വേറെ എല്ലാ ചാനലിലും അവരുടെ സന്തോഷം മാത്രം ആണ് കാണിക്കുന്നത് നിങ്ങൾ മാത്രം ആണ് മറ്റുള്ള ആളുകൾക്ക് ഉപകാരം ആവുന്ന വിഡിയോ ആയി വരുന്നത് god blessing brother
@Saintechdesigningwalls4 жыл бұрын
Thank you broi
@kishorexettri48943 жыл бұрын
@@Saintechdesigningwalls stiker name
@jojijoseph32084 жыл бұрын
ഞാനും ഒരു പെയിന്റിംഗ് പണിക്കാരനാണ് ഇതുപോലുള്ള വർക്കുകൾ ചെയ്യാൻ ഒരുപാട് ആഗ്രഹമായിരുന്നു ചേട്ടന്റെ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം... നല്ല അവതരണം... ഓരോ കാര്യങ്ങളും കൃത്യതയോട് പറഞ്ഞുമനസ്സിലാക്കിത്തരുന്നു.. ഒരുപാട് നന്ദി.....
@Saintechdesigningwalls4 жыл бұрын
Thank you broi
@sabupo25443 жыл бұрын
👌👌👌❤
@sibinrajsibinraj97744 жыл бұрын
പുതുമകളുടെ രാജകുമാരന് ഒരു പാട് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏
@Saintechdesigningwalls4 жыл бұрын
Thank you broi
@Rafeek1943 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 20 കിലോ പ്രൈസ്
@akpsimpletech92524 жыл бұрын
കൈകളിൽ വിരിയുന്ന കഴിവുകളെല്ലാം മറ്റുള്ളവർക്കും പകർന്നു കൊടുക്കുന്ന , പഠിപ്പിച്ചു കൊടുക്കുന്ന ആ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ . പുതിയ മെറ്റീരിയലും ഡിസൈനും അതി മനോഹരം ആയിട്ടുണ്ട് അവതരണ ശൈലിയും സംസാരവും നന്നായിട്ടുണ്ട് ഇനിയും ഒരുപാട് പുതുമയുള്ള വാക്കുകൾക്കായി കാത്തിരിക്കുകയാണ് . എല്ലാ കമൻറുകൾ ക്കും മറുപടി കൊടുക്കുന്ന ആ നല്ല സ്വഭാവ ഗുണത്തെയും , സബ്സ്ക്രൈബ് റോഡ് ഉള്ള ആ സ്നേഹത്തെയും അഭിനന്ദിക്കുന്നു .........
@Saintechdesigningwalls4 жыл бұрын
Thank you broi
@manivannan6838 Жыл бұрын
Hi sir super Work. I am manivannan tamilnadu karur
@krishnaprabhumv4 жыл бұрын
എല്ലാ പ്രാവശ്യത്തെപോലെ നന്നായി പറഞ്ഞു, ചെയ്തു സൂപ്പർ സൈനു
@Saintechdesigningwalls4 жыл бұрын
Thank you broi
@Triplover14 жыл бұрын
*അത് പൊളിച്ചു ട്ടൊ ഇങ്ങനെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു*
@Saintechdesigningwalls4 жыл бұрын
Thank you broi
@upwoodart4 жыл бұрын
Super broo good work super video
@Saintechdesigningwalls4 жыл бұрын
Thank you broi
@sideequemuhammedsideeque67043 жыл бұрын
All. The. Best
@Saintechdesigningwalls3 жыл бұрын
Thank you broi
@fasilpk35694 жыл бұрын
Sitout full tile pathichirikukayan.. ath polikkathe athin mukalil ithupole cheyyan patto..
സൈനു സംഭവം അടിപൊളി പുതിയ മെറ്റീരിയൽ പരിചയപ്പെടുത്തിയതിന് നന്ദി. കാണാൻ തന്നെ ഒരു പുതുമയുണ്ട് ഇനിയും പുതിയ വർക്ക് ക്രിയേറ്റ് ചെയ്യുക. ഗോഡ് ബ്ലെസ്സ് ബ്രൊ ❤️
@Saintechdesigningwalls4 жыл бұрын
Thank you broi
@mathiasaidoo99822 жыл бұрын
You are doing an amazing job keep it up bro. Mathias from Ghana west Africa.
@mohanraj-ec8pr3 жыл бұрын
Im frm tamil nadu inspiring with ur video
@Saintechdesigningwalls3 жыл бұрын
Thank you broi
@kuttanpalapra2494 жыл бұрын
Brother. ഞെട്ടിച്ചു super God bles you
@Saintechdesigningwalls4 жыл бұрын
Yes thank you
@sabupo25443 жыл бұрын
എന്റെ മച്ചാനെ ഓരോന്നും ഓരോരോ ലെവലാണ് പൊളിച്ചു എന്നു മാത്രം പറഞ്ഞാൽ പോരാ പോളിപൊളിച്ചു 👌👌👌❤❤❤❤❤❤❤❤❤❤❤🥰🥰🥰
@Saintechdesigningwalls3 жыл бұрын
Thank you broi
@drraguramiahkulandaivel58412 жыл бұрын
Excellent. God's gift
@dancingqueen_1233 жыл бұрын
Wow you are too good
@Saintechdesigningwalls3 жыл бұрын
Thank you broi
@gokulkrishna70993 жыл бұрын
Interlock brick il thepp illathe direct cheyyan pattuoo??
@Saintechdesigningwalls3 жыл бұрын
Yes
@soumyashine33904 жыл бұрын
Very good work.. Ithil dust okke pidichal wash cheyan pato?or thudaykan patumo
@Saintechdesigningwalls4 жыл бұрын
Kazhukam
@nisamnisamthayyil66204 жыл бұрын
നിങ്ങൾ ചെയ്യുന്ന എല്ലാ വർക്കും ഞാൻ കാണാറുണ്ട് അടിപൊളി... എല്ലാത്തിന്റെയും വില കൂടി പറഞ്ഞാൽ നല്ല ഉപകാരം
@Saintechdesigningwalls4 жыл бұрын
Inimuthal review channelil undakum
@jeenp1655 Жыл бұрын
Wow thanks bro..these stencils that I am searching... Just plastering and white cement kazhinja interior l cheyyamo
@abdullaabu13644 жыл бұрын
എന്നും പുതുമകൾ മാത്രം കൊണ്ടുവരുന്ന സൈനുകാക്ക് ഒരായിരം നന്മകൾ നേരുന്നു
Machane... Emulsion cheitha oru wall... Athil.. Colur changinu vendi... Primer adichu.... Athinu kazhinj athil namak e stone work cheyyan pattumo...
@Saintechdesigningwalls3 жыл бұрын
Yes
@momofjaani75114 жыл бұрын
powlichu bro, new home nn painting cheyan ethra rate akum 1650sqft
@Saintechdesigningwalls4 жыл бұрын
Only texture
@msthansekar324 жыл бұрын
Super ji
@Saintechdesigningwalls4 жыл бұрын
Thank you broi
@manojlallal30593 жыл бұрын
A real study class Thanks free hand tricks super,
@Saintechdesigningwalls3 жыл бұрын
Thank you broi
@uthrammedia69994 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@Saintechdesigningwalls4 жыл бұрын
Thank you broi
@Saintechdesigningwalls4 жыл бұрын
Thank you broi
@ameghrb3 жыл бұрын
Bro aa tape etra roopaya brick aakan use cheythath? Entha athinte per!! paint vech ith pole brick cheyyan eath tape anu use cheyyendath?
@Saintechdesigningwalls3 жыл бұрын
20 one piece
@jugnujugnu94984 жыл бұрын
I love your work
@Saintechdesigningwalls4 жыл бұрын
Thank you broi
@pastorsureshk3 жыл бұрын
വെരി nice. പിന്നെ ബ്ലാക്ക് അടിക്കുന്നത് പെയിന്റ് ആണോ അതോ എമർഷൻ ആണോ. പറയണേ
@Saintechdesigningwalls3 жыл бұрын
Emulsion
@Liverpool4399 ай бұрын
Ачоибу гароиб Канда Зан
@sujithsujith52394 жыл бұрын
സുജിത് പാലക്കാട് സൈനു കലക്കി സുപ്പർ ഒരു വർക്കിൽ ഒന്നിൽ കൂടുതൽ ഡിസൈൻ ചെയ്യാൻ പറ്റും എന്നുള്ളതിനു ഉദാഹരണമാണ് ഈ വർക്ക് സുപ്പർ സുപ്പർ
@Saintechdesigningwalls4 жыл бұрын
Thank you broi
@praveenmadhav63602 жыл бұрын
പൊരിയല്ല തീപ്പൊരി. 🌹🌹🌹
@Saintechdesigningwalls2 жыл бұрын
Thank you w
@hafeefhafi12014 жыл бұрын
ന്യൂ വീഡിയോ വരാൻ ലൈറ്റ് ആയാലെന്താ പുതിയ നല്ല ഇനം പ്രോഡക്റ്റ് പരിചയപ്പെടുത്തിയതിന് വളരെ നന്ദി വർക്ക്ഇന്നത്തെപ്പോലെ ഉഷാറായിട്ടുണ്ട് 👏👍👍👍👍💪
@Saintechdesigningwalls4 жыл бұрын
Thank you broi
@nnbrozz214 жыл бұрын
Good work bro
@Saintechdesigningwalls4 жыл бұрын
Thank you broi
@nnbrozz214 жыл бұрын
@@Saintechdesigningwalls bro ente name unni njan painter anu mobile ente wifeinte anu athukondanu njan comment cheyumopl soorya ennu name varunnathu.njan sainu broyude video's kanarundu good work God bless you bro
@shabeerkannur34254 жыл бұрын
Nyzzzzzz work brwooo
@Saintechdesigningwalls4 жыл бұрын
Thank you broi
@sojansojan9194 жыл бұрын
Good work Super
@Saintechdesigningwalls4 жыл бұрын
Thank you broi
@housedecorandcolor39484 жыл бұрын
Goodvery nice...
@Saintechdesigningwalls4 жыл бұрын
Thank you broi
@MRAPPUZ-qu2jx4 жыл бұрын
എന്നും പുതുമകൾ സൂപ്പർ വർക്ക് സൂപ്പർ സൂപ്പർ
@Saintechdesigningwalls4 жыл бұрын
Thank you broi
@jijokvjoseph57244 жыл бұрын
Super work ,good meterial
@Saintechdesigningwalls4 жыл бұрын
Thank you broi
@krishnakumartwist81764 жыл бұрын
മച്ചൂ..... പൊളിച്ച് മുത്തേ സ്മൂത്ത് സ്റ്റോൺ എന്തായാലും പാറ്റേൺ ക്രിയേറ്റീവ് ചെയ്യാതെ തന്നെ ചുമ്മാ വലിച്ചിടുമ്പോൾ തന്നെ ഒരു സൂപ്പർ പാറ്റേൺ ഫീൽ ചെയ്യുന്നുണ്ട് അതു പോലെ സ്റ്റെൻസിലിൽ ഗ്രേ സ്റ്റോൺ കലക്കി വണ്ടി പണിയും തുണി കച്ചവടവും ചെയ്യുന്ന എനിക്ക് ഇത്ര ഫീൽ ചെയ്യുന്നെങ്കിൽ ഈ ഫീൽഡിൽ വർക്കു ചെയ്യുന്നവർക്ക് എത്രമേൽ ഫീൽ കാണും പുതുമകളുടെ ഇളയദളപതിക്ക് ഒരുപാടൊരുപാട് ആശംസകൾ
@Saintechdesigningwalls4 жыл бұрын
Thank you kuttette
@ashiqmampatta94994 жыл бұрын
Nalla bangi ind ikka Super 👍🏻👍🏻👍🏻👍🏻🌹🌹🌹
@Saintechdesigningwalls4 жыл бұрын
Yes thank you
@voicefromtheheart77604 жыл бұрын
Uff Machaneee vere level tysmm🔥🔥enthayalum try cheythu nokanam 🔥Happy🙌
@Saintechdesigningwalls4 жыл бұрын
Thank you broi
@jgntamilan4664 жыл бұрын
Very nice work
@Saintechdesigningwalls4 жыл бұрын
Thank you broi
@noufalnp8453 жыл бұрын
Endaa style goodfinishing work
@Saintechdesigningwalls3 жыл бұрын
Thank you broi
@jmanojmanoj2214 жыл бұрын
സൂപ്പർ സൈനു..... പണ്ട് നമ്മൾ വീട്ടിൽ ഇതു പോലെയേ ഉള്ള കളിമണ്ണ് കൊണ്ടു ഉണ്ടാ ക്കിയ ഇഷ്ടി കയുടെ ആ ഒരു പഴയ ഫീൽ...... സൂപ്പർ
@Saintechdesigningwalls4 жыл бұрын
Thank you broi
@naorembijoy42404 жыл бұрын
Love your design bro
@Saintechdesigningwalls4 жыл бұрын
Thank you broi
@naorembijoy42404 жыл бұрын
Your all video are so beautiful design I love it i m also painters love you bro great job
@oyff43584 жыл бұрын
സൈനു ഭായ് പുതിയ മെൻ്റിരിയൽ അടിപൊളി ഒന്നും പറയാനില്ല🌹🌹🌹💞💞💞 sw
@Saintechdesigningwalls4 жыл бұрын
Thank you broi
@jairogurgel30593 жыл бұрын
Ficou linda sua parede feita de tijolinho com testuras
@ratheeshkumar71024 жыл бұрын
ഹായ് സൈനുക്ക വർക്ക് അടിപൊളി ആയിട്ടുണ്ട്. സൂപ്പർ
@Saintechdesigningwalls4 жыл бұрын
Thank you broi
@Naveenkumar1991rnk4 жыл бұрын
Superb...
@Naveenkumar1991rnk4 жыл бұрын
പുട്ടി ചെയ്യാത്ത ചുമരിൽ ഇത് ചെയ്യാമോ?
@saritasaini17984 жыл бұрын
Wow 🤩 painter 👩🎨
@Saintechdesigningwalls4 жыл бұрын
Thank you
@sanump24194 жыл бұрын
ഹിന്ദി idayk parayathe ക്ലിയർ aayi paranju thannu thankyu bro👌🤝🤝😊
@Saintechdesigningwalls4 жыл бұрын
Thank you broi
@kishorvk28373 жыл бұрын
Ithu putty blaidenu edan pattumo
@Saintechdesigningwalls3 жыл бұрын
Yes
@sajidcalicut50464 жыл бұрын
Super........all the best.
@Saintechdesigningwalls4 жыл бұрын
Thank you broi
@jayeshdivakaran75814 жыл бұрын
സൂപ്പർ ആണ്
@Saintechdesigningwalls4 жыл бұрын
Thank you broi
@rajeshkumarbollepangu96364 жыл бұрын
Nice looking good work brother
@Saintechdesigningwalls4 жыл бұрын
Thank you broi
@nisarchungathnisar64584 жыл бұрын
Nice. Work
@Saintechdesigningwalls4 жыл бұрын
Thank you broi
@msquarehut4 жыл бұрын
Very good work with good materials.
@Saintechdesigningwalls4 жыл бұрын
Thank you broi
@abdulmubeen95074 жыл бұрын
Very good bro
@Saintechdesigningwalls4 жыл бұрын
Thank you broi
@dhosth96724 жыл бұрын
Thanks bai. കുറഞ്ഞ അളവിൽ കിട്ടുന്നത് നല്ല കാര്യം
@Saintechdesigningwalls4 жыл бұрын
Thank you
@shammishammi64534 жыл бұрын
Suppar👍👍👍👍👍
@Saintechdesigningwalls4 жыл бұрын
Thank you broi
@safvanbinshamz81704 жыл бұрын
NYC work..Brother👌👍
@Saintechdesigningwalls4 жыл бұрын
Thank you broi
@latheef1013 жыл бұрын
ഈ സ്റ്റൻസിൽ ഇങ്ങിനെ പലതരത്തിലുള്ള ലീഫ് വാങ്ങാൻ കിട്ടുമോ zain ഒന്നു പറഞ്ഞു തരണേ വാങ്ങാൻ കിട്ടുന്ന ലിങ്ക്
@Saintechdesigningwalls3 жыл бұрын
Yes
@adolfkamilan13084 жыл бұрын
Anna super
@Saintechdesigningwalls4 жыл бұрын
Thank you broi
@abuscreations12544 жыл бұрын
I like you're jobe❤️
@Saintechdesigningwalls4 жыл бұрын
Thank you broi
@muhammedsinad97534 жыл бұрын
Ushaarrrrrr👍👍👍
@Saintechdesigningwalls4 жыл бұрын
Thank you broi
@foodiebird1383 жыл бұрын
Supr engane chyyn ethra rate varum
@Saintechdesigningwalls3 жыл бұрын
120
@puvattilpvt99684 жыл бұрын
super
@Saintechdesigningwalls4 жыл бұрын
Thank you broi
@jineeshpaath27124 жыл бұрын
E wrk nte pic kittan Vela vaziyumundo
@Saintechdesigningwalls4 жыл бұрын
Instagram saintech
@srinuvasulu43144 жыл бұрын
Nice brother
@Saintechdesigningwalls4 жыл бұрын
Thank you broi
@rajendranpangu13642 жыл бұрын
Supper 👍👍
@sunilkumarsk4083 жыл бұрын
Primer adichadnu Mel pinnidu putti edan pattumo
@Saintechdesigningwalls3 жыл бұрын
Yes
@johnlibin20614 жыл бұрын
Super work 👌👌👌
@Saintechdesigningwalls4 жыл бұрын
Thank you broi
@gopin.sgopins43814 жыл бұрын
Simple and humble work sainubai
@Saintechdesigningwalls4 жыл бұрын
Thank you broi
@sindhumanuel54434 жыл бұрын
Superb
@Saintechdesigningwalls4 жыл бұрын
Thank you broi
@VipinKumar-mj9tx4 жыл бұрын
Work super, evideya place, tvm ano
@Saintechdesigningwalls4 жыл бұрын
Thank you broi
@VipinKumar-mj9tx4 жыл бұрын
@@Saintechdesigningwalls place paragilla, tvm ano
@vwallartgallery62944 жыл бұрын
Sinukkaa , polich.. variety stone suprb color ...great work ...