ഞാനെന്നും എന്റേതെന്നും | An Enquiry into the Fascist Mind - Ravichandran C.

  Рет қаралды 167,033

neuronz

neuronz

Күн бұрын

#RainHow19 #RavichandranC
Presentation by Ravichandran C. on 09/11/2019 at Town Hall , Vadakara, Kozhikode. Program named RainHow'19 organised by esSENSE Kozhikode unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 562
@abyjoseph1821
@abyjoseph1821 5 жыл бұрын
ഞാൻ ഒരു അന്ധവിശ്വാസിയായിരുന്നു. എല്ലാ ഞായറാഴ്ചയും കുർബാന കാണുമായിരുന്നു, കുരിശുവര എല്ലാമുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം നിർത്തി. നല്ല മനുഷ്യൻ ആയി ജീവിക്കുന്നു. ഞാൻ രവിചന്ദ്രൻ സർ നോട് കടപ്പെട്ടിരിക്കുന്നു. സുവിസേശ്ശവിശേഷം ആണെന്നെ സ്വാധീനിച്ചത്
@streamsofgrace9629
@streamsofgrace9629 5 жыл бұрын
ഈശോയിൽ നിന്ന് അകന്നു പോകല്ലേ, ഈശോ നിന്നെ സ്നേഹിക്കുന്നു.
@abyjoseph1821
@abyjoseph1821 5 жыл бұрын
@@streamsofgrace9629 ആണോ കുഞ്ഞേ..... 😅
@abyjoseph1821
@abyjoseph1821 5 жыл бұрын
@Gafoor Gunafa ഏറ്റവും വലിയ അന്ധവിശ്വാസി ഹിന്ദു ആയതെങ്ങനെ? ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ = all are equal അന്ധവിശ്വാസി. മൂന്നു പേരും കെട്ടുകഥകളിൽ തന്നെയാണ് വിശ്വസിക്കുന്നത്. ഹിന്ദുക്കളുടെ കഥ കുറച്ചു കൂടി കോമഡി ആണെന്ന് മാത്രം
@abyjoseph1821
@abyjoseph1821 5 жыл бұрын
@Gafoor Gunafa for example, യേശുവിനെ വിശ്വസിക്കുന്നതും ഹനുമാനിൽ വിശ്വസിക്കുന്നതും ഒരേ വിശ്വാസം ആണ്
@abigailadriel9061
@abigailadriel9061 5 жыл бұрын
@Gafoor Gunafa true
@harisalone
@harisalone 5 жыл бұрын
നിങ്ങൾ ശരിയാണെങ്കിൽ സ്വന്തം നിലയിൽ ശരിയാണെന്ന് തെളിയിക്കുകയാണ് വേണ്ടത്. അന്യൻ മോശമായത് കൊണ്ട് നിങ്ങൾ ശരിയാകില്ല. രവിചന്ദ്രൻ സി.♥️
@vineethvijay777
@vineethvijay777 5 жыл бұрын
👌
@okstamps4097
@okstamps4097 5 жыл бұрын
സാഹചര്യത്തിനനുസരിച്ചു എഴുതപ്പെട്ട നിയമങ്ങൾ മാറ്റപ്പെടുമ്പോൾ, ശരി എന്നാൽ എന്ത്? കാണുന്നവന്റെയും, കേൾക്കുന്നവന്റെയും പറയുന്നവന്റെയും അറിവും ബോധവും കാഴ്ചപ്പാടും അനുസരിച്ചാണ് ശരികളുടെ സഞ്ചാരം. ബലത്തിന്റെ കൂടെയാണ് ശരി നിൽക്കുക. എന്റെ ശരികൾ നിങ്ങള്ക്ക് തെറ്റാണെങ്കിൽ നിങ്ങളുടെ ശരികൾ എന്റേതല്ല.
@deepakpavatta
@deepakpavatta 5 жыл бұрын
@@okstamps4097 എന്ത് ഉദ്ദേശിച്ച് കമന്‍റ് ചെയ്തതാണെങ്കിലും ശരി, ചില്ലിട്ട് വെക്കേണ്ട വാക്കുകളാണിവ എന്ന് പറയാതെ വയ്യ, ഇത് ആരുടെയെങ്കിലും ക്വാട്ട് ആണോ?
@deepakpavatta
@deepakpavatta 5 жыл бұрын
harisalone You are correct, WELL SAID Brother,
@okstamps4097
@okstamps4097 5 жыл бұрын
@@deepakpavatta ചുറ്റുപാടുകളെ ആത്മാർത്ഥതയോടെ ആഴത്തിൽ വിശകലനം ചെയ്താൽ ഓരോരുത്തർക്കും വസ്തുതകളെ തിരിച്ചറിയാൻ കഴിയും. അത്രമാത്രം.
@rithins2059
@rithins2059 5 жыл бұрын
ഞാനും വടകരയിൽ ഉണ്ടായിരുന്നു, എന്നാലും ഒന്നൂടെ ഇതിൽ നിന്ന് കണ്ടാലേ ഒരു ഇതു കിട്ടൂ...... RC ❤❤❤
@aswinsuresh1435
@aswinsuresh1435 5 жыл бұрын
എല്ലാവരെയും തുല്യമായി വിമർശിക്കുന്ന രവിചന്ദ്രൻ നോട് ബഹുമാനം.
@shanavaskamal
@shanavaskamal 5 жыл бұрын
nhanum ellavareyum tulyamayi vimarsikkarundu
@jt7891
@jt7891 Жыл бұрын
​@@shanavaskamal എല്ലാവരെയും തുല്യമായി വിമർശിക്കുക എന്നതിന്റെ യുക്തി എന്താണ് ? കൂടുതൽ പ്രശ്നമുണ്ടാക്കുന്നവരെ കൂടുതൽ വിമർശിക്കും! രവിചന്ദ്രൻ ബുദ്ധമതത്തെയോ ജൈന മതത്തെയോ വിമർശിക്കുന്നില്ലല്ലോ! പാർട്ടിയാണെങ്കിൽ കോൺഗ്രസ് രാഷ്ട്രീയത്തെ അപൂർവ്വമായേ വിമർശിക്കാറുള്ളൂ...
@KrishnaKumar-qj3ct
@KrishnaKumar-qj3ct 5 жыл бұрын
100% science 100% history 100% politics 100 %truth 100% reality= RC
@samuelkuttyj
@samuelkuttyj Жыл бұрын
അറിവിന്റെ പണ്ടാരം. എന്തുകൊണ്ട് RC യെപോലെ ആകുവാൻ പറ്റിയില്ല. അതാണെന്റെ വിഷമം 😊
@shameerpt431
@shameerpt431 5 жыл бұрын
മത രഹിത രാ ഷ്‌ട്രം സ്വപ്നം കാണുന്നു സർ thanks
@RaJeEsH83
@RaJeEsH83 5 жыл бұрын
തുടക്കത്തിലെ ആ എല്ലാവർക്കും നമസ്കാരം മുതൽ അവസാനത്തെ നന്ദി വരെ ഒരേ മൂഡോടെ ഒരു ബോറിങ്ങും ഇല്ലാതെ കേൾക്കുന്ന പ്രസംഗം ആണ് രവിചന്ദ്രൻ സർ ന്റെ ♥♥
@ramakrishnanpt8098
@ramakrishnanpt8098 5 жыл бұрын
ഒരുപാട് അറിവുകളോടൊപ്പം മ നുഷ്യന്റെ ചിന്തകൾ നേർവഴിക്കു നയിക്കാനും ലോകത്തിൽ തന്നോടൊപ്പമുള്ള സഹജീവികളോടും മറ്റു ചരാചരങ്ങളോടും സമന്വയമായി ഇടപെട്ട് ഈ ലോകം ഇന്നും നാളെയും എന്നേക്കുമായും സർവ്വസമഭാവനയോടെ നിലനിൽക്കാൻ പ്രേരിപ്പിക്കുന്ന പ്രഭാഷണമാകട്ടെ ഇതും എന്നാശംസിക്കുന്നു. നന്ദി
@firosekappil5268
@firosekappil5268 5 жыл бұрын
അനേകം പുസ്തകങ്ങൾ വായിച്ചാൽ കിട്ടുന്ന അറിവുകൾ നമുക്ക് 2 മണിക്കൂറിൽ കിട്ടുന്നു.ഒപ്പം ഇന്ത്യയിലെ ആനുകാലിക രാഷ്ട്രീയത്തിന്റെ അവസ്ഥയും .
@justknowitbyajmal1114
@justknowitbyajmal1114 5 жыл бұрын
Yes yes that's why RC becamig one of my favorite speakers
@josephkm351
@josephkm351 5 жыл бұрын
ഒറ്റ ബുദ്ധിയുള്ള, മാനവികതയുടെ സന്ദേശം. ധീരതയോടെ കൂടിയുള്ള കാൽവെപ്പുകൾ. മാനവികത പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കാൻ കഴിയുന്ന രീതിയിൽ വ്യക്തവും ശക്തവും സുന്ദരവുമായ ഒരു സർജിക്കൽ സ്ട്രൈക്ക് അഭിനന്ദനങ്ങൾ രവിചന്ദ്രൻ സി.
@apostate_kerala8105
@apostate_kerala8105 5 жыл бұрын
ഇടിവെട്ട് ടീസർ neronz പേജിൽ കണ്ട് ഇവിടെ വന്നവർ like അടി. ബാക്കി മുഴുവൻ കണ്ട് കഴിഞ്ഞ് 🌟🌟
@vipinvnath4011
@vipinvnath4011 5 жыл бұрын
Adi sakke.. Kooduthal per matham vitt varunund
@jaseemkappothummal185
@jaseemkappothummal185 5 жыл бұрын
സങ്കികളിൽ നിന്നും മാറി സ്വതന്ത്ര ചിന്തകർ ആയവർ ആരെങ്കിലും ഉണ്ടോ..?
@Trustyourpet731
@Trustyourpet731 5 жыл бұрын
Meee
@bbstream2487
@bbstream2487 5 жыл бұрын
@@Trustyourpet731 santhosham
@subhashs4496
@subhashs4496 5 жыл бұрын
Me too
@harivm7164
@harivm7164 5 жыл бұрын
Me rss അല്ല but വിശ്വാസി ആയിരുന്നു. ഇപ്പൊ മാറി..
@sreejithk.b5744
@sreejithk.b5744 5 жыл бұрын
Me....
@shajiputhukkadan7974
@shajiputhukkadan7974 5 жыл бұрын
രവിസാർ ..നല്ല പ്രസന്റേഷൻ ..താങ്കളെപ്പോലുള്ള ധീരന്മാരും ,ചിന്താശേഷിയുള്ളവരും സമൂഹത്തിനു നൽകുന്നത് മഹത്തായ ആശയങ്ങളാണ് ......നന്ദി ..സർ
@harithrv333
@harithrv333 5 жыл бұрын
Yes there he is..Renaissance leader of 21st centuary
@shajip4082
@shajip4082 5 жыл бұрын
അതേ മന്നത്ത് രവിചന്ദ്ര ചട്ടമ്പിസ്വാമികൾ
@harithrv333
@harithrv333 5 жыл бұрын
@@shajip4082 ravichandran is still above these leaders.. manushyark undavenda real maatangalkk vendi anu ravichandran sir work chyunnath
@justaguy3956
@justaguy3956 4 жыл бұрын
@@shajip4082 നിന്റെ തന്തേടെ കുണ്ടി... പോ മൈരേ
@prsenterprises2254
@prsenterprises2254 5 жыл бұрын
ഇന്നത്തെ സൺഡേ തീരുമാനം ആയി😍😍😍
@user-ny7sg9mz1v
@user-ny7sg9mz1v 5 жыл бұрын
This presentation is the need of the hour
@sebilulu6666
@sebilulu6666 5 жыл бұрын
This man is changing the way you are thinking in many positive perspectives, we need him, this kind of human beings are the real asset for any growing society. Proud of your continuous efforts and many many congratulations.
@avner5287
@avner5287 5 жыл бұрын
വീണ്ടും കിടിലൻ ഒരു പ്രസംഗം തന്നെ
@rahulpradeep2508
@rahulpradeep2508 5 жыл бұрын
രവിചന്ദ്രൻ സാറേ പോലെ ഉള്ള മനുഷ്യരിൽ ആണ് ഈ ലോകത്തിന്റെ പ്രതീക്ഷ
@raihanasafeera7322
@raihanasafeera7322 5 жыл бұрын
Great example , how an individual can change the world & perspectives . No words to appreciate RC’s effort where we can easily relate how he influenced masses. I wish if we could have English subtitles, message can reach beyond Kerala .
@vinitv2555
@vinitv2555 5 жыл бұрын
One of the best...... എല്ലാത്തിനെയും panjikkidunna അവതരണം... 💕
@roymammenjoseph1194
@roymammenjoseph1194 5 жыл бұрын
This presentation gives all diligent viewers enough insights into analyzing all unscientific approaches being cultivated by different groups both religious and political ones. Most of the Indian activists and cultural leaders are found to have misunderstood or denied the fact due to reasons. I thank you for this attempt on a matter of national importance.
@byjugypsy5482
@byjugypsy5482 5 жыл бұрын
If you are afraid to react against injustice in society, it's worse than violence,, Bold presentation by c Ravichandran 😎
@jopanachi606
@jopanachi606 Жыл бұрын
അധികം പുസ്തകങ്ങൾ വായിക്കാത്തവർക്കു , ഒരുപാടു കാര്യങ്ങൾ മനസിലക്കന് രവി sir ന്റെ പ്രസംഗങ്ങള് ഉപകരിക്കും
@gurusekharank1175
@gurusekharank1175 4 жыл бұрын
Kidilam speech..... Ravi Mash❤️❤️👍👍
@baburajankalluveettilanarg2222
@baburajankalluveettilanarg2222 5 жыл бұрын
Ravindran Sir is one of a few teachers who has Wisdom to share modern ideas with thoughtful minds.
@sindhupillai2165
@sindhupillai2165 4 жыл бұрын
Watching it again after one year 🔥
@ashwin3774
@ashwin3774 5 жыл бұрын
Who all want Richard Dawkins to speak in essense?
@magnified4827
@magnified4827 5 жыл бұрын
Sam Harris, Lawrence Krauss and Neil Degrasse Tyson.
@nidhint.r1516
@nidhint.r1516 5 жыл бұрын
Njan.
@ashwin3774
@ashwin3774 5 жыл бұрын
@@magnified4827 yes
@amaljose3467
@amaljose3467 5 жыл бұрын
RC is the voice of RD in Malayalam.
@harithrv333
@harithrv333 5 жыл бұрын
Dawkins vannal athoru tharangam ayrkum..pulliye kond varumayrkum lets hope for it
@johnkuruvilla9386
@johnkuruvilla9386 5 жыл бұрын
One of the best sessions I listened
@vipinvnath4011
@vipinvnath4011 5 жыл бұрын
ഇന്നത്തേയ്ക്കുള്ളതായി. 👍👍😍
@sajeevkarumalikkal
@sajeevkarumalikkal 4 жыл бұрын
good preparation execution well done sir
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Suppprrrrrrrrrrr speech ......excllllllllllllllllllllllllllllllllllnt by Ravi sir again ...........mmmmmm
@muraliareekara9032
@muraliareekara9032 4 жыл бұрын
Sooperb....mashe...
@ashiqmanzil6417
@ashiqmanzil6417 5 жыл бұрын
Congrats neurons channel. 100 k subscribers
@സുബൈറിന്റെഉമ്മ
@സുബൈറിന്റെഉമ്മ 5 жыл бұрын
രവി സാർ effect കേരളമെങ്ങും അലയടിക്കട്ടെ..
@renjithrajendran5966
@renjithrajendran5966 5 жыл бұрын
Ravi sir thank you for another excellent speech
@craftonefactory6357
@craftonefactory6357 5 жыл бұрын
ravi sir thank u very much for detailing ....very interesting speech method ,,,
@Ratheesh_007
@Ratheesh_007 4 жыл бұрын
രവിസാറിന്റെ പ്രഭാഷണം മുഴുവൻ play back speed 1.25 iitu കേട്ടാൽ പോളിയാണ്👌😘💪🏽💪🏽
@sumangm7
@sumangm7 3 жыл бұрын
Huh?
@gafoorpp7481
@gafoorpp7481 5 жыл бұрын
Hi🌞🌙 sir tee shirt is excellent You .'re very handsome now
@abinabin9466
@abinabin9466 5 жыл бұрын
Revi sir ishttam😍😍😍😍😍😍
@ravindrannair1370
@ravindrannair1370 5 жыл бұрын
Very informative. Superb.
@mjmathew4990
@mjmathew4990 5 жыл бұрын
ഞാൻ ഒരു ദരിദ്രൻ ആയതിനാൽ ഞാൻ സന്തോഷിക്കുന്നു. അതുകൊണ്ട് ഞാൻ ഒരു ഉറച്ച ദൈവവിസ്വസ്സിയായി ജീവിക്കുന്നു. തിന്നാനും കുടിക്കാനും ഉണ്ടായിരുന്നങ്കിൽ ഞനും ഇവരെ പോലെ ആയേനെ. യേശുവേ സ്തുതി.
@sumangm7
@sumangm7 3 жыл бұрын
Wonderful. Please be a poor forever
@ratheeshvaravoor8845
@ratheeshvaravoor8845 5 жыл бұрын
സൂപ്പർ..രവിമാഷ് അടി പൊളിയാണ് ട്ടോ
@sreenivasantv2076
@sreenivasantv2076 5 жыл бұрын
good work
@sriramstellar
@sriramstellar 5 жыл бұрын
enth manushyan analle 😎😎
@chimp6301
@chimp6301 5 жыл бұрын
I like his speech to listen repeatedly .
@sajeshpk1980
@sajeshpk1980 5 жыл бұрын
Very good👍
@usmankarimpil6045
@usmankarimpil6045 5 жыл бұрын
Eagerly waiting for your every speech
@sindhupillai2165
@sindhupillai2165 5 жыл бұрын
Very good presentation sir!! Looking forward to to hearing from you soon!!
@musthafaph3348
@musthafaph3348 5 жыл бұрын
super nice thanks
@roymammenjoseph1194
@roymammenjoseph1194 5 жыл бұрын
"First they came "... is the poetic form of a prose post-war confession first made in German in 1946 by the German Lutheran pastor Martin Niemöller (1892-1984).
@rejirajan8061
@rejirajan8061 5 жыл бұрын
supper .👍
@Muralicpni
@Muralicpni 5 жыл бұрын
Ravi sir ishttam😘😘😘😘😘😘😍😍😍😍😍😍
@sunilvaderi8230
@sunilvaderi8230 5 жыл бұрын
Ravichandran c.. Sneham.
@roymammenjoseph1194
@roymammenjoseph1194 5 жыл бұрын
Yes.www.teacheron.com/tutor-profile/dcI
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ചില തിരുത്തുകൾ:- 1) ഇറ്റലിക്കാരനായ Giovanni Gentile ആണ് ഫാഷിസം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. 2) മുസോളിനി കൊല്ലപ്പെട്ടത് ഏപ്രിൽ 28ന് ആണ്. കൃത്യം രണ്ട് ദിവസത്തിന് ശേഷം ഏപ്രിൽ 30ന് ഹിറ്റ്ലർ ആത്‍മഹത്യ ചെയ്തു.
@sumangm7
@sumangm7 3 жыл бұрын
Big deal yeah
@kmg3222
@kmg3222 5 жыл бұрын
ശെടാ ഒരിക്കൽ പോലും ഫസ്റ്റ് വരാൻ പറ്റുന്നില്ലല്ലോ
@yasikhmt3312
@yasikhmt3312 5 жыл бұрын
Very Good !
@mkaslam8304
@mkaslam8304 5 жыл бұрын
Very good speech
@vinodsharu8905
@vinodsharu8905 Жыл бұрын
T shirt കൊള്ളാം ❤
@Roving27
@Roving27 5 жыл бұрын
ഇദ്ദേഹത്തിന്റെ അറിവ് വെച്ച് നോക്കുമ്പോൾ ചളികുഴച്ചുണ്ടാക്കിയ മ്മ്ട തലയാട്ടി MM അക്ബർ എന്തൊരു തോൽവിയാണ് 🤔🤭
@musichealing369
@musichealing369 5 жыл бұрын
മണ്ണെടുത്ത് കൊയച്ച് കൊയച്ച് ല്ലെ😂😂😂😂😂
@കുരിശ്ക്യഷി
@കുരിശ്ക്യഷി 5 жыл бұрын
ഗൂഗിൾ സേർച്ച് ഇല്ലായിരുന്നെങ്കിൽ ഈ പണ്ഡിതൻ വെറുമൊരു പാമരനായി തീർന്നേനെ
@Roving27
@Roving27 5 жыл бұрын
പാലാരിവട്ടം ശശി / ഗൂഗിളിന്റെ സാഹായം കൊണ്ട് ആണെങ്കിലും അല്ലങ്കിലും അദ്ദേഹത്തിന് ഒൻപത് PHD ഉണ്ട് ശശീ .....തനിക്കെന്ത് തേങ്ങയുണ്ട്
@കുരിശ്ക്യഷി
@കുരിശ്ക്യഷി 5 жыл бұрын
@@Roving27 ഞാനൊരു ദളിതനാണ് .ഈ ഊമ്പിയ രാജ്യത്ത് എന്നെപ്പോലെയുള്ള ഒരാൾക്ക് ആകാവുന്നതിന്റെ മാക്സിമം ലെവലിൽ വിദ്യാഭ്യാസം എനിക്കൊണ്ട് .. ഇയാളൊരു നായരാണ് ..ബ്രാഹ്മണൻ തൂറിയിരുന്നത് ചൂടോടെ തിന്നുകയും അവർക്ക് പാദസേവ ചെയ്തും ഉണ്ടാക്കിയ സോഷ്യൽ ബെനിഫിറ്റ് ൽ നിന്നാണ് ഇയാൾ ഗൂഗിൾ സെർച്ചിലൂടെ തിസൂസുകൾ എഴുതുന്നത് ..ആ വ്യത്യാസം നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ല ശൂദ്രപുത്രാ
@Roving27
@Roving27 5 жыл бұрын
പാലാരിവട്ടം ശശി താങ്കളുടെ പ്രശ്നം അപകർഷത ബോധമാണ് ...പഠിക്കാനുള്ള മനസ്സുണ്ടങ്കിൽ ദളിതനും പഠിച്ചു മുന്നേറാം ജാതിയല്ല വിജയത്തിനാധാരം കഠിനാധ്വാനവും അറിയാനുള്ള ത്വരയുമാണ് ആവിശ്യം .. കെ ആർ നാരായണനും , ബി. ആർ അംബേദ്കറും ഒന്നും നായരായല്ല ജനിച്ചത് അതുപോലെ നമ്മുടെ സമൂഹത്തിൽ നിരവധി പേരുണ്ട് . പിന്നെ സി. രവിചന്ദ്രൻ ഗൂഗിളോ എന്ത് കുന്ത്രാണ്ടമോ സെർച്ച് ചെയ്യട്ടെ ..അതിലൂടെ കിട്ടുന്ന അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നുണ്ട് അദ്ദേഹം പരിശ്രമിച്ചാൽ താങ്കൾക്കും വിജയിക്കാം ആദ്യം മറ്റുള്ളവരുടെ കുറവുകൾ കണ്ടെത്തുന്നതിന് മുൻപ് സ്വയം ഒന്ന് വിലയിരുത്തു .... ഉപദേശമായി കാണണ്ട ...(അതാർക്കും അത്ര ഇഷ്ടമല്ല എന്നനിയാം ) 😘
@ratheeshn.p5541
@ratheeshn.p5541 5 жыл бұрын
Good sir👍
@sumeshkn8218
@sumeshkn8218 5 жыл бұрын
ഒരു അഞ്ചു മിനിറ്റ് മാറിയതെ ഉള്ളൂ.. 1000 view ,50 comments..
@rajeshbalakrishnan1569
@rajeshbalakrishnan1569 5 жыл бұрын
സൂപ്പർ സ്പീച്ച്......
@babuyohannan4445
@babuyohannan4445 Жыл бұрын
❤❤❤
@jyothish.m.u
@jyothish.m.u 5 жыл бұрын
RC💐
@brilliantskaria4766
@brilliantskaria4766 5 жыл бұрын
The social media more affordable wright now. Specially dubai.So your presentation reaches to the society without any disturbance.
@shaheem3057
@shaheem3057 5 жыл бұрын
u r really inspiring.....
@safakabeer8628
@safakabeer8628 5 жыл бұрын
Very nice
@beenasivani7093
@beenasivani7093 5 жыл бұрын
Super talk
@qatarbest1
@qatarbest1 5 жыл бұрын
Anyone convert the speech to Hindi and publish, it would be an awesome Trojan Horse to enter the cow belt.
@circleoffifth9048
@circleoffifth9048 5 жыл бұрын
Ha ha.. right time to upload
@dhanushss2184
@dhanushss2184 5 жыл бұрын
2:38:45
@Ninankoshykulathu
@Ninankoshykulathu 5 жыл бұрын
👌👌👏👏
@anut28
@anut28 5 жыл бұрын
കിട്ടി...
@abhaiasokan
@abhaiasokan 5 жыл бұрын
48:50 ഹെവി നിരീക്ഷണം..പച്ച പരമാർത്ഥം !!
@magnified4827
@magnified4827 5 жыл бұрын
Expecting Neuronz, Essense and other related logo 'T' shirts. When people start wearing them they will start self identifying themselves with this free thinking community...This will also boost member's morale and personality.
@nidhint.r1516
@nidhint.r1516 5 жыл бұрын
You have a magnified vision.
@jayastephenstephen1220
@jayastephenstephen1220 5 жыл бұрын
Super
@prajik8093
@prajik8093 5 жыл бұрын
History classil orupaad time erunnittum ethrayum manasilayirunnilla ,. Ravi sir polichu
@ameerami5022
@ameerami5022 5 жыл бұрын
Nice
@walkwithlenin3798
@walkwithlenin3798 11 ай бұрын
❤😊
@samuelkuttyj
@samuelkuttyj Жыл бұрын
അറിവിന്റെ പണ്ടാരം. എന്തുകൊണ്ട് RC യെപോലെ ആകുവാൻ പറ്റിയില്ല. അതാണെന്റെ വിഷമം 😊
@haneefahaneefa6344
@haneefahaneefa6344 5 жыл бұрын
പൗരത്വ ബില്ലിനെ പറ്റി ഒരു ടോക്ക് പ്രതീക്ഷിക്കാമോ?
@nidhint.r1516
@nidhint.r1516 5 жыл бұрын
Venam
@TheAjithkv
@TheAjithkv 5 жыл бұрын
Venam
@Roving27
@Roving27 5 жыл бұрын
പൗരത്വ ബില്ലിനെ പറ്റി പറയുന്നത് കേൾക്കുന്നതിന് മുൻപ് എല്ലാവരും രവിചന്ദ്രൻ സാറിന്റെ വേരിന്റെ വണ്ണം എന്ന ടോപിക് കേൾക്കണം
@theawkwardcurrypot9556
@theawkwardcurrypot9556 5 жыл бұрын
NRCയെ പറ്റി RC.
@sumanaradhakrishnan8994
@sumanaradhakrishnan8994 8 ай бұрын
മതത്തിനെതിരെയും കക്ഷിരാഷ്ട്രീയത്തിനെതിരെയും ധീരമായ പോരാട്ടം
@faizalklpy7917
@faizalklpy7917 5 жыл бұрын
എന്തുകൊണ്ടാണ്.. രവിസാർ... ♥♥♥♥..... . മഞ്ഞക്കിളി.. ഇവിടെ കമോൺ..
@vivekeranezhath2778
@vivekeranezhath2778 5 жыл бұрын
രാഷ്ട്രതാല്പര്യമാണ് വലുത് =============================== രാഷ്ട്രം, രാജ്യം എന്നീ പദങ്ങൾക്ക് ഒരേ അർത്ഥം അല്ല എന്നു ആദ്യമേ പറയട്ടെ. രാഷ്ട്രം എന്നത് 'ഭാരതത്തിലെ ജനങ്ങളായ നാം' ആണ്. രാഷ്ട്രം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂപ്രദേശത്തേയോ ഭരണകൂടത്തേയോ അല്ല. മറിച്ച് ജനത്തെയാണ്. രാജ്യം എന്നത് നമ്മളെ ഭരിക്കുന്ന ഭരണവ്യവസ്ഥയാണ്.നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്.രാഷ്ട്രത്തിൽ ജനത്തിനാണ് പ്രസക്തി എങ്കിൽ ജനാധിപത്യരാജ്യത്ത് പ്രായപൂര്‍ത്തിയായ വോട്ടർമാർക്കാണ് പ്രസക്തി. ഏകാധിപത്യരാജ്യമാണെങ്കിൽ അതിൽ രാജ്യത്തിന്റെ അവകാശം ഏകാധിപതിക്കു മാത്രമാകും. ഭാരതം ചിരപുരാതനമായ ഒരു രാഷ്ട്രമാണ്. പണ്ടുകാലത്ത് പലരാജ്യങ്ങളായി കിടന്നിരുന്നെങ്കിലും ഒറ്റ രാഷ്ട്രം തന്നെ ആയിരുന്നു. അതിനു കാരണം ദേശീയതയാണ് ദേശീയത എന്നു പറയുന്നത് ഒരു രാഷ്ട്രം അതായി നില്ക്കുന്നതിനു കാരണമായ വസ്തുതകളടേയു൦ അവസ്ഥകളുടേയു൦ ആകെത്തുകയാണ്. അവ നില നിന്നാൽ മാത്രമേ രാഷ്ട്രത്തിനു നിലനില്പുള്ളൂ. ദേശീയതയുടെ ഏറ്റവും വലിയ അടിത്തറ പൊതുവായ വിശ്വാസങ്ങളാണ്. പൂർവ്വീകമായ ചരിത്രത്തിനോടും സാഹിത്യത്തിനോടും മിത്തുകളോടും ഒക്കെയുള്ള മമതയാണ്. പൊതുവായ നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും കഥ, മഹത്വത്തിന്റേയും അപമാനത്തിന്റേയും കഥ ഒന്നായിരിക്കുക എന്നതാണ്. ഭാരതത്തിന്റെ സാംസ്കാരിക ദേശീയത ഇത്തരത്തിലുണ്ടായതാണ്. പാകിസ്ഥാനും ബംഗ്ലാദേശും ഉണ്ടായത് അതാത് ഭൂപ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ദേശീയവികാരം നഷ്ടപ്പെട്ടപ്പോൾ ആണ്. എന്നാൽ അവിടെങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങൾ ഭാരതത്തിന്റെ മഹത്തായ ചരിത്രത്തിനോടും സാഹിത്യത്തിനോടും മിത്തുകളോടും മമതയുള്ളവരാണ്. പൊതുവായ നേട്ടങ്ങളുടേയും കോട്ടങ്ങളുടേയും കഥ, മഹത്വത്തിന്റേയും അപമാനത്തിന്റേയും കഥ ഒന്നായിരിക്കുന്നവരാണ്. അവർ അവിടെ താമസിക്കുമ്പോഴും ഈ രാഷ്ട്രത്തിന്റെ ഭാഗം തന്നെയാണ്. ഉദാഹരണത്തിന് ഇസ്രയേൽ എന്ന രാജ്യം ആയിരം വർഷത്തോളം ഇല്ലാതിരുന്നിട്ടും അവരുടെ ഭൂപ്രദേശം അന്യാധീനപ്പെട്ടിട്ടും ഇസ്രായേൽ എന്ന രാഷ്ട്രം നിലനിന്നിരുന്നു. ---------------------------------------------------------------- വിവേക് എരണേഴത്ത്
@manojsiva121
@manojsiva121 5 жыл бұрын
രവിചന്ദ്രൻ ആർഎസ്എസിന്റെ പ്രധാന ആശയമായ രാഷ്ട്രത്തെ കുറിച്ചും ഭാരതത്തെ കുറിച്ചും പറഞ്ഞില്ല. പകരം രാജ്യം എന്നതും ഇന്ത്യ എന്നും ആണ് ഉപയോഗിച്ചത്. ഇന്ത്യ എന്നത് ബ്രിട്ടീഷ്കാർ കാരണം ഉണ്ടായി എന്നത് പറയാം. രവിചന്ദ്രൻ ബുദ്ധിപൂർവം അർത്ഥ സത്യം പറഞ്ഞു.
@Honorn-wk1xu
@Honorn-wk1xu 5 жыл бұрын
എലിപ്പെട്ടിയിൽ തേങ്ങാപൂൾ വെച്ചാൽ പഴയ കാലത്തും ആധുനിക കാലത്തും ഒരു മാറ്റവും ഇല്ലാതെ എലികൾ വീഴുന്നു ... എലിയിലോ എലിപ്പെട്ടിയിലോ മാറ്റം വരുത്താത്ത (എലി .എലിപ്പെട്ടി . തേങ്ങാപ്പൂൾ ) അറിവുകൾ പ്രയോജനരഹിതമാണ് .1
@sarink7105
@sarink7105 5 жыл бұрын
RC ❤️🔥🔥🔥🔥🔥
@JERINROJAN
@JERINROJAN 5 жыл бұрын
Good presentation
@preamalathasnair3550
@preamalathasnair3550 3 жыл бұрын
വലിയ ഒരു വായന, കാഴ്ചപ്പാടുകൾ, പ്രസന്റേഷൻ,
@shaajimon
@shaajimon 5 жыл бұрын
yes it is
@nairs22
@nairs22 5 жыл бұрын
അടുത്ത പത്മരാജൻ പടം ഇറങ്ങി ...download ചെയ്തു
@vineeshjose8375
@vineeshjose8375 5 жыл бұрын
Ravi sir rocks asusual
@joshymathew2253
@joshymathew2253 5 жыл бұрын
Good
@Canmozpetgrooming
@Canmozpetgrooming 5 жыл бұрын
Ohh pandaram itu vare 100 k sub ayille😜😜😍😍
@sumeshkumar4442
@sumeshkumar4442 5 жыл бұрын
super
@pcthomas1000
@pcthomas1000 Жыл бұрын
ചുവപ്പ് കണ്ടാൽ കാള വരും എന്നത് മറ്റൊരു അന്ത വിശ്വാസമാണ്
@brilliantskaria4766
@brilliantskaria4766 5 жыл бұрын
Good speech Sarinepoleyullavarude pravarthanangal, Pala maattangal varuthunnunde. Sadaarana janangalude manasil Pala thiricharuvukal vannukondirikkunnu. Go ahead with dare. We need such person for lead.
@jayachandran9376
@jayachandran9376 5 жыл бұрын
😍😍👌👌👌
@fountainofknowledge8143
@fountainofknowledge8143 5 жыл бұрын
Shrinivasa ramanujam ne pati oru prasangam nadathumo..
@rajeevrajav
@rajeevrajav 5 жыл бұрын
RC💪🏼
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ബൂര്‍ഷ്വാ നദി - Ravichandran C
2:47:57
neuronz
Рет қаралды 165 М.