ഇങ്ങനെ ഒരു നല്ല സ്റ്റോറി ചെയ്ത ന്യൂസ് 18 ബിഗ് സല്യൂട്ട്
@Dhrona1773 ай бұрын
എനിക്ക് RSS നോട് ആദ്യമൊക്കെ വലിയ വെറുപ്പായിരുന്നു എന്നാൽ എന്താണ് RSS എന്നറിയാൻ തുടങ്ങിയത് മുതൽ കൗതുകമായി മാറുകയും ഈ സംഘടനയെ മോശമായി ചിത്രീകരിച്ചിരുന്ന രാഷ്ട്രീയപാര്ടികളെയും മറ്റു സംഘടനകളെയും സംശയത്തോടെ കാണാൻ തുടങ്ങുകയും ചെയ്തു എന്നാൽ ഇപ്പോൾ എനിക്ക് RSS എന്ന സംഘടനയോട് ബഹുമാനവും ആരാധനയുമാണ് കാരണം അതിന്റെ രാജ്യസ്നേഹവും ജനക്ഷേമവുമാണ് അന്ന് എന്റെ ചിന്താഗതിയെ നിയന്ത്രിച്ചിരുന്ന പാർട്ടിയുടെ കള്ളത്തരവും ക്രൂരതയും കാരണം വെറുക്കുകയും ചെയ്യുന്നു, ജയ് ഹിന്ദ് 🌹🌹🌹
@jayakrishnan17023 ай бұрын
Same ❤
@PAPPUMON-mn1us3 ай бұрын
👌
@Karakootil3 ай бұрын
രാഷ്ട്ര പിതാവിനെ വെടി വെച്ച് കൊന്നതാണോ രാഷ്ട്ര സ്നേഹം
@ajithkumarpk8413Ай бұрын
Yes
@Existence-of-Gods3 ай бұрын
ഇന്ത്യ ഭരിക്കുന്ന ഏറ്റവും വലിയ പാർട്ടി പോലും RSS എന്ന സംഘടനയുടെ വെറും പോഷക പാർട്ടിയാണ് എന്നുപറയുബോൾ അറിയാം RSS എന്ന സംഘടനയുടെ വലുപ്പം എന്തെന്ന്. 🧡🧡🧡
@RatheeshanNk-wu5zr3 ай бұрын
രാജനൈതിക (രാഷട്രീയ) രംഗത് പ്രവർത്തിക്കുന്ന സo ഘടന ആയ ബി.ജെ.പി യുടെ മാതൃസംഘടന ആണ് RSS പോഷക സംഘടന അല്ല BJP
@stephenchirayath86733 ай бұрын
❤🎉😅
@radhakrishnanunnithan45423 ай бұрын
♥️♥️♥️♥️♥️♥️♥️@@stephenchirayath8673
@Achyuthanandan3 ай бұрын
🎉ജയ് ഹിന്ദ്❤
@Existence-of-Gods3 ай бұрын
@@Achyuthanandan ലാൽസലാം 😂😂😂
@GMGOWRI52923 ай бұрын
ഒരു..സംഘ പ്രവത്തകൻ... ആയതിനാൽ.. അഭിമാനം ❤❤❤
@jacobcheriyan27013 ай бұрын
പോടാ വെറുതെ ചിലയേക്കരുത് ഞാൻ ക്രിസ്ത്യൻ ഞാൻ rss ഞാൻ ബിജെപി മെമ്പർ
@sreejithkelamadu82443 ай бұрын
❤
@anilbn48893 ай бұрын
നല്ല ദിവസം nokki👏തള്ളക് വിളിക്കുന്നില്ല. നിന്നോട് യോജിക്കാനോ വിയോജിക്കാനോ അവർ നിൻറെ വീട്ടിൽ വന്നിരുന്നോ @@jacobcheriyan2701
@anilbn48893 ай бұрын
👏👏👏👍👍👍🙏
@PrasanthKS-fq8bg3 ай бұрын
👍🚩
@vishnumskurup16463 ай бұрын
ഒരു RSS കാരൻ ആയതിൽ അഭിമാനിക്കുന്നു, 99 വർഷം പൂർത്തി ആയിട്ടും ഈ സംഘടനയുടെ രഹസ്യവും അതിന്റെ പ്രവർത്തനവും അതിൽ പ്രവൃത്തിക്കാത്തവർക്കും അതിനെ എതിർക്കുന്നവർക്കും മനസിലായിട്ടില്ല എന്നതാണ് ഈ സംഘടനയുടെ ശക്തിയും
@InfoMentorEnglish3 ай бұрын
ഞാൻ കണ്ണൂരിൽ ഒരു കമ്മ്യൂണിസ്റ്റ് ഫാമിലിയിൽ ജനിച്ച വ്യക്തിയാണ്..ചെറുപ്പം മുതൽ ബാലസംഘത്തിൽ പ്രവർത്തിച്ചു വരുന്ന സമയത്ത് വീടിന്റെ അടുത്തുള്ള ഒരു ചേട്ടൻ എന്നെ കൂട്ടി ശാഖായിലേക് കൊണ്ടുപോയി വീട്ടിൽ അറിഞ്ഞപ്പോൾ അടിയും ശകാരവും കിട്ടി എന്നാൽ എനിക്ക് വാശിയായി ഞാൻ പിന്നീട് വീണ്ടും ശാഖയിൽ പോയി അവസാനം Rss നോട് അടങ്ങാത്ത പ്രണയം ആയി.. Itc കഴിയുകയും ചെയ്തു... യാദൃച്ഛികം ആയിരുന്നു എന്റെ ഈ മാറ്റം. ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... ഇന്ന് എനിക്ക് ഈ പ്രസ്ഥാനം എന്റെ ജീവനാണു..❤
@VipinVasudev-uz1jv3 ай бұрын
❤
@RameshBabu-jd1vm3 ай бұрын
ഒരു സംഘ പ്രവർത്തകൻ ആയതിൽ അഭിമാനം 💪💪💪❤️❤️❤️
@rajeshkumarkg5773 ай бұрын
മനസ്സുകൊണ്ട് എന്നും സ്വയംസേവകനായി ജീവിക്കും മരണം വരെ❤❤❤❤❤❤❤
@somang13483 ай бұрын
RSS എന്ന സംഘടന ഭാരതത്തിൽ ഉള്ളതുകൊണ്ട് ഹിന്ദുക്കൾ ഇവിടെ ജീവിച്ചു പോകുന്നു....എല്ലാ RSS പ്രവ൪ത്തക൪ക്കും ഒരായിരം നന്ദി.....🙏🙏🙏🙏🌹🌹🌹
@somanathanAyyappan3 ай бұрын
Hundred percent true
@gopialok85093 ай бұрын
Sathyam
@ഷബീർCAB3 ай бұрын
മുമ്പ് ഹിന്ദുക്കൾ ഇല്ലാത്തത് കൊണ്ടാകും സ്വതന്ത്ര സമരത്തെ ഒറ്റി കൊടുത്തത്
@darklucifer55073 ай бұрын
21 ഉരീയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല ഓർമ്മ ഉണ്ടോ പ്രസഗം@@ഷബീർCAB
@girikumart37533 ай бұрын
RSS കെപുരം പുതുകുളങ്ങര ശാഖസ്വയംസേവക്
@നരസിംഹമന്നാടിയാർ-ട2ജ3 ай бұрын
❤
@midhunpmadhu13153 ай бұрын
Namasthe🔥🔥
@PAPPUMON-mn1us3 ай бұрын
💛🧡
@AthiraSasi-j5x2 ай бұрын
❤
@saffaronfighter25383 ай бұрын
🚩🕉️🔥PROUD OF A SWAYAMSEVAK🔥🕉️🚩
@gopakumargopakumar16453 ай бұрын
RSS ❤ ഭാരതത്തിന്റെ രാഷ്ട്രീയ സമൂഹിക ചരിത്രം തിരുത്തി എഴുതിയ ഏക ശിലയില്‍ കൊത്തി എടുത്തത് പോലുള്ള അതി ശക്തമായ സംഘടന സംവിധാനവും ആദര്‍ശനിഷ്ഠയുമായി ലോകത്തിലെ ഏറ്റവും വലിയ കേഡര്‍ ഓര്‍ഗനൈസേഷനായ ആര്‍ എസ് എസ് അതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് ❤️ ലോകത്ത് മറ്റേത് ഒരു സംഘടനയും തുടങ്ങി പത്തോ പതിനഞ്ചോ വര്‍ഷത്തിനുള്ളില്‍ പല കഷണങ്ങളായി തീരുന്നു എങ്കിൽ ആര്‍ എസ് എസ് ലോകത്തിന് അത്ഭുതമായി നൂറു വര്‍ഷമായി പിളരാതെ തളരാതെ പദം തെറ്റാതെ അതിന്റെ പ്രയാണം തുടരുന്നു
@sureshsemow9093 ай бұрын
എന്റെ ജീവിതത്തിൽ ആദ്യമായാണ് ഒരു tv ചാനൽവഴി RSS ചരിത്രത്തെ കുറിച്ചുള്ള വളരെച്ചെറിയ ഒരു വിവരണം കാണാൻ കഴിഞത് ❤
ഐ എസ് ആർ ഒ മുൻ മേധാവി Dr. സോമനാഥനും ഇന്നലെ പരിപാടിക്ക് ഉണ്ടായിരുന്നു. ഒരു കാഴ്ചക്കാരൻ എന്ന നിലക്ക്. 💪💪💪🙏
@subisht98393 ай бұрын
🎉Rastriya Swayamsevak Sangh namaste 🙏 ഭാരത മാതാവിന് അഭിനന്ദനം🇮🇳🎊
@KrishnaKumar-sf5gy3 ай бұрын
ഞാൻ അടിയന്തരാവസ്ഥ കാലത്ത് മുഖ്യശിക്ഷകൻ ആയിരുന്നു, ഇന്ന് ഓർക്കുമ്പോൾ അഭിമാനം ഉണ്ട് 🇮🇳❤️🇮🇳🌹🌹ലോകാ സമസ്താഃ സുഖിനോ ഭവന്തു ❤❤❤
@RSS_Thalassery3 ай бұрын
#99YearsOfRSS 🧡
@SrutiSam3 ай бұрын
100
@VishnuRaj-eu9kn3 ай бұрын
ഇങ്ങനെ story chaitha ചാനലിന് അഭിനന്ദനങ്ങള്‍ ❤❤❤
@GOLDENSUNRISE-3693 ай бұрын
ഭാരതത്തിന്റെ ഏറ്റവും വിശ്വസ്തമായ സംഘടന 🔥R🔥S🔥S🔥
@nanduk93943 ай бұрын
ആർഎസ്എസ്❤
@APPU_AGI3 ай бұрын
മനസ്സിൽ പോലും ചിന്തിക്കാൻ പറ്റാത്ത 99 വർഷം 🔥
@Krishna-b5r5t3 ай бұрын
ഞാൻ "സംഘി" ആണെടാ! പറയാൻ ധൈര്യം ഉണ്ടോ? കേരളത്തിൽ 😏! ഞാൻ സംഘി ആണ്!.
@logic67053 ай бұрын
ഞാൻ സംഘി ആണ്. എന്നും..
@pky8023 ай бұрын
ഞാനും സങ്കിയ
@jacobcheriyan27013 ай бұрын
ഞാൻ സങ്കി ആണ്, എനിക്ക് മെമ്പർ ഷിപ്പ് ഉണ്ട്, മോഡി ചിലപ്പോൾ എന്നെ അറിയും, ഞാൻ ക്രിസ്ത്യൻ, എന്താ, കേരളം ഭരിക്കണം അതിന് സോഷ്യൽ എൻജിയാറിങ് വേണം
@azecvisu3 ай бұрын
Jai Sanki Jai RSS 🎉🎉🙏👏🙏👏
@azecvisu3 ай бұрын
@@logic6705🎉👏🙏
@amalnath64773 ай бұрын
സംഘത്തിൻ്റെ ഈ ശതാപ്തി വേളയിൽ ഒരു സ്വയം സേവകനായ എൻ്റെ എല്ലാ പിറന്നാള് ആശംസകളും നേരുന്നു... ഇനിയും ഒരു നൂറു വർഷം സംഘം ഭാരതത്തിൻ്റെ ദേശീയ ബോധത്തിലും, ക്ഷാത്ര വീര്യത്തിനും ആർഎസ്എസ് അടിത്തറ പാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
@PAPPUMON-mn1us3 ай бұрын
മനുഷ്യ വംശം ഇ ല്ലാതാവുന്നത് വരെ RSS ഉണ്ടാവട്ടെ ... 👌
@vipinvijayan90883 ай бұрын
ഭാരത് മാതാ കീ ജയ്🧡🧡🔥🔥🔥
@sreenadhs8023 ай бұрын
❤️❤️❤️ ജയ് rss
@harikrishnanpv30583 ай бұрын
സമാജത്തിന്റ ശക്തി രാഷ്ട്രത്തിന്റെ പ്രാണൻ RSS☺️🧡✊🏻
@anuranjnb18633 ай бұрын
സംഘം 🧡....
@santhoshkumarnarayanan25983 ай бұрын
❤❤❤rss
@PramodNanu-h1d3 ай бұрын
🚩 100-ാം വർഷത്തിലേയ്ക്ക് സ്വാഗതം:❤️ ജയ് ഭാരത് മാതാ ... ജയ്.R...S...ട....🚩🚩🚩
@smrshah383 ай бұрын
❤❤️❤️RSS❤️❤️❤️
@govinddasgovinddas30353 ай бұрын
Exland speech👍
@prasadkumarnair19923 ай бұрын
ഗുരുജിയെ (Shri Madhavrao Sadashivrao Golwalkar) പറ്റി ഒന്നും പറഞ്ഞില്ല അതിനാൽ തന്നെ ഇത് അപൂർണ്ണമായിപ്പോയി.
@logic67053 ай бұрын
അതെ.. ഗുരുജി ആണ് ആർഎസ്എസ് നെ നൈതികതയും ആധ്യാത്മിക മൂല്യങ്ങളും കാര്യക്രമങ്ങളും രൂപപ്പെടുത്തിയത്.
@PAPPUMON-mn1us3 ай бұрын
അയിന് ഇവനൊന്നും RSS ന്റെ ഉള്ളു ശരിക്കും അറിയില്ല.... 🤨
@sajeevansaji28203 ай бұрын
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്വം 🔥🔥 Rss🔥🔥🔥❤
@o..o50303 ай бұрын
1925 Rss രൂപീകരണം 1921 മലബാർ അമുസ്‌ലിം കൂട്ടക്കൊല ആയ മാപ്പിള കലാപത്തിന് ശേഷം immediate ആയി രൂപീക്കരിക്കപ്പെട്ട ഭാരതത്തിന്റെ original സ്വയം സേവക അഗ്നിവീർ സംഘടന 🤍🧡
@PintosVlog3 ай бұрын
Malabar revolt was in 1921,Sangh came to Kerala only after 1940s among TVM brahmins.
@o..o50303 ай бұрын
@@PintosVlog yes It was formed in 1925 right after 1921 Islamic atrocity which was a part of wider Khilafat movement which Gandhi supported while made many other Congress members change their stance which led to creation of RSS in Nagpur, you can look up the correlation with a simple search btw 💯
@KrshnanC3 ай бұрын
1925 അല്ലല്ലൊ 1921 അല്ലേ ?😊
@o..o50303 ай бұрын
@@KrshnanC 1925 ആണ് RSS formation, 1921 ആണ് മലബാർ കലാപം നടക്കുന്നത്, khilafat movement ന്റെ ഭാഗം ആയി നിരവധി അതിക്രമങ്ങൾ വീണ്ടും തുടർന്നു, Noakhali കലാപം മറ്റൊരു ഉദാഹരണം 💯
@ahambhramasmii3 ай бұрын
After 1921 mapla riot, it spread to North side and all over India. So many riots happened because of khilafat movement turned into 1921 riot. RSS formed not just because of one incident @@PintosVlog
@RamachandranPalayadan3 ай бұрын
ഞാനൊരു മുൻ സംഘ പ്രവർത്തകനായ തിൽ അഭിമാനം തോന്നുന്നു സംഘമാണെന്റെ ജീവവായു❤❤❤❤
@Akp-n1x3 ай бұрын
Eppo allay
@RamachandranPalayadan3 ай бұрын
@@Akp-n1x ഇപ്പോൾ പ്രവർത്തന മില്ല എങ്കിലും സംഘത്തിന്റെ ഏത് കാര്യത്തിനും ഞാൻ എന്നാൽ കഴിയുന്ന തരത്തിൽ പ്രവർത്തിക്കാറുണ്ട്🙏🙏
@BharathFacts-v8t3 ай бұрын
Once a sanghi always a sanghi💪
@surendran99083 ай бұрын
പുറമേ നിന്നുള്ളവർക്ക് മാറ്റങ്ങൾ വേണമെന്ന് വിചാരിച്ചാൽ നടക്കില്ല!സംഘത്തിൽ അനേകവർഷം പ്രവർത്തിച്ചാൽ മാത്രമേ അതിന്റ പ്രവർത്തനത്തിൽ മാറ്റം വരുത്താൻ എല്ലാ അധികാരികളുടെ സമ്മതത്തോടെ കൊണ്ടുവരാൻ സാധിക്കൂ...എന്റെ ജീവിതത്തിൽ എറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയ പ്രസ്ഥാനം "അന്നും ഇന്നും എന്നും"ഇപ്പോൾ വയസ്സ് 52😌🙏🙏🙏
@PAPPUMON-mn1us3 ай бұрын
👌🥰
@alexsamuel48763 ай бұрын
റോമൻ കത്തോലിക്കാ വിഭാഗത്തിൽ ഉള്ള നസ്രാണി ആയ ഞാൻ സ്വയം സേവക് ആണ് എന്ന് പറയുമ്പോൾ അഭിമാനം ❤
@rajancp56153 ай бұрын
❤️❤️
@_.Aswin._3 ай бұрын
How come ?
@santhoshkumar-xt2me3 ай бұрын
❤ മുത്താണ്🎉
@jismonaj45473 ай бұрын
❤
@PAPPUMON-mn1us3 ай бұрын
നി ബിജെപി ആയാ മതി.. RSS ആവണ്ട .. OK ... 🤨
@manojpillai197813 ай бұрын
എന്തൊരു മാറ്റം ആണ് കേരളത്തിന്... 100വർഷങ്ങൾ കഴിയുമ്പോഴും ഒരു സംഘടന അതിന്റെ ലക്ഷ്യങ്ങളിൽ തന്നെ ആണ്.... ഇന്നും ആളുകൾ സംഘത്തെ പഠിക്കുന്നു മനസിലാക്കുന്നു കൂടെ കൂടുന്നു.... അഭിമാനം ആണ് RSS🚩
@krishnakumar-yw7fm3 ай бұрын
RSS 💪💪🚩🚩
@saraths24963 ай бұрын
RSS🔥🔥Name is Enough!
@jijumon77203 ай бұрын
Proud to be a Sanghi ❤❤ u people no nothing about sangh ....that is RSS🔥🔥
@Arjunsnair3633 ай бұрын
RSS 👑👑👑👑
@rjpzhprmb3 ай бұрын
Im not rss but i love them and their idea about this nation becouse i love this nation and ready to die for this nation, bharath matha ki jai
@കൈലാസ്നായർ3 ай бұрын
അതാണ് RSS. ഈ രാഷ്ട്രത്തിന്റെ ജീവനാഡി 💪💪💪💪💪🧡🧡🧡🧡🧡
@gopakumar95183 ай бұрын
ഭാരത് മാതാ കി ജയ്
@anirudhR-jx1bs3 ай бұрын
ʀꜱꜱ 🧡🧡
@shines34113 ай бұрын
കേരളത്തിൽ rss ഉള്ളത് കൊണ്ട് udf ഉം ldf ഉം ജീവിച്ചു പോകുന്നു എന്തും rss ന്റെ തലയിൽ ഇട്ടാൽ അവിടെ എല്ലാം തീരും, അൻവർ എന്തൊക്കെ ആരോപണങ്ങൾ പറഞ്ഞു പക്ഷെ adgp rss നെ കണ്ടു എന്ന് പറഞ്ഞതോടെ പിന്നെ സ്വർണ്ണം പൊട്ടിക്കൽ, കൊല ചെയ്തത്, ഒക്കെ വാർത്ത അല്ലാതെ ആയി. ചർച്ച മുഴുവൻ rss നു വേണ്ടി adgp പൂരം കലക്കി എന്നായി. മലയാളികൾ രാഷ്ട്രീയപ്രബുദ്ധരായത് ആണ് ഇവരുടെ ധൈര്യം 🙏🏻
@jishnup39713 ай бұрын
29th year of sevak
@കൈലാസ്നായർ3 ай бұрын
Big salute to you sir 🧡🧡🧡🧡🧡
@pk-ch2xd3 ай бұрын
BigSalootSirMathruboomiindianlohiapartyRSS
@damodharanak98333 ай бұрын
ഓരോ വ്യക്തിയും സ്ത്രീ പുരുഷ ഭേദമെന്യേ ചുരുങ്ങിയത് ഒരു അഞ്ചു വർഷമെങ്കിലും R S S എന്ന പ്രസ്ഥാനത്തിന് വേണ്ടി സജീവമായി പ്രവർത്തിക്കണം എന്നാലേ ഭാരതം എന്നും ഭാരതമായി നിലനിക്കുകയൊള്ളു ജയ് ഭാരത്
@sumeshv32153 ай бұрын
I'm proud rss worker
@лекшмишибин3 ай бұрын
🧡RSS🧡🧡🧡🧡
@krishnakumarkrishnan90273 ай бұрын
സംഘം ❤❤❤❤❤
@anishsnair36553 ай бұрын
ന്യൂസ് 18.🙏...🙏....🙏....❤❤❤
@Joy-gw2gy3 ай бұрын
ഞാൻ സംഘി അല്ല കൃസംഘി.. സംഘമാകണം എന്റെ ജീവിതം എന്ത് ധന്യമിതിൽപ്പരം.
ഞാൻ rss കാരൻ അല്ല പക്ഷെ എനിക് rss നോട് ബഹുമാനം ഉണ്ട്... ഞങ്ങൾക് ഹിന്ദുക്കൾക്ക് ഇവിടെ ജീവിക്കാൻ സഹായകരമാകുന്നത് rss ആണ്❤
@vijayana433 ай бұрын
🎉🎉🎉🎉🎉
@Sudheesh_Manchira3 ай бұрын
❤❤
@vivarevolution35273 ай бұрын
ജൂതൻ്റെ രാജ്യത്തെ എന്നും തുണച്ചിരുന്ന പ്രസ്ഥാനം RSS ❤
@kurianvarughese84093 ай бұрын
ജയ് ഹിന്ദു 🙏🙏🙏🙏🙏
@SanthoshTV600003 ай бұрын
❤
@hariom-cl4qr3 ай бұрын
ഇനിയും അനേകം നൂറ്റാണ്ടുകൾ ഈ വിജയവഴിയിലൂടെ മുന്നേറട്ടെ.... ജയ് ഭാരതം
@AmalRaju-kf2jw3 ай бұрын
Rss kannur kottali shagha
@saffaronfighter25383 ай бұрын
🚩MADAYI🚩
@kpchandrasekharamenon49143 ай бұрын
ലോകാവസാനം വരെ നിലനിൽക്കുന്ന ലോകത്തിലെ ഏക സംഘടന.🎉🎉🎉🎉🎉🎉🎉
@JaiHind-tl7zt2 ай бұрын
നമസ്തേ സദാ വത്സലെ മാതൃഭൂമേ 🔥🔥🔥RSS 🔥🔥🔥 FIRST PILLAR AND DEFENSE OF THE 🇮🇳🇮🇳🇮🇳
@RAJ-fb3ps3 ай бұрын
#100yerasRSS#. ❤❤
@mitheeshpc71793 ай бұрын
Rss❤️
@sajipp39323 ай бұрын
RSS 💪🧡🧡🧡🙏🙏🙏
@grey57393 ай бұрын
വിരസമായ അവതരണം. Rss ൻ്റെ മർമ്മപ്രധാനമായ വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.. ആരൊയൊക്കയോ പേടിച്ച് അവതരണം നടത്തുന്നത് പോലെ.. dont wory dude... Say it bold.. the country has given mandate for the subsidiary of rss to rule them for the consequent 3rd time.. and is still running.. so pls be bold.. kerala is an integral part of india😂😂😂. Say truth boldly
@shy3843 ай бұрын
ഇന്ത്യയിലെ മുക്കിലും മൂലയിലും ഈ സംഘടന ഉണ്ടു എന്നത് ആണ് വാസ്തവം...
@1971Krishnan73 ай бұрын
Jai RSS❤️❤️❤️❤️❤️❤️❤️
@Praveenmenon6663 ай бұрын
Grt job news 18 👍🏻👍🏻👍🏻
@sathyankp30353 ай бұрын
Jai Bheem 🔥🔥🔥🔥🔥🔥🔥 Ambedkar ❤❤❤❤❤
@samisreekumar15573 ай бұрын
ആർ എസ്സ് എസ്സ് 🙏❤🙏
@shibin7663 ай бұрын
👍
@remyagopinath27243 ай бұрын
RSS🇮🇳
@happygirl35713 ай бұрын
"ഭാരത് മാതാ കീ ജയ്..... ജയ് ജയ് ....... ആർ എസ്സ് എസ്സ് ........."
@indianheartbeats19563 ай бұрын
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം ❤
@renjithraj85663 ай бұрын
👍🏻👍🏻🔥
@dineshkumar-ep9dq3 ай бұрын
മൗമുദി വിഷങ്ങൾക്ക് നടുവിരൽ സലാം
@Rajkerala463 ай бұрын
RSS ❤
@cds9163 ай бұрын
❤️❤️❤️❤️❤️❣️🔥🔥🔥🔥🔥🔥🔥
@AsokanKK-jo4tt3 ай бұрын
പെറ്റമ്മയും പിറന്നനാടും സ്വർഗത്തേക്കാൾ മഹത്തരം
@NIJESHNARAYANAN-lb7oe3 ай бұрын
Bharath Matha ki Jai
@anoopsnair67523 ай бұрын
RSS👍👍👍
@RomiPal-hu6ur3 ай бұрын
Good words,great observation and well presented .....thank you ji.
@Nitheesh123-i7o4 күн бұрын
വേറൊരു പാർട്ടി യുടെ ആശയ ങ്ങൾ kവെറുപ്പായിരുന്നു rss നോടും ബിജെപി യോടും ഇത്രയും കാലം. ഇന്ന് ഞാൻ മനസിലാക്കുന്നു നമ്മുടെ രാജ്യത്ത് rss ന്റെയും ബിജെപി യുടെയും ആവശ്യകത. ഇനി ഞാനും ഈ ആശയത്തിനൊപ്പം 🧡
@Nitheesh123-i7o4 күн бұрын
ന്യൂസ് 18🧡
@Anu-ew1fn3 ай бұрын
🎉🎉🎉
@manikantannair43023 ай бұрын
🙏🙏🙏 Rashtraya Swaha ... idam na mama:....
@rajvla3 ай бұрын
ഇന്നു മാത്രമല്ല ചർച്ച ചെയ്യപ്പെടുന്നത് എന്നും ചർച്ച ചെയ്യപ്പെട്ടിരുന്നു😄