Debate: Is Homeopathy Scientific? (ഹോമിയോപ്പതി ശാസ്ത്രീയമോ?) - Krishna Prasad Vs Dr. Felix James

  Рет қаралды 159,223

esSENSE Global

esSENSE Global

Күн бұрын

Пікірлер: 1 200
@afsalkvafsalmndy4444
@afsalkvafsalmndy4444 5 жыл бұрын
നമ്മൾ ക്ഷണിച്ചിട്ടാണ് അയാൾ വന്നത് കയ്യടി ഒരു വെറുപ്പ് ഉണ്ടാക്കും.. സന്തോഷത്തോടെ ആശയങ്ങൾ പങ്കുവെക്കണം..
@balachandranpulikkuzhy9513
@balachandranpulikkuzhy9513 3 жыл бұрын
അലോപ്പതിക്ക് യന്ത്ര സഹായത്തോടെ രോഗനിർണയം നടത്താനുള്ള സൗകര്യങ്ങളുണ്ട്. എന്തൊക്കെ ഉണ്ടായാലും Icu വിനും വെൻറിലേറ്ററിനും അപ്പുറം മോർച്ചറിയാണ്. എല്ലാ ശാസ്ത്രത്തിനും പരിമിതിയുണ്ട്. ഹോമിയോയ്ക്കും ആ പരിമിതിയുണ്ട്. ഹോമിയോയെ കണ്ണടച്ച് എതിർക്കുന്ന ഒരു പ്രവണത ഇപ്പോൾ കൂടുതലാണ്. അത് കൊറോണയെ പ്രതിരോധിക്കാൻ കുട്ടികൾക്ക് അർസേണിക്ക് ആൽബ് നൽകാൻ തുടങ്ങിയതോടെയാണ്. കൊറോയുടെ വരവോടെ ലോകമെങ്ങുമുള്ള അലോപ്പതി മരുന്നു കമ്പനികൾ വലിയൊരു ആഗോള കൊള്ളയടിയാണ് പ്രതീക്ഷിച്ചത്. ഇന്ത്യയിൽ ഒരു ഡോസ് വാക്സിന് 1500 രൂപയാണ് വിലയിട്ടത്.130 കോടി ജനങ്ങൾക്ക് രണ്ട് ഡോസ് വാക്സിന് 3000 രൂപ വച്ച് കൂട്ടി നോക്കുക. ലോകത്ത് 700 കോടി ജനങ്ങളുണ്ട്. കണക്ക് കൂട്ടുക.സുപ്രീം കോടതി ഇടപ്പെട്ടാണ് ഇന്ത്യയിൽ വാക്സിൻ സൗജന്യമാക്കിയത്. പത്ത് രൂപയുടെ ഹോമിയോ മരുന്നുകൊണ്ട് കുട്ടികൾക്ക് പ്രതിരോധ ശക്തി ഉണ്ടാകുമെങ്കിൽ വാക്സിൻ കമ്പനികളുടെ കൊള്ളയടിക്ക് തിരിച്ചടിയാകുമെന്ന് മരുന്ന് കമ്പനികൾ ഭയക്കുന്നു.അതുകൊണ്ടാണ് അലോപ്പതി ഏജൻറന്മാർ ആയുർവേദത്തെയോ മറ്റ് മെഡിസിൻ വിഭാഗത്തെയോ പ്രതിരോധിക്കാതെ ഹോമിയോ ചികിൽസയ്ക്കെതിരെ അപവാദം പ്രചരണം നടത്തുന്നത്..
@satheeshvinu6175
@satheeshvinu6175 3 жыл бұрын
@@balachandranpulikkuzhy9513 അല്ല, മരുന്ന് ആണോ ഹോമിയോ എന്ന് ആദ്യം ചിന്തിക്കൂ, മരുന്ന് മാഫിയ അല്ലല്ലോ ഇവിടുത്തെ വിഷയം, പിന്നെ diseases and habitual diseases ഇതിനെ മനസ്സിലാക്കണം, പിന്നെ അത്യാവശ്യ സമയത്ത് നിങ്ങളെ സഹായിക്കാത്ത ഒരു മരുന്ന് പിന്നെ നിങൾ എന്തിന് ഉപയോഗിക്കണം, അതായത് അത്യാവശ്യത്തിന് മോഡേൺ med. ബാക്കി ടൈമിൽ കുറ്റം പറയാനും mod. Med.
@sruthygeorge1641
@sruthygeorge1641 Жыл бұрын
നമുക്ക് വേണ്ടത് റിസൾട്ട്‌ ആണ്.ഹോമിയോപ്പതി ഒരുപാട് പേർക് ഹോമിയോ ചികിത്സ കൊണ്ട് ഫലം ഉള്ളതുകൊണ്ടാണ് ഹോമിയോ ഇവിടെ നിലനിൽക്കുന്നത്
@ushaprasad8052
@ushaprasad8052 Жыл бұрын
​@@sruthygeorge1641ഫലം ഉണ്ട് എന്ന് തോന്നിക്കുകയാണ് ചെയ്യാറ് സഹോദരാ. അല്ലാതെ ഫലം ഉണ്ട് എന്ന് കാണിക്കുകയല്ല.
@prathyushprasad7518
@prathyushprasad7518 Жыл бұрын
​@@sruthygeorge1641ഫലം ഉണ്ട് എന്ന് തോന്നിപ്പിക്കുക മാത്രമാണ്.
@josephantony34
@josephantony34 4 жыл бұрын
The three most dangerous words in medicine are 'in my experience '.
@shirazaboobacker6537
@shirazaboobacker6537 2 жыл бұрын
True, I know a sales person in Pharma industry telling 'according to me'😃😃
@johnnybravo4089
@johnnybravo4089 Жыл бұрын
Actually you can say single most dangerous phrase. Because all three words are not a problem when used in different places.
@hari7578
@hari7578 3 жыл бұрын
സഹസംവാദകനെ കുറച്ചു കൂടെ ആദരവോടെ ഉൾക്കൊള്ളണം. പുച്ഛം കലർന്ന അവതരണം അറിവിനേക്കാൾ അഹങ്കാരം സൂചിപ്പിക്കുന്നു, ഇവിടെയാണ് ശ്രീജിത്ത് പണിക്കാരെപോലെ ഉള്ളവരുടെ പ്രസക്തി. രണ്ടു പേർക്കും എസ്സെൻസിനും നന്ദി .
@RRr-jf2pu
@RRr-jf2pu 3 жыл бұрын
ഓഹോ വലിയ പണിക്കർ സ്നേഹം
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ഇങ്ങനെ തന്നെ എതിർക്കണം ഇവരെ, ഇവാരുടെ കയ്യിൽ എന്തേലും ഉണ്ടെങ്കിൽ അത് കാണിച്ചു "നിങൾ പറഞ്ഞത് തെറ്റാണ്" എന്ന് പറയണം, അതല്ലേ രീതി. അവരുടെ കൈയ്യിൽ ഒന്നുമില്ല.
@ashrafp7412
@ashrafp7412 3 жыл бұрын
9
@ashrafp7412
@ashrafp7412 3 жыл бұрын
Qq
@sumangm7
@sumangm7 2 жыл бұрын
Sarcasm is a good way to deal with in a debate
@laxmiroopawarrier3094
@laxmiroopawarrier3094 5 жыл бұрын
Krishna Prasad is just amazing. He can do great things in his life. Wow.
@Optimusprime_683
@Optimusprime_683 Жыл бұрын
ജാതി അപകർഷതയാണ് പരമ്പരാഗതമായ എന്തിനെയും തള്ളിപ്പറയാനുള്ള ഇതുപോലുള്ള വ്യക്തികളുടെ പ്രചോദനം. ഈ ടീമ്സിന്റെയൊക്കെ മറ്റു വീഡിയോകൾ പരിശോധിച്ചാൽ മനസിലാകും
@tpvin
@tpvin 11 күн бұрын
അതെയതെ 🤣🤣.​@@Optimusprime_683
@HariKrishnan-uj1jk
@HariKrishnan-uj1jk 5 жыл бұрын
Debate like this should be promoted to general people to aware scientific temper and knowledge. Great work esSENSE team 🙂
@azizabdulks6078
@azizabdulks6078 Жыл бұрын
​@@strangerfriend916is LK LK m po po
@raihanasafeera7322
@raihanasafeera7322 5 жыл бұрын
What debate ! Krishna Prasad did amazing job . More to see from this young researcher .
@jakal1591
@jakal1591 5 жыл бұрын
the language used by the homeo doctor in the second talk was more like a pastor soliciting belief
@jayachandranpr9825
@jayachandranpr9825 5 жыл бұрын
I also felt the same
@PR.Gokulnath
@PR.Gokulnath 4 жыл бұрын
24:08... ameen🤣
@swapnasapien.7347
@swapnasapien.7347 3 жыл бұрын
😁
@satheeshvinu6175
@satheeshvinu6175 3 жыл бұрын
ആളു "ഹോളി medicine" ennu പറഞ്ഞത് കേട്ടില്ലേ ? അപ്പോപിന്നെ അങ്ങനെയല്ലേ വരു, കൂടെ പ്രത്യേക തരത്തിൽ കഴിച്ചാൽ മാത്രേ അത് ഗുണം ചെയ്യൂ എന്നും പറഞ്ഞു, അപ്പോ തന്നെ മനസ്സിലായില്ലേ, ഇതൊന്നുമില്ലാതെ ഇദ്ദേഹത്തിന് ഒറ്റക്ക് പറ്റില്ല
@lakshmigautam2435
@lakshmigautam2435 4 жыл бұрын
ഹോമിയോ പതിയെ എതിർക്കുന്ന വിഡിയോകൾ ധാരാളം വരുന്നതുകൊണ്ട് ,ജനങ്ങൾ ഹോമിയോ ചികിത്സയെ കൂടുതൽ അറിഞ്ഞു. ഇപ്പോൾ ഹോമിയോ ഡോക്ടർമാർക്ക് നല്ല തിരക്കാണ് . Patients നു ഇത് നന്നായി ഫലം ചെയ്യുന്നുണ്ടെന്ന് ബോധ്യമായി . താങ്കളെപോലുള്ളവരുടെ നല്ല പ്രവർത്തികൾക്ക് കോടാനുകോടി നന്ദി നമസ്കാരം . ഹോമിയോ യെ എതിർക്കുന്ന വിഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യുക . Good Job
@offensivebeefroast5407
@offensivebeefroast5407 3 жыл бұрын
ശരി മൊതലാളീ
@jprakash7245
@jprakash7245 5 жыл бұрын
KP... 24:40 ... 1:00:14 ... 1:30:00 ... 1:59:52 Q&A session... 2:13:44
@peterchennathara
@peterchennathara 5 жыл бұрын
Thanks
@owaishabazz9864
@owaishabazz9864 3 жыл бұрын
Thanks
@ArifHussainTheruvath
@ArifHussainTheruvath 5 жыл бұрын
എൻറെ ഉപ്പൂപ്പാക്കൊരാന ഉണ്ടാർന്നൂ, അതുകൊണ്ട് ഹോമിയോപ്പതി ശാസ്ത്രിയമാണ്. പ്രിയ ഫെലിക്സ് ഡോക്ടർ, ഇങ്ങനെ പറഞ്ഞു സംവാദം അവസാനിപ്പിക്കുന്നതായിരുന്നു താങ്കൾക്ക് കൂടുതൽ നന്നായിരുന്നത്. APPEAL TO AUTHORITY, ARGUMENT BY EMOTIVE LANGUAGE ഈ രണ്ടു ന്യായ വൈകല്യങ്ങൾ ആണ് താങ്കളുടെ സംസാരത്തിലൂടനീളം നിഴലിച്ചു നിൽക്കുന്നത്. ഹാനിമാൻ നമുക്ക് ഒരു സംഭവമോ ഒരു പ്രസ്ഥാനമോ ഒക്കെ ആയിരുന്നിരിക്കാം. അത് എല്ലാവര്ക്കും, എന്നും അങ്ങനെ ആയിരിക്കണം എന്ന് എന്തിനാണ് ഈ പിടിവാശി? തെളിവുകൾക്ക് തെളിവുകൾ തന്നെ അല്ലെ വേണ്ടത്? വാസ്തവത്തിൽ സംവാദം ഏതാണ്ട് പകുതി ആയപ്പോൾ തന്നെ, ഹോമിയോപ്പതിയിൽ കൊള്ളാവുന്ന, വിശ്വസിനീയമായ നല്ല ഗവേഷണങ്ങൾ ഒന്നും ഇതുവരെ നടന്നിട്ടില്ല എന്ന് തെളിവ് സഹിതം ശ്രി.കൃഷ്ണപ്രസാദ്‌ ചൂണ്ടി കാണിച്ചപ്പോൾ, വാദിച്ചപ്പോൾ, "അതെ, ശരിയാണ്, സമ്മതിക്കുന്നു" എന്ന് താങ്കൾ പറഞ്ഞിടത്തു വെച്ച് തന്നെ ഈ സംവാദത്തിനു പിന്നെ പ്രസക്തിയില്ലാതെ പോയില്ലേ? അങ്ങനെ കുറേ നനഞ്ഞ ഏറുപടക്കങ്ങളും ആയാണോ ഇത്തരം ഒരു വിഷയത്തിൽ ഹോമിയോപ്പതിയുടെ തലക്കോൽസ്ഥാനക്കാരനായ താങ്കൾ അങ്കത്തിനു പുറപ്പെട്ടത്? ഏതായാലും ഇങ്ങനെ ഒരു സംവാദംകൊണ്ടു ചിലനല്ല കാര്യങ്ങൾ ഉണ്ടായി എന്നുള്ളത് കേരളത്തിലെ ഹോമിയോപ്പതി സമൂഹത്തിനു ഒരു സന്തോഷത്തിനുള്ള വക തന്നെ ആണ്. കാരണം, ഇനിയും ഇത്തരം ആത്മഹത്യാപരമായ വിഷയങ്ങളിൽ ഉള്ള സംവാദങ്ങളിൽ പോയി തലവെച്ചുകൊടുക്കാനുള്ള ചിലരുടെ വ്യഗ്രത കുറക്കാൻ ഇത് സഹായിക്കും എന്നത് തീർച്ച. വിമര്ശകൻ ഉന്നയിച്ച ചോദ്യങ്ങൾ ഒന്നും തന്നെ ഉത്തരങ്ങൾ ലഭിക്കാതെ ഇപ്പോഴും തുറന്നു കിടക്കുന്നു. അതിലെ പ്രധാനപ്പെട്ടത് വീണ്ടും താഴെ ചേർക്കുന്നു: - സമം സമേന ശാന്തി ശരിയാണ് എന്ന് തെളിയിക്കുവാൻ ലോകത്തു നടന്ന പാഠങ്ങൾ ഏതൊക്കെ? - മരുന്നുകൾ നേർപിപ്പിക്കുമ്പോൾ, അവയിലെ മരുന്നിന്റെ അളവ് കുറഞ്ഞാലും അതിലെ മരുന്നിന്റെ പവർ കുറയുന്നില്ല എന്നതിനുള്ള തെളിവ്. ഉത്തരങ്ങൾ താങ്കൾക്ക് ഇനിയും തരാം.
@lilumathew893
@lilumathew893 5 жыл бұрын
pakkaa thattyppa homeopathy bro
@manu_the_malayali
@manu_the_malayali 5 жыл бұрын
This system started from a person, vere background onnum illathe, it's the fastest developing medical system too. It's only because of its effective results!!! Do u see any other reasons? Lakhs and lakhs of people are benefited(from coryza to cancer) from Homoeopathy every year, athellam placebo effect aanu ennu parayuo?
@adarshv.s6437
@adarshv.s6437 5 жыл бұрын
@@manu_the_malayali ഓരോ രാജ്യങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ അത് തന്നെയാണ് തെളിയിക്കുന്നത് "Homeopathy is not more than mere placebo"
@prathyushprasad7518
@prathyushprasad7518 3 ай бұрын
​@@manu_the_malayali2003 - ലോ 2004 - ലോ മറ്റോ ലാൻസെറ്റ് മാഗസിൻ ഒരുപാട് ഹോമിയോപ്പതി മരുന്നുകൾ RCT - യ്ക്ക് വിധേയമാക്കി. അനുഭവത്തിൽ വിജയിക്കുന്ന ഹോമിയോപ്പതി പക്ഷേ RCT - യിൽ പൊട്ടി. ഇത് ഹോമിയോപ്പതി മാത്രമല്ല ആധുനിക വൈദ്യത്തിലേക്ക് ഏതൊരു മരുന്നും introduce ചെയ്യുന്നതിനു മുന്നേ ഈ RCT നടത്തും. മരുന്നുകൊണ്ട് യാതൊരു കാര്യവുമില്ലെങ്കിൽ ആധുനിക വൈദ്യം അതിനെ തള്ളിക്കളയും. അതാണ് ഹോമിയോപ്പതിയും ആധുനിക വൈദ്യവും തമ്മിലുള്ള വ്യത്യാസം.
@abhifi
@abhifi 5 жыл бұрын
ഹോമിയോ കാരണം ഒരു പക്ഷെ ഹോമിയോ ഇല്ലായിരുന്നെങ്കിൽ എന്റെ അനിയൻ മരണപ്പെടില്ലായിരുന്നു... എന്ന് ഇന്നും വിശ്വസിക്കുന്ന ആളാണ് ഞാൻ... അറിവായകാലത്തു തന്നെ ഹോമിയോ ചികിത്സാ രീതിയെ കുറിച്ച് ഞാൻ മനസിലാക്കിയിരുന്നു.... എന്റെ സ്വന്തം അനിയൻ (അനീഷ് )അവനു രണ്ടര വയസുള്ളപ്പോൾ ആണ് മരിക്കുന്നത്..... അവനെ പച്ചവെള്ളം കൊടുത്തു കൊന്നു എന്ന് എന്റെ അമ്മക്കെതിരെ എന്റെ ബന്ധുക്കൾ ആരോപണമുന്നയിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്.. എനിക്കറിവായപ്പോൾ ഞാൻ കാര്യങ്ങൾ വിശദമായി എന്റെ അമ്മയോട് ചോദിച്ചു.... അമ്മ പറഞ്ഞത് ഇങ്ങനെയാണ്... എന്റെ അമ്മയുടെ വീട് കോളിയൂർ എന്ന സ്ഥലത്താണ്....സാധാരണ അസുഖം വരുമ്പോൾ ആശ്രയിക്കാറ് ഗവൺമെന്റ് ഹോസ്പിറ്റലിൽ ഒന്ന് വിഴിഞ്ഞം രണ്ട് ജനറൽ ഹോസ്പിറ്റൽ... എന്റെ അനിയന് ഒരു വെള്ളിയാഴ്ച ദിവസം പനി തുടങ്ങി അമ്മ തൊട്ടടുത്തുള്ള ഹോമിയോ ക്ളീനിക്കലിൽ കാണിച്ചു മരുന്ന് കൊടുത്തു പിറ്റേന്ന് ആയി. കുറവില്ല പിന്നെയും കാണിച്ചു അങ്ങനെ നാലിദിവസം ഹോമിയോ ചികിത്സയുമായി മുന്നോട്ടു പോയി പിന്നെ പനി കൂടിയും കുറഞ്ഞും നിന്നു പെട്ടെന്നു പനി വളരെ കൂടുകയും അങ്ങനെ കിഴക്കേകോട്ടക്കടുത്തുള്ള ഒരു ഗവർമെന്റ് ഹോസ്‌പിറ്റലിൽ വളരെ സീരിയസായി അവനെ എത്തിക്കുകയായിരുന്നു.... അപ്പോഴേക്കും അവന്റെ രോഗം വല്ലാതെ കൂടിയിരുന്നു ന്യുമോണിയ ആയിരുന്നു... അവർക്കവനെ രക്ഷിക്കാൻ കഴിഞ്ഞില്ല ഒരുദിവസമെങ്കിലും നേരത്തെ അവനെ അവിടെ കൊണ്ടുപോയിരുന്നെങ്കിൽ എനിക്കൊരു സഹോദരനായി അവനിന്നും കാണുമായിരുന്നു അമ്മയെ കുറ്റം പറയാനൊക്കില്ല കാരണം മറ്റുള്ളവരെ പോലെ അമ്മക്കും ഹോമിയോ വിശ്വാസമായിരുന്നു.. ഇന്നും ഹോമിയോ ഉണ്ടെങ്കിൽ 32വർഷം മുൻപത്തെ കാര്യം പറയണോ.... ഇന്നും കൊച്ചു കുട്ടികളെ ഹോമിയോയിൽ കാണിക്കുന്ന എന്റെ കൂട്ടുകാരെയും ബന്ധുക്കളെയും അതിൽ നിന്ന് പിൻതിരിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്...
@lilumathew893
@lilumathew893 5 жыл бұрын
eniyeglum padykku bro
@shyammohan2431
@shyammohan2431 5 жыл бұрын
മിക്കവാറും എല്ലാ ദിവസത്തെ പത്രങ്ങളിലും കാണാം പനി മരണങ്ങൾ... അതും മെഡിക്കൽ കോളേജുകളിലു, ഗവ: ആശുപത്രികളിലും.. ഒരു വർഷം കേരളത്തിൽ മാത്രം ആയിരത്തിലധികം പനിമരണങ്ങൾ, അതും ഇംഗ്ലീഷ് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവർ.... എന്നിട്ടും ഇതിൽ ആരും പറഞ്ഞു കണ്ടിട്ടില്ല ഇംഗ്ലീഷ് വിഷം പനിയ്ക് കൊടുത്ത് ആളേ കൊല്ലരുതെന്ന്...
@abdullabappu4686
@abdullabappu4686 5 жыл бұрын
@@shyammohan2431 മിക്കവാറും സിദ്ധവും ഹോമിയോയും പരീക്ഷിച്ച് കഴിഞാണ് മോഡേൺ മെഡിസിനിലെത്തുന്നത്
@shyammohan2431
@shyammohan2431 5 жыл бұрын
ഉവ്വ' ഉവ്വ',, നേരേ തിരിച്ചാ' മോഡേൻ മെഡിസിൻ കഴിച്ച് കിഡ്ണിം കാശും പോയാ ആൾക്കാര് അവസാനം ആശ്രയം ഒരു പരീക്ഷണം എന്നൊക്കെ പറഞ്ഞാ Ayush സിസ്റ്റത്തിൽ എത്തുന്ന.... ഇവിടെ ഒരു പനി വന്നാൽ പാരസെറ്റമോൾ കഴിക്കാത്തത് ആരാ, തുമ്മൽ വന്നാൽ ഒടനെ സിറ്റ്റെസിൽ അണ്ണാക്കിൽ തള്ളാത്തത് ആരാ ഉള്ളത് , ഇതെല്ലാം പയറ്റി അവസാനം വരും ..... ഹോമിയോ കാണിക്കാൻ....
@mathewjames9380
@mathewjames9380 5 жыл бұрын
abhilash homeo ilude kittunathu verum placebo effect matram anu. Modern medicine rational and individualised ayit use cheythal mathi. Somany researches are going on. Mattulla alternative medicines scientific ayi oru base um illathathanu.
@philipalex1719
@philipalex1719 5 жыл бұрын
Krishna Prasad explained very well with scientific study methods.👍👍
@royroy3423
@royroy3423 5 жыл бұрын
Krishnaprasad at his best. You presented the points clearly and with solid science. Dr James presented his side well at all sincerity. Hats off to both Krishnaprasad and Felix for playing within the rules and no transgressions. The audience could have avoided clapping. It is not anything emotional, but for guidance to future of our healing practices. Thank you, Krishnaprasad for representing modern science with due diligence.
@streetfighter7319
@streetfighter7319 5 жыл бұрын
ആഹാ..... പെട്ടെന്ന് റിലീസ് ചെയ്തല്ലോ 👍
@najadnajad5753
@najadnajad5753 5 жыл бұрын
കൃഷ്ണാ, സഹസംവാദകനെ കുറച്ചു കൂടെ ആദരവോടെ ഉൾക്കൊള്ളണം. ശൈലി ഒന്നു കൂടെ ആകർഷമായ രീതിയിലേക്ക് വികസിപ്പിക്കണം. വളരെ മികച്ചരീതിയിൽ പഠിച്ചിട്ടുണ്ട്. കൃഷ്ണനും ഡോക്ടർക്കും അഭിവാദ്യങ്ങൾ
@dhanushnkgayathrigayathri2180
@dhanushnkgayathrigayathri2180 3 жыл бұрын
Let's welcome persons like Krishnaprasad in the field of giving GREAT AWARENESS to the Public. Congratulations
@kabeerkolikkad8996
@kabeerkolikkad8996 4 жыл бұрын
എല്ലാവരും organic ആവുക, chemicals ഉപേക്ഷിക്കുക എന്നൊക്കെ doctor പറയുമ്പോൾ, നമ്മൾ ഒക്കെ collection of chemicals ( molecules) അേല്ലേ!!!
@User100-s4q
@User100-s4q 4 жыл бұрын
Sathyam...
@josephkj8845
@josephkj8845 4 жыл бұрын
കെമിക്കൽ അല്ലാത്തതായി എന്താണുള്ളത്? നമ്മുടെ ശരീരം തന്നെ കെമിക്കൽസ് നിറഞ്ഞതാണ്.
@sangeeth5368
@sangeeth5368 3 жыл бұрын
haha!! Organic ennu parayunnath carbon related molecules ine alle
@Dittoks12
@Dittoks12 3 жыл бұрын
@LearnX ThinkX ennum vache body chemical allathaakumo? Medicine body kke side effects adikamillthe undaakkunnu. Chemistry enthennariyaatha thannepoolullavar ithokke eduthu kodikkum
@kabeerkolikkad8996
@kabeerkolikkad8996 3 жыл бұрын
@gagu gagu Ah best🥴
@information8441
@information8441 3 жыл бұрын
Dr. ഫെലിക്സിന്റെ പ്രസംഗം കേട്ട് ആവേശം മൂത്ത് ഹോമിയോപതിയെക്കുറിച്ചുള്ള wikipidea page തുറന്ന് ആദ്യവരി വായിച്ച ലെ ഞാൻ 🤣
@shintojames132
@shintojames132 2 жыл бұрын
Pseudoscientific system
@Sajid-pt-g3y
@Sajid-pt-g3y Жыл бұрын
Homeopathy or homoeopathy is a pseudoscientific[1][2][3][4] system of alternative medicine. It was conceived in 1796 by the German physician Samuel Hahnemann. Its practitioners, called homeopaths, believe that a substance that causes symptoms of a disease in healthy people can cure similar symptoms in sick people; this doctrine is called similia similibus curentur, or "like cures like".[5] Homeopathic preparations are termed remedies and are made using homeopathic dilution. In this process, the selected substance is repeatedly diluted until the final product is chemically indistinguishable from the diluent. Often not even a single molecule of the original substance can be expected to remain in the product.
@anjalikp9764
@anjalikp9764 Жыл бұрын
Same for ayurvedam and many others
@akhilraj55
@akhilraj55 2 жыл бұрын
KP is a man with real knowledge...
@Optimusprime_683
@Optimusprime_683 Жыл бұрын
ജാതി അപകർഷതയാണ് പരമ്പരാഗതമായ എന്തിനെയും തള്ളിപ്പറയാനുള്ള ഇതുപോലുള്ള വ്യക്തികളുടെ പ്രചോദനം. ഈ ടീമ്സിന്റെയൊക്കെ മറ്റു വീഡിയോകൾ പരിശോധിച്ചാൽ മനസിലാകും
@thiagus74
@thiagus74 5 жыл бұрын
കൃഷ്ണപ്രസാദ്‌ കസറി. വളരെ നല്ല പോയിന്റുകൾ നല്ല ആത്മവിശ്വാസത്തോടെ പറഞ്ഞു എന്നു മാത്രമല്ല, എതിർസംവാദകനെ ഒരിക്കൽ പോലും വ്യക്തിപരമായി അവഹേളിക്കുന്ന ഒരു വാചകവും ഉപയോഗിച്ചില്ല. 👍 ഡോക്ടർ(അങ്ങനെ വിളിക്കാമോ?) പക്ഷെ വലിയ സൗമ്യന്റെ വേഷം കെട്ടാൻ ശ്രമിച്ചിട്ടും, കൃഷ്‌ണപ്രസാദിന് വിവരം ഇല്ലാഞ്ഞിട്ടാണ് എന്നൊക്കെ അഡ്ഹോമിനെം പലതവണ ഉപയോഗിച്ചു. ബാക്കി മുഴുവനും appeal to authority ആയിരുന്നു. ഒടുക്കം ഗാന്ധിയപ്പൂപ്പൻ വരെ ആരോഗ്യ പണ്ഡിതൻ ആയി! വലിയ കഷ്ടപ്പാട് ആണ് അല്ലെ? 😜
@Reji.NTAkerala
@Reji.NTAkerala 4 жыл бұрын
ആരെങ്കിലും പറഞ്ഞു പഠിപ്പിച്ചത് kuraykan ഏതു പഠിക്കും പറ്റും
@sinojdhamodaran6653
@sinojdhamodaran6653 4 жыл бұрын
@@Reji.NTAkerala നിങ്ങള് പുലിയാണോ പുപ്പുലി ആണോ ഇക്കാര്യത്തിൽ
@drumadathansk
@drumadathansk 3 жыл бұрын
കൃഷ്ണ പ്രസാദിന് ഹോമിയോപ്പതി എന്തെന്നുപോലും അറിവില്ല. അങ്ങനെ അറിവില്ലാത്ത കാര്യത്തിൽ ബുദ്ധിജീവി ചമയുന്നത് തീരെ യോജിക്കുന്നതല്ല. Thank you krishna prasad, and Dr. Felix
@manavankerala6699
@manavankerala6699 3 жыл бұрын
@@drumadathansk homio vrum vishvasam mathram shudha thattippu
@drumadathansk
@drumadathansk 3 жыл бұрын
@@manavankerala6699 ഹോമിയോ മരുന്ന് കഴിക്കാതിരിക്കുക അതല്ലേ നല്ലത്. വെറുതെ എന്തിനു തട്ടിപ്പ് വാങ്ങി കഴിക്കണം. 😄
@BINUKITTOOP
@BINUKITTOOP 5 жыл бұрын
ഹോമിയോപതിയുടെ 'ശാസ്ത്രം' അനുസരിച്ച് ഒരു പെഗ് 'നേർപ്പിച്ച് നേർപ്പിച്ച്' അടിച്ചു നോക്കി... ഭീകരമായ നിരാശയായിരുന്നു ഫലം... ഒടുവിൽ സാമുവൽ ഹാനിമാനെ ചീത്ത പറഞ്ഞ് കരഞ്ഞു തളർന്നുറങ്ങി... ഈ വാർത്ത എല്ലാവരിലുമെത്തിക്കുക... ഡിങ്കൻ നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ...!
@bindhumurali3571
@bindhumurali3571 5 жыл бұрын
😀😀😀😀
@akhilvinayak2454
@akhilvinayak2454 5 жыл бұрын
BINUKITTOOP ഈ ഡിഗഗൻ sir ന്റെ പിതാവ് ആണോ ??
@BINUKITTOOP
@BINUKITTOOP 5 жыл бұрын
@@akhilvinayak2454 എന്റെ മാത്രമല്ല ... ഈ ഭൂമിയിലെ സർവ്വ ചരാചരങ്ങളുടെയും പിതാവാണ് ഡിങ്കൻ ... സംശയിക്കാതെ വിശ്വസിക്കൂ കുഞ്ഞേ ...! വിശ്വാസം .. അതല്ലേ എല്ലാം ...!
@naksnaz
@naksnaz 5 жыл бұрын
😂😂😂😂
@shinevysakh
@shinevysakh 5 жыл бұрын
Kiduve!!!!!!
@vijayanporeri3847
@vijayanporeri3847 2 жыл бұрын
ഹോമിയോ, ആയുർവേദം എന്നിവ ശാസ്ത്രവും മൂത്രവും ഒന്നുമല്ല. പക്ഷേ ചില രോഗങ്ങൾക്കെങ്കിലും വളരെ ഫലപ്രദമാണ്. അനുഭവത്തെ നിഷേധിക്കാൻ പറ്റില്ലല്ലോ.
@Mr.ChoVlogs
@Mr.ChoVlogs Жыл бұрын
അനുഭവങ്ങൾ ഒന്നിനും തെളിവല്ല. ചക്ക വീണു മുയൽ ചത്തു.
@satheeshvinu6175
@satheeshvinu6175 Жыл бұрын
വീണ്ടും അനുഭവങ്ങൾ, അനിഭവങ്ങൾ ഇവിടെ എടുക്കുന്നില്ല... കാര്യങ്ങൾ കാര്യങ്ങളായി കാണണം, അല്ലാതെ ഈ dr പറഞ്ഞതെല്ലാം ശരിയാണെന്ന് വിശ്വസിക്കല്ലേ
@subramaniantr2091
@subramaniantr2091 Ай бұрын
പറ്റും. That's why you're alive. Remeber this. You're alive because of medicines that were brought into market after studies of decades and suppression of claims using double blind and triple blind tests. Homeo is not a medicine. If you want you believe. You can even check online how many countries have banned it. Oru Wikipedia thorannu nokk.
@pratheeshlp6185
@pratheeshlp6185 5 жыл бұрын
I support Mr.Krishna prasaaads view and thoughts .Krishna prasaaad it's excllllllllllllllllllllllnt .. Thanks to C.Ravi Chandren Sir as well . Weldon team esSense
@sreejithsa8887
@sreejithsa8887 4 жыл бұрын
പണ്ട് ജലദോഷം വളരെപ്പെട്ടെന്നു പിടിക്കുന്ന ആളായിരുന്നു ഞാൻ. ഹോമിയോ മരുന്നു കഴിച്ച ശേഷം ഇപ്പോൾ ഒരു കുഴപ്പവുമില്ല. രാവിലെ മഴ നനഞ്ഞാലും ജലദോഷം പിടിക്കുന്നില്ല. അതുകൊണ്ട് ഒന്നിനെയും തീരെ തള്ളിക്കളയേണ്ട. Modern medicine തന്നെയാണ് best. പക്ഷെ ഹോമിയോ ഒരുപാട് പേർക്ക് ആശ്വാസം കൊടുക്കുന്നുണ്ട്.
@starship9987
@starship9987 4 жыл бұрын
വ്യാജ സിദ്ധന്‍മാരെ പറ്റിയും അതിനെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളത് ഇത് തന്നെയാണ്.
@dearmanchil
@dearmanchil 3 жыл бұрын
After listening to Mr. Felix, homeopathy feels to be like a religion with a prophet named Hannyman. I recall Santosh Pandit while listenig to Mr Felix.
@bjk5983
@bjk5983 3 жыл бұрын
നമ്മൾ അംഗീകരിക്കുന്നതിനെ നമ്മൾ കയ്യടിക്കും, ഇത് നടത്തുന്നത് essence ആണെങ്കിലും എല്ലാ പക്ഷത്തുള്ളോർക്കും പങ്കെടുക്കാമായിരുന്നു
@satheeshvinu6175
@satheeshvinu6175 3 жыл бұрын
Homeo ക്കാരുടെ കൈ കെട്ടി വച്ചിട്ട് അല്ല്ല്ലോ മറ്റുള്ളവർ കയ്യടിച്ചത്, ഹോമിയോക്കു കയ്യടിക്കാൻ ഒന്നും ഉണ്ടായില്ല എന്നതാണ് ശരി 😂
@prasadmadathil
@prasadmadathil 5 жыл бұрын
Krishna Prasad വളരെ നന്നായി. "ഞാൻ പഠിച്ചതും കൂടി എനിക്ക് പറയണ്ടെ ?" അടിപൊളി പ്രയോഗം
@characterfitness7591
@characterfitness7591 3 жыл бұрын
Krishna prasad is absolutely right, if a diabetic or BP patient ask homeopathic doctor , that I'm taking allopathic medicines should I stop it since now I'm going to start homeopathic medicine, the doctor will reply, no problem you can continue that too, it means even homeopathy doctors don't know whether homeo medicine will work or not, if suppose patients feel some relaxation after consuming both , how can they know which one is benefiting them, there should have been voting at the end of debate, atleast we would known how many agreed or disagreed with both
@Muthoosmoviesbaol
@Muthoosmoviesbaol 3 жыл бұрын
ഞാൻ വാങ്ങി കഴിച്ചു എനിക്ക് വന്നില്ലല്ലോ. എൻറെ അടുത്തിരുന്ന എല്ലാവർക്കും പോസിറ്റീവായി
@mammymammy9834
@mammymammy9834 2 жыл бұрын
അലോപതി ആവശ്യമായ ചില മേഖലയിലെ അലോപ്പതി പറ്റുകയൊള്ളു, / ഹോമിയോപതി വേണ്ടതിന് അത് മതി/ഓരോന്നിനും അതിന്റെ തായ ഗുണങ്ങൾ ഉണ്ട് / അലോപതി രോഗത്തെ മാറ്റുന്നില്ല രോഗത്തിന്റെ ഗൗരവം കുറക്കുകയല്ലാതെ ഒരു രോഗവും നിശ്ശോശം മാറ്റുന്നില്ല / ഹോമിയോപതിയും ആയുർവേദവും രോഗത്തിന്റെ വേര്പിഴി തെറിയുകയാണ്
@premsaiprem4763
@premsaiprem4763 Жыл бұрын
arru parrnu ethoke
@subramaniantr2091
@subramaniantr2091 Ай бұрын
​​@@premsaiprem4763അയാൾ പഞ്ചസാര വെള്ളം കഴിച്ച് മരിച്ചോട്ടെ. വെറുതെ രക്ഷപെടുത്താൻ ശ്രമിക്കേണ്ട. എത്ര പറഞ്ഞാലും ചിലർക്ക് അവരുടെ അന്ധവിശ്വാസം കളയാൻ ബുദ്ധിമുട്ടാണ്. ഹോമിയോ ഒരു മരുന്ന് തന്നെ അല്ല. ചെറിയ രോഗങ്ങൾക്ക് മരുന്ന് വേണ്ട.. ശെരിയാണ്.
@05.rasagnavardhanareddy32
@05.rasagnavardhanareddy32 5 жыл бұрын
Please upload ENGLISH SUBTITLES in this vedio.....This is the topic of intrest of many people....But unable to understand the launguage
@05.rasagnavardhanareddy32
@05.rasagnavardhanareddy32 4 жыл бұрын
Yes i'll learn when i need.,but u r no one for me to give a free advise Mind ur own buisiness
@sheelaunnikrishnan741
@sheelaunnikrishnan741 4 жыл бұрын
@@05.rasagnavardhanareddy32 super bro that is the spirit
@05.rasagnavardhanareddy32
@05.rasagnavardhanareddy32 4 жыл бұрын
@@sheelaunnikrishnan741 😁👍
@jasin9142
@jasin9142 3 жыл бұрын
@Katta Kittunni ok boomer😂
@swapnasapien.7347
@swapnasapien.7347 3 жыл бұрын
Yes.. English subtitles are needed to wipe out pseudosciences from india
@go4722871798
@go4722871798 5 жыл бұрын
കൃഷ്ണ പ്രസാദിന്റെ പ്രഭാഷണം ഒട്ടും ആകർഷകമല്ല. അനായാസത തീരെയില്ല. നല്ല പോലെ പഠിക്കുന്നുണ്ടാകും, പക്ഷെ കേൾക്കാൻ സുഖമില്ല. പദസമ്പത്ത് ആർജ്ജിക്കാനും അനായാസത കൈവരിക്കാനും ശ്രമിച്ചാൽ മെച്ചപ്പെടാനാകും.....
@walkwithlenin3798
@walkwithlenin3798 5 жыл бұрын
പല വാക്കുകളും മോശം ആയിരുന്നു ശരി ആണ്. (Ex ചവറു, ബാലരമ ടെ ക്വാളിറ്റി ഇല്ല etc ) പക്ഷെ എന്തൊക്കെ ആയാലും അവൻ തന്നെ മുന്നിട്ടു നിന്നു.
@shans2221
@shans2221 5 жыл бұрын
he is very young man !! He wil improve for sure!! You just take the merit of his arguments.. Not his vocabulary and linguistic skills..
@walkwithlenin3798
@walkwithlenin3798 5 жыл бұрын
@@shans2221 Well. I agree to that. I wish him all the best
@revindran8060
@revindran8060 5 жыл бұрын
കൃഷ്ണ പ്രസാദ് പഠിക്കാൻ ശ്രമിക്കുന്ന ആളാണു ... ശരിയാകും
@pratheeshr.s1862
@pratheeshr.s1862 5 жыл бұрын
Dr വിശ്വനാഥൻ ആയിരുന്നു വേണ്ടിയിരുന്നത്
@sasiharipad6107
@sasiharipad6107 3 жыл бұрын
ഹാനിമൻ തിരുമേനിയെ ഒഴിവാക്കാൻ കഴിയാതെ ബുദ്ധി മുട്ടുന്ന ഡോക്ടർ പരിതാപകരം
@Mr.ChoVlogs
@Mr.ChoVlogs Жыл бұрын
എവിടെയും തൊടാതെ സംസാരിക്കുന്ന ഡോക്ടർ ഫെലിക്സ് സൂപ്പർ ആണ്😁
@cnw24x7news9
@cnw24x7news9 3 жыл бұрын
ഫിലിക സ് നിർഭാഗ്യവശാൽ ഹോമിയോ ഡോക്ടറായി പോയി ,പക്ഷെ കുറച്ചു കൂടി തരം താഴ്ത്താതെ കൃഷ്ണപ്രസാദിന് കാര്യങ്ങൾ അവതരിപ്പിക്കാമായിരുന്നു. മോഡറേറ്ററിൻ്റെ വീഴ്ചയാണ് ഇതിന് കാരണം
@satheeshvinu6175
@satheeshvinu6175 3 жыл бұрын
തരം താഴ്തതി അല്ല, ആശയങ്ങൾ അവതരിപ്പിക്കൽ ആണ് പ്രധാനം, എന്ത് കൊണ്ട് DR തൻ്റെ മരുന്നിൻ്റെ ഗുണങ്ങൾ പറഞ്ഞു എതിർത്തില്ല.
@jim409
@jim409 2 жыл бұрын
ഹോമിയോ എന്നത് സയൻസ് ആണ് എന്ന് ധരിച്ച് അത് കഴിച്ച് ആളുകൾ മരിക്കുമ്പോൾ തരം താഴ്തൽ എന്നത് ഒന്നും അല്ല
@sabilraj331
@sabilraj331 3 жыл бұрын
individualised apporoach ulla oru systethil engane medicine RCT cheyyan pattum ??
@TheShiyazie
@TheShiyazie 4 жыл бұрын
എന്റെ മത പഠന ക്ലാസ്സിൽ ഒരു ഉസ്താദ് ഉണ്ടായിരുന്നു, ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ അദ്ദേഹം കഫക്കെട്ടിനും തുമ്മലിനും ഹോമിയോ കഴിച്ചു വന്നു... ഞങ്ങൾ ക്ലാസ്സിൽ ഇരിക്കെ തന്നെ പല തവണ അത് കഴിക്കുന്നത് കാണാമായിരുന്നു. എനിക്ക് ഇപ്പോൾ 32വയസായി. ഈയിടെ ഒരു കല്യാണത്തിന് കണ്ടപ്പോഴും അദ്ദേഹം അത് ഉപയോഗിക്കുന്നതായി കണ്ടു. എന്താ അല്ലെ???
@dr.ummermasood1486
@dr.ummermasood1486 4 жыл бұрын
അങ്ങേരു അലോപ്പതി മരുന്ന് ആണ് അല്ലെർജിക് കഴിച്ചിരുന്നെങ്കിൽ ആ കല്യാണത്തിന് അങ്ങേരെ കാണില്ലായിരുന്നു..
@TheShiyazie
@TheShiyazie 4 жыл бұрын
@@dr.ummermasood1486 :ആ Dr എടുത്തു കളഞ്ഞേക്ക്... ഇനി അതിന്റെ ആവിശ്യമില്ല..
@dr.ummermasood1486
@dr.ummermasood1486 4 жыл бұрын
@@TheShiyazie ഉവ്വ..
@TheShiyazie
@TheShiyazie 4 жыл бұрын
@@dr.ummermasood1486 :എന്താടോ നന്നാവാത്തെ??? ഈ തട്ടിപ്പ് നിർത്തിക്കൂടെ??...
@indian-ni5qq
@indian-ni5qq 2 жыл бұрын
@@TheShiyazie chila allopathy doctormaarekkaal valiya thattipp mattonnilla😃😃
@georgey4799
@georgey4799 4 жыл бұрын
Dr. Felix has given excellent explanation. Homoeopathy is very good treatment. I regularly using homoeopathic medicine for the last 45 years.
@premsaiprem4763
@premsaiprem4763 Жыл бұрын
cancer varumballum homeopathy treatment anno use cheya
@prathyushprasad7518
@prathyushprasad7518 Жыл бұрын
So what...??..You said your own experience. That's good. പക്ഷേ അത് ആധുനിക വൈദ്യത്തിൽ ഒരു തെളിവായി എടുക്കാറില്ല. ഹോമിയോയിൽ എടുക്കുമായിരിക്കും.
@bijithkb8575
@bijithkb8575 2 ай бұрын
Homeopathy is simply a pseudo science
@littlecrafts7096
@littlecrafts7096 4 жыл бұрын
i am using homeopathic medicines since my childhood itself...i believe homeopaths...
@hitmanphase1047
@hitmanphase1047 4 жыл бұрын
konde padikoo | ningal parajathu homeopathiyude thelive alla | njan pray chaeythu athu nadannu, athu kondu daivam undu ennu parayunnathu pole aanu thaangalude comment | [mudantha njaayam]
@praveenass8297
@praveenass8297 4 жыл бұрын
@@hitmanphase1047 നിങ്ങളും prayചെയ്ത അസുഖങ്ങളെ കുറയ്ക്കൂ. അങ്ങനെ പ്രാർത്ഥിച്ചാൽ പറ്റുമെങ്കിൽ. പാരസെറ്റമോളും കുറച്ച് പച്ചവെള്ളവും എടുത്തു ഗോ കൊറോണ 101 പ്രാവശ്യം ചൊല്ലി കൊടുക്കുക. കൊറോണ ചത്തു മലക്കും.അല്ല പിന്നെ ഹോമിയോപ്പതി കാർക്ക് മാത്രം മതിയോ അങ്ങനെതെ സിദ്ധി...
@zulfi1984
@zulfi1984 4 жыл бұрын
Poda kalla....
@jim409
@jim409 2 жыл бұрын
@@hitmanphase1047 അമ്പലത്തിൽ പോയി പ്രാർത്ഥിച്ചാൽ പോരെ 🙃
@indian-ni5qq
@indian-ni5qq 2 жыл бұрын
@@zulfi1984 onnu podei asugham maariyillenkil mattu vazhikal thedunnath swaabhaavikam
@aazwin6456
@aazwin6456 5 жыл бұрын
Ente experince kond parayuaa ..mon chevil payup vanit first kanichath english an ...asugam maari but 1 week kainapol same veendum vannu ...vwendum kanichuu....asugam maari same veendum vannnu ..ent onn homeo n kanichnkkii ...allhamdullh pinne mon aa asugam vanitillla
@zulfi1984
@zulfi1984 4 жыл бұрын
Good for ur son... But that t prove anything..did they tell u the cause..
@swapnasapien.7347
@swapnasapien.7347 3 жыл бұрын
It's the effect of the English medicine he had taken and the normal curing time...not because of the sugar candy😁
@francisc.j.5090
@francisc.j.5090 5 жыл бұрын
Krishna prasad won the debate.But doctor proves he is a gentle man than Krishnadas ad.
@jhon-zp5sz
@jhon-zp5sz 5 жыл бұрын
That's not gentle man....athinu utharam muttum annu paraum
@zulfi1984
@zulfi1984 4 жыл бұрын
Bro... Truth is blunt and on your face... Lies are sweet and comforting... 😊
@Akhil2op
@Akhil2op 2 жыл бұрын
Topic was, is homeopathy scientific not who will be the gentlemen
@joshnajohn4841
@joshnajohn4841 4 жыл бұрын
Homoeopathy is scientific...well advanced system of medicine...and the presence of particles in high doses can be explained by Molecular Imprint Therapeutic Theory.... I'm proud to be a homoeopath
@johnyjohn8786
@johnyjohn8786 4 жыл бұрын
Keep it up.Treat only your close family.
@joshnajohn4841
@joshnajohn4841 4 жыл бұрын
Whoever relies upon me, I will treat them...
@ratheesh605
@ratheesh605 4 жыл бұрын
What was your entrance rank.. that deiceded everything
@joshnajohn4841
@joshnajohn4841 4 жыл бұрын
@@ratheesh605Excuse me.... I had a disease, homoepathy cured me. I trust Homoeopathy. I wanted to become a Homeopathic Physician.
@ratheesh605
@ratheesh605 4 жыл бұрын
@@joshnajohn4841 statistics should prove the efficacy, not individual cases..
@freakismpersonified7598
@freakismpersonified7598 5 жыл бұрын
Shit man ... I should have done bhms degree instead of Pershing a PhD in science .. damn .. I could have become filthy rich by selling nothing but sugar candy to sick gullible people. Minimum investment and maximum profit ....
@anandhuadhu7989
@anandhuadhu7989 8 ай бұрын
1:34:07 സീരിയസ് ആയി സംസാരിക്കുമ്പോൾ മഹാൻ സൂത്രൻ ശേരു കാലഘട്ടത്തിലെ വൈദ്യര് മൂങ്ങ സാറിനെ വലിച്ചിഴച്ചത് ശെരിയായ നടപടി അല്ല😂😂😂😂😂
@vishnuprasadsasikala8565
@vishnuprasadsasikala8565 5 жыл бұрын
"മരുന്ന് മാഫിയ" എന്ന വിഷയത്തെ സംബന്ധിച്ച് ഒരു സംവാദം നടത്താമോ
@nikhilspeaking
@nikhilspeaking 5 жыл бұрын
mone marunnu mafiya, mannu mafiya athokke profit motivil ninnum varunnathanu. Athinu scientist vannittu karyam illa
@Ferozious47
@Ferozious47 5 жыл бұрын
It's like telling kids kokkachi will come
@mkj9517
@mkj9517 4 жыл бұрын
@@Ferozious47 😂
@shibuvijayan8516
@shibuvijayan8516 4 жыл бұрын
എന്നാൽ പല അലോപ്പതി ആശുപത്രികളും അടച്ചുപൂട്ടും അവർ ചെയ്യുന്നതിന് ഒരു കുറ്റവും ഇല്ല. എല്ലാം തികഞ്ഞവർ അല്ലേ കുറ്റം പറയാൻ നടക്കുന്നത്
@absurdist5938
@absurdist5938 4 жыл бұрын
@@shibuvijayan8516 dai evade pootumenn evidences ollodothollam kalam allopathy avidethanne kanum.. Allophathy scientifically based aan..
@youbinas
@youbinas 5 жыл бұрын
Homeopathy has scientific evidence...how? Because our book says so... Does it have an any action, and why? Yes of course..because our book says so..
@pscguru5236
@pscguru5236 5 жыл бұрын
Like our religions😅😅
@Ferozious47
@Ferozious47 5 жыл бұрын
Felt like a religious person talking
@TeraKnowledge
@TeraKnowledge 5 жыл бұрын
😂
@babereni
@babereni 4 жыл бұрын
😂😂😂
@chackomathew7000
@chackomathew7000 3 жыл бұрын
Why countries like USA have stopped treating and teaching homeopathy medicines? I believe homeopathy medicines are useless.
@dr.sunnymathew2416
@dr.sunnymathew2416 4 жыл бұрын
Homeopathy is based on the concept of boosting the immunity & aiding the curing process of the body. Homeopathy medicine contain nanoparticles which can be varified with the help of the electron microscope. Criticism are always welcome. If micro dose of vaccines can build life long immunity, minute dose of Homoeopathy medicine can cure many diseases.
@zulfi1984
@zulfi1984 4 жыл бұрын
Brother vaccines are not minute dose... They are inactivated or killed... Chumma mayiru parayelle da...
@gamingmusic1948
@gamingmusic1948 3 жыл бұрын
എഴിച്ച് പോടേയ്...ഒരു scientific journal പോലും എടുക്കാത്ത ചപ്ലാച്ചി ചാതനോം കൊണ്ട് വന്നേക്കുവാ 😂
@swapnasapien.7347
@swapnasapien.7347 3 жыл бұрын
😂😂😂
@nickelbackfan099
@nickelbackfan099 2 жыл бұрын
If you boost immunity, you'll have autoimmunity
@akhilraj.66
@akhilraj.66 2 жыл бұрын
Immunity mathram kootitt karyamundo.. vishamam kanum😂😂
@vjdcricket
@vjdcricket Жыл бұрын
എൻ്റെ കാൽ മുട്ടിൽ 2 അരിമ്പാറകൾ ഉണ്ടായിരുന്നു. വലുതാവുമ്പോൾ നൈടിക് ആസിഡ് വച്ച് കരിക്കും ഏതാനും മാസങ്ങൾ കഴിയുമ്പോൾ വീണ്ടും വരും. കുറെ നാൾ അങ്ങിനെ പോയി. അച്ഛൻ്റെ ഒരു സുഹൃത്ത് ഹോമിയോപ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഒരു മാസം മരുന്നു കഴിച്ചതോടെ അരിമ്പാറ അപ്രത്യക്ഷമായി. ഇത് കഴിഞ്ഞിട്ട് ഇപ്പോൾ 47 വർഷമായി.
@lenilc3825
@lenilc3825 4 жыл бұрын
എനിക്ക് 23 വർഷം മുമ്പ് വെയിൽ കൊണ്ടലും തണുത്തത് കഴിച്ചാലും തെണ്ടവേദന സ്ഥിരമായി വരാറുണ്ടായിരുന്നു അലോപ്പോതി ഡോക്ടറെ കണ്ടപ്പോൾ സർജ്ജറി ചെയ്യാൻ പറഞ്ഞു എൻ്റെ സുഹൃത്തു പറഞ്ഞതനുസരിച്ച് ഹോമിയോപ്പതി ഡോക്ടറെ കണ്ടു 6 മാസം മെഡിസിൻ കഴിച്ചു ഇന്നുവരെ എനിക്ക് പിന്നെ തെണ്ടവേദന വന്നിട്ടില്ല
@ROSHMOHAN1234
@ROSHMOHAN1234 2 жыл бұрын
സത്യം എന്റെ synacetic homeo medicine ആണ് മാറ്റിയത്.
@freez300
@freez300 Жыл бұрын
😂😂
@BeenaVarughese-rg3uw
@BeenaVarughese-rg3uw Жыл бұрын
കഷ്ടം.
@vinayakv7157
@vinayakv7157 Жыл бұрын
മുൻപ് എനിക്ക് പതിവായി സ്കിൻ പ്രോബ്ലംസ് വരാറുണ്ടായിരുന്നു. അപ്പോൾ എന്റെ ഫ്രണ്ട് റിയയാണ് എനിക്ക് ചന്ദ്രിക സജസ്റ്റ് ചെയ്തത്..
@newdel2380
@newdel2380 Жыл бұрын
നിനക്ക് അതിലും നല്ല മരുന്ന് ഞാൻ തരാം
@josephmanuel971
@josephmanuel971 4 жыл бұрын
ഒരു സംവാദത്തിൽ ഏർപ്പെടാനുള്ള മിനിമം യോഗ്യത ആ വിഷയം പഠിക്കുക എന്നതാണ്.ഹോമിയോ എന്താണ് എന്നറിയാതെ ആരോ പറഞ്ഞ കാര്യങ്ങൾ വായിച്ച് വിഷയത്തെ കൈകാര്യം ചെയ്യുന്നത് സംവാദമല്ല.കൃഷ്ണപ്റസാദിൻറ വാദങ്ങൾ അതിനാൽ അർഥമില്ലാത്തതാണ് എന്ന്പറയേണ്ടിവരും.
@sirajudeentk7179
@sirajudeentk7179 3 жыл бұрын
ആരോ അല്ല പറഞ്ഞത് ആരൊക്കെയാണ് പറഞ്ഞത് എന്ന് ശരിക്കൊന്നു ശ്രദ്ധിച്ചു പറയണം സർ.
@josephmanuel971
@josephmanuel971 3 жыл бұрын
ഹോമിയോ എന്താണ് എന്ന് കൃഷ്ണപ്രസാദിനു അറിയില്ല.ഹോമിയോ തത്വശാസ്ത്രം' ഓർഗൻ'ആണ് എന്നാണ് അയാൾ പറഞ്ഞത്.അത് ഓർഗാനോൻ ഓഫ് മെഡിസിൻ ' ആണ്. പരസ്പരബഹുമാനം ഇല്ലാത്ത ആ സംസാരം കേട്ടാൽ പോക്ക് എങ്ങോട്ടാണ് എന്ന് മനസ്സിലാക്കാൻ ഗവേഷണത്തിന്റെ ആവശ്യം ഇല്ല.
@vishnukaradan
@vishnukaradan 3 жыл бұрын
നിങ്ങൾ മുഴുവൻ കണ്ടില്ല
@premsaiprem4763
@premsaiprem4763 Жыл бұрын
homeo kurich nanayi padichathinu sheshem annu debate cheythathu
@sreerajv.a5398
@sreerajv.a5398 5 жыл бұрын
Good as usual.... Lot more good debates expecting like from C Ravichandran
@freez300
@freez300 Жыл бұрын
Wonderful 🎉🎉❤❤
@georgey4799
@georgey4799 4 жыл бұрын
Very excellent explanarion by Dr. Felix James. Thanks.
@drumadathansk
@drumadathansk 3 жыл бұрын
ഡിയർ സഹോദരൻ കൃഷ്ണ പ്രസാദ് പറയുമ്പോൾ അൽപ്പം ശാസ്ത്രീയ അവബോധത്തോടെ പറഞ്ഞാൽ നന്നായിരുന്നു. ഹനീമാൻ ഹോമിയോപതി കണ്ടുപിടിച്ചത് ഒരു ഹൈപോത്തെസിസിന്റെയും, പരീക്ഷണങ്ങൾക്കും ശേഷമാണ്. ഹോമിയോപതി ആശാസ്ത്രീയം എന്നുപറഞ്ഞാൽ pinne ഈ ലോകത്തു എല്ലാം ആശാസ്ത്രീയം എന്ന് പറയുന്നതാണ് യുക്തി. താങ്കൾ ഒരു വൈജ്ഞാനിക ജീവിയാണ്. ഞാൻ 48 ഇൻഫെർലിറ്റി case ചികിത്സിച്ചു 43 പേർക്ക് കുട്ടികൾ ഉണ്ടായി. എനിക്ക് usa, canada, britain എന്നിവടങ്ങളിൽ രോഗികൾ ഉണ്ട് അതും വലിയ research ചെയ്യുന്നവരും ആണ്. അപ്പോൾ എല്ലാവരും ഒന്നും അറിയാത്തവരോ?
@manavankerala6699
@manavankerala6699 3 жыл бұрын
Pepatti kadichal eghotanu oduka
@akhilraj.66
@akhilraj.66 2 жыл бұрын
Usa, canada ,britain il ullath ipolum rogikal alle..
@arunakumartk4943
@arunakumartk4943 4 ай бұрын
അല്ല ഡോക്ടറേ അതെല്ലാം വെറും മിറാക്കിൾ മാത്രം ! 😂അശാസ്ത്രീയം അല്ലെങ്കിൽ അങ്ങ് പറഞ്ഞത് മുഴുവൻ കളവ്😂😂
@RayzansWorld
@RayzansWorld 5 жыл бұрын
Homeoyil vitamin medicines undoo... plz rply
@drajeeshodanavattam7057
@drajeeshodanavattam7057 5 жыл бұрын
വൈറ്റമിൻസ് മരുന്നു അല്ല. സപ്ലിമെന്റ് ആണ്.
@appleco6140
@appleco6140 4 жыл бұрын
If it is there it becomes part of a modern medicine,and not homeo
@sreerenjini6039
@sreerenjini6039 4 жыл бұрын
Undu
@johnsmthambi8714
@johnsmthambi8714 3 жыл бұрын
പഞ്ചാര മിട്ടായി മതിയോ
@joicesaju6396
@joicesaju6396 3 жыл бұрын
Vitamins allopathy medicinte swakariya swathu alla
@mkantony72
@mkantony72 5 жыл бұрын
Dr.Felix did not have much points to prove that Homeopathy as science. Mr.Krishna Prasad had put across many points to lead listeners to the conclusion that Homeo is a pseudo science. I felt that Mr.Prasad should have used finer language without hurting the opponent.
@REGHUNATHVAYALIL
@REGHUNATHVAYALIL 5 жыл бұрын
Krishna Prasad, you really presented the subject very well.
@walkwithlenin3798
@walkwithlenin3798 5 жыл бұрын
Thank you for this wonderful debate & huge amount of information.
@prameeladevi4538
@prameeladevi4538 3 жыл бұрын
എല്ലാ ശാഖകൾക്കും അതിന്റെതായ പരിമിതികളുണ്ട് ശാസ്ത്ര സത്യങ്ങൾ നിത്യ സത്യമാണോ? ഓരാ വിഭാഗവും പരസ്പര പൂരകമാകണ o പ്രപഞ്ച രഹസ്യം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു ആരും അഹങ്കരിക്കണ്ട
@Vineethtvla
@Vineethtvla 5 жыл бұрын
കൃഷ്ണ പ്രസാദ് ന് എന്റെ അഭിനന്ദനങ്ങൾ. ജൈത്രയാത്ര തുടരുക .കുറച്ചു കൂടി debate മെച്ചപ്പെടുത്തുക .സാധാരണ ജനങ്ങൾ ക് നന്നായി മനസിലാകുന്ന രീതിയിൽ ടെക്‌നിക്കൽ terms ഒന്നു യൂസ് ചെയ്താൽ നന്നായിരിക്കും
@sureshkumars.k-adio5706
@sureshkumars.k-adio5706 4 жыл бұрын
ഹോമിയോയെ കുറിച്ച് പറയാൻ ഹോമിയോ ഡോക്ടർ ആണ് യോഗ്യത ഉള്ളത്. അല്ലാതെ മറ്റു ചികിത്സകർ ആകരുത് ഹോമിയോ ഡോക്ടർ മാർ അലോപ്പതി യെകുറിച്ച കുറ്റം പറയാൻ വരുന്നില്ല ഹോമിയോക്കു സൈഡ് effect ഇല്ല. കേരളത്തിൽ വളരെ അധികം പേർ ഈ ചികിത്സ ഗുണകരം എന്നു മനസിൽ ആക്കി യിട്ടുണ്ട്
@yoursmusicaly
@yoursmusicaly 5 жыл бұрын
1:58 മറ്റു സംവാദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലാതെ സമയം തീരാൻ ഡോക്ടർ കാത്തിരിക്കുന്നതുപോലെ തോന്നി പല സ്ഥല ത്തും
@manavankerala6699
@manavankerala6699 3 жыл бұрын
Neeti valichu samayapokkiyathu mathram
@piousjoby
@piousjoby 5 ай бұрын
first 20 min thanne kp rocked🎉
@sanilsam7824
@sanilsam7824 5 жыл бұрын
Is this Krishna prasad's first debate??
@29ranjith
@29ranjith 5 жыл бұрын
Ayush system may have some good effects.But these days we need scientific study and proof.Ayurveda is so old and has enough time to prove its efficacy.But no ayurveda professionals care.
@nithinkakkoth1448
@nithinkakkoth1448 5 жыл бұрын
ഇതൊരുമാതിരി ദൈവവിശ്വാസികളുമായുള്ള ചർച്ച പോലുണ്ടല്ലോ...
@jojojohn194
@jojojohn194 4 жыл бұрын
Homeopathy is a religion... Hahnemann is their god...
@VinodKumar-gv1bl
@VinodKumar-gv1bl 5 жыл бұрын
വിരസമായ സംവാദം
@jayarajlcc
@jayarajlcc 5 жыл бұрын
അവസാനത്തെ ആയുധമാണ് വിദേശ വിധേയത്വം ആരോപിക്കുക ... ഹോമിയോപ്പതി ഇന്ത്യൻ ആയിരിക്കുമല്ലേ ?
@offensivebeefroast5407
@offensivebeefroast5407 3 жыл бұрын
Samuel ഹനുമാൻ. പേര് കേട്ടിട്ട് ഇന്ത്യൻ ആണു തോന്നുന്നു. 😂
@prathyushprasad7518
@prathyushprasad7518 Жыл бұрын
​@@offensivebeefroast5407😂😂...ഹനുമാൻ അല്ല ഹാനിമാൻ ആണ്.....😂😂...
@zulfi1984
@zulfi1984 4 жыл бұрын
The drs he mentioned are all his batchmates and friends...
@dranaska
@dranaska 4 жыл бұрын
1:45 Very low research in homeopathy. Homeopathy doctor himself telling. എന്തൊരു ദാരുണമാണ് അവസ്ഥ ഈ 21 century ൽ.
@giltonkjose
@giltonkjose 5 жыл бұрын
എതിരാളിയോടുള്ള പുച്ഛം ഒരു നല്ല സംവാദകന് ചേർന്നതല്ല.
@rajsarayu5500
@rajsarayu5500 5 жыл бұрын
കുറച്ചു കാലം കഴിഞ്ഞാല്‍ ഹോമിയോ ഡോക്ടര്‍ ആവാന്‍ ഒരുത്തനും വരില്ല . അത്ര വലിയ ശാസ്ത്രീയ മുന്നേറ്റമാണ് ലോകത്ത് നടക്കുന്നത്. എല്ലാ ലോടുക്ക് ചികല്‍സ്യയും ജനങ്ങള്‍ അറിഞ്ഞു കൊണ്ടിരിക്കുകയാന്ന്.
@bijuvarghese1252
@bijuvarghese1252 5 жыл бұрын
Mr KrishnaPrasad you àre highly specific añd excellent
@ijasahammed8338
@ijasahammed8338 5 жыл бұрын
Krishna prasad sir I have some doubts.. Ningale contact cheyyan enthengilum Margam undo..
@appleco6140
@appleco6140 4 жыл бұрын
Fb messenger
@nhalil
@nhalil 4 жыл бұрын
ചെലോൽത് ശെര്യാവും.. ചെലോൽത്‌ ശെര്യാവില്ല.. - ആയുർവേദം ൻ്റേതു ശെര്യായില്ല, ന്നാലും ന്നിക്കൊരു കൊയപ്പൂല്ല.. - ഹോമിയോപ്പതി. ശരിയായതു മാത്രമേ എൻ്റെ കയ്യിലുള്ളു. - ആധുനിക വൈദ്യം.
@Saranyavineesh370
@Saranyavineesh370 3 жыл бұрын
Nice
@najmudheenkalapatil78
@najmudheenkalapatil78 3 жыл бұрын
പൊളിച്ചു 👌👌👌
@abdullabappu4686
@abdullabappu4686 5 жыл бұрын
ഹോമിയോ ഡോക്ടർമാർ രോഗികൾക്ക് കൊടുക്കുന്ന മരുന്നിന്റെ അളവ് പേര് ഒന്നും അറിയാൻ വഴിയില്ല എല്ലാം ഒരു പൊതി
@suneerck4939
@suneerck4939 4 жыл бұрын
എന്ത് പൊതിയാണേലും രോഗികൾക്ക് ആശ്വാസമുണ്ടല്ലോ നേരെ മറിച്ച് അലോപതിയിൽ ഒരാളെ നിത്യരോഗിയായി നിലനിർത്തുക മാത്രമാണ് ചെയ്യുന്നത്. ആജീവനാന്ത രോഗി മരണം വരെ മരുന്നുകളുടെ കൂമ്പാരത്തിനുള്ളിൽ കഴിയുക എന്തൊരു കഷ്ടം
@littlecrafts7096
@littlecrafts7096 4 жыл бұрын
@@suneerck4939 true
@sinojdhamodaran6653
@sinojdhamodaran6653 4 жыл бұрын
@@suneerck4939 ഒരു പാമ്പ് കടിച്ചാലോ .... പേയുള്ള പട്ടി കടിച്ചാലോ... നിങ്ങൾ ഏതു മരുന്നു കൊടുക്കും ബായ്
@starship9987
@starship9987 4 жыл бұрын
LOL
@sasikumarvp9574
@sasikumarvp9574 3 жыл бұрын
@@sinojdhamodaran6653 snake bite and dog bite is not disease
@chandranp159
@chandranp159 2 жыл бұрын
Studying the effectiveness of the treatment will help you to avoid foolish comments.
@shaji3474
@shaji3474 5 жыл бұрын
ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാസമ്പ്രദായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഹോമിയോ ആണ്. അലോപ്പതി ചികിത്സയിൽ മാറാത്ത പല രോഗങ്ങളും ഇതിൽ മാറിയിട്ടുണ്ട്. അതിനാൽ അവരാണ് ഇതിനെതിരെ പ്രചാരണം നടത്തുന്നത്. ഉടനെ തന്നെ WHO ഹോമിയോയെ ഔദ്യോഗിക ചികിത്സാരീതിയായി പ്രഖ്യാപിക്കും.
@chandranp159
@chandranp159 2 жыл бұрын
You are speaking about observation!!!!!. Have you ever obseved effectiveness of the treatment from practical life of people?????.
@dingansatymanu8377
@dingansatymanu8377 5 жыл бұрын
ഞാൻ....ഞാൻ മാത്രമേ ….ഞാൻ മാത്രമേ കണ്ടോളു ...എന്ന് സാമുവേൽ ഹാൻമാൻ. ഹോമിയോ ഇന്ന് വിദേശത്തെ പല രാജ്യങ്ങളിലും നിരോധിച്ചതാണ്. പക്ഷെ എല്ലാ കപട വിശ്വാസങ്ങളും വേരൂന്നിയ ഇന്ത്യയിൽ പച്ച പിടിച്ചു . ഏറ്റവും വലിയ തമാശ അതിനു ഹോമിയോ കോളേജും കൊണ്ടുവന്നു എന്നതാണ് . ഒരു ജനത എത്രമാത്രം അധപധിച്ചു എന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണ് ഇത് .
@Reji.NTAkerala
@Reji.NTAkerala 4 жыл бұрын
Paracetamol pala രാജ്യങ്ങളിലും നിരോധിച്ചു 😭😭😭😭😭😭
@manavankerala6699
@manavankerala6699 3 жыл бұрын
Valare shariynu
@p.vsukumaran3455
@p.vsukumaran3455 Жыл бұрын
അനുഭവങ്ങൾ ഹോമിയോ ചികിത്സ ഫലപ്രദമെന്ന് കാണുന്നു. ഒരു പുതിയ വിചാരധാര കടന്നുവരുംപോൾ സാധാരണമായി കാണാറുള്ള വിമര്ശനം തന്നെയാണ് ഇത് പ്ലാസിബോ ആണെന്ന വീക്ഷണം.
@krishnakumarvr1745
@krishnakumarvr1745 5 жыл бұрын
ഡബിൾ ബ്ലൈൻഡ് test എടുത്താ കുടുങ്ങി
@colour3340
@colour3340 10 ай бұрын
Homeopathy is a relegion. They ask you to have faith in it and believe in testimonials.
@dr.abhilashs9998
@dr.abhilashs9998 5 жыл бұрын
കൃഷ്ണ പ്രസാദ് ന്റെ അടുത്ത് വരെ മുട്ട് ഇടിച്ച Dr. ഫെലിക്സ്, രവിചന്ദ്രൻ സർ ന്റെ അടുത്ത് ആയിരുന്നെങ്കിൽ ഇപ്പൊ കണ്ടം വഴി ഓടിയേനെ...
@afsal88
@afsal88 5 жыл бұрын
ഞാൻ നിനക്ക് ഈ വീഡിയോ sendan ഇരിക്കുവാരുന്നു 😄
@rajeev9885
@rajeev9885 5 жыл бұрын
ഇത്തരം അധിക്ഷേപങ്ങൾ ലക്ഷ്യത്തിന്റെ മാറ്റ് കുറയ്ക്കും, സർ. അദ്ദേഹം പഠിച്ചത് അദ്ദേഹം പറഞ്ഞോട്ടെ.
@balavakkayil7797
@balavakkayil7797 3 жыл бұрын
പോകേപ്പോകെ ഡോക്ടറുടെ പ്രസംഗം ഒരു രാഷ്ട്രീയ നിലവാരത്തിലേക്ക് വന്നുവോ എന്ന് സംശയം. എങ്ങിനെയെങ്കിലും കാണികളുടെ മനസ്സിൽ, ഞങൾ അത്ര മോശക്കാരല്ല എന്ന ഒരു ധാരണ ഉണ്ടാക്കാൻ അദ്ദേഹം ശ്രമിക്കുന്നതായി തോന്നി. അവതരണത്തിന്റെ ആദ്യഭാഗം പറയുന്നു....ഞങ്ങളുടെ ഒരു holistic രീതി ആണ് എന്ന്. പിന്നെ പറയുന്നു...ഭങ്ങളും എല്ലാം പഠിച്ചിട്ടുണ്ട്.... അതു കൊണ്ട് മോഡേൺ ആയ എല്ലാ investigative methods ഞങ്ങളും ഉപയോഗിക്കുന്നു എന്ന്. സത്യത്തിൽ ഇവർ കഴിവില്ലാത്തവർ അല്ല...എംബിബിഎസ് എൻട്രൻസ് കിട്ടാത്ത ഒരു സാഹചര്യം....ചെറിയ rank difference...അവർ അങ്ങോട്ട് പോകുന്നു...വലിയ sylabus തന്നെ പഠിക്കുന്നു. എന്ത് കാര്യം...എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ല എന്ന് പറഞ്ഞത് പോലെ ആണ്....ഇൗ മരുന്ന് കൊണ്ട് അവർക്ക് തീവ്രത കൂടിയ അസുഖങ്ങളെ നിയന്ത്രണത്തിൽ ആക്കാൻ കഴിയുന്നില്ല. കുട്ടിക്ക് ചുമ വരുന്നു....ഹോമിയോ കൊടുക്കുന്നു..ചിലപ്പോൾ മാറില്ല...chronic bronchitis...അപ്പൊൾ എംബിബിഎസ് ഡോക്ടറേ കാണിക്കുന്നു....അദ്ദേഹം സ്റ്റെത് വെച്ച് നോക്കുന്നു...severe infection ...chest congestion...antibiotic 3 ദിവസം ചുമ മാറുന്നു...ഇവിടെ ഹോമിയോ ഡോക്ടർ നിസ്സഹായൻ ആകുന്നു....അദ്ദേഹവും സ്റെത് വെച്ച് നോക്കാൻ അറിയുന്ന ആളാണ്...കാര്യവും മനസ്സിലാക്കാൻ കഴിവുണ്ട്...പക്ഷെ മരുന്നില്ല...ഇൗ ഗതികേട് മാറ്റാൻ കൂടുതൽ വീര്യമുള്ള ഒരു potency സംവിധാനം റിസർച്ച് ചെയ്ത് develop ചെയ്യേണ്ടിയിരിക്കുന്നു. അല്ലാതെ ഇന്റെ ഉപ്പാപ്പ theory നടക്കില്ല...കുട്ടികൾ ആണ്...അവരുടെ ജീവന്റെ പ്രശ്നം ആണ്....അവർ അസുഖം മാറുന്ന സ്ഥലത്തേക്ക് ഓടും... ഹൻമാനോടുള്ള ബഹുമാനക്കുറവായി അതിനെ കാണരുത്... പ്ലീസ്.
@kvvinayan
@kvvinayan 5 жыл бұрын
എനിക്ക് 12 വയസുള്ളപ്പോള്‍ ചിക്കന്‍പോക്സ് പിടിപെട്ടു വീട്ടുകാര്‍ അടുത്തുള്ള ഹോമിയോപ്പതിക്കാരന്റെ അടുത്തെത്തിക്കുകയും ചിക്കന്‍പോക്സ് മാറ്റാനുള്ള കോണ്ട്രാക്റ്റ് കക്ഷിയെ ഏല്‍പ്പിക്കുകയും ചെയ്തു 20 ദിവസത്തോളം എന്നെ തുണിയുടുപ്പിക്കാതെ ചികിത്സിച്ചു ഒടുവില്‍ ഹോമിയോ വിട്ടു 3 ദിവസത്തിനുശേഷം (ആലോചനകള്‍ക്ക് വേണ്ടി മന്ത്രവാദം ,ആയുര്‍വേദം ആദിയായവ ) അങ്ങനെയിരിക്കെ ബന്ധുവീട്ടില്‍ നിന്ന് MA യ്ക്ക് പഠിച്ചുകൊണ്ടിരുന്ന പെങ്ങള്‍ വീട്ടിലെത്തിയത് അവള്‍ കാരണം ഞാന്‍ MBBS ന്റെ മുന്നിലെത്തി കാര്യങ്ങളൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ വനത്തില്‍ പോയതും പറഞ്ഞു കക്ഷി രണ്ടു ടാബ്സ് തന്നു ഒരെണ്ണം കഴിച്ചപ്പോള്‍ തന്നെ പകുതി ചിക്കന്‍പോക്സ് പോയി ഒന്നുകൂടി കഴിച്ചപ്പോള്‍ ചിക്കന്‍പോക്സ് ഇറങ്ങിയോടി ! ടാബുലടിന്റെ പേര് "ഇന്ഫെക്ടര്‍ ഡി എസ്" സംഗതി ചേര് മരത്തിന്റെ കായ പറിച്ചതിലൂടെ ഉണ്ടായ അലര്‍ജിയായിരുന്നു
@chandranp159
@chandranp159 2 жыл бұрын
KP, you are speaking about the observation of others. Please study the effectiveness of treatment from the practical life of people. This will help you to avoid foolish comments.
@anoopdx442
@anoopdx442 4 жыл бұрын
Moderator കുറച്ചുകൂടി മികവ് പുലർത്തണം.
@binuck4445
@binuck4445 Жыл бұрын
Sarada krishna homeo medical college, എന്താണ്‌ യാഥാര്‍ത്ഥ്യം..?
@pralobkalathil3513
@pralobkalathil3513 5 жыл бұрын
1779 കാലഘട്ടത്തിൽ എം ഡി ലഭിച്ച ഡോ : സാമുവൽ ഹാനിമാൻ അന്നത്തെ രീതിയിൽ അത് പ്രാകൃത പരമായ ചികിത്സ യാണെന്ന് കരുതി ഉപേക്ഷിച്ച ഡോക്ടർ ''മാസും'' ഈ ആധുനിക കാലഘട്ടത്തിലും ഹോമിയോ ചികിത്സ നടത്തുന്നവർ ''മരണ'' അല്ലെങ്കിൽ ''കൊല'' മാസുമാണ് എന്നാണ് എന്റെ ഒരു ഇത് . വളരെ നല്ല അവതരണം നന്ദി കൃഷ്ണ പ്രസാദ് ഇനിയും ഉയരട്ടെ താങ്കളുടെ പൊതു സമൂഹത്തിനോടുള്ള ഉത്തരവാദ്യത്തങ്ങൾ.
@faizalkh197
@faizalkh197 5 жыл бұрын
ഇംഗ്ലീഷ് മരുന്നുകൾ മാത്രം അമൃത് ,ബാക്കി എല്ലാ മരുന്നുകളിലും ലെഡ് ,മെർക്കുറി ,കാഡ്മിയം ,ആര്സെനിക് - നിങ്ങളുടെ ലക്ഷക്കണക്കിനു മരുന്നുകളിൽ ഒറ്റ മരുന്നിന്ടെ മാത്രം കഥ പറയാം -അപ്പൊ dose makes poison എന്ന എമണ്ടൻ യുക്തി പറയരുത് 5 gm വരുന്ന Paracetamol ഗുളികയിൽ 500 mg മരുന്ന് കഴിഞ്ഞാൽ ബാക്കി 4500 mg ചോക്ക് അഥവാ കാൽസ്യം carbonate ആണ് . ഇത്രയും കെമിക്കൽ അരിക്കാനുള്ള കിഡ്‌നിയുടെ അരിപ്പ സ്ഥിരമായി ഷുഗറിനും ,പ്രെഷറിനും ,കൊളെസ്ട്രോളിനും,തൈറോയ്ഡിനും മരുന്ന് കഴിക്കുന്നവർക്ക് ഇല്ലാത്തത് കൊണ്ടാണ് കേരളത്തിൽ കിഡ്‌നിയും ,ലിവറും അടിച്ചു പോകുന്നവരുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുന്നത് ,-ഇതെല്ലം ശാസ്ത്രം ,ശാസ്ത്രം എന്ന് പറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമല്ല ! Dose makes poison എന്ന യുക്തി കൊള്ളാം ,ഈ കറക്റ്റ് ഡോസ് പാലിക്കുന്ന ലോകം തന്നെയാണ് നമ്മൾ ജീവിക്കുന്നത് എന്ന് എന്താണ് ഉറപ്പ് ? മനുഷ്യർ 3 നേരം ഭക്ഷിക്കുന്ന അരിയിലും, മീനിലും പച്ചക്കറിയിലും, വെളിച്ചെണ്ണയിലുമുള്ള മായങ്ങളുടെ dose പാലിക്കാൻ പറ്റാത്തവർ മറ്റു മരുന്നുകളിലും പാലിക്കുമെന്ന് നമ്മൾ വിശ്വസിച്ചോളണം! -ഈ 500 mg മരുന്നിനെ ചൂണ്ടിക്കാട്ടിയാണ് ആയുർവേദക്കാരോടും ഹോമിയോക്കാരോടും നിങ്ങളുടെ മരുന്നിലെ active ingredient എന്താണ് ? അതിണ്ടെ effects & contraindication എന്തൊക്കെയാണ് എന്ന് വെല്ലുവിളിക്കുന്നത്. 4500 mg വരുന്ന Calcium carbonate അഥവാ ചോക്ക് പൊടിയുടെ effect ഉം side effect ഉം എന്താണാവോ ? - ഇത് ഒറ്റ ഗുളികയുടെ കാര്യമാണ് . പ്ലാസ്റ്റിക് കോട്ടിങ്ങും ,ക്ലേ(refined mud) ഉള്ള സഹസ്രം മരുന്നുകളുടെ കഥ കേട്ടാൽ ഞെട്ടും -എന്ന് വെച്ച് മരുന്ന് കഴിക്കേണ്ടേ എന്ന് ചോദിച്ചാൽ ,ഗതി കേട്ടാൽ കഴിക്കണം ! പക്ഷെ ഞങ്ങളിട്ടാൽ ബെർമുഡ ,മറ്റുള്ളവരിട്ടാൽ വള്ളിക്കളസമെന്ന ഉക്തി ചിന്ത പാടില്ല !
@jithinraj4170
@jithinraj4170 5 жыл бұрын
5 g paracetamol aarenkilum kazhikkumo
@manavankerala6699
@manavankerala6699 3 жыл бұрын
Plastic cottingonnum illa potta vivarakedu vilichu parayathe
@Riyasgalaxy
@Riyasgalaxy 2 жыл бұрын
വിഷയം എന്താകട്ടെ.. സംവാദം പരസ്പര ബഹുമാനത്തോടെ ആയിരിക്കണം..
@davidv.m8468
@davidv.m8468 5 жыл бұрын
Nice knowledge... thanks
@premkumar-sk6cb
@premkumar-sk6cb 5 жыл бұрын
പാൽ വില്പനയ്ക്കാരന് എത്രവേണേലും പാലിൽവെള്ളം ചേർക്കാം പക്ഷേ ഹോമിയോ ഡോക്ടർക്ക് മാത്രമേ വിൽക്കാവൂ അയാൾക്ക് ഒരു പരാതിയുമുണ്ടാകില്ല 😘
@subramanniantr8633
@subramanniantr8633 5 жыл бұрын
ഹോമിയോ ഡോക്ടര്‍മാര്‍ പാല്‍കമ്പനി തുടങ്ങിയാല്‍ ഒരു 30 c പാല്‍ എങ്ങനെയിരിക്കും,, അതിന്റെ പാര്‍ടിക്കിള്‍ കാണുമായിരിക്കും ലേ...
@jprakash7245
@jprakash7245 5 жыл бұрын
@@jojuittyerah ... I don't want like of popular bullshits... I'm seeing a bigger picture.
@babereni
@babereni 4 жыл бұрын
@@jojuittyerah really? I will consult a homeo doc if it can cure cancer or any other deadly disease. Hypothetically :Thaan RCC il pokuvo cancer vannal atho homeopathy practitioner de aduth pokuvo? 😇
@appleco6140
@appleco6140 4 жыл бұрын
Kp vere level, Good debater and a scientific person
@oppofunfun3490
@oppofunfun3490 3 жыл бұрын
Krishnaprasad is mean to his oppositions.. please debate with respect.
@sumangm7
@sumangm7 2 жыл бұрын
There is no need to be so. Don't come up with nonsense politically correct things... KP is being completely disdaining the other arguments.... Nonsense is to be treated with sarcasm.... And KP was rather being critical
@SomethingSpecialToday
@SomethingSpecialToday 2 жыл бұрын
When the moderator gives instructions to the speakers, it shouldn't be an order like given to students. Need to be more respectful
@sunilbabu9796
@sunilbabu9796 5 жыл бұрын
ചോദ്യങ്ങൾക്കുള്ള ഡോക്ടറുടെ ഉത്തരങ്ങൾ വ്യക്തവും തൃപ്തികരവുമല്ല. പിന്നെ, ഹാർട്ട് ബ്ലോക്ക് വന്നാൽ ഹോമിയോ ഡോക്ടറെ സമീപിക്കുമോ എന്ന ചോദ്യത്തിന്, ഞാനത്ര മണ്ടനല്ല എന്ന ഉത്തരത്തിൽ തന്നെ എല്ലാം വ്യക്തമാണ്.
@jobybose498
@jobybose498 Жыл бұрын
While I was listening this vedio, just got a question- the truth behind positive thinking and negative thinking. Will this make any impact on our daily life? There are books like power of positive thinking (the author is a religious person) and many modern business books claims the same. When I heard about placebo effect and nocebo effect in medicine in this vedio, i doubt that whether we can link these two as positive and negative thinking? If so, is it a science?
@joinsubin
@joinsubin Жыл бұрын
It will give you short term effects and an energy just like placebo. Without hard work and determination and aim you cannot achieve real results
@dr.muhammedkutty4077
@dr.muhammedkutty4077 5 жыл бұрын
പാർട്ടിക്കിൾസ് അപ്രത്യക്ഷമായാൽ മാത്രമേ Homoeopathy ആകുകയുള്ളൂ എന്നോ?എന്നാൽ താങ്കൾ അറിയണം, എപ്പോഴാണ് ഒരു process , Homoeopathy ആകുന്നത് / എപ്പോഴാണ് Antipathy ആ കുന്നത് / എപ്പോഴാണ് isopathy ആകുന്നത് എന്നൊക്കെ... ഇതെല്ലാം താങ്കൾ ആക്ഷേപിച്ച organon എന്ന കിതാബിൽ ഉണ്ട്.ഒന്നു വായിച്ചു കൂടേ ...
@serventofalfaandtheomega3040
@serventofalfaandtheomega3040 4 жыл бұрын
dr u should understand u are talking for not a scientific medicinal practices.
@ayyappankr74
@ayyappankr74 Жыл бұрын
Homoeopathy. Scientific. Anennu. Teliyikkunnat. Athinte. Halaprapthi. Atinte. Result. Moolam. Tanneyanu. Ente. Anubavalthil. Anekam. Case. Kal. Marunnatu. Kandittund
@chandranp159
@chandranp159 2 жыл бұрын
Before criticising, please, study about the effectiveness of the treatment.
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 17 МЛН
ആ പറക്കും തളിക - Vaisakhan Thampi
1:37:18