തനി മലയാളി യൂട്യൂബർ 😍😍😍ചേച്ചിയുടെ wedding story കേട്ടത് മുതൽ ഒത്തിരി ഇഷ്ട്ടമാണ് 😍😍attitude വിഷ്ണു ചേട്ടനും പൊളി ✌️
@rezirezz3 жыл бұрын
കുട്ടി പറഞ്ഞത് വളരെ ശെരിയാണ്
@laiqa7713 жыл бұрын
@@rezirezz aysheri
@rezirezz3 жыл бұрын
@@laiqa771 ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്തതിന് കളിയാക്കുന്നോ.. നിങ്ങളെ പോലുള്ള കമെന്റൊളികൾ എന്തിനാ എപ്പഴും ഇങ്ങനെ എല്ലാരേം കളിയാക്കുന്നെ😬😡too bad
@hidha69973 жыл бұрын
Heyyy😡 doo dp change cheyyy my picture 🤬🤬🤬 dp change cheyne Ann nallad illagii enthaaa cheyande enikk Ariyaaa😡😡😡😡😡
@laiqa7713 жыл бұрын
@@hidha6997 അയ്യന്റെ മോളേ... ഞാൻ അങ്ങട്ട് പേടിച്ചു കെട്ടോ... നിന്റെ അമ്മായിയപ്പൻ സ്ത്രീധനം തന്ന dp ഒന്നുമല്ലല്ലോ 🤣🤣🤣ഇത് എന്റെ dp തന്നെയാ.. മോള് പോയി അങ്ങ് കേസ് കൊടുക്ക്..😏😏ഞാൻ ഒന്ന് കാണട്ടെ.. നീ എന്ത് തേങ്ങ ചെയ്യുമെന്ന് 😏😏
@Sumxyyx_9 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ>>>>
@artist___world93849 ай бұрын
Und
@faliharasheedfaliharasheed48449 ай бұрын
Ndd😅
@seenasadik999 ай бұрын
Und😂😂😂😂
@safasharin2078 ай бұрын
Yhh
@Godslvwr8 ай бұрын
Yes
@SALEENAKS-he1yf8 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഈ വീഡിയോ... ഞാൻ കാണാറുണ്ട് നിങ്ങടെ വീഡിയോകൾ ❤❤❤❤
@taesgucci72543 жыл бұрын
Ente mentor ayirunnu Aishu chechh at Byjus. She helped me a lot💙
@aqithoobq41373 жыл бұрын
💜💜💜💜💜
@riya43853 жыл бұрын
Graduated No job Big zero വീട്ടുകാരുടെ തേങ്ങൽ 😭നാട്ടുകാരുടെ പരിഹാസം നിറഞ്ഞ കണ്ണുകൾ എന്നിലേക്ക് പതിക്കുമ്പോൾ പിന്നിലിരിക്കുന്ന എൻ്റെ കാലിന് ലജ്ജയില്ല......കാരണം ,I know definitely I will win...... എല്ലാവരോടും ഒരു വാക്ക് വിദ്യാസമ്പന്നരായ ജോലി ഇല്ലാത്ത യുവത്വത്തെ പരിഹാസികാതെ ചേർത്തു നിർത്തുക ....അവരുടെ മനസ്സ് എരിയുന്ന കനൽ ആണ്..... വിസ്മരിക്കരുത്.......
@Aazikka3 жыл бұрын
👏👏👏
@theglossylife48173 жыл бұрын
👍👍👍👍😍
@Anisha_VS2 жыл бұрын
Ipo job aayo
@positivelife_202310 ай бұрын
Post graduated ...but no job.. Quit job for family..moved to another country now searching for a new job 😢 Vilkumbhol ellavarum chodikuna adhya karyam joli ayille? Ennum neeri kondirikanu orupad dreams und ..pakshe chodikunnavarude vijaram namuk vendi joli nirathi vechirikananu..
@aju28657 ай бұрын
Exactly correct 💯
@adilazal-g1w6 ай бұрын
ഐശ്വര്യ എന്റെ നാട്ടുകാരി ആണ്. നിങ്ങളുടെ അതെ അവസ്ഥയിലൂടെ കടന്ന് പോയ ആളാണ് ഞാനും. കളിയാക്കുന്നവർ കളിയാക്കി കൊണ്ടേ ഇരിക്കും ജീവിത അവസാനം വരെ. നമ്മുക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്യുക. മുന്നോട്ട് പോകുക ദൈവം അനുഗ്രഹിക്കട്ടെ. ഐശ്വര്യ ആൻഡ് വിഷ്ണു.
@crazyarts26343 ай бұрын
വളാഞ്ചേരിയിൽ ഇവിടെയാണ്
@itsmeammu12063 жыл бұрын
ചേച്ചിയെ ആദ്യമേ ഇഷ്ടായിരുന്നു മലപ്പുറം കാരി എന്ന് പറഞ്ഞപ്പോൾ ഇഷ്ടം കൂടി ഞാനും മലപ്പുറം ആണേ 😍😘
@797843 жыл бұрын
ഞാനും 🙋
@saleenamusafir33623 жыл бұрын
പിന്നെ ഞാനും 😄
@afsalashiq20723 жыл бұрын
Njanum inde
@shanoop953903 жыл бұрын
നി മലപ്പുറം ആയത് കൊണ്ട്.......👺👺👺👺👺👺
@ammusheena43753 жыл бұрын
@@shanoop95390 😠😠
@faheemamuhammad82663 жыл бұрын
genuine personalityaayi thonnaarund ii chechiyude vlogs kaanumbool👍🏻
@queenAnji3 жыл бұрын
👌
@anupamadhermal25723 жыл бұрын
19:26💥👌ദതാണ്
@lizzysony23566 ай бұрын
വിഷ്ണു ആണു നിങ്ങളുടെ ഐശ്വര്യം
@heidisaadiya9063 жыл бұрын
Aiswarya chechi😘😘😘 my senior 🌹🌹🌹 but higher secondary ile padipist ayrnu 😂😂😂
@fasishan9483 жыл бұрын
Hi saadiyaa
@DreamWorld-oh5ze3 жыл бұрын
Athinu ethra chirikan ethanuuu
@aparna.m.r71773 жыл бұрын
@@DreamWorld-oh5ze aishu chechiii paranjille cheruppathile athra padikkaronnum illa enn... May be athukond aayirikkum..
@keerthinair14323 жыл бұрын
Ente um senior ayirnu
@nithinraj93897 ай бұрын
@@keerthinair1432nammadennu para.....
@Shzann13 жыл бұрын
ഐശ്വര്യ ചേച്ചിയെ പറ്റി കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം 🤩ഇത്പോലെ ഓരോരുത്തരുടെഴും ആരും അറിയാതെ പോയ കഥകൾ ഒക്കെ നമ്മളിലേക്ക് എത്തിക്കുന്ന ജോഷ് ടോക്ക്കിന് വലിയ ഒരു നന്ദി ❤️❤️
@preeti8063 жыл бұрын
Aishu u r so blessed to have vishnu as ur husband
@babu_ramachandran3 жыл бұрын
So proud of you Aishwarya. I could see the fire in you since the time you were in your teens. Glad to see you joining the ivy league with this Josh Talks recognition .❤️👍👍
@tanimalayali69193 жыл бұрын
Thanks a lot Babu mama😊
@vpashukoor7373 жыл бұрын
Hi from പൂക്കാട്ടിരി !!!
@D_H261hasna4 ай бұрын
തനി മലയാളി എന്ന് എനിക്കറിയുള്ളായിരുന്നു. ഇപ്പോൾ 2024 ഈ വീഡിയോ കാണുമ്പോഴാണ് പേര് ഐശ്വര്യ എന്ന് മനസ്സിലായത്
@PraveenaK-f2n29 күн бұрын
ചേച്ചി ചിരിച്ചു പറയുന്ന പല കാര്യങ്ങളും എനിക്ക് സങ്കടം ആയി തോനുന്നു 😢ചേച്ചി യെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ❤
@D4U-s9s3 ай бұрын
ചേച്ചിയുടെ വിജയത്തിന്റെ പിന്നിലുള്ള കാര്യം ഞാൻ പറയാം. ചേച്ചിയുടെ അച്ഛനും അമ്മയും അധ്യാപകരാണ്. രണ്ടാമത് ചേച്ചി എൻജിനീയറിങ് വരെ പഠിച്ചു. അച്ഛനും അമ്മയും അധ്യാപകർ ആകുമ്പോ തന്നെ വീട്ടിലെ അത്യാവശ്യ സാമ്പത്തികശേഷിയും. നല്ല കുടുംബ മഹിമയും. വീട്ടിൽ എന്തായാലും ഉണ്ടാവും. അതുകൊണ്ടാണല്ലോ വിഷ്ണുവിനെ പോലെ നല്ലൊരു ജോലിക്കാരനെ ചേച്ചിക്ക് കല്യാണ ഭർത്താവായി കിട്ടിയത്. ഇഷ്ടമല്ലെങ്കിൽ പോലും ശേഷിക്ക് അതിനുള്ള വിദ്യാഭ്യാസം അച്ചൻ അമ്മമാരുടെ. അധ്യാപകർ ആയതുകൊണ്ട്. കിട്ടിയിട്ടുണ്ടാവും. വിദ്യാഭ്യാസം എന്നുള്ളത് നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ. നമ്മൾ എവിടെ പോയാലും വിജയമാണ്. വിദ്യാഭ്യാസം ഉണ്ടായത് കൊണ്ടാണല്ലോ. വിഷ്ണു എന്ന ജോലിക്കാരന് തന്നെ വിവാഹം കഴിച്ചത്. അല്ലെങ്കിൽ വല്ല ഡ്രൈവറോ കൂലിപ്പണിക്കാരുടെ വിവാഹത്തിൽ താലൂക്ക് കേട്ടേണ്ടി വരും. അച്ഛനും അമ്മയും അധ്യാപകരായ സ്ഥിതിക്ക്. കുടുംബത്തിന് സമൂഹത്തിൽ ഒരു നിലയും വിലയും ഒക്കെ ഉണ്ടാവും😢😢😅 കൊച്ചി എവിടം വരെ പഠിച്ചു എൻജിനീയറിങ് കഴിഞ്ഞു 😅 തന്നെ വലിയൊരു സമൂഹത്തിന്റെ ഒരു വിലയാണ്. 🤔🤔
@FeatherFab2 ай бұрын
Alla pinne.
@Sl349452 ай бұрын
sathyam!!
@aminkdaison3cayaankdaisonu3042 ай бұрын
Correct
@dp50303 күн бұрын
Adhum oru factor aanu.. correct
@Arunanjanam3 жыл бұрын
ഇ ചാനെൽ ഇപ്പോൾ സിനിമ ചാനെൽ പോലെ ആയല്ലോ.. ഒരുപാടു നല്ല ജീവിതങ്ങൾ, പോരാടി ജയിച്ച പലരുടെയും പാഠങ്ങൾ ആയിരുന്നു. എത്രയോ ആളുകൾ ഇനിയും പുറം ലോകം അറിയാൻ ഉണ്ട് റിയൽ ഹീറോസ്. നിങ്ങൾ ടിക് ടോക്കിലും യുട്യൂബിലും ഹിറ്റ് ആയി എന്ന കാരണത്താൽ. ഇതിൽ അവതരിപ്പരിക്കുന്നു. ഇപ്പോൾ ഈ ചാനെൽ ഒരു വൈറൽ താരങ്ങളുടെ ടോക്ക് ഷോ എന്ന രീതിയിൽ ആയി മാറി. പ്രചോദിപ്പിക്കുന്ന കുറെ ജീവിതങ്ങൾ പ്രദീക്ഷിക്കുന്നു...
@husnac6733 жыл бұрын
yes correct
@hiba.abdullah3 жыл бұрын
sheriyanu
@shahma20603 жыл бұрын
Yes
@Arunanjanam3 жыл бұрын
എനിക്ക് അങ്ങനെ തോന്നി...
@Arunanjanam3 жыл бұрын
@@aneetajames8553 💪💪💪
@gopikaremesh40623 жыл бұрын
Oru divasam njnum ee platform il vann nte lyf experience vazhi motivation akumn ahgrahikkunnu... One day all my dreams come true ....
@radhikavp143 Жыл бұрын
വളാഞ്ചേരി ആണോ 😌😁ഐവാ ഇപ്പോഴാ നുമ്മടെ നാട്ടിലെ ഒരാളുടെ വീഡിയോ കാണുന്നെ ❤️😍ചേച്ചിയുടെ എല്ലാ വീഡിയോസും അടിപൊളി ആണുട്ടോ 😍😍കണ്ടിരിക്കാൻ നല്ല രസം ആണ് 💞ഒരു പോസിറ്റീവ് വൈബ് കിട്ടാറുണ്ട് 😊😊
Enik 25 vayas ayi 9 masam ayi kaliyannam kzhinju. Evide eth parayounath seriyanno enn ariyila. Eee 25 years konde oru big zero annu njn i really sheme of my self onnum akan kzhijila eni enthakilum akan kzhiyoum enn thonunila.chechiye kannupol njn oru happy annu ennakilium oru bettar life undavum enn oru thonal chilapozakilum enilek varar unde. ❤
@Clannah8 ай бұрын
Angane vicharikkanda, cheyyan ishtam ulla enthengilum undavile, onn try cheyth nokk, chelappo try cheyyumba thanne ee feelings okke marum , eniku 25 vayasan , njan onnum aayittilla , but i am just doing things that makes me happy, aarumayitum compare cheyyanda nammale😊
@vidyalekshmi84216 ай бұрын
❤❤ Don't worry..ellam Sheri aaya tym il set aayi varum..kshamyoode kaath irikkuka...❤
@deepthimahesh68693 жыл бұрын
Aishuuu kandapol odi odi vanna le njan ....happy to see in this platform...aishummma u r great da ...keep rocking...Eni video kannattee tta..❤️
Avarkk avarude ishtam Ulla life kittyy.... Art field choose chythapoo... Ith kanunna arenklm igne art field ishtpdunnvr undenkil avrkk motivation allee.. and art field ishtm aayittu koodi aishu nannyi padichittund , so aareyum vazhi thettykkan vendi alla.
@MomsDailyCorner3 жыл бұрын
@@aparna.m.r7177 njan aishu vazhi thetikum ennala paranjath....allathe kure koch kuttikal youtube channel thudangunund.. class Polum mind akathe ethinte purake nadakunnd..so njan just mention cheythatha ...graduation and studies importance... Enikum und youtube channel...njan software Eng aanu...ente stress njan matunath video edumbozhum oke aanu.. and njan aishunte thudakam muthale ulla subscriber aanu..
@aparna.m.r71773 жыл бұрын
@@MomsDailyCorner aishude vdeo ee chnnlil post chyyndayrnnu Enna reethyla niglude cmnt kndl thonunnth
@MomsDailyCorner3 жыл бұрын
@@aparna.m.r7177 njan angane udeshichitila dear.
@Neicy-Kannampadam10 ай бұрын
Such a great and motivating video!!! @tanimalayali I really appreciate the authentic and open way of talking!!! This is what is needed nowadays. Open up. Be confident to speak the truth. Be real!!! ❤🎉💐🙏🏽👏
@nalinimenon-lv6lq Жыл бұрын
വളരെ വൈകിയാണ് ഐശ്വര്യയെ അറിയുന്നത്. മിടുമിടുക്കിയാണ് കേട്ടോ. ഈ talk ഒരുപാട് പേർക് പ്രചോദനം ആയിരിക്കും. നന്നായി ഇരിക്കട്ടെ. ഞാനും ഒരു കോഴിക്കോട്ടുകാരിയാണ്. വിഷ്ണുവിന്റെ neighbour ആണ്
@ananyasrk3 жыл бұрын
Aishu😘😘😘 orupad eshttam...❤️❤️❤️
@heyomeyo30203 жыл бұрын
Behind every man's success there is a women ennu parayunna pole oru penninte backbone um oru aananu.. ath achanavam, sahodaranaakam, husband alle oru friend um aakam..
@thabseerabadar34553 жыл бұрын
Aishu chacheee..really happy to see you here🥰🥰🥰.
@haniya________71863 жыл бұрын
My favorite KZbinr 💕
@alfaafla83963 жыл бұрын
നാനും മലപ്പുറം anu കിഴിശേരിയിൽ 😊
@anuwilson48523 жыл бұрын
Tx Aishu. So motivational talk.I am watching your videos from ur wedding series onwards. Go ahead &all the best.
@ayaanayra377 ай бұрын
Great,, ഈ കാലത്ത് ഏറ്റവും കൂടുതൽ വേണ്ടതും extra activity കൾക്ക് importnt കൊടുക്കുന്ന സ്കൂളുകൾ ആണ്...
@Honeyy2233 жыл бұрын
Yoo malappuram💪 She told is right, should accept as how we are..
@bafithabasheer99963 жыл бұрын
Chechide story ennikoru motivation aann🥰🥰
@nithunambiar11623 жыл бұрын
Aishu u r such an awesome personality
@muneerafirose12053 жыл бұрын
Nusra shakkir (nuziha’s sister) ine kondovarumo? She has an inspiring story
@pancyn59142 жыл бұрын
Yesterday started watching your KZbin videos!! Stay blessed 💖Hats off to you and your husband 👌🏼
@SheethlaRavendran-lf9cu8 күн бұрын
Njan malapuram anu parappanaghadi.❤
@samyamaryamraju87393 жыл бұрын
Sound super👌👌Inspirational message
@nevadalasvegas61195 ай бұрын
പറയത്തക്ക ഒരു ബുദ്ധിമുട്ടും ഈ കുട്ടിക്ക് ഇല്ല, നല്ലത് സാമ്പത്തികo ഉള്ള കുടുംബത്തിൽ jananam
@shinybinu61543 ай бұрын
Middle class..anu
@vaishnavis20563 ай бұрын
Alla nlla rich familya@@shinybinu6154
@resmidas203 жыл бұрын
Ende ponno......last parnja dialogue njn veenu.....katta motivation😍😍😍😍❤❤❤❤
@geetham18236 ай бұрын
കേട്ടിക്കാൻ നല്ല രസം❤️
@haseenanaseem70513 жыл бұрын
Malappuram valanchery ❤️❣️❣️❣️❣️❣️❣️chechi👍👍👍👍👍
@shanzz28313 жыл бұрын
Aishumma uyir ❤️
@kingbasil5113 жыл бұрын
ആദ്യമായി ജോഷ് talks വീഡിയോ മുഴുവൻ കണ്ടു Aishu chechii🥰🥰😍😍
Aishumma ramba periya aalayitten... Nallyirukkamma.. All the best.
@reshuresh12483 жыл бұрын
ഐഷു ചേച്ചി ❤️❤️❤️❤️
@nanduu70633 жыл бұрын
Marriage story kettappol muthal katta fan ayi 🔥🔥🔥🔥🔥🔥❤️❤️
@samiazharmotivationchannel3 жыл бұрын
Good share dear...😍
@thaznifathima97093 жыл бұрын
Penn kanal series muthalaan njanum tani malayali kanan thodangiyath😍😁☺️😙😚😚😘👍👍👍👍👍
@Safu786573 ай бұрын
സിന്ദൂരവും താലിയും ഭർത്താവിനോട് ഉള്ള ബഹുമാനമാനവും സ്നോഹവുമാണ്
@shineyninan57053 ай бұрын
You are brave and genuine.
@femleenashefeeq35749 ай бұрын
KZbinrs matram aan ipol eee channel nte targets.
@vishnusajeevan22883 жыл бұрын
Happy to see you in josh talks aishu ☺️
@dreamcaptures56023 жыл бұрын
Very nyc chechy ...first videos okk kandappol chechy nalla jada anennu thonniyirunnu but eppol chechyde videos vanno vanno ennu nokkirikkunni
@nisarazal15873 жыл бұрын
Tani Malayali ishttam❤❤❤❤❤❤❤
@KhadrusWorld3 жыл бұрын
Hi deedi ente video kanamo birthday vlog und 🌹🌹
@nisarazal15873 жыл бұрын
@@KhadrusWorld ok
@habisvlog3 жыл бұрын
എൻറെ ടീച്ചറി൯റ മോളാണ്😍
@nisaharis8463 жыл бұрын
Evdeyan ivarude veedvalanchery eeth baagathaan
@AnasPp-qp3fm10 ай бұрын
Andeum teacher
@jamshadfasi882710 ай бұрын
വയ്ക്കത്തൂർ
@sheelajohny46195 ай бұрын
Adipoli midukky pennungal ayal engane venam smart beauty nalla oru husband one kitty full support engane thanne lifelong pokan God anugrahikate njan few days ayitullu molude vloge kanan thudangiyatu eniku bayangara eshtamanu molutye❤❤❤❤❤❤❤❤
@mredulamps61513 жыл бұрын
Njagale aishuchechiiii...😘😘😘😘😘
@QueensCounter3 жыл бұрын
Aishunte day in my life... Kandu ജോഷ് talkilek ഓടി വന്നത...❤😍my fav യൂട്യൂബർ
@amnasherin917812 күн бұрын
Nammude Malappuram 😊
@London_Hacks3 жыл бұрын
ഞങ്ങടെ ചാനലും ഭയാഗരം ആയ ഞ്ങളേം വിളിക്കണം 😂😂😂
@Parvathy97265 ай бұрын
Oru middle class kuttide hard work and confidence and its really motivating❤️
@saleehabinthbasheer41436 ай бұрын
ആ മലപ്പുറം എന്ന് പറഞ്ഞത് ആരേലും ശ്രേദ്ധിച്ചോ. ഞങ്ങൾ മലപ്പുറത്തേരെ സ്വന്തം മൽപ്പൊറം 😁
@NihalaAshraf-ix3ku6 ай бұрын
Allan ivede arelum paranjo 🤔🤭 nthu vade enthelum kettal appam chadikeran kore ennam 🥱
@anjanaanjana45703 жыл бұрын
Aishwarya chechi I am big fan of you
@divyatommy47393 жыл бұрын
I think you could have mentioned the school..but anyways nice.
@RSSN41739 күн бұрын
ഇവിടെ ആ കുട്ടി പേരെന്റ്സ്ന്റെ സാമ്പത്തികമല്ല പറയുന്നത്. As a person എന്താ ചെയ്യുക എന്നതാണ്.. അവനവനെ തിരിച്ചറിയുക എന്നതിന്റെ പ്രാധാന്യമാണ് പറയുന്നത്...
സ്മൂത്തിയും break fastum കാണുമ്പോൾ ഓർമ വരുന്ന ഒരേയൊരു മൊതല് 😃😃enik എപ്പോഴും inspired ആയി തോന്നിയിട്ടുണ്ട്.. എന്റെ പൊന്നൂ.😳. നമ്മുടെ നാട്ടിൻ (vlnjry)പുറത്തു കാരിയായിരുന്നോ..😅 Enyway stay blessd.. 💝 stay more inspird😅❤
@meenuphilip42073 жыл бұрын
@Josh Talk നിങ്ങൾക്കൊരു സ്റ്റാൻഡേർഡ് ഉണ്ടെന്നാ വിചാരിച്ചത് . റ്റിക്റ്റോക്കും , യൂട്യൂബും തുടങ്ങിയതാണോ ഇത്ര വലിയ inspirational കാര്യം?
Angane okke entina parayane.oro alkardr life story parayumbo vere arkenkilum oru inspiration kittunundenki ath nallathalle.ivde comment il orupad per ee kuttyde talk kett inspire aayennu paranjallo.so aa sense il ith nanayirunnu.allathe nalla koodya alkare matram konduvarananenki trump neyo obamayeyo nokkendi varum.success nu alav kol enta
@anupaulose3 жыл бұрын
@@realvsfake1537 true
@meenuphilip42073 жыл бұрын
@@mezdinpaul7062 എനിക്ക് താങ്കളോട് എന്താ പറയാൻ ഉള്ളത് എന്നാൽ: ഓരോ ആൾക്കാരുടെയും ലൈഫ് സ്റ്റോറി പറയുമ്പോൾ വേറെ ആൾക്ക് ഇൻസ്പിറേഷൻ ആകുമെങ്കിൽ, ജോഷ് ടോക്കിൽ കേരളത്തിലെ എല്ലാവരെയും കൊണ്ടുവരേണ്ടിവരും. കാരണം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒരു കഥപറയാൻ ഉണ്ടാവും. എല്ലാ വ്യക്തികളുടെയും ജീവിതം ഒരു കഥയാണ്. സക്സസ്സിനു അളവുകോലില്ലെങ്കിൽ പിന്നെ നാളെ എന്നെയും, താങ്കളെയും, ജോഷ് ടോക് കാണുന്ന എല്ലാവരെയും, ഫുക്രുവിനെയും, സന്തോഷ് പണ്ഡിറ്റിനേയും, കണ്ണീർ സീരിയലിന്റെ ഡയറക്‌ടേഴ്‌സിനെയും, മഞ്ഞപത്രങ്ങളുടെ എഡിറ്റർസിനെയും ഒക്കെ പിടിച്ചു ജോഷ് ടോക്കിൽ കൊണ്ട് വരട്ടെ. എല്ലാവര്ക്കും സ്റ്റോറി പറയാൻ ഉണ്ട്. അവർ സംസാരിച്ചാലും inspirational ആവാൻ കുറച്ചു പേർ ഉണ്ടാകും. പിന്നെ ഇത്ര നാളും ട്രമ്പും, ഒബാമയും അല്ലല്ലോ ജോഷ് ടോകിൽ വന്നു കൊണ്ടിരുന്നത്. എന്താ ഇൻസ്പിറേഷനല് ആയ സക്സെസ് സ്റ്റോറി കേരളത്തിലെ വേറെ ആർക്കും ഇല്ലേ ? ഒരു 100k സബ്സ്ക്രൈബേഴ്‌സ് പോലുമില്ലാത്ത ഒരാൾ എന്തു സക്‌സസ് ആണ് നേടിയത് ലൈഫിൽ നേടിയത് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.
@tanimalayali69193 жыл бұрын
@@meenuphilip4207 hello Meenu Philip,Just happened to see your message and I think I should reply😊 First of all,Thank you so much for the time that you took in your life for me. I believe success in social media is not based on the K’S. Its totally the acceptance that you get from people and how they see you😊92k people have seen this video so far and you can hardly find 7-10 Negative comments,that’s the response I always get from my people. Njan paranja karyam ningal chelappo the tettaya reethiyil manasilakiyath kond aavam😊Valare adhikam negative situations Indayit thanne aahnn inn ivde etheekne😊vere orale tik toker or youtuber aavan ulla motivation Alla njan udheshiche😊ishtam ulla karyam try cheyyanum athil stick on cheyyanum aanu😊 As I mentioned before I really liked some part of your comment and that’s the reason I took the effort to reply you back😊But what I totally disagree with you is the way you have portrayed some people in your message 😊some of the people you have mentioned above(Fukru,Santhosh Pandit,script writer of a kanner serial) are taking effort to create their own content.Neglecting them make sense but degrading them doesn’t make sense😊 Josh talk is a platform where you can share your positive stories.To be in Josh talk you needn’t be the most successful person in the field you are working in. You should have a positive attitude and you should have people to listen to you.The views and the positive response in the comment session answers the question why am here.
@swathi37413 жыл бұрын
Aisuchecheee🥰😍😍
@nithunambiar11623 жыл бұрын
Most favorite KZbinr❤❤❤
@athupathma64743 жыл бұрын
Well said..... 👏👏
@KaveriJayan3 жыл бұрын
Love you.. i can relate a lot.. respect you 👏👏👏
@gayathrisprasad2823 жыл бұрын
Tani malayali ki jai chechi poli annu
@jaisejacob3751 Жыл бұрын
All the best baby!
@KaveriJayan3 жыл бұрын
I am going through pathetic unemployment phase like you.. can relate.. but parents not supporting me to to do tiktok or start youtube channel.. struggling alot I wish i could talk my success story like this after some years.. but i have no hope
@manju20773 жыл бұрын
Aishu Chechiii ishttam ❤
@afeefaappu87283 жыл бұрын
Thani malayali chechi yude wedding story ketta pol kuduthl isttam ayi😍
@London_Hacks3 жыл бұрын
ഞാൻ നടന്ന വഴിയേ🎶🎶🎶🎵 ല ലാല ലാല ല 🎶🎵🎶🎵 ചുമ്മാ😎
@vaigaar93093 жыл бұрын
Clear n genuine
@starlyabrahamabraham5120Ай бұрын
Gd luck dear
@ShamnaShamna-vn2de6 ай бұрын
Ente missinte molaaaa❤️🥰 very proud
@amysorbis3 жыл бұрын
Seriously ഞാനും മലപ്പുറം മഞ്ചേരിയിൽ നിന്നാണ് അതും ഒരു ഓർത്തഡോക്സ് ഫാമിലിയിൽ നിന്നും മ്യൂസിക്കലി ചെയ്തു തുടങ്ങി tiktok വ്യൂസ് കിട്ടി തുടങ്ങി പിന്നെ videos reach ayappo കുടുംബക്കാരും നാട്ടുകാരും ഒക്കെ പറയാൻ തുടങ്ങി പക്ഷെ aa പാഷൻ ഉള്ളിൽ നിന്ന് പോയില്ല ഇടയ്ക് വല്യ പ്രോബ്ലം ആവുമ്പൊ പ്രൈവറ്റ് ആകും വീഡിയോസ് പിന്നെ പബ്ലിക് ആകും അങ്ങനെയങ്ങനെ വ്യൂ ഇല്ലെങ്കിലും റീച് ആയ്യില്ലേലും എന്റെ സന്തോഷത്തിനു വേണ്ടി ചെയ്യൽ നിർത്തിയില്ല ഒന്നാമത് കല്യാണം കഴിയാത്തത് കൊണ്ടുള്ളതും രണ്ടാമത് മുസ്ലിം ആയതുകൊണ്ടും anyway ടിക്കറ്റോക് ഒക്കെ കണ്ടു കൊണ്ട് തന്നെ എന്റെ ഇഷ്ടങ്ങൾ കേവലം അടുക്കളയിൽ തളച്ചിടാൻ സമ്മതിക്കാത്ത മറ്റൊരു ദുൽകർ സൽമാനെ പടച്ചോൻ എനിക്ക് തന്നു അപ്പോഴേക്കും ടിക്കറ്റോക് banned ആയിപോയെന്ന് മാത്രം😊 ഐശ്വര്യ ടിക്കറ്റോക് ചെയ്യാൻ കഷ്ടപെട്ടത് കേട്ടപ്പോ എന്റെ ആ കാലവും ഓര്മ വന്നു പക്ഷെ നമ്മുടെ ഉള്ളിലെ പാഷൻ ഉറങ്ങുന്മ്പോളും ഉണരുമ്പോഴും ഉള്ളതാണെങ്കില്‍ അത് നമ്മളെ വിട്ട് പോവില്ല ടിക്കറ്റോക് ശെരിക്കും ഞാനൊക്കെ ഒത്തിരി തവണ uninstall ചെയ്തും install ചെയ്ത ഒരു app ആയിരുന്നു വിവാഹം ഉറപ്പിച്ചപ്പോൾ വീട്ടുകാര് പറഞ്ഞു നീ ദയവു ചെയ്തു അതൊഴിവാക്കിയേക്ക് എന്നിട്ട് ഒരു ജീവിതത്തിലേക്ക് പോ എന്ന് പക്ഷെ ജീവിതം തരാൻ നിന്നവൻ എന്നോട് പറഞ്ഞത് നീയത് പബ്ലിക് ആക്കിക്കോ എന്നിട്ട് ഒരു യൂട്യൂബ് ചാനൽ start ചെയ്യന്നു ആയിരുന്നു.അവിടന്നാണ് ശെരിക്കും ജീവിതത്തിലെ പോസിറ്റീവ് വൈബ് കിട്ടി തുടങ്ങിയത് ഓര്മ വെച്ച കാലം മുതൽ കേൾക്കാൻ തുടങ്ങിയത് അത് ചെയ്യല്ലേ ഇത് ചെയ്യല്ലേ കൂടുതൽ പഠിക്കല്ലേ ജോലിക്ക് പോവല്ലേ എന്നൊക്കെ ശെരിക്കും ഒരു ഒറ്റയാൾ പട്ടാളമായി മുന്നേറി ഇന്ന് കുടുംബത്തിൽ കാര്യങ്ങൾ ഒരു പരിധി വരെ ചെയ്തു പോവുന്ന ആളായി മാറാൻ കഴിഞ്ഞു എല്ലാം പടച്ചോന്റെ അനുഗ്രഹം ...അതിലുപരി ഇപ്പോ എന്റെ ഇഷ്ടങ്ങളെ തളച്ചിടാൻ സമ്മതിക്കാത്ത എന്റെ ഭർത്താവും...
@tanimalayali69193 жыл бұрын
So happy for you😊let this happiness last forever in you life
@poojars55943 жыл бұрын
❤️
@mayaaneesh70903 жыл бұрын
❤❤
@mubakshirarahmathulla11613 жыл бұрын
💖💖💖
@KaveriJayan3 жыл бұрын
Lucky
@Iagcoverseas4 ай бұрын
Well Done Aiswarya
@amruthanakesh33708 ай бұрын
Chechi super aa 😘🥰❤️
@Sksioo3 жыл бұрын
Very Genuine Character 💜
@sherinap68607 ай бұрын
Enne smoothie lover akkiya mudalaaa😅
@Game_S_ploit11 ай бұрын
Madam I like learning but my brain not clear my house problem then go lernen have big problem madam
@faizcr69883 жыл бұрын
നല്ല സംസാരം 👍
@akhinak723 жыл бұрын
Proud of you girl...
@theerthaprasanakumar17407 ай бұрын
Chechi poli anuu❤ alla videos kamarundd
@realvsfake15373 жыл бұрын
Athyavashym bhangiyum athilere makeup unddel innathe kaalathu ethu social media hit aaakum... Ithilum nallla talent Ulla Ethrayo aalkkkar und avarepolullavare introduce cheyythal nannayirikkum..
@appur64783 жыл бұрын
Edhum kandunu vijarich kuzhappamillallalo
@realvsfake15373 жыл бұрын
@@appur6478 kozhapppillatharu kanu. 🐣
@tanimalayali69193 жыл бұрын
Just came across this comment now😊Thanks for typing out an beautiful 😉
@jissojohnson63623 жыл бұрын
@@tanimalayali6919 The negative commentators may be one of ur toxic ayalvasees or toxic friends that u mentioned here in this video sure😂😂