I am a soldier we are soldiers എന്റെ പൊന്നോ താങ്കളുടെ ധൈര്യം സമ്മതിച്ചു
@TheRajansaiАй бұрын
Exactly
@sijinm1494Ай бұрын
എന്റെ പൊന്നു മക്കളേ we are soldiers എന്ന് ഒറ്റ വാക്കിൽ പറഞ്ഞില്ലെ കൂടുതൽ പിന്നെ ഭയം ഉണ്ടോ ഓർത്ത് എടുക്കുന്നുണ്ടോ എന്ന കോണച്ച ചോദ്യം വേണ്ട 🤙.. സാധാരണ മനുഷ്യഗണത്തിൽ ഇവർ പെടില്ല.. അതാണ് അവരുടെ ട്രെയിനിങ് ലെവൽ ❤വാക്കുകൾ കുറവ് ഉം പ്രവർത്തി കൂടുതൽ ഉം ❤
@nedumangadanNdd......തനിനാടൻАй бұрын
❤❤❤❤❤❤ സോറി സാർ ഇതുപോലെയുള്ളവർക്ക് അവസരം കൊടുക്കരുതായിരുന്നു.
@RASAD7087Ай бұрын
എല്ലാ പട്ടാളക്കാർക്കും ഒരുപാട് നന്ദി നിങ്ങൾ ആഘോഷങൾ ആഘോഷികിതെ ഇരിക്കുന്നത് കൊണ്ട് ആണ് ഞങ്ങൾ ഇവിടെ ഓരോ ആൾക്കാരും എല്ലാം ആഘോഷകളും ആഘോഷിക്കുന്നത്
@somlata9349Ай бұрын
പവർ ബാങ്ക് ആണ് സർ, സർ നെ കാണുമ്പോൾ ആണ് ഒന്നുകൂടി ജീവിക്കണം ന്ന് തോന്നുന്നത് സല്യൂട്ട് സർ
@jkpvgsmАй бұрын
🔥brand military officer from Kerala 🙏🇮🇳we are soldiers, no regret on the action. രോമാഞ്ചം 🙏
@j.muraleedharanpillai1522Ай бұрын
നിൽക്കുന്നത് നമ്മുടെ കേണൽ സാർ ന്റെ മുന്നിൽ ആയതു കൊണ്ട് ചോദിക്കാൻ ഓർത്തു വച്ച ചോദ്യങ്ങൾ എല്ലാം മറന്നു. പിന്നെ എന്തൊക്കയോ ചോദിച്ചു. സാർ ന്റെ സൗണ്ട് കേട്ടപ്പോൾ തന്നെ പുള്ളിക്കാരൻ ഒന്ന് പതറി അതാണ് സത്യം. വീരത ഓർ വിശ്വാസ് 💪
@VaikkarakishoreАй бұрын
എനിക്കും തോന്നുന്നു 👍😂
@annumathew401Ай бұрын
എനിക്കും അങ്ങനെ തോന്നി. പുള്ളി ചോദിക്കാൻ വെച്ച ചോതിയങ്ങൾ എല്ലാം മറന്നു പോയത് പോലെ.
@sreedathnair7066Ай бұрын
ആഹ് ഇതാണ് നമ്മളും ഉത്തരേന്ത്യ യും തമ്മിലുള്ള വ്യത്യാസം..അവിടെ ഉള്ളവർക്ക് പട്ടാളക്കാർ ജീവൻ ആണ്..ഇവിടതെ പ്രഫുത്ത മാധ്യമ പ്രവർത്തകർക്ക് എന്തു ചോദിക്കണം,എവിടെ എങ്ങനെ സംസാരിക്കണം എന്നു പോലും അറിയില്ല...രാഷ്ട്രീയ റൈഫിൽസ് എന്താണ് എന്നുപോലും റീപോർട്ടർക്കു അറിയില്ല..ഇവിടെ രാഷ്ട്രീയക്കാരുടെ ഓഞ്ഞ പിന്നാമ്പുറ രഹസ്യം കണ്ടെത്താൻ മാത്രം അറിയാം..പ്രഫുത്ത മലവ്യാളി....അങ്ങേരു കൈ മടക്കി അടിക്കാത്ത ഭാഗ്യം.... Lt col ഋഷി രാജലക്ഷ്മി...അതേ പോലെ ഈ മണ്ണിനു സർവസ്വം ത്യജിക്കുന്ന സൈനികരെ ജയ് ഹിന്ദ്❤
@leonardhofstadter007Ай бұрын
Satyam. Kerlaathil vannu service cheyamo enn😂.
@rajeevp4282Ай бұрын
"The Mechanised Infantry Regiment"...Proud about my Regiment.and RR🔥🔥🔥🔥
@ebiraj2960Ай бұрын
Sathyam ithupole oru nilavaramillatha chodyam chodikkunna oraale aadyamaayitt kaanukayaanu......
@ShatruJeeetАй бұрын
@@rajeevp4282 Bajrang Bali ki Jai!
@harikrishnant5934Ай бұрын
@@ShatruJeeetjai hind
@rajivmenon100Ай бұрын
Reporter not prepared 😊, please prepare properly when you approach an army official , they are not like film stars or some stupid new gen celebrity.Avoid asking stupid and repeating questions again and again.News channels need to give proper training to their reporters.
@AbbhiiiiiiАй бұрын
ഈ സോൾഡിയർ വളരെ നല്ല ഒരു ഇക്കാക്ക ആണ്
@AbbhiiiiiiАй бұрын
ഈ സോൾഡി യർ വളരെ നല്ല ഒരു ഇക്കാക്ക ആണ്
@ndbinny70Ай бұрын
Absoluty true, media person's need more training to approach this kind defences person's before taking interviews, most of the media peoples they don't know they have maintain different parameters to common man & army peoples..!! Media senior officals supposed to take care of it..!!😉 by sending little more senior journalist supposed to send...!!😉
@NandagopiАй бұрын
💯. No Quality of journalism!
@binuvs7401Ай бұрын
Exactly... irritating questions
@sajeevkumar2315Ай бұрын
Colonel റിഷി രാജലക്ഷ്മി സർ 🙏🙏🙏🙏🙏
@anandusajeevan2737Ай бұрын
Lt. Col
@VishnuPS-v7hАй бұрын
Lt. Col.
@jpj7749Ай бұрын
ആണുങ്ങളുടെ അടുത്തു ചോദ്യം ചോദിക്കണക്മെങ്കിൽ കേരള മാപ്രകൾ കുറച്ചു കൂടി മൂക്കണം. ..
@nikhilpr5296Ай бұрын
👍
@madhupurankaraАй бұрын
Fearless Man of Indian Army. Sacrifice for life our country. Inspired tonext Generation 👍
@petrixironАй бұрын
ആ സംഭവം വീണ്ടും ചോദിക്കുകയാണ് ഒരു നാണവും ഇല്ലാതെ.. ആൾറെഡി പറഞ്ഞു കഴിഞ്ഞു.. പശ്ചത്താപം ന ഭയം ന .. No regret no fear we are soldiers... എന്നിട്ടും പിന്നേം ചോദിക്കുകയാണ്... മലയാള മാധ്യമങ്ങളെ കഷ്ടമാണ്
@anan-wm1esАй бұрын
Never go to a Soldier with sentiments and sit coms. The cameraman was not supposed to take these courageous soldiers' wounds from different angles. We love his fearless heart. Jai hindh ❤
@TheRajansaiАй бұрын
👍🙏🙏
@pradeepak1784Ай бұрын
അദ്ദേഹം Lt. Col ആണ്. വിഷയം പഠിച്ചിട്ട് അവതരിപ്പിക്കു 🤔🤔🤔
@TheRajansaiАй бұрын
Yes. But after all it’s current mallu media
@akhilprasad114Ай бұрын
സാർ കെട്ടിപിടിച്ചു ഉമ്മ 🥰 അങ്ങയെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഒരു സാധാരണക്കാരൻ 🙏
@saidalavi6833Ай бұрын
❤❤❤ റിഷി സർ ബിഗ് സല്യൂട്❤❤❤
@vivekk7896Ай бұрын
❤
@ajaygrajАй бұрын
പോകുന്നതിന്റെ മുന്നേ എന്താണ് ചോദിക്കേണ്ടത് എന്ന് പഠിച്ചാൽ നന്നായിരുന്നു , എപ്പോളും പ്രേക്ഷകരുടെ മനസും കൂടെ വായിക്കുക അവരിൽ ഒരാൾ ആയി ചോദിക്കുക , കഴിഞ്ഞു പോയ സംഭവങ്ങൾ തന്നെ പിന്നെയും പിന്നെയും ചോദിക്കുന്നു . അയാൾ ഒരു ധീരൻ ആണ് അതാണലോ ഇത്ര ഓക്കേ പറ്റിയിട്ടും സ്ട്രൊങ് ആയി നില്കുന്നത് . നല്ല ഒരു അവസരം അവതാരകൻ നഷ്ടപ്പെടുത്തി എന്നാണ് എന്റെ അഭിപ്രായം . പുള്ളിക്കാരൻ ഒരു പടത്തിൽ അഭിനയിച്ചു ഹീറോ ആണ് എന്ന് പുളകിതൻ ആവുന്ന ആളല്ല ഒരു ധീരൻ ആയ പട്ടാളക്കാരൻ ആണ്
@jyothishrkstrАй бұрын
Straight answer ...I love you sir... Salute
@IBNair9Ай бұрын
ഒരു വിവരവും ഇല്ലാത്ത മല്ലു മാപ്ര... എന്താണ് ചോദിക്കണ്ടതെന്നോ എങ്ങനെയാണ് സംസാരിക്കണ്ടത് എന്നു പോലും അറിയില്ല
@EsthappanАй бұрын
India's most fearless man 💪🏻💪🏻
@jainjosejose3794Ай бұрын
🙏🙏🙏
@harindranp2584Ай бұрын
ഋഷി സാർ സൂപ്പർ മേൻ❤❤
@arunv4163Ай бұрын
Indian army for inidan what a beautiful concept
@arun58070Ай бұрын
❤ our brother our proud our Rishi sir inspiring so many young generations to join Indian 🇮🇳 army there are so many such people in our forces now only Kerala people realise that’s all Jai hind
@msbala308822 күн бұрын
ഇത് പോലുള്ള ഇന്റർവ്യൂസ് എടുക്കാൻ കുറച്ചു കൂടി ബെറ്റർ ആയിട്ടുള്ള റിപ്പോർട്ടർ മാരെ വേണം നിയോഗിക്കാൻ... അദ്ദേഹത്തോട് എന്ത് ചോദിക്കണം എന്ന് കൂടി ഇയാൾക്ക് അറിയില്ല എന്തൊക്കെയോ ചോദിക്കുന്നു... But soldier is perfect and clear.. salute sir 🤝💪🏻🙏🏻🙏🏻
@AhalyaP-wu5gtАй бұрын
❤🎉❤🎉🎉🎉❤ rishi sir god blessed man
@greatunwinderАй бұрын
Grit Determination Strength Resolve & Above alll Unblemished True Love for their countrymen - True Heroes! Salute & Deepest Love, Sir!
@rahulnath2185Ай бұрын
ഇന്റർവ്യൂ ചെയുന്നൾക്ക് ന്തുവാ ചോദിക്കരുണ്ടതു എന്ന് അറിയില്ല... അത്യാവശ്യം ഒന്ന് prepare ചെയ്തിട്ട് പൊയ്ക്കൂടേ
@thasnirafi8990Ай бұрын
Rishi sir inspiration of my life❤
@raneeshr2010Ай бұрын
ചാനലിന് റീച് കിട്ടാൻ ഇത്തരം വെറൈറ്റി പരിപാടികൾ കൊണ്ടു വരുന്നത് എന്തുകൊണ്ടും നല്ലതാണ്. പക്ഷേ അടുത്ത തവണ ദയവായി തലയ്ക്കു വെളിവുള്ള ആരെയെങ്കിലും ഇത്തരം വ്യക്തികളുമായി ഇന്റർവ്യൂ എടുക്കാൻ വിടുക. അല്ലെങ്കിൽ പരിപാടി ഫ്ലോപ്പ് ആകും. ഇത് മന്ത്രിമാരുടെ പിറകെ മൈക്കും പൊക്കിപ്പിടിച്ചു ഓടി എന്തെങ്കിലും നക്കാപിച്ച അങ്ങേരുടെ നാവിൽ നിന്നു വീഴുന്നോ എന്നു നോക്കിയ എക്സ്പീരിയൻസ് ഉള്ളവനെയൊക്കെയാണ് ഇന്റർവ്യൂ എടുക്കാൻ വിടുന്നത്. കൊണച്ച ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിക്കുന്നു. MA ജെർണലിസം കഴിഞ്ഞവൻ റോക്കറ്റ് എഞ്ചിന്റെ പ്രവർത്തനത്തെ കുറിച്ച് പ്രേക്ഷകർക്ക് ക്ലാസ് എടുക്കുന്നത് പോലെയായി.
@alfalakTechnicalservicesАй бұрын
I love Indian military forces. ❤❤
@abhilashnair1925Ай бұрын
Fearless man ❤❤❤🔥🔥🔥 big salute. Jai Hind Saab
@dhaneshpm7011Ай бұрын
സാർ രാജ്യത്തിന്റെ അഭിമാനമാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരവും 🫡
@arvindratnakar7694Ай бұрын
Hats off to you sirrr.salute you sirrrr
@Dr.AshwinAbrahamАй бұрын
What is this interviewer asking ??? No value for such a great interview session with such a great delegate ?
@robingvadoor8151Ай бұрын
He asked many questions…. Only one question is relevant… what to tell to our young generation…… he just answered excellently…….
@aneesh103Ай бұрын
അതെ ശെരിയാണ് ഇതു ഒരു ജോലി അല്ല ഇതു രാജ്യ സ്നേഹത്തിന്റെ സേവനമാണ്
@unaisck4664Ай бұрын
ഇങ്ങേരുടെ ശബ്ദം കേൾക്കുമ്പോ തന്നെ പേടിയാവുന്നു
@awareb4bewareАй бұрын
Huff.... "Iam a soldier we are soldiers...." Goosebumps🥰🔥🥰🔥🥰🥰🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vyshnavjeevan4243Ай бұрын
Totally unprofessional interviewer.lesham ullup😅
@vidyashiv8716Ай бұрын
Big salute to Rishi sir...our Hero...our Pride...
@vvvvv880Ай бұрын
News 18 മാത്രം ആണ് പ്രധാനപെട്ട എന്നാ സശ്രദിക്കപെടാത്ത കാരൃങ്ങൾ കൂടുതൽ report ചെയ്യുന്നത്
@sajudelta8179Ай бұрын
Great sir You deserve 💯
@nikhilroy9376Ай бұрын
Big Salute 🫡 courageous 🫡 respect sir 🫡 powerful man 🫡
Salute u sir❤❤ sirinodu chodhikenda chodhyamano ithoke
@apachetamizhaАй бұрын
Extraordinary officer 🎉
@VaikkarakishoreАй бұрын
കേണൽ ഋഷി രാജലക്ഷ്മി എന്ന ഇദ്ദേഹത്തിന്റെ ത്യാഗങ്ങൾ ശരിക്കും ജനങ്ങളിലേക്ക് എത്തിച്ചത് ശിവ് അരൂർ ആണ് ❤️😊
@UnnikalathingalKalathingalАй бұрын
😍😍😍
@satheeshkumarsatheeshkumar9590Ай бұрын
👍👍👍👍👍
@sreejithkv7337Ай бұрын
ഇന്ത്യയിൽ ഗവണ്മെന്റ് /പബ്ലിക്ക് സെക്ടർ എല്ലാം സമരമോ പണിമുടക്കോ നടത്തിയാൽ പട്ടാളം ഈ ജോലി ഏറ്റെടുക്കാൻ അത്രയും കപ്പാസിറ്റി ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ്ന് കപ്പാസിറ്റി ഉണ്ട്. അത് ഈ ന്യൂസ് 18 ന് അറിയില്ല.
@SajiBrehmavruthanАй бұрын
❤👍👍
@SARATHB-sw7yxАй бұрын
🔥🔥🔥
@rajan728Ай бұрын
We salute u
@robingvadoor8151Ай бұрын
I would like to meet him to give a salute
@InduBabu-gf1sdАй бұрын
😘😘😘😘😘
@MaheshKomathАй бұрын
❤❤❤❤❤❤❤❤❤❤❤
@KwtKw-m7rАй бұрын
🙏🌹🇮🇳❤️salute👍👌🔥
@rajeeshvk2875Ай бұрын
വളരെ ആദരണീയനായ ഒരു സൈനീകനോട് ഇൻ്റെർവ്യു എടുക്കാൻ കുറച്ച് സ്റ്റാൻ്റേഡായ ഒരാളെ പറഞ്ഞയക്കാമായിരുന്നു മൊയന്ത് ഊള ചോദ്യം അല്ലേ ചോദിക്കുന്നത്
@Actin-2008Ай бұрын
Great Sir.... Jai Hind Pls don't repeat irritating questions to him.
@KrishnaKumar-sf5gyАй бұрын
ഇന്ത്യയുടെ അഭിമാനം 🇮🇳❤️🇮🇳
@SanthoshKumar-kr3xtАй бұрын
Jai hind Jai Bharath ❤❤❤
@binukonni319Ай бұрын
താങ്കൾ എന്ന് വിളിക്കാൻ പോലും new 18. യോഗ്യത ഇല്ല.. അത് കെ മേലെ... Love you സാർ love you indian ആർമി