New Maruti Suzuki Fronx | Malayalam Review Maruti Suzuki Fronx | Fronx on road price?, EMI

  Рет қаралды 221,401

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

New Maruti Suzuki Fronx | Malayalam Review Maruti Suzuki Fronx | Fronx on road price?, EMI
contact number - 9747559706
#maruthisuzuki #exarmymalluvlogs #fronx2023

Пікірлер: 182
@noushadkaippanveetil3573
@noushadkaippanveetil3573 18 күн бұрын
വണ്ടിക്ക് വില കൂടുതലാ ബാക്ക് സീറ്റിൽ സൗകര്യം ഇല്ല ബാക്കിൽ എസിയും ഇല്ല
@Lolanlolan304
@Lolanlolan304 Жыл бұрын
ലെ സേഫ്റ്റി : ഇതിൽ ഞാൻ ഇല്ല കോട്ട് ഇട്ടവനെ 😂🤣😜😜
@anwart7292
@anwart7292 Жыл бұрын
വണ്ടി കൊള്ളാം പക്ഷേ വില കൂടുതലാണ്. വിലക്കനുസരിച്ച്‌ ഓരോ വേരിയന്റിലും ഫീച്ചർ ഇല്ല. എന്നൊള്ളത് സത്യമല്ലെ .?
@karan49538
@karan49538 Жыл бұрын
Yes enikkum thonni 1.2NA engine rate kurakkarnnu
@niasthayyil8317
@niasthayyil8317 Жыл бұрын
alla
@shakeelbekal4850
@shakeelbekal4850 Жыл бұрын
Ella carinum vila koodi
@jaydeepmohan5065
@jaydeepmohan5065 Жыл бұрын
Don't feel soo
@abdulazees
@abdulazees Жыл бұрын
വണ്ടി കൊള്ളാം but ഓരോ വേരിയൻ്റിലും ഓരോ ലക്ഷം വെച്ച് കൂടുതൽ ആണ്
@venugopalahalya4775
@venugopalahalya4775 Жыл бұрын
സേഫ്റ്റി യുടെ കാര്യം ചോദിച്ചപ്പോൾ താടിക്കാരൻ എല്ലാം ഉണ്ടെന്നു ഈ പപ്പടത്തിന്റെ NCAP റേറ്റിംഗ് പറയൂ സോദരാ
@pinkpanther889
@pinkpanther889 Жыл бұрын
Ncap ന് പോയിട്ടില്ല. വെറുതെ നാണം കേടേണ്ടല്ലോ എന്ന് മരുതി വിചാരിച്ചു കാണും 🤣
@thrissurgedi4079
@thrissurgedi4079 Жыл бұрын
എല്ലാം പറഞ്ഞിട്ട് അവസാനം "പരാതിയെ ഉള്ളു 🤣🤣🤣🤣 ലെ സെയിൽസ്മാൻ : ഞാനിപ്പോ ആരായി 🤣🤣🤣🤣
@sajimonyohannan6383
@sajimonyohannan6383 Жыл бұрын
Back സീറ്റില്‍ ഇരുന്നാല്‍ head touch ചെയുന്നു അല്ലിയോ. Please explain before booking confirmation
@JR-ir9bo
@JR-ir9bo Жыл бұрын
Tall passengers beware!
@Skyline2006
@Skyline2006 Жыл бұрын
ജോമിയേ ഒന്ന് സൂക്ഷിച്ചോ..ചാനൽ ചെലപ്പം വൈഫ് അടിച്ചു മാറ്റാൻ സാധ്യത ഉണ്ടേ
@joypu6684
@joypu6684 Жыл бұрын
കാണാൻ മനോഹരമാണ് ഉള്ളിലെ സ്പേസ് അത്ര പോരാ. ഹൈറ്റ് കൂടുതൽ ഉള്ളവർക്ക് അസൗകര്യമാണ്. വിലയും കൂടുതൽ ആയി തോന്നി.
@faizalbinisahaq4549
@faizalbinisahaq4549 Жыл бұрын
Sijil നല്ല ഒരു കച്ചവടക്കാരന്‍ 😂
@achukollayil8432
@achukollayil8432 Жыл бұрын
Fronx വാഹനം ഒരു പരാജയമാണ്. ബലേനയുടെ സെയിം പ്ലാറ്റ്ഫോമിൽ സെയിം എൻജിനുമായി (1.2L) വരുന്ന ഈ വാഹനം ഓവർ പ്രൈസ്ഡ് ആണ്. 1L ടർബോ എഞ്ചിൻ ഫുൾ ഓപ്ഷൻ വാഹനത്തിന് ഏകദേശം 14 ലക്ഷം രൂപ ചെലവാകുകയും ചെയ്യും. പത്തര ലക്ഷം രൂപയ്ക്ക് വരുന്ന ബെൽറ്റ് പ്ലസ് മിഡിൽ വേരിയന്റിൽ യാതൊരുവിധ ബേസിക് ഫീച്ചേഴ്സും ഇല്ല എന്ന് തന്നെയാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പോരായ്മ. അങ്ങനെ നോക്കുമ്പോൾ 11 ലക്ഷം രൂപയുടെ ബലേന ആൽഭ ഫുൾ ഓപ്ഷൻ വളരെ മികച്ച ഒരു തീരുമാനവും തിരഞ്ഞെടുക്കലും ആണ്. കീ ലെസ് എൻട്രി, പുഷ് ബട്ടൺ സ്റ്റാർട്ട്, ആംറസ്റ്റ്, ബാക്ക് വൈപ്പർ,360 ക്യാമറ, മുൻപിന് ക്യാമറകൾ, സീറ്റ് അഡ്ജസ്റ്റ്മെന്റുകൾ, സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റുകൾ എന്നീ ഫീച്ചറുകൾ നമുക്ക് പത്തര ലക്ഷം രൂപയുടെ fronx എന്ന കാറിൽ ലഭ്യമല്ല. അതുതന്നെയാണ് ഏറ്റവും വലിയ പരാജയം,
@venugopalahalya4775
@venugopalahalya4775 Жыл бұрын
പോയി കണ്ടു കുട്ടിപ്പാട്ട അപ്പോഴേ ഒഴിവാക്കി
@achukollayil8432
@achukollayil8432 Жыл бұрын
@@venugopalahalya4775 😂😂e
@SaianaKrishnaMehrotra-fr4qt
@SaianaKrishnaMehrotra-fr4qt Жыл бұрын
don't buy maruti please buy another car buy Tata , Mahindra , Citreon, MG , Skoda
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Жыл бұрын
Tata and mahindra....not provide service quality. 😷.... Benz, audi, bmw, range rover... 😁Better than..Mg and skoda........ 🙏
@aswinsubbi8552
@aswinsubbi8552 Жыл бұрын
Compact suv alla hatch back car aanu...
@MrAvn2009
@MrAvn2009 Жыл бұрын
6 ലക്ഷം രൂപക്ക് അപ്പുറം ഇല്ല ഈ വണ്ടി എടുത്തോണ്ട് പോടെ ...
@thevillagedreams3679
@thevillagedreams3679 Жыл бұрын
കറ കറാ.... കറക്ട് 👍🤣
@sureshdreamssureshdreams8215
@sureshdreamssureshdreams8215 3 ай бұрын
1.2 ലിറ്റർ Delta Optionil പോലും സീറ്റ് അഡ്ജസ്റ്റ് മെന്റോ ബാക്ക് വൈപ്പറോ റിയർ AC യോ ഇല്ല... ഇത്രയും വിലയുള്ള വണ്ടിയിൽ റിയർ ഏസിയും ഡ്രൈവിംഗ് സീറ്റും ഉൾപ്പെടുത്താമിയിരുന്നു.
@joeljaims5202
@joeljaims5202 Жыл бұрын
thalli marayikand nannayi chechi ammachi opathinu opam thala attunnu 😅😅😅 . safety illa headroom illa mileage um illa . height ulla ladies nnu backil irunn travel akan pattumo 😂😂😂.
@manurgnair
@manurgnair Жыл бұрын
baleno de body plus grand vitara grill. Problem solved
@MylIfe-gw7ll
@MylIfe-gw7ll Жыл бұрын
Reecco പണി തന്നു അല്ലേ , ആ spec വെച്ചവനെ കണ്ടാൽ അറിയാം ആൾ fraud ആണെന്ന്😂
@jalexrosh
@jalexrosh Жыл бұрын
തലനാരിഴയ്ക്കാണ്‌ അവരുടെ കയ്യിൽ പെടാതെ രക്ഷപ്പെട്ടത്. കൂടുതൽ പറയുന്നില്ല, പിന്നെ എന്റേതു ഒന്നും അല്ല കേട്ടോ, വെറുതെ ആ companyയുടെ ഗൂഗിൾ reviews ഒന്നു കാണുക.
@ajithkumarn5955
@ajithkumarn5955 Жыл бұрын
Back side is sporty.. Front I did not like much
@anum3702
@anum3702 Жыл бұрын
Last shown fronz car color in the video is nexa blue ?
@thinker8080
@thinker8080 Жыл бұрын
Baleno+xl6+grand vitara+mg hector headlight = fronx (sangarayinam)
@salamntm
@salamntm Жыл бұрын
ഞാൻ ഒരു മോഡേൺ കസ്റ്റമർ അല്ലാത്തത് കൊണ്ട് വാങ്ങുന്നില്ല.
@JaiHind-uq4mj
@JaiHind-uq4mj Жыл бұрын
മാരുതിയുടെ എല്ലാ ഡിസൈൻ ഉം,immediate outdatd ആയി മാറുകയാണ് പതിവ്...ഏത് വണ്ടി വേണോ ചിന്തിച്ചു നോകു..ഏറ്റവും മോശം head space ഇല്ല എന്നത് തന്നെയാണ്..ഇതിനും,ബലം നോ യ്‌കും.😂
@jabirkotta4130
@jabirkotta4130 Жыл бұрын
Oola😂
@vishnupillai300
@vishnupillai300 Жыл бұрын
Design sense nallathpole ulla aalanu ennu manasilaayi..😂
@anooprna6435
@anooprna6435 Жыл бұрын
എന്തോന്നാ ടെയ്... ഒരേമോഡൽ കൂടുതൽ കാലം വിൽക്കുന്നത് മാരുതി മാത്രമാണ് അതും വിൽപനയിൽ കുറയാതെ. ഹുണ്ടയ്യും, കിയയും തൊട്ട് പിറകെ ഉണ്ട്. ടാറ്റയൊക്കെ മാസം തോറുംഒരു മോടലിൽ തന്നെ എത്ര എടിഷൻ ആണ് ഇറക്കുന്നത്.
@SureshKumar-lx3sy
@SureshKumar-lx3sy Жыл бұрын
Cutting edge technology ------ edge kandal manassilakum. Oh my god!
@kabeerpoosh4605
@kabeerpoosh4605 Жыл бұрын
Poor fellow...doesn't even know the meaning of cutting edge technology
@princessfire4787
@princessfire4787 Жыл бұрын
Njn fronx booking cancel cheythu baleno blue zeta book aaki....features compare cheyumbo eniku baleno aanu nallathayi thooniyathu
@fanniestanley9551
@fanniestanley9551 Жыл бұрын
I laughed when he said about safety. Maruti Suzuki will never make a properly safe car in the upcoming 5 years at least. Atleast no where close to Indian (Tata & Mahindra) or German brands such as VW Škoda.
@manunarayanan3046
@manunarayanan3046 5 ай бұрын
Thadi ullavar okke healthy anennu chechi paranjapozha arinje😂
@thesecret6249
@thesecret6249 Жыл бұрын
ഇത്‌ csd ആയി എടുക്കാൻ പറ്റുമോ?8 ലക്ഷത്തിനു അകത്താണോ
@AncySincy
@AncySincy Жыл бұрын
Italy validation kunadar anu vilichal phone edukkiilla message ayakkan and parayunnthu very valla dealerships poyi video edukku avanthe our jaada
@bijuvs7916
@bijuvs7916 5 ай бұрын
പുറകിൽ കുനിഞ്ഞിരിക്കണം അല്ലേൽ തലയിടിക്കും
@goodluck3814
@goodluck3814 Жыл бұрын
Suzuki ഇതുവരെ suv ചെയ്തിട്ടില്ലെന്നു തന്നെ പറയാം വെറുതേ 😒
@comrade369
@comrade369 Жыл бұрын
18:36 അത് correct 💯 🚫🚫😇
@shellynanaithupurackal2766
@shellynanaithupurackal2766 Жыл бұрын
Vloggersinu enthu chavaru vannalum adipoliyanu,Baleno eduthu lesam masala vithari athre ullu ,olakkede moodundu
@renjithraju6542
@renjithraju6542 Жыл бұрын
Price @10.15
@hevin_elan
@hevin_elan Жыл бұрын
vandina kurich padichittt chelakqada pullaa.. fronx is baleno’s same platform …
@ligingl7531
@ligingl7531 Жыл бұрын
Disael വെറിയാണ്ട് ഇല്ലേ bro
@abooharish
@abooharish Жыл бұрын
Taxi 🚕 aakan pattiya vandi aano ith..Sedan type aano
@venugopalahalya4775
@venugopalahalya4775 Жыл бұрын
ബാക്ക് സീറ്റിൽ ഇരിക്കുന്നവൻ അനുഭവിക്കും അത്ര തന്നെ
@friday3275
@friday3275 Жыл бұрын
SUV POLUM.. BALENO EDUTHU DRESS CHANGE CHEYTHU VANNU😂😂😂😂😂
@appujohn-dk2jw
@appujohn-dk2jw Жыл бұрын
aerodynamic te bharamano oru pic up van opposite vannal polum maruthi kidannu thullikalikunne
@sudhifasi1716
@sudhifasi1716 Жыл бұрын
ബാലോനോയിൽ ഒരു വീൽ കപ്പ്‌ ഇടമായിരുന്നു
@SaurabPAnil
@SaurabPAnil Жыл бұрын
Back seatil height ulla oral erunnal thala muttum... Bakki okkey average good👍
@Juju.s_world
@Juju.s_world 6 ай бұрын
ennare paranju?
@rajeevmukundan9230
@rajeevmukundan9230 Жыл бұрын
1.2 litre engine will not suit this. Should be atleast 1.5.
@kevinkasco6078
@kevinkasco6078 9 ай бұрын
Eduth anghott engine swap nadathiyalo 😹😂
@vishnupillai300
@vishnupillai300 Жыл бұрын
Fronx is based on baleno..Its built on heartect platform thats modular..So variations in dimensions are possible .Even Ertiga and XL6 are also based on the same platform..
@hevin_elan
@hevin_elan Жыл бұрын
sathyam
@JR-ir9bo
@JR-ir9bo Жыл бұрын
This is how the sales people try to convince the customers. Can't blame the sales executive and you tubers that's their job. The first sub compact suv is the s presso!!! Fronx is a Baleno crossover.
@rahulrajur5305
@rahulrajur5305 Жыл бұрын
❤ജോമി 👍ചേട്ടാ
@joesushil
@joesushil Жыл бұрын
FronX = Ignis Engine with AGS + Baleno Body + Grant Vitara Front and Back + Brezza Interior
@VIV3KKURUP
@VIV3KKURUP Жыл бұрын
അതിനു ags മാത്രം അല്ല....proper automatic വേർഷനും turbo engine ഉം ഉണ്ട്...
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce Жыл бұрын
Praisig Japanese company no made in india until now shame
@aravindvinayachandran3037
@aravindvinayachandran3037 Жыл бұрын
Baleno and fronx same Heartect platform anu.
@rajanbeena6297
@rajanbeena6297 Жыл бұрын
ചേട്ടാ കുടുംബവുമായി വന്ന് വീഡിയോ ചെയ്തു അടിപൊളി താങ്ക്യൂ ചേട്ടാ
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Жыл бұрын
☺️👍
@UTUBEVISIONPLUS
@UTUBEVISIONPLUS Жыл бұрын
ചെയിസിസ് അല്ല ഷാസി
@rohansurendran
@rohansurendran Жыл бұрын
രണ്ടും ഒന്ന് തന്നെ. Chassis എന്നത് വായിക്കുന്നത് "ചാസി"/ "ഷാസി" എന്നാണ്. നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് ഇവൻ ചേസിസ്. സംഭവം ഫ്രഞ്ചിൽ നിന്നാണ് വന്നത്. ഷെവർലെ എന്നുള്ളത് പണ്ടത്തെ ആളുകൾ ചെവറോലേറ്റ്/ ഷെവർലെറ്റ് എന്ന് പറഞ്ഞത് പോലെ.
@UTUBEVISIONPLUS
@UTUBEVISIONPLUS Жыл бұрын
@@rohansurendran Chassis ഡിക്ഷണറിയിൽ ഉള്ള വാക്ക് ആണ് സഹോദരാ......chevorolet പോലെ അല്ല.
@subeeshgopi9984
@subeeshgopi9984 Жыл бұрын
ഇതിന്റെ ഹെഡ് ലൈറ്റ് വിറ്റാരക്ക് ഫിറ്റ്‌ ചെയ്യാൻ പറ്റുമോ
@pj7838
@pj7838 11 ай бұрын
Pappadam repackaged
@asharafalialikkal5590
@asharafalialikkal5590 Жыл бұрын
ഹെഡ്ലാമ്പ് ലെഗ് ലാമ്പ് ആയി തോന്നുന്നു 🙏
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 Жыл бұрын
ബെലോണോ എന്താണ് വിഷയം അതിന് പ്രോബ്ലോം പറ്റിയത് 😊
@lijithyadhav7724
@lijithyadhav7724 Жыл бұрын
അടിപൊളി വണ്ടി
@jeshinmohammed
@jeshinmohammed Жыл бұрын
ee salesman oru youtube channel thudangam...nalla avatharanam..👍
@prashanthraj9487
@prashanthraj9487 Жыл бұрын
Sijiline ariyaam Njan avite vandi book cheythittundu He is so cooperative Humble And friendly
@shebeerali6041
@shebeerali6041 11 ай бұрын
Xl 6 alle ഇതിലും നല്ലത്
@bobbyyohannan9869
@bobbyyohannan9869 Жыл бұрын
Jomy is that ur wife?
@ajithkumarr7285
@ajithkumarr7285 Жыл бұрын
Fronx nte front design xl 6 nu suit akum
@muneerabubakar4728
@muneerabubakar4728 Жыл бұрын
Comfort and safety buy tata vehicle s
@twinsconcepts4678
@twinsconcepts4678 Жыл бұрын
Number Plate Showroom kkar alle Tharendath Athinum Nammude Kayyil ninn aahno Vaangunnath🤔
@jacobkoshy4193
@jacobkoshy4193 Жыл бұрын
ഇവൻ മാർപലതും പറഞ്ഞ് നമ്മുടെ കൈയ്യിൽ നിന്ന് വാങ്ങും
@കീരിക്കാടൻജോസ്-ര2ഗ
@കീരിക്കാടൻജോസ്-ര2ഗ Жыл бұрын
വീഡിയോ ക്ലാരിറ്റി വളരെ കുറവാണ്
@appujohn-dk2jw
@appujohn-dk2jw Жыл бұрын
cutting edge technology vannapo pappadam edge technology eppazhum undo atho changes varumo
@santhoshjohn5152
@santhoshjohn5152 Жыл бұрын
അറ്റ്ലസ്റ് മരുതി =മരുതി 🤐
@MOHANKUMAR-qj4ce
@MOHANKUMAR-qj4ce Жыл бұрын
No boot door auto
@jishnug9537
@jishnug9537 Жыл бұрын
Sun roof ? 💥
@AshrritaAshrritaRajesh
@AshrritaAshrritaRajesh 11 ай бұрын
@jumailashareefcoorg780
@jumailashareefcoorg780 Жыл бұрын
Idhil smart key verunille
@donkodonko777
@donkodonko777 Жыл бұрын
Thallipoli vandi
@54261100
@54261100 Жыл бұрын
GNCAP SAFETY RATING ? Maruti still silent 😂
@pinkpanther889
@pinkpanther889 Жыл бұрын
😂
@sijutomkuruvila3039
@sijutomkuruvila3039 Жыл бұрын
UV cut glass undo for base model
@കന്യകയായവിധവ
@കന്യകയായവിധവ Жыл бұрын
No
@huaweiy9y95
@huaweiy9y95 Жыл бұрын
Unndu
@joyantonyantony149
@joyantonyantony149 Жыл бұрын
Prize
@alwinmani9805
@alwinmani9805 Жыл бұрын
This color name please
@dineshd4351
@dineshd4351 Жыл бұрын
Arm rest missing
@marinerkrishna
@marinerkrishna Жыл бұрын
Base model sigma on road price 9,01,311 aanu..
@jbem4522
@jbem4522 Жыл бұрын
It will 😂 take 4 months 😅😅
@harisperinchery
@harisperinchery Жыл бұрын
Nice car ❤❤❤
@soorajv3088
@soorajv3088 Жыл бұрын
Price 👎👎👎👎👎👎
@abdulmajeedrubi5728
@abdulmajeedrubi5728 Жыл бұрын
371🌷👋👋👌❤️❤️
@absal_choori
@absal_choori Жыл бұрын
Milegue ethre?
@vijithkumars1068
@vijithkumars1068 Жыл бұрын
Ithinte...safety features enthokeya...quality ulla car anoo...❤❤❤
@hevin_elan
@hevin_elan Жыл бұрын
Value for money care annu
@suneeshe.s8662
@suneeshe.s8662 Жыл бұрын
jimny waiting
@jaydeepmohan5065
@jaydeepmohan5065 Жыл бұрын
Fronz is built on the same platform as of Baleno..says Google..
@fanniestanley9551
@fanniestanley9551 Жыл бұрын
Baleno with a different body essentially
@ChallengerMan
@ChallengerMan Жыл бұрын
Beàutiful showroom
@arunsarun9809
@arunsarun9809 Жыл бұрын
Super
@safvanvillan
@safvanvillan Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vysakhthodupuzha1677
@vysakhthodupuzha1677 Жыл бұрын
Nalla vandi❤️❤️👍
@sameerkhans3431
@sameerkhans3431 Жыл бұрын
Fronix ippo csd price yadukkn pattuvio full option?
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Жыл бұрын
No one months കഴിഞ്ഞു
@rincyjoseph9110
@rincyjoseph9110 Жыл бұрын
Same interior of new Baleno zeta
@onlove.
@onlove. Жыл бұрын
Sefty 😂😂😂
@-._._._.-
@-._._._.- Жыл бұрын
👍👍
@mahammadrafeek3509
@mahammadrafeek3509 Жыл бұрын
Parking spaces more
@aswinvas
@aswinvas Жыл бұрын
beautiful showroom, ithevde aanu?
@rahul4550
@rahul4550 Жыл бұрын
Muvattupuzha
@aswinvas
@aswinvas Жыл бұрын
@@rahul4550 hehe chumma comment itteya, ente veedinte thott frontila ee showroom.
@midunkumarm2181
@midunkumarm2181 Жыл бұрын
Black colour undo?
@sukumarankm6803
@sukumarankm6803 Жыл бұрын
കഞ്ചാവ് ആയിരിക്കും..കൂത്താട്ടം ...
@bibinphilip7698
@bibinphilip7698 Жыл бұрын
Njan chechye bristol il vachu kandarunnu ..samsarikkan pattiyilla
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi Жыл бұрын
Ano ☺️
@nirmalkraj69
@nirmalkraj69 Жыл бұрын
😂😂😂😂kashtam
@shyamsathya4984
@shyamsathya4984 Жыл бұрын
first
@imarshaad
@imarshaad Жыл бұрын
S-cross inte aniyan.. aal ichiri moderna
@shyjushyju6530
@shyjushyju6530 Жыл бұрын
❤❤👍
Fronx User experience Malayalam| #fronx #marutisuzuki
28:14
Walk With Neff
Рет қаралды 286 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
One month with the Maruti Suzuki Fronx 1.0L | Malayalam Review |
15:30
Content With Cars
Рет қаралды 209 М.
MARUTI SUZUKI FRONX MALAYALAM REVIEW | PRICE VARIANTS FEATURES
15:50
Minecraft Creeper Family is back! #minecraft #funny #memes
00:26