5000 രൂപക്ക് ഒരുപുതിയ ബൈക്ക്/BAJAJ CT 125 X ഞെട്ടിച്ചു !! DETAILED REVIEW/ Mileage Full Review

  Рет қаралды 26,635

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

Күн бұрын

Пікірлер: 61
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
നിങ്ങൾ ഈ വിഡിയോ കാണുമ്പോൾ ഈ വാഹനം ഉള്ള ആളാണ് എങ്കിൽ അല്ല ഡ്രൈവ് ചെയ്തു നോക്കിയിട്ടുണ്ടങ്കിൽ, വാഹനത്തെ പറ്റിയുള്ള സത്യസന്ധമായ നിങ്ങളുടെ അഭിപ്രായം അതു പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും കമൻ്റ് ചെയ്യാൻ ശ്രമിച്ചാൽ അത് ഈ വാഹനം വാങ്ങാൻ നിൽക്കുന്നവർക്ക് തീർച്ചയായും ഉപകാരം ആവും , വാഹനം ഉപയോഗിച്ചിട്ടുള്ള ഏല്ലവരും കമൻ്റ് ചെയ്യാൻ ശ്രദ്ധിക്കുമല്ലോ....
@pouran7133
@pouran7133 Жыл бұрын
60 കിലോമീറ്റർ കൂടുതൽ കിട്ടുന്നില്ല... ഒരു വർഷം മുമ്പേ ബാറ്ററി പോയി..
@pouran7133
@pouran7133 Жыл бұрын
60 കിലോമീറ്റർ കൂടുതൽ കിട്ടുന്നില്ല ഒരു വർഷമായി എടുത്തിട്ട് ബാറ്ററി പോയി..
@sreejuviswas9165
@sreejuviswas9165 2 жыл бұрын
ഞാൻ വണ്ടി bajaj ct 125 ഉപയോഗിക്കുന്നു എനിക്ക് ഇഷ്ടമായി. mileage അറിയില്ല കാരണം 375km ആയതെ ഉള്ളു വണ്ടി super ആണ് ഹോണ്ട കാളും ഇഷ്ടമായി mileage showroom സൂപ്പർവൈസർ പറഞ്ഞത് 60 to70km confirm
@luckyfishing2341
@luckyfishing2341 2 жыл бұрын
Cc aano എടുത്തേ
@rajunair8418
@rajunair8418 11 ай бұрын
ഒരിക്കലും ct125x fuel injection bike vangaruthu. ഞാന്‍ വാങ്ങി consumer case file ചെയ്യാൻ pokunnu. Complaint ആണ്. Service and spares illa. Stalling issue. Misfire issue undu. വണ്ടി odikkondirikkumbol നിന്ന് പോകും. Chappatta anu.alinja vandi
@noufusfun1043
@noufusfun1043 2 жыл бұрын
തീർച്ചയ്യയും വളരെ നല്ല വണ്ടി യാണ് പാവങ്ങളുടെ പടകുതിര🥰 എനിക് എത്ര ഓടിച്ചാലും കൊതി തീരില്ല
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
👍👍👍
@nepsels540
@nepsels540 Жыл бұрын
Bro ithe ethra mileage kittum
@lewandoskirl9757
@lewandoskirl9757 Жыл бұрын
Thanks ബ്രോ details ആയിട്ട് പറഞ്ഞു തന്നതിന് ❤
@Littles-v6t
@Littles-v6t Жыл бұрын
Enikku 55 mileage kittunu. I years use experience, free service ennu parum oil + 750 ruba medikkum,
@CRAZYgamer-bx8ts
@CRAZYgamer-bx8ts Жыл бұрын
My ct 110x engine heating very high is it common
@Littles-v6t
@Littles-v6t Жыл бұрын
Enikku 55 mileage kittunu. I years use experience, free service
@aboobackersiddeequek811
@aboobackersiddeequek811 10 ай бұрын
Enik mileage 65 kitiyirnnu Eppo last time oru service cheyithu Epo mileage 40 😢😢
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Service centre il paranjille bro
@aboobackersiddeequek811
@aboobackersiddeequek811 10 ай бұрын
Paraju avar 3 days vandi service center vachu Ennitt 3 mathe divasam vandi thannu 60,65 kittum enn parunju But njan check cheyithu 40 the kettunollu....
@Littles-v6t
@Littles-v6t Жыл бұрын
Enikku 55 mileage kittunu. I years use experience
@elavumkalsreeraj
@elavumkalsreeraj Жыл бұрын
Sir kottayathu ee down payment il labhikkumo..?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
Discription il number koduthitund shopum ayi onnu contact cheyamo
@Littles-v6t
@Littles-v6t Жыл бұрын
Enikku 55 mileage kittunu. I yers use experience
@manusivam7852
@manusivam7852 2 жыл бұрын
Super....😘😘😘😘😘😘
@dragondragon7432
@dragondragon7432 10 ай бұрын
CT പ്ലാറ്റിന സസ്പെൻഷൻ കിടുവാണ് പിന്നെ മൈലേജ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
👍👍
@hindustani7861
@hindustani7861 2 жыл бұрын
നിങ്ങൾ നിങ്ങളുടെ ജോലി അറിയാവുന്നത് പോലെ പറഞ്ഞു തരിക.. ഞങ്ങൾ സഹിച്ചോളാം... അത് വേറൊരുത്തനെ ഏല്പിക്കരുത്... ആ സെയിൽസ് പേഴ്സൺ ആറുബോർ ആയിരുന്നു... എവിടുന്നോ അവൻ തുടങ്ങി അത് ആവർത്തിച്ചു കൊണ്ടേയിരുന്നു... നിങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ അയാൾ ആ swiggy പയ്യനിൽ തൂങ്ങി നിന്നേനെ
@abysunny6397
@abysunny6397 2 жыл бұрын
namalm youtube vahana reviews oke aayitt kurch naal aayitt ivde und suhurthe customersine vandi derailed aayi katiya sesham aahn baaki karyngal samsarikaar.
@hindustani7861
@hindustani7861 2 жыл бұрын
ഇന്ത്യൻ സാഹചര്യത്തിൽ ഒരു എഞ്ചിൻ ഓയിലും 5000 km topup ഇല്ലാതെ കിട്ടില്ല... ഇതും കേട്ടിരുന്നാൽ എഞ്ചിൻ പണിയാകത്തെ ഉള്ളൂ..
@Littles-v6t
@Littles-v6t Жыл бұрын
55 mileage kittum, after 1 years experience
@abhiaswin6822
@abhiaswin6822 Жыл бұрын
mrp എത്രയാണ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
😊
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
Video il parayunund bro
@gijujames2734
@gijujames2734 Жыл бұрын
കേരളത്തിലെ റോഡിൽ പറ്റുമോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
🙂🙂
@jibinkrishna9892
@jibinkrishna9892 Жыл бұрын
👍
@NiyasNiyas-f4y
@NiyasNiyas-f4y 9 ай бұрын
ഞാൻ പോപ്പുലർ ബജാജ് ഷോറൂമിൽ നിന്നും പുതിയ ബജാജ് ct 110 ബാങ്ക് ലോൺ എടുക്കാൻ വേണ്ടി പ്ലാൻ ചെയ്തു പക്ഷെ ബജാജ് ct 110 125 ബൈക്ക് കംപ്ലയിന്റ് ആണെന്ന് സ്പെയർ പാർട്സ് കിട്ടില്ല എന്ന് മേക്കാനിക് പറഞ്ഞു അടച്ച ക്യാഷ് ചെക്ക് ലീഫ് ഒപ്പിട്ട പേപ്പർ തിരിച്ചു വാങ്ങിച്ചു
@arc5322
@arc5322 7 ай бұрын
Platina നോക്കാരുന്നില്ലേ?
@mujeebmehabin9108
@mujeebmehabin9108 2 жыл бұрын
മൈലേജ് മാത്രം ഉണ്ട് ഓടിക്കാൻ സുഖം ഇല്ല ബോഡി കോളിറ്റി ഇല്ല ടാങ്കിൽ കുട്ടികൾ ഇരുത്തി ഓടി കരുതി ടാങ്ക് ഒരു കോടർ പിന്നും മെ ആണ് നിൽക്കുന്ന തു
@latheeflathu1048
@latheeflathu1048 Жыл бұрын
ബജാജ് വില കുറവും മൈലേജ് കൂടുതൽ ആണ്... Re sale വാല്യൂ, body ക്വാളിറ്റി കുറവ് ആണ്.... പണി കിട്ടിക്കൊണ്ടേ ഇരിക്കും... എണ്ണയിൽ കിട്ടുന്ന മെച്ചം ഇടയ്ക്കിടെ വർക്ഷോപ്പിൽ കൊടുക്കാം....
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 22 күн бұрын
നിന്റെ കയ്യിൽ ബജാജുമില്ല ഒരു തേങ്ങയുമില്ല
@noushadussan2901
@noushadussan2901 2 жыл бұрын
🌷🌷🌷🌷🌷👌👌👌
@harismanu3842
@harismanu3842 2 жыл бұрын
👍🏻
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 жыл бұрын
🥰🥰🥰
@Basheer10
@Basheer10 Жыл бұрын
വില കേരളത്തിൽ എല്ലായിടത്തും ഒന്നല്ലെ. പിന്നെന്തിനാണ് വില പറയാൻ മടിക്കുന്നത്.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Жыл бұрын
Cheriya difference vararund bro
@dainojoseph5689
@dainojoseph5689 Жыл бұрын
Enthayalum vila paranjal entha kuzappam
@abhayanu1286
@abhayanu1286 Жыл бұрын
Cheriya difference undavum ath sale s manullatha
@aboobackersiddeequek811
@aboobackersiddeequek811 10 ай бұрын
Different an bro
@wildbamboo
@wildbamboo 2 жыл бұрын
60 kmpl .... but sp125 65+ kmpl
@jubindiya8534
@jubindiya8534 2 жыл бұрын
Nian ct 125 aanu use cheyyunnathu .enikki 65+ kittunnundu
@ebypaul4666
@ebypaul4666 Жыл бұрын
​@@jubindiya8534 bro vandi ippo enngane undee.. enthelum problem ondoo..
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
പറച്ചിലിൽ മാത്രമേ മൈലേജ് ഉള്ളു!ഷെരിക്കും പറയെണ്ടത് ഒഴിക്കുമ്പോലേ കിട്ടും എന്നാണ്!!!
@ചെങ്ങന്നൂർകാരൻ
@ചെങ്ങന്നൂർകാരൻ 2 жыл бұрын
ആര് ozhichu😜
@rajilv98
@rajilv98 11 күн бұрын
Ee parayunna aaal. Nalla moodila😁
@ravirajrajravi1209
@ravirajrajravi1209 Жыл бұрын
Hero splendor, the best bike in India.
@Phoenix-rw7cy
@Phoenix-rw7cy Жыл бұрын
ഹോണ്ട shine 100,2500രൂപ കൊടുത്താൽ കിട്ടും,
@Littles-v6t
@Littles-v6t Жыл бұрын
Enikku 55 mileage kittunu. I years use experience
@Littles-v6t
@Littles-v6t Жыл бұрын
Enikku 55 mileage kittunu. I years use experience
@Littles-v6t
@Littles-v6t Жыл бұрын
Enikku 55 mileage kittunu. I years use experience
@Littles-v6t
@Littles-v6t Жыл бұрын
Enikku 55 mileage kittunu. I years use experience
Bajaj CT 125 X Malayalam Review
20:51
One D Malayalam
Рет қаралды 50 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
BAJAJ CT 110 X Review
10:41
Ramiel jo
Рет қаралды 9 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.