No video

Geethayanam - Ravichandran C ഗീതായനം (എന്‍.ഗോപാലകൃഷ്ണനുള്ള മറുപടി)- Reply to N Gopalakrishnan IISH

  Рет қаралды 298,013

esSENSE Global

esSENSE Global

Күн бұрын

This is a reply by noted author and freethinker Ravichandran C against a volley of you tube videos against the content and views of his books n' talks posted by noted Hindu televangelist Dr N Gopalakrishnan. The talk provides fresher insight into the theological claims regarding Hindu holy script, Bhgavat gita. The Venue of this presentation was the book release of Sri Asafali Samprayikkal (Ente Face book Postukal) at Sahithya Acdemy Hall Thrissur on 17.12.16. Conducted by esSENSE, Thrissur.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 1 100
@riyaskv5436
@riyaskv5436 7 жыл бұрын
വ്യക്തവും മാന്യവുമായ മറുപടി.... നന്ദി സർ വളരെ നന്നായി ആസ്വദിച്ചു
@Ar_streaming
@Ar_streaming 2 жыл бұрын
എന്തൊക്കെ ആയാലും എനിക്ക് ഈ മൻഷനോട് വളരെ നന്ദി ഉണ്ട്. പണ്ട് അങ്ങേരുടെ വീഡിയോസ് ഒക്കെ കണ്ട് "ആരാടാ ഇത്രേം വലിയ മഹത് ഗ്രന്ഥങ്ങളെ അധിക്ഷേപിക്കുന്നത്" എന്ന് തിരഞ്ഞു rc യുടെ വീഡിയോസ് കണ്ട് തുടങ്ങുന്നത്... അവിടെ നിന്നാണ് മതത്തിന്റെ അടിമത്വത്തിൽ നിന്ന് ഞാൻ രക്ഷപ്പെടുന്നത്...
@RM-do3im
@RM-do3im Жыл бұрын
പൊട്ടൻ 😂
@Neur_gaming
@Neur_gaming Жыл бұрын
@@RM-do3imസത്യം വർഗീയവാദിയായ ദൈവം വെളുത്തവരെ മുഖത്തു നിന്നും ഇച്രുടെ നിറം ഉള്ള ആളെ കൈയിൽ നിന്നും ബാക്കി ആളുകളെ കാലിന്റെ ഇടയിൽ നിന്നും പൊഴിപ്പിച്ച ദൈവത്തിൽ വിശ്വസിക്കുന്ന കേരളത്തിൽ ജാതി വ്യവസ്ഥ തുടങ്ങി വെച്ച ആ പുള്ളിയെ വിശ്വസിക്കുന്ന ണി തന്നെ പൊട്ടൻ
@RM-do3im
@RM-do3im Жыл бұрын
@@Neur_gaming രവി അണ്ണന്റെ മണ്ടൻ ആയ ശിഷ്യാ................ വിഡ്ഢി...... നിനക്ക് പോയി ചത്തൂടെ 😵‍💫ഇങ്ങനെ വിഡ്ഢിത്തം പറയുന്നതിനേക്കാൾ നല്ലത് അതാണ് 😵‍💫
@sreerajm.b.3401
@sreerajm.b.3401 Жыл бұрын
​@@RM-do3imthangal oru mahan anu
@RM-do3im
@RM-do3im Жыл бұрын
@@sreerajm.b.3401 താൻ ഏതാ?
@babuferoke7233
@babuferoke7233 7 жыл бұрын
വളരെ മനോഹരമായി മറുപടി കൊടുത്തു ഞാന്‍ സാറിനെ ഇഷ്ട്ടപെടുന്നു അതില്‍ അഭിമാനിക്കുന്നു
@nelsonputhenvelikkakathu344
@nelsonputhenvelikkakathu344 2 жыл бұрын
Very good
@sajinrs9853
@sajinrs9853 7 жыл бұрын
എല്ലാം വളരെ കൃത്യമായ മറുപടി. അവതരിപ്പിക്കുന്ന വിഷയത്തെ വളരെ ആഴത്തില്‍ സത്യസന്ധമായി അവതരിപ്പിക്കും. Great sir അജന്ത എല്ലോറ ഗുഹകളെ പറ്റി വിശദീകരിക്കാമോ.?
@vineeshk.vaadidhev8845
@vineeshk.vaadidhev8845 7 жыл бұрын
ഇയാൽ ഒരു mandan
@sajinrs9853
@sajinrs9853 7 жыл бұрын
Vineesh k.v Aadidhev ശെരി ഫുദ്ധിമാനേ...
@avner5287
@avner5287 7 жыл бұрын
Vineesh k.v Aadidhev njagale pole ulla mnadanmarum vende bhundimane
@krishnakumarkangottu8398
@krishnakumarkangottu8398 6 жыл бұрын
Enthu kruthyam. Ho. Asaadhyam..... Kashtam.
@Loki-rn6tw
@Loki-rn6tw 5 жыл бұрын
@@vineeshk.vaadidhev8845 ni poli adaa😅😅😅😅
@shajimanoharan1030
@shajimanoharan1030 5 жыл бұрын
ഗോപാലകൃഷ്ണൻ ചേട്ടന് ആദരാഞ്ജലികൾ. 😀😀😀😀😀🌹🌹🌹🌹🌹🌹🌹🌹🌹
@manus3244
@manus3244 4 жыл бұрын
കോപാല. നീആരാ മണ്ടൻ
@sreenyvijeshv8974
@sreenyvijeshv8974 4 жыл бұрын
Edaa kovaalaa marupadi kiteelle
@remzyy2074
@remzyy2074 4 жыл бұрын
😀😀😀
@hscreations5658
@hscreations5658 4 жыл бұрын
*_ഹഹഹഹ 😂😂😂😂_*
@muhamednoushad6778
@muhamednoushad6778 4 жыл бұрын
അനാദരാഞ്ജലികൾ!
@kishajibalachandran6406
@kishajibalachandran6406 7 жыл бұрын
പൊളിച്ചു സാറെ......സ്വന്തം അടുക്കളയില്‍ ഇരുന്നുകൊണ്ട് video ഉണ്ടാക്കി പോസ്റല്‍ ആണ് ഈ മഹാന്റെ പണി ഒരു open debate നു ഇയ്യാളെ ഒന്നും കിട്ടാറില്ല , ഇയ്യാളുടെ video ഒന്നും മറുപടി പറയേണ്ട കാര്യമില്ല, എങ്കിലും ഒരു കൊട്ട് കൊടുത്തതില്‍ സന്തോഷം, go ahed, sir
@arjunas1321
@arjunas1321 7 жыл бұрын
Kishaji Balachandran ഒന്നു പോടാ ഊളേ
@unnikrishnan4767
@unnikrishnan4767 7 жыл бұрын
Kishaji Balachandran പ്രൊഫ രവിചന്ദ്രൻ വിമർശനത്തിന് അതീതനല്ല വിമർശിക്കാൻ വേണ്ടി വിമർശിക്കന്ന സ്വഭാവമാണ് രവിചന്ദ്രന്
@aly3803
@aly3803 7 жыл бұрын
Ravichandran sir polichu. Awesome.
@RakeshKumar-fs9uv
@RakeshKumar-fs9uv 6 жыл бұрын
Kishaji Balachandran pinne policho? Sherikum?
@deepakpavatta
@deepakpavatta 6 жыл бұрын
raju c.p.r അരുത് അങ്ങനെയൊന്നും പറയരുത് വിമര്‍ശ്ശനത്തിന്‍റെ പാറ്റന്‍റ് എടുത്ത കക്ഷിയാണദ്ദേഹം
@sibinbabuk4347
@sibinbabuk4347 5 жыл бұрын
രവി ചന്ദ്രൻ സർ..... ഇഷ്ടം.. ബഹുമാനം ♥️
@soorajwikram6847
@soorajwikram6847 7 жыл бұрын
👍👍👍👍... മാന്യമായും വളരേ സൗഹാർദപരമായും കാര്യങ്ങൾ വിവരിച്ച രവിചന്ദ്രൻ സാറിന്‌ അഭിനന്ദനങ്ങൾ.. 👍👍👍
@BijuPuloocheril
@BijuPuloocheril 7 жыл бұрын
വളരെ നാളായി ആഗ്രഹിച്ച ഒരു കാര്യമായിരുന്നു. കുറച്ചും കൂടി ആവാമായിരുന്നു...
@krishnakumarkangottu8398
@krishnakumarkangottu8398 6 жыл бұрын
Athum sariyaaaaaaaa. Agrahichathu neti. Ini marichaal mathi. alle?
@madhavkannur7955
@madhavkannur7955 5 жыл бұрын
We can really realize that NG is Actually lunching speaker Avoid Him
@satheeshvinu6175
@satheeshvinu6175 3 жыл бұрын
@@krishnakumarkangottu8398 എന്താണ് ഒരു പുച്ഛം, നിങ്ങള്ക് വിശ്വസിച്ചു ആശ്വാസം കിട്ടുന്നപോലെ നിങ്ങളുടെ വിശ്വാസങ്ങൾ പൊളിക്കുന്നത് കാണുമ്പോൾ ഒരു കുന്താളിപ്പു...
@AnuSKumar-br1hx
@AnuSKumar-br1hx 2 жыл бұрын
@@madhavkannur7955 H P.lpp L.
@rameshdevaragam9529
@rameshdevaragam9529 2 жыл бұрын
താങ്കളെത്ര വസ്തുനിഷ്ഠമായി സമര്‍ത്ഥിച്ചാലും മാറാന്‍ മനസ്സില്ലാത്ത ഭൂരിപക്ഷമാണിവിടെ. അന്ധവിശ്വാസികളായി ജീവിച്ചുമരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവര്‍. തലയില്‍ വെളിച്ചം കയറുന്ന ചിലരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നു പ്രത്യാശിക്കുന്നു. All the best for your continous , dedicated effort to make this society better place to live.
@playtimegames8320
@playtimegames8320 5 жыл бұрын
രവിചന്ദ്രൻ സർ നിങ്ങൾക്ക് പകരം നിങ്ങൾ മാത്രഒള്ളു💕💕
@codereuse
@codereuse 4 жыл бұрын
ഞാൻ ശക്തമായ വിയോജിക്കുന്നു. രവിചന്ദ്രൻ കുറെ പുസ്തകങ്ങൾ വായിച്ചു ഉപരിപ്ലവമായ കുറെ ഇൻഫർമേഷൻ വിളമ്പുന്ന ഒരു വിഡ്ഢി മാത്രം. ഇത് പോലെ അനവധി വിഡ്ഢികളെ കാണാൻ കഴിയും...
@bijeshpushpakar1953
@bijeshpushpakar1953 3 жыл бұрын
@@codereuse അപ്പൊ താങ്കൾ പുസ്‌തകങ്ങൾ വായിക്കാതെ എല്ലാം അനുഭവത്തിൽ നിന്നും അറിഞ്ഞ ബുദ്ദിമാൻ ആണല്ലേ ,,salute sir
@satheeshvinu6175
@satheeshvinu6175 3 жыл бұрын
@@codereuse information അത് കറക്റ്റ് ആണോ എന്ന് വിലയിരുത്തി നോക്കിയോ ? പറയുന്നതിൽ വിമർശിക്കാൻ കഴിയുന്ന ഭാഗങ്ങളെ പറ്റി പറയൂ, അല്ലാതെ വിഡ്ഢി എന്ന് വിളിക്കാതെ സ്വയം ബുദ്ധിമാൻ ആണെന്ന് തെളിയിക്കൂ
@Schoolofspiritualscience123
@Schoolofspiritualscience123 3 жыл бұрын
രവിചന്ദ്രൻസർ ,അർജുനന്ടെ മനസ്സുണ്ടാക്കിയെടുക്കൂ, അപ്പോഴേ ഭഗവദ്ഗീതാ ഉള്ളവണ്ണം ബോധ്യപ്പെടൂ.
@jerardmajjalo6594
@jerardmajjalo6594 11 ай бұрын
@@codereuse Look o😅😅
@mayboy5564
@mayboy5564 5 жыл бұрын
You are a fantastic man and you are a brilliant i like you ravichadhran sir നോട്ട് മാല ഇട്ട് അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുന്നു കാരണം കോവാലൻ പൊട്ടനോടുള്ള രോഷം മനസ്സിൽ കിടന്ന് നീറുകയായിരുന്നു അതിനുള്ള മറുപടി അങ്ങു ഏറ്റവും നന്നായി പറഞ്ഞു കോവാലനെ നഖം മുതൽ മുടി വരെ നിന്നങ് പൊളിച്ചടുക്കി കൊന്നു കൊലവിളിച്ചു അതും 2 മണിക്കൂറോളം
@Thomas-kl6gv
@Thomas-kl6gv 6 жыл бұрын
ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാതെ നല്ല രീതിയിൽ മറുപടി കൊടുക്കാനുള്ള രവി മാഷിന്റെ കഴിവിനെയും മനസ്സിലെ നന്മയെയും അഭിനന്ദിക്കുന്നു.... ഈ വിശ്വാസികളെയും അവരുടെ അധിക്ഷേപങ്ങളെയും കേൾക്കുമ്പോൾ അവരോടു യാതൊരു ദേഷ്യവും സാറിനില്ല എന്നും അവരോട് സഹതാപം മാത്രമേ ഒള്ളു എന്നും സാറിന്റെ മുഖത്ത് നിന്നും ആർക്കും മനസ്സിലാകും...... സല്യൂട്ട്
@spacewader3679
@spacewader3679 5 жыл бұрын
രവീന്ദ്രൻ പറയുംപോലെ ഗീത ബ്രാഹ്മണർ എഴുതിയതാണോ ??? വ്യാസൻ സാങ്കല്പിക കഥാപാത്രമാണ് എന്ന് അംഗീകരിച്ചാൽ തന്നെ... ഏതു ജാതിക്കാരൻ(s) എഴുതിയതാണ് എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് ...... യുക്തി വാദി ചിലപ്പോൾ വൈകാര്യ തലത്തിൽ ഒരു നിമിഷത്തേക്കാണെങ്കിലും പോകും എന്ന് മാത്രം പറഞ്ഞു വാക്കുകൾ നിര്ത്തുന്നു . രവിചന്ദ്രന് ഗീത ഒരു കഥയെന്നും ഗോപാലകൃഷ്ണനും ഗീത ഒരു കഥയാണന്നും പറയുന്നു പിന്നെ എന്ത് തർക്കം.. ???? ഇത് ബോറായിപ്പോയി... എന്തെകിലും തീപ്പൊരി വേണമായിരുന്നു .... :) :)
@shanishmuhammed7916
@shanishmuhammed7916 5 жыл бұрын
@@spacewader3679 how often Ravi sir said that Gita is book for Brahmins and it gives entire support to Brahmin .This is the reason why he says Gita was written by Brahmines and it prevents social mobility.
@shajivarghese3806
@shajivarghese3806 4 жыл бұрын
ബ്രഹ്മണ്യത്തെ പുകഴ്ത്തുന്ന ഭഗവദ് ഗീത ആരെഴുതിയതാണെന്ന് മനസ്സിലാക്കാൻ മിനിമം കോമൺസെൻസ് മതി
@codereuse
@codereuse 4 жыл бұрын
ഇവിടെ iskcon നെ കുറിച്ച് പറഞ്ഞത് ഐസിസ് യുമായി താരതമ്യം ചെയ്തതും ഒക്കെ വ്യക്‌തിപരമായ അധിക്ഷേപം അല്ലാതെ പിന്നെന്താണ്?
@codereuse
@codereuse 4 жыл бұрын
@@spacewader3679ഒരു തെളിവുമില്ലാതെ ഊഹാപോഹങ്ങളിൽ മാത്രം അടിസ്ഥാനമാക്കി Mr രവിചന്ദ്രൻ പല statements ഉം നടത്തുന്നു. അതിൽ ഒന്നാണ് ഗീത ബ്രാഹ്മണർ എഴുതിയതാണ് എന്ന്. പറയുന്നതൊക്കെ യുക്തിയുടെ അടിസ്ഥാനത്തി ലാവണം അല്ലാത്ത പക്ഷം ഇതൊക്കെ ഇദ്ദേഹത്തിന്റെ വെറും അഭിപ്രായങ്ങൾ മാത്രം (ഐൻസ്റ്റീൻ ഗീതയെ പ്രശംസിച്ചത് അദ്ദേഹത്തിന്റെ ഒരു അഭിപ്രായം മാത്രം എന്ന് ഇദ്ദേഹം തന്നെ പറയുന്നുണ്ട്)
@arunsmaya
@arunsmaya 7 жыл бұрын
A Perfect reply ! Being frank and honest to the subject and topic.... very informative too... well said sir.... !!
@rajesh-mkd
@rajesh-mkd 7 жыл бұрын
സൂപ്പർ മറുപടി- "പരമ ബഹുമാനം" :)
@kriish12
@kriish12 5 жыл бұрын
U r a Gr8 personality sir, listening to u changed my life nd I live with a different attitude now nd most importantly living without fear....
@nasernadakkal3285
@nasernadakkal3285 7 жыл бұрын
Pro Ravichandran the great rational and good writer as well , thanks sir
@Schumacher989
@Schumacher989 7 жыл бұрын
naseer nadakkal visuddha quran ne patti iyalu inganeyoke pradhikarichaal enthaayirikum ennu aalochittundoo? thaangalude pradhikaranavum engane aayirikkum.angane sambavichal ravichandran te podipolum kittula
@sreesanthraroth8445
@sreesanthraroth8445 7 жыл бұрын
Naseer Nadakkal of course good writer and a speaker also.Try to hear Mr Jabbar master also..
@krishnakumarkangottu8398
@krishnakumarkangottu8398 6 жыл бұрын
Muhammed Nabi-yekkaalum viswasikkaam alee Nasere? Enthaayaalum nee angine sammathichathu nannaayi.
@bijukumar430
@bijukumar430 7 жыл бұрын
വടി കൊടുത്ത് അടി വാങ്ങിച്ച 'ശശി'പാല കൃഷ്ണൻ സാർ
@arjunas1321
@arjunas1321 7 жыл бұрын
biju kumar പോടാ മലരേ
@shajiputhukkadan7974
@shajiputhukkadan7974 4 жыл бұрын
arjun as പോടാ തായോളി
@hareesannamboodiripad5443
@hareesannamboodiripad5443 4 жыл бұрын
Brilliant endorsement by Ravichandran ! tution and intuition , well defined ! awesome explanation . 👋👋👋👋
@arunb9679
@arunb9679 7 жыл бұрын
big salute Ravichandran sir
@Robinthms66
@Robinthms66 6 жыл бұрын
ഇറങ്ങിയ ഇടയ്ക്കു കണ്ടിട്ടുള്ളതാണ്.. ഇന്ന് ഒന്നുകൂടെ കണ്ടു... രവി സാറിന്റെ ഹ്യൂമർ സെൻസും അവതരണ ശൈലിയും ആണ് ഇന്ന് യുക്തിവാദം ഒരുപാടുപേർക്കു പരിചിതവും സ്വീകാര്യവും ആവാൻ കാരണം. പണി കൊടുക്കുന്നെങ്കിൽ ഇങ്ങനെ കൊടുക്കണം 😂😂
@anupgovind5466
@anupgovind5466 6 жыл бұрын
ഞായറാഴ്ച പള്ളിയിൽ ഒക്കെ പോയി ഈ യുക്തിവാദവും ശാസ്ത്ര ചിന്തയും ഒക്കെ വളർത്തണം കേട്ടോ. അച്ചൻ കുർബാന നടത്തുമ്പോൾ ഹാളിന്റെ പുറകിലത്തെ മൂലയിൽ ഒരു യുക്തിവാദ സംവാദം നടത്താം. ഹ്യുമർ സെൻസും പണികൊടുക്കലും ഒക്കെ അങ്ങനെയും ആവാം.
@francisc.j.5090
@francisc.j.5090 5 жыл бұрын
Kovalan is an idiot.
@monishnjacob3816
@monishnjacob3816 4 жыл бұрын
@@anupgovind5466 ,Mr we don't want Hindu dharma to get hurted by anyone but Gopalakrishnan hurts the religious feelings of Christians without any reason .
@muraleedharannair425
@muraleedharannair425 2 жыл бұрын
Super sir
@roshanotp
@roshanotp 7 жыл бұрын
രവി സാറിന്റെ അവതരണ രീതിയാണ് കിടു, grt
@Civilproplus
@Civilproplus 4 жыл бұрын
പരമ ബഹുമാനം എന്ന് രവി സാർ ഉദ്ദേശിച്ചത് പരമ ചെറ്റ എന്ന് തോന്നിയത് എനിക്ക് മാത്രമാണൊ
@libinantony8167
@libinantony8167 4 жыл бұрын
പരമ ചെറ്റ എന്നല്ല പരമ പുച്ഛം എന്നാണ് എനിക്ക് തോന്നിയത്
@hscreations5658
@hscreations5658 4 жыл бұрын
*_പരമ പുച്ഛം എന്നാണ്..!!_*
@binusreedharan8867
@binusreedharan8867 3 жыл бұрын
AJI B S എനിക്കും
@samharasamhara3223
@samharasamhara3223 3 жыл бұрын
🤭🤭🤭🤭🤣🤣🤣🤣🤣👍👍👍👍👍
@rajeshkorambeth4918
@rajeshkorambeth4918 7 жыл бұрын
സർ, വ്യക്തിപരമായി എന്റെ അഭിപ്രായം.... തുടർന്ന് ഇദ്ദേഹത്തെ പോലുള്ളവർക്ക് മറുപടി കൊടുക്കേണ്ടതില്ല എന്നതാണ്. അതുകൊ ണ്ട് പ്രത്യേകിച്ചൊരുപ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല.ഗോപാലകൃഷ്ണനോ, അദ്ദേഹത്തെ അനുകൂലിക്കുന്നവരോ... സർ ഉന്നയിക്കുന്ന വാദങ്ങൾ ശ്രദ്ധിക്കാൻ പോലും മിനക്കെടും എന്ന് തോന്നുന്നില്ല.... നേരിട്ട് ഒരു സംവാദത്തിന് ശ്രീമാൻ ഗോപാലകൃഷ്ണൻ തയ്യാറാവുകയാണെങ്കിൽ.. 1100 രൂപയുടെ ക്യാമറയും കൊണ്ട് യൂട്യൂബിൽ ഇത്തരം ഇടപാടുകളുമായി വരില്ലെന്ന് പ്രതീക്ഷിക്കാം.... അല്ലെങ്കിൽ അദ്ദേഹം ഇത് തുടർന്നു കൊണ്ടേ ഇരിക്കും.
@krishnakumarkangottu8398
@krishnakumarkangottu8398 6 жыл бұрын
Athu sariyaa. Ivanokke marupati kodukkumbol kuttiyum kolum kali pole aakaruthallo. Vallathum thalakkakathu vende ivanteyokke. Gopalakrishnaaaa ninakku valla kuttikalotum samvadikkarutho?
@cnthjcb9108
@cnthjcb9108 7 жыл бұрын
Sir ,a very decent powerful and clean reply. Really appreciate your efforts and the step you take to spread light.......
@varietychannel7632
@varietychannel7632 5 жыл бұрын
ഒരുനാശം ഉണ്ടാക്കാൻ... ഒരാളുടെ കൈവെട്ടാൻ ഒരു മതപുസ്തകത്തിലെ വരികളാണെടുക്കുന്നതെങ്കിൽ.. ആപുസ്തകം എന്താണെന്നു വ്യക്‌തമാണ്... രവിചന്ദ്രൻ റോക്ക്സ്....
@rajeevSreenivasan
@rajeevSreenivasan 7 жыл бұрын
This is what we (Freesthinkers) expected from you Ravichandran sir, congratulations!!
@manu_cm
@manu_cm 7 жыл бұрын
ഗോ.ക്രി യുടെ വലുപ്പം മനസ്സിലായി.പോയി വാഴവെക്കൂ ഗോക്രി ചേട്ടാ.
@rajeevSreenivasan
@rajeevSreenivasan 7 жыл бұрын
Fantastic Ravichandran C!!
@garavindbalu
@garavindbalu 6 жыл бұрын
ഗോപാലകൃഷ്ണനെ ഉൾപ്പെടുത്തി ഒരു ചർച്ച നടത്താൻ esSENSE മുൻകൈയെടുക്കണം. അത് യുക്തിചിന്തയ്ക്ക് നല്ല mileage നൽകും എന്നു വേണം കരുതാൻ. RC rocks....
@satheeshvinu6175
@satheeshvinu6175 3 жыл бұрын
അ സാര് വരില്ല എന്ന് പറഞ്ഞു , esSENSE വിളിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
@girijakuttypathiyarikuttip471
@girijakuttypathiyarikuttip471 2 жыл бұрын
എന്തിന്? ക്വാളിറ്റിയുള്ള ചർച്ചകൾക്ക് കഴമ്പുള്ള വാദങ്ങൾ ഉന്നയിക്കുന്നവരെയല്ലെ വേണ്ടത്? ഗോപാൽ ജിയുടെ വാദങ്ങൾ എത്രമാത്രം ബാലിശമാണെന്ന് പലയാവർത്തി കണ്ടതല്ലെ ?
@balgitsharma6305
@balgitsharma6305 7 жыл бұрын
Thanks Ravichandran, I had a blind belief that Gita is something great. I read many times, but it was confusing. My main problem was the self-glorification of God, importance to worship, treatment of caste/varna system and confusion between Gyani, Yogi, and devotee .Your video clarified my doubts. I completely agree with you. It is just a hype created by brahmins.
@sasik4979
@sasik4979 7 жыл бұрын
Ha ha ha.......You got a conclusion by hearing his utter nonsense..... Now I understood you are senseless...
@Anilkumar-wb5yu
@Anilkumar-wb5yu 7 жыл бұрын
നിങ്ങളെ രവിചന്ദ്രൻ ഫേസ്ബുക്കിൽ ബ്ലോക്കിയോ ? കാണാറില്ലല്ലോ
@narumaru4131
@narumaru4131 7 жыл бұрын
താനൊരു മതം മാറ്റല്‍ തൊഴിലാളിയാണല്ലേ? വെറുതെ അല്ല തനിക്കു ഗീത വായിച്ചിട്ട് ഒന്നും മനസിലാകാതെയിരുന്നത്. ആട്ടിടയന്‍മാര്‍ക്ക് വേണ്ടി എഴുതിയ നോവല്‍ ആയ ബൈബിള്‍ വായിക്കുന്നത് പോലെ അല്ല ഗീത വായിക്കേണ്ടതും മനസ്സിലാക്കേണ്ടതും.
@balgitsharma6305
@balgitsharma6305 7 жыл бұрын
danks for the encouragement
@balgitsharma6305
@balgitsharma6305 7 жыл бұрын
+Manok k.p : Kollaam, athu kalakki
@sabz7776
@sabz7776 7 жыл бұрын
രവി ചന്ദ്രൻ സാറിന് കുറച്ചുംകൂടി top ആയി നിൽക്കുന്ന മത പ്രാന്തന്മാരുമായി സംവാദം നടത്താൻ പറ്റിലെ?M m അക്ബറിനെപോലെ ഉള്ളവരോട്?
@sasik4979
@sasik4979 7 жыл бұрын
Pedichu muttu idikkum....
@udayabharatham5631
@udayabharatham5631 7 жыл бұрын
അതിനൊക്കെ ഉള്ള ആർജവം അവനില്ല
@sabz7776
@sabz7776 7 жыл бұрын
shiju La ആർക്ക്??
@praneshr22
@praneshr22 7 жыл бұрын
The debate is tricky, because MM Akbar believes in the Quran, But Ravichandran C Doesn't believe in anything except science with proven paper, so this debate will not give any conclusion but hatred among people.
@amalaugustin4659
@amalaugustin4659 6 жыл бұрын
MM akbar ? ayal athilum valya mathandhatha badhicha viddiya
@georgevarghese1999
@georgevarghese1999 7 жыл бұрын
രവിചന്ദ്രൻ മാഷിന്റെ പ്രഭാഷണം അവിടെയും ഇവിടെയും കേട്ടിട്ടാണ് ഗോപാലകൃഷ്‌ണൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്, അതുകൊണ്ട് തന്നെ അതൊന്നും മറുപടി പോലും അർഹിക്കുന്നില്ല..!
@sasik4979
@sasik4979 7 жыл бұрын
Varkkichaaa....Its applicable for Ravichandran too....
@binooootan
@binooootan 7 жыл бұрын
maashinte vivarakkedu gangajalam aanennu paranju kudikkarudhea,,vakkichaa അവിടെയും ഇവിടെയും കേട്ടിട്ടാണ് ravi cheattanparayunnathu. can yu compare a scientist with a bull shit. incredible comparison
@binooootan
@binooootan 7 жыл бұрын
why these activist r not trying a debate with chritianity and muslim beleifs muttidikkum.hindukkaldea mekkattu kerana pole aaavilla adhu.chaanju nikkunn maram odi keran ravi cheattane poleyulla viddigalum koottarum kerum vakkichaaa
@navaneeththayatt776
@navaneeththayatt776 7 жыл бұрын
binesh mohanan poyi chavada oole
@amalaugustin4659
@amalaugustin4659 6 жыл бұрын
ella mathangaleyum Vimarsikkunnund
@shajiputhukkadan7974
@shajiputhukkadan7974 5 жыл бұрын
രവിസാർ പൊളിച്ചു. ... സല്യൂട്ട്... സർ
@shaji3474
@shaji3474 5 жыл бұрын
ഇത്പോലെ സക്കീർ നായിക്കിനെയും MM അക്ബറെയും പൊളിച്ചുകാണിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു.
@rifadhtech913
@rifadhtech913 2 жыл бұрын
Vere g palakrsnan
@suhailpk83
@suhailpk83 6 жыл бұрын
കോവാലനെ പൊളിച്ചടക്കി 😁😀 Ravichandran sir You are great !😍😘
@hscreations5658
@hscreations5658 4 жыл бұрын
*_😜😜😜🤣🤣🤣സത്യം_*
@singerkollammohan2439
@singerkollammohan2439 Жыл бұрын
🌹🌹🌹
@abhilashm.smangalassery7236
@abhilashm.smangalassery7236 7 жыл бұрын
sir , you go ahead ,oru young generation pinnil und.
@jimmyjoy1766
@jimmyjoy1766 7 жыл бұрын
ഇതിലും നല്ല മറുപടി ഇല്ല,സഘി ശാസ്ത്രം പറയുന്ന ഗോപാലകൃഷ്ണൻന്
@hafismoideen6925
@hafismoideen6925 5 жыл бұрын
ഗോപാലകൃഷ്ണൻ ഒരു എട്ടുകാലി മമ്മൂഞ്ഞു ആണ്. അദ്ദേഹം ചുമ്മാ അടിച്ചുവിടും ഞാൻ മദ്രാസ് IIT യിൽ ക്ലാസ് എടുത്തപ്പോൾ, ഞാൻ മറ്റേ യൂണിവേഴ്‌സിററ്റിയിൽ ക്ലാസ് എടുത്തപ്പോൾ എന്നൊക്കെ. അവിടുത്തെ ഹാൾ വാടകക്കെടുത് ഏതെങ്കിലും സംഘടനകൾ നടത്തുന്ന തട്ടിക്കൂട്ട് പരിപാടികളിൾ പ്രസംഗിക്കും എന്നിട്ട് അത് സർവകലാശാലയുടെ കണക്കിൽ പെടുത്തും.അതിന് സർവകലാശാലയുമായി ഒരു ബന്ധവും കാണില്ല. നമ്മുടെ KM മാണി സർ ബ്രിട്ടീഷ് പാർലമെന്റിൽ Economics പേപ്പർ അവതരിപ്പിച്ചു എന്ന് പറയുന്നത് പോലെയുള്ള ഒരു gimmick.ഒരു അഴകിയ രാവണൻ, അത്രേയുള്ളൂ ഗോപാലകൃഷ്ണൻ.മറുപടി കൊടുക്കാൻ മാത്രമുള്ള മരുന്നൊന്നും ഇയാളുടെ കയ്യിലില്ല.Ignore him
@555SJ
@555SJ 7 жыл бұрын
ന്യായവൈകല്യങ്ങളുടെ രാജകുമാരനായ സാക്ഷാല്‍ ശ്രീമാന്‍ ഗോപാല കൃഷ്ണന്‍ ശാസ്ത്രഞ്ജന്‍ കുണ്ടറ വഴിയേ ഓടി രക്ഷപ്പെട്ടു... :) :) :)
@suhailpk83
@suhailpk83 6 жыл бұрын
Mad On Movies 😍😍😍😍😍
@sanjainandakumar
@sanjainandakumar 4 жыл бұрын
👌👌👌👌👌🤣🤣🤣🤣🤣🤣
@sujithpanoor8650
@sujithpanoor8650 5 жыл бұрын
ജന്മം കൊണ്ടല്ല നാരായണ ഗുരുവിനെപ്പോൽ കർമ്മം കൊണ്ടാണ് ബ്രാഹ്മണനാ വേണ്ടത്
@eswaramangalamsreeraj4465
@eswaramangalamsreeraj4465 5 жыл бұрын
എന്തിനാടോ ബ്രാഹ്മണനാവുന്നത്.. അപ്പോ ബ്രാഹ്മണന്‍ എന്തോ വലിയസംഭവമാണെന്നല്ലേ.. അവനവനായാല്‍ പോരേ
@hscreations5658
@hscreations5658 4 жыл бұрын
@@eswaramangalamsreeraj4465 *_ആരോട് പറയാൻ,? ആര് കേൾക്കാൻ😪_*
@hscreations5658
@hscreations5658 4 жыл бұрын
*_അതെന്തിനാ കുട്ടീ???_*
@juniorsergeant5358
@juniorsergeant5358 2 жыл бұрын
എന്ത് തേങ്ങക്കാണ് ബ്രാ മണൻ ആകുന്നത്.
@ratheeshk3295
@ratheeshk3295 7 жыл бұрын
രവിചന്ദ്രൻ മാഷ് ഡോ.ഗോപാലകൃഷ്ണൻ സാറിനെ ഡോ. "ശശി" സാറാക്കി.....
@rajendranpillai2763
@rajendranpillai2763 5 жыл бұрын
വെറും ഒരു കഥ അല്ലെങ്കിൽ ഒരു നോവൽ ഇത്റേയെയുള്ളു മഹാഭാരതം..
@musichealing369
@musichealing369 5 жыл бұрын
മൂന്നു മതവും കോമഡി പൊത്തകങ്ങൾ എല്ലാം വെറും ബാലമംഗളം
@codereuse
@codereuse 4 жыл бұрын
@@musichealing369 Yukthi vadam verum SELFISHNESS aanu. Yukthi vada philosophy is "EVERY man for himself, and devil take the hindmost."
@nandhakishor103
@nandhakishor103 3 жыл бұрын
@@codereuse If everyone started to mind their own business this world would have been a better place.
@samharasamhara3223
@samharasamhara3223 3 жыл бұрын
@@codereuse ചിരിപിക്കരുത് 😆😆😆😆😆😆😆😆😆
@satheeshvinu6175
@satheeshvinu6175 3 жыл бұрын
@@codereuse selfishness alla freethinking aanu
@manusmruti126
@manusmruti126 7 жыл бұрын
തകർത്തു രവി മാഷെ
@varunvc7799
@varunvc7799 5 жыл бұрын
ഗോപാലേട്ട ഇങ്ങളെ കൊണ്ട് ആവൂല.. കൊല അടി പിടി തകർക്കൽ ഇതൊന്നും ഞങ്ങള് യുക്തിവാദികളുടെ ആശയം അല്ല.. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടും അത്രേ ഒള്ളു.. Ravi sir.. Great
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
എന്നിട്ട് ഇ തത്വ ചിന്തയെ രവി മാഷ് എവിടെയാണ് തെറ്റാണു എന്ന് തെളിയിച്ചത്? കഴിഞ്ഞിട്ടില്ല
@chethanasreelatha7315
@chethanasreelatha7315 Жыл бұрын
കോവാല ആനയോടെ കുഴിയാന ചൊറിയാൻപോകരുതു അതാ നല്ലതു
@SanthoshJ
@SanthoshJ 7 жыл бұрын
വലിച്ച് കീറാതെ വിടാൻ പറ്റുമൊ?
@mollygeorge1825
@mollygeorge1825 7 жыл бұрын
Santhosh Janardhanan, Valichu keeriyittum some people don't get it. so...
@narumaru4131
@narumaru4131 7 жыл бұрын
രവിചന്ദ്രനോ മറ്റു വല്ലവരുമോ ഹിന്ദു മതതിനെക്കുറിച്ച് നിന്ദിച്ചു സംസാരിക്കുമ്പോള്‍ ചിലര്‍ നിരീശ്വരവാദി എന്ന വ്യാജേനെ രവിചന്ദ്രനെ പിന്തുണച്ച് കമന്റ്‌ ചെയ്യാര്‍ ഉണ്ട്. അവര്‍ മറ്റാരുമല്ല ക്രിസ്തുമത തൊഴിലാളികള്‍ ആണവര്‍. എല്ലാ ഹിന്ദുക്കളും ഹിന്ദുമതത്തിനെക്കുറിച്ച് അറിവ് നേടിക്കഴിഞ്ഞാല്‍ ഇവര്‍ പട്ടിണിയാകും. എല്ലാ ഹിന്ദുക്കളും ഇവരെയും ഇവരുടെ ഉദ്ദ്യേശ്യത്തെയും തിരിച്ചറിയുക. ജയ് ഹിന്ദ്‌.
@narumaru4131
@narumaru4131 7 жыл бұрын
മോളി ചേച്ചി ആ കൂട്ടത്തില്‍ പ്പെട്ടതാണോ? ചേച്ചി അങ്ങിനെ അല്ലെങ്കില്‍ ആദ്യം ചെയ്യേണ്ടത് അപഹാസ്യവും വികൃതവും നീചവുമായി മത പ്രചരണം നടത്തുകയും അജ്ഞരായ ഹിന്ദുക്കളെ ചതിച്ചു മതം മാറ്റുകയും ചെയ്യുന്ന ക്രിസ്ത്യന്‍ പാതിരിമാര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും അവരെ അത്തരം നീച പ്രവൃത്തികളില്‍ നിന്നും തടയുകയുമാണ്. സ്വന്തം വിഴുപ്പലക്കിയിട്ടു പോരെ ചേച്ചീ അന്യരുടെ വിഴുപ്പലക്കല്‍.
@krishnakumarkangottu8398
@krishnakumarkangottu8398 6 жыл бұрын
Pattilla. Valichu keeruka thanne cheyyanam. Allaathe pinne. Keerumbol avante SAAMAANAM thaazhe veezhaathe piticholane... Allengil avante pennumpilla kashtathil aavum.
@jinishpaikkattu5246
@jinishpaikkattu5246 6 жыл бұрын
Naru Maru കഷ്ടം 🙆
@aly3803
@aly3803 7 жыл бұрын
thanks ravindran sir for enlightening us with science and rational thinking.
@jprakash7245
@jprakash7245 7 жыл бұрын
ഗോക്രി വധം beginning - C.വിശ്വനാഥൻ kzbin.info/www/bejne/pIDCpqecbJefhK8 ഗോക്രി വധം conclusion(ഗീതായനം) - രവിചന്ദ്രൻ.C kzbin.info/www/bejne/p4rCYop8iLZ_bq8 :D
@kasanoop
@kasanoop 7 жыл бұрын
കോവാലാ കൃഷ്ണൻ ശശിയായി..
@hibahadi4119
@hibahadi4119 5 жыл бұрын
Ka SanooP - ശശിയെ കൊച്ചാക്കല്ലെ. >>
@joselukose964
@joselukose964 2 жыл бұрын
Crystal clear reply👏👏. I hope Mr Gopalakrishnan got it correctly 👍❣️.
@jyothidevan5120
@jyothidevan5120 5 жыл бұрын
ഇതിൽ വലിയ ഒരു കഷ്ടമുണ്ട്. ആഗോപാലന്റെ മുഖം കാണേണ്ടി വരുന്നുണ്ട്,
@satheeshvinu6175
@satheeshvinu6175 3 жыл бұрын
Ravi സാർ എന്നും ഒരു പടി മുന്നിൽ തന്നെ നിൽക്കും കാരണം അദ്ദേഹം സത്യങ്ങൾ തെളിവിൻ്റെയും ചിന്താപരമായ തലത്തിൻ്റെയും സൈഡിൽ നിന്നാണ് പറയുന്നത്, ശരിയായത് അല്ലേ നമ്മൾ വിശ്വസിക്കേണ്ടത് , ആരെങ്കിലും പറഞ്ഞു എന്ന് കരുതി അല്ല, സ്വയം ചിന്തിക്കൂ,, മനുഷ്യനായി ജീവിക്കു..
@sibinocc4509
@sibinocc4509 7 жыл бұрын
well said
@jacobpailodjacobpailod458
@jacobpailodjacobpailod458 Жыл бұрын
Ravichandhran c well said... Actually we needed a scientific tempered world including our India it's my dream 😍♥️👍🤗
@hameedhami7215
@hameedhami7215 Жыл бұрын
ഗോപാലകൃഷ്ണൻ സാറെ താങ്കൾ രവി സാറിന്റെ മുമ്പിൽ സി റൊ ആയിരിക്കുന്ന 1 താങ്കളെപ്പോലെയുള്ള കടുത്ത വർഗീയ വാദികൾ യാതൊരു ഡിബേറ്റിലും ജയിക്കാൻ സാധ്യത ഇല്ല
@tmmani1992
@tmmani1992 7 жыл бұрын
RCCയേ ഈ ലോകത്തിന്റെ താക്കോല്‍ ഏല്പിച്ചാല്‍ എല്ലാം ശരിയാകും...R C C
@salmanmks3252
@salmanmks3252 6 жыл бұрын
Good sir You are a wonder
@sujithpanoor8650
@sujithpanoor8650 5 жыл бұрын
അർജ്ജുനനെ യുദ്ധം ചെയ്യി പ്പിക്കുമ്പോൾ കൃഷ്ണന്റെ ജാ തി വ്യവസ്ഥയോടു സമീപനം ബുദ്ധിയുള്ളവൻ മനസ്സിലാ ക്കും
@mayboy5564
@mayboy5564 5 жыл бұрын
കോവാലാൻ ചെറിയ വട കൊടുത്തു വലിയ വട വെടിച്ചു
@thulasishanmughan1980
@thulasishanmughan1980 7 жыл бұрын
very well replied .. gopalakrishnan is no different from a religious fanatic . He has no respect to others with different perspectives.
@arunsreearunsree5050
@arunsreearunsree5050 4 жыл бұрын
ഗോപാലകൃഷ്ണന് ആദരാഞ്ചലികൾ
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
1000 ഗോപാലൻ മാർ ഉണ്ട് രവി മാഷിന്റെത് മുഴുവൻ പരിഹാസമാണ് അതിൽ മറ്റൊന്നും ഇല്ല
@vinodkaitharaveedu8864
@vinodkaitharaveedu8864 2 жыл бұрын
വല്ലാതങ്ങു പൊക്കല്ലേ..
@vinodkaitharaveedu8864
@vinodkaitharaveedu8864 2 жыл бұрын
ആ ചള്ള് കിറിപ്പ് കണ്ടില്ലേ.. പട്ടി റോട്ടികടിച്ചതുപോലുണ്ട്.
@vinodkaitharaveedu8864
@vinodkaitharaveedu8864 2 жыл бұрын
വൈരുദ്ധ്യാത്മക ഭൗതികവാദ മല്ല... വരട്ട് വാദം.
@sarikaunnikrishnan3380
@sarikaunnikrishnan3380 7 жыл бұрын
Respect you sir
@ABCD-ks5ku
@ABCD-ks5ku 2 жыл бұрын
Sarika ::::::: താങ്ക്സ് ആന്റി
@sudheercs2
@sudheercs2 7 жыл бұрын
wow...wonderful.....congrats
@jithinsraveendran2523
@jithinsraveendran2523 7 жыл бұрын
Sarcastic presentation
@saneshks
@saneshks 6 жыл бұрын
Sir ,as always inspiring speech.. Instead of TADR could you use DART as its easy to remember. Thanks
@jamesmathew8045
@jamesmathew8045 6 жыл бұрын
This was a must needed talk
@josev.o3308
@josev.o3308 5 жыл бұрын
വിഷകലയുടെപോലുംവിവരമില്ലാത്ത Dr എന്നബഹുമതിയുംചുമന്നുനടക്കുന്നഇയാളുടെഞഞ്ഞഞ്ഞക്ക് മറുപടിയുടെആവശൃമുണ്ടോ?ആണുങ്ങൾആണുങ്ങളെവേണംനേരിടാൻ
@rafiudheenrafu7892
@rafiudheenrafu7892 2 жыл бұрын
Kaelkumthorum ഇഷ്ടം തോന്നുന്ന നല്ല മനുഷ്യൻ
@ajitantony3911
@ajitantony3911 Жыл бұрын
ഇത്രയും നിലവാരമില്ലാത്ത ആളിനോട് മറുപടി പറഞ്ഞു സാറിന്റെയും ശാസ്ത്രാന്വേഷികളുടെയും വിലപ്പെട്ട സമയം കളയരുത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം . രവി സാറിന്റെ ലേബലിൽ ഇദ്ദേഹത്തിനൊക്കെ ഒരു റീച് / അനാവശ്യ പ്രശസ്തി ഉണ്ടാക്കുകയല്ലേ മറുപടി പറയുമ്പോൾ സംഭവിക്കുന്നത് എന്ന് വേറൊരു നിരീക്ഷണം . ആനയും ആടും തമ്മിൽ fight ചെയ്തു തെളിയിക്കണോ , ഏതാണ് വലുതെന്നു ?
@ManojKumar-wi2xl
@ManojKumar-wi2xl 7 жыл бұрын
സർ, കടുപ്പമേറിയ ,മനസിലാകാത്ത, പദപ്രയോഗങ്ങളില്ലാതെ ,അനാവശ്യ വിശദീകരണങ്ങൾ ഒഴിവാക്കി അവതരിപ്പിക്കുന്നു എന്നത് തന്നെ വലിയ കാര്യമാണ്
@paulosepv4366
@paulosepv4366 5 жыл бұрын
ഗോപാലകൃഷ്ണൻസാറിന് കാണ്ടമാനംവയര്നിറഞ്ഞുപോയി എംപോക്കാം പോകുന്നില്ല ആരെങ്ക്കിലും കുറച്ചു ചുക്കും കുരുമുളകും ഇഞ്ചിയും ഇടിച്ചുപിഴിഞ്ഞു നീരുകൊടുത്തു സഹായിക്കണം
@LeelaJP
@LeelaJP 5 жыл бұрын
ഗീതയും കൂടോത്രവും തമ്മിൽ വ്യത്യാസമുണ്ട് ..ഗീത വായിക്കാനും ചൊല്ലാനും കഴിയും ..അതിലെ നന്മയെ എടുക്കുക , തിന്മയാണെങ്കിൽ വിട്ടേക്കുക ..കൂടോത്രം അന്യനു നാശം വരാൻവേണ്ടി ചെയ്യുന്ന ഒരു പ്രവർത്തിയാണ്. അരി ഗീതയുമായിട്ടല്ല Dr .N.താരതമ്മ്യം ചെയ്തത് . അരി ഓർഡർ ചെയ്തയാൾ അതിന്റെ ഗുണവും ചാക്കുകളുടെ എണ്ണവും നോക്കിയാല്പോരെ ,ലോറി പെട്രോൾ //ഡീസൽ കൊണ്ടാണോ ഓടിച്ചത് എന്നു നോക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നാന്നുചോദിച്ചതു ..ഏതു ഗ്രഹിക്കാൻ ഒരു ജഡ്‌ജി യുടെ ആവശ്യമില്ലല്ലോ .
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
രവി മാഷ് പരിഹസിയാണ് ജബ്ബാർ മാഷിന്റെയും അയ്യുബ് മൗലവിയുടെയും മര്യാദ മഷിനില്ല അവരും നമ്മളെ വിമർശിക്കുന്നുണ്ട് പക്ഷെ പരിഹാസവും ഖോഷ്ട്ടിയും ഇല്ലാതെആണ് മുന്നിൽ ഇരിക്കുന്നവർ തന്റെ ചിന്തക്ക് വിപരീതമായി ചിന്തിക്കാതെ നോക്കുന്ന ഒരു സൈക്കോളജി മാഷിനുണ്ട്
@janardhananvaliaveettil791
@janardhananvaliaveettil791 4 жыл бұрын
ശ്രീ. ഗോപാലകൃഷ്ണന്റെ അന്ധവിശ്വാസവും അജ്ഞതയും അഹങ്കാരവും നിറഞ്ഞ പ്രതികരണത്തിന് യുക്തിഭദ്രവും കാര്യമാത്രപ്രസക്തവുമായ മറുപടി.
@madhumadhu-bv3oh
@madhumadhu-bv3oh 7 жыл бұрын
good sir
@iamadreno
@iamadreno 6 жыл бұрын
Sir you are great...
@sudarsananvk5491
@sudarsananvk5491 2 жыл бұрын
കഥകളെ കഥകളായി കാണാതെ കഥകളെ യാഥാത്ഥൃമാക്കി അവതരിപ്പിച്ച് താന് പറഞ്ഞത് ശരിയാക്കാൻ ശ്രമിക്കുന്ന രവിചന്ദ്രൻഏതോ മൂഡസ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. നല്ല കാരൃങ്ങളെ ഉൾക്കൊള്ളാനും അല്ലാത്തതിനെ തള്ളാനും വേണം മനുഷൃൻ പഠിക്കേണ്ടത്.ഒരു ഭൗതികവാദിക്ക് ഒരിക്കലും നല്ല വശങ്ങളെ കാണാന് കഴിയില്ല. ഒരോ നെഗറ്റീവ് ചിന്താഗതിയുള്ള വന് കാണുന്നതെല്ലാം നെഗറ്റീവ് ചിന്തയിലെ വിലയിരുത്തു.അതുകൊണ്ട് രവിചന്ദ്രൻ ഒരുദിവസം അര മണിക്കുറെങ്കിലും മെഡിറ്റേഷൻ ചെയ്യുന്നത് നന്നായിരിക്കും.മനസ്സിൽ അടിഞ്ഞു കൂടിയിരിക്കുന്ന മാലിനൃങ്ങൾ മാറികിട്ടും.
@dineshankt312
@dineshankt312 2 жыл бұрын
രവിചന്ദ്രൻ സാറിനോടുള്ള ബഹുമാനം വച്ചു തന്നെ തുടങ്ങട്ടെ സാർ സനാതന ധർമ്മം ശ്രാസ്ത്ര ഗ്രന്ഥങ്ങൾ അതിന്റെ ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയിട്ടില്ല!!! ഈശ്വര സൃഷ്ടികളായ വേദങ്ങളാണ് ഈ ഭൂവിലെ ആദ്യ ഗ്രന്ഥങ്ങൾ പിന്നെ ഉപനിഷത്തുകളും സ്മൃതി തുടങ്ങി ഒപ്പം ആദ്യഭാഷ സംസ്കൃതവും!!! ഭാരത ഋഷിവര്യൻമാർ വർഷങ്ങളോളം നടത്തിയ കഠിന തപസ്സിലൂടെ നേടിയ തൃകാല ജ്ഞാന ദൃഷ്ടിയാൽ നേടിയ അറിവിലൂടെ ഉടലെടുത്ത താണ് ഉപനിഷത്തുകളും ഇതിഹാസങ്ങളും പുരാണങ്ങളും!!! അവ ചരിത്രങ്ങളാണ് അല്ലാതെ MYTH ഉകൾ അല്ല!!! പരിനായിരക്കണക്കിന് വർഷം മുമ്പ് എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങളിൽ സൗരയൂഥത്തിലെ സൂര്യൻ ഭൂമി ചന്ദ്രൻ തുടങ്ങിയ 9 ഗ്രഹങ്ങളുടെ വിവരണങ്ങളും അമൃത് മൃതസഞ്ജീവനി രന്തങ്ങൾ വജ്രങ്ങൾ സ്വർണം വെള്ളി ചെമ്പ് തുടങ്ങി നിരവധി ലോഹങ്ങളുടെ വിവരങ്ങളും ആയൂർവേദം ജോതിഷ ശാസ്ത്രം തുടങ്ങി നിരവധി ശാസ്ത്ര ശാഖകളുമുണ്ട്!!! അവയിൽ ഇവിടെ വന്ന European/Mudgals തുടങ്ങിയവർ കുറേ നശിപ്പിച്ചുകളഞ്ഞു കുറേ തിരുത്തി അവരുടേതാക്കി!!! ഭാവാൻ ശ്രകൃഷ്ണൻ ഈ മൂന്ന് ലോകവും രണ്ടു കാലിൽ അളന്ന മഹാവിഷ്ണു ഭഗവാന്റെ അവതാരം തന്നെയാ പിന്നീടാണ് മഹാബലി തന്റെ തല കാണിച്ചു കൊടുത്തത്!!! കേരളദേശം ഒരു കടൽ പ്രദേശമായിരുന്നെന്ന് തെളിയിക്കപ്പെട്ടതാ അതാണ് ആ ഭഗവാന്റെ തന്നെ അവതാരമായ പരശുരാമൻ മഴു എറിഞ്ഞു കരയാക്കി മാറ്റിയത്!!! ആ പരശുരാമന്റെ പിതാവ് ജമദഗ്നി മഹർഷിയുടെ ആഞ്ജയാൽ പരശുരാമനാൽ കൊല്ലപ്പെട്ട തന്റെ അമ്മയുടെ ജീവൻ തിരിച്ചു നൽകാനുള്ള കഴിവുണ്ടായിരുന്നു ഋഷി വര്യർക്ക്!!! ആ മഹാവിഷ്ണു ഭഗവാനാണ് ഈ UNIVERSE ന്റെ തന്നെ നാഥൻ!!! ശ്രീകൃഷ്ണ ഭഗവാൻ ഗോവർദ്ദന പർവ്വതം തന്റെ ചെറുവിരലാൽ ഉയർത്തിയിരുന്നു !!! എന്റെ വിരാട് രൂപം തന്നെ അർജുനന് കാണിച്ചു കൊടുത്തു ആ ശ്രീകൃഷ്ണ ഭഗവാൻ തന്നെ ഈ പ്രപഞ്ചത്തെ നിശ്ചലമാക്കി (SPACE AND TIME തന്നെ നിർത്തി) അർജുനന് ഗീത ഉപദേശിച്ചു കൊടുത്തത് ഗീതയിൽ അത് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിയാൽ ഒരു തൈറ്റും ഇല്ലാത്തതാണ്!!! അത് ആധ്യാത്മീകമായും ഭൗതീകമായും മനുഷ്യനെ ഉയർത്താനുള്ള വഴികൾ കാണിക്കുന്നതാണ്!!! സനാതന ധർമ്മ പ്രകാരം ഒരു മനുഷ്യന്റെ പരമപ്രധാനമായ ലക്ഷ്യം സായൂജ്യ മുക്തി (SALVATION) ആണ് അഥായത് ഈ ജീവാത്മാവ് ആ പരമാത്മാവിൽ ( ഈശ്വരൻ) ലയിച്ച് പുനർജന്മ മരണ ങ്ങളിൽ നിന്നും മോചനം!!! സനാതന ധർമ്മ പ്രകാരം ഒരു മനുഷ്യ ജന്മം എന്നത് പല പൂർവ്വ ജന്മങ്ങളിലേയും പുണ്ണ്യകർമ്മത്താൽ ലഭിക്കുന്നതാണ്!!!ഒരുവൻ ഏതു യോനിയിൽ ജനിക്കണമെന്നത് അവന്റെ പൂർവ്വ ജന്മങ്ങളുടെ കർമ്മ ധർമ്മങ്ങളെ ആശ്രയിച്ചിരിക്കും അതിൽ ഭഗവാന്റെ ഏറ്റവും അടുത്തുള്ള ബ്രാഹ്മണ ജന്മമാണ് ഏറ്റവും ശ്രേഷ്ടം കാരണം അവരുടെ പൂർവ്വ ജന്മ ഫലം, എന്നാൽ അതിലെ അധികഠിനമായ ജീവചര്യകൾ പാലിച്ചില്ലെങ്കിൽ വീണ്ടും പട്ടിയോ പൂച്ചയോ ആയി ജനിക്കും!!! വേദങ്ങൾ ഉപനിഷത്തുക്കൾ സംഗ്രഹിച്ചതും പുരാണങ്ങൾ ഇതിഹാസങ്ങളും രചിച്ച വേദവ്യാസൻ ഒരു മുക്കുവ സ്ത്രീയുടെ മകനായിരുന്നു!!! വാല്മീകി ഒരു കാട്ടാളനായിരുന്നു!!! ഭഗവാൻ ശ്രീകൃഷ്ണൻ ഒരു യാദവനും (ഇന്നത്തെ OBC)!!! ക്ഷുദ്രരും സ്ത്രീകളും പൊതുവെ ബുദ്ധിശക്തിയിൽ പിന്നിലായതിനാലും കൂടുതൽ തമോഗുണത്തിൽ പെട്ടവരുമായതിനാൽ അക്കാലത്ത് വേദങ്ങൾ പഠിക്കരുത് എന്ന് പറയുന്നത്!!! കാരണം അവയ്ക്ക് അധി കഠിനമായ ഉപാസനകൾ ആവശ്യമാ!!! ഗീതയിൽ തന്നെ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനനോട് പറയുന്നുണ്ട് ഞാൻ പറയേണ്ടത് പറഞ്ഞു ഇനി നീ നിന്റെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നത് അനുസരിച്ച് പ്രവർത്തിക്കുക എന്ന്!!! അഥായത് സനാതന ധർമ്മ ഗ്രന്ഥങ്ങൾ തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനുമുള്ള സ്വാതന്ത്ര്യം തരുന്നു!!!കുരുക്ഷേത്ര യുദ്ധം ഒരു ധർമ്മ യുദ്ധമാണ് കാരണം കൗരവർ പാണ്ഡവരെ ചെറുപ്പം മുതൽ തന്നെ കൊല്ലുവാനും മറ്റും ശ്രമിച്ചു അരക്കില്ലത്തിൽ ചുട്ടു കൊല്ലാൻ ശ്രമിച്ചു കൗരവരുടെ കള്ള ചൂതുകളിയിൽ തോറ്റപ്പോൾ പാഞ്ചാലിയെ തന്നെ ആക്ഷേപിച്ചു 13 വർഷത്തെ വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവർക്ക് അവക്ക് അർഹതപ്പെട്ട രാജ്യം നൽകാതെ ഒരു സൂചി കുത്താനുള്ള സ്ഥലം പോലും നൽകില്ലെന്നു പറഞ്ഞതിനാലും പാഞ്ചാലിയെ വസ്ത്രാക്ഷേപ സമയത്ത് രക്ഷിക്കാതിരുന്നതിനാൽ ഭീഷ്മരേയും ദ്രോണാചാര്യരേയും കർണ്ണനെയൊക്കെ യുദ്ധത്തിൽ നേരിട്ടു!!! ഒരു ക്ഷത്രിയന് യുദ്ധം എന്നത് അവന്റെ ധർമ്മമാണ്!!! യുധിഷ്ടിരൻ ദുര്യോധനെക്കാൾ മൂത്തവനായിരുന്നു!!! പാണ്ഡവർ പാണ്ഡുവിന്റെ തന്നെ മക്കളായിരുന്നു എന്ന നിലയിലാണ് ഭീഷ്മർ ധൃതരാഷ്ട്രർ തുടങ്ങിയവരും പാണ്ഡവരും വിശ്വസിച്ചിരുന്നത്!!! സനാതന ധർമ്മം മനുഷ്യനെ സ്നേഹവും സൽകർമ്മവും കരുണയും ധർമ്മവും സത്യവും നീതിയും പാലിക്കാൻ പ്രബോധി പ്പിക്കുന്നവയാ!!!
@aly3803
@aly3803 7 жыл бұрын
Ravi sir, Angere vittekku. Jeevichittu potte. Valichu keri bhithiyil ottichu.
@sujithpanoor8650
@sujithpanoor8650 5 жыл бұрын
യുക്തികൊണ്ട് മാത്രം ഈ മഹാപ്രപഞ്ചത്തെ അളക്കു ന്നത് വലിയ വിഡ്ഡിത്തരമാണ്
@seemaammu2912
@seemaammu2912 5 жыл бұрын
അളകകാൻ പറ്റിയ വല്ലയും മച്ചാൻറ കൈയിൽ ഉണ്ടോ😂😂😂
@arunsreearunsree5050
@arunsreearunsree5050 4 жыл бұрын
പോടോ
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 4 жыл бұрын
@@seemaammu2912 വിവേകം നഷ്ടപ്പെട്ടോ?
@ABCD-ks5ku
@ABCD-ks5ku 2 жыл бұрын
@@seemaammu2912 ആന്റി അടിപൊളി റിപ്ലൈ ഐ ലൈക് യു ആന്റി 🌹🙏
@lalcgeorge13
@lalcgeorge13 2 жыл бұрын
രവിക്കു എല്ലാം അറിയാമെന്നൊരു മൂഢ വിശ്വാസം ഉണ്ട്‌, അറിവൊക്കെ ഉണ്ട്‌ പക്ഷെ പൂർണമല്ല
@anannyamathulyam5079
@anannyamathulyam5079 5 жыл бұрын
വിദ്യയേയും അവിദ്യയേയും ഉപാസിക്കുന്നവർക്ക് വരുന്ന ഗതികേടിനു ഉദാഹരണം മാണ്,d. r gopal and f. r reviyum,നന്ദി നല്ല നമസ്കാരം.
@pradeepkolleri3856
@pradeepkolleri3856 4 жыл бұрын
വൈക്ജ്ഞാനികമായ മറുപടി നൽകിയതിൽ അഭിനന്ദിക്കുന്നു.
@mohemedali4460
@mohemedali4460 6 жыл бұрын
ഗോപാലൻ സാറേ രവിചന്ദ്രനുമായി നേരിൽ മുട്ടാൻ ധൈര്യം കാണിക്കു. വേഗം അരിശം പിടിക്കരുത്
@jashuaantony6322
@jashuaantony6322 5 жыл бұрын
Nice reply.
@kelappanappuppan3018
@kelappanappuppan3018 3 жыл бұрын
Gpolakrishnan sir താങ്കൾ ഒരു മാനസികരോഗി ആണെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.
@insidethebrain1975
@insidethebrain1975 2 жыл бұрын
Amazing talk. How did I miss it!!!
@sudersanvarma3133
@sudersanvarma3133 6 жыл бұрын
Spirituality is onlyfor sale
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
Haha 😂 😆 I really enjoyed your talk
@febi2085
@febi2085 7 жыл бұрын
Mr Dr Gopalakrishnan thankal theerthum oru parajayam aanu. kurachukoodi thaankalude viswasathil ninnu"paddikkan ondingal"? paddichittu vannu Ravichandran sarinu ethire samsarikkuka. Mr C Ravichandran Sir You Are Sbsalutily Rock. All the Best
@SreeKumaran-z7o
@SreeKumaran-z7o 2 ай бұрын
മത വിശ്വാസികളും അയ്യിടുള്ള സംവതം സ്വന്തത്ര ചിന്ത്തകരുടെ സമയം നഷട്ടപെടുത്തൽ ആണ്
@ratheeshk3295
@ratheeshk3295 7 жыл бұрын
സ്വതന്ത്ര ചിന്തയാണ് മാനവികത എന്ന് ഡോ. ഗോപാലകൃഷ്ണൻ സാറിനെ പഠിപ്പിച്ചു.... സല്യൂട്ട് രവിചന്ദ്രൻ മാഷെ..... ഗോപാലകൃഷ്ണൻ സാറിന്റെ വാദങ്ങൾ എത്രയോ ദുർബലമാണെന്ന് ബോധ്യമായി, കഥയില്ലാത്ത വാദങ്ങളാണെങ്കിലും സമയം കിട്ടുമ്പോൾ മറുപടി കൊടുക്കണം അദ്ദേഹത്തിന്റെ ആരാധകരിൽ ചിലരെങ്കിലും സത്യം മനസിലാക്കുമായിരിക്കാം ....
@sivanqa7774
@sivanqa7774 7 жыл бұрын
മറുപടി .........നന്നായി .....
@krishnakumarkangottu8398
@krishnakumarkangottu8398 6 жыл бұрын
Hmmmmmmmmm. Nanaavilla ivenmaar onnum. Enthaannu vachaal Amma ennu paranjaal Achan pezhachu ennalle manassilaakkuka.
@shajilarakkal5215
@shajilarakkal5215 2 жыл бұрын
ഒരാളിൽ ആത്മിയ അനുഭവം ഉണ്ടെങ്കിൽ മാത്രമേ വേദ ഗ്രന്ഥങ്ങളുടെ അർത്ഥം പിടി കിട്ടു - ഗോപലകൃഷ്ണനും ചിലർക്കും അനുഭവം ഇല്ല. പഠനം നടത്തിയ അറിവ് പലപ്പോഴും വൈകൃതമായിരിക്കും
@alexandriya4019
@alexandriya4019 3 жыл бұрын
ഇ വീഡിയോ kanathe rc ye sanki akiyavr undo
@ABCD-ks5ku
@ABCD-ks5ku 2 жыл бұрын
alexandriya ::: എന്റെ ഒരു അകന്ന ഫ്രണ്ട് ഉണ്ട് ആന്റി
@sidharthabhimanyu..
@sidharthabhimanyu.. 3 жыл бұрын
Govalan:" Kutti mama njn sathu mama😁😜"
@sumeshloveland7285
@sumeshloveland7285 7 жыл бұрын
great speach ravi sir !
@shefeedshefu8567
@shefeedshefu8567 6 жыл бұрын
Great speech sir
@kasimariketty
@kasimariketty Ай бұрын
GREAT............
@swapnasschool6792
@swapnasschool6792 4 жыл бұрын
ഗീത ഒരിക്കലും ഒരു മതഗ്രന്ഥമല്ല. അത് മത ഗ്രന്ഥമാക്കി മാറ്റിയത് ചില മനുഷ്യരുടെ സ്വാർത്ഥ താൽപര്യങ്ങളാണ്. അവർ അതിനനുസരിച്ച് അതിനെ വളച്ചൊടിക്കുന്നു എന്നേ ഉള്ളൂ. Geetha is actually psychological book. അത് നിങ്ങൾ മനസ്സിരുത്തി വായിച്ച് പഠിച്ചാൽ കാണാം. exam എഴുതാൽ തയ്യാറെടുത്ത് വന്ന് നന്നായി മാർക്ക് വാങ്ങാൻ കഴിവുള്ള ഒരു കുട്ടി എന്തെങ്കിലും കാരണം കൊണ്ട് exam hall ൽ Paper കിട്ടുമ്പോൾ ക്ഷീണിതനായാൽ നമ്മൾ teachers എന്ത് ചെയ്യും? ആ കുട്ടിക്ക് ധൈര്യം കൊടുക്കും. അവിടെ teachers ചെയ്യുന്നത് ഒരു psychological treatment ആണ്. അത് തന്നെയാണ് ഗീതയിൽ കൃഷ്ണൻ ചെയ്യുന്നത്. And there he is talking about pure consciousness. നാം ഓരോരുത്തരും ഈ ശരീരം അല്ല .കാരണം നമ്മൾ എന്റെ ശരീരം എന്നല്ലെ പറയാറ്. അപ്പോൾ ശരീരത്തിൽ നിന്ന് വേറിട്ട എന്തോ ഒന്നാണ് ഞാൻ എന്നത് കൊണ്ടുദ്ദേശിക്കുന്നത് എന്ന് മനസ്സിലാകും. നാം കുട്ടിയായിരുന്നപ്പോൾ ഉള്ള ശരീരമല്ല കൗമാരത്തിൽ. ശരീരത്തിന് മാറ്റം വരുന്നു.5 വയസ്സിൽ കാണാതെ പോയ ഒരു കുട്ടി 35 വയസ്സിൽ തിരിച്ച് വന്നാൽ ആ കുട്ടിയെ ആർക്കെങ്കിലും മനസ്സിലാകുമോ? പക്ഷെ ആ കുട്ടിക്ക് 5 വയസ്സായാലും പ്രായമായി 35 വയസ്സായാലും 75 വയസ്സായാലും അയാൾക്ക് അയാൾ ആരാണെന്നറിയാൻ അയാളെ സഹായിക്കുന്നത് മാറ്റമില്ലാതെ അയാളിൽ ഉള്ള ഒരു സാധനമാണ്. അതാണ് ബോധം. ഇരുട്ടുള്ള ഒരു പ്രദേശത്ത് പെട്ടാൽ മറ്റുള്ളവരാരും ഉണ്ടോ എന്ന് നമ്മുക്കറിയില്ല. പക്ഷെ നാം ഉണ്ടോ എന്ന് നമുക്കോരോരുത്തർക്കും അറിയാൻ കഴിയും. അതാണ് ബോധം.നാമോരോരുത്തരും ബോധസ്വരൂപമാണ്.ഈ ബോധത്തിൽ നിന്ന് തന്നെയാണ് നന്മയും തിന്മയും വിശ്വാസവും അന്ധവിശ്വാസവും എല്ലാം ഉടലെടുക്കുന്നത്. Pure consciousness is uncondititional love.പ്രകൃതിയെ ശ്രദ്ധിച്ചാൽ മനസ്സിലാകും. ഗീത ശരിക്ക് മുഴുവനായും മുൻ വിധിയില്ലാതെ പഠിച്ചാൽ മനസ്സിലാകം ക്ഷത്രിയനായ അർജ്ജുനൻ യുദ്ധത്തിന് തയ്യാറായി വന്ന് യുദ്ധക്കളത്തിൽ നിന്ന് പിന്മാറി ഓടി പോകുന്നതിൽ നിന്ന് ഗുരുസ്ഥാനത്തിരുന്ന് കൊണ്ട് കൃഷ്ണൻ ഉപദേശിക്കുന്ന ബോധ തത്വമാണ് ഗീത. ബോധം നശിക്കുന്ന ഒന്നല്ല. ഓരോരുത്തരും മരിക്കുമ്പോൾ അവരുടെ ഉള്ളിലെ ആ consciousness universal consciousness ഉമായി ലയിക്കുന്നു. ഇതാണ് ഗീതയുടെ വിഷയം. അത് കൊണ്ട് തന്നെ ഇതൊരു മതഗ്രന്ഥമല്ല. ഇതൊരു Pടychology text ആണ്. അതിനെ ആ രീതിയിൽ സമീപിച്ചാൽ ഒരുപാട് നല്ല ഗുണമുള്ള കാര്യങ്ങൾ നമുക്കു പഠിക്കാൻ കഴിയും.
@josekp5693
@josekp5693 7 жыл бұрын
മിസ്റ്റർ ഗോപാലക്കഷ്ണൻ നുറുവട്ടംങ്ങലോചിച്ചിട്ടേ രവിചന്ദ്രൻ മാഷിനോട് ഒരു കാര്യം പറയാൻ പാടു ഉള്ളു. നിങ്ങളുടെ ഓരോ വാക്കും പമ്പരവിഡ്ഡിത്തമാണെന്ന് എത്ര അനായാസമായിട്ടാണ് മാഷ്തെളിയിക്കുന്നത്. c രവിചന്ദ്രനോട് മുട്ടാൻ ശേഷിയുള്ള ഒരുത്തനും ഇന്ന് മലയാളക്കരയിലില്ല.
@planetinfluencedk5360
@planetinfluencedk5360 7 жыл бұрын
bayangara comedy ayippoyi
@avner5287
@avner5287 7 жыл бұрын
jose kp you are right he is great
@hscreations5658
@hscreations5658 4 жыл бұрын
*_😍😍😍സത്യം_*
@shajivarghese3806
@shajivarghese3806 4 жыл бұрын
@@planetinfluencedk5360 കോമഡി ലോകതോൽവിയായ താനാണ്
@planetinfluencedk5360
@planetinfluencedk5360 4 жыл бұрын
@@shajivarghese3806 ഈ വർഷത്തെ ഏറ്റവും വലിയ കോമഡി ഈ വരികൾ ആണ് കോമഡി ആക്ടർ രവിയും
@user-tg2ho4zr8f
@user-tg2ho4zr8f 4 жыл бұрын
ഐൻസ്റ്റീനും ഗീതയും മലയാള മനോരമയിലെ വാർത്ത പോലെയാണ്, Titanic സിനിമ ചെയ്യുമ്പോൾ ജയിംസ് കാമറൂണിന്റെ ഇഷ്ട ഭക്ഷണം "ചക്കപ്പുഴുക്കും ചുട്ടരച്ച ചമ്മന്തിയും "
@unnikrishnankg7572
@unnikrishnankg7572 3 жыл бұрын
Simple but brilliant comment
@essembeeputhayam9348
@essembeeputhayam9348 6 жыл бұрын
മതത്തെയും അതിന്റെ ഗ്രന്ഥങ്ങളെയും വെള്ളപൂശാൻ ഒക്കെ എന്ത് പാടാ !
@sajinsajin9490
@sajinsajin9490 7 жыл бұрын
Great sir
കലിഗുള (Caligula) - Ravichandran C
1:02:44
esSENSE Global
Рет қаралды 84 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 21 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Are Gita & Vedanta Scientific ? (Malayalam) C Radhakrishnan Vs Prof Ravi Chandran
1:02:27
Kerala Freethinkers Forum - kftf
Рет қаралды 221 М.
Meriyuday Cake മേരിയുടെ കേക്ക് - Ravichandran C
2:07:21
''Is Vasthu Scientific? '' Debate (Malayalam) Ravichandran C  Vs  Dr P V Ouseph
1:51:50
Kerala Freethinkers Forum - kftf
Рет қаралды 290 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН