പരം വൈഭവം നേതുമേതത് സ്വരാഷ്ട്രം സമര്‍ഥാ ഭവത്വാശിഷാ തേ ഭൃശം.❤️🔥💯
@SurandrannairSurandrannair4 ай бұрын
എന്താണ് സംശയം ആർ എസ്സ് എസ്സ് ഒരു ബ്രന്മാ ണ്ട സംഘടനയാണ് ലോകം മുഴുവൻ വ്യാപിച്ച സംഘടനയാണ് . ശത്രു വി ൻ്റെ അടുക്കളയിലും പലരൂപത്തിൽ പല ഭാവത്തിൽ എത്തി പെടും പേടിക്കേണ്ട മറ്റുള്ളവരെ നശിപ്പിക്കാനല്ല രക്ഷിക്കാൻ കാരണം അതിൻ്റെ വേര് സത്യ ധർമ്മാധികളായ സനാതന ധർമ്മത്തിലൂന്നിയതാണ് പലരും വേരോടെ പറിച്ചു കളയാൻ നോക്കി നശിപ്പിക്കാൻ നോക്കിയവർ തന്നെയില്ലാതായി ഇനിയും അങ്ങിനെ തന്നെയാകും അതിനെ എതിർക്കുന്നവരുടെ ശക്തി യും ബലവും ആർ എസ്സ് എസ്സിലേയ്ക്ക് ആവാഹിക്കപെടുകയാണ് ചെയ്യുന്നത് അതിൻ്റെ തേരാളി സനാതനധമ്മർ മ്മവും. സാക്ഷാൽ വിഷ്ണു കേശവ നായി അവതാരമെടുത്തതാണ് കലിയുഗത്തിൽ. മറേറാരു കൃഷ്ണനായി രാമനായി.
@vaisakhss34793 ай бұрын
സംഘ ധർമ്മം രാഷ്ട്ര സേവനമാണ് , അതുകൊണ്ടാണ് ഈ ദൈവീകമായ സംഘടന ഇങ്ങനെ പവിത്രമായി നിലനിൽക്കുന്നത് , എല്ലാവർക്കും നല്ലതുവരട്ടെ ❤
@pkumar43738 ай бұрын
എടോ മൊട്ടെ ആർഎസ്എസും ബിജെപിയുമായുള്ള ബന്ധം അമ്മയും കുഞ്ഞും പോലെയാണ് അതും സംസ്കാരമുള്ള
@abhinandb.s18934 ай бұрын
മനസ്സിലാക്കാൻ ഇനിയും സമയമെടുത്തേക്കാം 🧡
@ajaysabari8 ай бұрын
സംഘം എന്താണെന്ന് അറിയണമെങ്കിൽ അരുണ് ഒരു നൂറ് ജൻമം കൂടി കഴിയേണ്ടി വരും
@RageshBabu-g3q8 ай бұрын
Nayayi mathram 100😅
@samual7148 ай бұрын
ബലാത്സംഗം ടീം അല്ലെ സംഗം
@binukurian12428 ай бұрын
അര ട്രൗസർ ചുറ്റി വടി കറക്കുന്നതിനാണോ ഇത്രയും build up
@Ng969938 ай бұрын
@@binukurian1242മൂന്ന് സീറ്റിൽ നിന്ന് മുന്നൂറ് Seat നേടി 10 വർഷമായി രാജ്യം ഭരിക്കുന്നു. ഇത്തവന്ന വീണ്ടും ജയിക്കാൻ പോകുന്നു. അതിനാണ് build up. 😂😂😂 അത് പോലും മനസ്സിലാക്കാൻ പറ്റാത്ത നീയൊക്കെ എന്ത്.....
@Hacker_Boy-w4o8 ай бұрын
🤪👍🏻@@samual714
@kprajendran-oz9bc8 ай бұрын
ഭൂരിപക്ഷത്തിന് വേണ്ടി സംസാരിച്ചാൽ ഫാസിസം. ന്യൂനപക്ഷത്തിന് വേണ്ടി അടിമപ്പണി ചെയ്‌താൽ മഹത്വവും. ഫാസിസം ഞാൻ സ്വീകരിക്കും. ഞാൻ ഭൂരിപക്ഷത്തോടൊപ്പം നിൽക്കും. ന്യൂna പക്ഷത്തിന്റെ വിടുപണി ചെയ്യാനും ചെരുപ്പ് നക്കാനും എനിക്ക് സൗകര്യമില്ല.!
@moneyfocus96808 ай бұрын
പിന്നെ എന്തിനാ അന്യ രാജ്യങ്ങളിലെ നൂനപക്ഷത്തിനു വേണ്ടി സംസാരിക്കുന്നെ.. അവരും fascism കാണിക്കട്ടെ
@BrijeshVb3 ай бұрын
@@moneyfocus9680നീ ഇവിടെനിന്നു ചിലക്കുന്നത് ഞങ്ങളെ പോലെ ഉള്ള ഹിന്ദുകളുടെ തണലിലാ മറക്കേണ്ട
പഠിക്കാൻ വേണ്ടി ശാഖയിലേക്ക് പോയ പലരും കണ്ണൂരിൽ ഇപ്പോ സംഘ പ്രവർത്തകരാണ്.. അതുകൊണ്ട് അവരിപ്പോ ആരെയും ചാരപ്പണിക്ക് പോലും വിടുന്നില്ല 😅
@jjj19728 ай бұрын
RSS നമ്മുടെ അഭിമാനം. ജയ് ആർഎസ്എസ്.
@rileeshp73878 ай бұрын
ഗോഡ്സെ യേ സംഭാവന ചെയ്ത സംഘടന അല്ലേ ഓരോ രാജ്യ ഡ്രോഹിക്കും അഭിമാനിക്കാം
@rileeshp73878 ай бұрын
ഗോഡ്സെ യേ സംഭാവന ചെയ്ത സംഘടന അല്ലേ ഓരോ രാജ്യ ഡ്രോഹിക്കും അഭിമാനിക്കാം
@arunkrishnanr8 ай бұрын
1940 ൽ മരിച്ച ഡോ.കേശവ ബലിറാം ഹെഡ്ഗേവാർ 1948-49 ൽ ആർ എസ്സ് എസ്സ് പൊളിറ്റിക്കൽ പാർട്ടി രൂപികരിക്കുന്നതിനെ പറ്റി അഭിപ്രായം പറഞ്ഞെന്നോ😯 മൊട്ട എന്തൊക്കെയാണ് പറയുന്നത്🥲
@merepyaredheshvaasiyom35784 ай бұрын
മുടി മാത്രം അല്ല തലച്ചോറും ഇല്ല
@rahulunni57003 ай бұрын
ivante vayil keri padakam potikanm🤣😂😅
@naughtysidhuuu53304 ай бұрын
ബിജെപി ആർഎസ്എസ് ൻറെ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞ് മാത്രമാണ് മൊട്ടെ...
@manumohandas54543 ай бұрын
"അമരമാകണമെന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം" അഭിമാനം RSS❤️ അഹങ്കാരം RSS ❤️❤️❤️❤️ എല്ലാ RSS കാർക്കും ലൈക്ക് ചെയ്യാൻ ഉള്ള കമന്റ്
@sanjuanju29683 ай бұрын
ഇത് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം കൊള്ളുന്നു 💪🏻💪🏻💪🏻
@vvanizham8 ай бұрын
ഇവിടെ തളിരിടും ഒരൊറ്റ മൊട്ടും വാടി കൊഴിഞ്ഞു വീഴില്ല.വാടി കൊഴിഞ്ഞു വീഴില്ല
@talktravelandtastebuds8 ай бұрын
സ്വാര്‍ത്തചിന്തകള്‍ മായണം പരമാര്‍ത്ഥഭോധമുതിക്കണം രാഷ്ട്രഭാവനയാല്‍ സ്വജീവിതലക്ഷ്യമുള്ളിലുറക്കണം ക്ഷുദ്രവ്യത്തികള്‍ തേഞ്ഞു മാഞ്ഞു വിശാലമാവനമാന്തരം മതേതരം എന്ന പേരും പറഞ്ഞ് "പച്ച" വർഗീയതയ്ക്ക് ചൂട്ട് പിടിക്കുന്നവന്മാർ നൂറു ജന്മം ജനിച്ചാലും സംഘത്തെ മനസ്സിലാക്കാൻ പറ്റില്ല
@Rijumash8 ай бұрын
Rss നെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല അരുൺ...വിവിധ പരിവാർ സംഘടനകളിൽ ഒന്ന് മാത്രമാണ് ബിജെപി.. അറിയൂ.. പഠിക്കു അരുൺ
@Ng969938 ай бұрын
ബുദ്ധിജീവികൾ പൊതുവേ ഒന്നു പഠിക്കാറില്ല. വായിൽ തോന്നിയത് പഠിപ്പിക്കാറേയുള്ളു.
@chalachepoli3 ай бұрын
Rss ന്റെ 42 പരിവാർ സംഘടനയിൽ ഒന്നുമാത്രമാണ് ബിജെപി എന്ന് ഈ പൊട്ടന് അറിയാൻ പാടില്ല
@SidharthsaliSidharth8 ай бұрын
ഞാൻ ഒരു rsskaran അല്ല rss ഇഷ്ടം ആണ്
@kpsivadasan95748 ай бұрын
സംഗം അദ്മാവും ബിജെപി. ശരീരവുമാണ് മാന്യരെ 🙏🏻
@SudheerSudhi-o8z3 ай бұрын
ഒരു സ്വയംസേവകൻറെ ശരീരത്തിലെ ഓരോ മസിലുകളും ഈ രാഷ്ട്രത്തിന്റെ ശക്തിയാണ്.
@Dingan4dingan4 ай бұрын
അമരമാവണം എൻ്റെ രാഷ്ട്രം വിശ്വ വിശ്രുതി നേടണം നികില വൈഭവമാവണം എവിടെയും ജനജീവിതം
@KrishnanMD-h8m26 күн бұрын
രാഷ്ട്രത്തിന് ത്തിന് വേണ്ടി ജീവൻ വരെ കളയാൻ തയ്യാറാണ് അതാണ് ഒരു സ്വയംസേവകൻ'വന്ദേമാതരം'
@merepyaredheshvaasiyom35784 ай бұрын
1:30 മുതൽ അരുൺ പറയുന്നത് കേക്കുക. Dr hedgavar 1940 ൽ മരണപ്പെട്ടു, പിന്നെ എങ്ങനെ ആണെടോ 1949 ൽ അദ്ദേഹം മറുപടി പറയുന്നത്. താങ്കൾക്ക് എവിടെ നിന്നാണ് ഈ വിവരക്കേട് കിട്ടുന്നത് 🤭🤭
@radhakrishnannairchambakka60028 ай бұрын
ഇനിയും ഉണ്ട് മോനെ സ്കൂൾ, ബാലിക ബാലാ മന്ദിരം സേവാഭാരതി
@KL-dn3ls3 ай бұрын
മാതൃഭൂമി വിജയിക്കട്ടെ... ഈ രാഷ്ട്രം ഉന്നതി നേടട്ടെ ❤
@anandhanmnair10204 ай бұрын
1940 മരിച്ച ഡോക്ടർജി 1948 അഭിപ്രായം പറഞ്ഞു.best
@vivekkrishna22008 ай бұрын
RSS....🔥🔥🔥
@sreerenjiths35525 ай бұрын
1940 ജൂൺ 21 ന് മരിച്ച ഹെഡ്ഗേവാർ എങ്ങനെയാണ് ഗാന്ധി വധത്തിനു ശേഷമുള്ള ചോദ്യത്തിന് മറുപടി നല്കിയത് ?
@adithyavnice90678 ай бұрын
ഉണ്ടല്ലോ നീ ഒക്കെ എത്ര ചെലച്ചാലും സംഘം തന്നെയാ എല്ലാം ബിജെപിയിൽ പ്രവർത്തിക്കുമ്പോഴും 🥰
@OpGaming-cl1ij3 ай бұрын
Yes100/
@Rijumash8 ай бұрын
സുജയ ചിരി അടക്കി പിടിച്ചു ഇരിക്കുന്നത് കാണാൻ നല്ല രസം 🤣
@SivaPrasad-zp4vl8 ай бұрын
1.50 അരുൺ പറഞ്ഞത് കള്ളം.1948 ഗാന്ധി വധത്തിന് എട്ടുവർഷം മുന്നേ 1940 ൽ ഡോക്ടർ ഹെഡ്ഗേവാർ മരണപ്പെട്ടിട്ടുണ്ട്...
@wonderworld33995 ай бұрын
എന്റെ സഹോദരാ ഇവൻ ഈ പറഞ്ഞിരിക്കുന്നത് മുഴുവൻ പൊട്ടത്തരവും നുണയുമല്ലേ പിന്നെ അതിൽ ഈ പറഞ്ഞത് അല്പം കൂടെ കടന്ന കൈയ്യായിപ്പോയിയെന്നേ ഉള്ളൂ
@vvanizham8 ай бұрын
ഇവിടെ വരൂ ഈ കാറ്റൊന്നേൽക്കു എവിടെ ഭാരതം ഉണരുന്നു .ഇവിടെ ഭാരതം ഉണരുന്നു
@PrasanthNk-n8s8 ай бұрын
Arun❤❤❤
@vijayakrishnanp55368 ай бұрын
അരുണും കിണരേഷും RSS നെക്കുറിച്ചുള്ള narration വ്യക്തമാക്കി. അതെക്കുറിച്ച് അറിയാത്തവർക്ക് ഒരു നല്ല information ആണ്.. 👍.. അതിന്റെ ശക്തിയെക്കുറിച്ചും പറഞ്ഞു.. സുജയാ പറഞ്ഞപോലെ പതുക്കെ മാറി വരുന്നുണ്ട്.. 💪
@abubrtaaluva84428 ай бұрын
Well arun kumar Say's tru 👍
@keycees33005 ай бұрын
1927 മുതൽ 37 വരെ BS munje ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് ആയിരുന്നു. പിന്നെങ്ങനെയാണ് Munje RSS ആയിരുന്നു എന്ന് പറയുന്നത്?
@gayatridevip70493 ай бұрын
RSS നെ കുറിച്ചാണ് ഇപ്പോൾ നിയമസഭയിലും ചാനലുകളിലും ചർച്ച..വല്ലാത്ത ഒരു മനസുഖം😂ആർഎസ്എസ് നെകുറിച്ച് ഒന്നും പറയാതെ ഇരുന്നാലുംആ പാർട്ടി വളരും ഇനി അതിനെ കുറ്റം പറഞ്ഞുകൊണ്ടിരുന്നാലും അത് വളരും. അതിനെതിരെ കേസ് എടുത്താൽ ശക്തി കൂടും.കേസ് എടുത്തില്ലെങ്കിൽ സ്വാഭാവിക വളർച്ച അതിദ്രുതവും😂😂😂😂😂😂
@anoopkv35484 ай бұрын
Rss എന്താണ് ബിജെപി എന്താണ് എന്ന് മനസിലാകാൻ.. സംഘത്തിനു ശാഖായുണ്ട് അവിടെ പോയാൽ സംഘത്തെകുറിച്ച് മനസിലാകും.. പക്ഷെ ബിജെപി എന്താണ് എന്ന് മനസിലാക്കാൻ അവിടെ പോയാൽ കഴിയില്ല രണ്ടും രണ്ടാണ് മൊട്ടെ.. നിനക് rss നെ കുറിച്ച് മനസിലാക്കാൻ കഴിയില്ല
@atkzdi8 ай бұрын
എല്ലാം വളരെ നന്നായി അറിയാവുന്ന ആളാണ്. ..
@Abd-i4b8 ай бұрын
മോഡിയുടെ സമ്മതം ഇല്ലാതെ നദ്ധ rss നെക്കുറിച്ചു ഇങ്ങനെ പറയില്ല 💯
@Shaw19578 ай бұрын
മസാല ദോശ തിന്നുന്നവർ brahmonical hegemoni പ്രചാരകരാണെന്നു കണ്ടു പിടിച്ച കള്ള ബഢുക്കൂസുകൾ ഇങ്ങനെ പല ജല്പനങ്ങളും നടത്തും. എന്താടോ നന്നാവാത്തെ.
ആർ എസ്സ് എസ്സ് മാതൃ സംഘടന ബിജെപി അതിന്റെ നൂറിൽ ഒരു പരിവാർ❤❤❤ എല്ലാം നിയന്ത്രിക്കുന്നത് ആർ എസ്സ് എസ്സ്
@sureshameesha70583 ай бұрын
ഇതാണ് നാം പറയുന്നത് ഇവന്മാർ ആദ്യം ഛർദിക്കും പിന്നെ അതുതന്നെ വാരി വിഴുങ്ങും...😂😂😂😂
@solymon7688 ай бұрын
Rss നെ അറിയുവാൻ അവരുമായി ആശയവിനിമയം നടത്തിയാൽ മാത്രം മതി, വെറുതെ ഇരുന്ന് മണ്ടത്തരം വിളമ്പല്ലേ 😅
@unnikrishnan-tm5ue4 ай бұрын
അങ്ങനെ മൊട്ടക്ക് RSS നെ കുറിച്ച് എന്തോ ചിലതുമ്മനസ്സിലായി എന്ന് സാരം.
@Unnikrishnan-r6rКүн бұрын
RSS- നെ വിലയിരുത്തി സംസാരിയ്ക്കുന്ന അരുൺകുമാർ പല തെറ്റുകളും പറയുന്നുണ്ട്. അതിലൊന്ന് സംഘ രൂപീകരണത്തിൽ ഗോൾവൽക്കർ RSS ആയിരുന്നില്ല എന്നത് മനസ്സിലാക്കാൻ അരുൺകുമാറിന് കഴിഞ്ഞില്ല എന്ന കാര്യമാണ് ഞാനിവിടെ ചൂണ്ടിക്കാട്ടുന്നത്. അരുൺ പറഞ്ഞ രണ്ടാമത്തെ തെറ്റ് ഗാന്ധിവധത്തിനു ശേഷം RSS- നെ ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെയാക്കി മാറ്റാം എന്നതിനെക്കുറിച്ച് കൂടിയാലോചിച്ചവരിൽ ഡോ. ഹെഡ്ഗേവാർ പങ്കെടുത്തിരുന്നു എന്നാണ്. 1940 ൽ ഹെഡ്ഗേവാർ മരിച്ചിരുന്നു. പിന്നെങ്ങിനെയാണ് 1948-ലെ കൂടിയാലോചനയിൽ ഹെഡ്ഗേവാർ പങ്കെടുക്കുന്നത് ? RSS- നെക്കുറിച്ച് പഠിച്ച സ്വയം സേവകർക്കു മുഴുവൻ ഈ പൊട്ടത്തെറ്റ് കണ്ടെത്തുവാൻ പെട്ടെന്ന് സാധിയ്ക്കും. '
@aneesharathy98364 ай бұрын
1940 june 21 hedgewar മരിച്ചു... പിന്നെ ഏത് hedgewar ആണ് പാർട്ടി രൂപീകരിക്കാൻ പോയത്....
@AbhijithJithuzz-p5c7 ай бұрын
അരുൺ സാറേ ഇതൊന്നും അല്ല ആർ എസ്എസ്... എന്താണെന്ന് അറിയണമെങ്കിൽ ഒന്ന് അല്ല ഒരുപാട് തവണ ഏതെങ്കിലും ഒരു ശാഖയിൽ പോയാൽ മതി
@Kannanpalliyali3 ай бұрын
പൈസ എത്താൻ വേണ്ടി എന്തും വിളിച്ചു പറയരുത് തെറ്റാണ്
@vineethvs24948 ай бұрын
Nalla nerishanam.
@RatheeshRaman-i4h8 ай бұрын
ഭയങ്കരൻ
@rajanramakrishnan86353 ай бұрын
അവിടെന്നും ഇവിടെന്നും കിട്ടിയ നുറുങ്ങുകൾ വെച്ചു വിവരക്കേട് പറയല്ലേ സർ... കുറച്ചുകൂടെ പഠിക്കുക.. കാലഘട്ടത്തെയും വ്യക്തികളെയും ബന്ധപ്പെടുത്തി പറയുമ്പോൾ തെറ്റിദ്ധാരണ പരത്തരുത്
@Karthika-n3c5 ай бұрын
അരുൺ സർ നിങ്ങൽ മികച്ച മാധ്യമ പ്രവർത്തകനാണ്🙏🙏🙏
@wonderworld33995 ай бұрын
😂😂
@madhusudhananak48933 ай бұрын
എടൊ മോട്ടേ, താൻ 7 ജന്മം തപസ്വിരുന്നാലും RSS എന്താണ് എന്ന് മനസിലാക്കാൻ പറ്റില്ല.
@sree007ify8 ай бұрын
B. S. Moonje Never work in Rss . B.S Moonje was the President of Hindu mahasabha . Moonje Visit Itali in 1931 that time Mussolini was very famous Ledar in Europe main Partener of Britain and Russia
@sreekanthsb69263 ай бұрын
ഈ പ്രസ്താവിച്ചതിൽ യാതൊരു സന്ദേഹവും വേണ്ട എന്ന് ഏതൊരു ആർഎസ്എസുകാരനും പറയാൻ കഴിയും.,..... അതുകൊണ്ട് ഓർത്തു കളിച്ചാൽ നിങ്ങൾക്ക് നല്ലത്!
@BaijuTk-x9d8 ай бұрын
ആർ എസ് എസ് എന്തെന്ന് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.
@anandhanmnair10204 ай бұрын
💯
@thinkerman19808 ай бұрын
അവർ തമ്മിലുള്ള ബന്ധമാണ് മലബന്ധം. ബിജെപി ഒരു മലയുടെ മുകളിലും ആർഎസ്എസ് മറ്റൊരു മലയുടെ മുകളിലുമാണ് ഇന്നുള്ളത്.
@RageshBabu-g3q8 ай бұрын
PodA myre
@baburaj82778 ай бұрын
അരുൺ പറഞ്ഞത് 100% ശരിയാണ്
@cs730138 ай бұрын
എന്ത് സത്യം... ആർഎസ്എസ് ഇത് വരെ ..ഒരു തർക്കം ഉണ്ടായിട്ട് ഇല്ല
@ashokmannipady47778 ай бұрын
എന്ത്? 1940 ൽ മരിച്ച ഹെഡ്ഗേവാർ 1948 ൽ അഭിപ്രായം പറഞ്ഞു - എന്നാണ് മൊട്ട മയാരൻ പറയുന്നത്
@arjunm323 ай бұрын
Microsoft ഇൽ Android work ആകുന്നത് മൊട്ടയ്ക് മാത്രം അറിയാവുന്ന tech ആണ് 🤣
@vnramachandran45533 ай бұрын
1940 ൽ ദിവംഗതനായ Dr ഹെഡ് ഗവാറിനെ 1948 ൽ ഗോൾവക്കർ അടക്കമുളള നേതാക്കളുമായ ചർച്ചയിൽ കൊണ്ടുവന്ന Dr അരുണിൻ്റെ ബുദ്ധി അപാരം തന്നെ കൃസ്തു ഭഗവാൻ ഉയർത്തെ ഴുന്നേറ്റ് എന്ന് കേട്ടിട്ടുണ്ട് ഡോക്ടർജി യെ ഉയർത്തെഴുന്നേൽപ്പിച്ചല്ലോ സന്തോഷം
@sathyajithunni3 ай бұрын
1940 ൽ അന്തരിച്ച ഹെഡ്ഗേവാർ 1948 ൽ ആർഎസ്എസ്സിനെ കുറിച്ച് അഭിപ്രായം പറഞ്ഞു..
@OpGaming-cl1ij3 ай бұрын
😂😂😂😂😂😂
@rajeshar11483 ай бұрын
എന്റെ മോട്ടേ നീ കണ്ടു പിടിച്ചല്ലോ എല്ലാം 😂😂
@tgbigwolfegaming58853 ай бұрын
Microsoft engane androidil work akum 🤔
@SivaKumar-wh8zf5 ай бұрын
Rssകാർ ബിജെപിയിൽ മാത്രമല്ല എല്ലാ പാർട്ടിയിലുമുണ്ട്.
@ellappankumar60533 ай бұрын
Arunooooooo
@bijuvishnunath66288 ай бұрын
അമ്മയുടെ കൈ പിടിച്ചു വളർന്നു, ഇനി സ്വന്തം കാലിൽ നിൽക്കാറായി അത്രേ ഉള്ളു, ഇതിൽ ഒരു തള്ളിപ്പറയിൽ ഇല്ലാ
@rajeshar11483 ай бұрын
ഒരു 100ജന്മം കഴിഞ്ഞാലും താങ്കൾക്കു rss നെ വിലയിരുത്താൻ കഴിയില്ല 😂
@ajeshpk32414 ай бұрын
താൻ ഇതന്നോ കണ്ടുപിടിച്ചത് RSS എന്താണ് എന്നു ഇപ്പോഴും അറിയില്ല
@John-lv9ec5 ай бұрын
🔥Jai RSS💪 JAI BJP 💪 JAI BHARAT 🇮🇳💪🔥
@Anandumsd3 ай бұрын
ജയ് ശ്രീ രാം
@NairArun-x8y4 ай бұрын
ഫേക്ക് ന്യൂസ് ഉണ്ടാക്കുന്ന നിനക്കൊക്കെ എന്താണ് യോഗ്യത ഇതു പറയാൻ..
@InfoMentorEnglish3 ай бұрын
Rss നെ എതിർക്കാൻ വേണ്ടി അവിടെ പോയി അതിനെ പഠിക്കാൻ ശ്രമിച്ചപ്പോൾ ഇത്തിരി ഇഷ്ട്ടം അങ്ങോട്ടും പോയി. അതൊരു തെറ്റാണോ 😂😂
@RAJ-fb3ps4 ай бұрын
RSS. RSS. RSS. RSS. ❤❤❤❤
@Manoj-UnnithanАй бұрын
Hello
@therightwing3665 ай бұрын
06:44 മൈക്രോസോഫ്റ്റിൽ ആൻഡ്രോയിടോ....😂😂
@abijagath60433 ай бұрын
സംഘം അങ്ങനെയാണ് മോനേ അതിനെ ഞങ്ങൾ വിശേഷിപ്പിക്കുക. പരിവാരങ്ങൾ കുറെയുണ്ട് അതിലൊന്നു മാത്രം BJP..സമുദ്രത്തിൽ ഒഴുകിയെത്തുന്ന നദികൾ ഒരുപോടുണ്ട് വിവിധ നാമങ്ങളും അവക്കുണ്ടാകാം അവിടെയെത്തിയാൽ സമുദ്രം മാത്രമാണ്. സംഘം അതിലലിയും ഓരോ പരിവാരങ്ങളും.അലിഞ്ഞേ തീരൂ അതിന്റെ നടപ്പ് വശം അങ്ങനെയാണ് അതുകൊണ്ട് പോരാടിക്കേണ്ടതായി വരില്ല മോനേ 😊
@krishnakumar-rg1rk3 ай бұрын
സംഘമാകുന്ന ആൽ മരത്തിലെ കേവലം ഒരു ഇല മാത്രം ആണ് ബിജെപി.
@kunhikannank45038 ай бұрын
49 il Hedgevar jeevichiripilla Arun😅😅😅
@rajithtk4403 ай бұрын
ഇവൻ പറയുന്നത് കേട്ടാൽ 😂😂ഇതൊന്നും ആർക്കും അറിയാത്ത പോലെ 😅😅😅
@നന്ദൻ-ബ1ഞ8 ай бұрын
ഒന്നായ നിനയിഹ രണ്ടെന്നു.....😅😅ഭാരത് മാതാ കി ജയ്....
@Kannanpalliyali3 ай бұрын
ബിജെപി 💕💕🥰
@anandhanmnair10204 ай бұрын
Rss അറിയണം എങ്കിൽ ശാഖയിൽ ലേക്ക് വരും
@muraliiyer17143 ай бұрын
Rss only thing to protect Barhat culture..develop as country
@globetrotter9863 ай бұрын
അരുൺ കുമാറിന് നന്നായിട്ട് അറിയാം ... കൊട്ടാരക്കരയിൽ നിന്നും അല്ലെ ... പുള്ളി.
Rss നെ കുറിച്ച് നിങ്ങൾക് ഒരു ചുക്കും ചുണമ്പും അറിയില്ല Mr അരുൺ.... അതുകൊണ്ട് നിങ്ങൾ rss ന്റെ നെഞ്ചത്തോട്ടു കയറാൻ വരണ്ട..... 👍 🔱 🕉️ ʀꜱꜱ 🕉️🔱
@binukumartv4 ай бұрын
പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം രാജ്യം പ്രധാനം ധർമ്മം പ്രധാനം ഈ രാജ്യത്ത് ഉള്ള പ്രീഡം മതേതരത്വം ഇതെല്ലാം പ്രധാനമാണ് എൻ്റെ രാജ്യം❤
@harirajaisu99843 ай бұрын
അരുൺ നമ്പർ. 1
@AjayBiju-bg8jv8 ай бұрын
RSS ഇല്ലെ ബിജെപി ഇല്ലാ 100% ഉറപ്പാ അത് മിക്കവാറും ആളുകൾക്ക് അറിയാം... ബിജെപി ഒരു തീരുമാനം എടുത്താൽ പോലും അതിന്റ അവസാനതെ തീരുമാനം RSS കൈയിൽ തന്നെയാ... കോൺഗ്രസ് പോലുള്ള പാർട്ടികൾക്ക് ഇല്ലാതെ പോയതും RSS പോലുള്ള ഒരു ശക്തിയില്ല അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എങ്കിൽ കോൺഗ്രസ് എകെ രക്ഷപെട്ടു പോയേനെ..... RSS & BJP രണ്ടും ഒന്നാണ് അത് എല്ലാവർക്കും നല്ലത് പോലെ അറിയാം മെയിൻ ആയിട്ട് അവരുടെ സംഘടന ശക്തി അതിനെ വെല്ലാൻ ഇന്ന് ആർക്കും പറ്റില്ല ഇന്ത്യയിൽ
@balanp41728 ай бұрын
ഇത് കേവലം നാടകം മാത്രം. ഇവരെല്ലാം ഒന്നു തന്നെ.
@lachuniharika45163 ай бұрын
👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🎉🎉🎉
@manaveeyam2 ай бұрын
പൊട്ടൻ .....48 ൽ ഹെഡ്ഗേവാർ എന്താണ് പറഞ്ഞത്?
@naughtysidhuuu53304 ай бұрын
സ്മൃതി എന്താണ് ചിരിക്കുന്നത്..സിപിഎം നേ മാത്രം പഠിച്ചതുകൊണ്ടാണോ താങ്കൾക്ക് ഈ ഒഞ്ഞ ചിരി🤮🤮🤮
@surjithsomaraj67484 ай бұрын
അരുൺ ഇനി എന്നാണാവോ ഗണവേഷം ഇട്ട് റൂട്ട്മാർച്ചിന് പങ്കെടുക്കുന്നത്..... കരണം rss നെ അറിയാൻ ശ്രമിക്കുന്നവരൊക്കെ rss ന്റെ ഭാഗം ആയ ചരിത്രമേ ഉള്ളു....