നമുക്ക് പിടി തരാത്ത ഒരു കണം ഒളിച്ചിരിക്കുന്നു !!| Muon g-2 Experiment

  Рет қаралды 69,090

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 403
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
For more details... Visit the source - - muon-g-2.fnal.gov/ phys.org/news/2021-04-field-argonne-scientists-bolster-evidence.html kzbin.info/www/bejne/kJvRfGibrbObkJI kzbin.info/www/bejne/ZqPSgoiQq7pgd9U
@skk5289
@skk5289 3 жыл бұрын
@Understanding The Fight faux pas
@skk5289
@skk5289 3 жыл бұрын
@Understanding The Fightsi vous ne savez pas comment cela fonctionne. alors arrête d'en parler
@sumansuman.s861
@sumansuman.s861 3 жыл бұрын
What's the oxygen.
@damiantommy8966
@damiantommy8966 3 жыл бұрын
i guess it is kinda randomly asking but does anyone know a good site to watch newly released series online ?
@royalhamza3579
@royalhamza3579 3 жыл бұрын
@Damian Tommy i watch on flixzone. You can find it on google =)
@BrightKeralite
@BrightKeralite 3 жыл бұрын
Good presentation
@toploop4546
@toploop4546 3 жыл бұрын
Sire... ♥️
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Sir... I am Also a Subscribe of Your's... Congrats for 100K subscribers...Silver play botton! 👌👌👌👌👌
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank youu
@pindropsilenc
@pindropsilenc 3 жыл бұрын
ജിതിൻ്റെ പ്ലേ ലിസ്റ്റില് നിന്നാണ് ഞാൻ ബ്രൈറ്റ് കെരള കാണുന്നത് വിഷ്ണു സാർ!!!
@Ghoxt_xjw
@Ghoxt_xjw 3 жыл бұрын
Sir💜
@dreamworld1973
@dreamworld1973 3 жыл бұрын
എനിക് സയൻസിനോടുള്ള താല്പര്യം കൂടാനുള്ള ഒരു കാരണം നിങ്ങളാണ് ,അതിന് ഒരുപാട് നന്ദി❤️❤️😘
@ajmalsha5100
@ajmalsha5100 3 жыл бұрын
Same here
@sevensky8609
@sevensky8609 3 жыл бұрын
എന്റയും inspiration Jithin Raj aanu. Ella episode ozhivakkade njan kaanum
@vsaan143
@vsaan143 3 жыл бұрын
Even me ✊always bfr i start watching his vids i do like bcz his all videos he put his great effort for grab the proper genuine details and he deliver it to us in very easiest & understandable way that is his strength and its very hard🙏astrophysics or talking about space is very difficult subject to understand for human beings,
@muhammedthashrif993
@muhammedthashrif993 3 жыл бұрын
Me too
@malluminattykerala7227
@malluminattykerala7227 3 жыл бұрын
എനിക്ക് ശാസ്ത്രത്തോടുള്ള താല്പര്യം നഷ്ടപ്പെടുന്നു. പുതിയത് വരുമ്പോൾ പഴയത് തള്ളപ്പെടുന്നു. പഴയത് വിശ്വസിച്ചവർ മണ്ടന്മാരോ?.
@nancyjoseph9962
@nancyjoseph9962 3 жыл бұрын
ഈ മനുഷ്യൻ ന് ഒരു ലൈക്‌... വളരെ complex things simple ആയിട്ടു explain ചെയ്യുന്നു...💯% FANTASTIC BRO.... Edit : thanks for the likes✔️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤❤
@rahulrajan3217
@rahulrajan3217 3 жыл бұрын
സയൻസിനെകുറിച്ച് എനിക്ക് അധികം ഒന്നും അറിയില്ലായിരുന്നു. പക്ഷേ എനിക്ക് ഇപ്പോൾ സയൻസിനോട് അടങ്ങാത്ത ഭ്രമമാണ്. അതിനു കാരണക്കാരൻ താങ്കൾ ആണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനലും കുടിയാണിത്
@simplenet244
@simplenet244 3 жыл бұрын
കമെന്റ്സ് വായിച്ചു കൊണ്ട് വീഡിയോ കണ്ടാൽ.. മനസിലാക്കാൻ പറ്റാത്ത ഒരു യൂട്യൂബ് ചാനൽ ആണിതെന്നു പറഞ്ഞാൽ നിങ്ങൾ അഗീകരിക്കുമോ 😊😊
@cozmos3678
@cozmos3678 3 жыл бұрын
Crct
@sathyana2395
@sathyana2395 3 жыл бұрын
ശരിയാണ്
@ajitantony3911
@ajitantony3911 3 жыл бұрын
y like that ? can u explain?
@arsvacuum
@arsvacuum 3 жыл бұрын
@@ajitantony3911 comment വായിക്കുമ്പോൾ നമ്മുടെ ശ്രദ്ധ video/audio ൽ നിന്നും മാറി പോകും അപ്പോൾ ചിലത് miss ചെയ്യും അങ്ങനെ miss ആയാൽ ബാക്കി മനസ്സിലാകാൻ പാടായിരിക്കും. എന്നിക്കങ്ങനെയാണ്
@kiranchandran1564
@kiranchandran1564 3 жыл бұрын
@@arsvacuum എല്ലാവർക്കും അങ്ങനെ ആണ്
@vibish293
@vibish293 3 жыл бұрын
നമുക്കു ഒരുപാടു കാര്യങ്ങൾ അറിയാം പല വിഷയങ്ങളിൽ പക്ഷെ ഒന്നിനെയും.... മുന്നോട്ടു കൊണ്ട് പോകാൻ കഴിയാതെ വരാറുണ്ട്....... എന്ത് കാര്യത്തിലും നമ്മുടെ പ്രസന്റേഷൻ. മറ്റുള്ളവർക്ക് ഇഷ്ടപ്പെടുമോ എന്നുള്ള ഒരു പാട് ആശങ്ക ഉണ്ടാകും........ ഇന്ന് മുതൽ ആണ് ഞാൻ കാണുന്നത്.. നല്ല ഒരു ഔട്ട്‌ പുട്ട് ഫീൽ ചെയുന്നുണ്ട്... അത് കേൾക്കാനും..... താങ്ക് യു
@jophysaju5715
@jophysaju5715 3 жыл бұрын
യൂട്യൂബിൽ 8-10 ചാനലുകൾ subscribe ചെയ്തിട്ടുണ്ടങ്കിലും JR ഉം സഞ്ചാരിയുടെ ഡയറികുറിപ്പും മലർക്കേ തുറന്നിടുന്ന അറിവിന്റെ വതയാനങ്ങൾ വളരെ വലുതും സാദാരണക്കാരനെ കൂടി കൂടെ കൂട്ടുന്നതുമാണ്....
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤❤❤❤
@ajitantony3911
@ajitantony3911 3 жыл бұрын
y Jithin is special?? - - not following any hypothesis and not bringing any gods power in his subject as others do... really valuable tots and video... arivum presentation powerum othu cheranam ... really a special guy
@surendranmk5306
@surendranmk5306 3 жыл бұрын
വാതായനങ്ങൾ, സാധാരണക്കാരൻ.
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka 3 жыл бұрын
പത്തു ദിവസം പട്ടിണി കിടന്നിട്ട് പൊറോട്ടയും പോത്ത് ഉലർത്തിയതും തിന്നുമ്പോൾ കിട്ടുന്നൊരു മനസുഖം ആണ് യൂട്യൂബിൽ നിങ്ങളുടെ ഫിസിക്സ് വീഡിയോ കാണുമ്പോൾ ജിതിൻ ചേട്ടാ 🥰🥰😘😘
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
❤❤😄😄😄😄😄😄
@ajitantony3911
@ajitantony3911 3 жыл бұрын
😄😄😄 kidilam example 😄😄😄
@Ojsgejknrvjyajopannggvakka
@Ojsgejknrvjyajopannggvakka 3 жыл бұрын
@@ajitantony3911 ബീഫ് തിന്നണം ഫിസിക്സ് പഠിക്കണം ✌️✌️രണ്ട് പ്രധാന ജീവിത ലക്ഷ്യങ്ങൾ 😌😜
@gokulnandhan3069
@gokulnandhan3069 3 жыл бұрын
സത്യം 💯💯
@Me_lemi
@Me_lemi 3 жыл бұрын
@@Ojsgejknrvjyajopannggvakka 😂
@praveenkc3627
@praveenkc3627 3 жыл бұрын
I'm pretty sure that Jithin bro's school teachers would be talking about him proudly in the classes and other places..... 🔥🔥
@CreativeThinkingSujith
@CreativeThinkingSujith 3 жыл бұрын
സത്യം ❤💯
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😄😄
@Assembling_and_repairing
@Assembling_and_repairing 3 жыл бұрын
എത്ര കഠിനമായ പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണെങ്കിലും, വളരെ എളുപ്പം മനസിലാക്കാൻ കഴിയുംവിധമുള്ള ജിതിൻ ബ്രോയുടെ അവതരണം... വേറെ ലെവലാണ്
@02.akhilesha74
@02.akhilesha74 3 жыл бұрын
Bcom പഠിക്കുന്ന എന്നെ കൊണ്ട് ഫിസിക്സ്‌ പഠിക്കാൻ പ്രേരിപ്പിക്കുന്ന വെക്തി ⚡️❤️
@RuNNeR0Gaming
@RuNNeR0Gaming 3 жыл бұрын
True❤️❤️
@leo_addictor6614
@leo_addictor6614 3 жыл бұрын
Same💞
@surendranmk5306
@surendranmk5306 3 жыл бұрын
മലയാളം കൂടി പഠിക്കുന്നത് നന്നായിരിക്കും. വെക്തി അല്ല,വ്യക്തി!
@josevjoseph1
@josevjoseph1 3 жыл бұрын
@@surendranmk5306 സയൻസിൽ വ്യാകരണമില്ല.
@surendranmk5306
@surendranmk5306 3 жыл бұрын
@@josevjoseph1 വ്യാകരണവും അക്ഷരത്തെറ്റും ,വ്യത്യാസം വിവരദോഷികൾക്കറിയാതെ പോകുന്നതിലതിശയമേതുമില്ല! ഏതായാലും ഇനി ശാസ്ത്ര വിദ്യാർഥികൾ വ്യാകരണം പഠിക്കേണ്ടതില്ല എന്നു തീരുമാനിച്ചു.
@vipinvelayudhan8891
@vipinvelayudhan8891 3 жыл бұрын
Jithin, thankulude ella presentation num kanarundu. Sadarakarku thankalude presentation valareyere manasilakan sadikunnu. വളരെ നന്ദി.
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Standard Model! Almost എല്ലാ Vedeoയിൽ mention ചെയ്യുമല്ലോ...👍🙏
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Yah
@creativestudio860
@creativestudio860 3 жыл бұрын
Superb Jithin bro❤❤
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Thank You Brother... ❤❤❤was waiting for this after the Community post, is that only me..?? 👍👍👍
@dileepkumarvp5985
@dileepkumarvp5985 3 жыл бұрын
Nop..im waiting for this also..😍😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Noticed live chat
@nancyjoseph9962
@nancyjoseph9962 3 жыл бұрын
@@jrstudiomalayalam മനസിലായില്ല...? ആരെയാണ് live chat ൽ notice ചെയ്തത്...?
@nancyjoseph9962
@nancyjoseph9962 3 жыл бұрын
@@jrstudiomalayalam 🙄🤔🤔🤔🤔🤔
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Enneyano live chat il kandathu... Scam Cheythengil ക്ഷേമിക്കാനെ 🙏😅😅
@tmsajin
@tmsajin 3 жыл бұрын
കൊള്ളാം, ആദ്യമായി ആണ് നിങ്ങളുടെ ചാനല് ശ്രദ്ധിക്കുന്നത്. നന്നായിട്ടുണ്ട്
@jaysith1589
@jaysith1589 3 жыл бұрын
എല്ലാ വീഡിയോകൾക്കായും അകൈതവമായ നന്ദി അറിയിക്കുന്നു 💙💚💛
@mechbroi8032
@mechbroi8032 3 жыл бұрын
Onnu manusilakunna bhashayil parayuo?
@jaysith1589
@jaysith1589 3 жыл бұрын
@@mechbroi8032 first you study to astro&particle science
@mechbroi8032
@mechbroi8032 3 жыл бұрын
@@jaysith1589 akaithavam enna vakk kurachude lalithamakki paranjude ennanu ee ullavan udeshichathu
@mechbroi8032
@mechbroi8032 3 жыл бұрын
@@jaysith1589 Sheri njn padichitt varam
@jaysith1589
@jaysith1589 3 жыл бұрын
@@mechbroi8032 സോറി ബ്രോ : അകൈതവ എന്ന വാക്കിനർത്ഥം കാപട്യമില്ലാതെ, ആ വാക്കിൽ ഉദേശിച്ചത്‌ ഹോളി താങ്ക്സ് എന്നേയുള്ളു.. "എനിക്ക് ഇഷ്ടപെട്ട പാർട്ടിക്കിൾ സയൻസ് JR.നന്നായി വീഡിയോ ചെയ്യുന്നുണ്ട് അടുകൊണ്ടാണ് ഞാൻ എന്റെ നന്ദി അറിയിച്ചതു അത്രേയുള്ളൂ "
@statusmedia4983
@statusmedia4983 3 жыл бұрын
എനിക്കും ഇതുപോലെ പറഞ്ഞുകൊടുക്കാൻ വളരെ ആഗ്രഹിക്കുന്നു
@nancyjoseph9962
@nancyjoseph9962 3 жыл бұрын
*Matter particles* *Leptonic Group* - Electron, Muon, Tau, Nuetrono's *Quark group* - Up, down, charm, Strange, Top, bottom
@Priyadarshinimedia
@Priyadarshinimedia 3 жыл бұрын
ഇത്ര complicated ആയ കാര്യം ഇത്ര simple ആയി പറഞ്ഞുതന്ന സുഹൃത്തിന്‌ നന്ദി
@sebastianaj728
@sebastianaj728 3 жыл бұрын
വളരെ നല്ല പ്രോഗ്രാം ആയിരുന്നു , അവസാനം നമ്മൾ, ചെന്നെത്തുന്നത് അദൃശ്യ പ്രപഞ്ചത്തിൽ ആയിരിക്കും അവിടെ മനുഷ്യൻ ഇന്നുവരെ കാണാത്ത , ദൈവമെന്ന മഹാ ശക്തിയുടെ സാന്നിധ്യം കാണാം യഹൂദന്റെ തോറായെന്ന ഗ്രന്ഥത്തിൽ പറയുന്ന യാഹ്‌വേ എന്നാ ദൈവത്തെ
@Ann1990ify
@Ann1990ify 2 жыл бұрын
Namichu 🙏
@pramodav2017
@pramodav2017 Жыл бұрын
വളരെ വിജ്ഞാനപ്രദമായ ചാനൽ ശാസ്ത്രം സാങ്കേതികവിദ്യ ഫിസിക്സ് കെമിസ്ട്രി ബയോളജി എന്നീ ചാനലുകൾ പ്രത്യേകം പ്രത്യേകം തുടങ്ങിയാൽ നന്നായിരുന്നു അതുപോലെ മൈനിങ് ഗോൾഡ് മൈനിങ് റൂബി എമറാൾഡ് കൽക്കരി ഓയിൽ മറ്റ് ധാതുക്കൾ ഖനനം ചെയ്യുന്നത് ചാനൽ തുടങ്ങിയാൽ നന്നായിരിക്കും
@YuvalNoahHarri
@YuvalNoahHarri 3 жыл бұрын
Well explained ജത്തിൻ
@gertrudejose8735
@gertrudejose8735 2 жыл бұрын
so lovely explanation like a flow of atoms! Thank you so much dear "JRSTUDIO - Sci Talk Malayalam "
@sajanleyam1710
@sajanleyam1710 3 жыл бұрын
FANTASTIC BRO....
@nancyjoseph9962
@nancyjoseph9962 3 жыл бұрын
ഇനിയും ഇത് പോലെ Premium ചെയ്താൽ mathy👌🤩🤩🤩 Doubts ഒക്കെ അപ്പോൾ ലൈവ് ആയിട്ടു ചോദിക്കാമല്ലോ...Thanks
@AlphA369
@AlphA369 3 жыл бұрын
Sir inje കാണുമ്പോൾ എപ്പോഴും തോന്നും നമ്മൾ പഠിച്ചിരുന്നപ്പോൾ സർ നമ്മുടെ physics സർ ആയി വന്നിരിന്നു എങ്കിൽ എന്ന് JITHIN SIR BIG FEN FROM A STUDENT 😍
@vibish293
@vibish293 3 жыл бұрын
ശാസ്ത്ര ലോകം വളരട്ടെ കൂടാതെ അറിവുകളും.... 😍
@Fool335
@Fool335 3 жыл бұрын
Thanks brother, for making me a space and physics knowledgeable person, my score was in PDC for Physics 2/100.
@baijukt1975
@baijukt1975 3 жыл бұрын
physics nannaayi develop cheythaal andhaviswasangalum matha maulika chinthakalum illathaavum...shastram vijayikkatte
@vishnuk6623
@vishnuk6623 3 жыл бұрын
Chetta ,സ്റ്റാർ ലിങ്ക് എന്നതിനെ കുറിച്ചുള്ള vido cheyamo
@digu741941
@digu741941 3 жыл бұрын
Sir, Kadalinte atructurine kurich oru video chwyyumo. Pand cheytha mariyana trunch video pole
@gokulnandhan3069
@gokulnandhan3069 3 жыл бұрын
Thnx bro..... poli info aayirunu.....
@nandakumar7161
@nandakumar7161 3 жыл бұрын
Sudharshanan sir kandupidicha takiyons, enna theoretical prediction practically verify cheytho?
@sajeshyadu6786
@sajeshyadu6786 3 жыл бұрын
Nice, i am a science graduate... Very nice....
@sreekumarsamartha2230
@sreekumarsamartha2230 3 жыл бұрын
നിങ്ങളുടെ. ഒരോ.വീഡിയോ. കാണാൻ.കാത്തിരിക്കുന്നു
@akmalakku9806
@akmalakku9806 3 жыл бұрын
Informative video super. Sir can you please make a video about thermodynamics and quantum gravity
@stellarboy9582
@stellarboy9582 3 жыл бұрын
Excellent 👏👏👏JR bro ningal vere level aan
@baijukt1975
@baijukt1975 3 жыл бұрын
there may be many sources of energy that human beings have not yet discovered.... once discovered, it will lead to construction of human made flying saucers.....and interstellar explorations....
@JAN_-uz4ok
@JAN_-uz4ok 3 жыл бұрын
Very nice explanation sir.
@aneeshr
@aneeshr 3 жыл бұрын
കാത്തിരുന്ന video👍👍
@jaisonjerald1730
@jaisonjerald1730 3 жыл бұрын
Really good explanation ❤️
@gouripriya6951
@gouripriya6951 3 жыл бұрын
Adipoli presentation 🔥
@nee_aaraa
@nee_aaraa 3 жыл бұрын
Advance happie vishooo ജിതിൻ chettaaaaa......❤️❤️❤️🎇🎇🎇🎇
@hashadachu4443
@hashadachu4443 3 жыл бұрын
Very nice explanation 👍
@chirtha1238
@chirtha1238 3 жыл бұрын
Thank You, Jithin Bro. ഫണ്ടമെന്റൽ ഫോഴ്സ്, ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ അടുത്ത്.
@limitlessmind321
@limitlessmind321 3 жыл бұрын
Very informative indeed!
@midgardian_2001
@midgardian_2001 3 жыл бұрын
Thanks Brother
@creativeworld8138
@creativeworld8138 3 жыл бұрын
Good video Sir We need more science things😍😍😍😍
@rajunganga7341
@rajunganga7341 3 жыл бұрын
Nice topic.......very complicated
@ajuaajua69
@ajuaajua69 3 жыл бұрын
നല്ല അവതരണം 🌷 Mr JR 👍
@mubeenmuhammedmicro2914
@mubeenmuhammedmicro2914 3 жыл бұрын
new particle muon ne vobling effect cheyyanamengil muon nte energy kk + or = avande ???
@rajeshp5200
@rajeshp5200 3 жыл бұрын
ഗംഭീരം .നന്നായിട്ടുണ്ട്
@user-fu9hs6bc4p
@user-fu9hs6bc4p 3 жыл бұрын
B mesons decay into electrons patti oru video cheyamo
@manjithjr9576
@manjithjr9576 3 жыл бұрын
Enikk new ayi kandu pidikkan enthenkilum bakki und ennarinjathil santhosham😁
@amalprakash.p
@amalprakash.p 3 жыл бұрын
Well explained 👌
@premkallada3184
@premkallada3184 3 жыл бұрын
I am just a 10th std student even I got understood many concepts that you had tells Thank you This is my first time to visit your channel
@aswanthkuduvan9952
@aswanthkuduvan9952 3 жыл бұрын
"Alderson disc" ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ☺️☺️
@gokulpg1693
@gokulpg1693 3 жыл бұрын
Thanks for the detailed explanation
@omerfarooq6902
@omerfarooq6902 3 жыл бұрын
highly informative , simple presentation
@sanjo3013
@sanjo3013 3 жыл бұрын
Jrstudio needs more support
@vignesh.k8531
@vignesh.k8531 3 жыл бұрын
Jithen anna lightint speedel poya time travel nadikum appo earth to other planets povumbo time travel nadikumo
@vignesh.k8531
@vignesh.k8531 3 жыл бұрын
minglesh problem undo anna
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Other planets il kanum... Star nte gravity oke vach alien planet il earth ne apekshich vyathysam kanam
@vignesh.k8531
@vignesh.k8531 3 жыл бұрын
But confusion
@MYSTERIOUS5HRJ
@MYSTERIOUS5HRJ 3 жыл бұрын
Schrödinger's cat experimentum ithum aayi enthelum banthamundo chetta?
@crystalchild005
@crystalchild005 3 жыл бұрын
Wow ... 😇😇. Lets make new history..
@arkcreations540
@arkcreations540 3 жыл бұрын
Nice video bro❤
@eapenjoseph5678
@eapenjoseph5678 3 жыл бұрын
Muon ഒരു പുതിൻ അറിവാണു. പ്രത്യേകച്ചു Muon ൽ നിന്നു electron ഉണണ്ടാകുന്നു എന്നതു. പക്ഷേ muon എങ്ങനെ ഉണ്ടാകുന്നു എന്നു പറഞ്ഞില്ല.
@nee_aaraa
@nee_aaraa 3 жыл бұрын
Idhum textbookil വരുമെന്ന് പ്രതീക്ഷിക്കാം ....
@KEPLERB-kk2ll
@KEPLERB-kk2ll 3 жыл бұрын
നോക്കി ഇരുന്നോ ഇപ്പൊ വരും 😂
@sarathlalmv7161
@sarathlalmv7161 3 жыл бұрын
Superb bro.....👏👏 amazing presentation nd new knowledge 👏👏
@RR-gr1ni
@RR-gr1ni 3 жыл бұрын
Cheriya thiruthu Etta...muoninte g factor 2 aanu, vacuuminte particle influence kondu athu 2.00... Enna aa theoretical value kittunathu..
@sinoysibi4528
@sinoysibi4528 3 жыл бұрын
ചൊവ്വയിൽ helicopter paranno.
@toploop4546
@toploop4546 3 жыл бұрын
Bro podcast continue cheyanm.. adh pole telegram ill cosmos a space time Odyssey series share cheyoo.. kandirikkande series an.. it explains many things about science with CGI
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Podcast idam bro.. Marakkilla
@ed.0145
@ed.0145 3 жыл бұрын
life time of muons is aproximate 2.2 micro second aney..... allthe milli second alla... please not that.. simple error anenn oralk thonamenkilum sciencine sambadhich milli secondum micro secondum thammil valiya vyathyasam und.....
@MNRAHUL007
@MNRAHUL007 3 жыл бұрын
Nammalkku mukalilum tazheyum namukkariyatha orupadu karyangal undu. Kandu pidikkuka tanne chiyum. Veendum putiya arivu tannatinu nanni jithin chetta.🥰🥰🥰
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
@rameshanm9899
@rameshanm9899 3 жыл бұрын
അറിയാൻ ആഗ്രഹിക്കുന്നു ബ്രോ.....
@Lynwa.an6
@Lynwa.an6 3 жыл бұрын
Thank you jithin brotha🙌❤️
@Sixty_Second
@Sixty_Second 3 жыл бұрын
Valathe kayk enthu patti?
@FyodorDostoevsky1
@FyodorDostoevsky1 3 жыл бұрын
Logistic map നെ കുറിച് വീഡിയോ ചെയമോ
@akashmohan1132
@akashmohan1132 3 жыл бұрын
Jr ❣️❣️❣️ Well explained ...❣️❣️
@Jafar--see
@Jafar--see 3 жыл бұрын
perfect ok understanding.....
@stranger69pereira
@stranger69pereira 3 жыл бұрын
Jithin Bro ഒരു വീഡിയോ ചെയ്യണം വിഷയം ഇതാണ്, നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതി എങ്ങനെ ശാസ്ത്രാവബോധം Scientific Mindset വിദ്യാർഥികളിൽ എത്തിക്കാം എന്നുള്ള വീഡിയോ😎
@arunmurali7125
@arunmurali7125 3 жыл бұрын
ഒരു കാര്യത്തിൽ മാത്രമേ വിഷമം ഉള്ളു!!!ജിതിൻ ഏട്ടന്റെ ചാനൽ ഇപ്പോഴും 169k subscriberse ഉള്ളു😔.. ആവശ്യം ഇല്ലാത്ത എല്ലാം സബ്സ്ക്രൈബ് ചെയ്യും... നല്ലത് ചെയ്യില്ല.. 🤦‍♂️
@gokulnandhan3069
@gokulnandhan3069 3 жыл бұрын
അതൊക്കെ ഇനി താനേ മാറും.... നമ്മുടെ മച്ചാൻ M അടിക്കുന്ന കാലം വിദൂരമല്ല 🔥🔥🔥
@arunmurali7125
@arunmurali7125 3 жыл бұрын
@@gokulnandhan3069 അതെ.. അടിക്കാതെ എവിടെ പോകാൻ!!!ജിതിൻ ഏട്ടൻ rockzzz
@stellarboy9582
@stellarboy9582 3 жыл бұрын
അതിനൊക്കെ ഒരു കാരണമേ ഉള്ളു bro... ഇതൊക്കെ മനസിലാക്കണമെങ്കിൽ ഒരു മിനിമം Range വേണം അത് നമുക്ക് ഉണ്ട് മറ്റുള്ളവർക്ക് അതില്ല... അവർ troll ഉം Prank ഉം Roasting ഉം ഒക്കെ കണ്ട് തൃപ്തി അടയട്ടെ
@amalpgopal4023
@amalpgopal4023 3 жыл бұрын
നല്ലത് നായ ക്ക് ചേരില്ല
@gokulnandhan3069
@gokulnandhan3069 3 жыл бұрын
@@stellarboy9582 🤣🤣🤣🤣🤣
@pcmautomotivedesignersindi973
@pcmautomotivedesignersindi973 3 жыл бұрын
ഒരു സംഭവം നടക്കുന്നുണ്ട് ആ പരീക്ഷണശാലയിൽ.. ആ സംഭവം നേരിട്ടോ അല്ലാതെയോ ചിലർ നിരീക്ഷിക്കുന്നുണ്ട്.. Photons ഇല്ലാതെ പ്രകാശത്തിന് നിലനിൽപ്പില്ല എന്ന് പറയുന്നതുപോലെ.. നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു മാർഗ്ഗം കാണുമല്ലോ.. അതിന് photons പോലെ ദൃശ്യ യോഗ്യമല്ലാത്ത ചില ധാതുക്കൾ നിർബന്ധമാണ്.. അത്തരം ഏതെങ്കിലും ഒരു ധാതു കാരണമായിരിക്കാം ഈ പരീക്ഷണത്തിൽ റിസൾട്ട് വന്നപ്പോൾ ഉണ്ടായ വ്യത്യാസം.. താങ്കളുടെ ചാനലിലും താങ്കളുടെ effort നും നന്ദി പറയുന്നു.. ഇനിയും ഒരുപാട് ഉയർന്ന കടമ്പകൾ കടക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..
@nee_aaraa
@nee_aaraa 3 жыл бұрын
പുതിയ ഫിസിക്സ്......❤️❤️❤️
@abinkalex7310
@abinkalex7310 3 жыл бұрын
Hai jr bro😜👍👍
@jishnup1205
@jishnup1205 3 жыл бұрын
Please make a vidio about shrodinger equation
@bijubiju7954
@bijubiju7954 3 жыл бұрын
From my heart thanks thanks thanks.
@ledplayer3203
@ledplayer3203 3 жыл бұрын
Iniyum ntherokke und....eeee lokhath.....
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
ഭൗതിക ശാസ്ത്രം അതിന്റെ ആരംഭം മുതൽ ഇന്നു വരെയങ്ങനെയാണ്.ഒന്ന് ശരിയെന്ന് ധരിച്ചു വരുമ്പോൾ മറ്റൊന്നുദയം ചെയ്യും.അതും തെറ്റിച്ഛടുത്ത സിദ്ധാന്തം വരും.ഓരോ ശരികളും കീഴ്മേൽ മറിയ്ക്കുന്ന ഇതിനെ പൂന്താനം പറയുന്നതെങ്ങിനെയെന്ന് നോക്കിയാലോ. "മുന്നമിക്കണ്ട വിശ്വമശേഷവും ഒന്നായുള്ളൊരു ജ്യോതി സ്വരൂപമായി ഒന്നു ചെന്നങ്ങു തന്നിലും പറ്റാതെ ഒന്നുമേ ചെന്നു താനും വലയാതെ ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക് ഒന്ന് കൊണ്ടറിവാകുന്ന വസ്തുവായി ഒന്നിലുമറിയാത്ത ജനങ്ങൾക്ക് ഒന്നു കൊണ്ടും തിരിയാത്ത വസ്തുവായി ഒന്നുപോലെയൊന്നില്ലാതെയുള്ളതിൽ ഒന്നായുള്ളൊരു ജീവസ്വരൂപമായി ഒന്നിലുമൊരു ബന്ധമില്ലാതെയായ് നിന്നവൻ തന്നെ വിശ്വം ചമച്ചുപോൽ."🤗
@chinthujames8817
@chinthujames8817 3 жыл бұрын
You should wear a premium white shirt, a class watch , a nice plain spec (optional) . Then your show will be extremely nice .
@syamambaram5907
@syamambaram5907 2 жыл бұрын
എല്ലാദിവസവും വീഡിയോകൾ പ്രതീക്ഷിക്കുന്നു
@dileepkumarvp5985
@dileepkumarvp5985 3 жыл бұрын
Great information sir.😇😇
@gvkmusicstudio
@gvkmusicstudio 3 жыл бұрын
Perfect explanation
@anthulancastor8671
@anthulancastor8671 3 жыл бұрын
മനുഷ്യൻ ഇതുവരെ നേടിയ അറിവിനേക്കാൾ എത്രയോ ഇരട്ടി ഇനിയും അറയാനിരിക്കുന്നു എന്നതിലേക്കുള്ള ഒരു ചെറിയ ശ്രദ്ധ ക്ഷണിക്കലാണ് ജിതിൻ ബ്രോയുടെ ഈ വീഡിയോ പ്രസന്റേഷൻ .. പ്രവിശാലമായ ഈ പ്രപഞ്ചത്തിലെ അതുപോലെ പ്രവിശാലമായ അറിവുകളിൽ നിന്ന് വളരെ കുറച്ച് ജ്ഞാനം മാത്രം കൈക്കലാക്കിയ നിസ്സാരനായ മനുഷ്യൻ ഈ പ്രപഞ്ചത്തിനൊരു സൃഷ്ടാവ് ഇല്ല എന്ന് പറയാൻ ധൃഷ്ടനാവുന്നു എന്നത് വിരോധാഭാസം തന്നെ!
@abhinavjayan781
@abhinavjayan781 3 жыл бұрын
അവിടെയും നിങ്ങൾ ദൈവത്തിനെ കൊണ്ടുവന്നുവല്ലോ ...... നമിച്ചു bro
@jhon-zp5sz
@jhon-zp5sz 3 жыл бұрын
Ningal vella shalom channelil poy comment cheuu...avide avumbol nalla likes kittum...
@abhinavjayan781
@abhinavjayan781 3 жыл бұрын
@@jhon-zp5sz crct
@akhilkrishna8379
@akhilkrishna8379 3 жыл бұрын
Athe virtual particles disturbe cheyyanaa ayerikumooo
@ebinmathew4436
@ebinmathew4436 2 жыл бұрын
ഒന്നല്ല...., 13 ലധികം കണങ്ങൾ ഇനിയും ഉണ്ട്...,☝️☝️☝️
@Gdgdhdndnd0037
@Gdgdhdndnd0037 3 жыл бұрын
Jithin chettan poliyanu ❤
@shakkirnk7721
@shakkirnk7721 3 жыл бұрын
Good bro nice topic.. Quantum field theory (theory of everything-Relativity theory+field theory+Quantum mechanics) യെ കുറിച്ചൊരു വീഡിയോ ചെയ്യുമോ?
@slaveofthesingle
@slaveofthesingle 3 жыл бұрын
Thanks a lot for explaining this like topics from the surface Understanding for everyone 😄
@sinoysibi4528
@sinoysibi4528 3 жыл бұрын
Manushyan undakkiya machine alle mistake undavam.
നമ്മുടെ ശരീരവും സുരക്ഷിതമല്ല!!
19:15
JR STUDIO Sci-Talk Malayalam
Рет қаралды 84 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
എല്ലാം സമയ മയം!!
23:25
JR STUDIO Sci-Talk Malayalam
Рет қаралды 238 М.
What is Quantum supremacy|Will Google rule the world?- JR SUDIO-Sci Talk Malayalam
20:25
JR STUDIO Sci-Talk Malayalam
Рет қаралды 134 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO Sci-Talk Malayalam
Рет қаралды 584 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН