''ജാമ്യം ലഭിക്കില്ലായെന്ന് അറിയാം, ഇന്ത്യ വിട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്'' : George Joseph

  Рет қаралды 4,322

News18 Kerala

News18 Kerala

Күн бұрын

Prime Debate : Malayalam Cinemaയിലെ പ്രമുഖൻ Actor Siddique Kerala policeനെ വെട്ടിച്ച് ഒളിച്ചുകളിക്കുന്നോ ? അതോ Arrest ഒഴിവാക്കാൻ കേരള പൊലീസ് കള്ളനും പൊലീസ് കളിക്കുന്നോ ? മുൻകൂർ ജാമ്യം കിട്ടാഞ്ഞിട്ടും സിദ്ദിഖിനെ കസ്റ്റഡിയിലെടുക്കാൻ കേരള പൊലീസിന്റെ മുന്നിലെ തടസമെന്ത് ? Supreme Courtനെ സമീപിക്കാനുള്ള അവസരം ഉണ്ടാക്കലോ വൈകലിന് പിന്നിൽ ? Kerala Governmentനെ കൂടി വിമർശിച്ചുള്ള High Court ന്റെ ഉത്തരവ്. പരാതിക്കാരിയെ വിശ്വാസത്തിലെടുത്ത് കോടതി. വ്യക്തിഹത്യ എന്ന സിദ്ദിഖിന്റെ വാദം തള്ളിക്കളഞ്ഞ് Court . മറ്റ് നടന്മാർക്ക് മുൻകൂർ ജാമ്യം കിട്ടിയപ്പോഴും
പരാതിയുടെ ഗൗരവം മനസിലാക്കിയ കോടതി , സിദ്ദിഖിനെ Custodyയിലെടുത്ത് ചോദ്യം ചെയ്യാൻ തടസമില്ലെന്ന് ഉത്തരവിടുകയായിരുന്നു.
#primedebate #caseagainstsiddique #actormukesh #malayalamfilmindustry #hemacommitteereport #allegationagainstmalayalamactor #highcourtofkerala #malayalamnews #manjushgopal #news18kerala #malayalamnews #keralanews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 16
@ജനശബ്ദം-ബ7ഷ
@ജനശബ്ദം-ബ7ഷ 2 сағат бұрын
ഈ കുരങ്ങൻ രാഹുൽ ഇവിടെയും വന്നോ 😍😍😍😍
@omanakuttanpillai1814
@omanakuttanpillai1814 Сағат бұрын
🎉 സത്യസന്ധനായ ഒരു പോലീസ് ഓഫീസർ ആണ് ജോർജ് ജോസഫ് സാർ അദ്ദേഹത്തിന്റെ അറിവുകൾ വളരെ വലുതാണ് സാറിന് ഒരു ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤
@smnair1952
@smnair1952 Сағат бұрын
ഏതൊരു സാമാന്യ വ്യക്തി ക്കും പറയാൻ പററുന്നതല്ലേ ഇയാൾ പറയുന്നത്,
@KunjumonThomas-l4o
@KunjumonThomas-l4o 2 сағат бұрын
Where is sidhiq??? Kerala police???
@sbrview1701
@sbrview1701 2 сағат бұрын
നിയമത്തിന്റെ നൂൽ പരിശോധന സമയം
@shajishaji3202
@shajishaji3202 Сағат бұрын
ഈ പോലീസ് ഉദ്യോഗസ്ഥൻ ജോലിയിൽ ഇരിക്കുമ്പോൾ ഒന്നും ചെയ്തിട്ടില്ല ചാനലിൽ വന്ന് വലിയ വർത്തമാനങ്ങൾ പറയും ഇന്ത്യ വിട്ട് പോയിട്ടില്ല സിദ്ദീഖ് ഡൽഹിയിൽ ഉണ്ട് ഹൈക്കോടതി ജാമിയ അപേക്ഷ തള്ളിയാൽ സുപ്രീംകോടതിയിൽ പോവാൻ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയാൽ അറസ്റ്റ് ചെയ്യാൻ പറ്റുകയില്ലല്ലോ പ്രതിയുടെ അവകാശം ആണല്ലോ
@KunjumonThomas-l4o
@KunjumonThomas-l4o 2 сағат бұрын
KERALA POLICE WHERE IS SIDHIQ???
@josecj6829
@josecj6829 Сағат бұрын
In Kerala
@abhijayskumar1
@abhijayskumar1 Сағат бұрын
Who is that director ?
@ak18101
@ak18101 Сағат бұрын
സിദ്ധിഖ് കാശിക്ക് പോയി
@SajeevKumar-q6x
@SajeevKumar-q6x Сағат бұрын
Police know evrythings but wait
@smnair1952
@smnair1952 Сағат бұрын
എന്താ ഈ പോലീസേമാൻ പറയുന്നതോ😮
@SajeevKumar-q6x
@SajeevKumar-q6x Сағат бұрын
Es cape
@babuelite9988
@babuelite9988 Сағат бұрын
E sappane chanal charchakke kadal vellam kittilla
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,6 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН