Debate | ആയുർവേദം ശാസ്ത്രീയമോ ? | Is Ayurveda Scientific ? | Chandrasekhar R x Dr. Hari Ram |Prova24

  Рет қаралды 56,447

neuronz

neuronz

Күн бұрын

Пікірлер: 625
@raxinmoon631
@raxinmoon631 4 ай бұрын
വാസ്തവത്തിൽ ചില വിഷയങ്ങളിൽ ചർച്ചയുടെ ആവശ്യമേ ഇല്ല.. അലോപ്പതി ഹോസ്പിറ്റലുകൾ ഒരു പത്ത് ദിവസം അടച്ചിടുക... ചർച്ചചെയ്യാൻ ആളുകൾ തന്നെ കാണുമോ എന്നു സംശയമാണ്. അയോർവേദ ആശുപത്രികൾ ഒരു വർഷം അടച്ചിട്ടാലും ഒരു ചുക്കും സംഭവിക്കില്ല...
@dinkan7953
@dinkan7953 4 ай бұрын
അത് തുണിയുടുക്കാത്ത സത്യം
@dr.maheshkumarm3080
@dr.maheshkumarm3080 4 ай бұрын
അത്രമാത്രം മരുന്നിനെ ആശ്രയിച്ച് ജീവിക്കാൻ സമൂഹത്തെ പഠിപ്പിച്ചിരിക്കുന്നു. എത്രകാലം തുറന്നുവച്ചിട്ടും 7 ദിവസംപോലും അതില്ലാതെ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എത്രകാലം തുറന്നുവച്ചിട്ടും മനുഷ്യനെ ആരോഗ്യത്തോടെ ജീവിക്കാൻ മോഡേൺ മെഡിസിന് കഴിയില്ല.
@HariKrishnanK-gv8lx
@HariKrishnanK-gv8lx 4 ай бұрын
​@@dr.maheshkumarm3080ഇത്രയും കാലം ഭക്ഷണം കഴിച്ചിട്ടും അത് ഒഴിവാക്കാൻ സമയമായില്ലേ
@satheeshvinu6175
@satheeshvinu6175 4 ай бұрын
തികച്ചും സത്യാവസ്ഥ ആണ് പറഞ്ഞത്... വേറെ ഒരു ആശുപത്രിയും ഉണ്ടാകില്ല... പിന്നെ ഒരു തിരത്തുണ്ട്.. അലോപതിയല്ല... Modern medicine എന്നു പറയണം, ആലോപതിയും ആയുർവേദം പോലെ ഒരു സംഭവം തന്നെയാണ്... അതല്ല ഇന്നത്തെ മെഡിസിൻ
@sreekumar3379
@sreekumar3379 4 ай бұрын
👍
@Ratheesh_007
@Ratheesh_007 4 ай бұрын
തെളിവ് ഇല്ലാത്തതുകൊണ്ടാണ് ദൈവം, പ്രേതം, ഹോമിയോ, ആയുർവേദം തുടങ്ങിയവ എടുക്കാത്തത്. ശാസ്ത്രീയ തെളിവ് ഉണ്ടേൽ ആ നിമിഷം ഇവയെല്ലാം എടുക്കും .❤💪🏻
@dinkan7953
@dinkan7953 4 ай бұрын
ആയുര്‍വേദം പരീക്ഷണത്തിന് കൊടുക്കുംബോള്‍ അത് മോഡേണ്‍മെഡിസിന്‍ ആകും
@dsaglobalmedicalcenter
@dsaglobalmedicalcenter 4 ай бұрын
Who will take? Homeopathy is the 2nd largest popular medicine. So, those who need it are taking it.
@ayuReport
@ayuReport 4 ай бұрын
​@@dinkan7953അതാണ് ഇന്നേവരെ കണ്ടുവരുന്നത്. അലോപ്പതിയിൽ ഉപയോഗിക്കുന്ന 40 % മരുത്തുകൾ തദ്ദേശീയ ചികിത്സാ അറിവുകളിൽ നിന്ന് രൂപപ്പെടുത്തിയതാണ്. അത് പിന്നെ ആയുർവ്വേദക്കാരൻ ഉപയോഗിച്ചാൽ വ്യാജനായി
@nikhilkurian9861
@nikhilkurian9861 4 ай бұрын
@@dsaglobalmedicalcenter അതുകൊണ്ട്? അതിന് legitimacy ഉണ്ടാകുമോ? Scientific ആണെന്ന് ആദ്യം തെളിയിക്കട്ടെ ..
@ZLQ90
@ZLQ90 4 ай бұрын
Homeo ❤
@manasachakravarthi743
@manasachakravarthi743 4 ай бұрын
ആയുർവേദം ശാസ്ത്രമാണ് അതിലെന്തിനാ സംശയം,,,, പക്ഷേ ഹസ്തരേഖാ ശാസ്ത്രം, പക്ഷിശാസ്ത്രം ഈ ഗണത്തിൽ പെടുന്ന ശാസ്ത്രം എന്നു മാത്രം,,,,,
@madhusoodananv1666
@madhusoodananv1666 4 ай бұрын
ശാസിക്ക പ്പെട്ടത് എല്ലാം ശാസ്ത്രം ആണ് 😂
@NiicoSD
@NiicoSD 4 ай бұрын
​@@madhusoodananv1666Athokke athre ollu.. (nb: sarcasm, ee ayurveda aaharikkalkku manasilakan vendi)
@AjithSurya-go7xi
@AjithSurya-go7xi 4 ай бұрын
സുഹൃത്തെ ഹസ്തരേഖാ ശാസ്ത്രം 100 % സത്യമാണ് അതിനെ കുറിച്ച് മനസ്സിലാക്കാതെ വെറുതെ ഊളത്തരം പറയരുത്
@nikhilkurian9861
@nikhilkurian9861 4 ай бұрын
@@AjithSurya-go7xi ശരിയാ അതൊക്കെ ഒരുതരം മുന്തിയ സാസ്ത്രമാണ്....😌
@christojose5755
@christojose5755 4 ай бұрын
​@@AjithSurya-go7xi അതെ അതെ, കയ്യിൽ എഴുതി വച്ചിരിക്കുകയാണല്ലോ ചരിത്രം 😅
@jishuidukki3099
@jishuidukki3099 4 ай бұрын
രണ്ടു സംവാദകരും ആയുർവേദം ശാസ്ത്രീയമല്ല എന്നു തെളിയിക്കാൻ ശ്രമിക്കുന്നത് ആദ്യത്തെ അനുഭവമാണ് '
@sajanSharjah
@sajanSharjah 4 ай бұрын
😂
@jkmathew
@jkmathew 4 ай бұрын
😂
@meenamanayil797
@meenamanayil797 4 ай бұрын
😂😂
@jishnukj3410
@jishnukj3410 4 ай бұрын
😂
@ayuReport
@ayuReport 4 ай бұрын
അത് സംവേദന സ്വാംശീകരണത്തിൻ്റെ കുറവാണ്.
@hashdove
@hashdove 4 ай бұрын
ഒരു വിശകലനം: അതി മനോഹരമായി നടത്തിയ, സങ്കടിപ്പിച്ച ഒരു പ്രസന്റേഷൻ എന്ന് മാത്രം വിളിക്കാൻ പറ്റുന്ന ഒരു പരിപാടി. സംവാദം എന്ന നിർവചനത്തിൽ ഡോക്ടർ ഹരിയുടെ സംഭാവന ഒരിക്കൽ പോലും ഉൾകൊള്ളാത്തതു കൊണ്ടും ചന്ദ്രശേഖറിന്റെ സംഭാവന മുഴുവനായും ആ നിർവചനം ഉൾക്കൊണ്ട് ചെയ്യുകയും ചെയ്തപ്പോൾ കേട്ടിരുന്ന എനിക്ക് തോന്നിയത് അരക്കെട്ടിനു കീഴെ തളർന്ന കിടക്കുന്ന ഒരു ജീവതം നേരില് കാണുന്നത് പോലെ തോന്നി.. ചന്ദ്രശേഖർ പൂർണ ആത്മാർത്ഥതയോടെ, നല്ല തയ്യാറെടുപ്പോടെ ചെയ്തപ്പോൾ ഡോക്ടർ ഹരി സംവാദത്തെ വെറും സംഭാഷണമാക്കി ചുരുക്കി എന്ന് ചുരുക്കം. -ഹാഷിക്
@ayuReport
@ayuReport 4 ай бұрын
മനപ്പൂർവ്വം പറയാൻ ശ്രമിക്കാത്തതാണ്. ആയുർവ്വേദം അശാസ്ത്രീയമാണെന്ന് പറയാൻ കൊണ്ടുവരുന്ന വാദങ്ങൾ എല്ലാം ആയുർവ്വേദത്തിൻ്റെ textual explanation മാത്രമാണ്. പക്ഷേ ആയുർവ്വേദം മരുന്ന കൊണ്ട് മനുഷ്യനെ ചികിത്സിക്കുന്നത്. അല്ലാതെ പനിയുമാണ് വരുന്നവൻ രാവിലെ 4 വാതവും ഉച്ചക്ക് ഊണിന് ശേഷം 5 പിത്തവും വൈകുന്നേരം അത്താഴത്തിന് മുമ്പ് 10 കഫവും കഴിച്ചോളു. അസുഖം മാറും എന്ന് പ്രിസ്ക്രിപ്ഷൻ എഴുതി കൊടുക്കാറില്ല . അലോപ്പതി ആയിരുന്ന സമയത്തെ മരുന്നുകൾ ആധുനിക വൈദ്യം എന്ന് വേഷം മാറിയ ശേഷവും ഒരു സ്റ്റഡിയും നടത്താതെ ഉപയോഗിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല അതെന്താ അങ്ങനെ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ? പിന്നെ സമയ ക്ലിപ്തതയിൽ പറയാൻ പറ്റാതെ വിട്ടുപോയ കാര്യങ്ങൾ ഏറെയാണ്.
@DrBGMI77
@DrBGMI77 4 ай бұрын
@@ayuReportAthu ethokke aanu aa marunnukal?
@vineedhcv2320
@vineedhcv2320 4 ай бұрын
Thats the cliche attitude that everyone will use if they don't have an answer.Ayurvedam thatippu anennu ellarum manasilkki verunnu.If there are any findings in ayurveda ,please consult the scientific peoples.Together we can resolve the issues of world.Together we can make this world good.
@KaippsCafe
@KaippsCafe 4 ай бұрын
​​@@ayuReport ചേച്ചി, ആയുർവേദം സയൻ്റിഫിക് ആണോ എന്നതാണ് വിഷയം. MM മൊത്തം നാളെ അപ്രത്യക്ഷപെട്ടാലും ആ ചോദ്യം അവിടെ തന്നെ കിടക്കും. "ആയുർവേദം ശാസ്ത്രീയമോ?" .
@unnikrishnanpillai
@unnikrishnanpillai 4 ай бұрын
അലോപ്പതി ഡോക്ടറെ... അതിൽ കാര്യമില്ല, ഇതിൽ കാര്യമില്ല എന്ന് പറഞ് ഒഴിവാകുന്നതെന്താ. അലോപ്പതി സംവിധാനം വരുന്നതിനേക്കാൾ മുന്നേ ഞങ്ങൾ ഭാരതത്തിൽ ഉപയോഗിച്ച് ശക്തമായി നിലനിർത്തുന്ന ആയുർവ്വേദം നിങ്ങളൊരുത്തനോ യൂറോപ് മൊത്തമായോ വന്ന് തകർക്കാൻ നോക്കിയാൽ നടക്കില്ല സാറെ. ഭാരതീയമായ എന്തും തോല്പിക്കാൻ തോന്നും... ആ അജണ്ട ഞങ്ങൾ ജാഗ്രതയോടെ കരുതിയിട്ടുണ്ട് സർറെ. ജനങ്ങൾ വ്യക്തമായി അത് മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഈ ശാസ്ത്രീയ വിശാരദന്മാർ ഇന്ത്യയിൽ വന്ന് ഉഴിഞ്ഞും കിഴി പ്രയോഗവും നടത്തിയിട്ട് പോകുന്നുണ്ടല്ലോ എന്ന് മനസ്സിലാക്കു. ബുദ്ധിയില്ലാഞ്ഞിട്ടാണോ? ബേസിക് ആയി ഒന്നും താങ്കൾ പറയുന്നില്ല... ചുമ്മ അങ്ങട് ബോറടിക്കുന്നു.. ഇവിടെ മംഗ്ലൂർ ഹോസ്പിറ്റൽ കളിൽ വല്യ വിദഗ്ധന്മാർ ചികിൽസിക്കുന്നുണ്ട്. അവരാണ് എന്റെ മോൾക്ക് ഡെങ്കി വന്ന് അവിടെ അഡ്മിറ്റ്‌ ആക്കിയപ്പോ പപ്പായ കൊണ്ട് ജ്യൂസ്‌ അടിച്ചു കുടിക്കാൻ പറഞ്ഞത്. പൊട്ടത്തരം ആയിരുന്നോ അത്? ഇവിടെ താങ്കൾ പ്രയോഗിക്കുന്ന സയ്‌ക്കോളജി പഴയതാ. ഇംഗ്ലീഷ് ഡോക്ടർ എന്നുപറഞ്ഞാൽ ഉണ്ടാവുന്ന ഒരു ഡിഗിനിറ്റി!അതൊക്ക അങ്ങ് പോയി സർ. കിഡ്നി യും കരളും ഒക്കെ കട്ടെടുക്കുന്ന ഡോക്ടർസ് എന്ന ഭയമാണ് ഇപ്പോൾ അലോപ്പതി ഡോക്ടർ എന്നാൽ... അജണ്ടാക്കാര... തട്ടിപ്പ് ഇനി അധികം ഓടൂല. ഞങ്ങൾക്ക് ആയുർവേദമാണ് രോഗത്തിനെതിരെ മുഖ്യ ചികിത്സാ രീതി.
@philipc.c4057
@philipc.c4057 4 ай бұрын
എത്ര പറഞ്ഞാലും മനസിലാക്കാത്ത കാര്യം ആണ് ആയുർവ്വേദം, ഏതെങ്കിലും ഒരു രോഗം മൂർച്ചിച്ച അവസ്ഥയിൽ ചികിത്സയുള്ള എന്തെങ്കിലും ആയുർവ്വേദ ആസ്‌പത്രിയിൽ ഉണ്ടാ എന്ന് ചിന്തിച്ചാൽ മതി.
@dsaglobalmedicalcenter
@dsaglobalmedicalcenter 4 ай бұрын
We need allopathic medicine to overcome crisis as a supporting treatment. That’s all
@pradeenkrishnag2368
@pradeenkrishnag2368 4 ай бұрын
Chandrasekhar R did a great job of articulating all valid and relevant points. Thanks for bringing awareness to more people. Sunk cost fallacy is what keeps many homeopathic and Ayurvedic practitioners going.
@sumangm7
@sumangm7 4 ай бұрын
33:09 CR intro of the subject 1:11:55 CR's first rebuttal 1:32:20 CR's second rebuttal 1:50:08 CR's Third rebuttal 2:12:32 Q&A വലിയ കാര്യമൊന്നുമില്ല. ഹരിറാമിന്റെ മെഴുകൽ കാണാം. 🤣 2:38:01 Q&A CR's 3:08:20 CR's conclusion Thank you
@jprakash7245
@jprakash7245 3 ай бұрын
✌️
@rejipanayannamuriyil4956
@rejipanayannamuriyil4956 4 ай бұрын
എന്ന്..MBBS ന് അഡ്മിഷൻ കിട്ടാഞ്ഞതു കൊണ്ട് മാത്രം ആയുർവേദ ഡോക്ടറായ ഞാൻ..
@lepetitprince2188
@lepetitprince2188 4 ай бұрын
നിർത്തി പോഡോ. ഞാനും ആയിരുന്നു ഇപ്പോ അല്ല.
@ayuReport
@ayuReport 4 ай бұрын
അത് സത്യം. പക്ഷേ ഇത് പഠിച്ചതിൻ്റെ പ്രയോജനങ്ങൾ കുറച്ച് കാണാൻ പറ്റില്ല
@jilltalks9216
@jilltalks9216 4 ай бұрын
​@@lepetitprince2188you are courageous
@dsaglobalmedicalcenter
@dsaglobalmedicalcenter 4 ай бұрын
Ayurveda is unscientific Ennu kasu koduthu MBBS nu admission vangiya mandabudhikal
@keralathebest
@keralathebest 4 ай бұрын
Njan kalanju
@immanuelabrahammathew8806
@immanuelabrahammathew8806 4 ай бұрын
Chandrasekhar did a fantastic job here. Thank you 😊
@illusartanddesign7062
@illusartanddesign7062 25 күн бұрын
എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏
@yazin.n6634
@yazin.n6634 4 ай бұрын
തക്കോലത്തിനു വേണ്ടി ചൈന അരുണാചൽ ആക്രമിക്കുന്നു 😂😂 ബല്ലാത്ത കണ്ട് പിടുത്തം
@satheeshvinu6175
@satheeshvinu6175 4 ай бұрын
ഒരു പ്രത്യേകതരം ഇത്... അല്ലേ... 5000 വർഷം മുംബു തുടങ്ങിയ ആയുർവേദം ഇന്നും കണ്ടുപിടുത്തങ്ങൾ നടത്താൻ പാടുപെടുന്നു എന്നു അദ്ദേഹം പറയ്യന്നു... 😢
@Franklinfrancis419
@Franklinfrancis419 4 ай бұрын
ഒരു തക്കൊലതിൻ്റെ തൈ കൊടുത്താൽ അപ്പോ പ്രശ്നം തീരും. 🎉🎉🎉
@lepetitprince2188
@lepetitprince2188 4 ай бұрын
😂
@TheAdru
@TheAdru 4 ай бұрын
തക്കോലംകൊടുക്കൂ ചൈനയെരക്ഷിക്കൂ😂
@Athiest101
@Athiest101 4 ай бұрын
@@Franklinfrancis419 അതെ പിന്നെ ആ ഒരു തൈ വെച്ച് അവന്മാർ തക്കോലം forest ഉണ്ടാക്കിക്കോളും. 🤣 🤣🤣
@jknair1
@jknair1 4 ай бұрын
At 2:14:09, Wikipedia യെ പറ്റി ഒരു ചോദ്യവും അതിൻ്റെ ഉത്തരവും വരുന്നുണ്ട്. അതിനെ തുടർന്ന് at 2:14:34, Dr Hari പറയുന്നുണ്ട് Wikipedia ആർക്ക് വേണമെങ്കിലും edit ചെയ്യാം, "യാതൊരു പ്രശ്നവുമില്ല" എന്ന്. Wikipedia എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുള്ളതിനെ പറ്റി Dr Hari യ്ക്ക് അടിസ്ഥാനപരമായ വിവരമില്ല എന്നുള്ളതിന്റെ തെളിവാണ് അദ്ദേഹത്തിൻ്റെ ആ അഭിപ്രായം. തെളിവില്ലാത്ത അവകാശവാദങ്ങൾ വിക്കിപീഡിയ സ്വീകരിക്കുകയില്ല. ആയുർവേദം തെളിവില്ലാത്ത അവകാശങ്ങളുടെ ഒരു കൂമ്പാരമാണ്. അതുകൊണ്ടുതന്നെയാണ് വിക്കിപീഡിയയിൽ അത് കപടശാസ്ത്രമാണ് എന്ന് പറയുന്നത്. അത് കപടശാസ്ത്രം അല്ല എന്ന് ആരെങ്കിലും പോയി തിരുത്തിയാൽ തെളിവ് കൊണ്ടുവരാൻ തിരുത്തുന്നവർ ബാധ്യസ്ഥരാണ്. അങ്ങനെ ആർക്കും ഇതുവരെ കഴിയാത്തതുകൊണ്ട്, ശാസ്ത്രലോകത്തിൻ്റെ വീക്ഷണത്തിൽ ആയുർവേദം കപടശാസ്ത്രം ആയി തന്നെ തുടരുന്നു. Wikipedia യിലും. വേണമെങ്കിൽ Dr Hari തന്നെ വിക്കിപീഡിയയിലെ ആ വരി തിരുത്തി നോക്കൂ... ആർക്കും ചെയ്യാം എന്നല്ലേ പറഞ്ഞത്. മതിയായ ശാസ്ത്രീയ തെളിവോടെ അല്ല അങ്ങനെ ചെയ്യുന്നതെങ്കിൽ, താങ്കൾ ചെയ്യുന്ന ആ edit ഉടനെ തന്നെ undo ചെയ്യപ്പെടും. Wikipedia ൽ കള്ളവാദങ്ങൾ persist ചെയ്യില്ല. ശരിയാണ് ആർക്കും Wikipedia articles edit ചെയ്യാം. പക്ഷേ തെളിവുകളുടെ അടിസ്ഥാനം ഇല്ലാതെയുള്ള edit ആണെങ്കിൽ, ആ edit ഉടനെ തന്നെ undo ചെയ്യപ്പെടും.
@stranger69pereira
@stranger69pereira 4 ай бұрын
*Important Points **1:35:00* *ഡാക്കിട്ടർ ഹരി ✖️✖️✖️* *കായുർര്വേദ വൈദ്യൻ 😂✔️✔️* *അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ✖️✖️ **1:35:00** മുതലുള്ള ചന്ദ്രശേഖരന്റെ, Very Important പോയിന്റുകൾ കായുർവേദ ഫാൻസ് ഉറപ്പായും കാണണം 🙏🙏 കായുർവേദം എന്തുകൊണ്ട് നുണ ശാസ്ത്രം Pseudoscience എന്ന് വിശദീകരിക്കുന്നു. ❤ ഇത് ഷോർട്ട്സായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും*
@Mini.E.R
@Mini.E.R 4 ай бұрын
Dr. Kana Suresan, Brilliant questions 🎉
@satheeshvinu6175
@satheeshvinu6175 4 ай бұрын
😮
@sajeersv3554
@sajeersv3554 4 ай бұрын
🙄🙄🙄 സംവാദം കേട്ടിട്ട്???
@stranger69pereira
@stranger69pereira 4 ай бұрын
*Important Points **1:35:00* *ഡാക്കിട്ടർ ഹരി ✖️✖️✖️* *കായുർര്വേദ വൈദ്യൻ 😂✔️✔️* *അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ✖️✖️ **1:35:00** മുതലുള്ള ചന്ദ്രശേഖരന്റെ, Very Important പോയിന്റുകൾ കായുർവേദ ഫാൻസ് ഉറപ്പായും കാണണം 🙏🙏 കായുർവേദം എന്തുകൊണ്ട് നുണ ശാസ്ത്രം Pseudoscience എന്ന് വിശദീകരിക്കുന്നു. ❤ ഇത് ഷോർട്ട്സായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും*
@sajanSharjah
@sajanSharjah 3 ай бұрын
ജീവൻമശായി വിഷയത്തിൽ ഡോ. കാന ഇടപെട്ടില്ലായിരുന്നെങ്കിൽ variolationന്റെ concept സയന്റിഫിക് ശാസനക്കാർ എടുത്തനേം, ആ കണക്ഷൻ തന്നെ തിടുക്കത്തിൽ നിഷേധിക്കുന്നതും കണ്ടു 😂 Thank you Dr. Kana
@abrahamvc6172
@abrahamvc6172 4 ай бұрын
ഞാൻ വളരെ ആഗ്രഹിച്ചു എങ്കിലും പങ്കെടുക്കാനാതെ പോയ പ്രസന്റേഷൻ... ആയുര്‍വേദ ഡോക്ടര്‍മാരുടെ പ്രസന്റേഷൻ നിരാശപ്പെടുത്തി...
@shanijaffer9332
@shanijaffer9332 4 ай бұрын
ചന്ദ്രേട്ടന് പറ്റിയ ഇര അല്ല ഈ ആയുർവേദ മെഡിക്കൽ മാൻ...😢
@lepetitprince2188
@lepetitprince2188 4 ай бұрын
ചർച്ച കണ്ടപ്പോൾ കിട്ടിയ ഒരു അറിവ് ഇന്തോ ചൈന യുദ്ധം തക്കോലത്തിൻ്റെ തൈ കൊടുത്താൽ തീരാവുന്നതേ ഉള്ളൂ എന്നത്.
@ayuReport
@ayuReport 4 ай бұрын
ആ മെഡിസിൻ ഉപയോഗിക്കുന്ന TCM 2 ലക്ഷം കോടി ഡോളറിൻ്റെ ബിസ്നസ്സ് ആണ് ലോകവ്യാപകമായി ചെയ്യുന്നത്. 10 ലക്ഷം ഡോളർ ആണ് അവരുടെ ലക്ഷ്യം നമ്മൾ പണ്ടേ കൂപ മണ്ഡൂകങ്ങൾ ആണല്ലോ!
@nikhilkurian9861
@nikhilkurian9861 4 ай бұрын
@@ayuReport Conspiracy theory അടിച്ചിറക്കാതെ തെളിയിക്കാൻ നോക്ക്.... അല്ല എന്നിട്ട് ഈ vital information Ajit Dovalനു കൈമാറിയില്ലേ.... പുള്ളിക്ക് ഒരുപാട് useful ആയേനെ.
@ajith762
@ajith762 4 ай бұрын
മണ്ടത്തരം ആണെന്ന് അറിഞ്ഞാലും പണ്ടത്തെ ഏതോ ബുദ്ധിമാൻ എഴുതി വെച്ചതുകൊണ്ട് ആ ബുദ്ധിമാനേ ബഹുമാനിക്കാൻ വേണ്ടി ഇതിക്കോ പിള്ളേര് ഇപ്പോഴും പഠിക്കണം...എന്ന് ആയുർവേദം സർ 🤭
@kegland2773
@kegland2773 4 ай бұрын
That's appeal to authority. This ayurvedic guy is a disaster. Word salads and gish galloping. A great example is Deepak Chopra spewing out theoretical physics jargons to Sam Harris in a debate. There was a theoretical physicist in the audience who cornered Deepak. Video is available in youtube
@sajeevtb8415
@sajeevtb8415 4 ай бұрын
ആയുർ വേദം കാലവണ്ടിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നത് തിരുത്തുന്നു, കാളവണ്ടിക്ക് സ്പീഡ് കുറവാനണെന്നെ ഉള്ളു അതു വർക്ക് ചെയ്യും, പക്ഷേ ആയുർവ്വേദം വർക്ക് ചെയ്യില്ല എന്നതാണ് കാണുന്നത്.
@radhasurvey
@radhasurvey 4 ай бұрын
ആയുർവേദ സംവാദകൻ്റെ ശരീര ഭാഷ തന്നെ അദ്ദേഹത്തിൻ്റെ വിഷയത്തിലുള്ള ആത്മവിശ്വാസ കുറവ് വ്യക്തമാക്കുന്നു.
@keralawarrior5841
@keralawarrior5841 4 ай бұрын
Cash vagi parayunna answer3
@Mohanan-b6o
@Mohanan-b6o 4 ай бұрын
അഭിപ്രായങ്ങൾ വിവരമുള്ളവയായിരിക്കണം,ഭോഷ്ക്കാവരുത്.certificate മാത്രം കൊണ്ട് ഒരു കാര്യവുമില്ലെന്ന് പലരും തെളിയിച്ചിട്ടുണ്ട്.
@thehumanist3847
@thehumanist3847 4 ай бұрын
Ayurveda dr...manyananu....science ne അറിയണം num Ayurveda ve scientific method manasilakki improvement കൊണ്ട് വരാൻ മനഃസാക്ഷി കൊണ്ട് responsible Aya person aanu.. But അദ്ദേഹത്തിന് ഗതികേട് കൊണ്ട് traditional ayurveda..avar ഇപ്പോളും ഹോളി ആകി വച്ച് പൂജികുന്നത് കൊണ്ട് തള്ളി കളയാൻ പറ്റുന്നില്ല....it's ok.. ശരിയായ അറിവോട് കൂടി സൊസൈറ്റി കൂ useful ayal mati Chandrasekar science l nalla arivund...അതുണ്ടെങ്കിൽ ഇതിനെയും ശരിയായി മനസ്സിലാക്കാൻ പറ്റും...ബിഗ് സല്യൂട്ട് to chandrasekar ❤❤
@hashdove
@hashdove 4 ай бұрын
ആയുർവേദം ശാസ്ത്രീയമാണോ എന്നാണ് സംവാദ ചോദ്യം എങ്കിൽ “അത് ശാസ്ത്രീയമാണ്" എന്ന് തന്നെയാണ് ഡോക്ടർ ഹരി തെളിയിച്ചത്. ആയുർവ്വേദം സയിന്റിഫിക് ആണോ എന്ന സംവാദ ചോദ്യത്തിന് ഉത്തരം “അത് സയന്റിഫിക് അല്ല” എന്ന് തന്നെയാണ് സംവാദം ഉപസംഹരിച്ചത്. പ്രേക്ഷകനെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയത് “ഇത് സയന്റിഫിക് അല്ല എന്ന് മാത്രമല്ല, കൂടാതെ ഒരിക്കലും അത് സയിന്റിഫിക്കാകാനും അതിനു സാധ്യമല്ല എന്നതാണ്.
@nikhilkurian9861
@nikhilkurian9861 4 ай бұрын
👍
@lepetitprince2188
@lepetitprince2188 4 ай бұрын
ആയുർവേദത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ തന്നെ അശാസ്ത്രീയം ആണ്. അത്കൊണ്ട് ശാസ്ത്രീയം ആക്കാൻ ശ്രമിച്ചാൽ അത് മൊത്തത്തിൽ പൊളിഞ്ഞു പോവും.
@nikhilkurian9861
@nikhilkurian9861 4 ай бұрын
@@lepetitprince2188 മലയാളത്തിലുള്ള ശാസിക്കപ്പെട്ടതെന്തോ അതാണ് ശാസ്ത്രം എന്നാണ് Hari പറഞ്ഞ് തടി തപ്പിയത്....Scientific ആണെന്ന് prove ചെയ്തിട്ടില്ല.... അത് തന്നെയാണ് comment ഇട്ട ആളും ഉദേശിച്ചതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്....
@ayuReport
@ayuReport 4 ай бұрын
​@@lepetitprince2188അശാസ്ത്രീയം അശാസ്ത്രീയ'o എന്ന് പറയുന്നതല്ലാതെ അശാസ്ത്രീയം ആണെന്ന് തെളിയിച്ച പേപ്പർ വല്ലതും ഉണ്ടോ?
@ayuReport
@ayuReport 4 ай бұрын
​@@nikhilkurian9861പാരസെറ്റമോൾ ശാസ്ത്രീയം ആയതും അലോപ്പതി മെഡിക്കൽ സ്കൂളുകളിൽ ശാസിച്ച് പഠിപ്പിക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞ്ത് കേട്ടില്ല. സാരമില്ല
@asifasamad777
@asifasamad777 4 ай бұрын
ഇതിൽ നിന്ന് പോസിറ്റീവ് ആയി ഈ സംവാദത്തെ എടുത്താൽ, ആയുർവേദതിന്റെ ചരിത്രം എന്തോ ആയിക്കോട്ടെ. ഇപ്പോൾ എന്താണ് എന്നുള്ളതാണ് നോക്കേണ്ടത്. ചരിത്രത്തിൽ മോഡേൺ മെഡിസിനും മാറ്റങ്ങൾ വന്നിട്ടുണ്ട്. അതുപോലെ scientific ആയി മാറ്റങ്ങൾ ആയുർവേദത്തിന് വരണമെന്ന് പ്രത്യാശിക്കാം.
@raghavanks8895
@raghavanks8895 4 ай бұрын
എങ്ങനെ ആരോഗ്യത്തോടെ,ജീവിക്കണം എന്ന് കച്ചവടക്കാർ നമ്മെ പഠിപ്പിക്കില്ല...
@freedos2220
@freedos2220 4 ай бұрын
ആയുർവേദ മരുന്നുകൾ ഫ്രീ
@nikhilkurian9861
@nikhilkurian9861 4 ай бұрын
വേണ്ട...professional ആയി അത് പഠിച്ചവർ ഉണ്ടല്ലോ അവര് പഠിപ്പിച്ചോളും.
@sdk_mallu1013
@sdk_mallu1013 4 ай бұрын
ayurvedhathine poyi nok cash um pokum life um pokum...
@Skyline2006
@Skyline2006 4 ай бұрын
സ്വയം പഠിക്കാനുള്ള കഴിവില്ലേ?
@thehumanist3847
@thehumanist3847 4 ай бұрын
Chandrasekar ❤
@jacobthomas3180
@jacobthomas3180 4 ай бұрын
Dr.C.p.mathew,changanachery,was an incharge in modern medicine Oncology department,but he left that field and started Sidha treatment,he said he saved many lives and when he compared Sidha was effective and miraculous,etc...please give a Reply.
@kegland2773
@kegland2773 4 ай бұрын
If he said it's "miraculous", then it's not scientific. Has he published in any peer reviewed journals ? If not, he is just a charlatan
@jt-zn1pe
@jt-zn1pe 4 ай бұрын
ഡോക്ടർ മാത്യു അല്ലേ, ഞാൻ അറിയും. പുള്ളി ഓങ്കോളജി അല്ല ഒന്തോളജി ആർന്നു 😏😔
@ejv1963
@ejv1963 4 ай бұрын
ലേ ആയുർവേദൻ: ഞാൻ ഒരു ദുരന്തൻ ആയി പോയി. ഇങ്ങേരെ ആയുർവേദക്കാർ തന്നെ ഓടിച്ചിട്ട് തല്ലും.
@stranger69pereira
@stranger69pereira 4 ай бұрын
*Important Points **1:35:00* *ഡാക്കിട്ടർ ഹരി ✖️✖️✖️* *കായുർര്വേദ വൈദ്യൻ 😂✔️✔️* *അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ✖️✖️ **1:35:00** മുതലുള്ള ചന്ദ്രശേഖരന്റെ, Very Important പോയിന്റുകൾ കായുർവേദ ഫാൻസ് ഉറപ്പായും കാണണം 🙏🙏 കായുർവേദം എന്തുകൊണ്ട് നുണ ശാസ്ത്രം Pseudoscience എന്ന് വിശദീകരിക്കുന്നു. ❤ ഇത് ഷോർട്ട്സായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും*
@shanijaffer9332
@shanijaffer9332 4 ай бұрын
Kp യും ഒരു ആയുർവേദ മനുഷ്യനും... ആ ദിനേശാ ഡോക്ടർ.. അന്ന് പുള്ളി കഥാപ്രസംഗം നടത്തി.... പരിപാടി അവസാനിപ്പിച്ചു... ചിരിച്ച് നാശം ആയിപോയി....😅😅
@dudesamson765
@dudesamson765 4 ай бұрын
Njan oru Atheist ane but i believe in ayurveda Don't oppose it because its linked to a religion Its a life style May be there is places needed to correct its not a holy book Its a book full of wisdom
@surkn123
@surkn123 4 ай бұрын
ഇതുപോലെ തന്നെ നമ്മൾ പുകഴ്ത്തുന്ന ഇന്ത്യൻ ഭക്ഷണം ,കേരളീയ വിഭവങ്ങൾ ഇവ ശാസ്ത്രീയമായി ഗുണം ഉള്ളതാണോ എന്ന് ഒരു സംവാദം നടത്തേണ്ടത് ആവശ്യമാണ്.
@jakal1591
@jakal1591 Ай бұрын
Basically," jeevichu pottade" ennathu aanu ayurveda and homeopathic doctorsinte line.
@AGN221B
@AGN221B 4 ай бұрын
അരിയെത്രയെന്നു ചോദിച്ചാൽ പയറഞ്ഞാഴി ! 😂😂
@jishnukj3410
@jishnukj3410 4 ай бұрын
CR to the point as always 👏🏾🔥
@sree1868
@sree1868 4 ай бұрын
ഈ ചർച്ച ആയൂർവേദ ഡോക്ടറും അലോപ്പതി ഡോക്ടറും കൂടി ആയിരുന്നെങ്കിൽ കുറച്ചുകൂടി നല്ലതായിരുന്നു. അതേപോലെ തന്നെ genric Medicine & Branded medicine നെകുറിച്ച് ഒരു ചർച്ച ആവശ്യമാണ്. ഇന്നത്തെ അവസ്ഥയിൽ മരുന്നില്ലണ്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് .
@java97
@java97 4 ай бұрын
ഇത് ആയുർവേദം scientific ആണോ എന്ന ചർച്ചയാണ്. അല്ലാതെ അതും modern medicine നും തമ്മിൽ ഉള്ള comparitive discussion അല്ല. അതാണ് ആ ആയുർവേദക്കാരന് അറിയാഞ്ഞത്.
@sree1868
@sree1868 4 ай бұрын
​@@java97സുഹൃത്തേ ഞാൻ ഉദ്ദേശിച്ചത് Branded medicine & genric Medicine കുറിച്ച് ഒരു നല്ല വീഡിയോ ചെയ്യുകയാണെങ്കിൽ അത് ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും. പലർക്കും ഇതിനെ കുറിച്ച് അറിയില്ല. നമ്മൾ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തി ഡോക്ടർ ത്തരുന്ന priscription ഉമായി medical store ചെല്ലുമ്പോൾ ഡോക്ടർ എഴുതിയ ബ്രാൻഡുകൾ ചിലപ്പോൾ ഉണ്ടാവില്ല. Doctor എഴുതിയ ബ്രാൻഡ് hospital നിന്നും മാത്രമായിരിക്കും ഉണ്ടാവുക. ഇതേ pricription local medical store പോവുമ്പോൾ അതിൻ്റെ കണ്ഡൻ്റുള്ള വേറെ ബ്രാണ്ടായിരിക്കും ലഭിക്കുക. ഒരു നൂറുപേർ അതുമായി പോയാൽ പത്തുപേർ വേറെ ബ്രാൻഡ് മെഡിക്കും . അതു ജനങ്ങൾക്ക് അതിനെക്കുറിച്ച് അറിവില്ലായ്മകൊണ്ടാണ് . Essence മാതിരിയുള്ള പ്ലാറ്റ്ഫോമിൽ കൂടി അത് ജനങ്ങളിൽ എത്തിക്കുന്നത് നല്ലതായിരിക്കും
@Mano-z7t
@Mano-z7t 11 күн бұрын
Ayurveda believers are like flat earthers.
@johncysamuel
@johncysamuel 4 ай бұрын
Thanks for the information 👍❤️
@rogueblindarcher
@rogueblindarcher 4 ай бұрын
it's negative point on essense's side that at the end you allowed people to make statements, corrections, etc..
@rogueblindarcher
@rogueblindarcher 4 ай бұрын
But I must say, the q&a was much more informative.
@infinitegrace506
@infinitegrace506 4 ай бұрын
​Agree with you on that, overall the debate was conducted wel.l​@@rogueblindarcher
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 4 ай бұрын
മോദിജി പ്രശ്നത്തിൽ ഇടപെടണം. തക്കോലം സുലഭമായി ചൈനക്ക് ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം 👍 അങ്ങനെ അരുണചാലിനെ ഇന്ത്യയുടെ അഭിഭാജ്യ ഘടകമായി നിലനിർത്താം 💪
@sajanSharjah
@sajanSharjah 4 ай бұрын
😂
@SurajSR-nk5gf
@SurajSR-nk5gf 3 ай бұрын
പ്രകൃതിയിൽ നിന്ന് മാത്രമെ മെഡിസിൻ നിർമ്മിക്കാൻ കഴിയു അത് അലോപതിയായലും ആയുർവേദമായാലും രണ്ടിനും അടിത്തറയുണ്ട്
@aramalluninja
@aramalluninja 4 ай бұрын
മെറ്റ്ഫോർമിൻ എന്നാ മരുന്ന് ഫ്രഞ്ച് ലൈലാക് എന്നാ ചെടിയുടെ സത്തു ആണ്. മെറ്റ്ഫോർമിൻ ഫാർമ കമ്പനികൾ കണ്ടു പിടിക്കുന്നതിനു നൂറ്റാണ്ടുകൾ മുമ്പേ തന്നെ ഇത് യൂറോപ്പിൽ ഉപോയോഗത്തിൽ ഉണ്ടായിരുന്നു.
@manut1349
@manut1349 4 ай бұрын
അതിന് എന്താണ് , എല്ലാം പ്രകൃതിയിൽ ഉള്ളത് തന്ന് ആണ് , അത് സയന്റിഫിക് methods ഉപോയിഗിച്ചു പരീക്ഷിച്ചതിന് ശേഷമാണ് അത് എഫക്റ്റീവ് ആണോ എന്ന് മനസിലാക്കുന്നത് ,
@amjad_bin
@amjad_bin 4 ай бұрын
ഇപ്പഴും ആളുകൾക്ക് പച്ചമരുന്ന് എന്ന് പറഞ്ഞാൽ ആയുർവ്വേദം ആണെന്നാണ് വെപ്പ്, modern medicine ന്റെ മരുന്നുകൾ പലതും plant derived ആണ്, അതിന്റെ uses, side effects, mechanism of action ഇതെല്ലാം scientifically prove ചെയ്യാം എന്നതാണ് കാര്യം അല്ലാതെ ശൂന്യതയിൽ നിന്ന് കുറച്ചു chemicals കൂട്ടി മരുന്നുണ്ടാക്കലല്ല
@java97
@java97 4 ай бұрын
@aramalluninja Modern medicine നിൽ അനവധി മരുന്നുകൾ ചെടികളിൽ നിന്നും എടുത്തിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും എടുത്തിട്ടുണ്ട്. ചെടികൾ ആയുർവേദത്തിൻ്റെ മാത്രം സ്വത്താണോ ?
@ayuReport
@ayuReport 4 ай бұрын
​@@manut1349ഈ സയൻ്റിഫിക് രീതിയിൽ തന്നെ മനുഷ്യരിൽ പ്രയോഗിച്ച് പ്രയോജനം ഉറപ്പ് വരുത്തിയതാണ് ആയുർവ്വേദ മരുന്നുകളും
@ayuReport
@ayuReport 4 ай бұрын
​@@java97അല്ലല്ലോ അതല്ലേ Aspirin നും Digoxin ഉം ഒന്നും ആയുർവേദക്കാരൻ പ്രിസ്ക്രൈബ് ചെയ്യാത്തത്. എന്നാൽ ആയുർവ്വേദക്കാരൻ ഉപയോഗിക്കുന്ന മരുന്നുകൾ അശാസ്ത്രീയമാണ്. അതിൽ നിന്നും മരുന്ന് കണ്ടു പിടിച്ചാൽ അത് ശാസ്ത്രീയം ആവും. എന്തൊരു ദ്രാവിഡാണ് മാഷേ പറയുന്നത്.
@dsaglobalmedicalcenter
@dsaglobalmedicalcenter 4 ай бұрын
Mechanism of action of paracetamol is still unknown, only its pharmacological action is known. Pharmacological action alone will not make it scientific.
@subramaniantr2091
@subramaniantr2091 4 ай бұрын
Merchanism of all ayurveda is unknown
@shahanashena6366
@shahanashena6366 4 ай бұрын
Psychiatry vs neurologist ഒരു video ചെയ്യാമോ..
@ajith762
@ajith762 4 ай бұрын
ശാസിച്ചു പറഞാൽ ശാസ്ത്രീയം ആകും എന്ന ടെക്നിക്ക് പറഞ്ഞ് തന്ന സർ...നിങൾ മഹാനാണ്🙏🏽
@Llllg007
@Llllg007 4 ай бұрын
അപ്പൊ സയൻസ് ശാസ്ത്രിയമല്ലല്ലേ
@ayuReport
@ayuReport 4 ай бұрын
ശാസ്ത്രീയം എന്ന സംസ്കൃത വാക്കിന് ആ ഒരു അർത്ഥമേ ഉള്ളു ബുദ്ധിമാനേ
@thebeautifulgame9298
@thebeautifulgame9298 22 күн бұрын
Angane thanne anu artham. Adhunika termsil shasthram and science are wuite different
@sajanSharjah
@sajanSharjah 4 ай бұрын
This video shall be preserved as a reference text for anthropology students
@johnsonjoseph2430
@johnsonjoseph2430 4 ай бұрын
Dr Hari , below the average
@sajanSharjah
@sajanSharjah 4 ай бұрын
Because u expected a storm out of a teacup
@ppihyderabad8859
@ppihyderabad8859 4 ай бұрын
Ayurveda remedies is to be studied by practically by clinical trials. Instead of that telling completely unscientific is a wrong way
@abrahamvarghese8377
@abrahamvarghese8377 3 ай бұрын
Some cases rejected by allopathy doctors, alternatively relay on ayurveda and geting result
@youbinas
@youbinas Ай бұрын
ഒരു ഡാറ്റയും വെയ്ക്കാതെ ബ്ലാ.. ബ്ലാ..... എന്താണ് ഹരിറാം സർ...... ഒരിത്തിരി intellectual honesty ആവാം . . പൊതു ജനത്തിൻ്റെ ആരോഗ്യം വെച്ചിട്ടാണ് താങ്കൾ കളിക്കുന്നത് ..... its really annoying....
@rasheedsyed800
@rasheedsyed800 4 ай бұрын
ഈയിടെ ഇറങ്ങിയ ഗോളം എന്ന സിനിമയിൽ ചർച്ച ചെയ്യുന്ന പ്രമേയം മോഡേൻമെഡിസിൻ ഡോക്ടേഴ്സും debate ചെയ്യേണ്ടതാണ്.
@GraceNettikat
@GraceNettikat 4 ай бұрын
മോഡേൺ മെഡിസിൻ അല്ല . പാശ്ചാത്യ വൈദ്യം എന്നാണ് പറയേണ്ടത് .
@bobbyd1063
@bobbyd1063 4 ай бұрын
@@GraceNettikat ശാസ്ത്രീയം ആയ വൈദ്യം എന്നത് ഒന്നേ ഉള്ളു. പാശ്ചാത്യ ഫിസിക്സ്, ഇന്ത്യൻ ഫിസിക്സ് എന്ന് ഉണ്ടോ? ശാസ്ത്രീയം ആണോ അല്ലയോ എന്നതാണ് നോക്കേണ്ടത്
@jackreacher8535
@jackreacher8535 4 ай бұрын
Chandrashekhar nte WhatsApp Universityude arivukalellam kollam..keman thanne
@stranger69pereira
@stranger69pereira 4 ай бұрын
*Important Points **1:35:00* *ഡാക്കിട്ടർ ഹരി ✖️✖️✖️* *കായുർര്വേദ വൈദ്യൻ 😂✔️✔️* *അത് മതി കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ✖️✖️ **1:35:00** മുതലുള്ള ചന്ദ്രശേഖരന്റെ, Very Important പോയിന്റുകൾ കായുർവേദ ഫാൻസ് ഉറപ്പായും കാണണം 🙏🙏 കായുർവേദം എന്തുകൊണ്ട് നുണ ശാസ്ത്രം Pseudoscience എന്ന് വിശദീകരിക്കുന്നു. ❤ ഇത് ഷോർട്ട്സായി അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും*
@anilraghu8687
@anilraghu8687 4 ай бұрын
In introduction you should not even consider what other speaker has said. It's the biggest fault of essence and malayali debates. It's not the occasion to speak about what other speaker has said.
@bhageshvayalakara3139
@bhageshvayalakara3139 4 ай бұрын
ആ ബാഗ് ഒന്ന് അടിച്ചു മാറ്റാമായിരുന്നു അതിലെന്തോ ഉണ്ട്
@sajanSharjah
@sajanSharjah 4 ай бұрын
😂
@sajanSharjah
@sajanSharjah 4 ай бұрын
😂
@youbinas
@youbinas Ай бұрын
ആയുർവേദത്തിൻ്റെ സയൻസ് പറയൂ സർ..
@illusartanddesign7062
@illusartanddesign7062 25 күн бұрын
എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏
@prathyushprasad7518
@prathyushprasad7518 16 күн бұрын
​@@illusartanddesign7062Experience ആയുർവേദത്തിൽ നടക്കുമായിരിക്കും. മോഡേൺ സയൻസിൽ അനുഭവങ്ങൾ എടുക്കില്ല.
@AjithSurya-go7xi
@AjithSurya-go7xi 4 ай бұрын
എൻ്റെ അഭിപ്രായത്തിൽ ഈ ചർച്ച തന്നെ അലോപ്പതി മാഫിയ സ്പോൺസർ ചെയ്ത ഒരു പരിപാടിയാണ് .
@johnnybravo4089
@johnnybravo4089 4 ай бұрын
Ath bhayankara oru abhiprayam aayipoyi
@kegland2773
@kegland2773 4 ай бұрын
@AjithSurya-go7xi ആ പത്തു പൈസക്ക് വിവരമില്ലാത്ത ആയുർവേദ പുങ്കവൻ ഒരു സദസ്സിൽ വച്ച് പരസ്യമായി വെല്ലു വിളിച്ചു കൊണ്ടുവന്നതാണ് ഈ debate . അങ്ങേര് വെല്ലുവിളിക്കുന്ന video youtube ഇൽ ഉണ്ട്. കാഹളം മുഴക്കി വന്നിട്ട് കോണകം കീറിക്കഴിഞ്ഞപ്പോൾ തൻ്റെ ഒരു ഉമ്മാക്കി "മരുന്ന് മാഫിയ ".
@manusree9920
@manusree9920 4 ай бұрын
അതിന്റെ ലിങ്ക് ഉണ്ടോ?​@@kegland2773
@BibinVenugopal
@BibinVenugopal 3 ай бұрын
​@@kegland2773Bro it's a sarcasm 😂😂
@00badsha
@00badsha 4 ай бұрын
Thanks for sharing
@Mini.E.R
@Mini.E.R 4 ай бұрын
Chandrashekhar, Excellent Debate, well exposed & clarified Ayurveda as a pseudo science 👏👏👏
@warmexpression
@warmexpression 4 ай бұрын
All the best. Science is always changing. I personally believe ayurveda has got its own importance in modern health industry. We need to start researching about ayurvedic practices and we have to make the practice controlled to get the most effectivness.. We know plants are potent in variety of chemicals which has medicinal properties as well as toxic properties. By encouraging this field for more scientific approach , and opening up our thoughts towards new growth of specific fields.
@lesleymendez1443
@lesleymendez1443 8 күн бұрын
Great C R Tqu Sir
@muhammedkunhik1296
@muhammedkunhik1296 4 ай бұрын
Thanks good thanks Essenes global ❤❤❤❤❤❤❤
@dsaglobalmedicalcenter
@dsaglobalmedicalcenter 4 ай бұрын
Essence global works for Pharma companies by taking their fundings
@smithababu8588
@smithababu8588 4 ай бұрын
Chandrasekar👍🏻👍🏻👍🏻👌👌👌❤❤
@anilraghu8687
@anilraghu8687 4 ай бұрын
What's clinical trial? First effectiveness in animals. Then toxicity, then effectiveness in humans. Then monitoring long-term use. Ayurvedic, homeopathy all passed all' these criteria. They are already tested on human beings for centuries and effective and harmless. Otherwise why will people go? Knowledge is not limited to atheists or rationalist. Only missing is mode of action.
@subramaniantr2091
@subramaniantr2091 4 ай бұрын
True suddenly modern medicine comes and human life expectancy jumped from 30 to 70. Ayurveda as per your logic should be the fundamental reason why people died early. The moment it stopped they started surviving.
@samwienska1703
@samwienska1703 3 ай бұрын
​@@subramaniantr2091 Human life expectancy jumped also because of Food security, Green revolution, white revolution, poultry industry, etc. Modern medicine has its cake but cannot claim the whole thing.
@Leo-do4tu
@Leo-do4tu 4 ай бұрын
Modern Science നെ "ശാസ്ത്രം" എന്ന് തർജ്ജമ ചെയ്തതാണ് എല്ലാ ആശയക്കുഴപ്പത്തിനും കാരണം. ശാസ്ത്രം എന്നത് ഒരു സംസ്കൃത പദമാണ്." ശാസിക്കപ്പെട്ട വിജ്ഞാനം" എന്നാണ് അതിന് അർത്ഥം. Modern Science is defined as "Falsifiable Knowledge which defies falsification when subected to repeated falsification byappropriate and accepted Methodology( Karl Popper). In the context if Medical Science the gold standard Methodology is "Randomised,Double blind,Pacebo controlled Multicentic trials with Meta-analysis of the results Scientific Methodology is the best tool available to detect the Objective Truth.Modern Science നെ " സയൻസ്" എന്നു തന്നെ മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ മൊഴിമാറ്റം ചെയ്യുന്നതായിരിക്കും ഉചിതം.
@nithinkondhath8808
@nithinkondhath8808 4 ай бұрын
ഇനിയും വേണം ഇതുപോലുള്ള സംവാദങ്ങൾ 👍🏻
@satheeshvinu6175
@satheeshvinu6175 4 ай бұрын
ആയുർവേദ പറഞ്ഞത് മുഴുവൻ jhargunsum, anagdotsum, authorityiyum, അനുഭവങ്ങളും മാത്രം. പിന്നെ ഒരാൾ പറഞ്ഞു, പേര് പറയില്ല, ഒരു സ്റ്റുഡിയുണ്ട്, നിങ്ങൾ നോക്കിക്കോ എന്നൊക്കെ പറയുന്നത് മോശമാണ്. മൊത്തം അഴകോഴാമ്പൻ അവതരനണമാണ് ആയുർവേദം നടത്തിയത്. പറഞ്ഞത് മുഴുവൻ സയൻസും. പിന്നെ സ്ഥിരം പല്ലവി "മോശം Drs, എന്റെ ആയുർവേദം ഇങ്ങനെയല്ല, ഞാൻ അങ്ങനെയല്ല " എന്നൊക്കെ... ചുരുക്കി പറഞ്ഞ വെറും "പൊള്ള " വാദങ്ങൾ ആണ് ആയുർവേദം നിറത്തിയത്. എതിർ സംവാദകന് ഖണ്ടിക്കാൻ ഒരു വരി പോലും കൊടുത്തില്ല.... എസ്സെൻസ് നന്ദി...
@sapereaudekpkishor4600
@sapereaudekpkishor4600 4 ай бұрын
എന്റെ ഗർഭം ഇങ്ങനല്ല
@youbinas
@youbinas Ай бұрын
വല്ലാത്ത ഒരു ഡീനാച്ചുറേഷൻ ആണ് ..... വേണ്ടാത്ത പ്രോട്ടീന് മാത്രമേ ഇത് സംഭവിക്കൂ ... വേണ്ടത് വേണ്ടതല്ലേ എന്ന് അഗ്നി ചിന്തിക്കുമായിരിക്കും.
@noblemathewfrancis6853
@noblemathewfrancis6853 4 ай бұрын
Dr Hariram allopathy വിമർശിച്ചത് കണ്ടു, modern medicine വിമർശിച്ചത് കണ്ടില്ല, പിന്നെ ആയുർവേദം സയൻ്റിഫിക് ആണോ എന്നതിനെ കുറിച്ച് ഒന്നും പറയുന്നതും കണ്ടില്ല. മൊത്തത്തിൽ എന്തോകെയോ അവിടേം ഇവിടേം തൊടാതെ പറയുന്നു.
@ayuReport
@ayuReport 4 ай бұрын
അലോപ്പതിയിൽ ഉപയോഗിച്ചിരുന്ന പ്രവർത്തനം അറിയാത്ത മരുന്നുകൾ ഇപ്പോൾ വേഷം മാറിയ മോഡേൺ മെഡിസിനിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന മരുന്നുകളും ശാസ്ത്രീയമാണ്.
@achuthantv9365
@achuthantv9365 Ай бұрын
A day will come that you cannot even eat food without scientific proof. Up up science consciousness.❤
@Littleboycommunity
@Littleboycommunity 4 ай бұрын
CR sooper also a special mention to those two students during the question session
@noblemathewfrancis6853
@noblemathewfrancis6853 4 ай бұрын
Chandrasekhar question and answer session polichu adukki❤
@arunmohan5112
@arunmohan5112 4 ай бұрын
Before the arrival of Modern medicine we, the Indians lived here only with the Ayurveda &siddha ❤
@Leo-do4tu
@Leo-do4tu 4 ай бұрын
At that time the average life span of people were less than 40years Now it is between 75-80 years.
@rakshakarthav
@rakshakarthav 4 ай бұрын
If modern medicine didn't arrive no one will be existing today
@satheeshvinu6175
@satheeshvinu6175 4 ай бұрын
അതുകൊണ്ട് ഇന്നും അങ്ങനെ വേണം എന്നാണോ ?
@rajthkk1553
@rajthkk1553 4 ай бұрын
മൊബൈൽ ഫോൺ വരുന്നതിന് മുമ്പും ഇവിടെ ആളുകൾ ജീവിച്ചിരുന്നു. ഇന്റർനെറ്റിന്റെ ആവിർഭാവത്തിന് മുമ്പും ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു. ടെലിവിഷൻ വരുന്നതിന് മുമ്പും ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു. കേബിൾ ടി.വി. വരുന്നതിനു മുമ്പും ആളുകൾ ജീവിച്ചിരുന്നു. അതിനു മുമ്പ് റേഡിയോ വരുന്നതിന് മുമ്പും ഇവിടെ ആളുകൾ ജീവിച്ചിരുന്നു. വർത്തമാനപ്പത്രം, മോട്ടോർ കാറുകൾ, റോഡുകൾ ഇവ വരുന്നതിന് മുമ്പും ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു. എന്നാൽ
@AlVimalu
@AlVimalu 4 ай бұрын
Indians died here.....
@Thomas-kl6gv
@Thomas-kl6gv 4 ай бұрын
ലേ ചൈന... അപമാനിച്ചു കഴിഞ്ഞെങ്കിൽ ഇനി നിറുത്തിക്കൂടെ 🙏🙏🙏
@sajanSharjah
@sajanSharjah 3 ай бұрын
ഇതുവരെ തെളിവുകൾ ഒന്നും ലഭ്യമായിട്ടില്ലെങ്കിലും ഭാവിയിൽ തെളിവുകൾ സമാഹരിച്ചു പുറത്ത് വിടും, ഇതാണ് ഇത് സയന്റിഫിക് ആണെന്നതിന് ഇപ്പോൾ തെളിവ്സഹിതം പറയാവുന്ന തെളിവ്
@azziadka
@azziadka 4 ай бұрын
Chandrasekar❤👍
@ShajithMT
@ShajithMT 4 ай бұрын
ആയുർവേദം സയൻറിഫിക്കാണോ എന്നതിനു മാത്രം ഹരി ഉത്തരം പറഞ്ഞില്ല.
@sajanSharjah
@sajanSharjah 4 ай бұрын
പറഞ്ഞല്ലോ.... നാം കരുതുന്ന 'സയന്റിഫിക് ' അല്ല, "ദൈവദത്തമായ ശാസന "
@ronyjohn7128
@ronyjohn7128 4 ай бұрын
2:14:26 ... എങ്കിൽ സേട്ടൻ ആ പേജ് ഒന്നു എഡിറ്റ് ചെയ്തെ !! നമ്മക്ക് നോക്കാല്ലോ.
@sajanSharjah
@sajanSharjah 4 ай бұрын
ശ്രമിച്ചുനോക്കി, നടക്കാഞ്ഞിട്ടല്ലേ
@adarshchandranarms5045
@adarshchandranarms5045 4 ай бұрын
Undian systems of medicine department il കുറച്ച് നാൾ work ചെയ്ത experience വച്ച് നോക്കിയാൽ അവിടുത്തെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ആയുർവേദത്തെ reject ചെയ്യുന്നുണ്ട് പലപ്പോഴും അതിൽ പെട്ടുപോയത് കൊണ്ട് മാത്രം ഇപ്പോഴും തുടരുന്നു
@johnsonjoseph2430
@johnsonjoseph2430 4 ай бұрын
C R super 🎉
@Democrazee
@Democrazee 4 ай бұрын
1:46:00 he makes a better lexocologist than an Ayurveda doctor …..just that he can’t still comprehend what allopathy means is a bit wired 😂
@sasisasi-l4k
@sasisasi-l4k 4 ай бұрын
This is a treatment for healthy men to maintain health.
@java97
@java97 4 ай бұрын
Why should healthy "men" need treatment? How about "healthy women" ?
@rrnair11
@rrnair11 24 күн бұрын
അലോപ്പതി വരുന്നതിനു മുൻപും മനുഷ്യർക്ക് രോഗവും ചികിത്സയും ഉണ്ടായിരുന്നു.
@balamuralikrishna6082
@balamuralikrishna6082 4 ай бұрын
Human body ne patti oru vivaravumillathe kure science jargons aviyal paruvathil akki paranjal engane sheriakum , ivide ulla non medical folks nu basic human metabolism the patti okke ariyam , ingane vannu vidhitham paranju enthina Hari Sir ulla vila kalayunne. KZbin il protein/carbohydrate/fat metabolism ennu search chethal thanne sadarana karkku manasilakunna videos undu , athu kandal thangalkku manasilakum enthu BS anu thangal parayunne ennu ,
@vibinwilson5555
@vibinwilson5555 4 ай бұрын
Just like religious believers.. Its painful for the Ayurveda guy to accept the fact that what ever he learned and practiced for years is simply pseudo science.. tried hard to justify with lots of what aboutery..lol sounded very similar to religious folks trying hard to prove their on version of Gods... Beauty of science is , the speaker can easily speak with a lot of clarity and pointing out specifics facts.. anyway appreciate the courage of the Ayurveda guy to come up and address such intelligent group.. at the end I guess it ended up doing more harm to this Pseudoscience and he hoped to achieve.. Hope more people would start questioning the rationale of ayurvedic treatments.. Glad to see may youngsters also came up with rationale questions challenging Ayurveda .. hope young generation will eventually walk away from this and all pseudoscience institutions will get closed.
@jackreacher8535
@jackreacher8535 4 ай бұрын
What is your basic knowledge about Ayurveda??
@rogueblindarcher
@rogueblindarcher 4 ай бұрын
Alternative doesn't mean alter-native or some such BS "mid 16th century (in the sense ‘alternating, alternate’): from French alternatif, -ive or medieval Latin alternativus, from Latin alternare ‘interchange’"
@KiranKumar-h2t
@KiranKumar-h2t 4 ай бұрын
Science ഉണ്ടാകുന്നത് മുന്നേ ഉണ്ടായ ആയുർവേദം എങ്ങനെ science ആകും...ചോദ്യം തെറ്റ്. പിന്നെ വർക്ക് ചെയ്യുന്നുണ്ടോ എന്ന് രോഗികളോട് ചോദിക്കുക.... ഈ ദിശയിൽ ചന്ദ്രശേഖറിൻ്റെ ഉത്തരങ്ങൾ ശാസ്ത്രീയമല്ല. Conduct a study on results and comment ...
@KiranKumar-h2t
@KiranKumar-h2t 4 ай бұрын
ജനങ്ങൾക്ക് വേണ്ടത് ആർട്ടിക്കിൾ അല്ല.. രോഗം മാറ ലാണ്
@xman__
@xman__ 4 ай бұрын
​@@KiranKumar-h2t you lack the basic understanding of "What is science" 🤦
@KiranKumar-h2t
@KiranKumar-h2t 4 ай бұрын
Objective. Evidence based. Developing by using induction and deduction based logic.
@KiranKumar-h2t
@KiranKumar-h2t 4 ай бұрын
Ayurveda is a system based on Sankhya and other systems of Indian Philosophy. It presumes the presence of Atma in the human body and other 'Pranas' of Yoga philosophy. It developed from thereon. Our duty is to find out how this hell works! I have first hand experience in many of my problems. It's not just tricks of mind..
@xman__
@xman__ 4 ай бұрын
@@KiranKumar-h2t lol 😂😂😂
@pbrprasad4430
@pbrprasad4430 4 ай бұрын
ആയൂർവേദം ഫലപ്രദമാണ്. ആയൂർവേദം ശാസ്ത്രീയമാണോ എന്നതിൽ പ്രക്തിയില്ല
@ramanankunjuni4425
@ramanankunjuni4425 4 ай бұрын
ഫിസിക്സിന്റെ കണ്ടുപിടിത്തത്തിൽ നിർമ്മിക്കപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് രോഗനിർണയം നടത്തുവാനുള്ള അവകാശം അലോപ്പതി ഡോക്ടർമാർക്ക് മാത്രം നൽകുന്നു. ഈ അവകാശത്തിന്റെ പേരിൽ അലോപ്പതി ഡോക്ടർമാർ മിടുമിടുക്കന്മാരാണെന്ന് സമർത്ഥിക്കുന്നു. ഫിസിക്സിന്റെ കണ്ടുപിടുത്തങ്ങൾ ആയുർവേദത്തിനും ഹോമിയോപ്പതിക്കും സിദ്ധയ്ക്കും കൂടി അവകാശപ്പെട്ടതല്ല എന്ന് വരുത്തി തീർക്കുന്നത് അലോപ്പതി ശാഖക്ക് ഒട്ടും ഭൂഷണമല്ല. അത് നിലനിർത്തുന്നതിന് അലോപ്പതി അസോസിയേഷനുകളിലൂടെ സമ്മർദ്ദം ചെലുത്തി ഗവൺമെന്റിനെ ആയുർവേദത്തിന് അനുകൂലമായി നടപടികൾ എടുക്കുന്നതിൽ നിന്നും തടയപ്പെടുന്നു.
@java97
@java97 4 ай бұрын
Physics ലും Chemistry യിലും അധിഷ്ഠിതമല്ലാത്ത ഒരു ചികിത്സാരീതിക്ക് ഇവ കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാകുക ? ഒരു modern medicine കാരന്, സ്വയം മരുന്നുകൾ ഉണ്ടാക്കി ചികിത്സിക്കാൻ അനുവാദം ഇല്ലല്ലോ . ആയുർവേദക്കാരനു അതിനു അനുവാദം ഉണ്ടല്ലോ.
@ramanankunjuni4425
@ramanankunjuni4425 4 ай бұрын
@@java97 ആയുർവേദത്തിന് ഇവ കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ അലോപ്പതി സംശയദൃഷ്ടിയോടെ നോക്കി കണ്ടു കൊണ്ട് അതിനൊരു നിർവചനം നൽകാതെയും തടസ്സപ്പെടുത്താതെയും ഇരുന്നാൽ മതി. അങ്ങനെ ചെയ്താൽ ഗുണം മനുഷ്യരാശിക്ക് ഉപകാരപ്പെടും.
@java97
@java97 4 ай бұрын
​@@ramanankunjuni4425 സുഹൃത്തേ, ഒരു ആയുർവേദക്കരന് ഉള്ള പല ആനുകൂല്യങ്ങളും modern medicine കാരനു നിഷേധിക്കപ്പെടുന്നുണ്ടല്ലോ. അതിനു വേണ്ടി താങ്കൾ കണ്ണീർ ഒഴുക്കുമോ? സ്വയം തട്ടിക്കൂട്ടിയ മരുന്ന് നൽകുന്ന modern medicine കാരനെ താങ്കൾ consult ചെയ്യുമോ ?
@ejv1963
@ejv1963 4 ай бұрын
​​@@ramanankunjuni4425കഫവും പിത്തവും വാതവും ഏതു physics സും chemistry യും ആണ് ഹേ ? അവരുടെ മരുന്നുകൾ ഏതെങ്കിലും physics സും chemistry യും കൊണ്ട് അവർ തെളിയിചിട്ടുണ്ടോ ? ഇല്ലല്ലോ ?പിന്നെ, ഇവർ പിന്തുടരാത്ത science ൻ്റ ഉൽപ്പന്നങ്ങൾ ഇവർ എന്തിന് ഉപയോഗിക്കണം ? അതു മാനവരാശിക്ക് നാശമേ നൽകൂ.
@pkbabu5706
@pkbabu5706 3 ай бұрын
ആയുർവേദകാരോ ഹോമിയോകരോ നിർബന്ധിച്ചിട്ടല്ല ഇന്നും നിരവധിപേര് ഈ ചികിത്സാ തിരഞ്ഞെടുക്കുന്നത് അതിൽ എന്തെങ്കിലും പ്രയോജനം കിട്ടുന്നത് കൊണ്ട് മാത്രമല്ല മോഡേൺ സയൻടിഫിക് ട്രീറ്റ്മെന്റ് സിസ്റ്റം ത്തിന്റെ പരാജയം കൊണ്ട് കൂടി ആണ്
@zulfi1984
@zulfi1984 4 ай бұрын
Mr ayurveda....it's not allopathy it is evidence based modern medicine
@UniversalSoldiere
@UniversalSoldiere 23 күн бұрын
അത് കോവിഡ് കാലത്ത് കണ്ടതാണ്. ആശുപത്രികളിൽ ആളുണ്ടായിരുന്നില്ല.
@kathambari7864
@kathambari7864 4 ай бұрын
ഏറ്റവും കൂടുതൽ പാർശ്വഫലങ്ങൾ അനുഭവിക്കുന്നത് നിങ്ങളുടെ മോഡേൺ മെഡിസിൻ കൊണ്ടാണ്... അതുകൊണ്ട് എന്നെങ്കിലും രോഗിയാകുന്നെങ്കിൽ എന്നെ മോഡേൺ മെഡിസിൻ ഹോസ്പിറ്റലിൽ കൊണ്ടുപോകണ്ടാ എന്ന് പ്രതേകം എഴുതി വച്ചിട്ടുണ്ട്
@ajeshtt
@ajeshtt 4 ай бұрын
ആയുർവേദത്തിൽ പാർശ്വഫലങ്ങൾ ഉണ്ടോ എന്നുപോലും അറിയില്ല
@babuts8165
@babuts8165 4 ай бұрын
good, കുടുംബത്തിലെ എല്ലാവർക്കും ഈ ഉപദേശം നൽകുക ... MBBS ന് പോകാൻ നമ്മുടെ കുട്ടികളെ അനുവദിക്കരുത്! നമ്മുടെ കുലദൈവങ്ങൾ തന്നെ അയൂർവേദത്തെ തകർക്കാൻ അനുവദിക്കരുത്.
@remasancherayithkkiyl5754
@remasancherayithkkiyl5754 4 ай бұрын
എല്ലാവരു൦ ശ്രീനിവാസൻ അല്ലല്ലോ.
@prasannaem
@prasannaem 4 ай бұрын
😂😂
@abhijithbkrishna5507
@abhijithbkrishna5507 4 ай бұрын
@@babuts8165😂😂😂
@abhilashprasannaradhakrish557
@abhilashprasannaradhakrish557 4 ай бұрын
Naale thottu ee chettanu molecule 3 neravum urutti unnakkil kodukkanam... Atha pullikku ishtam
@AnupamaJoze
@AnupamaJoze 4 ай бұрын
അപ്പൊ പുള്ളി പറഞ്ഞു വരുന്നത് നിങ്ങൾക്കു ചാകാൻ റെഡി ആണെങ്കിൽ ആയുർവേദം ചെയ്യുക. ..ആരും നിങ്ങളെ നിർബന്ധിക്കുന്നില്ല. ..വേണേൽ വരാം ചെയ്യാം. .പക്ഷെ ഞങ്ങളോട് ചെയ്യരുത് എന്ന് നിങ്ങൾ പറയരുത്. ..അല്ലാതെ ആയുർവേദം ശാസ്ത്രീയം ആണോ അല്ലെ എന്നൊന്നും നിങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല. ..
@ayuReport
@ayuReport 4 ай бұрын
പറഞ്ഞാൽ തലയിൽ കയറാത്തവരുടെ അടുത്ത് വേറെ എന്ത് പറയാൻ. ഒരു രോഗിക്ക് ചികിത്സക്ക് പ്രിസ്ക്രൈബ് ചെയ്ത് കൊടുത്ത രാവിലെ വാതം 4 എണ്ണം ഉച്ചക്ക് പിത്തം 6 എണ്ണം വൈകിട്ട് ധാതു 3 എന്ന് എഴുതി മരുന്ന് വാങ്ങാൻ പറഞ്ഞ ഒരു പേപ്പർ കാണിച്ച് തരാമോ?
@madhav7054
@madhav7054 4 ай бұрын
Many brilliant students future destroyed by taking this as career😢
@unnikrishnanpillai
@unnikrishnanpillai 4 ай бұрын
ആയുർ dairkhyathinte കണക്ക് എന്തായാലും, മരണം നിർത്താൻ അലോപ്പതിക്ക് കഴിയുമോ? അതിന് ഒരു ശാസ്ത്രവും പറ്റില്ല.
@bsvy9658
@bsvy9658 4 ай бұрын
Excellent ❤
@harikillimangalam3945
@harikillimangalam3945 4 ай бұрын
ഡോ. ഹരിദാസിൻ്റെ അവസ്ഥ വളരെ ദയനീയമാണ്. അദ്ദേഹത്തിന് ശരിക്ക് പ്രതിരോധിക്കാൻ പോലും സാധിക്കുന്നില്ല.
@ayuReport
@ayuReport 4 ай бұрын
അത് പറഞ്ഞത് ശരിക്ക് മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടും ശ്രമിക്കാത്തത് കൊണ്ടും
@harikillimangalam3945
@harikillimangalam3945 4 ай бұрын
​@@ayuReportഅതിന് പറയുന്നത് മനസ്സിലാവാതിരിക്കാൻ അത്ര ഗൌരവമായ ഒരു വിഷയാവതരണവും അദ്ദേഹം നടത്തിയിട്ടില്ല. ചുരുങ്ങിയ പക്ഷം സ്വന്തം നിലപാട് കൃത്യമായും ആർജ്ജവത്തോടുകൂടിയും സ്ഥാപിക്കാനെങ്കിലും ശ്രമിക്കണ്ടേ. എനിക്ക് യാതൊരു മുൻവിധികളുമില്ല.
@kegland2773
@kegland2773 4 ай бұрын
@@ayuReport പറഞ്ഞത് മനസ്സിലാകാതിരിക്കാൻ എന്ത് കാമ്പുള്ള കാര്യമാണ് അങ്ങേരു പറഞ്ഞത് ? വെറും appeal to authority മാത്രം. താങ്കൾക്കു എതിർസംവാദകൻ പറഞ്ഞത് ഒന്നും മനസ്സിലായില്ല എന്ന് വേണം കരുതാൻ.
@jamespfrancis776
@jamespfrancis776 4 ай бұрын
Excellent cr 👍🌷❤👍🌷❤👍
@pradeepu449
@pradeepu449 3 ай бұрын
ഓങ്കോളജിസ്റ്റ് Dr ആയ CP മാത്യു കേൻസർ ചികിത്സയിൽ ചികിത്സിച്ചത് സിദ്ധവൈദ്യം ആയുർവേദവും ഹോമിയോപ്പതിയും ചേർന്ന് ചികിത്സിച്ച് 5000 ത്തോളം രോഗികളെ സുഖപ്പെടുത്തി അത് ഒരു അലോപ്പതി ഡോക്ടർ ആണ് അയാളുടെ അനുഭവം സാക്ഷ്യപ്പെടുത്തുകയും ശാസ്ത്രീയമായ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു തെളിവുകൾ ഉണ്ട് 😅
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 69 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 25 МЛН
ASTROLOGY and SCIENCE- Ravichandran C
3:30:20
esSENSE Global
Рет қаралды 230 М.
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 69 МЛН