അതെ.. ആയിരക്കണക്കിന് കപട വൈദ്യന്മാരെ തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിൽ നിറഞ്ഞു നിൽക്കുന്ന നവമാധ്യമ സാദ്ധ്യതകളിൽ.. കൃത്യമായി നടത്തിയ റിസേർച്ച് പേപ്പറുകളും റഫറൻസ് ലിങ്കുകളും ചേർത്തുവച്ച് മിണ്ടുന്നവരെ എന്തുകൊണ്ടോ കാണാനില്ല.. അതിനു മാറ്റം വരുത്തി കൃത്യമായ സയൻസ് സാധാരണ മനുഷ്യരിലേക്ക് തെളിവ് സഹിതം എത്തിക്കുന്ന ഒരു ചാനൽ പോലും വലിയ മാറ്റം വരുത്തും എന്നുറപ്പാണ് .. രണ്ടും തമ്മിലുള്ള വ്യത്യാസം എങ്കിലും ആളുകൾക്ക് തിരിച്ചറിയേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്.. എല്ലാവിധ ആശംസകളും .. dr.
@pkabrahamsirАй бұрын
ഹിതകരവും മിതവുമായ ഭക്ഷണം സാധ്യമായ വ്യായാമം ഉത്തമമായ ചിന്ത രോഗങ്ങൾ തനിയെ മാറിക്കൊള്ളും
@ronavarghese2 жыл бұрын
Thank you ഡോക്ടർ. കഴിക്കുന്ന മരുന്നുകളെ കുറിച്ച് scientific ആയിട്ടു ഒന്നും അറിയാതെ ആയുർവേദിക്, ഹോമിയോപ്പതിക് മരുന്നുകള് വാരിവലിച്ചു കഴിച്ചിരുന്ന ഞാൻ ഇപ്പോൾ ഇതൊക്കെ നല്ലതാണെന്നു പറയുന്നവരോട് scientific explanation കൊടുത്തുകൊണ്ട് ഇത്തരം മരുന്നുകളെ side എഫക്ട് പറഞ്ഞുകൊടുക്കുനുണ്ടെങ്കിൽ അതു നിങ്ങളെ പോലെയുള്ളവരുടെ വീഡിയോ കാണുന്നതുകൊണ്ട് മാത്രം ആണ് . നമ്മളുടെ നാടിനെ തുറന്നു ചിന്തിപ്പിക്കാൻ ശ്രെമിക്കുന്ന നിങ്ങളുടെ എല്ലാ പരിശ്രെമങ്ങൾക്കും വളരെയധികം നന്ദി .
@sajeevtb84152 жыл бұрын
താങ്കളെപോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടർമാർ ധാരാളം വരട്ടെ, കപട വൈദ്യങ്ങളെ പൊളിച്ചടുക്കാം, എല്ലാ പിന്തുണയും👍🏻
@mohamedaslam59682 жыл бұрын
താങ്കൾ നല്ല കഥാകാരനാണ്. അതോടൊപ്പം അലോപ്പതിയുടെ നല്ല പ്രൊമോട്ടറും . സുഹൃത്തെ എല്ലാ വൈദ്യശാഖകളിലും അതിന്റെ തായ ഗുണദോഷങ്ങളുണ്ട് , ഒപ്പം കളളനാണയങ്ങളും. സ്വയം ഡോക്ടറായ താങ്കൾ ഈ കഥ പറയുമ്പോളള നേരമ്പോക്ക് നന്നായി ആസ്വദിച്ച😀
@taradeepamАй бұрын
ഒന്നിലും വിശ്വാസമില്ലാത്ത മനസ്സാണ് നിന്റെ കുഴപ്പം സർ ❤
@neuronz2 жыл бұрын
All the best 👍🏽
@TheLiverDoc2 жыл бұрын
❤💯
@ദോഷൈകദൃക്ക്-ഠ6ല8 ай бұрын
നല്ല സരസമായ സംഭാഷണം കൊള്ളാം മിടുക്കാനായ അച്ഛന്റെ മിടുമിടുക്കനായ മകൻ ❤️🙏
@joseemmatty644611 ай бұрын
ശരിയായ രീതിയിൽ ഭക്ഷണം ക്രമം മാറ്റിയിരുന്നുവെങ്കിൽ നിങ്ങളുടെ ഫാറ്റിലിവർ സാധാരണരീതിയിൽ വരുത്തമായിരുന്നു, നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഡോക്ടർ,60വർഷം കൊണ്ട് ഹോമിയോ, ആയുർവേദം, ഒറ്റമൂലി, അലോപ്പൊതി മരുന്നുകൾ കഴിച്ചിട്ട് മാറാത്ത രോഗം ജീവിത രീതി മാറ്റിയപ്പോൾ മാറികിട്ടി, ഇപ്പോൾ ഒരു മരുന്നും കഴിക്കുന്നില്ല. കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് ആവശ്യം ഉള്ളതാണോ എന്ന് തിരിച്ചറിയുകയുമാണ് ആദ്യമായി ചെയ്യേണ്ടത്. മാത്രമല്ല നാവിനെ നിയന്ത്രിക്കുകയാണ് ഏറ്റവും അത്യാവശ്യം. 🙏
@sobhanadrayur45866 ай бұрын
Correct'
@aboobackerp13025 ай бұрын
അതും പറയാൻ ഉള്ള അവകാശം നbbടക്കാർക്ക് മാത്രമേ ഉള്ളൂ സത്യത്തിൽ ഇപ്പോൾ എന്താ നടക്കുന്നത് രോഗിയുടെ അവസ്ഥ വളരെ മോശമാകുമ്പോൾ ഭക്ഷണം കഴിക്കാൻ പറ്റില്ല. എന്നു പറയുന്നത് ആദ്യം പറയേണ്ടത് കലാവധി കഴിഞ്ഞവരോട് പറയും
@kadumpuzhayumАй бұрын
Modern medicine ഉപയോഗിച്ചില്ലേ
@susannammakayyalackakathis8286Ай бұрын
ഇതൊരു സർക്കാസം ആണ്..അദ്ദേഹം കരൾ രോഗികളുടെ അവസ്ഥ വിശദീകരിക്കുകയാണ് ചെയ്യുന്നത്.
@SAMAWORLD-ot5rzАй бұрын
*വളരെ ശെരിയാണ് ജീവിത ശൈലി മാറ്റാതെ എത്ര മരുന്ന് കഴിച്ചിട്ടും കാര്യമില്ല*
@LUCYmalayalam2 жыл бұрын
Great 😍
@Venu15319r Жыл бұрын
ഒഴുക്കിനെ തിരെ സഞ്ചാരിക്കുന്ന ഡോക്ടർ. Great effort I support
@VineethKollakkaran11 ай бұрын
The best ever intro that a channel can give to common people... Hats off you doctor ❤
@hashdove2 жыл бұрын
സുശ്രുത പഞ്ച പുസ്തകങ്ങളൊക്കെ പിറകിൽ വെച്ച് ആയുർ ഹോമിയോ ആതുര സേവനക്കാരുടെ ലാളിത്യത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും അവർ രോഗികൾക്ക് നൽകി വരുന്ന ഉപഭോക്ത സേവന ശ്രമങ്ങളെക്കുറിച്ചും ഇത്ര ഭാവ ലാവണ്യത്തോടെ പറഞ്ഞത് മുഴുവനും കേട്ടപ്പോൾ എന്റെ കിളി പോയി 🤣🤣🤣…. അനുഭവ സാക്ഷ്യങ്ങളുടെ ഒരു മാലപ്പടക്കം തന്നെ 😇😇😇… നന്നായി അവതരിപ്പിച്ചു 👍👍 -ഹാഷിക്
@TheLiverDoc2 жыл бұрын
💯❤
@funpsychoofficial Жыл бұрын
വളരെ രസകരമായി വളരെ പ്രധാനപ്പെട്ട കാര്യം വളരെ വിശദമായി അവതരിപ്പിച്ചിരിക്കുന്നു... thank you doctor
@sighngraphics2209 Жыл бұрын
തുടക്കം ഗംഭീരം 👍
@meherjebeen2 жыл бұрын
താങ്കൾ വളരെ വലിയ ഒരു സേവനം തന്നെ ആണ് ഈ ചെയ്യുന്നതു. സത്യത്തിൽ "ഗുരു "സിനിമ യിലെ പോലെ അന്ധതയിൽ ജീവിക്കുന്ന ഞങ്ങളെ പോലെ ഉള്ളവരെ രക്ഷ പെടുത്താൻ പരി ശ്രമിക്കുന്ന ഡോക്ടർ കു ഒരുപാട് ഒരുപാട് സ്നേഹം ❤️❤️
@drbujji2 жыл бұрын
That dog expression was highlight. Nice video
@TheLiverDoc2 жыл бұрын
💯🙏
@riyasanoj37062 жыл бұрын
Nice idea dear Abby.. All the best👍
@anishabinoy68262 жыл бұрын
Good initiative sir❤
@kaladharankala7308 Жыл бұрын
15 മിനിറ്റിലധികം സർ സംസാരിച്ചു ,, തനിയെ എങ്ങനെ മാറും എന്നുള്ളത് , എനിക്ക് മനസ്സിലായില്ല ,, thanks
@sunilsebastian1992 жыл бұрын
Great work Dr. Abby. All the best 👍🏽
@faithsuperstition32362 жыл бұрын
ഇങ്ങനെ ഒരു ചാനൽ create അയിട്ടുണ്ടോ എന്നറിയാൻ search ചെയ്ത് കണ്ടുപിടിച്ച ഞാൻ. Anyway, continue exposing🔥🔥
@Sh-rg2tx2 жыл бұрын
Njanum😂
@athira42712 жыл бұрын
People with no expertise in the subject has taken up the space spreading misinformation mainly because we lack authentic information from qualified professionals in such spaces. Absolute need of the hour and a great initiative! 👏
@lakshyamms309510 ай бұрын
😊Super video👌👍
@thajudeenmohammadhussain3074 Жыл бұрын
ഡോക്ടർമാരുടെയും മരുന്നു കമ്പനിയുടെയും ഇരയാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന് . ഡോക്ടർമാർ ധർമം മറന്ന - ചികിത്സയും മരുന്നു കമ്പനിക്കാർ - ഡോക്ടർ മാരെ പ്രോത്സാഹിപ്പിച്ച് മരുന്ന് തീറ്റിച്ച് രോഗികളാക്കുന്ന ഒരു കാലത്തിലൂടെ കടന്ന് പോകുമ്പോൾ - ഒന്നുകൂടി പ്രാർത്ഥിക്കുന്നു. ദൈവമേ - ... ആർക്കും രോഗം വരുത്താതെ ആർക്കും ബുദ്ധിമുട്ടിക്കാതെ ഞങ്ങൾക്കനുവദിച്ച സമയം വരെ ജീവിക്കാൻ അനുവദിക്കേണമേ...
@sobhanadrayur45866 ай бұрын
Yes
@MuhammedAjmalJ Жыл бұрын
Ith eth lab il aan test cheyyaa Arsenic level, lead okke
ഞാൻ,മാത്രമാണ് ഈ ലോകത്തെ കരൾ രോഗ വിദഗ്ധൻ! എനിക്ക് അറിയുന്നത് പോലെ വേറെ ഒരു Dr ക്കും അറിയില്ല.ഞാൻ,ഇവിടെ അവതരിപ്പിച്ച ഭാവനാ നാടകം നിങ്ങൾ കേട്ട് പഠിക്കുക എന്നിട്ട് കരൾ രോഗം മാറ്റാൻ എന്നെ സമീപിക്കുക.ഞാൻ നിങ്ങളെ ശരിക്കും ബ്ലൈഡ് വെച്ച് വെളുപ്പിച്ചു തരാം ഒരിക്കലും തല പൊങ്ങാത്ത തരത്തിൽ....മറ്റൊരാളുടെ തീട്ടം കൊണ്ട് കരൾ രോഗത്തെ ചികിത്സിച്ചു പേരെടുത്ത ഇയാൾ ആണ് ലോക കരൾ വിദഗ്ധൻ 😂
@keralawarrior5841 Жыл бұрын
He is a robber allopathy mafia agent
@frustratedDoc Жыл бұрын
പഠിച്ചു ഡോക്ടർ ആയതാണ്. ജനങ്ങളെ പറ്റിച്ചല്ല ജീവിക്കുന്നത്. ജനങ്ങളെ പറ്റിക്കുന്നവരെ തുറന്നു കാണിക്കുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാവും 😅😅😂
@Speakell1970 Жыл бұрын
Dear dr, you have uploaded only 13 videos on your channel so far. Why has it gone to a stagnant state, doctor? Please upload more n more valuable videos
@varghesek.v76032 жыл бұрын
Please be Short and Cryptic... And add a little bit fun ,in between
@vineethakalarikkal76802 жыл бұрын
All the best,my brother.
@sajigeo56Ай бұрын
You are a great Dr and an excellent comedian 😅
@kjoemon2 жыл бұрын
Fantastic Abby!! 😃👌👌
@haneeshmohan47472 жыл бұрын
Nice start Abby 👌😍👌
@DrSureshGSАй бұрын
Anxiety nurosis Why you worry about fatty liver, why LFT done frequently?
@Mini.E.R2 жыл бұрын
Great👍congratulations and best wishes👏👏👏👏
@sarithat.d6658Ай бұрын
നല്ല കഥ......
@udaykumar140310 ай бұрын
Thank you Doctor ❤
@vs.rajeev Жыл бұрын
Intro അടിപൊളി...❤
@pramodnarayan5024 Жыл бұрын
മൊത്തത്തിൽ കൺഫ്യൂഷൻ ആക്കുന്ന വീഡിയോ ആണ്. രോഗികൾ എന്ത് ചെയ്യണം? അത് പറയാമോ?😂
@AjaiThiraviam2 жыл бұрын
Nice 👍 waiting for next episode
@XyzxyzzxtАй бұрын
രോഗിയോട് രോഗത്തെ പറ്റി സംസാരിക്കാൻ സമയമില്ലാത്ത ഡോക്ടർ ചാനലിൽ സംസാരിക്കാൻ സമയം കണ്ടെത്തി 😂😮
@simonkuruvilla977Ай бұрын
നേരെ പോയി ഒരു ജിമ്മിൽ ചേർന്ന് ഒരു മാസം വർക്ക് ഔട്ട് ച്യ്താൽ മാറാവുന്നതേ ഉള്ളൂ ഈ ഫാറ്റ് ലിവർ
@sameshpadman4041 Жыл бұрын
Great dr abby👌
@abinjoseph8742 жыл бұрын
Fantastic all the best abby sir 👏👏👏
@Navin45678 Жыл бұрын
Can I take online paid consultation
@SYLVESTER897Ай бұрын
അപ്പോൾ പിന്നെ ശെരിക്കുള്ള അറിവ് പോരട്ടെ 🌹.
@remithpk1765Ай бұрын
Doctor മറുപടി വേണം - എന്റെ SGPT, SGO T, ബിലി - നോർമൽ ആണ് - പക്ഷേ ഫാറ്റി ലിവർ Grade 111
Chemo will kill patient mostly and not the cancer except in certain type of cancers
@sanilkumar6612 жыл бұрын
Just 700 views.. If it was some life style advice by some so called genius(eg - pala dctr!!) , then it would have been some 1lakh views in 1day.. Anyway good presentation sir..
@indiramanikkan4295Ай бұрын
KEEP BODY TEMPERATURE ALMOST CONSTANT . FIRST OF ALL KNOW THE ATMOSPHERIC TEMPERATURE OF WATER ,IT EILL BE 18 19 OR 20 * C WHERE AS AVERAGE BODY TEMPERATURE IS 36,8* C . THIS DIFFERENCE MAKES YOU SICK .SO MAKE TEMPERATURE OF WATER USING BOTH EXTERNALLY FOR BATHING INTERNALLY FOR DRINKING , ALMOST EQUAL TO THAT OF BODY . DO NOT DRINK WHILE EATING , DRINK WATER AFER HALF AN HOUR ,THAT TOO ONLY ONE GLASS . COMTINUE THIS FOR EVER YOU WILL BE PERFECTLY ALRIGHT . DO NOT USE WATER WITH OVER OR LOWER TEMPERATURE . WHENEVER YOU FEEL THIRSTY USE LU KE WARM WATER . PRACTICE THIS METHODE IN NEW BORN BABIES . WHENEVER YOU COME IN CONTACT COOL AIR OR COOL WATER TAKE A LITTLE LIKE WARM WATER INTERNALLY .
@abdulrakeeb9563Ай бұрын
താങ്കൾക്ക് എല്ലായിടത്തും പ്രശ്നം ആണല്ലോ? ഒരു തരം തീവ്രവാദം ആണ് അത്. യൂട്യൂബിൽ വസ്തുനിഷ്ഠമായ കാര്യങ്ങൾ അവതരിപ്പിക്കുന്ന Dr Rajesh kumar ന്റെ ഫോട്ടോ എന്തിന് ഇടക്ക് കുത്തി കയറ്റി? അയാൾ ഒരു ഹോമിയോ ഡോക്ടർ ആയിരിക്കാം. പക്ഷെ controversy അദ്ദേഹം ഇതുവരെ അവതരിപ്പിച്ചു കണ്ടിട്ടില്ല
@mayasulathaАй бұрын
നിങ്ങളുടെ പ്രോബ്ലം അമിതമായ ഉത്കണ്ട ടെൻഷൻ ഓക്കെ ആണ് അതിന്റെ ഒന്നും ആവിശ്യമില്ല നിങ്ങള്ക്ക് ഇഷ്ടമുള്ള ഫുഡ് കഴിക്കൂ എക്സർസൈസ് ചെയ്യൂ ബാക്കി എല്ലാം തന്നെ ശേരിയായിക്കോളും മൈൻഡ് അതിലോട്ടു കൂടുതൽ കൊടുക്കാതിരുന്നാൽ മതി
@edwinjohnkottarathil4497 Жыл бұрын
ഹായ് ഡോക്ടർ നിങ്ങൾ നല്ലൊരു ഡോക്ടറാണ്. പക്ഷേ തുടക്കത്തിൽ ഒരു രോഗം വന്നാൽ അത് ചികിത്സിക്കേണ്ടത് ഭക്ഷണത്തിലൂടെയാണ്. അതുകൊണ്ടാണ് പഴയ ആൾക്കാരെ പറയുന്നത് നിങ്ങളുടെ ഭക്ഷണമാകണം മരുന്ന് ആകരുത് ഭക്ഷണം. ഇതെല്ലാം അറിയാവുന്ന പൊതുസമൂഹം എപ്പോഴും അങ്ങനെയുള്ള കാര്യങ്ങൾ ആയിരിക്കും ചിന്തിക്കുക. ഞങ്ങൾ എല്ലാവരും പോകുന്നത് ഈ പറഞ്ഞ ഡോക്ടർ മനോജ് ജോൺസന്റെ അടുത്താണ്. ആയതിനാൽ ഞങ്ങൾ ഇനിയും അങ്ങനെ തന്നെ ചെയ്യുന്നതായിരിക്കും സമൂഹത്തിൽ നേരത്തെ തന്നെ ഈ ഒരു പറഞ്ഞ പ്രശ്നങ്ങൾ കണ്ടുപിടിക്കാത്ത ആൾക്കാർ രോഗം മൂർച്ഛിച്ചാൽ അവർ നിങ്ങളുടെ അടുക്കലേക്ക് വരുന്നതായിരിക്കും.
@Bangalore_Malayali Жыл бұрын
ഈ ആന്റീടെ കൂടെ മോർണിംഗ് വാക്കിന് പോകുന്ന വേറൊരു ആന്റീടെ പട്ടിയെ നോക്കുന്ന കുട്ടിയുടെ അമ്മയുടെ ചേച്ചിയുടെ കൂട്ടുകാരൻ 😂 ക്ലാസിക് തഗ് 😎
15-20 വർഷം കൊണ്ടാണ് ഒരാൾക്ക് fatty ലിവർ dis വരുന്നത്... അത് 3 മാസത്തിനുള്ളിൽ grade1 ണ്ണിൽ.. നിന്നും grade3 യിലേക്ക് മാറുന്നത് മറ്റൊരാത്ഭുതം...കഥ കലക്കി..😅
@aboobackerp13025 ай бұрын
കഥയിൽ ചോദ്യം ഇല്ല യുക്തിവാദി സംഘത്തിന് എന്തും പറയാം എന്തും പറയാൻ ഉള്ള അവകാശം അവർക്ക് മാത്രം -
@yasarnujum1693Ай бұрын
ജീവിത ശൈലികൾക്ക് കൊണ്ട് എപ്പോ വേണമെങ്കിലും അസുഖം വരാം അതിന് 15 to 20 വർഷം കാത്ത് നിൽക്കണ്ടാ എടോ വീഡിയോ സർക്കാസം ആണ്
@king-jl8fn Жыл бұрын
Lol njan chirich chath 😂😂 vere level sarcasm
@user_64320_qouyjjhАй бұрын
Eyal oru human parts kachhavatakkaran aanennu thonnunnu,iyal parayunnathu assal pachhakallam,eyalute fatherinte atuthu pokamayirunnallo
@mohdbasheer9158Ай бұрын
നിങ്ങൾ കണ്ട ഡോക്ടറെ പേരെങ്കിലും സ്ഥലങ്ങളും കൂടി അറിയിക്കുക ചുമ്മാ സംസാരിച്ചിട്ടു കാര്യമില്ല
@namithan7974 Жыл бұрын
Sir nte samsaram ketitu njan kure chirichu,sathyamaya kariyamanu,etthu.oru dr kaumpol avar parayuna matreum kelkuka,onum aghotu chodhikkan padilla,sathyam,thanks
@Mirror1422 ай бұрын
The no 1 sarcastic video I ever watched in my 30 years 😂😂😂😂😂
ലൈഫ് ടൈം മരുന്നുകൾ കഴിക്കുന്നവർക്ക് മരുന്നുകൾ ഫലവത്താകാത്ത വരികയാണെങ്കിൽ രോഗം ചികിത്സ പെടുന്നില്ല എങ്കിൽ മരുന്നുകൾക്ക് ഫലം കിട്ടുന്നില്ലെങ്കിൽ മരുന്നില്ലാതെ പ്രാണശക്തി കൊണ്ട് ചികിത്സിച്ച് ഏത് മരുന്നുകളും ഫലപ്രദമാക്കാം ഏഴു മൂന്ന് പൂജ്യം ആറു ആറു ഒൻപത് ഒൻപത്തി അഞ്ച ഒൻപത് എട്ട്. വിളിക്കുക നേരിൽ വരേണ്ട ആവശ്യമില്ല ആയുരാരോഗ്യസൗഖ്യം ഉറപ്പാക്കൂ
@issacgeorgy8289 Жыл бұрын
Sarcasm at it's peak!!! Kudos to you 😂
@സത്യംസത്യമായിАй бұрын
മഞ്ഞപിത്തം പിടിച്ചവന് നോക്കുന്നതെല്ലാം മഞ്ഞയായി തോന്നും. വിഷമിക്കേണ്ട. " തൽക്കാലം ചികിത്സ ലഭ്യമല്ല "