You have included a lot of information about Shine 100 in this 17 minute video. One of the better reviews about this vehicle in English Hindi or Malayalam.
@aswinsuresh506 Жыл бұрын
Boss pulsar new edition 150 edukku review cheyyu 👍🏻
@KDL2023 Жыл бұрын
By comparing Radeon which is best to ride I think Honda shine 100 engine is super but other plastic parts are worst
@sayoojsayu2321 Жыл бұрын
Engane sound kooduthalanu
@babuitdo Жыл бұрын
ഇതിൻറെ ടയർ ട്യൂബ് ലെസ് ആണോ ?
@Karamoosa Жыл бұрын
no
@shafiakampadam942 Жыл бұрын
No
@shafiakampadam942 Жыл бұрын
Milege ethra
@newtechnology6618 Жыл бұрын
80
@Thunder__Thangu11 ай бұрын
@@newtechnology661865 alle bro
@dragondragon74325 ай бұрын
സസ്പെൻഷൻ പത്ത് പൈസക്ക് കൊള്ളില്ല എന്ന് മാത്രം
@D8_Tech4 ай бұрын
Suspensuon seen anu bro paranjathu pole 😊
@sreelal3424 Жыл бұрын
വണ്ടി പോരാ രൂപാ വെറുതെ കളയരുത്
@noushadzinu7620 Жыл бұрын
Verude parayalle I have this
@santhoshck9980 Жыл бұрын
ശരിയാണ് 😊
@sudheerchandran747 Жыл бұрын
Super Bike ആണ് , നല്ല milege
@kannannairkk45127 ай бұрын
മൈരാണ് ഒന്ന് പോടാ
@renjurajan50127 ай бұрын
Njanum eduthu, nalla vandiyaanu , palse gear athra smooth alla , ningalkkum ee problem undo, ente first service aayittilla @@noushadzinu7620
@Phoenix-rw7cy10 ай бұрын
വണ്ടി പരാജയം, മൂന്നു മാസമായി എടുത്തിട്ട്, നടുവേദന മാറില്ല, ബ്രേക്ക് ഒട്ടുമില്ല, പലകസീറ്റ്
@dragondragon74325 ай бұрын
സസ്പെൻഷൻ പത്ത് പൈസക്ക് പോരായ്മ മാത്രം..TVS .. Bajaj . 100..125. CC🔥🔥
@jyothish7378 Жыл бұрын
Splendor മാസം 2.5 ലക്ഷം എണ്ണം വിൽക്കുന്നുണ്ട്...ഇതൊന്നും അതിന്റെ ഏഴയൽപക്കത്തുവരില്ല.ഒരു 50 വർഷം കഴിഞ്ഞ് Splendor ന്റെ spare part ചോദിച്ചാലും കിട്ടും.30 വർഷം കൊണ്ട് ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ വണ്ടി ആണത്.ഒരു 10 കൊല്ലം കഴിഞ്ഞാൽ shine100 ന്റെ അസ്ഥി പോലും കാണില്ല....🤣Stunner ഉം Twister ഉം ഒക്കെ ഉദാഹരണം...
@shafeequepk1121 Жыл бұрын
Ee review ella idathum post cheyyunnundallo Mr
@jyothish7378 Жыл бұрын
@@shafeequepk1121 ഞാൻ Splendor+ അല്ല ഉപയോഗിക്കുന്നത്...Magnus Ex (മാരണം Ex) എന്ന electric ദുരന്തം ആണ്. കളഞ്ഞിട്ട് petrol വാഹനം എടുക്കാൻ ഉദ്ദേശിക്കുന്നു.അതുകൊണ്ട് സകല വണ്ടിയുടേയും review കാണാറുണ്ട്.ഏറ്റവും നല്ലത് Splendor+ തന്നെയാണ്.മാത്രമല്ല പലപ്പോഴായി 3 Hero Honda വാഹനങ്ങൾ (Splendor ഒഴികെ) ഞാൻ സ്ഥിരമായി ഉപയോഗിച്ചിട്ടുണ്ട്.വളരെ satisfied ആണ്.
@jyothish7378 Жыл бұрын
@@shafeequepk1121 പിന്നെ കഴിഞ്ഞ മാസം Splendor വിറ്റത് മൂന്നേകാൽ ലക്ഷം വണ്ടികളാണ്.ലോകത്തേറ്റവുമധികം വിൽക്കപ്പെടുന്ന വാഹനം ഇതുതന്നെയാണ്.
@SanjeevSanjeev-it5mv10 ай бұрын
പോടാ
@abhilashabhi57809 ай бұрын
Hero honda ഇപ്പോൾ ഇല്ലല്ലോ... Hero മാത്രമല്ലേ? Hondaye വെച്ച് നോക്കുമ്പോൾ hero ബെറ്റർ ആണോ?