നിങ്ങളുടെ വാഹനത്തിൻ്റെ Experience, ഇതുപോലെ വീഡിയോ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ വിളിക്കു +916238812167
@arunramadas84624 ай бұрын
I’m getting 17kmpl in city and 20-21 in highway. Delta plus. Automatic. Always maintain 2000 rpm. You will get the best mileage
@samvarughese0074 ай бұрын
Exactly 💯 even i agree with your statement. I'm also a fronx delta plus user. Poli vandi aanu❤
@future_traveller4 ай бұрын
@@samvarughese007 book cheyyan pova . book cheithilla.. egana avastha . kayattathil vali kuravano... onnu nu tharamo
@vishnuaravind55504 ай бұрын
Can you share your contact details. Njan same model edukan udhesikunnu. Need some information
@JaiHind-tl7zt5 ай бұрын
ഞാൻ 2024 ഏപ്രിൽ 1 നാണു Delta എടുത്തത്. Out standing പെർഫോമൻസ്. Comfortable journey. 🎉🎉 FRONX 🎉🎉
@maskkk12355 ай бұрын
Fronx anu.
@Dubaistreets5 ай бұрын
ബ്രോ 5 പേരെ വെച്ച് കയറ്റത്തിൽ വലിവ് മുട്ടി നില്കുന്നുണ്ടോ? Fronx 1.2. Manual. ഞാൻ എടുത്തു 1000km ആണ് ഓടിയത് കയറ്റത്തിൽ ഫസ്റ്റ് ഗിയർ തന്നെ വലിവ് മുട്ടി നിൽക്കുക ആണ്. ക്ലച് താങ്ങി എടുക്കൽ ആണ് അപ്പൊയെ വലിഞ്ഞു പോരുന്നോള്ളൂ 😢ഇത് എല്ലാ fronx നും ഉണ്ടോ? Manufacturing deffect ആവുമോ 😢 ഈ പ്രോബ്ലം ചെക്ക് ചെയ്തോ താങ്കൾക് ഉണ്ടോ?
@maskkk12355 ай бұрын
@@Dubaistreets service kazhinjal ready akumayrikum AC on ano...
@Dubaistreets5 ай бұрын
@@maskkk1235 yes on aan
@KuriakosePaul885 ай бұрын
@@Dubaistreets Hill Hold Assit aayittu parichayam aayi varanam...pinne ESP off aakiyal kayari pokkolum
@kochinmusikzone34405 ай бұрын
Zuzuki യുടെ ഇന്ത്യൻ വണ്ടികൾ പവർ കുറവും സുരക്ഷ.കുറവും പ്രതീക്ഷിച്ചു എടുത്താൽ മതി.. മാരുതി എന്ന പേര് ഇപ്പോൾ ഇല്ല.. പഴയ പേരും വെച്ചു ചില വണ്ടികൾ എങ്കിലും നല്ല പറ്റിക്കൽ ആണ്
@bijugeorge13414 ай бұрын
100% Ryytttt
@lifeisspecial76645 ай бұрын
One mistake base model two air bag vere vandiyil kanditilla ennu ....exter base model 6 air bag
@sebastianthomas67634 ай бұрын
Nexon base model 6 airbags
@suneersaid49475 ай бұрын
Fronx supper vandiyanu 19.5 mileage 1.2 manual kittunund power alpam kurava but super 👌
@Dubaistreets5 ай бұрын
ബ്രോ 5 പേരെ വെച്ച് കയറ്റത്തിൽ വലിവ് മുട്ടി നില്കുന്നുണ്ടോ? Fronx 1.2. Manual. ഞാൻ എടുത്തു 1000km ആണ് ഓടിയത് കയറ്റത്തിൽ ഫസ്റ്റ് ഗിയർ തന്നെ വലിവ് മുട്ടി നിൽക്കുക ആണ്. ക്ലച് താങ്ങി എടുക്കൽ ആണ് അപ്പൊയെ വലിഞ്ഞു പോരുന്നോള്ളൂ 😢ഇത് എല്ലാ fronx നും ഉണ്ടോ? Manufacturing deffect ആവുമോ 😢. നിങ്ങൾക് ഇത് ഫീൽ ചെയ്തോ
@suneersaid49473 ай бұрын
Bro njan 5plus njan odichu valiv und but kayattam nokittilla sorry@@Dubaistreets
@razankombam48974 ай бұрын
ഞാൻ delta plus എടുത്തിട്ട് 2 month ആയി സൂപ്പർ ആണ് 👍👍
@irshadkavarodi34134 ай бұрын
Number onnu tharaaavo
@future_traveller4 ай бұрын
num tharamo.. njan next week book cheyyan plan und... ellamkondum ok aano vandi
@bijugeorge13413 ай бұрын
@@future_traveller Overpriced Vehicle... Half Sedan Half suv🥱🤭😏😏😏😏
@shanzspace1354Ай бұрын
Mileage undo
@AshireeyАй бұрын
@@bijugeorge1341അപ്പോൾ സെടാനും suv യും ഒരേ പാത്രത്തിൽ കിട്ടുന്നുണ്ടല്ലോ അത് പോരെ 😅
@fabteckaluminiumfabricatio82574 ай бұрын
, fronx Delta plus എന്ധാ അഭിപ്രായം
@miniramachandran50495 ай бұрын
Good review & nice കാറിൻ്റെ owner ഉം KZbinr ഉം ❤
@Nishad_Nadeer5 ай бұрын
1.2 4 cylender delta vare ullu, kuduthal ഫീച്ചർസ് വേണമെങ്കിൽ 1.0 3 സിലണ്ടർ ടർബോ വാങ്ങണം, കസ്റ്റമർ ഇഷ്ടത്തിന് വണ്ടി ഇറക്കില്ല ഞങൾ ഉണ്ടാക്കുന്നത് വാങ്ങിയാൽ മതി, ഇജ്ജാതി മനോഭാവം ഉള്ള ഫൂണ്ടകൾ അണ് മാരുതി തലപ്പത്ത് ഇരിക്കുന്നത് 😢
@ThomasPS-wq8ml5 ай бұрын
Yes, Delta+, CVT auto കൊടുക്കാമായിരുന്നു. 1.2 ലിറ്റർ CVT നോക്കി ഞാൻ Amaze വാങ്ങി.
@olakarahussain3754 ай бұрын
Alloy wheel beautiful ❤
@ak-fr3mk3 ай бұрын
My delta+ amt gives around 14 kmpl in city n 18-19 on highways
@bijoykurian59373 ай бұрын
Delta plus Ags completed 10000 km Super performance
@Jabbusbt5 ай бұрын
വണ്ടി കുഴപ്പമില്ല.. കുറച്ചു നെഗറ്റീവ്സ് ഉണ്ട്...എന്നാലും ഹാപ്പി Delta plus automatic 👍🏻😍
@biju35764 ай бұрын
ബ്രോ ഞാനും എടുത്തിട്ടുണ്ട് വണ്ടി. പ്രോൺസ് സീത സീരിയൽ അതിനും മൈലേജ് കുറവായിട്ടാണ് എനിക്ക് തോന്നുന്നത്. താങ്കൾക്ക് മൈലേജ് എന്ത് കിട്ടുന്നുണ്ട്
@shivavadakkoot5 ай бұрын
I got Delta plus variant for 11.3, including additional accessories like reverse camera, seat cover, door Beeding, front and back skid plate, wisors, under chassis coating, Teflon coating etc... Good deal.. Always go for delta plus variant... After market modification is definitely costly...
@bijugeorge13414 ай бұрын
Mileage??
@shivavadakkoot4 ай бұрын
@@bijugeorge1341 16 kmpl in city & 20-22 kmpl om highways.. But you need to clock atleast 5-8k km to open this mileage..
@bijugeorge13414 ай бұрын
@@shivavadakkoot I think FRONX is Costly. Itz not SUV...(incomplete version)😏
@shivavadakkoot4 ай бұрын
@@bijugeorge1341 looks are subjective.. I liked it as a crossover SUV and delta plus variant is vfm... But globally there is no standard definition of a SUV.. Different region and brands have different definitions.. So unless a global standard is defined and imposed to be followed for manufacturers we cannot decide if they are right or wrong in calling a vehicle SUV, Crossover SUV etc.. Isn't it? And if the so called definition in today's world is AWD and 200mm ground clearance, then how many cars marketed today in India is real SUV..
@Aswanthvlogs19985 ай бұрын
Ella new carsnum base model thott 2 airbag ond..
@calibribold43935 ай бұрын
ഈ അലോയ് വണ്ടിക്ക് ചേരുന്നില്ല. പിന്നെ door handle chrome ആക്കാമായിരുന്നു.
@Steeve.Thomas5 ай бұрын
Maruti വണ്ടികളുടെ മെയിൻ പോരായ്മ ഇൻ്റീരിയർ ആണ്..base swift മുതൽ ടോപ് end GV ക്ക് വരെ same interior..top end vandik min meter console adjustengilum സ്റ്റിയറിംഗ് il കൊടുക്കാമായിരുന്നു...എത്ര പ്രീമിയം വണ്ടി ആണേലും മാരുതി ഡെ ഇൻ്റീരിയർ ഒട്ടും പ്രീമിയം ഫീൽ കിട്ടുന്നില്ല
Short distance anel mileage nookenda minimum 6/7 km odanam and ac also velya difference undu,
@faxycherian74095 ай бұрын
Back space. Daharalom naluperku polum irikam I like fronx❤❤❤❤
@krnk15335 ай бұрын
Back ground notice too much..
@abdulrazik233419 күн бұрын
Terbo engine power und full option
@kiranbrufo5 ай бұрын
2:15 kalamasheri nexon 😂😅
@hareeshmr13985 ай бұрын
Navy blue😂
@we4entertainmentz5 ай бұрын
😌🙏🏻
@milanmathew62305 ай бұрын
busine overtake cheythuthe 1st gearlil anne , pakathi ayapola 2ndilotte ette 😂😂
@nisam2783 ай бұрын
Delta plus edukalannu best option
@ghaleelkm4 ай бұрын
എടാ മച്ചു നീ ആളെ തല്ലുമെന്ന് വിചാരിച്ചു ചോദ്യങ്ങളൊക്കെ ഒരു മയത്തിൽ ചോദിക്കൂ ഫ്രണ്ട്‌ലി ആയി സംസാരിക്കാൻ ശ്രമിക്കണം.
@Adv-gokulms5 ай бұрын
Interior quality is too bad for the price.
@slayer86925 ай бұрын
No
@Adv-gokulms5 ай бұрын
@@slayer8692 I felt so
@nehidhasaleem58003 ай бұрын
Colour eatha best
@we4entertainmentz3 ай бұрын
അത് നിങ്ങളുടെ ഇഷ്ടമല്ലെ
@NoushadKt-yd6yu2 ай бұрын
Red blue
@bibinmathew52225 ай бұрын
Ee vandi 16L kollam sonet anu vfm
@hellohi11725 ай бұрын
creta petrol user review plz
@we4entertainmentz5 ай бұрын
Ok 👍
@Noushukaliyath5 ай бұрын
Fronx dulta plus eduthal madhi
@asifrifa24053 ай бұрын
ആ റേറ്റിൽ brezza കിട്ടില്ലേ 🧐🧐
@sourav88235 күн бұрын
@@asifrifa2405LXI kittum
@champion-f9j5 ай бұрын
Ac കൂളിങ്ങ്എങ്ങിനെയുണ്ട്, bro
@Hajeeskkv5 ай бұрын
എസി ഓട്ടോമാറ്റിക് കൺട്രോൾ ആണ് നല്ല കൂളിംഗ് ആണ്. വണ്ടി എല്ലാം കൊണ്ട് സൂപ്പർ ആണ് കഴിയുന്നതും ഒരു ഡെൽറ്റ പ്ലസ് എങ്കിലും എടുക്കാൻ നോക്കുക. എന്നാലേ ഈ വണ്ടിയുടെ യഥാർത്ഥ ലുക്ക് കിട്ടുകയുള്ളൂ. എന്റെ വണ്ടി ഡെൽറ്റ പ്ലസ് ഓട്ടോമാറ്റിക് ആണ്. ഞാൻ വിദേശത്താണ് ജോലി ചെയ്യുന്നത് മൂന്നുമാസമാണ് ഈ വണ്ടി യൂസ് ചെയ്തത്. ഇപ്പോൾ ഭാര്യയാണ് യൂസ് ചെയ്യുന്നത്. വണ്ടി എല്ലാം കൊണ്ട് സൂപ്പർ ഞങ്ങളുടെ ഫാമിലി ഫുൾ ഹാപ്പി
@noordas15 ай бұрын
@@HajeeskkvDelta plus ഓട്ടോമാറ്റിക് ന് എന്ത് വില വന്നു
@Hajeeskkv5 ай бұрын
@@noordas1 10.90...ആയി... എക്സ്ട്രാ ഫിറ്റിംഗ്സ് 50000 ആയി
@VijayanPv-uc2rk2 ай бұрын
ബാക്ക് സീറ്റിൽ ഇരിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ തല ബോഡിയിൽ തട്ടും, hight കുറവാണ്!
@Dubaistreets5 ай бұрын
ബ്രോ 5 പേരെ വെച്ച് കയറ്റത്തിൽ വലിവ് മുട്ടി നില്കുന്നുണ്ടോ? Fronx 1.2. Manual. ഞാൻ എടുത്തു 1000km ആണ് ഓടിയത് കയറ്റത്തിൽ ഫസ്റ്റ് ഗിയർ തന്നെ വലിവ് മുട്ടി നിൽക്കുക ആണ്. ക്ലച് താങ്ങി എടുക്കൽ ആണ് അപ്പൊയെ വലിഞ്ഞു പോരുന്നോള്ളൂ 😢ഇത് എല്ലാ fronx നും ഉണ്ടോ? Manufacturing deffect ആവുമോ 😢
@we4entertainmentz5 ай бұрын
Driving ill power kuravu feel cheyyunnundu bro.
@Dubaistreets5 ай бұрын
@@we4entertainmentz അത് അല്ല കയറ്റത്തിൽ ഫുൾ ലോഡ് വെച്ച് പോവുമ്പോൾ ഫസ്റ്റ് ഗിയർ ചെയ്ഞ്ചു ചെയ്യുമ്പോൾ പിന്നെ വലിയുന്നില്ല 3 തവണ ആ പ്രോബ്ലം വന്നു. എല്ലാ fronx manual ഉണ്ടോ എന്ന് അറിയില്ല
@we4entertainmentz5 ай бұрын
First gear ittittum valiyunnillegil enthegilum preshnam undavum bro. Vandikku commonly power kuravanau. Vallya kayattam kayarumbo full load anegil 1st idumbol keeripovum.
@ManuAntony-ne8te5 ай бұрын
I think its your cars problem , mostly it works fine with 1st gear.
@RahmanAsh-k5b4 ай бұрын
എൻറെ വണ്ടി 2018 model ഡീസൽ സ്വിഫ്റ്റ് ആയിരുന്നു അത് നല്ല പെർഫോമൻസ് ആയിരുന്നു കയറ്റത്തിലും എല്ലാം പക്ഷേ ആ വണ്ടിയെ വെച്ച് ഫ്രോങ്സ് കമ്പാരിസൺ ചെയ്യുമ്പോൾ വളരെ മോശം പെർഫോമൻസ് ആണ് ഇപ്പൊ എൻറെ കയ്യിലുള്ള ഫ്രോങ്സ് ആണ്
@nithinvs3 ай бұрын
Owner cheriya kili anenu thonunu 🎉😂
@nahaskuttan22425 ай бұрын
Delta plus AGS super 👌
@lifeisspecial76645 ай бұрын
Fronx look poli anu ❤❤❤
@govinds99805 ай бұрын
Vandi sprarikum but 16 lk entha ulla athil
@HarishBhasi3 ай бұрын
ennalum 16lk kanak mansilayila
@VishnusanzVishnusanz3 ай бұрын
ചേട്ടൻ M ആണെന്ന് തോന്നുന്നു.. ഇടയ്ക്ക് ഇടയ്ക്ക് കിളി പോകുന്നുണ്ട് 😂
@VishnusanzVishnusanz3 ай бұрын
ഡീസൽ വണ്ടിക് ആണ് ചേട്ടാ പവർ കുറവ്.. പെട്രോൾ വണ്ടിക്ക് കുത്തിപ്പ് കൂടുതൽ ആണ് 😂
@safeerniyas13115 ай бұрын
Kalamassery nexon❌naexa✅
@prejithdev85755 ай бұрын
Nexa✅
@we4entertainmentz5 ай бұрын
Sorry it’s a mistake 🙏🏻
@sudheeryemmakara14253 ай бұрын
അലോയ് അകത്തേക്ക് തള്ളി നിക്കുന്നത് ലുക്ക് നെ ബാധിച്ചു
@ATL-h1r5 ай бұрын
5:02 😂😂😂
@jobyswts5 ай бұрын
Baleno ano fronex ano super
@mabest84175 ай бұрын
Riding super baleno and new look ground clearance frnx
@jobyswts5 ай бұрын
@@mabest8417 thanks
@aiden14225 ай бұрын
Nice ♥️
@deepumulakulam5 ай бұрын
Nice car
@ajazvlogz36245 ай бұрын
Nice
@ramachandrannarayanan14365 ай бұрын
Super
@tinopulickan92545 ай бұрын
Ahhahahhahaa adipoly
@rona87945 ай бұрын
👌👌👌
@maruboomiyilorumalayali730820 күн бұрын
പവർ ഇല്ലാ മൈലേജ് ഇല്ലാ 10 ലക്ഷം എന്നിട്ടും ആളുകൾ ചെന്ന് ചാടുന്നു 😁 ആ മെഗാനത് കൈഗർ സോനട്ട് ഒക്കെ നല്ലത് ഈ പ്രൈസി ഇൽ