Neutrinos : The Ghost Particles in Physics Explained In Malayalam

  Рет қаралды 46,948

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

Күн бұрын

Thanks for watching ,
ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
.. - നമ്മൾ കണ്ടെത്തിയത്തിൽ ഏറ്റവും വിചിത്രമായ ഒരു കണം ആണ് ന്യൂട്രിനോ. അതിനെ കണ്ടെത്തുക എന്നത് പ്രപഞ്ചത്തിന്റ രഹസ്യങ്ങൾ കണ്ടെത്താൻ നമ്മളെ സഹായിക്കും.
Help me to upgrade our channel
എന്റെ ബ്ലോഗ് സന്ദർശിക്കാം - www.jithinrajrs.com
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
Podcast
spotify- open.spotify.c...
Anchor - anchor.fm/jr-s...
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 326
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
നിങ്ങളുടെ ഓരോ കമന്റും feedback ഉം ചാനലിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും 😇😇
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Sure...You are a true youtuber👌
@abhijithjayan5715
@abhijithjayan5715 3 жыл бұрын
Sure chetta
@nakulpmohan1697
@nakulpmohan1697 3 жыл бұрын
Hubble Space Telescope new video cheyamo ❤️ epol ulla mission Hubble Space Telescope aduthittula images 2021 video cheyamo
@harishkk7238
@harishkk7238 3 жыл бұрын
തീർച്ചയായും 🥰👍👌
@nimisadanandan5925
@nimisadanandan5925 3 жыл бұрын
Ur reply ഉം.....
@avengers7878
@avengers7878 3 жыл бұрын
*അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചാനൽ ആണ്.ഇപ്പോൾ എല്ലാ വീഡിയോസും കാണും.* _Good presentation_ 👍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank youu
@muneertp8750
@muneertp8750 3 жыл бұрын
108 coment already ഇട്ടിട്ടാണോ അപ്രതീക്ഷിതമായി കണ്ടത് എന്ന് പറയുന്നത് 😃
@avengers7878
@avengers7878 3 жыл бұрын
@@muneertp8750 🙄 njan ഈ channel കണ്ടു പിടിച്ചട്ടു ഒരുപാട് നാൾ ആയി.. അന്നത്തെ കാര്യമാ പറഞത്
@praveen8017
@praveen8017 3 жыл бұрын
ലൈക്‌ അടിച്ചിട്ടു കമന്റ്‌ ഇട്ട് കഴിഞ്ഞു വീഡിയോ കാണുന്ന ആളുകൾ ഉള്ളത് തന്നെ അല്ലെ ഏറ്റവും വലിയ അംഗീകാരവും, പ്രോത്സാഹനവും...💓👌✨️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Theerchayyum 😍
@as_win005
@as_win005 3 жыл бұрын
Ys njanadakkam palarum notification kand aduth cheyyunnath like button kuthi amarthala😌😉
@literally.le_me
@literally.le_me 3 жыл бұрын
ഒരിക്കലും അല്ല...കാരണം...വീഡിയോ കണ്ട്,പറഞ്ഞത് മനസ്സിലാക്കി,ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്ത്,തൻ്റെ അഭിപ്രായം comment ആയി രേഖപ്പെടുത്തുന്ന ആളുകൾ ഉള്ളത് ആണ്... കുറച്ചേ ഉള്ളൂ എങ്കിലും...അല്ലാതെ ഞാൻ ഇഷ്ടപ്പെടുന്ന ആളുകൾ ശരി മാത്രമേ പറയൂ എന്ന മുൻവിധിയോടെ ആദ്യമേ like ചെയ്ത് വീഡിയോ കാണുന്നത് എൻറെ ഒരു അഭിപ്രായത്തിൽ അത്ര ഭൂഷണമല്ല...😊
@as_win005
@as_win005 3 жыл бұрын
@@literally.le_me Jr bro ithvare quality kuranja video cheythattilla Viswasam aanu...🤗😇
@literally.le_me
@literally.le_me 3 жыл бұрын
@@as_win005 അത് ഉള്ളതാണ്...quality യുടെ കാര്യത്തിൽ ജിതിൻ ബ്രോ ഒരു compromise ഉം ചെയ്യില്ല....ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് താങ്കൾക്ക് മനസിലായി എന്ന് കരുതുന്നു....
@manojm2329
@manojm2329 3 жыл бұрын
ഞാൻ ടീച്ചർ ആണ്. പലപ്പോഴും ഇലക്ട്രോണിക്സ് ന്റെ അപ്ലിക്കേഷൻസ് പറയുമ്പോൾ സ്പേസ് ഒഴിച്ചു നിർത്താൻ പറ്റാറില്ല. അതിനൊക്കെ താങ്കളുടെ വീഡിയോസ് വളരെ സഹായകരമാണ് ❤
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤❤
@jophysaju5715
@jophysaju5715 3 жыл бұрын
സാദാരണക്കാരന് മനസിലാകുന്ന തരത്തിൽ കോംപ്ലിക്കേറ്റഡ് കാര്യങ്ങൾ പറയുന്നിടത്താണ് JR ന്റെ വിജയം...
@manojvarghesevarghese2231
@manojvarghesevarghese2231 3 жыл бұрын
ഈ ചാനൽ മാത്രമാണ്.കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു തരുന്നത്.സൂപ്പർ
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
തിരുവാതിര സൂപ്പർ നോവ ആയി തീരാൻ പ്രതീക്ഷിക്കുന്നവരുണ്ടോ ഇവിടെ......?
@shibilymohammed3790
@shibilymohammed3790 3 жыл бұрын
Yup
@Swami_viyarkkananda
@Swami_viyarkkananda 3 жыл бұрын
ഉണ്ട് ❤️
@Gk_18_
@Gk_18_ 3 жыл бұрын
Already aayi ennaanu enikku thonnunnathu
@kirangeorge785
@kirangeorge785 3 жыл бұрын
Aayalum ippo kanan pattulallo
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
@@Gk_18_ആയിട്ടില്ല .... അപ്പോൾ പ്രകാശകിരണങ്ങൾക്ക് മാറ്റമുണ്ടാവും
@praveenkc3627
@praveenkc3627 3 жыл бұрын
Jithin bro, Last week you had 1.64 lakh subscribers Now you have 1.67 lakh subscribers എന്ത് കൊണ്ട് എന്ന് അറിയില്ല, but ഈ നല്ല മാറ്റം കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം 😀
@AlbincJoy
@AlbincJoy 3 жыл бұрын
Most underrated malayalam utube channel..
@arunkumarshibu
@arunkumarshibu 3 жыл бұрын
Comments വായിച്ചുകൊണ്ട് കാണാൻ പറ്റാത്ത videos ആണ് ചേട്ടൻ ചെയ്യുന്നത്...❤️❤️ ശ്രദ്ധ എവിടേക്കും മാറി പോകാറില്ല..😘
@lunatic4444
@lunatic4444 3 жыл бұрын
ഏലിയൻസിനെ കുറിച്ച് ഇനിയും video ചെയ്യാമോ 😁
@abinkalex7310
@abinkalex7310 3 жыл бұрын
വലിപ്പവും, ആഴവും മനുഷ്യരുടെ മനസും ചിന്താഗതിയും പോലിരികും 🌝👍
@alpha2.017
@alpha2.017 3 жыл бұрын
👍
@Performance176
@Performance176 3 жыл бұрын
പ്രകാശത്തിൻറെ ക്കാളും എത്രയോ മടങ്ങു് വേഗതയിൽ സഞ്ചരിക്കുന്ന മറ്റെന്തോ ഈ പ്രപഞ്ചത്തിൽ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, പക്ഷേ അത് ഇതുവരെ മനുഷ്യൻ കണ്ടുപിടിച്ചിട്ടില്ല. അതു മനുഷ്യർ എപ്പോൾ കണ്ടു പിടിക്കും അപ്പോഴാണ് പ്രപഞ്ചത്തിൻറെ ശരിയായ രഹസ്യം മനുഷ്യൻറെ കൈകളിൽ എത്തുക!
@alwingeorge5283
@alwingeorge5283 3 жыл бұрын
Ee background മറ്റ് videoസിൻ്റെ backgroundനെക്കാളും poli ആയിട്ടുണ്ട് 👌👌... We need this background on your all videos. The presentation style of you was so amazing..
@sumathim6282
@sumathim6282 3 жыл бұрын
Good
@TheMediaPlus
@TheMediaPlus 3 жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ പോളിയാണ് .. ഒരു സംശയമുണ്ട് ഒരു ട്രാൻസിസ്റ്റർ എങ്ങിനെയാണ് മൈക്രോഫോണിൽ നിന്നും വരുന്ന വളരെ ചെറിയ വൈദുത കാന്ത തരംഗങ്ങളെ ഉയർന്ന സിഗ്നൽ ആക്കി മാറ്റുന്നത് ... അതേപ്പറ്റി ഒരു ക്‌ളാസ് ഉടൻ ഇറക്കാമോ ? താങ്ക്സ്
@praveenkc3627
@praveenkc3627 3 жыл бұрын
I love the comment section of this channel No unnecessary negative comments No spam Only science, positivity and knowledge 😍😍😍 Ee channel ഇത്രയും disciplinodu കൂടി നടത്തുന്ന ജിതിൻ broykk ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😀😘
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
@avengers7878
@avengers7878 3 жыл бұрын
❣️
@leviackerman8675
@leviackerman8675 3 жыл бұрын
yes🤩😍🧠
@jptravaler3025
@jptravaler3025 3 жыл бұрын
അളിയാ നീ powli ആണ് ketto🔥❣️... Full സപ്പോർട്ട്
@adishkrishna6513
@adishkrishna6513 3 жыл бұрын
പുതിയ .....പുതിയ ....അറിവുകൾ തരുന്ന ഒരു നല്ല ചാനൽ jr💖 ഇഷ്ട്ടം
@pranavrramesh4591
@pranavrramesh4591 3 жыл бұрын
ചേട്ടാ ചന്ദ്രശേഖർ പരിധിവരെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. 1.44 എങ്ങനെ വന്നുവെന്നൊക്കെ വിശദമാക്കി ഒന്ന്
@praveenkc3627
@praveenkc3627 3 жыл бұрын
ജിതിൻ ബ്രോ ഒരു video ഇട്ടാൽ അതിൽ ഒരു comment ഇട്ടില്ലെങ്കിൽ എനിക്ക് യാതൊരു സമാധാനവും ഇല്ല... ആ commentinu ❤ കിട്ടിയില്ലെങ്കിൽ അതിലേറെ സമാധാനം ഇല്ല 😂 ഒരു replyum കൂടി കിട്ടിയാൽ സന്തോഷം 😍😍
@jeevanjoseph4289
@jeevanjoseph4289 3 жыл бұрын
Pakshe onnum kittillallo....
@praveenkc3627
@praveenkc3627 3 жыл бұрын
@@jeevanjoseph4289 കിട്ടാറുണ്ടല്ലോ 😀 ഈ comment late ആയി ഇട്ടത് കൊണ്ടാവാം ❤ ഇത് വരെ കിട്ടാത്തത് 😀
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😂
@teslamyhero8581
@teslamyhero8581 3 жыл бұрын
😀😀 സത്യം ബ്രൊ ❤
@as_win005
@as_win005 3 жыл бұрын
Valare interesting aya video 🔥🔥 Thudakkam muthal thanne akamsha nirachu.. Thank you JR bro❤️❤️
@sheenavision
@sheenavision 3 жыл бұрын
🥰ചൊവ്വ.ദൗത്യം..വീഡിയോ waiting 🥰
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Ok
@sheenavision
@sheenavision 3 жыл бұрын
@@jrstudiomalayalam thanku 🥰
@mdhayan1203
@mdhayan1203 3 жыл бұрын
👍👍
@amalrs4370
@amalrs4370 3 жыл бұрын
ചേട്ടാ j r studio intro animation ആര ചെയ്തേ. സംഭവം സൂപ്പർ ആണ് മൂപ്പർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
🥰🥰
@sarithavasudevan6368
@sarithavasudevan6368 3 жыл бұрын
Jithuu soooopper... വ്യത്യാസം ഉള്ള വിഷയം.. കിടു..🤗🤩😍😘🤗♥❤🤝👌🙌🙌🙌💞👐
@sathyanp.g2000
@sathyanp.g2000 3 жыл бұрын
വളരെ കോംപ്ലക്സ് ആയ ശാസ്ത്ര വിഷയങ്ങൾ എത്ര സരളമായി വിശദീകരിക്കുന്നു..... Congrg
@teslamyhero8581
@teslamyhero8581 3 жыл бұрын
4.35 നമ്മുടെ ശരീരത്തിന് പ്രകാശത്തിലെ ഫോട്ടോണുകളെ ആഗീരണം ചെയ്യാനുള്ള കഴിവ്...... കുട്ടിക്കാലത്തു കൈവെള്ളയിൽ ചേർത്ത് വച്ച് tourch അടിച്ചു കൈ ചുമപ്പിച്ച ഓർമ്മകൾ 😀😀
@deepurejannesh5180
@deepurejannesh5180 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞാൽ വീഡിയോ കാണാതെ ഒരു സമാദാനം ഇല്ല
@anoop9899
@anoop9899 3 жыл бұрын
😊 wish you become 1 million you tuber
@ukslitegamingyt5713
@ukslitegamingyt5713 3 жыл бұрын
0% Unnecessary things 100% Information
@Gk_18_
@Gk_18_ 3 жыл бұрын
Correct
@akashmohan1132
@akashmohan1132 3 жыл бұрын
Neutrino The Ghost Particle 💥💥 Jr 🥰🥰
@babygbmr
@babygbmr 3 жыл бұрын
This is kind of brilliant information!!!!!! Continue your research We r with you to support always
@seyadrawther6385
@seyadrawther6385 3 жыл бұрын
explained simply and beautifully.. thanks for providing informatory videos........
@jufranmuhammed4321
@jufranmuhammed4321 3 жыл бұрын
6:38 "ബഹിരാകാശത്തിന്റെ ശൂന്യമായ ഭാഗങ്ങളിൽ പോലും ഒരു ക്യൂബിക് മീറ്ററിന് ചുരുങ്ങിയത് നൂറുകണക്കിന് ആറ്റങ്ങളോ തന്മാത്രകളോ അടങ്ങിയിരിക്കുന്നു." അപ്പോളങ്ങനെയാണ് ശ്യൂനതയിൽ പ്രകാശത്തിൻ്റെ maximum വേഗത്ത കണക്കാക്കുന്നത്?
@rajehkumarv8149
@rajehkumarv8149 3 жыл бұрын
ആത്മാവ് ബ്ളാക്ഹോളിനും,ന്യുട്രിനോയ്കും,ഡാറ്ക് എനറ്ജിക്കും തുല്യമായ ഒരു പ്രതിഭാസമോ അതില് നിന്ന വ്യത്യസ്തമോ ആയ പ്രതിഭാസമോ ആണ് എന്കില് അത് കണ്ട എത്തുവാന് ഇനിയും കാലതാമസം നേരിടും എന്ന് ചുരുക്കം .നന്നി നമസ്കാരം
@nroeds
@nroeds 3 жыл бұрын
Interesting phenomena. musthishkathin oru nala vyayamem kitti.👍🏻🇮🇳
@sujithsubash8123
@sujithsubash8123 3 жыл бұрын
Bro string theorye patti oru video cheyyo?
@rijinek6950
@rijinek6950 3 жыл бұрын
Dark mood sooper....
@teslamyhero8581
@teslamyhero8581 3 жыл бұрын
ന്യൂട്രിനോസ്... Good information 👍👍
@althafsidhic2743
@althafsidhic2743 3 жыл бұрын
yadrishchikamaayi kanda channel aahn ippo njan katta fan
@nithina1066
@nithina1066 3 жыл бұрын
Malayalathil enik ettavum ishta petta channel
@unbreakablehost
@unbreakablehost 3 жыл бұрын
എന്നുവെച്ചാൽ ന്യൂട്രിനോകൾ ആവാം നാളെകളിലെ ബഹിരാകാശ വാഹനങ്ങളുടെ അടിത്തറ 🤔
@jufranmuhammed4321
@jufranmuhammed4321 3 жыл бұрын
ന്യൂട്രിനോകളെ ഗുരുത്വാകർഷണം ബാധിക്കുന്നുണ്ടോ?
@shamsyshameer603
@shamsyshameer603 3 жыл бұрын
Presentation aanu thankalude vijayam.
@sensibothomas6589
@sensibothomas6589 3 жыл бұрын
ആത്മാവിനെ കുറിച്ച് എന്താണ് അഭിപ്രായം. ജീവനും പ്രപഞ്ചത്തിൽ അലിഞ്ഞു ചേരുകയാണോ?
@edith1636
@edith1636 3 жыл бұрын
ആത്മാവ് എന്നൊന്നില്ല.
@mohammedm.s8539
@mohammedm.s8539 3 жыл бұрын
Present ❤️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
, ❤❤❤
@techzooka3338
@techzooka3338 3 жыл бұрын
ഒരു സംശയം ഇതൊക്കെ (അസ്ട്രോഫിസിസിഡ് )എന്ത് കൊണ്ടാണ് +2 ന് പഠിക്കാൻ ഇല്ലാത്തത് 😭🌹
@nancyjoseph9962
@nancyjoseph9962 3 жыл бұрын
ആ...
@jerinjayan6864
@jerinjayan6864 3 жыл бұрын
Chetta adipoli video, keep going 👍
@ശംഭോപിള്ള
@ശംഭോപിള്ള 3 жыл бұрын
അണ്ണാ 🥰🥰🥰
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤❤para broo
@harishkk7238
@harishkk7238 3 жыл бұрын
ഹായ് ജിതിൻ ചേട്ടാ❤🥰
@deepusuresh3364
@deepusuresh3364 3 жыл бұрын
Information can be misleaded that's what news channels are doing.. thank you for sharing valuable information ..jithin bro uyir
@AshiqMod
@AshiqMod 3 жыл бұрын
Jithin Chettante Videos❤
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤❤
@username-1xriw
@username-1xriw 3 жыл бұрын
Good information!
@vyshnavs4187
@vyshnavs4187 3 жыл бұрын
അന്ന് ECG Sudharshan tachyonaanu lightinekaal speed ennu paranju ippol neutrino
@dixonbasil1733
@dixonbasil1733 3 жыл бұрын
According to big bang universe started from a single point where space=0 and time =0. And inside a black hole time stops and turns to 0 and space gets crunched to 0. So some say inside the mysterious black hole lies another universe. And universe is reproducing to create better evolved universes through black holes. Is it possible?
@user-fu9hs6bc4p
@user-fu9hs6bc4p 3 жыл бұрын
Schwarzschild cosmology
@srnkp
@srnkp 3 жыл бұрын
My one doubt cleared (nuclear plant glow) thanks
@citizen709
@citizen709 3 жыл бұрын
സൂപ്പർ ആക്റ്റീവ് ടോപ്പിക്ക്
@brooks1305
@brooks1305 3 жыл бұрын
Jithin raj
@bijojohn2907
@bijojohn2907 3 жыл бұрын
ദൈവ കണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@vishnur3781
@vishnur3781 3 жыл бұрын
Brother, you are really great.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
, ❤❤
@traveldiary2346
@traveldiary2346 3 жыл бұрын
Indaia based neutrino observatory (ino) അതു പോലെ Kolar gold field mines kgf പണ്ട് ഇത് open ആയിരുന്ന സമയത്ത് അവിടെ ഒരു neutrino observatory ഉണ്ടായിരുന്നു എന്ന് പറയുന്നു ഇതിനെ കുറിച്ച് ഒക്കെ ഒരു detail video പ്രതീക്ഷിക്കുന്നു . (ino ) മുടങ്ങി പോവാൻ ഉള്ള കാരണവും ഈ project ഇനി continue ചെയ്യുമോ ...
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Nokate
@-._._._.-
@-._._._.- 3 жыл бұрын
കണ്ടിട്ട് വരാം JR bro
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Poi varuuu
@arkcreations540
@arkcreations540 3 жыл бұрын
Nice video bro and Nice podcast ❤❤
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
@muhammadasif-ld3wy
@muhammadasif-ld3wy 3 жыл бұрын
Hi Jithin bro very informative 🙏💖
@eldhothankachan7140
@eldhothankachan7140 3 жыл бұрын
Love this channel
@1leaf413
@1leaf413 3 жыл бұрын
Nalla videos ഇനിയും uyargalligil nigala chanal ethata 🙂
@anoopthankayath8434
@anoopthankayath8434 3 жыл бұрын
difference between GOD particle and GHOST particle?
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
Good video jithin jr
@athul.krishna
@athul.krishna 3 жыл бұрын
There is a hypothesis that.... may be some nutrinos act like tachyons. Athukondaan light speedine kkaal wegathil nutrino poyi enn paranjappol aadyame thallikkalayaanjath
@dixonbasil1733
@dixonbasil1733 3 жыл бұрын
Billions of dollars investment vangi CERN large hadron collider panithappol avar ground breaking discoveries nadathumenn ellarum pratheekshichirunnu. So avar initial hype il kooduthal investment attract cheyyan false data purath vittathaanu. Further investigation on data proved that their initial readings were wrong. But LHC was useful for creating anti matter.
@GouthamR013
@GouthamR013 3 жыл бұрын
Gravaton ne patti oru video cheyyavo pinne quantum graviti nem patti oru video cheyyumo
@saheel4429
@saheel4429 3 жыл бұрын
Good information
@GouthamR013
@GouthamR013 3 жыл бұрын
Sir neutrino yude masa koranjal universe big rip aakukayum masa kuudiyal big crunch aakukayum cheyyum correct massil nikkunathu kondanu nammal exist cheyyunnathu😊
@gamegladiators4615
@gamegladiators4615 3 жыл бұрын
Excellent video bro super
@ajithsunnythodukayil4286
@ajithsunnythodukayil4286 3 жыл бұрын
ശുദ്ധജലം എന്ന് പറഞ്ഞു അത് കുടിക്കാൻ ഏറ്റവും നല്ല വെള്ളമാണോ
@hugmetit
@hugmetit 3 жыл бұрын
How speed of light was calculated as 3 x 10^8 m/s by experiment?? Could you please make one video regarding this..so it will helpful for others to understand Thank you..!!!
@sreeragm788
@sreeragm788 3 жыл бұрын
Gravitonsine patti video cheyyumo.
@anandmv2926
@anandmv2926 3 жыл бұрын
പ്രകാശത്തിന്റെ വേഗത constant അല്ലെ അപ്പൊ 🤔🤔
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Anu.. Pakshr denser medium il slow akkm
@prathapwax
@prathapwax 3 жыл бұрын
Hai Dr Jithin Raj ❤️
@GouthamR013
@GouthamR013 3 жыл бұрын
Elementary particlesine patti oru video cheyyavo ellam oru otta video yil.
@nakulpmohan1697
@nakulpmohan1697 3 жыл бұрын
Hubble Space Telescope new video cheyamo ❤️ epol ulla mission
@ZEALOSHCSP
@ZEALOSHCSP 3 жыл бұрын
ന്യൂട്രിനോ എവിടെ ആയിട്ട് വരും ബ്രോ electromagnetic spectrum ഇൽ?? Gamma ray,X-ray,UV,visible,infra,microwave,radio wave ithil ethu range il varum??? Electromagnetic spectrum padikkumbol ithu athil kandittillallo??
@arjunsnair7443
@arjunsnair7443 3 жыл бұрын
Neutrino EM wave അല്ല, particle ആണ്.
@rakesh43667
@rakesh43667 3 жыл бұрын
Jr chettayi soular wintene kurch oru vedio cheyyavo 😁
@nijithpalakkad4467
@nijithpalakkad4467 3 жыл бұрын
Thanks💕
@AC_007
@AC_007 3 жыл бұрын
Informative lev 100.
@bobbyrkrishna2822
@bobbyrkrishna2822 3 жыл бұрын
Great video and good information 👍
@shinechikku1006
@shinechikku1006 3 жыл бұрын
Lucy enna cinemayile conceptine kurich oru video cheyyamo. 😀😀
@muhammedanas9
@muhammedanas9 3 жыл бұрын
ലൈറ്റ് സൂര്യന്റെ സെന്ററിൽ നിന്ന് പുറത്ത് വരാൻ പതിനേഴാംയിരം അല്ല ഏകദേശം ഒരുലക്ഷത്തി എഴുപതിനായിരം വർഷം എടുക്കും...
@stelinfrancis1337
@stelinfrancis1337 3 жыл бұрын
Thanks for the video🥰
@faizali187
@faizali187 3 жыл бұрын
പുതിയ ടെലിസ്കോപ്പിന്റെ വീഡിയോ ചെയ്യാമോ?
@Gk_18_
@Gk_18_ 3 жыл бұрын
Ath munpu cheythittundu
@universalfootball8604
@universalfootball8604 3 жыл бұрын
What is Quarks ??
@universalfootball8604
@universalfootball8604 3 жыл бұрын
Video cheyyumoo??
@Topn08_
@Topn08_ 3 жыл бұрын
You should have included another laboratory within a mountain deep inside it for studying neutrino particles in US . Ithum ulpeduthamayirunnille jithin chettan?
@xongx2787
@xongx2787 3 жыл бұрын
Bro , Kong vs Godzilla yile holo erath nte oxegenum , gravity ye kurichum onnn parayo....!
@harikrishnann5063
@harikrishnann5063 3 жыл бұрын
അപ്പോൾ ചേട്ടാ എന്തുകൊണ്ട് ശുദ്ധ ജല തടാകവും ശുദ്ധ ജലം നിറച്ച ലബോറട്ടറിയും?
@vyshnavs4187
@vyshnavs4187 3 жыл бұрын
Tachyon aano neutrino aano yedharthathil lightinekkaal speed ullathu
@abhijithmparippally5711
@abhijithmparippally5711 3 жыл бұрын
Kuku kuku kampili pootchi thankachii
@rahulk.b5458
@rahulk.b5458 3 жыл бұрын
Anti earth oru video cheyo
@naseeralihassan6856
@naseeralihassan6856 3 жыл бұрын
Super subject
@teslamyhero8581
@teslamyhero8581 3 жыл бұрын
ഹായ് ബ്രോ ❤❤❤
@Topn08_
@Topn08_ 3 жыл бұрын
So oru super nova explosion neutrino tharunnengil theerchayaayum fusion reaction process pole universe l ellayidathum including black hole energy burst regionilum neutrino yude production undaakumo?😶
@ananthakrishnanmg8896
@ananthakrishnanmg8896 3 жыл бұрын
variety content ആണല്ലൊ ഇന്ന്‌ 😅😅
@muhammedshasvin4241
@muhammedshasvin4241 3 жыл бұрын
Jithin bro, റോജർ പെൻറോസ് പറഞ്ഞതെന്ന് പറഞ്ഞ് ഞാൻ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ്‌ കണ്ടിരുന്നു. അത് ഇങ്ങനെയാണ് "According to penrose, the big bang is not the starting of the universe, it was the end of the previous one"(പെൻറോസിനെ സംബന്ധിച്ച് മഹാവിസ്ഫോടനം പ്രപഞ്ചത്തിന്റെ തുടക്കമല്ല, അത് ചിലപ്പോൾ ഇതിന് മുൻപ് ഉണ്ടായിരുന്ന ഒരു പ്രപഞ്ചത്തിന്റെ തകർച്ചയായിരിക്കാം ). ഇത് ശെരിയാണോ അതോ തെറ്റായ വാർത്ത ആണോ?
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
നമ്മുടെ ശരീരവും സുരക്ഷിതമല്ല!!
19:15
JR STUDIO-Sci Talk Malayalam
Рет қаралды 83 М.
This Is The State Of  The Sun!
13:21
JR STUDIO-Sci Talk Malayalam
Рет қаралды 51 М.
Understanding Dimensions: Beyond the 3D World
18:39
JR STUDIO-Sci Talk Malayalam
Рет қаралды 305 М.
Antimatter Annihilation Explained | Malayalam | JR Studio
12:30
JR STUDIO-Sci Talk Malayalam
Рет қаралды 48 М.
ടൈം ട്രാവൽ എന്ന ഭ്രാന്തൻ ഐഡിയ
15:55
JR STUDIO-Sci Talk Malayalam
Рет қаралды 102 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН