ചേച്ചി ജോഷ് ടോക്ക്കിൽ ആയിരിക്കും സങ്കടം ആദ്യമായി പറയുന്നുണ്ടാവുക അല്ലെ ഇത്ര സങ്കടം ഉണ്ടെന്ന് കണ്ടാൽ പറയില്ല
@ranjurnair288 Жыл бұрын
Alla chechiyude channelil munne paranjittund
@Brian___90 Жыл бұрын
Nerin chechi fan assemble....✊
@dennispaulvakkottil8139 Жыл бұрын
നിന്നെ അറിയാത്ത ജനത നിന്റെ അടുത്ത് ഓടിക്കൂടും.. നിനക്ക് അജ്ഞാതമായ ജനതയെ നീ വിളിച്ചു കൂട്ടും.. ❤
@nithyakrishna5565 Жыл бұрын
അല്ലെങ്കിലും ഒരുപാട് കഷ്ടപ്പാടുകൾ, കളിയാക്കലുകൾ , തോൽവികൾ ഉണ്ടാകുമ്പോളാണ് വിജയിച്ചു കാണിക്കണമെന്നൊരു തോന്നൽ വരുന്നത് ...🔥👌🏼
@snowy5317 Жыл бұрын
ഇത്രേം ബുദ്ധിമുട്ട് അനുഭവിച്ച ആൾ ആണെന്ന് ഒട്ടും കരുതിയില്ല🥺 ഇപ്പോഴുള്ള ജീവിതം മാത്രമല്ലേ കാണുന്നുള്ളൂ എന്തായാലും നല്ലത് വരട്ടെ 😊
@saralakrishnan5202 Жыл бұрын
വരാനുള്ള മഹത്വത്തെ ഓർക്കുമ്പോൾ ഇപ്പോഴുള്ള കഷ്ടതകൾ എത്ര നിസാരമാണ്.. (ബൈബിൾ )🙏🏻
@believersfreedom2869 Жыл бұрын
യേശു ക്രിസ്തു വിജയം നൽകുന്ന ദൈവം! ഏതു സംരംഭം തുടങ്ങിയാലും ക്രിസ്തുവിനോട് പ്രാർത്ഥിച്ചു തുടങ്ങുക! എല്ലാം ഒരു അനുഗ്രഹമായി തീരും!!
@thashreefasalam6763 Жыл бұрын
മുഖകുരു കൊണ്ട് ജീവിതത്തിൽ കുറച്ചു കാലം സങ്കടപ്പെട്ടെങ്കിലും പിന്നീട് അതുകാരണം തന്നെ ആഗ്രഹിച്ചതൊക്കെ നടന്നു🩷🫂 Alhamdulillah
@reshmasanthosh6007 Жыл бұрын
ചേച്ചിയെ കുറ്റം പറഞ്ഞവർ ഇപ്പൊ ഈ വീഡിയോ കാണുന്നുണ്ടേൽ അവര്ക് ഇപ്പൊ ന്തോരം കുറ്റബോധം ഉണ്ടാവും ☺️☺️😔
@chinjukb2814 Жыл бұрын
ഇതുപോലെ തന്നെ ആയിരുന്നു almost എന്റെ ലൈഫ്... ഓല വീട്ടിൽ താമസിച്ചിട്ടുണ്ട്. വീട് ഒരുദിവസം ഇടിഞ്ഞു പൊളിഞ്ഞു വീണു. അച്ഛന് അന്ന് ഹാർട്ട് disease വന്നു ജോലിക്കു പോവാൻ പറ്റാതെ ആയി. അമ്മ ഒരുപാട് കാൻഡിനിൽ പാത്രം കഴുകി അങ്ങനെ എന്നെയും ചേച്ചിയെയും വലുതാക്കി . എന്റെ അച്ഛനും അമ്മയും കുറേ ബുദ്ധിമുട്ടി. അവരടെ ലൈഫ് എപ്പോഴും ഞങ്ങൾക്ക് വേണ്ടി maati വച്ചു.കുറച്ചു കഴിഞ്ഞപ്പോ അച്ഛനെ അസുഗം മാറി അച്ഛൻ ജോലിക്കു പോയിത്തുടങ്ങി. വീട്ടിലെ ബുദ്ധിമുട്ട് ചെറുതായി മാറി അപ്പൊ. പിന്നീട് ഇതുപോലെ +2 പഠിക്കുമ്പോഴാണ് എനിക്കും severe acne വരുന്നത്. Extreme ആയിരുന്നു. ഞൻ കുറെ വിഷമിച്ചു. മറ്റുള്ളോരോട് സംസാരിക്കാനും എന്തെങ്കിലും ഫങ്ക്ഷന് പോവാനും ഒക്കെ മടി ആർന്നു. ശരിക്കും എല്ലാരും കുറെ കളിയാക്കി. ഒരു boyfriend ഉണ്ടായിരുന്നു. അവ്സണ് ഇതിന്റെ പേരും പറഞ്ഞു തേച്ചിട്ടു പോയി. അന്ന് ഞൻ അനുഭവിച്ച വിഷമം ഇപ്പോഴും മറന്നിട്ടില്ല. ഒരിക്കലും മറക്കില്ല. പക്ഷെ അതിനു ശേഷം എന്റെ വിവാഹം കഴിഞ്ഞു. എന്റെ മുഖത്തെ കുരു ഒന്നും എന്റെ husbsndinu ഒരു പ്രശ്നം അല്ല. എപ്പോഴും എന്നെയും എന്റെ വീട്ടുകാരെയും സ്നേഹിക്കുന്ന ഒരാളാണ്. എന്റെ ഇഷ്ടപ്രകാരം എന്നെ പഠിപ്പിച്ചു. ഞങ്ങൾ ഇപ്പോൾ UK യിലാണ്. ഇപ്പൊ എനിക്ക് 27 age ആണ്.3 വയസുള്ള മോളും ഉണ്ട്.എന്റെ വീട്ടിലെ കടങ്ങളൊക്ക തീർത്തു ഇപ്പൊ സന്ദോഷത്തോടെ ജീവിക്കുന്നു. സത്യം പറഞ്ഞാൽ ഞാൻ ഒരിക്കലും സ്വപ്നം പോലും കാണാത്ത ലൈഫ് ആണ് എനിക്ക് കിട്ടിയത്.ദൈവം അങ്ങനെയാ നമ്മളെ കുറേ വിഷമിപ്പിച്ചസ്ളും വലിയ sandhoshangal നമുക്ക് വേണ്ടി maati വച്ചിട്ടുണ്ടാവും. Always believe in god and be happy🥰❤️
@harithat786 Жыл бұрын
My life..... Acne... It's very hard to suffer in teen age
@rajisuji30 Жыл бұрын
@@harithat786, oily skin aaanel medimix soap use cheyyu
@LekshmisDreams Жыл бұрын
You tube ചാനൽ തുടങ്ങണം എന്നുള്ളത് എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് .നെഗറ്റീവ് അടിച്ചു സങ്കടം വന്നും എനിക്കൊന്നും കഴിയില്ല എന്നും കർത്താവിനോട് പ്രാർത്ഥിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ഇത് പെട്ടന്ന് കാണാൻ ഇട ആയത്. വളരെ ആത്മ വിശ്വാസവും സന്തോഷവും തോന്നി. ഇത് കണ്ടതിനു ശേഷം കണ്ണാടിയിൽ പോയി ഞാൻ ഒന്ന് കൂടി നോക്കി സിംഗപെണ്ണെ എന്ന പാട്ട് പാടി😄 .ഒരുപാട് ഇഷ്ട്ടം തോന്നുന്നു 😊 നീ എല്ലാവർക്കും അൽഭുതവും അനുഗ്രഹവും ആയിരിക്കുo ദൈവം നിന്നെ വാലല്ല തലയാക്കും. God bless you😊
Ohh...creative ponnu allea...Ella videos um kanum tooo love u
@ShabanaNishad-hl7jm Жыл бұрын
മുഖത്ത് ഇനി ഒരു സ്ഥലം ബാക്കിയില്ലാതെ നിറയെ കുരുക്കൾ ഉണ്ട് എനിക്ക്. ഈ കുട്ടിയുടെ വിഷമം എനിക്ക് നന്നായി മനസ്സിലാകും. എവിടെ പോയാലും ആളുകൾ എന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കും. ഇന്ന് രാവിലെ കൂടി ഞാൻ എന്റെ ഇക്കയോട് പറഞ്ഞു കരഞ്ഞതെ ഉള്ളു. അപ്പോൾ ഇക്ക എന്നെ സമാധാനിപ്പിക്കും. 😞😞😞
@Chikkustalks Жыл бұрын
പേര(Guava)ഇല ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ ചെറിയ ചൂടിൽ മുഖം കഴുകി നോക്കൂ. ശെരിയാകും
@Harshina4 Жыл бұрын
Enikkum und pimples. Ippo kuranju
@MeeraSNair-lb7nj Жыл бұрын
Dermatologist ne kaanuu... Home remedy cheytha pokullaa... Ullile preshnam aakum... Drne kanicha urappaum maarum. Dont worry
@bambooboys3205 Жыл бұрын
ലക്‌ട്ടോ കാലമിൻ purattinookk anna
@Paruz-gz9fy Жыл бұрын
ചേച്ചി ഒന്നും വിഷമിക്കണ്ട നല്ല ഡോക്ടർ നെ കാണു ചിലപ്പോ ഹോർമോൺ ഇഷ്യൂ ആയിരിക്കും അതു കണ്ട്രോൾ ചെയ്താൽ തനിയെ പോകും.പിന്നെ ടെൻഷൻ അടിക്കണ്ട കൂടാൻ ചാൻസ് ഉണ്ട് എല്ലാം ശെരി ആകും കേട്ടോ മുഖ കുരു മാറ്റി എടുക്കാൻ പറ്റും ❤️❤️❤️
@shiva8126 Жыл бұрын
കഷ്ടപ്പെട്ട് വളർന്നവർക്ക് മാത്രമേ ജീവിതത്തിന്റെ വില മനസ്സിലാകൂ... ഇത് കാണുമ്പോ കണ്ണ് നിറയുന്നവർ ഉണ്ടോ... നിങ്ങളും ഈ ഒരവസ്ഥയിലൂടെ കടന്നു വന്നിട്ടുള്ളവർ ആയിരുന്നു...ഇനിയും ഉയരത്തിൽ എത്തി ചേരട്ടെ....💙💙
@Carsictales Жыл бұрын
Proud of you...പണത്തിന്റെ കാര്യം ഒഴികെ ബാക്കി എല്ലാം related ആണ് ജീവിതത്തിൽ...ഇതിൽ കണ്ടതും കേട്ടതും എന്റെ ജീവിതം തന്നെയാണ്...KZbin ചാനൽ ആക്റ്റീവ് ആയി വരുന്നേ ഒള്ളെങ്കിലും പ്രതീക്ഷയുണ്ട്...ഇതിൽ പറഞ്ഞത് പോലെ ദൈവത്തിലും...This talk will inspire many ❤️
@nithishaalphonsapeter1863 Жыл бұрын
"For I know the plans I have for you,' declares the Lord, 'plans to prosper you and not to harm you, plans to give you a hope and a future. ” - Jeremiah 29:11. God bless you dear ❤ 🥰
@Ponnus678 Жыл бұрын
എനിക്ക് ഈ കുട്ടിയെ ഒരുപാട് ഇഷ്ടമാണ് 🥰
@Gaya123_mil8 күн бұрын
ഈയൊരു അവസ്ഥ അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകൂ ... ചേച്ചിയെ പോലെ തന്നെ ഡിഗ്രി ഫസ്റ്റ് ഇയർ മുതൽ അനുഭവിക്കാൻ തുടങ്ങിയതാ ഞാനും ഈ മുഖകുരു ... ഇതുവരെയും അത് മാറിയിട്ടില്ല ... കുറേ ഡോക്ടർമാരെ കാണിച്ചു .... എല്ലായിടത്തുന്നും കളിയാക്കലുകൾ കേട്ട് ഞാൻ മടുത്തു ... എന്തിന് പറയുന്നു ഒരു ഫങ്ക്ഷൺ പോലും അറ്റൻഡ് ചെയ്യാറില്ല ഇപ്പോ ... മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിൽ ആയിരിക്കും ഓരോ വാക്കുകൾ ... ഞാൻ എങ്ങനെയെങ്കിലും കുറച്ചു ധൈര്യം സംഭരിച്ചു പുറത്ത് പോയാൽ അന്ന് എല്ലാവരും ചോദിക്കും എന്താടി നിന്റെ മുഖം ഇങ്ങനെ തരിമണൽ വിതറിയത് പോലെ എന്ന് ... എന്നും കണ്ണാടിയിൽ നോക്കി ഞാൻ മടുത്തു ... കൂട്ടുകാരികളുടെ മുഖം ഒക്കെ കാണുമ്പോ സങ്കടം വരും ... എന്നാ എന്റെ മുഖം ഇങ്ങനെ ആകുവാ എന്ന് ചോദിച്ചു കരഞ്ഞിട്ടുണ്ട് പല തവണ ... മുൻപൊക്കെ നല്ല കോൺഫിഡാന്സോടെ നടന്ന എനിക്ക് ഇപ്പോ ആൾക്കാരുടെ മുഖത്ത് നോക്കാൻ പോലും മടിയാ ... എല്ലാരും ചോയ്ക്കും ഒരു മുഖ കുരു അല്ലേ അതിനെന്തിനാ ഇത്രക്ക് പറയാൻ എന്ന് ... പക്ഷെ അവർക്കാർക്കും മനസ്സിലാവില്ല ... 😢😢🥹🥹🥹🥹🥹
@jaimolpeter9725 Жыл бұрын
Proud of you....dear.. ദൈവം എന്നും അനുഗ്രഹിക്കട്ടെ....
ചേച്ചി ചേച്ചിക്ക് 12th കഴിഞ്ഞാണ് pimples വന്നത് എനിക്കണേ ഇതേ hormonal acne 6ആം class മുതൽ വന്നതാ ഇപ്പോളും ഒട്ടും കുറയാതെ ഉണ്ട് faceilum bodyilum ഒക്കെ എനിക്ക് നല്ല flat മുഖം ഉള്ളവരെ കാണുമ്പോൾ എന്തോരം കൊതി വെരുവെന്നോ.. എല്ലാരും എന്നേം കളിയാക്കിട്ടുണ്ട് ഇപ്പോളും ഉണ്ട്. അരി വാരി പൊത്തിയത് പോലെ ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞു.. ഇപ്പൊ പക്ഷെ പറയുന്നവർ പറയട്ടെ എന്ന് വിചാരിച് പോകുന്നു 😊ഈ മുഖം കാരണം ഒരുപാട് മാറ്റിനിർത്താലുകൾ അനുഭവിച്ചിട്ടുണ്ട് ജോലിയുടെ കാര്യത്തിലും ella കാര്യത്തിലും.
@phoenixbird2032 Жыл бұрын
Same here...veetil ninnu purathu irangan polum madiyannu...pimples matram alla scars um onde othiri...life 'll happiness and confidence enna karyam ondayite illa athil pinne😢
@ShabanaNishad-hl7jm Жыл бұрын
നമ്മൾ എങ്ങനെ എങ്കിലും സമാധാനിക്കാൻ നോക്കുമ്പോൾ ആളുകൾ അത് സമ്മതിക്കില്ല. കാണുന്നവർ എല്ലാം ചോദിക്കും ഈ മുഖത്ത് ഇത് എന്താ, എന്തെങ്കിലും മരുന്ന് ചെയ്യൂ, ആശുപത്രിയിൽ കാണിക്ക്.......... തുടങ്ങി ഓരോ അഭിപ്രായം ആണ്. അവർക്ക് ചിന്തിച്ചുകൂടെ എന്തെങ്കിലും ചെയ്യുന്നുണ്ട് മാറാത്തത് ആണെന്ന്.
@psychoothalassophile6910 Жыл бұрын
പല രീതിയിലുള്ള അകറ്റിനിർത്താലുകൾ അനുഭവിച്ചിട്ടുണ്ട്. കുഷ്ടം പോലെ തന്നെ കണക്കാക്കി ആണ് ഓരോന്നൊക്കെ പറയുന്നത്. എങ്ങനെ ഇത് മാറ്റണം എന്ന് അറിയില്ല ഇപ്പോളും. എല്ലാം ചെയ്തു കഴിഞ്ഞു. Dermatology ഡോക്ടർസ് എല്ലാം കണ്ടു ഒരുവിധം എല്ലാം.
@arxhabhaskar8288 Жыл бұрын
Or nalla dermatologist ne kkanikku💜🙌🏼nte face m 10 kynjath muthale ee hormonal acne indayrunnoo...njn ippo degree 3rd yr aanu ....or 2,3 months munne Varee nte face l acne indayrunnuu ippoo or kuru polum verunnilla Thank God....ippo scars maathram aanu ullath ippo kure fade aayy😊.... continuous aaytt skin care cheyyuu.....
@rajisuji30 Жыл бұрын
Medimix soap try
@QueenVibes Жыл бұрын
Waitting ആയിരുന്നു ഈ വീഡിയോ ക്ക് 😊Nerin നെ ഭയങ്കര ഇഷ്ടം ആണ്
@JubyLuckose Жыл бұрын
ഈ പറഞ്ഞവർക്കൊക്കെ ഉള്ള മറുപടി ahnu ചേച്ചിക്ക് കിട്ടുന്ന ഓരോ ലൈകും subscribum 😊❤️❤️❤️🫶👍
@Athirakichus3820 Жыл бұрын
Proud of you neri ❤️ you are the best ❤️
@pretty938 Жыл бұрын
Mugakuru story relatable aanu. College il cheran poyapol cheran vanna kuteede Amma aanenn Thoniyebn professor paranjitund friends inde munnil. Mugakuru kuzgi karanam vayasathiye pole undenn paranjitund Verte school vitt bus il poyapol ariyata chechi mogath noki paranjind kuru karanam mugatinu Aishwaryam illa enn School il friends okke chodichitund mugatenda enn. Mugakuru aanenn ilinja chiriyode pala friends nodum paranjitund. Pinned veetil poyi karanjitund. Ipazhum mugukuru Vince paarshafalangal anubavikunund. Orikalum kannada noki enne bangiyundenn tonar illa. Foto edkan pedi aan. Angane angane
@Arjunputhankulathil. Жыл бұрын
എനിക്ക് ചാനെൽ തുടങ്ങാൻ പ്രചോദനം ആയത് നെറിൻ ആണ്❤ ചിരിച്ചു കളിച്ചു നടകുന്നവർക്ക് എല്ലാം സങ്കടങ്ങൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത് ജോഷ് talks കണ്ടപ്പോൾ ആണ്.. അപ്പോ ഞാൻ ഒറ്റക്ക് അല്ല..😂❤
@halzwayhere6478 Жыл бұрын
Nerin...ur story is inspiring ❤
@anjujoy8487 Жыл бұрын
Ithupole Orupadu Kuttappeduthalukal, Kaliyakkalukal Enikkum Kittiyittundu Daaa. Ippozhum Kittunnum Undu 🥰പിന്നെ ഞാൻ മനസിലാക്കി നമ്മളെ നമ്മളായി അഗീകരിക്കുന്നവരും, മനസിലാക്കുന്നവരും മതി. ദൈവം നമ്മളെ എങനെ ആണോ സൃഷ്ടിച്ചത് അതുപോലെ അല്ലെ ജീവിക്കാൻ ആകു 🥰ആരൊക്ക മനസിലാക്കിയില്ലെങ്കിലും ദൈവവും അപ്പനും അമ്മയും കൂടെ ഉണ്ട് അതിനപ്പുറം എന്ത് വേണം 🥰
@AmrithaChandran-k9m Жыл бұрын
Josh tockel adhyam ayitt ane. Oru video skip cheyathe kanane ...love you chechi 🥺❤️🩹
@praveenakb2309 Жыл бұрын
Nerin nalla active youtuber aanu.❤
@zam505810 ай бұрын
Wow.. Proud of you 👏
@aryaajith9653 Жыл бұрын
Ente kannokee niranjuuu..... Ennalum pullikari adipoli ahn💗Sneham 🫂🫶🏻
@gayugayathri1771 Жыл бұрын
She is very beautiful 🥺💗
@ffgirl8810 Жыл бұрын
13 am vayasil mugath pimple pinne alkarudey toxic talk njan pidichu ninnnu oru vidhathil . Iht anubhavichavarkk ariym athinte vishamam😢
@lubnasana3462 Жыл бұрын
Enikkum orupad pimples undayirunnu Ippo ente mukhath oru kuru polum illa.acupuncture treatment loode(single needle)mari😊
@adamwonunthuvalookcheyyunn1116 Жыл бұрын
@@lubnasana3462 ntha sambhavam nn onn parayo evdenna treatment edutha
@hajirasalim32 Жыл бұрын
@@lubnasana3462ath engneya
@josephka5928 Жыл бұрын
പറയുന്നവർ പറയട്ടെ അവനവനു വരുമ്പോൾ അല്ലെ അതിന്റെ strain അറിയുന്നത് പിന്നെ ഒറ്റപ്പെടലും ചേച്ചി വിഷമിക്കണ്ട ഗോഡിനോട് പ്രാർത്ഥിക്ക് എല്ലാം മാറും ഉറപ്പ്.
Aa umma kiyappolu olla aa expression ❤❤ 3 perudeyum videos njaan kannarudd 3 perudeum voice adipoil ann chechi nte first video kanndath korean manicure athhin pinna njaan ella videos kannarud ethr ale kara thalrthitum thalarathe uryarakil ethi eniyum ithnak uyarakil ethate...❤may god bless you with good health and happiness always❤🎉
@nevalremalo3950 Жыл бұрын
Oooohh my god🥹 so soo sooo much happy ❤
@mariamrajan3887 Жыл бұрын
Proud of you chechi❤🎉
@helloevryone916 Жыл бұрын
oh my God... truly inspiring... true living testifier of lord.. 🙏
@shincycharls7649 Жыл бұрын
Midukki, love your videos and talking style, really motivating 🎉❤ proud of you 🎉
@christeenasabu6586 Жыл бұрын
So proud of you 👏❤
@ParvathyJaganathan6 ай бұрын
Ithae situationil koodi aanu njanaum kadannu povunnath...nalla pole confidence povum...ennekilum maarumenn njn pradhikkunnu
@salmathasneemp5 Жыл бұрын
വീഡിയോ കാണാറുണ്ട്. എന്തോ ഇഷ്ടമാണ് ചേച്ചിയെ
@snehaprabhakaran4937 Жыл бұрын
Channel thudagiyamuthal ulla subscriber aanu ipozhum favourite aanu🤍🤗god bless u
@anoopanu2694 Жыл бұрын
Full on full Power 🎉
@rejanipradeep9598 Жыл бұрын
മിടുക്കി🎉🎉❤
@amruthaarun3474 Жыл бұрын
പലരും വീഡിയോ സിൽ കഴിക്കാൻ ഭക്ഷണം പോലും ഇല്ലായിരുന്നു എന്ന് പറഞ്ഞു കേക്കുമ്പോൾ ആണ് ഒരുപാട് വിഷമം തോന്നുന്നത് 😢😢😢നമ്മൾ എത്രയോ ഭക്ഷണം കളഞ്ഞിരിക്കുന്നു ഇപ്പോളും കളയുന്നു ടേസ്റ്റ് ഇല്ലന്ന് പറഞ്ഞു കഴിക്കാതെ മാറ്റി വെച്ചിരിക്കുന്നു അതൊക്കെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു 😢😢😢😢😢😢
@sreejascookingworld Жыл бұрын
മോളേ കാണുമ്പോൾ മുന്നോട്ട് പോകാൻ തോന്നുന്നത് കാരണം കളിയാക്കൽ ഇതൊന്നും പുറത്ത് ഉള്ളവർഅല്ല വീട്ടിൽലുള്ളവർ എന്നെങ്കിലും ഒരിക്കൽ വിജയിക്കും അല്ലേ😢
@lasijasidharthanlathaanant9520 Жыл бұрын
My favourite KZbinr ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Sulthana-fx9oy Жыл бұрын
എന്റെ അവസ്ഥയും ഇതുപോലൊക്കെത്തന്നെയാണ് ഞാൻ ഒമ്പതിൽ പഠിക്കുമ്പോൾ തൊട്ട് മുഖത്ത് കുരുപ്പ് വരാൻ തുടങ്ങി ഞാൻ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ ൽ പഠിക്കുന്നു ഇപ്പോഴും ന്റെ ഫെസിൽ പിമ്പ്ൾസ് ഉണ്ട് അന്ന് വരെ ഒരു എക്സ്ട്രോവേർഡ് ആയിരുന്ന ഞാൻ പിന്നീടങ്ങോട്ട് ഇൻട്രോവേർഡ് ആവാൻ തുടങ്ങി എനിക്ക് ആളുകളെയൊക്കെ ഫേസ് ചെയ്യാൻ മടിയാണ് അവരുടെ അറപ്പോട് കൂടിയുള്ള നോട്ടം ഒക്കെ കാണുമ്പോൾ വിഷമം ആവാറുണ്ട് ഞാൻ മാസ്ക് ഇടാതെ വീടിന്റെ പുറത്തോട്ട് ഇറങ്ങില്ല ന്റെ ഫ്രണ്ട്സിന്റെ മുഖത്ത് പോലും നോക്കാൻ എന്നെകൊണ്ട് കഴിയുന്നില്ല dr നെ കണ്ടു ഓയിമെന്റും ചെയ്തു എന്നിട്ടും ഒരു ഗുണവുമില്ല 😥🥹🥹
@bambooboys3205 Жыл бұрын
ലാക്ടോ കാലമിൻ പുറട്ടിയാൽ oilskin marum ante അനുഭവം
@achuachu3518 Жыл бұрын
Edoo sugar avoid cheythu nokk oru 3 ..4 months ennitt result parai
@oct22s64 Жыл бұрын
Erytop Cream use cheyy 140rupa medical Store il kittum,enta full pimples poi
@reshmasandeep32503 ай бұрын
Thante vdo mathramanu njan aadhyamayi mobile vangiyapol kandukondirunnath❤
@Poojaprasad1217 Жыл бұрын
Proud of u Sister❤️
@alatesebastian453 Жыл бұрын
So proud ❤
@janvikadesigns6964 Жыл бұрын
Nerin❤️❤️😘😘
@priyaabhiramimt1998 Жыл бұрын
🥰❤️മിടുക്കി ആണ് ഡോ താൻ ❤️
@Bloo_mii Жыл бұрын
Chechi paranjappo njannum Z ayyi 🥺❤️🩹 6:11
@HazelArmy-op5cx Жыл бұрын
Kore naal pimple face okke aay nadann kore treatments cheyth nooki😶but results kitiyilla last njan karthavinod mogath kai vech irunna iruppil ellaa datum prarthich pinne face il pimples vannilla😊chela vishwasangal nmmle nalla karyangalilekk ethikum❤
@keerthynair59616 ай бұрын
I remember a similar incident my acne stopped in 2016. But even till this day I pray to god not to experience it again .
@HazelArmy-op5cx6 ай бұрын
@@keerthynair5961 that's great😊
@HazelArmy-op5cx Жыл бұрын
Jesus Bless u dear😌❤
@Subikannur67215 ай бұрын
ഇങ്ങനെ ഒരു ജീവിതത്തിലൂടെയാണ്. ചേച്ചി കടന്നു ഈ നിലയിൽ എത്തിയത് 😢
@pavithrabr822 Жыл бұрын
My fav youtuber❤️
@RoseRose-ke9zz Жыл бұрын
Nice inspiration story from your side sister.
@sukanyababu619 Жыл бұрын
Nerin ❤🔥💕❤️
@daisyjoseph543 Жыл бұрын
Most waiting video ❤❤❤❤❤❤Dhaiva vajanathil urachu nilkkaa.. Dhaivam anudrahikumm
@guysitsmearyabiju Жыл бұрын
Saundhryam anno ettavum valuth ingane ullavarkkum jeevikkande chechy de videos ellam spr anu keep going ❤chechy never mind negative comments
@anukjohnjohn662 Жыл бұрын
Enthu sundhariya kanan❤
@kavyasnadh773 Жыл бұрын
Nerin chechide Josh talks video ykk vendi waiting aarnnu❤❤
@bijuluckose6849 Жыл бұрын
Great.... Keep it up. All glory to God.
@z-qk8ij Жыл бұрын
Chechi pwoli aahnu.....mutheee 😍😘😘😘😘😘😘
@AncyMichael-j8s Жыл бұрын
proud of you Nerin ❤❤❤❤
@noorjahanhussain8294 Жыл бұрын
Proud of you 👏👏👏
@am.sara_ Жыл бұрын
Hat's off you chechi ❤🙌🏻 keep going... your also such a beautiful girl 🥰❤️