തുടയെല്ല് പൊട്ടി ദുരിതജീവിതം നയിക്കുന്ന ജയന്തിക്ക് സഹായവുമായി Shafi Parambil MLA | 14th June 2021

  Рет қаралды 378,106

News18 Kerala

News18 Kerala

Күн бұрын

തുടയെല്ല് പൊട്ടി ചികിത്സയ്ക്ക് പണമില്ലാതെ വലയുകയാണ് പാലക്കാട് സ്വദേശി ജയന്തിയ്ക്ക് സഹായവുമായി Shafi Parambil MLA. മക്കളില്ലാത്ത ജയന്തിയുടെ ഭർത്താവും രോ​ഗബാധിതനാണ്. . #Palakkad #Jayanti #ShafiParambil
#News18Kerala #MalayalamNewsLive #PinarayiVijayan #KeralaCovid19Updates
#MalayalamNews #MalayalamLiveNews #News18KeralaLiveTV #KeralaNews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe to our channel: / @news18kerala
Visit News18 Kerala Website for latest news and updates: bit.ly/3iMbT9r
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala

Пікірлер: 298
@sidhartharakkal
@sidhartharakkal 3 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണ്...പക്ഷേ ഇത് പോലുള്ള നല്ല കോൺഗ്രസ്സ് നേതാക്കൾ ഞങ്ങളെ ജീവൻ ആണ്...ഷാഫിക്ക❤️
@fasilct9595
@fasilct9595 2 жыл бұрын
Ys nanmayane nadinavashyam
@Differentmadecreative
@Differentmadecreative 4 ай бұрын
ഷാഫി മുഖ്യമന്ത്രിയാവണം കഴിയുമെങ്കിൽ പ്രധാനമന്ത്രിയുമാവണം. നിങ്ങളുടെ സേവന തൽപരത കണ്ടിട്ട് നേരിട്ട് വന്ന് വലിയ ഒരു നന്ദി രേഖപ്പെടുത്താൻ തോന്നുന്നു.
@salmusalu6105
@salmusalu6105 3 жыл бұрын
ആ അമ്മയോടുള്ള സംസാര ശൈലി കണ്ടോ...❤️ അത് മതി...അവർക്ക് ആശ്വാസമാകാൻ....😍 ഷാഫിക്കാ..❤️
@muhammedmomimomi7997
@muhammedmomimomi7997 2 жыл бұрын
😍
@silumilu6416
@silumilu6416 6 ай бұрын
നമ്മുടെ ഉമ്മൻ ചാണ്ടി സാറിനെ ഓർമ വരുന്നു ഒരു ബിഗ് സലൂട്ട് ഷാഫി സാറെ
@mashookmashook3275
@mashookmashook3275 3 жыл бұрын
പാലക്കാടിന് ഒരു നാഥനും നേതാവുമുണ്ട്..... ഷാഫി പറമ്പിൽ💙
@abrahambabybaby1518
@abrahambabybaby1518 Жыл бұрын
ഞാൻ . CPM കാരനാ.ഷാഫി ക്കാ . നിങ്ങളേപ്പോലുള്ളവരാകണം. പൊതു പ്രവർത്തകർ. നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ.
@NasraiNasrai-m5w
@NasraiNasrai-m5w 6 ай бұрын
🙏🏻🙏🏻🙏🏻
@samadfm343
@samadfm343 4 ай бұрын
😍😍😍👍
@rafie1714
@rafie1714 3 жыл бұрын
ഇതാണ് യഥാർത്ഥ ജനസേവകൻ
@lalichan2375
@lalichan2375 6 ай бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ എംഎൽഎക്ക് ആയുസ്സും ആരോഗ്യവും നേരുന്നു
@wearerenjith
@wearerenjith 3 жыл бұрын
*shafikka* ❤️ ഇത് റിപ്പോർട്ട്‌ ചെയ്ത റിപ്പോർട്ടർക്ക് ഒരുപാട് സ്നേഹം 😊😍
@mohammedka5244
@mohammedka5244 Жыл бұрын
Good ❤❤❤🎉❤❤❤🎉❤❤❤🎉
@ashrafpp5563
@ashrafpp5563 3 жыл бұрын
പാലക്കാട്ടുകാരോട് ഒന്നേ പറയാനുള്ളൂ.. ചേർത്ത് പിടിച്ചോണം ഈ മനുഷ്യനെ.. വിട്ടു കളഞ്ഞാൽ നിങ്ങൾക്ക് അത് എന്നും ഒരു തീരാ നഷ്ടമായിരിക്കും.. 💙⚡️
@ShafirKunat
@ShafirKunat 6 ай бұрын
തീർച്ചയയിട്ടും
@muhammedasif2590
@muhammedasif2590 3 жыл бұрын
പാലക്കാടിനു തെറ്റുപറ്റിയിട്ടില്ല 😍😍
@nijasali6318
@nijasali6318 3 жыл бұрын
പാലക്കാട്‌ കാരുടെ ഭാഗ്യം ഇങ്ങനെ ഒരു നേതാവിനെ കിട്ടിയതിന് ഷാഫിക്ക ഉയിർ 😍😍😍
@sinankodakkad5886
@sinankodakkad5886 3 жыл бұрын
ഹൃദയം കീഴടക്കിയ അപൂർവം ചില രാഷ്ട്രീയക്കാരിൽ ഒരാൾ ❤️ ഷാഫിക്ക ഇഷ്ടം 🥰🔥 അതെ പാലക്കാടിനും ഒരു നായകനുണ്ട്.......💥 ഒരു മെട്രോമേനും തകർക്കാൻ കഴിയാത്ത ജനകീയ നായകൻ...........❣️
@sundaranpk735
@sundaranpk735 2 жыл бұрын
ഇതാവണം ഒരു നേതാവ് ഇങ്ങനെ ആയിരിക്കണം ഒരു നേതാവ്👌👌👍
@GeethaJasmine
@GeethaJasmine 3 ай бұрын
അദ്ദേഹത്തിന്റെ സംസാരം കേട്ടാൽത്തന്നെ പകുതി അസുഖം മാറും ❤️
@Kpr2255
@Kpr2255 6 ай бұрын
വടകരക്കാർ പുള്ളിയെ തോൽപിച്ച അത് നിങ്ങള്ക്ക് ഒരു തീരാ നഷ്ടം ആവും... ഇതുപോലെ ഒരു ജനപ്രതിനിധിയേ കിട്ടാൻ ആരും കൊതിക്കും ഷാഫി പറമ്പിൽ ❤❤❤❤❤
@muhamedjalal2756
@muhamedjalal2756 6 ай бұрын
@kadeejavk8852
@kadeejavk8852 6 ай бұрын
ജാതിയും മതവും നോക്കാതെ ഇങ്ങനെയുള്ള പാവങ്ങളെ സഹായിക്കണം അതാണ് നല്ലൊരു മനസ്സ്
@jabirjabi3262
@jabirjabi3262 3 жыл бұрын
എന്താണ് ജനസെവനം ആരാണ് ജനപ്രധിനിധി☝️ ദേ ഇതാണ്‌ അത് 🔥🔥👍
@ShanthaAA
@ShanthaAA 3 ай бұрын
ഇതുപോലെയുള്ള ഒരു പാട് ഷാഫി പറമ്പിൽ നേതാവിനെ പോലെയുള്ളവർ ഓരോ ജില്ലയിലും ഉണ്ടായിരുന്നെങ്കിൽ കേരളം എത്ര നന്നാവുമായിരുന്നു❤❤❤
@askarm5776
@askarm5776 3 ай бұрын
ഷഫീഖ് ഞാൻ ഇപ്പോഴാണ് ഞാൻ കാണുന്നത് ഇത്രമേൽ ആയിരുന്നോ ഷാഫിക്ക ഒരു ബിഗ് salute
@bavavm7147
@bavavm7147 4 ай бұрын
ഷാഫിയുടെ. നല്ല പ്രവർത്തികൾ. കണ്ട് പോകുന്ന ഓരോ സീനും. കണ്ടു. കണ്ണ്. നിറയുന്നു. നാഥൻ. അനുഗ്രഹിക്കട്ടെ.....!
@rajeshr5581
@rajeshr5581 3 жыл бұрын
ഷാഫി ഈസ് ഗ്രേറ്റ്
@hasnamol6186
@hasnamol6186 Жыл бұрын
ഇതാണ് നേതാവ് ഇങ്ങനെ ആവണം നേതാവ് ഷാഫിക്ക പാലക്കാട്കാരുടെ ഭാഗ്യം ഷാഫിക്ക ഉയിർ
@muhammedhaneefa375
@muhammedhaneefa375 6 ай бұрын
കരഞ്ഞു പോയി.... ഷാഫിക്ക.. ഒരു big സല്യൂട്ട്
@vijayammapm727
@vijayammapm727 2 жыл бұрын
നല്ലൊരു ജന പ്രതിനിധി.. ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കും. മാന്യ മായ സംസാരം.
@AmeerAmeer-dy9xu
@AmeerAmeer-dy9xu 6 ай бұрын
കരച്ചിൽ വന്നു പോയി. ഇത് പോലുള്ള നേതാക്കൾ നമുക്കുണ്ടെങ്കിൽ നമ്മുടെ നാട് പാവങ്ങൾ ഒരു ആശ്വാസം ഉയർന്നു വരും സലൂട്ട് ഷാഫി ക്ക
@gost-rider2144
@gost-rider2144 3 жыл бұрын
ഷാഫിക്ക ഉയിർ
@majumaryammaju7982
@majumaryammaju7982 Жыл бұрын
ആരും ഇല്ലെന്നു കരുതണ്ട ആ വാക്കു പോരെ ഷാഫി ✍✍
@mohamadshafi2481
@mohamadshafi2481 Жыл бұрын
പാലക്കാട് കാർക്ക് തെറ്റിയില്ല 🥰🥰🥰🙏ഷാഫിക്ക 👌👌👌
@saraswathivimal3916
@saraswathivimal3916 6 ай бұрын
ഞാനും പാലക്കാട്.. ഷാഫി.. അഭിനന്ദനങ്ങൾ ❤❤❤
@juvairiyaasla6080
@juvairiyaasla6080 3 жыл бұрын
Mla ദൈവം കൂടെ ഉണ്ട്
@musthafapa3913
@musthafapa3913 3 жыл бұрын
ഷാഫി 💪💪💪🥰🥰🥰
@tkshijesh
@tkshijesh 6 ай бұрын
ഇതുപോലുള്ള ഒന്ന് മതി ഈ നാട് നന്നാകാൻ 🎉🎉🎉🎉🎉
@jbm3717
@jbm3717 3 жыл бұрын
ഷാഫിക്ക❣️
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 3 ай бұрын
ഈ.മനുഷ്യ.സ്നേഹിയുടെ.മുൻപിൽ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SuharaRafeeque-vm1rk
@SuharaRafeeque-vm1rk 6 ай бұрын
മനുഷ്യ മനസ്സുകളിൽ ഇറങ്ങി ചെല്ലുന്ന നല്ലവ്യക്തി മനസ്സ് വിങ്ങിപ്പോയി സഹോദരാ ♥️ജയം ഉറപ്പ് ജന മനസ്സുകളെ സ്നേഹിക്കുന്നവരെ ❤️
@Haseena-x1y
@Haseena-x1y 4 ай бұрын
ജനഹൃദയങ്ങളിൽ കീഴടക്കിയ ഷാഫിക്ക ഞാൻ വെറെ ഒരു വിഡിയോ കണ്ടിരുന്നു ജനങ്ങൾ കെട്ടിപിടിച്ച് കരയുന്നത് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. ഇവിടം വിട്ട് പോകുന്നതിന് മുമ്പ് ഒരാളുടെ ഹ്യദയത്തിലേങ്കിലും ഒരിടം നേടുക ആ വിഡിയോ കണ്ടിട്ട് സത്യം പറഞ്ഞാൽ കരഞ്ഞു പോകും ആ സ്നേഹം അള്ളാഹു മരണം വരെ നിലനിർത്തി കൊടുക്കട്ടെ
@abdulmajeedparappuravan821
@abdulmajeedparappuravan821 4 ай бұрын
കൂടെ നിൽക്കണം അതാണ് നേതാവ്
@SarathKumar-qy7xx
@SarathKumar-qy7xx Жыл бұрын
ഇതുപോലെ ഒരു നേതാവ് കിട്ടിയത് നിങ്ങളുടെ പുണ്യം ആണ് ഞാൻ കണ്ണൂർ കാരൻ ആണ് എന്നാലും ഷാഫി എന്നു പറഞ്ഞാൽ ഉയിർ ആണ് 🧡🤍💚
@rasiyap7053
@rasiyap7053 5 ай бұрын
ആ ഉമ്മ യോട് എന്ത് നല്ല സ്നേഹ ത്തോടെ യുള്ള സമീപനം ഷാഫിക്ക സൂപ്പർ ആരോഗ്യം ആയുസ്സും അള്ളാഹു നൽകട്ടെ ആമീൻ
@Aishabeevi-n3t
@Aishabeevi-n3t 6 ай бұрын
ആശ്വാസ വാക്കുകൾ സ്വർഗ്ഗത്തിന്റെ അവകാശി നാഥാ 🤲🤲 ഷാഫിക്കും ♥️ കുടുംബത്തിനും ഇരുലോക വിജയവും ആരോഗ്യവും ദീർഘായുസും നൽകണേ തമ്പുരാനെ 🤲🤲 നല്ല മനസ്സിന്റെ ഉടമ ♥️♥️♥️♥️♥️♥️♥️♥️
@NourasYousaf
@NourasYousaf 5 ай бұрын
Aameen
@ummerp4331
@ummerp4331 3 жыл бұрын
Nethaavu daaa💪💪💪💪💪
@shamsudheen2253
@shamsudheen2253 6 ай бұрын
പാലക്കാടിൻ്റെ നഷ്ടം ,വടകരയുടെ പുണ്യം,shaafi the great ,and THE ONE.
@NiyasMommv
@NiyasMommv 4 ай бұрын
നല്ല മനുഷ്യൻ ഷാഫിക്കാ ഇങ്ങനെ വേണം❤
@salemsalem8841
@salemsalem8841 6 ай бұрын
വടകര ശ്രീമതി ടീച്ചർ ഇതൊക്കെ ഒന്ന് കാണട്ടെ കോവിഡിനെ കാര്യം പറഞ്ഞ ലക്ഷണങ്ങൾ തട്ടിയെടുത്ത് വടകരയുടെ വികസനം ചർച്ചാവിഷയം ആക്കി വടകരയിലെ ജനങ്ങളെ മണ്ടന്മാരായി വോട്ട് തേടാം എന്ന് കരുതിയാൽ തെറ്റി തെറ്റി
@zainulabid2453
@zainulabid2453 3 жыл бұрын
Next CM shafi parambil
@Abrahambaby-om5xg
@Abrahambaby-om5xg 4 ай бұрын
. ഞാൻ cpm ആണ് . ഷാഭിക്ക. ബിഗ് സല്യൂട്ട് . . ഇതാണ് പൊതുപ്രവർത്തനം..നേതാക്കൾ കണ്ട് പടിക്ക്.
@thomaskovoor2751
@thomaskovoor2751 5 ай бұрын
ശരിക്കും ഉമ്മൻ ചാണ്ടി സാറിനെ പോലെ തന്നെ 👌shafi🙏🙏🙏
@ShahulHameed-vo6zy
@ShahulHameed-vo6zy 2 жыл бұрын
മനുഷ്യതത്തിന്റെ വിജയം
@Ijaz19821
@Ijaz19821 3 жыл бұрын
Young iconic leader💯
@Basheer-zx8xn
@Basheer-zx8xn 2 жыл бұрын
എന്ത് നല്ല കാര്യം🙏🙏
@muhammedali7934
@muhammedali7934 5 ай бұрын
വെറുതെയല്ല ,ഷാഫി പാലക്കാട്ടു നിന്ന് വടകരയിലക്ക് വരുമ്പോൾ ഉജ്വല യാത്രയയപ്പും വികാരനിർഭയമായ ജനകൂട്ടവും തടിച്ചുകൂടി കരഞ്ഞും കെട്ടിപിടിച്ചും ഷാഫിയെ യാത്രയാക്കിയത് .❤❤❤
@liyazisaleem541
@liyazisaleem541 Жыл бұрын
ഷാഫിക്ക വലിയ മനസ് പാടൂചോൺ അനുഗ്രഹിക്കട്ടെ
@aboobakkerp91
@aboobakkerp91 6 ай бұрын
ഒരു ജനപ്രതിനിധി എങ്ങിനെയായിരിക്കണം എന്നതിനുള്ള ഉത്തമ ഉദാഹരണം.
@shs101
@shs101 5 ай бұрын
ഇതാണ് shafi ❤️ പാലക്കാടിന്റെ മുത്ത് ❤️
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 5 ай бұрын
ഷാഫി.സർ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@reallovery9594
@reallovery9594 3 жыл бұрын
Iyaal poli aan tto
@publicvoice833
@publicvoice833 3 жыл бұрын
Super shafi👌👌👌👌👏👏👏👏👏📢📢📢📢📢👌👌👌👌👌
@liyazisaleem541
@liyazisaleem541 Жыл бұрын
ഷാഫിക്ക ഞങ്ങൾ ❤️ഹാർട്ട്‌ ആണ്
@unnikrishnanm4278
@unnikrishnanm4278 Жыл бұрын
ഷാഫി പറമ്പിൽ അടിപൊളി അടിപൊളി നേതാവ്
@antosoloman3922
@antosoloman3922 2 жыл бұрын
ഷാഫിക്ക 🇮🇳🇮🇳🇮🇳🌹🌹🌹🇮🇳🇮🇳🇮🇳
@asokanpunnapra4495
@asokanpunnapra4495 6 ай бұрын
ബിഗ് സല്യൂട്ട്🎉
@bijuabraham3197
@bijuabraham3197 3 жыл бұрын
ഞങ്ങടെ ചങ്ക്
@ummerp4331
@ummerp4331 3 жыл бұрын
Kannu niranju 😭😭😭
@minimpm4183
@minimpm4183 2 жыл бұрын
എനിക്കും 😥
@unnikrishnanmenoth6569
@unnikrishnanmenoth6569 3 жыл бұрын
Great
@shamsudheen2253
@shamsudheen2253 6 ай бұрын
ചേർത്ത് പിടിക്കുക എന്ന് പറഞാൽ ഇതാണ്,കേട്ടോ പിണറായി വിജയാ!!
@isacmathew9194
@isacmathew9194 3 жыл бұрын
great man. God bless you and your are serving people. I appreciate your help and support.
@munaamon9891
@munaamon9891 3 жыл бұрын
Safi 👌👌👌👌
@ajuzi998
@ajuzi998 6 ай бұрын
Vote for Congress ❤ shafi ❤❤❤
@Aishabeevi-n3t
@Aishabeevi-n3t 6 ай бұрын
ഷാഫി ♥️♥️♥️ നല്ല മനസ്സിന്റെ ഉടമ M L A 🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼😭😭😭😭
@IAMANINDIAN-n7t
@IAMANINDIAN-n7t 2 жыл бұрын
We proud of you dear Shafikka.. You are a real leader and MLA..
@radhakrishnangovindan4245
@radhakrishnangovindan4245 Жыл бұрын
Good Thanks a lot
@nasaroodennasar6570
@nasaroodennasar6570 6 ай бұрын
ജനായകൻ ❤
@rajannair1376
@rajannair1376 3 жыл бұрын
Ethanu nethavu ethavanam nethavu allathe kaattile eetti murichu kadathan othasa cheyyanalla nethakal edapedendathu🔥🔥🔥🔥🔥🙏🙏🙏🙏👍👍👍👍👍👍👍👍👍❤️❤️❤️❤️❤️
@nelsonpj4837
@nelsonpj4837 2 жыл бұрын
Big സല്യൂട്ട് 👍👍👍👍👍👍👍
@SanjayKumar-zn7te
@SanjayKumar-zn7te Жыл бұрын
Proud of you 🙏
@anjusekar986
@anjusekar986 3 жыл бұрын
Chumma samaram vachitu karyavilla.vayyatha pavangalku veetil ethi sahayikkanam ee vaku undallo Njangalundu veshamikkenda Athanu shafi ikka 💙
@sudheesanr2460
@sudheesanr2460 3 жыл бұрын
Great .. a dedicated leader.
@kichuappu4291
@kichuappu4291 3 жыл бұрын
Shafi ikka 😘😘💪😘
@shihabck7565
@shihabck7565 3 жыл бұрын
ഇത് BJP mla ആയിരുന്നങ്കിൽ Facebook വഴി കാര്യങ്ങൾ അന്നെഷിച്ചിരുന്നു...😂😂 നേരിട്ട് വന്ന് ഇത് പോലെ അന്നെഷിക്കാൻ ആണ് വീണ്ടും പാലക്കാട്‌ ഉള്ളവർ ഇയാളെ ജയിപ്പിച്ചു വിട്ടത് ✌️✌️
@shafisaz7310
@shafisaz7310 3 жыл бұрын
Great man ❤️‍🔥❤️‍🔥❤️‍🔥
@_Psc_master
@_Psc_master 2 жыл бұрын
Shafi parambil🔥🔥💪💪💪
@ambilibabubabu4334
@ambilibabubabu4334 Жыл бұрын
ഷാഫി പറമ്പിൽ സാറും ഗണേഷ് കുമാർ ചെയ്യുന്ന നല്ല എംഎൽഎ നിങ്ങൾ രണ്ടുപേരും തന്നെയാണ് ഞങ്ങടെ കൊല്ലത്ത് ഒരു എംഎൽഎ ഉണ്ട് ഞാൻ എന്റെ മോഡൽ ചികിത്സയ്ക്ക് വേണ്ടി സഹായ അപേക്ഷയുമായി ചെന്നിട്ട് തിരിഞ്ഞു പോലും നോക്കിയിട്ടില്ല
@akathsatharakath6126
@akathsatharakath6126 Ай бұрын
Who is?? Mukesh
@abdulrahmanabdulrahman2882
@abdulrahmanabdulrahman2882 Жыл бұрын
ഷാഫി bai....👍👍👍❤️❤️❤️
@KasimKp-bz3gw
@KasimKp-bz3gw 6 ай бұрын
ഷാഫി അടുത്ത ഉമ്മൻ‌ചാണ്ടി 🙏👍👍👍🙏👍👍👍👍👍👍🙏👍👍👍🙏🙏👍👍🙏🙏👍👍👍🙏👍👍🙏🙏🙏👍🙏
@charuvilaveedu
@charuvilaveedu 2 жыл бұрын
Big salut mr shafi parambil
@trollmediasentertainment7521
@trollmediasentertainment7521 3 жыл бұрын
Shafikka pwoli ❤👏👏 Great Politician
@sincysachu9102
@sincysachu9102 3 жыл бұрын
Love u ikkuse
@sreekalanarayaneeyam3319
@sreekalanarayaneeyam3319 6 ай бұрын
ഇങ്ങനെ ആയിരിക്കണം 🙏🙏🙏
@mohammedcp5019
@mohammedcp5019 6 ай бұрын
ഷാഫി പറമ്പിൽ കേരളത്തിന്റെ ഉദിക്കുന്ന സൂര്യൻ
@sajicherukonil7256
@sajicherukonil7256 6 ай бұрын
shafi istam❤
@samadvallapuzhasamadvallap955
@samadvallapuzhasamadvallap955 3 жыл бұрын
Shafikka🥰
@indigenouscuisines1446
@indigenouscuisines1446 2 жыл бұрын
Shafi parambil is kind hearted person.
@ManafP-qq6mw
@ManafP-qq6mw 4 ай бұрын
അതാണ് ഞങ്ങളുടെ നേതാവ് ഷാഫി പറമ്പിൽ
@ERROR.MUZIK873
@ERROR.MUZIK873 29 күн бұрын
പാലക്കാടിൻ്റെ നാഥന് ബിഗ് സല്യൂട്ട്
@jaisycj
@jaisycj 3 жыл бұрын
Good work 💪
@anishka47
@anishka47 3 жыл бұрын
Good human being..salute to palakkad and people there
@Tibinsam
@Tibinsam 3 жыл бұрын
Shafi uyirr alla chunk annu 😍😍😍😘😘😘❤❤ksu💙💙💙💙💙💙
@visakhktappu9469
@visakhktappu9469 3 жыл бұрын
💙💙💪🏻💪🏻
@mansoorshamil4597
@mansoorshamil4597 3 жыл бұрын
Shafikka poli alle💥💥💥
@saifudheenra9031
@saifudheenra9031 6 ай бұрын
idanu nangaluday shafikkaa❤❤❤
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 16 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 127 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 6 МЛН