ആയുഷ്മാൻ ഭവ: (Exposition of Chemical-Medical Lies) | Dr.Abby Philips, Prof. Kana M Sureshan

  Рет қаралды 20,973

neuronz

neuronz

Күн бұрын

ആയുഷ്മാൻ ഭവ: (Exposition of Chemical-Medical Lies) | Dr.Abby Philips, Prof. Kana M Sureshan | Litmus'23 | October 1st | Nishagandhi Auditorium, Thiruvananthapuram
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 84
@tomyseb74
@tomyseb74 10 ай бұрын
അറിവിന്റെ മഹാപ്രളയം. Thanks Dr.Abbey, Dr.Suresh, and Essense
@sindhugireesan5515
@sindhugireesan5515 10 ай бұрын
Thank you for the news of developments in medicine and other things ,proud of you people🎉🎉
@dr.tomygeorge1234
@dr.tomygeorge1234 6 ай бұрын
You please read the ayurveda text writtenby Dr. M. S. Valliathan. So you will get an idea about ayurveda.
@sumangm7
@sumangm7 10 ай бұрын
My 32.11 minutes well spent. Thank you Essense. 👍🏼👌🏼👏
@Ashrafpary
@Ashrafpary 10 ай бұрын
I am waiting for this episode since 3rd october 23 ❤❤❤
@sajitdaniel
@sajitdaniel 10 ай бұрын
A tsunami of knowledge!!! How I wish my country gets desirous of such knowledge and wisdom.
@rc5553
@rc5553 8 ай бұрын
Congrats Dr Abby for your fight against faulty informations and treatments in liver diseases.
@devnathkakkarakkal3742
@devnathkakkarakkal3742 10 ай бұрын
Two real gems.
@Smithahumanist
@Smithahumanist 10 ай бұрын
💖❤️🔥👌 thanks Dr Abby and Dr Kana Suresh 🔥
@DineshMTech-rt9ud
@DineshMTech-rt9ud 10 ай бұрын
Well speeches thanks
@manojn5837
@manojn5837 10 ай бұрын
Covid vaccine ethra study nadannittundu??Ayurvedthe kurichu arinjaale athine comment cheyyan pattu.Oru nalla Ayurveda doctore koodi vilichu discussion nadathan courage undo??
@rajeshdxb71
@rajeshdxb71 10 ай бұрын
You can give the details of that doctor who will come to us
@manojn5837
@manojn5837 10 ай бұрын
Nannayittu poyi anveshikku Kandethum.Allathe oru systethile randu people mathram erunnu discuss cheyyunnathalla charcha. Ethrayum naal urangukayayirunno??
@ranjeesh490
@ranjeesh490 10 ай бұрын
Nice
@kumarm5961
@kumarm5961 10 ай бұрын
Hatts of dr
@ajeshaju254
@ajeshaju254 10 ай бұрын
❤❤❤good preparation thanks ❤
@user-sn3zi1qi5l
@user-sn3zi1qi5l 10 ай бұрын
സൂപ്പർ.. സപ്പോർട് ❤❤❤
@ancyej1107
@ancyej1107 10 ай бұрын
Thottaduthulla kosam chagille Bomb Idunnathupolee alle
@00badsha
@00badsha 10 ай бұрын
Thanks for sharing
@poojazzzvlogs5044
@poojazzzvlogs5044 8 ай бұрын
Go ahead doctor
@josepljosepl4349
@josepljosepl4349 6 ай бұрын
ഈ വീഡിയോയുടെ തുടക്കത്തിൽ scientific temper നെപ്പറ്റി പരാമർശിച്ചിരുന്നല്ലോ. What is scientific temper? Scientific temper describes an attitude which involves the application of logic. അങ്ങനെയെങ്കിൽ ആയുർവ്വേദത്തിൽ ഈ ശാസ്ത്രമനോഭാവം ഉണ്ട്. കാരണം, തർക്കശാസ്ത്രത്തിന്റെ സഹായമില്ലാതെ ആയുർവേദപഠനം സാധ്യമല്ല. കൂടാതെ, തന്ത്രയുക്തി എന്നൊരു വിഷയം കൂടി പഠിച്ചിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആയുർവേദ തത്വങ്ങൾ മനസ്സിലാക്കുന്നത്. ദ്രവ്യഗുണങ്ങളെപ്പറ്റി പഠിക്കുന്നതുകൂടാതെ pharmacokinetics, parmacodynamics എന്നിവ ആയുർവേദത്തിന്റെ രീതിശാസ്ത്രമനുസരിച്ചു മനസ്സിലാക്കാൻ രസവൈശേഷികം എന്നൊരു വിഷയം കൂടി പഠിച്ചിരിക്കണം. Steps of scientific temper: 1.Questioning 2.observing 3.testing 4.hypothesizing5.analysing 6.communicating ആയുർവേദ സിദ്ധാന്തങ്ങളെല്ലാം ഈ ഘട്ടങ്ങളിലൂടെ രൂപീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന് ആയുർവേദത്തിലെ സംഹിതാ ഗ്രന്ഥങ്ങൾ വായിച്ചാൽ ബോധ്യപ്പെടും. ഉദാ :ചരകസംഹിത, സുശ്രു ത സംഹിത. സുശ്രുത സംഹിതയിൽ പറയുന്നു "ഏകം ശാസ്ത്രമധീയാനോ ന വിദ്യാൽ ശാസ്ത്രനിശ്ചയം ". അതായത്, ഒരു ശാസ്ത്രം മാത്രം പഠിച്ചാൽ ശാസ്ത്ര നിശ്ചയം ഉണ്ടാകുന്നില്ല, അതിനാൽ മറ്റുശാസ്ത്രങ്ങളും പഠിച്ചിരിക്കണം എന്നാണ് സുശ്രുതാചാര്യൻ പറഞ്ഞിരിക്കുന്നത്. അതായത്, multidisciplinary approach. പല ശാസ്ത്രങ്ങൾ പഠിക്കുകയും എന്നാൽ അതിന്റെ അർത്ഥം ശരിയായി മനസ്സിലാക്കാൻ കഴിയുന്നില്ലായെങ്കിൽ, അയാളുടെ അവസ്ഥ ചന്ദനം ചുമക്കുന്ന കഴുതക്കു തുല്യമായിരിക്കുമെന്നും ആചാര്യൻ പറയുന്നു. കഴുത അതിന്റെ പുറത്തിരിക്കുന്ന ചന്ദനത്തിന്റെ ഭാരമല്ലാതെ അതിന്റെ ഗുണം അറിയാത്തതുപോലെയെന്നും പറഞ്ഞിരിക്കുന്നു. ഏതെങ്കിലും മരുന്ന് ഉപയോഗിച്ചാൽ, അതിന്റെ action രോഗിയിൽ കാണുകയല്ലാതെ reaction കാണുന്നുവെങ്കിൽ അതിനർത്ഥം പ്രസ്തുത രോഗിക്ക് ആ മരുന്ന് അനുയോജ്യമല്ല എന്നാണ്. ഏത് ഔഷധമായാലും അതിൽ ദോഷകരമായ ചില ഘടകങ്ങളും കാണും. ആ ദോഷങ്ങൾ പരിഹരിക്കുന്നതിനാണ് ആയുർവേദമരുന്നുകൾ ഔഷധ യോഗങ്ങൾ (compounds)ആയി ഉപയോഗിക്കുന്നത്. നമ്മുടെ നിത്യ ജീവിതത്തിലും ഇത്തരം ചില കാര്യങ്ങൾ നടക്കുന്നുണ്ട്. ആഹാരം പാകം ചെയ്യുമ്പോൾ മുളക്, മല്ലി, മഞ്ഞൾ എല്ലാം ഉപയോഗിക്കുന്നതിൽ ഒരു logic ഉണ്ടെന്നു പലരും അറിയുന്നില്ല. മുളകിന്റെ ഉഷ്ണവീര്യം മല്ലി സമീകരിക്കുന്നു. വിഷാംശങ്ങളും മറ്റ് അലർജിയുണ്ടാക്കുന്ന ഘടകങ്ങളും നിർവീര്യമാക്കു൬ സ്വഭാവം മഞ്ഞളിനുണ്ട്. ആയുർവേദ മരുന്നുകൾ ഒറ്റമൂലികയായി ഉപയോഗിക്കാൻ ശാസ്ത്രീയ ചികിത്സയിൽ അധികം പ്രോത്സാഹിപ്പിക്കാറില്ല.കാരണം, എത്ര നല്ല ഔഷധമായാലും അതിൽ കുറെ ദോഷകരമായ ഘടകങ്ങളും കണ്ടെന്നിരിക്കും. ഇതു് പരിഹരിക്കുന്നത് ഔഷധ മൂലികകളുടെ സംയോഗം കൊണ്ടാണ്. അതുപോലെ കഷായം, അരിഷ്ടം, നെയ്യ്, തൈലം ഇങ്ങനെയെല്ലാം ഉണ്ടാക്കുന്നത് യുക്തിപൂർവം തന്നെയാണ്. Water Soluble ഘടകങ്ങളുള്ളവ കഷായമാക്കും. Alchohol Soluble അരിഷ്ടമാക്കി ferment ചെയ്തെടുക്കും. Fat Soluble നെയ്യ്, തൈലം എന്നിങ്ങനെയുണ്ടാക്കും. പൂർണ്ണമായി ഉപയോഗപ്പെടുത്തേണ്ടവ ഗുളികയായി അരച്ചെടുക്കും. ഇതിനൊക്കെ യുക്തിയും തത്വവും ശാസ്ത്രവുമുണ്ട്. ഇതൊന്നുമറിയാതെ, ഇതരവൈദ്യങ്ങളുടെ രീതിശാസ്ത്രമറിയാതെ അന്ധമായി വിമർശിക്കുന്നത്, അന്ധൻ ആനയെ മനസ്സിലാക്കിയതു പോലെയാണെന്ന് പറയാതെ വയ്യ. വില്വാദി ഗുളികയെപ്പറ്റി ഈ ബഹുമാന്യ Hepatologist എന്തു മനസ്സിലാക്കിയിട്ടാ മോ വിമർശിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നത്. സ്വന്തം വൈദ്യശാസ്ത്രത്തിലുള്ള ആത്മവിശ്വാസക്കുറവായിരിക്കാം കാരണം. ഒരു മരുന്നു രോഗിക്കു കൊടുത്ത് അതിന്റെ Side effect ഇല്ലാതാക്കാൻ മറ്റൊരു മരുന്നു കൊടുക്കുന്ന modern medicineന്റെ രീതിയല്ല ആയൂർവേദത്തിന്റേത്. പല രോഗങ്ങളും ചികിത്സിക്കാൻ ഔഷധം തന്നെ ആവശ്യമില്ല. "Each patient carries his own Doctor inside him. They come to us not knowing this truth. We are at our best when we give the Doctor resides within each patient a chance to go to work". എന്ന ഡോ. ആൽബർട്ട് ഷ്വൈറ്റ് സറിന്റെ വാക്കുകൾ പഠിച്ചിരിക്കുന്നത് നല്ലതാണ്.
@mariyans9641
@mariyans9641 6 ай бұрын
Correct👍🏻
@rosé9990-u6y
@rosé9990-u6y 6 ай бұрын
Well sed sir... കുളത്തിൽ കിടക്കുന്ന തവള frog in the well അതാണ് കൂടുതൽ വിവരം ഇല്ലാത്തത്... നമ്മൾ പഠിച്ചതൊന്നും പഠിക്കാൻ യോഗം ഉണ്ടാവാത്ത അല്പജ്ഞാനികൾ....😂
@drjyothishrocks4417
@drjyothishrocks4417 10 ай бұрын
The liver doc ❤❤
@ElizabethEli-u1u
@ElizabethEli-u1u 10 ай бұрын
❤❤ Did we just disclose about the reverse engineering of Ayurveda medicine.
@saneeshprince5869
@saneeshprince5869 10 ай бұрын
💖💕👍💪
@homosapian3621
@homosapian3621 10 ай бұрын
പറയാനുള്ളത് പറയണം
@maadhav8509
@maadhav8509 10 ай бұрын
❤❤❤❤
@cjohn2277
@cjohn2277 10 ай бұрын
🌹😍
@sreekumar3379
@sreekumar3379 10 ай бұрын
👏👏👍
@Sasha-hb8bl
@Sasha-hb8bl 10 ай бұрын
👍👌👏👏💖
@user-rm2ld7ed1j
@user-rm2ld7ed1j 10 ай бұрын
👍👍🙏🙏🌹
@mukundankottakkal1802
@mukundankottakkal1802 10 ай бұрын
👍👍👍👍❤❤❤❤
@shankaranbhattathiri6741
@shankaranbhattathiri6741 10 ай бұрын
👍👍👍
@mohamedkapilali-co2pv
@mohamedkapilali-co2pv 10 ай бұрын
👍👍👍♥️♥️♥️
@lijojoseplijo2758
@lijojoseplijo2758 10 ай бұрын
❤🎉
@benz823
@benz823 10 ай бұрын
👍❤❤❤👌
@B14CK.M4M84
@B14CK.M4M84 10 ай бұрын
29:00 - 30:49 ❤❤
@pp-od2ht
@pp-od2ht 6 ай бұрын
Onnu podo English kazhichi oru asukavim maarilya Kollakola Tanna. Panavum polum Podo
@manojn5837
@manojn5837 10 ай бұрын
Aaharam mothamayi kazhikkamo doctor??Atho compound mathram mathiyo??Arivulla oraale koodi vilikkamaayirunnu
@exgod1
@exgod1 10 ай бұрын
ആഹാരം വേറെ മുരുന്നു വേറെ, ആഹാരം തിന്നുന്നത് രോഗം മാറ്റാൻ alla.
@rosé9990-u6y
@rosé9990-u6y 6 ай бұрын
Aharam vere marunnu vere ath sheriyanu... Pakshe innu malayalikal aharam pole ee paranja compounds anu kazhikkunnath... Ath mathram alla... Ee paranja onninum marunnu allengil oushadham enn parayan kazhitilla... Idheham paranja prasthutha kandupiduthathil ulla compounds oushadham anengil... How it s having lote lote side effects....
@abdullabappu4686
@abdullabappu4686 10 ай бұрын
ഡോക്ടർ എവിടെ പ്രാക്ടീസ് ചെയ്യുന്നു ?
@noah3528
@noah3528 10 ай бұрын
രാജഗിരി ഹോസ്പിറ്റൽ, കൊച്ചി
@cmntkxp
@cmntkxp Ай бұрын
26 മിനിട്ട്...@26 minutes ..കൃപാസ്‌നം അരച്ച് ഫാറ്റി ലിവർ ്ന് കുടിക്കാൻ എവിടെ ആണ് ഉള്ളത്.. കാന യോട് ആരാ അതു പറഞ്ഞത്.
@sudhiikbal3710
@sudhiikbal3710 10 ай бұрын
Litmus❤
@josepljosepl4349
@josepljosepl4349 6 ай бұрын
ആയുർവേദ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളും രീതിശാസ്ത്രവും മനസ്സിലാക്കാതെ വിമർശിക്കുന്നത് അല്പത്തമാണ്. ഡോ. M. S. വല്യത്താനേപ്പോലെ ആയുർവേദത്തെപ്പറ്റി അറിവുള്ള വ്യക്തികൾ എഴുതിയ പുസ്തകങ്ങൾ എങ്കിലും വായിക്കാൻ ശ്രമിക്കുക.
@lijofrancis8667
@lijofrancis8667 Ай бұрын
😂
@johnkoshy3000
@johnkoshy3000 10 ай бұрын
Iyyobinte പുസ്തകം വായിച്ചു നോക്കുക.. യേശു/ etc അകലത്തിലുള്ള മരണം
@indv6616
@indv6616 10 ай бұрын
9:27 14:55 23:30 26:00
@Masterslavemorality
@Masterslavemorality 10 ай бұрын
13:21, he is my hero😂
@sureshkumars.k-adio5706
@sureshkumars.k-adio5706 10 ай бұрын
ആയുർവേദ ത്തിൽ ക്ലിനിക്കൽ പരിശോധന ഇല്ല എന്നെ ഉള്ളൂ. അല്ലാതെ അതിനെ മൊത്തം ആയി മോശം എന്ന് പറയരുത്
@B14CK.M4M84
@B14CK.M4M84 10 ай бұрын
അത് തന്നെയാണ് ആയുർവേദമടക്കം വിമർശിക്കപ്പെടുന്നതിന്റെ നിരവധി കാരണങ്ങളിലെ ഒരു പ്രധാന കാരണം.😅
@abinpeter6777
@abinpeter6777 10 ай бұрын
So how abot electricity....
@exgod1
@exgod1 10 ай бұрын
Tata Nexon നല്ല വണ്ടി ആണ് ബെറ്റർ than മഹിന്ദ്ര EV.
@harikrishnanspillai4476
@harikrishnanspillai4476 10 ай бұрын
Enikku ivadae enikkku padikkan ollathu polum vayikkan pattunilla how on hell u read even the ayurvedha doc
@30sreekanth
@30sreekanth 10 ай бұрын
He asked sclerosis answer was for cirrosis😂
@abbyphilips
@abbyphilips 10 ай бұрын
It was on cirrhosis, it was mistakenly mentioned "sclerosis" - there is no liver condition called "sclerosis."
@sapereaudekpkishor4600
@sapereaudekpkishor4600 10 ай бұрын
Progressive
@gigi.9092
@gigi.9092 10 ай бұрын
സത്യമേവജയതേ!!!!!!
@pp-od2ht
@pp-od2ht 6 ай бұрын
Allam kanakkaaa Fully buisness Mafias Quotations peoples
@SIGMA77718
@SIGMA77718 9 ай бұрын
🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩
@jessyjose7240
@jessyjose7240 10 ай бұрын
എന്നാ pooorali
@KTLF-dr4se
@KTLF-dr4se 10 ай бұрын
IMA sponsord programm.😂
@exgod1
@exgod1 10 ай бұрын
​@@KTLF-dr4se IMA ആയുർവേദത്തിന്, Homeo, Unani, Naturopathy എതിരെ മിണ്ടുമോ? കപടചികിത്സ ആണ് എന്ന് അവർ പറയില്ല ഭയം just നടെല്ല് റബ്ബർ ആണ്.
@shaji3474
@shaji3474 10 ай бұрын
ആയുർവേദത്തെ മോശമായി ചിത്രീകരിക്കുന്ന ചർച്ച.
@varghesek.e1706
@varghesek.e1706 10 ай бұрын
Nothing but calling a spade a spade
@harikillimangalam3945
@harikillimangalam3945 10 ай бұрын
അങ്ങനെ കരുതേണ്ട കാര്യമല്ല. അവർ കാര്യങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു. നമുക്ക് സുചിന്തിതമായി വേണമെങ്കിൽ സ്വീകരിക്കാം, നിരാകരിക്കാം. അന്ധവിശ്വാസത്തോടുകൂടി ഒന്നിനേം സമീപിക്കേണ്ട കാര്യമില്ല.
@njan_malayali_2023
@njan_malayali_2023 10 ай бұрын
​@@varghesek.e1706oh lol have you Heard about national institute of ayurveda? 😂
@Liberty5024
@Liberty5024 10 ай бұрын
​@@njan_malayali_2023What a joke! Is ayurveda an internationally accepted medical practice? Our nation promotes many superstitions to gain the support of people.
@deepakjames8092
@deepakjames8092 10 ай бұрын
​@@njan_malayali_2023yes heard, so what ?
@malappurammalappuram5941
@malappurammalappuram5941 8 ай бұрын
ഖുർആൻ അർത്ഥമറിഞ്ഞ് വായിച്ചാൽ ഇതെല്ലാം മനസിലാക്കാം.
@ShajithMT
@ShajithMT 10 ай бұрын
❤❤❤
@vinodkumar.k.kkannoth8730
@vinodkumar.k.kkannoth8730 8 ай бұрын
👍👍❤️❤️
@mithunpv2453
@mithunpv2453 7 ай бұрын
👍👍👍
@jamespfrancis776
@jamespfrancis776 10 ай бұрын
👍❤🌷👍
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 14 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 284 М.
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН