Life of a NP Lorry Driver | Keralam വിട്ടാൽ സംഭവിക്കുന്നത്? Shocking Revelation | Open Heart | N18V

  Рет қаралды 178,421

News18 Kerala

News18 Kerala

Күн бұрын

Life of a NP Lorry Driver | Keralam വിട്ടാൽ സംഭവിക്കുന്നത്? ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Open Heart - 17 | N18V
#lorrydrivers #openheart #digitaloriginals #arjun
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 236
@siddiqedv04
@siddiqedv04 2 ай бұрын
ഈ അഭിമുഖം ഏറെ ഉന്നത നിലവാരം പുലർത്തുന്നു... ലോറി ഡ്രൈവർ ചേട്ടൻ അവരുടെ അസോസിയേഷനിലെ ഏതെങ്കിലും ഉന്നത ഭാരവാഹിയെക്കാൾ ഏറ്റവും മികച്ച രീതിയിൽ സ്പഷ്ടമായി കാര്യങ്ങൾ പറഞ്ഞു തന്നു... അദ്ദേഹത്തിന്റെ അനുഭവങ്ങൾ, അതുപോലെ ലോറി ഡ്രൈവർമാർ അനുഭവിക്കുന്ന കഷ്ടതകൾ വേദനകൾ.. എന്തൊക്കെയാണെന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രൂപത്തിൽ ഇദ്ദേഹം വിവരിച്ചു.. അഭിമുഖം ചെയ്ത വ്യക്തിയും കൂടുതൽ കാര്യങ്ങൾ പ്രേക്ഷകരിൽ എത്തിക്കുവാനുള്ള ചോദ്യങ്ങൾ തന്നെ ചോദിച്ചു.. ഈ അഭിമുഖം കണ്ടെങ്കിലും അധികൃതർ ഈ വിഭാഗം അനുഭവിക്കുന്ന കഷ്ടപ്പാട് തിരിച്ചറിയട്ടെ.. അതിനനുസരിച്ചുള്ള നീക്കങ്ങൾ സർക്കാർ തലങ്ങളിൽ നിന്നും ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു..
@sudheeshkumar6227
@sudheeshkumar6227 2 ай бұрын
വീട്ടുകാരെ ഒന്നും അറിയിക്കാതെ ലാവിഷായി ജീവിക്കുന്ന ഡ്രൈവർമാരുടെ കുടുംബം എന്നും Happy ആയിരിക്കും അതാണ് സത്യം❤
@happyman1428
@happyman1428 2 ай бұрын
കേരളം വിട്ടാൽ അറിയും നമ്മുടെ നാടിന്റെ value എന്ന് വീണ്ടും തെളീക്കുന്ന video🙏🏻
@evjohnson9341
@evjohnson9341 2 ай бұрын
Aama❤sir
@samseertirur9010
@samseertirur9010 2 ай бұрын
Kerala ❤
@devarajankm261
@devarajankm261 2 ай бұрын
😊​@@evjohnson9341
@evjohnson9341
@evjohnson9341 2 ай бұрын
M,,H,,Karad😂😂😂Tha😢😢😢😢😮kaL😂
@roshnaruby
@roshnaruby 2 ай бұрын
ഇതൊന്നു ഷെയർ ചെയ്യ എല്ലാവരും നമ്മൾ കഴിക്കുന്ന അരിയും പച്ചക്കറിയും ഒക്കെ കൊണ്ടുവരുന്നവരുടെ അവസ്ഥ എല്ലാവരും അറിയട്ടെ അങ്ങനെയെങ്കിലും കുറെ അവരെ നാട് നന്നാവട്ടെ
@wildwavesentertainment9052
@wildwavesentertainment9052 2 ай бұрын
അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഏതൊരു മനുഷ്യനും പറയാനുള്ളത് ചേട്ടൻ വളരെ വ്യക്തമായി തന്നെ പറഞ്ഞു..❤
@ammusvlogg1247
@ammusvlogg1247 2 ай бұрын
ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ കേരളം ലോകത്തിന്റെ മുമ്പിൽ സംസ്കാരികമായി ഏറ്റവും മുന്നിൽ നിൽക്കുന്നു. 👌👍🙏🙏🙏❤❤❤
@evjohnson9341
@evjohnson9341 2 ай бұрын
Poda😂ku😢😢😢😢😢A
@TheDigitalBook
@TheDigitalBook 2 ай бұрын
I respect lorry drivers. They are one of the key stakeholders of economy
@kmsmineesh7
@kmsmineesh7 2 ай бұрын
നാട് വിട്ടാൽ പട്ടി വില ഞാനും ഒരു ലോറി ഡ്രൈവർ ആണ്.
@evjohnson9341
@evjohnson9341 2 ай бұрын
Aama❤sir
@kmsmineesh7
@kmsmineesh7 2 ай бұрын
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 2 ай бұрын
ലോറി ഡ്രൈവേഴ്സ് ഒരു all ഇന്ത്യ സംഘടന ഉണ്ടാക്കുക. ഏതു സ്റ്റേറ്റ് ഇൽ ചെന്നാലും connected ആയി ഇരിക്കുക. അവിടുത്തെ സംഘടനയിലെ ആൾകാർ സഹായിക്കുക
@jaleelchand8233
@jaleelchand8233 2 ай бұрын
കേരളം വിട്ടാൽ ആ സംഘടനയുടെ ആളുകൾ തന്നെ മിക്സിമം പിഴിയാൻ നോക്കും.അവർ തന്നെ കൊല്ലാനും മടിക്കില്ല.
@crusadewarrior9783
@crusadewarrior9783 2 ай бұрын
നിലവിൽ ഉണ്ട്.
@SarithaKumari-y2r
@SarithaKumari-y2r 2 ай бұрын
നല്ല വാക്കുകൾ
@LUCKYGROUPOFCOMPANIES-j8n
@LUCKYGROUPOFCOMPANIES-j8n 2 ай бұрын
ലോറി ഓടിയിട്ട് ഡ്രൈവർക്ക് ഗുണമുണ്ടോ ❓, ഓണർക്ക് ഗുണമുണ്ടോ ❓ വണ്ടിയെക്കുറിച്ച് അറിയാവുന്നവർ പറയും സർക്കാരിന് tax കിട്ടും ഫൈൻ കിട്ടും ഉദ്വഗസ്ഥർക്ക് മാമൂൽ കിട്ടും lorry booking ഓഫീസ് നടത്തുന്നവന് lorry ഓണറെക്കൾ പണവും കിട്ടും ഡ്രൈവർക്ക് എവിടെയും അഭിമാനക്ഷദം മാത്രം
@VivekThayyil
@VivekThayyil 2 ай бұрын
ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാനൊക്കെ ഇന്ത്യ രാജ്യം വിട്ട് വിദേശരാജ്യങ്ങളിൽ ട്രക്ക് ഡ്രൈവർ ജോബ് ചെയ്യുന്നത്
@AbdulNazar-mt1hi
@AbdulNazar-mt1hi 2 ай бұрын
Gulfil ee prashnam illa
@muhammad.thariq7743
@muhammad.thariq7743 2 ай бұрын
പക്ഷെ അവരുടെ ധൈര്യം വേറെ തന്നെ ആണ് ഇന്ത്യയിൽ ലോറി ഓടിക്കുന്നവരുടെ 🔥🔥
@ramsishihab1633
@ramsishihab1633 2 ай бұрын
Hcuch
@mdvineshkumarpvineshkumar3652
@mdvineshkumarpvineshkumar3652 2 ай бұрын
എല്ലാവർക്കും ഡ്രക്കു ഡ്രൈവർ ആയി ഗൾഫിൽ ജോലി ചെയ്യാൻ പറ്റില്ല ബ്രോ. ഇവരൊക്ക അന്യ നാട്ടിൽ പോയി സാധനങ്ങൾ കൊണ്ടുവരുന്നത് കൊണ്ടാണ് നമ്മുടെ വീട്ടിൽ ഇരിക്കുന്നവർ ആഹാരം കഴിക്കുന്നത്‌ 🤐🤐
@ambikasureshbabu3484
@ambikasureshbabu3484 2 ай бұрын
Muhhnbboiiii​@@AbdulNazar-mt1hi
@jatheeshps7568
@jatheeshps7568 2 ай бұрын
Putheetu ട്രാവൽ വീഡിയോ കണ്ടാൽ എല്ലാം മനസ്സിലാകും
@maheshnm275
@maheshnm275 2 ай бұрын
Yess kidilan videos anu
@RoyViolet-xc8cd
@RoyViolet-xc8cd 2 ай бұрын
അതെ, പുത്തെറ്റ് ട്രാവൽ വ്ലോഗ് കാണുക. ഡ്രൈവേഴ്‌സിന്റെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലാകും.
@letheeshkk9957
@letheeshkk9957 2 ай бұрын
വളരെ വിശദമായ കാര്യങ്ങൾ മനസ്സിലാക്കാം എന്നത് സത്യം തന്നെ എന്നാൽ ഒരു ലോറി ഡ്രൈവറുടെ ജീവിതത്തിൻറെ യഥാർത്ഥ മുഖം ഇതിലും വികൃതവും ദുരിത പൂർണവും ആണ്
@rintoreji746
@rintoreji746 2 ай бұрын
Athil kanikunath ellam genuine aane. Pakshe ath alla yethartha lorry driver life.Valare dhushkaraman😢
@prakasaappu
@prakasaappu 2 ай бұрын
പണ്ടേ അങ്ങനെ ആണ് ഇത്രയും കഷ്ടപാട് സഹിച്ചു ചരക്കുകൾ കൊണ്ടു വരുന്നു ട്രക്ക് ഡ്രൈവർ മാർക്ക് ഒരു വിലയും ആരും നൽകുന്നില്ല
@shinevk3018
@shinevk3018 2 ай бұрын
കേരളത്തിൽ തന്നെ ലോറി ഡ്രൈവർ എന്ന് പറഞ്ഞാൽ ഒരു പുച്ഛം ഉണ്ട് ചിലരുടെ മുഖത്ത്...ലോറി ഡ്രൈവർ ഒരു മാസം ഉണ്ടാക്കുന്ന കൂലി കേരളത്തിലെ ഒരു LD ക്ലാർക്ക് കിട്ടണം എങ്കിൽ രണ്ട് മാസം വേണം... എന്നിട്ടും ചില ഓഫീസിലെ Lgs കാണിക്കുന്ന ഒരു ഭാവം ഉണ്ട് ലോറി കൊണ്ട് നടക്കുന്ന ഒരു ഡ്രൈവറെ കാണുമ്പോൾ...
@evjohnson9341
@evjohnson9341 2 ай бұрын
Ok❤correct😂kerala,,Thay😢😢😢😢😢AL😂😂😂😂
@shinevk3018
@shinevk3018 2 ай бұрын
@@evjohnson9341 കേരളത്തിന്‌ വെളിയിലും മാന്യമായി പെരുമാറുന്ന ആളുകൾ ഉണ്ട്.... ഇവിടെ rto ചെക്ക് പോസ്റ്റിൽ നമ്മളോട് ഇരന്ന് വാങ്ങുന്ന ആളുകൾ ഇല്ലേ... 😂😂
@VKP-i5i
@VKP-i5i 2 ай бұрын
Ayinu ?
@shinevk3018
@shinevk3018 2 ай бұрын
@@VKP-i5i 😂😂😂😂
@akhila.l7160
@akhila.l7160 2 ай бұрын
​@@shinevk3018paisayude adisthanathil anoda potta vila nishchayikkunnathu. Govt jeevanakkaranu kittunna respect lorykkaranu kittumo. Clerk ayi kerunna alu ennum clerk ayi irikilla. Revenue dept okke anel minimum tahasildhar vare akum.
@sherlyShaji-k2j
@sherlyShaji-k2j 2 ай бұрын
രതീഷ് ചേട്ടനോടും ജലജ ചേച്ചിയോടും ചോദിക്കണം ❤️❤️
@NibuAthiraNibuAthira-wx4dr
@NibuAthiraNibuAthira-wx4dr 2 ай бұрын
ഒന്ന് പോടോ .. ഒരാൾ അയ്യാളുടെ അനുഭവം പറയുമ്പോൾ.. രതീഷേട്ടനോടും, ജലജയോടും ചോദിക്കാൻ 😂😂... നാണമില്ലേ
@sherlyShaji-k2j
@sherlyShaji-k2j 2 ай бұрын
@@NibuAthiraNibuAthira-wx4dr 🤣🤣🤣😂😂😂😂🤣🤣
@afvlog786
@afvlog786 2 ай бұрын
സ്പീഡ് ട്രാക്കിൽ കൂടി പോകാൻ പാടില്ല എന്നറിഞ്ഞോ, (അറിയാതെയോ 😄) പോകുന്ന ഹോൺ എത്ര അടിച്ചാലും മാറി തരാത്ത എത്രയോ ഹെവി വെഹ്ക്കിൾസ് ഞാൻ കണ്ടിട്ടുണ്ട്. അന്യ സംസ്ഥാന ഫ്യൂണ്ടകളായ ഡ്രൈവർമാരാണ് മെയിൻ.
@rajendranrahendran9437
@rajendranrahendran9437 2 ай бұрын
സംഘികൾ ആരും ഇത് അംഗീകരിക്കില്ല... അവരുടെ കണ്ണിൽ എന്നും കേരളം മോശമാണ്❤ റെജി താങ്കൾ പറഞ്ഞത് 100% ശരിയാണ്..❤❤
@rasheedkpmrasheedkpm6957
@rasheedkpmrasheedkpm6957 2 ай бұрын
കേരളം വിടുമ്പോൾ ഓരോരുത്തരും വളരെ സൂക്ഷിക്കുക.. കേരളത്തിലേക്ക് നിങ്ങൾ സുരക്ഷിതമായി തിരിച്ചു വന്നെങ്കിൽ അത് എപ്പോ വേണമെങ്കിലും അത് മാറാം..കേരളം വിട്ടാൽ നിങ്ങൾക്ക് ആരും സഹായത്തിനു എത്തില്ല.. എന്ന് ഒരു "ലോറി ഡ്രൈവർ" ഇത് കേരളത്തിന്‌ പുറത്തു പല സ്ഥലത്തു നിന്നും രക്ഷപെട്ട അനുഭവം വച്ചു പറയുന്നു.. ടോൾ ഗേറ്റിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കേരളത്തിലെ പോലെയാകില്ല.. കേരളത്തിൽ പുറത്തു രാത്രി ഫാമിലിയുമായി ഒരിക്കലും യാത്ര ചെയ്യരുത്.. എന്തെങ്കിലും കാരണത്താൽ ഹൈവേ തിരിച്ചു വിട്ടാൽ നിങ്ങൾ പോകേണ്ടത് ക്രിമിനലുകൾ വാഴുന്ന ഉൾവഴികളിൽ കൂടിയാകും..ഇത്രയും നാൾ കുഴപ്പം ഉണ്ടായില്ലെങ്കിൽ എന്നും ഒരുപോലെയാകില്ല എന്നോർമിപ്പിക്കുന്നു
@prasanththekkedath3033
@prasanththekkedath3033 2 ай бұрын
ഞാനും ഡ്രൈവർ ആണ് കേരളം വിട്ടാൽ മനുഷ്യ ജീവന് ഒരു പട്ടിടെ വില പോലും കിട്ടില്ല. കേരളം വിട്ട് പോയിട്ടുണ്ട്.അറിയാം നല്ല പോലെ
@akhilvsavio7145
@akhilvsavio7145 2 ай бұрын
Keralapolice kerala mvd വില അറിയണേൽ മറ്റു സംസ്ഥാങ്ങളിൽ ഒന്ന് യാത്ര ചെയ്താൽ മതി. ഇല്ലെങ്കിൽ മറ്റു state വണ്ടികളിൽ കേരളത്തിലേക്ക് വരുന്ന ആളുകളോട് ചോദിച്ചാൽ മനസിലാകും.
@omanaamith9736
@omanaamith9736 2 ай бұрын
രാജ്യത്തിനകത്ത് ചരക്ക് നീക്കങ്ങൾ നടക്കുന്നത് ഈ ട്രക്ക് ഡ്രൈവർമാർ വഴിയാണ്. അത് ആരും മനസിലാക്കുന്നില്ല. പ്രാഥമികവാശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യം ഇല്ലെന്ന് പല വീഡിയോകളിൽ കണ്ടിട്ടുണ്ട്. പിന്നെ മോഷണവും പിടിച്ചുപറിയും.
@NandanilNandanil
@NandanilNandanil 2 ай бұрын
ചരക്ക് എന്ന് പറയരുത് തിന്നാൻ ഉള്ളത് എന്ന് തന്നെ പറയണം... ഇവർ വിചാരിച്ചാൽ nammale പട്ടിണിക്കിടാം
@never610
@never610 2 ай бұрын
കേരളം വിട്ടാൽ സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ
@sajeevanc70
@sajeevanc70 2 ай бұрын
ഞാൻ കഴിഞ്ഞ 35 വർഷത്തോളമായി അന്യസംസ്ഥാനങ്ങളിൽ ജീവിക്കുന്ന ഒരാളാണ് അവിടെയെല്ലാം ഞങ്ങൾ അന്യരെ പോലെയാണ് കേരളത്തിൽ വരുന്ന ഏതൊരു അന്യസംസ്ഥാനക്കാരന് അതിഥിയായിട്ടാണ് നമ്മൾ പരിഗണിക്കുന്നത് പക്ഷേ മറ്റുള്ള സംസ്ഥാനങ്ങളെ അങ്ങനെയല്ല ശത്രു ആണ് പരിഗണിക്കുന്നത് ഇന്നും നന്മ പറ്റാത്ത ഒരുപാട് നല്ല മനസ്സിലുള്ള നാടാണ് കേരളം കമ്മ്യൂണിസ്റ്റ് പാർട്ടിയും നോക്കുകൂലിയും മാറ്റി നിർത്തിയാൽ ബാക്കിയെല്ലാം നല്ലതാണ്
@nirupadravannirupadravan663
@nirupadravannirupadravan663 2 ай бұрын
പ്ഫൂ.. നീയൊക്കെയാടാ ഈ നല്ല നാടിൻ്റെ അപമാനം
@pnmohanan2769
@pnmohanan2769 2 ай бұрын
T
@mohananvenattu
@mohananvenattu 2 ай бұрын
കമ്മ്യൂണിസ്റ്റു പാ൪ട്ടി ഉള് ളതു കാരണ൦ നിനക്ക് ഇവിടെ ഞെളിഞ്ഞു നടക്കാ൦
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 ай бұрын
Puraa
@kalareghunath3117
@kalareghunath3117 2 ай бұрын
Karnnatakakaaru valare mosam alkaranu entemon work cheyyunna kannada kaaraya udyogasttaranu tension akki😘konnatu
@babuv8281
@babuv8281 2 ай бұрын
കേരളം വിട്ടാൽ ലോറിക്കാരിൽ നിന്ന് കൈക്കൂലി വാങ്ങാനും പിടിച്ചുപറിക്കാനും പോലീസുകാരും നാട്ടുകാരും ഒക്കെയുണ്ട് അത്രതന്നെ
@koshyalex1841
@koshyalex1841 2 ай бұрын
Apo keralathil onnum illello 😄😄😄😄
@Talk_To_The_Hand
@Talk_To_The_Hand 2 ай бұрын
നാട്ടിലെ പ്രവാസി അതാണ് ലോറി ഡ്രൈവർ...😐
@jayangnair6324
@jayangnair6324 2 ай бұрын
ഇപ്പോൾ ഒരു പാട് സ്ത്രീകൾ ഈ ജോലി ചെയ്യുന്നുണ്ട് അവരുടെ കൂടെ ഒരു ഇന്റർവ്യൂ എടുക്കണം
@Sa5232
@Sa5232 2 ай бұрын
എന്തൊക്കെ പറഞ്ഞാലും മലയാളിക്ക് പകരം വെക്കാൻ ഒരുത്തനുമില്ല നമ്മുടെ നാട് സ്വർഗം തന്നെയാണ്
@rajeshraj-rj1xd
@rajeshraj-rj1xd 2 ай бұрын
പ്രത്യേകിച്ച് മഹാരാഷ്ട്ര പോലീസ് കുടുംബം pularthunnathu ലോറി driverumare drohichanu
@paulson7982
@paulson7982 2 ай бұрын
ഇനി ഇവർ വണ്ടിയുമായി വരുമ്പോൾ പറ്റാവുന്ന സഹായം ഞാൻ ചെയ്യും. കുറഞ്ഞപക്ഷം എന്റെ വണ്ടിയെങ്കിലും ഒതുക്കി കൊടുക്കും
@anjanaanju2400
@anjanaanju2400 2 ай бұрын
@LyjuCherian
@LyjuCherian 2 ай бұрын
I respect the truck drivers. Their services are invaluable. I understand their struggles. Thanks to the lorry or truck drivers
@SanthoshKumar-py5ub
@SanthoshKumar-py5ub 2 ай бұрын
ആദ്യമായി ഈ ചെക്ക് പോസ്റ്റ് എന്ന് പൈസ വാങ്ങുന്ന സമ്പ്രദായം തന്നെ നിർത്തലാക്കേണ്ടത് അത്യാവശ്യമാണ് വാഹനങ്ങൾ ഓടിക്കുന്നവരുടെ കയ്യിൽ നിന്ന് പൈസ പിടിച്ചുലാണ് അധിക ഡിപ്പാർട്ട്മെന്റ് പോലീസ് വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എന്നിവരുടെ ജോലി തന്നെ സ്ഥിരമായി എംപിയുടെ ഇവർ ഇവർ പൈസ വാങ്ങുന്നില്ല എന്ന് പറയാൻ ആർക്കും സാധ്യമല്ല പാവപ്പെട്ട ഡ്രൈവർമാരെ ബുദ്ധിമുട്ടിച്ചതാണ് ഈ ഡിപ്പാർട്ട്മെന്റ് ജീവിക്കുന്നത് തന്നെ അതിന് കുടപിടിക്കാൻ ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും എംഎൽഎമാരും എല്ലാവരും രാഷ്ട്രീയക്കാരും കണക്ക് ആണ്
@AbdulNazar-mt1hi
@AbdulNazar-mt1hi 2 ай бұрын
Innathe technology upayokich ithokke munkooti adakkam.chek post ozhuvakkam.uae il okke ingane illa.chek postil cash illa
@gopinathanbalakrishnanna-pq5dz
@gopinathanbalakrishnanna-pq5dz 2 ай бұрын
ഡ്രൈവർ. മാരുടെ സുരക്ഷക്കും, റോഡിലെ പിടിച്ചുപറിക്കും, തടസ്സങ്ങൾ ഒഴിവാക്കി കിട്ടുന്നതിനും ഓരോ ഡ്രൈവർ മാരും അവരുടെ പാർട്ടി ഓഫീസുമായി ബന്ധപ്പെട്ടു ലോഡുമായി മറ്റു സംസ്ഥാനങ്ങളിൽ ചെല്ലുമ്പോൾ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിനു ഇവിടുത്തെ ഓഫീസിൽ നിന്നു നിർദ്ദേശം കൊടുക്കണമെന്ന് അഥവാ കിട്ടുന്നതിനുള്ള നിർദേശം കൊടുക്കാൻ തയാറായാൽ അവർക്കു അതൊരു വലിയ സഹായമാവും
@sharonjk1343
@sharonjk1343 2 ай бұрын
ഞാൻ ഒരു പിക്കപ്പ് ഓണർ (ഡ്രൈവർ )ആണ് കേരളം വിട്ടാൽ അറിയാം നമ്മുടെ നാടിന്റെ മഹത്വം karnataka police😡
@abeyjohn8166
@abeyjohn8166 2 ай бұрын
Karnataka panna police covid timil avanmarude ahankaram kandirunnu
@johnsongeorge-nu2yj
@johnsongeorge-nu2yj 2 ай бұрын
ഇന്ത്യക്കു വെളിയിലുള്ള ട്രക്ക്കൾ കണ്ടാൽ തന്നെ എത്ര ഭംഗി ആണ്, അതിൽ അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്, എല്ലാ ട്രക്ക് കളും Ac ആയിരിക്കും, അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും അതാതു പെട്രോൾ പമ്പുകളിൽ ഒരുക്കിയിട്ടുണ്ടാവും, ഇതൊക്ക കേരളത്തിലും ഇന്ത്യയിലും ഒക്കെ ഇനി എന്നുവരും, എന്തുകൊണ്ട് ലോറി ഉണ്ടാക്കുന്ന കമ്പനികൾ വിദേശ ലോറികളെ പോലത്തെ ലോറികൾ ഇവിടെ നിർമിക്കാതിരിക്കുന്നത്???
@BrahmasriVivekanandan
@BrahmasriVivekanandan 2 ай бұрын
സന്ദർശനത്തിനു പോയാൽ പോലും ഹോട്ടലുകളിൽ മലയാളിയാണെന്നറിഞ്ഞാൽ അവർക്ക് റേറ്റ് കൂടുതലാണ് ?
@imalone166
@imalone166 2 ай бұрын
TN, AND AP ഡ്രൈവേഴ്സ് പൊളി ആണ്
@VinodK-k1n
@VinodK-k1n 2 ай бұрын
സത്യമായ കാര്യങ്ങളാണ് ഈ ചേട്ടൻ പറയുന്നത്
@ayshanourinks6775
@ayshanourinks6775 2 ай бұрын
ഞാനും ഒരു ഡ്രൈവറാണ് നമ്മുടെ രാജ്യത്തിൻറെ സംസ്ഥാനങ്ങൾ ഓരോ രാജ്യങ്ങളെ പ്രഖ്യാപിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത് ഇതിലും സുരക്ഷിതത്വം ഉണ്ട് ഗൾഫ് നാടുകളിൽ ഡ്രൈവർക്ക്
@worldtab1030
@worldtab1030 2 ай бұрын
കേരളം വിട്ടാൽ കുറച്ചെങ്കിലും സ്നേഹവും കരുണയും സഹായമനസ്കതയും ഉണ്ടെന്ന് തോന്നിയിട്ടുള്ളത് നമ്മുടെ സ്വന്തം തമിഴ് അണ്ണന്മാർക്കാണ്. അനുഭവിച്ചറിഞ്ഞവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും.
@babukuttanadu
@babukuttanadu 2 ай бұрын
Reporter pinne driver chettann super 👏👏👏
@wheels4tech898
@wheels4tech898 2 ай бұрын
ഫൈൻ അടിക്കാൻ ഉള്ള മിഷൻ കൂടി വന്നതോടു കൂടി ഇവൻ മാരുടേ ശല്യം കൂടുതൽ ആണ്. ചോദിക്കുന്ന പൈസ കൊടുത്തില്ലേൽ പൊക്കൊളു എന്ന് പറയും കുറച്ചു കഴിഞു 2000/3000 ഫൈൻ ആയിട്ടാണ് വരുന്നത്. ഒരു തെറ്റും ചെയ്യാതെ ഫൈൻ അടിച്ചു വിടും തമിഴ് നാട്ടിലും ഇതാണ് അവസ്ഥ
@ChandraC-e1p
@ChandraC-e1p 2 ай бұрын
Very much heartable
@madathilkrishnadas
@madathilkrishnadas 2 ай бұрын
Human Rights Commission should interfere immediatly
@SarathtSarath
@SarathtSarath 2 ай бұрын
I Respect truck drivers
@spm2506
@spm2506 2 ай бұрын
ഞാൻ നാല് വർഷത്തിലധികം ലോറിയിൽ ജോലി ചെയ്തിട്ടുണ്ട്, മംഗലാപുരം ബന്ദർ മാർക്കറ്റിൽ പോയാൽ കേരളവണ്ടിക്ക് തിരിക്കാനോ സൈഡ് തരനോ അവർ സഹകരിക്കില്ല എന്റെ അനുഭവം ആണ്,
@sagavkasim3953
@sagavkasim3953 2 ай бұрын
ചേട്ടൻ പറഞ്ഞത് 100 ശതമാനം സത്യം ആണ്
@jalajaan1791
@jalajaan1791 2 ай бұрын
Keralam ❤
@p.baburajbaburaj6611
@p.baburajbaburaj6611 2 ай бұрын
Chettan Paranjathe realy Tru ...ane.....Ilike yoo GOD Blessyoo
@sureshkkammath1254
@sureshkkammath1254 2 ай бұрын
Big Salute
@sasidharannair4609
@sasidharannair4609 2 ай бұрын
ഇതുപോലെ ഉദ്ധിയോഗസ്ഥരെ കാരണക്കുറ്റിക്കു കൊടുക്കണം നാട്ടുകാർ എല്ലാവരുംകൂടി ചേർന്നു കൊടുക്കണം.
@AnilKumar-kw6fh
@AnilKumar-kw6fh 2 ай бұрын
സുഹൃത്തേ ഇതൊക്കെ തുറന്ന് പറഞ്ഞത് വലിയ കാര്യം..... മാധ്യമപ്രവർത്തകൻ ഈ വിഷയങ്ങൾ ഗവണ്മെന്റ് ന്റെ ശ്രദ്ധയിൽ പെടുത്താൻ കഴിഞ്ഞാൽ ഒരു വലിയ കാര്യമാകും
@RoyViolet-xc8cd
@RoyViolet-xc8cd 2 ай бұрын
പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം വഴിയിൽ ആവശ്യത്തിനുണ്ടോ?
@mobishsinsix6319
@mobishsinsix6319 2 ай бұрын
എല്ലാ ടോൾബൂത്തിലും ടോയ്ലറ്റ് ഉണ്ട്.. പക്ഷെ നല്ല വൃത്തിക്കുറവ് ഉണ്ട്.. 🙌
@vipinthekkel4883
@vipinthekkel4883 2 ай бұрын
സത്യം
@elizabethgeorge5340
@elizabethgeorge5340 2 ай бұрын
Correct❤
@sprakashkumar1973
@sprakashkumar1973 2 ай бұрын
Very Sad story from lorry Driver's Life .😢😢😢. God bless them ..🙏🏼
@greengame5115
@greengame5115 2 ай бұрын
Respect to drivers
@scariakthomas5252
@scariakthomas5252 2 ай бұрын
ആരായാലും എത്ര ഉയർന്ന നിലയിലാണെങ്കിലും ലോറികളെ ആശ്രയിക്കാതെ ആർക്കും തങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ ലഭിക്കില്ല എന്ന വസ്തുത എല്ലാവരും ഓർത്താൽ NP Drivers ൻ്റെ പ്രധാന്യം മനസ്സിലാകും🎉
@MRS-mo9pj
@MRS-mo9pj 2 ай бұрын
നമ്മുടെ രാജ്യത്ത് പപട്ടാളക്കാർക്കും സർക്കാർ ജീവനക്കാർക്കും മാത്രമേ നിലയും വിലയും ഉള്ളു.
@remadevic6185
@remadevic6185 2 ай бұрын
God bless you
@jaimonjames1605
@jaimonjames1605 2 ай бұрын
This is true what this brother said.
@vadakkanriyas
@vadakkanriyas 2 ай бұрын
വണ്ടി പണി തെണ്ടി പണി... കുറച്ചുകാലം അനുപാവിച്ചിട്ടുണ്ട് 🙏🏼🙏🏼
@diamondbeauty-yg1yr
@diamondbeauty-yg1yr 2 ай бұрын
All India level Lorry Drivers Association MUST. Keralites should take initiative to organize it. There are no unity among north Indians or other states.
@Joe-d8g
@Joe-d8g 2 ай бұрын
Don’t blame everyone outside Kerala , first of all start learning other languages, that is a must if you want to work outside Kerala ,
@renjithrajeevan8053
@renjithrajeevan8053 2 ай бұрын
മരണപ്പെട്ട ഡ്രൈവറിൻ്റെ ബോഡി യോട് പോലും അനാദരവ് കാണിക്കുന്ന ആൾക്കാരാണ് നേരിട്ടനുഭവമുണ്ട്......
@ammusvlogg1247
@ammusvlogg1247 2 ай бұрын
വണ്ടിപ്പണി തെണ്ടിപ്പണി യാണ്‌ എന്നൊരു പറച്ചിൽ ഉണ്ടെങ്കിലും എനിക്ക് പണ്ടേ lorry driver മാരോട് ബഹുമാനമാണ്. ഞാൻ ചെറുപ്പത്തിൽ lorry കിളി യായ് പോയിട്ടുമുണ്ട്. അർത്ഥ രാത്രിയിലൊക്കെ ലോഡ് ഉം വണ്ടികൾ പോകുന്നത് കാണുമ്പോൾ അവരുടെ ദുരിതങ്ങൾ കഷ്ടപ്പാടുകൾ ഇറക്കമിളപ്പു ഇതിനെ കുറിച്ചൊക്കെ ചിന്തിക്കാറുണ്ട്. അവർ ശമ്പളത്തിന് ജോലിചെയ്യുന്നുവെങ്കിലും അവർ ആ മേഖലയിൽ സേവകരായിട്ട് മാറുന്നു. പിന്നെ വലിയൊരു വണ്ടി കൈകാര്യം ചെയ്യുന്നു ഇതൊക്കെ ഓർക്കുമ്പോൾ അവരോടു എന്തെന്നില്ലാത്ത സ്നേഹവും സഹതാപവും അതിലുപരി ബഹുമാനവും തോന്നാറുണ്ട് പ്രകടിപ്പിക്കാറുണ്ട്.❤❤❤
@tomy1843
@tomy1843 2 ай бұрын
Kerala is heaven without trade unions culture, they made this place a desert
@shibuvarghese7373
@shibuvarghese7373 2 ай бұрын
മനുഷ്യത്ത്ത ഇല്ലാത്ത കർണ്ണാടകക്കാർ,
@sollyjose4796
@sollyjose4796 2 ай бұрын
സഹോദര നാഗപ്പുർ ഓറ ഞ്ച് ആണ് ഏറ്റവും നല്ലഓറഞ്ച്. ഈ ഓറഞ്ച് എങ്ങോട്ട് പോകുന്നു. ഇവിടെ കിട്ടുന്നതെല്ലാം വെറും ചവർ ആണ്.
@NJCREATION234
@NJCREATION234 2 ай бұрын
ചേട്ടന്റെ ഹോൺ അടി വേണ്ട ഹോൺ അടി അസഹനീയം ആണ് 🎉
@sasikunnathur9967
@sasikunnathur9967 2 ай бұрын
കേരളം വിട്ടാൽ ജീവിതം ആർക്കും ഇല്ല.
@jayanpanangad2916
@jayanpanangad2916 2 ай бұрын
സർക്കാർ ജോലിയിൽ ഇരിക്കുന്ന എല്ലാ ഉദ്യോഗസ്ഥന്മാരും ടീച്ചർമാർ ഒഴികെ ഈ കൈയിട്ടുവാരുന്ന പരിപാടിയുണ്ട്
@rajeevnair7133
@rajeevnair7133 2 ай бұрын
Excellent video 🎉
@LimeSoda-f9c
@LimeSoda-f9c 2 ай бұрын
സ്വന്തം നാട് വിട്ട് വേറേ ഏത് നാട്ടിൽ ചെന്നാലും പട്ടി വില തന്നെയാണ് കിട്ടുക. അർജുനൻ്റെ പേരും പറഞ്ഞു കേരളത്തിൽ ഇപ്പൊ നടക്കുന്നത് ശുദ്ധമായ വിഘടനവാദം ആണ്.
@jinseMj
@jinseMj 2 ай бұрын
Poda kunne
@remaniremani-x1t
@remaniremani-x1t 2 ай бұрын
ഡ്രൈവർ ജോലി ചെയ്യുന്ന എല്ലാ വീട്ടുകാർക്കും അറിയാവുന്നതു തന്നെയാ. അന്യ സംസ്ഥാനം വഴുയ് ജീവിതം നയിച്ചിട്ടു സ്വന്തം സംസ്ഥാനത്തിലെ കൊള്ളരുതായ്മകൾ മറച്ചു ജീവിതം തേടുന്ന സംസ്ഥാനത്തെ പഴി ചരിയും കുറ്റം പറയാതെ ജീവിക്കുന്നത് എല്ലാ പേർക്കും നല്ലത്. എന്റെ ഹുസ്ബൻഡ് ആയാലും. ആനുകൂല്യങ്ങൾ മാത്രമല്ല ജീവിതം സത്യം മനസിലാക്കുക കൂടെയ. തെറ്റ് ആറു ചെയ്താലും തെറ്റാ.
@lalijohnson965
@lalijohnson965 2 ай бұрын
എൻറകേരളം
@jayanpanangad2916
@jayanpanangad2916 2 ай бұрын
അവിടന്നും ഡ്രൈവർമാരെ ഇങ്ങോട്ട് വരുന്നില്ലേ അതേപോലെ തിരിച്ചു കൊടുത്താൽ അങ്ങോട്ടുമിങ്ങോട്ടും കിട്ടുള്ളൂ ക്രൂരമായി അവിടെ ശിക്ഷിക്കണം
@AbduRaheem-e6p
@AbduRaheem-e6p 2 ай бұрын
ഇദ്ധേഹം പറയുന്നത് 100 ശതമാനം ശരിയാണ് കേരളം വിട്ടാൽ ഒരു വിലയും ചെക്ക്പോസ്റ്റ് ഉദ്ധ്യോഗസ്തൻ മാരും പോലീസ് നാട്ടുകാർ എല്ലാം കണക്കാ 25 വർഷം ഞാൻ അനുഭവിച്ചതാണ് കള്ളൻമാരുടെ ശല്യം വേറേയും
@RIJOCjoy
@RIJOCjoy 2 ай бұрын
സൗജന്യമായി ചെയൂന്നതാണ് സേവനം സാലറി ബാറ്റ എല്ലാം വാങ്ങി ചെയ്യന്നത് എങ്ങനെ സെവനം ആകും 🤔🤔🤔🤔
@Stalindevu
@Stalindevu 2 ай бұрын
ചേട്ടൻ സത്യം 👍
@letheeshkk9957
@letheeshkk9957 2 ай бұрын
ആർടിഒ ഓഫീസുമായി ജിപിഎസ് ബന്ധിപ്പിക്കും എന്ന് പറഞ്ഞതല്ലാതെ നാളിതുവരെ ബന്ധിപ്പിച്ചതായ് അറിയില്ല
@Fr.JoyAntoney
@Fr.JoyAntoney 2 ай бұрын
All India Lorry Association must be formed All drivers should be members
@sudheeshkumar6227
@sudheeshkumar6227 2 ай бұрын
നമ്മളെ സ്കൂൾ Bus ന് എന്തെങ്കിലും പറ്റിയാൽ സഹഡ്രൈവർമാർ വരെ manegement നെ support ചെയ്ത് നമ്മളെ ഒറ്റപ്പെടുത്തും😢
@khalidkm6804
@khalidkm6804 2 ай бұрын
ജിപിസ് ന്റെ അവസ്ഥ ഇപ്പൊ കണ്ടതാണല്ലോ
@SKumar-dt9bu
@SKumar-dt9bu 2 ай бұрын
👍👍
@manoharanpk8378
@manoharanpk8378 2 ай бұрын
Jammu & Kashmir ൽ മണ്ണിടിഞ്ഞും , മഞ്ഞുമല ഇടിഞ്ഞും പല മലയാളി മിലിട്ടറിക്കാറും എടുക്കാൻ പറ്റാത്ത യത്ര താഴ്ചയിലാണ് . അത് കേരളത്തിലെ ആർക്കും പ്രശ്നമല്ല
@MuhammedMeleparambath
@MuhammedMeleparambath 2 ай бұрын
ഇപ്പോൾ ഒരു മനുഷ്യൻ അപകടത്തിൽ പെട്ടപ്പോൾ കേരളം ഒഴികെ മൊത്തം മോശമായി
@paraveenparaveen5540
@paraveenparaveen5540 2 ай бұрын
🙏❤❤️🙏
@janardhananthaikatil5241
@janardhananthaikatil5241 2 ай бұрын
പ്രതിഫലം പറ്റിയാൽ സേവനമല്ല
@binilmathews318
@binilmathews318 2 ай бұрын
പറഞ്ഞു വരുമ്പോൾ ഡ്രൈവർ ജില്ലാ കളക്ടർ മുകളിൽ ആണ്
@beenavinson3112
@beenavinson3112 2 ай бұрын
Poor brother sad തന്നെ
@sagavkasim3953
@sagavkasim3953 2 ай бұрын
കർണാടക പോലീസ് മഹാ അബദ്ദം
@arjunithikkatt93
@arjunithikkatt93 2 ай бұрын
ജോലി അതാണ് കാര്യം
@CcompanyOmallor
@CcompanyOmallor 2 ай бұрын
ഇവർക്ക് ഒരു സംഘടന ഇല്ലാത്തതാണ് ഇതിൻറെ ഏറ്റവും വലിയ പോരായ്മ.... വർഷങ്ങളോളം സമരം ചെയ്യാം... ഒരു സാധനവും മറ്റൊരിടത്തുനിന്ന് വരാതെ പട്ടിണി കിടക്കണം... ഗവൺമെന്റിലുള്ള ത*********** മനസ്സിലാവും ഇത് ആംബുലൻസ് പോലെ ഒരു അത്യാവശ്യ വസ്തുവാണ് എന്ന്...
@godzillagaming7290
@godzillagaming7290 2 ай бұрын
എന്റെ ns 200 ഇന് സൈലന്സർ ഇല്ലെന്നു പറഞ്ഞു ഫൈൻ അടിച്ച ടീം ആണ് കർണാടക പോലീസ് 🥲
@Aryan__one
@Aryan__one 2 ай бұрын
എൻ്റെ ഡ്യൂക്കിൽ led ഇൻഡിക്കേറ്റർ ആണെന്ന് പറഞ്ഞ് fine അടിച്ചിട്ടുണ്ട്
@abeyjohn8166
@abeyjohn8166 2 ай бұрын
Karnataka panna police anu covid timil avanmarude ahankaram videoyil und
@udayakumarmukundan
@udayakumarmukundan 2 ай бұрын
ഡ്രൈവർമാർക്ക് മാത്രമല്ല ഓരോ ജോലിക്കും ഉത്തരവാദിത്തമുണ്ട്
@shihab.C
@shihab.C 2 ай бұрын
@abhilashabhi876
@abhilashabhi876 2 ай бұрын
ഇപ്പോ മനസ്സിലായോ കേരള പോലീസ് ന്റെ വില
@JoseJose-tq6fs
@JoseJose-tq6fs 2 ай бұрын
Appreciate "News 18", for this program, Malayalees around the globe everyday watch malayalam news, it's a habit. In USA and other countries truck drivers are in highly paid group, may be just below doctors, engineers and some other profession. Reji mentioned,Tamil Nadu people are good, remember one way they are our brothers, we help each other, it's a noble culture. In U.S. trucks mostly 18 wheeler, have two parts, one driver's A/C cabin for driving and sleeping with toilet facilities, this part is detachable. Many malayalees are doing truck business and making good profit. There should ba a national policy for trsnsportation business which will minimise exploitation, our Govt: and parliament members should take initiative, it's a service sector.
@sureshvt8946
@sureshvt8946 2 ай бұрын
ഇവിടെ വരുന്ന വണ്ടിയെ നമ്മളും അങ്ങിനെ ചെയ്തൽ?
@akhilkadavathuparambil97
@akhilkadavathuparambil97 2 ай бұрын
20:21 👌👌👌
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13
World‘s Strongest Man VS Apple
01:00
Browney
Рет қаралды 51 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
World‘s Strongest Man VS Apple
01:00
Browney
Рет қаралды 51 МЛН