ഇത് എന്റെ കൈയിൽ ഉണ്ട്. റേഡിയോ. ബ്ലൂടോത്. Ok ആണ്. Cassette മെക്കാനിസം പ്രശ്നം ആണ്.
@shinukolenchery Жыл бұрын
ഇത് തല്ലിപൊളി സാധനമാണ്... ആമസോൺ use ൽ 125 ദിർഹത്തിന് ഞാൻ വാങ്ങി വീട്ടിൽ കൊണ്ട് വന്ന് ഉപയോഗിക്കുന്നു... സ്റ്റീരിയോ അല്ല...
@nichoos6535 Жыл бұрын
excellent
@purushothamankpkannan1517 Жыл бұрын
ഇവർ ഇറക്കിയതെല്ലാം തല്ലിപ്പൊളി സാധനമാണ്
@manuvlogsbymanulal9412 Жыл бұрын
Ethu kuzhappamilla athyavisham clarity und
@binum5814 Жыл бұрын
ജീപ്പാസ് നല്ല സാധനമാണ് ഒർജിനൽ ജപ്പാൻ ആണ്... പഴയ ടേപ്പ് കാലം സൂപ്പർ ആണ് 90കളിലെ രാജാവായിരുന്നു ടേപ്പ് റിക്കോർഡർ എന്തൊരു സുഖമാണ് പാട്ടു കേൾക്കാൻ തിരിച്ചും മറിച്ചും ഇട്ടു ടേപ്പ് റെക്കോർഡർ തിരിച്ചു വന്നാൽ കൊള്ളാമായിരുന്നു
@tinkupjoy Жыл бұрын
National Panasonic RX1550 sale nu undo?
@manuvlogsbymanulal9412 Жыл бұрын
Ella
@sebinpkpk51833 ай бұрын
S
@samarth4054 Жыл бұрын
80കളിൽ. National
@PavanKumar-d8v6b8 ай бұрын
Bro the tape recorder available for sale kindly inform me
@manuvlogsbymanulal94128 ай бұрын
No sale bro
@sreenivasulur4316 Жыл бұрын
Price sir Where is Available
@manuvlogsbymanulal9412 Жыл бұрын
Dubai amson und Price 140 Dearham anennu thonnu
@vismay_visuals8124 Жыл бұрын
ഇത് എവിടെ കിട്ടും കുവൈറ്റിൽ കിട്ടുമോ? ഇത് വാങ്ങാൻ നല്ലതാണോ pls rply
@manuvlogsbymanulal9412 Жыл бұрын
Dubai nnu anu vangiyathu Amason ellayidathu kittum ennu thonnum kuzhappamillatha clarity und pandathe qulity prethishichu vangaruthu
@vismay_visuals8124 Жыл бұрын
@@manuvlogsbymanulal9412 use chaithitu enganund bro medikkunakondu prob undo
@manuvlogsbymanulal9412 Жыл бұрын
Kuzppamilla njan use cheyunnatha
@samarth4054 Жыл бұрын
90കളിൽ വലിയ സാധനങ്ങളാണ്
@vismay_visuals8124 Жыл бұрын
Price?
@manuvlogsbymanulal9412 Жыл бұрын
DH 147 anennu thonnu dubainnu konduvannatha
@pradeepdas1592 Жыл бұрын
റീചാർജബിൾ ആയിരുന്നെങ്കിൽ നന്നായിരുന്നു 139 ഖത്തർ റിയാൽ സഫാരി സൂപ്പർ മാർക്കറ്റ്
@manuvlogsbymanulal9412 Жыл бұрын
Athe
@ronocr4126 Жыл бұрын
Ith villununddo??
@manuvlogsbymanulal9412 Жыл бұрын
No
@shinukolenchery Жыл бұрын
സ്റ്റീരിയോ അല്ല ചേട്ടാ.... 2 സ്പീക്കർ ഉണ്ടന്നേയുള്ളു....😂😅