Never allow rebel training in Mangalapuzha St Joseph's pontifical seminary!

  Рет қаралды 5,967

Adv Paulachan Puthuppara

Adv Paulachan Puthuppara

Күн бұрын

Пікірлер: 57
@christiandevotional4654
@christiandevotional4654 10 ай бұрын
പിതാക്കന്മാർ വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പോളച്ചൻ സാർ പറഞ്ഞത്. ശക്തമായ തീരുമാനങ്ങൾ ഉണ്ടാകട്ടെ. പോളച്ചൻ സാറിന് അഭിനന്ദനങ്ങൾ 👏👍👍
@vakkachensrampickal3172
@vakkachensrampickal3172 10 ай бұрын
വളരെ ശരി. ബന്ധപ്പെട്ടവർ വേണ്ട ശ്രദ്ധ എത്രയും പെട്ടെന്ന് നൽകണം. വക്കീൽ സാറിന് അഭിനന്ദനങ്ങൾ 👌🙏
@daitho9856
@daitho9856 10 ай бұрын
അഡ്വ. പോളച്ചൻ പുതുപ്പാറയുടെ കണ്ടെത്തലുകൾ വളരെ ശ്രദ്ധേയമാണ്.👍🎉. സെമിനാരിയെ കേന്ദ്രമാക്കിയുള്ള പ്രശ്നപരിഹാരം , മേൽപ്പറഞ്ഞ ബിഷപ്പുമാർക്കു ചെയ്യാം എന്നിരിക്കിലും , മാർപ്പാപ്പ ഇടപെട്ട് വിമത വൈദീകർക്കെതിരായുള്ള നടപടികൾ എത്രയും വേഗം കൊണ്ടുവരാൻ, വേണ്ട ഇടപെടലുകൾ ഇത്തരുണത്തിൽ വളരെ ആവശ്യമാണ്. അങ്ങനെ ശാശ്വത പരിഹാരം എത്രയും വേഗം ഉണ്ടാകണം. അതിനായി വേണം പ്രവർത്തിക്കാൻ .🙏
@varghesevarghese964
@varghesevarghese964 10 ай бұрын
പോളച്ചായന്റെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ..
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 10 ай бұрын
Every video by Paulachan is great prophetic voice.
@thomasthomas6382
@thomasthomas6382 10 ай бұрын
വിമതൻമാരെ പുറത്താക്കാനുള്ള സമരം എത്രയും വേഗം തുടങ്ങണം.
@SyroZero
@SyroZero 10 ай бұрын
Adv Paulachan is 100% correct. The root cause of the vimatha priests is due to the "vimatha formation" of Seminarians in Mangalapauzha Seminary and other minor seminaries with vimatha rectors like Narikulam etc. So, the Bishops and church leaders should take necessary steps immediately. It is tragic and pathetic that church leadership is ignoring such root cause of creating the vimatha priest formation in Seminaries in EKM-Angamali. It is unfathomable that church leadership is not taking proper steps to eradicate the vimatha priest problem in EKM-Angamali !!!
@AjayanEdward
@AjayanEdward 10 ай бұрын
സത്യം അറിയട്ടേ. എന്തിനാണ് ഭയക്കുന്നത്. ഭയക്കുന്നവർ എന്തൊക്കെയോ ഒളിക്കുന്നുണ്ട്. എത്ര നാൾ സത്യo മറച്ചുവയ്കു o
@jamesanithottam9492
@jamesanithottam9492 10 ай бұрын
Very good suggestion to be implemented.
@SyroZero
@SyroZero 10 ай бұрын
Adv Paulachan is 100% correct. The root cause of the vimatha priests is due to the "vimatha formation" of Seminarians in Mangalapauzha Seminary and other minor seminaries with vimatha rectors like Narikulam etc. So, the Bishops and church leaders should take necessary steps immediately. It is tragic and pathetic that church leadership is ignoring such root cause of creating the vimatha priest formation in Seminaries in EKM-Angamali. It is unfathomable that church leadership is not taking proper steps to eradicate the vimatha priest problem in EKM-Angamali !!!
@josevarghese5238
@josevarghese5238 10 ай бұрын
ഈ മംഗലപ്പുഴ, സെമിനാരി വിമതവൈദീകരെ, സൃഷ്ടിച്ചു വിടാൻ തുടങ്ങിയിട്ട് വളരെ വർഷങ്ങളായി എന്നുള്ളത് സത്യമാണ്. അതിന് നേതൃത്വം നൽകുന്നത് നരികുളം ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.അന്ന് ഇവർക്കെതിരെ നേതൃത്വം നടപടി സ്വീകരിച്ചിരുന്നു എങ്കിൽ ഈ പ്രശ്നം ഇത്രയും വഷളാകുകയില്ലായിരുന്നു.
@jmatthew4313
@jmatthew4313 10 ай бұрын
Sobtrue. Narikulam is selfishness on two-legs.
@SyroZero
@SyroZero 10 ай бұрын
Adv Paulachan is 100% correct. The root cause of the vimatha priests is due to the "vimatha formation" of Seminarians in Mangalapauzha Seminary and other minor seminaries with vimatha rectors like Narikulam etc. So, the Bishops and church leaders should take necessary steps immediately. It is tragic and pathetic that church leadership is ignoring such root cause of creating the vimatha priest formation in Seminaries in EKM-Angamali. It is unfathomable that church leadership is not taking proper steps to eradicate the vimatha priest problem in EKM-Angamali !!!
@seekeroftruth3150
@seekeroftruth3150 10 ай бұрын
ഇക്കാര്യത്തിൽ അതാതു രുപതകൾ ശ്രദ്ധിക്കണം .👍
@xavier08kv
@xavier08kv 10 ай бұрын
ഈ സെമിനാരി അടച്ചു പൂട്ടണം.
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 10 ай бұрын
It is a very important point. Only SMBC. Let Bishops of each diocese should give special attention.
@AlbertKP-q1v
@AlbertKP-q1v 10 ай бұрын
True
@sojanpd-ij4ej
@sojanpd-ij4ej 10 ай бұрын
ഇതിൽ ഇടപെടേണ്ടതു പിതാവ് തട്ടിൽ ആണ്
@VargheseKd-v1z
@VargheseKd-v1z 10 ай бұрын
❤വെരി, VeryRigh
@josemangalamkunnel1689
@josemangalamkunnel1689 10 ай бұрын
വക്കീൽ.... ഇതൊന്നും അത്ര വലിയ കര്യമുള്ളതല്ല എന്ന് ഈ പിതാക്കന്മാർ ക്ക് അറിയാം.... പിന്നെയാ വക്കീല് ദന്നിക്കുന്നത്..😊
@sebastianmookkilikkattu8343
@sebastianmookkilikkattu8343 10 ай бұрын
അഡ്വക്കേറ്റിൻ്റെ നിരീക്ഷണം 200 % ശരി, ഫുൾ സപ്പോർട്ട്!
@vimalasr4289
@vimalasr4289 10 ай бұрын
Dear Advocate please come to know the Real Truth 🙏 All plans of the Kaldaya 😢😢😢So please come to know the Real Truth & Support Janabhimukam Qurbana only 🙏🙏🙏🙏🙏 you are ignorent about the plans of Kaldaya 😢😢 They want to get the Supreme Authority in Seromalar Sabha 😢So we are not disobedient to the Pope -& the Synad 🙏🙏🙏 We want to get back our Rights ❤❤❤ That is all 🙏 Please you find out the Correct Truth 🙏🙏❤
@sebastianmookkilikkattu8343
@sebastianmookkilikkattu8343 10 ай бұрын
@@vimalasr4289 എന്തുവാ മാഷേ ഇത് ? ഇതെന്ത് ഇംഗ്ലീഷ്? കല്ദായരുടെ പ്ലാനിനെക്കുറിച്ച് വക്കീലിനറിയില്ല എന്ന് പറയുന്നുത് താങ്കളുടെ ignorance ആണ് , എന്നിട്ട് വേദമോതുന്നു.
@ranjitgeorge5538
@ranjitgeorge5538 10 ай бұрын
എന്ത് ഇംഗ്ലീഷ് താങ്കൾക്ക് കാര്യം മനസ്സിലായല്ലോ അതു മതി
@ranjitgeorge5538
@ranjitgeorge5538 10 ай бұрын
എന്ത് ഇംഗ്ലീഷ് ആയാലും താങ്കൾക്ക് കാര്യം മനസ്സിലായല്ലോ അതു മതി
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 10 ай бұрын
🇮🇳IF SOME of The NUNS NEED SOME EXTRA TRAINING LET THEM APPROACH MOST TRAINED MANATHAVADY SISTER LUCY OR NADIKUNNU ,SISTERS of JALANDHAR🇻🇦⛪🇮🇳JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳
@georgekuttychacko3412
@georgekuttychacko3412 10 ай бұрын
Synod members should take immediate step in giving uniform formation for seminarians in all seminary with immediate effect. Major Archbishop must take the initiative to implement it soon. More over renowned professors or scholars must be appointed for checking. Nammude പ്രിെസ്ട്സിനെ ഫോർമേഷന്റ കുറവുണ്ട് , അത് പരിഹരിച്ചേ പറ്റൂ . 🙏
@jojojoseph3478
@jojojoseph3478 10 ай бұрын
💯💯💯
@ThomasSebastian-m4b
@ThomasSebastian-m4b 10 ай бұрын
🎉verygoodsir🎉
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 10 ай бұрын
🇮🇳KEEP🔝 GOING🇮🇳 RESPECTED🙏🇮🇳 PATRIOTIC🇮🇳 BRAVE🇮🇳⛪ ADVOCATE⛪🇮🇳 JAY INDIA🇮🇳 JAY INDIA🇮🇳JAY INDIA🇮🇳
@antonymadhurathil9638
@antonymadhurathil9638 10 ай бұрын
Advanced thinking. Great
@binuthomas6035
@binuthomas6035 10 ай бұрын
You are right
@v.tjoseph483
@v.tjoseph483 10 ай бұрын
It is time to check what is happening there. Respective Bishops should stop sending their decans and others to these parishes of Ernakulam-Angamali diocese. Why should other dioceses ruin because of these rebel priests of this diocese?
@AlbertAntony-s5j
@AlbertAntony-s5j 10 ай бұрын
Mikkavarum alla Muzhuvan Janabhimukham🤭🤭🤭🤣🤣🤣
@JohnsonP-h7f
@JohnsonP-h7f 10 ай бұрын
ഇവനാണ് തനി വിമതൻ
@josephthomas5346
@josephthomas5346 10 ай бұрын
ആര് നീയോ
@mebinbenoy9155
@mebinbenoy9155 10 ай бұрын
@user... മുഖം മൂടി.. മാറ്റി വെക്കടോ.... ആളെ കൃത്യം അറിയാം.... 🙏🙏🙏🙏
@christiandevotional4654
@christiandevotional4654 10 ай бұрын
പിശാച് ബാധിതൻ മാത്രമെ അങ്ങനെ പറയൂ.
@mebinbenoy9155
@mebinbenoy9155 10 ай бұрын
User അങ്കിൾ... അകത്തു കട്ടിലിൽ കിടക്കുന്നത് അപ്പൻ... പുറത്ത് കെട്ടി തുടലിൽ ഇട്ടിരിക്കുന്നത് പട്ടി.. Plz തിരിച്ചറിയാൻ ശ്രമിക്കുക.... ഈ വൈകിയ വേളയിൽ എങ്കിലും.. ഷാജു പാപ്പൻ ഒറ്റക്കിരുന്നു കെട്ടിയതാണ് ഈ ഗുണമില്ലാത്ത പേ പിടിച്ച പട്ടിയെ... പോടേയ്..
@stpvvv9457
@stpvvv9457 10 ай бұрын
എന്തിനാ വക്കീലേ ഇത്ര വിഷമിക്കുന്നത് മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്ന് കവി പാടിയത് ഓർമ്മയില്ലേ അത് അങ്ങിനെയേ വരൂ എല്ലാ കാര്യത്തിലും ദൈവം വിമത രോടൊപ്പം വക്കീലിനി അധികം കാലം വീഡിയോ ചെയ്ത് വിഷമിക്കേണ്ടി വരില്ല അതിനുള്ള ലക്ഷണമൊക്കെ കാണുന്നുണ്ട് വക്കീലിനി 34 രൂപതക്കു വേണ്ടി കരഞ്ഞാ മതി എറണാകുളം രൂപതയിൽ നിന്നും സീറോ മലബാർ സഭയുടെ ആസ്ഥാനം മാറ്റി രൂപത മലബാറിൽ നിന്ന് പുറത്ത് സീറോ ആയി എന്ന ഒരു പ്രഖ്യാപനം വത്തിക്കാനിൽ നിന്നും വരേണ്ട ഒരു താമസമേയുള്ളൂ ബാക്കിയെല്ലാം റെഡിയാണ് ഇവിടെ ജനാഭി മു ഖ കുർബാന തന്നെ അതിൽ വിട്ടുവീഴ്ച്ചക്കും തയ്യാറല്ല 34 എണ്ണത്തിൽ കർട്ടനിടുകയോ കുരിശു മാറ്റി താമരക്കുരിശു വക്കുകയോ എങ്ങിനെ വേണമെങ്കിലും ചെയ്യാം ഇതു മനസ്സിലാക്കിയിട്ടാണ് ചിലർ അവരുടെ ചാനലിൽ ഇരുന്ന് ഉറഞ്ഞു തുള്ളുന്നത് വക്കീലിന് സ്വന്തമായി ഇൻ്റലിജൻസ് ഒക്കെ ഉണ്ടായിട്ട് ഇതൊന്നും അറിഞ്ഞില്ലേ കഷ്ടം😂
@josephthomas5346
@josephthomas5346 10 ай бұрын
🤮🤮🤮
@mebinbenoy9155
@mebinbenoy9155 10 ай бұрын
അത് മുല്ലപൂമ്പൊടി ഏറ്റു കിടക്കുന്ന കല്ലിനു മാത്രം... ആ കള്ളിനടുത്തുള്ള മുള്ളച്ചെടി വെട്ടി ഇപ്പോൾ വിമതർ തൂറി മെഴുകി അതിൽ കിടന്നുരുളുകയാണ്...സൗരഭ്യം വിമതർ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്... വിശ്വാസികളായ പുതിയ മുല്ലമൊട്ടുകൾ ekm മേജർ അതിരൂപത പൂവാടിയിൽ വിടരുന്നുണ്ട് എന്നതിൽ ekm വിശ്വാസ സമൂഹത്തിനു അഭ്മാനിക്കാൻ വകയുണ്ട്... തമ്മിൽ കലർന്നാൽ ഗുണമെറും പൂക്കളെ സമ്മേളിപ്പിപ്പിൻ സരസമായി... താൻ മുഖം മൂടി മാറ്റി വയ്ക്കടോ.....
@marystephen6382
@marystephen6382 10 ай бұрын
ORU punniyalan Vannirikkunnu
@kuriakosekuriakose9671
@kuriakosekuriakose9671 10 ай бұрын
എന്തിനാ വക്കീലേ ഇങ്ങനെ കരഞ്ഞു കൊണ്ട് കുരക്കുന്നത്?
@GeorgeP.D-t3g
@GeorgeP.D-t3g 10 ай бұрын
Vakkeleakaivettepoyallo
@christiandevotional4654
@christiandevotional4654 10 ай бұрын
വട്ട് കേസാണിത്.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Bold and mature decisions of Syro Malabar church special synod!
6:25
Adv Paulachan Puthuppara
Рет қаралды 10 М.
Ernakulam Angamaly -Bishop Thattil, Pamblani and kavilpurayidam play games!
4:24
Adv Paulachan Puthuppara
Рет қаралды 10 М.
Ernakulam Angamaly rebels - special Canon law court at Cakkanaadu!
2:55
Adv Paulachan Puthuppara
Рет қаралды 9 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН