️😳
@anvymas2 жыл бұрын
I saw Jack & Jill movie today, I wish the script writer and director must watch this SHORT FILM once. Hatsoff team Night Saloon
@JonathanFlex2 Жыл бұрын
Director of Jack&Jill is Santhosh Sivan, one of the Greatest Cinematographers of Indian Cinema ever. And also directed movies like Anandabhadram and Urumi. Both are very good movies. Don't underestimate him by seeing one movie.
@Shihabnilambur352 жыл бұрын
വളരെ short ആയി ഒരു ജീവിതം തന്നെ പറഞ്ഞു....ചില തമാശകൾ മറ്റു പലരുടെ ജീവിതം തന്നെ മാറ്റി മറിക്കും..
ഇപ്പൊ കണ്ണൂർ സ്‌ക്വാഡ് വരെ എത്തിയിരിക്കുന്നു ❤️ ഇനിയും ഉയരങ്ങിലേക് നീങ്ങട്ടെ 🙏 കണ്ണൂർ സ്‌ക്വാഡിന്റെ ജീവൻ 💯
@shameelct9 ай бұрын
കുറഞ്ഞ 10 മിനിറ്റ് കൊണ്ടു വല്യ ഒരു സന്ദേശം 👏
@rahulkrishnan48442 жыл бұрын
Verum randu character vech orupad aLukalude jeevitham paranja short film 👌👌👌 nice
@GamingwithAthu-CR79 ай бұрын
രണ്ടുപേരും തകർത്തഭിനയിച്ചു ❤️👍
@joslinjoseph49632 жыл бұрын
It’s amazing work Michael. Really proud of you🦋😎
@SENJITHKS-yy9ue6 ай бұрын
ഒരു രക്ഷയുമില്ലാത്ത സ്ക്രിപ്റ്റ് സൂപ്പർ..... രണ്ടു പേരുടെയും അഭിനയം വേറെ level സൂപ്പർ ഡയറക്ഷൻ... ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ The whole team "NIGHT SALOON"🤝🤝🤝🤝🤝🤝🤝🙏🙏🙏🙏🙏🙏🥰🥰🥰🥰
@rahulrsarma Жыл бұрын
സന്തോഷം..! സന്തോഷം..! നിങ്ങളുടെ കമന്റുകൾ കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു. Thank you so much from the Director 😊🙏🙏🙏
@AanjanayaDas Жыл бұрын
Good work bruh🙏🔥
@azad738 Жыл бұрын
Keep going bro..we need these type sensible and heart touching contents... Mollywood really lacks stories that connect with audience , current genaration.
@GeethuAshob6 ай бұрын
Superb short film
@GreenmarkDC Жыл бұрын
കൊള്ളയും കൊലയും ചോരയും കൊണ്ട് മലിനമായ സിനിമാ ലോകത്ത് നന്മയുടെ, ക്ഷമയുടെ മനോഹാരിത 👌🏼👌🏼
@rr5857 Жыл бұрын
A powerful script with an Hightly positive Vision👌🙏🙏
@Thoufeeque20093 ай бұрын
Bgm+acting+script entammooo!! Oru rekshayilla sceeeene😮😮🎉🎉
@rrstudios48522 жыл бұрын
Intense, tension building 😇 brilliant work👌🏻
@solarisadventures6501 Жыл бұрын
Nicely, done and edited, beautifully scripted, was expecting a scene that did not happen so I am impressed .. good ending scenes ...
@vethathiriskyyogamotivatio77862 жыл бұрын
അതിഭയങ്കരമായൊരു സാധനം 👌. എന്ത് നല്ല പ്രമേയം, ക്യാമറ വർക്ക് സൂപ്പർ, രണ്ടുപേരുടെയും അഭിനയം excellent. എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല. വെറും 12 മിനിറ്റുകൾക്കുള്ളിൽ ഒരു മുഴുനീള സിനിമ കണ്ട പ്രതീതി. വളരെ ഗംഭീരമായിരിക്കുന്നു 🙏
@rksvision73097 ай бұрын
just today got the link from my friend and it is deeply touching. the hidden elements of our mind is revealed in a remarkable way. the human nature and his relations have been dealt very core level. thank you NERAMBOKKU
@nithinnarayanan6278 Жыл бұрын
എന്തൊക്കെയോ ഫീൽ ആയി 🥲🥲🥲.. പുള്ളി ടെ acting വേറെ ലെവൽ 😍
@sibinbhargav2134 Жыл бұрын
ഇൻസ്റ്റഗ്രാം റീൽസ് കണ്ട് വന്നതാ.. കിടു work... 👌👌👌
@prasannnakumarkumar21492 жыл бұрын
ഇങ്ങനെ വേണം ഷോർട്ട് ഫിലിമുകൾ...Kudos to the whole crew..👍
@renjithr72082 жыл бұрын
, ഇത്തിരി നേരം ഒത്തിരി കാര്യം. സൂപ്പർ ഒരുപാട് പേരുടെ പഴയ ഓർമയിലേക്ക് കൊണ്ടെത്തിച്ചു 🙏🙏🙏
@yasminn25202 жыл бұрын
👌👌script, acting,sound engineering and everything beautiful... very effective to make the real feel of fear ...sherikkum pedichu..👏👏
പറയാൻ ഒന്നുമില്ല...10മിനുട്ട് മുൾ മുനയിൽ!!¡!!!¡!!! 😍😍🥰🥰🥰🌹🌹🌹🌹🌹🌹🌹🌹🌹
@TheAzeezgk Жыл бұрын
Rony david താങ്കൾ ഇത്രയും നല്ല ഒരു ആക്ക്ടർ ആണന്നു അറഞ്ഞില്ല 👍👍👍👍👍
@dineshanand34422 жыл бұрын
ഒടുക്കത്തെ suspense ആയിരുന്നു.... പൊളിച്ചു
@Rahul_Mananthavady7 ай бұрын
എന്റെ ജീവിതത്തിൽ ഉണ്ട്.. ഒരു റാഗിങ് അനുഭവം.. ഇപ്പോഴും മനസിൽ കൊണ്ട് നടക്കുന്നുണ്ട് ആ പക.. ഒരീസം കിട്ടും.
@ManojChackoGraphics2 жыл бұрын
Awesome! Great acting, cinematography and direction.
@marcusrashford1720 Жыл бұрын
This is too good❤️..cheers to the entire team especially the 2 actors ❤️
@yaami13132 жыл бұрын
ഇത് കണ്ട് കഴിഞ്ഞു ആകെ മൊത്തോം ഒരു തണുപ്പ് ആയിരുന്നു......🥰👏👏👏👏
@prasannakumarnair27247 ай бұрын
A short film with a deep message, hats off to the team.
@BrokenHeart225543 ай бұрын
ന്റെ മോനെ.... വൈകിയാണ് കണ്ടത്... പക്ഷെ അത് വെറുതെ ആയില്ല.... പൊളി 👌🏼
@zainsvocals Жыл бұрын
Absolutely amazing.. Hats off to the actors and the makers 🙏🔥❤️🫡
@gertrudejose87352 жыл бұрын
So beautiful revenge to change the system! congratulations dear whole teams to bring the reality in detail!
@sanafermuzafer14802 жыл бұрын
സാധാരണ ഇത്തരം shot films ൽ കുറച്ചു ലാഗ് വരാറുണ്ട്... ഒട്ടും ലാഗ് ഇല്ലാതെ സംവിധായകൻ കയ്യടക്കത്തോടെ കൈകാര്യം ചെയ്തു എന്ന് തോന്നി. ഞാൻ ഈ തൊഴിൽ ചെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല വല്ലാതെ ഇഷ്ടപ്പെട്ടു ഈ Sweet revenge. ❤👌🏼👌🏼👌🏼
@hashifmonthazhechovva5555 Жыл бұрын
നിരാശയുടെ പ്രതികാരത്തിന്റെ പകയുടെ കനലുകൾ നിറഞ്ഞ വാക്കുകൾ എന്നോ നഷ്ട്ടപെട്ട നല്ല ജീവിതത്തെ ഓർത്തുള്ള നിരാശ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത പിന്നിട്ട ജീവിതവും എല്ലാം ക്ഷമിച് ടാ പൈസ തന്നിട്ട് പോടാ എന്ന വാക്കും കിടിലം
Very good. Keep the good work. Better that 99% of todays malayalam movies
@kannantsr3268 Жыл бұрын
ഒന്നും പറയാനില്ല.... ഗംഭീരം ❤️❤️🥰🥰
@pradhwi94392 жыл бұрын
Adipoli Rony Chettn .... Rahul Sarma ❣️❣️
@automotive2768 Жыл бұрын
വളരെ നിലവാരമുള്ള ഷോർട്ട് ഫിലിം...സംവിധാനം അഭിനയം തിരക്കഥ സംഭാഷണം ക്യാമറ സൗണ്ട്സ് എഡിറ്റിംഗ് എന്നുവേണ്ട എല്ലാംകൊണ്ടും ബ്യൂട്ടിഫുൾ...ഇതിന് വേണ്ടി പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും ഒരുപ്പാട് നന്ദി.. ഇനിയും നിങ്ങൾക്ക് ഒരുപാട് നല്ല ദൃശ്യങ്ങൾ സൃഷ്ടിക്കാൻ കഴിയട്ടെ... .
@krishhh782 жыл бұрын
What to say about this in a word? Brilliant . Awesome work guys.