ഇവരെ പോലുള്ള പാവപ്പെട്ടവരുടെ വേദന പൊതുസമൂഹത്തിൻ്റെ മുന്നിലേക്ക് എത്തിക്കാൻ ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ വർഷയുടെ പരിശ്രമം അഭിനന്ദനീയം തന്നെയാണ് ......... ആ ഉമ്മയെ സഹായിക്കാൻ സുമനസ്സുകൾ എത്തുക തന്നെ ചെയ്യും
@MuhammadAshraf-ce2br2 жыл бұрын
നല്ല അവതരണം..... കേട്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ് പോയി.... വീടില്ലാത്തവർകിടയിൽ വീടുണ്ടായിട്ടും ഒന്നും പറ്റാത്തവർ... എല്ലാവരും കൈകോർത്താൽ തീർകാവുന്നതെ ഉള്ളൂ... ആ മകൻെറ കാര്യം ഒർകുമ്പോൾ വല്ലാത്ത വേദന തോന്നുന്നു....