'നിയമവിരുദ്ധ പ്രവർത്തനങ്ങൾ അം​ഗീകരിക്കാനാവില്ല'; യുഎസ് നാടുകടത്തലിൽ മറുപടിയുമായി വിദേശകാര്യ മന്ത്രി

  Рет қаралды 18,299

asianetnews

asianetnews

Күн бұрын

'നിയമവിരുദ്ധ പ്രവർത്തനങ്ങൾ അം​ഗീകരിക്കാനാവില്ല, സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്'; യുഎസ് നാടുകടത്തലിൽ മറുപടിയുമായി വിദേശകാര്യ മന്ത്രി
#SJaishankar #USA #America #india #newsupdates #pmmodi #narendramodi #donaltrump #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 138
@KrishnadasvkDas
@KrishnadasvkDas 5 күн бұрын
കേന്ദ്ര സർക്കാരിനൊപ്പം നമ്മുടെ നാട്ടിൽ നിന്നും നമ്മൾ ഇത് പോലെ ചെയ്യേണ്ടതാണ്
@EJFTOK-hb1ze
@EJFTOK-hb1ze 5 күн бұрын
മറ്റൊരു രാജ്യത്തു പോയി രാജ്യ വിരുദ്ധ പ്രവർത്തനം നടത്തി പിടിച്ചാൽ ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വരും
@jaimonraghavan685
@jaimonraghavan685 5 күн бұрын
ഇന്ത്യയിൽ നിന്നും ഒളിച്ചോടിയവരല്ലേ ...ഏജന്റിന് ലക്ഷങ്ങൾ കൊടുത്തുകൊണ്ട് ... പ്രതിപക്ഷം കിടന്നു കുരച്ചാൽ എന്ത് കാര്യം ...ഏതു രാജ്യവും ചെയ്യുന്ന കാര്യം ...
@ഞാൻ-ഘ7ഷ
@ഞാൻ-ഘ7ഷ 5 күн бұрын
നിയമ വിരുദ്ധമായി പോയാൽ പൊറത്താകും 🔥 അത് എല്ലാ രാജ്യവും അങ്ങനെ തന്നേ ആണ്
@ar_leo18
@ar_leo18 3 күн бұрын
Enth kondada ingane alukal kootam ayit ipo pokunath.. Ne alochichitundo
@krishnakumar-oy3ur
@krishnakumar-oy3ur 5 күн бұрын
ഇനി ഇതിൽ കൂടുതൽ എന്താണ് വ്യക്തമാവാൻ ഉള്ളത് മാപ്രകളേ? സർക്കാർ പറഞ്ഞോ മതിയായ രേഖകൾ ഇല്ലാതെ വല്ല നാട്ടിലും പോകാൻ?
@vijayanp5342
@vijayanp5342 5 күн бұрын
ഗൾഫിൽ നിന്ന് ആട്ടി ഓടിച്ചാൽ ഹായ്, ഹായ്
@aneeshbabukochi8828
@aneeshbabukochi8828 5 күн бұрын
നാഥന്റെ നാടല്ലേ
@Abdulworld1
@Abdulworld1 5 күн бұрын
ഏതു രാജ്യത്ത് നിന്നും ഡിപോർട്ഷൻ എംബസിയെ അറിയിച്ചു യാത്ര വിമാനങ്ങളിൽ മര്യാദക്കാണ് അയക്കാര്
@Radhika-xw8nf
@Radhika-xw8nf 5 күн бұрын
അനധികൃതമായി വല്ലവൻ്റെയും നാട്ടിൽ ഒളിച്ചു കഴിഞ്ഞാൽ പിന്നെ എന്തോ ചെയ്യണം?എടുത്ത് ഉമ്മ വെക്കോ അവർ... 😂😂😂. ...തുരത്തും... നാട് കടത്തും😅😅😅
@alikadavath4308
@alikadavath4308 5 күн бұрын
ഇന്ത്യൻ പൗരനെ ചാക്കിൽ കെട്ടി തിരിച്ചയച്ചാലും സങ്കികൾക്ക് പ്രശ്നമല്ലല്ലോ. നമ്മുടെ ഭരണാധികാരികൾക്ക് അമേരിക്ക എന്ന് കേട്ടാൽ മുട്ടിടിക്കും
@josemanjooran7407
@josemanjooran7407 4 күн бұрын
Ninakku oravasaram kittiyal nium pokum kunnamon
@statuspunk2262
@statuspunk2262 5 күн бұрын
വിസ ഇല്ലാതെ ഇന്ത്യയിൽ നിന്നാലും നാട് കടത്തും.
@alikadavath4308
@alikadavath4308 5 күн бұрын
കാലും കയ്യും കെട്ടിയോ? കൊലയാളിയായിരുന്നാലും ഒരു US പൗരനെ ചെങ്കിലും ഇങ്ങനെ ചെയ്താൽ ഇന്ത്യ വിവരമറിയും. കേരള മത്സ്യ തൊഴിലാളികളെ വെട്ടി വെച്ച് കൊന്ന ഇറ്റലിക്കാരെ എത്ര ഈസിയായാണ് ഇറ്റലിതിരിച്ചു കൊണ്ടുപോയതെന്ന് കണ്ടില്ലേ
@FarooqueVkpadi
@FarooqueVkpadi 5 күн бұрын
കഞ്ഞിക്ക് ഗതിയില്ലാത്ത ഇന്ത്യയിലേക്ക് ആരെങ്കിലും വരുമോ വന്നാൽ തന്നെ വല്ല ബംഗാളികളും വരും😂 ഏതായാലും വളരെ സന്തോഷം ഇനി ഇസ്രായേലിൽ നിന്നും കുറച്ച് എണ്ണത്തിന് അടി പുറത്താക്കാൻ ഉണ്ട്
@satheeshpt4931
@satheeshpt4931 5 күн бұрын
നിനക്ക് കഞ്ഞി വേണോ​@@FarooqueVkpadi
@statuspunk2262
@statuspunk2262 5 күн бұрын
@FarooqueVkpadi ആഹാ നല്ല രാജ്യ സ്നേഹമുള്ള പ്രതിഷേധക്കാരൻ! വിലങ്ങ് വെച്ചത് തെറ്റായിപ്പോയി അല്ലേ ? കുഴപ്പമില്ല ഏതായാലും കുറച്ച് പാക്കികളെ ഉടനെ ചവിട്ടി പുറത്താക്കാനുണ്ട്.
@ashasreekumar8359
@ashasreekumar8359 5 күн бұрын
​@@FarooqueVkpadiബംഗ്ലാദേശികളെ ആസാം പുറത്താക്കി.
@harichandrakurup
@harichandrakurup 5 күн бұрын
എല്ലാ രാജ്യത്തും കുടിയേറ്റം വളരെ അപകടകരമായ അവസ്ഥയില്‍ ആണ്‌ അവരെ പൂവ് ഇട്ട് പൂജിക്കുന്ന രീതി തെറ്റാണ്
@TransSpeciesTiger
@TransSpeciesTiger 5 күн бұрын
Trump 💪🏻💪🏻💪🏻🦅
@thasleempp4844
@thasleempp4844 5 күн бұрын
മെച്ചപ്പെട്ട ജീവിതം ലക്ഷ്യമാക്കി കുറച്ചാളുകൾ നാട് വിട്ടു. രേഖകളില്ലാതെ സ്വപ്നങ്ങളുമായി പോയവർ തിരിച്ചു വരുമ്പോൾ ഒരല്പം empathy ആവാം. നമ്മൾ മലയാളികളല്ലേ. അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് മലയാളികൾ മണലാരണ്യം കീയടക്കിയത് കൂടുതലും രേഖകൾ ഇല്ലാതെയല്ലേ?
@MediworldShop
@MediworldShop 5 күн бұрын
@@thasleempp4844 malayali ipol entha angane nokkathathu.. nammal ellavarkkum swapnangal ille... rekhakalillathe pokilla.. poyal ithupole nanamkeduthi paranjuvidum ennoru pedi und...
@thasleempp4844
@thasleempp4844 5 күн бұрын
@@MediworldShop I was emapthizing for the hapless people rather than boasting💪 about the power of a fascist.
@MediworldShop
@MediworldShop 4 күн бұрын
@@thasleempp4844 First of all you should realise that illegal migration is a part of crime . they will not be treated in away as a good mesmerizing moments in their life.....Reports are not came yet whether any of them are listed criminals in india....
@Robin99999
@Robin99999 5 күн бұрын
ഇതിൽ അനതികൃതം ആയി പോയവർ മാത്രം ആണ് തെറ്റുകാർ... ഇന്ത്യയോ അമേരിക്കയോ ഇതിൽ ഒരു തെറ്റും ചെയ്തിട്ടില്ല.... ഇതിൽ ഒക്കെ എന്ത് പ്രക്ഷോഭം നടത്താൻ ആണ്
@vipilvipilraj4870
@vipilvipilraj4870 5 күн бұрын
'ഞാനിവിടെ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ ഐഡി ഇല്ലാതെ പുറത്തിറങ്ങിയാൽ അപ്പൊ പോലീസ് പിടിച്ചുകൊണ്ടുപോയി എന്നിട്ട് നാട്ടിലേക്ക് തിരിച്ചയക്കും അത്രയേ ട്രംപും ചെയ്തുള്ളൂ
@muhammedsavad6553
@muhammedsavad6553 5 күн бұрын
Return ayakkunna reathiyalanu prob
@mokkans2598
@mokkans2598 5 күн бұрын
ഖത്തറിൽ നിന്ന് തിരിച്ച് അയക്കുമ്പോൾ വിലങ്ങ് വെച്ച് സൈനിക വിമാനത്തിലാണോ തിരിച്ച് അയക്കൽ
@warriorwarrior-oj3uu
@warriorwarrior-oj3uu 5 күн бұрын
​@@mokkans2598കഴുത്തുവെട്ടും
@kunfuji
@kunfuji 5 күн бұрын
​@@mokkans2598jailil idum kurachu divasam. Criminaps pole qataril.
@m.sureshm9502
@m.sureshm9502 5 күн бұрын
​@@mokkans2598വിലങ്ങു വച്ചാണ് മറ്റു രാജ്യക്കാരെയും അയച്ചത്. മെക്സിക്ക, columbia ഉദാ.
@MrVinu4you
@MrVinu4you 5 күн бұрын
പിന്നെ അംധികൃത കുടിയേറ്റത്തെ കുറച്ചു rough ആയിട്ടേ കൈകാര്യം ചെയ്യൂ... മനുഷ്യാവകാശമെല്ലാം അവിടെ കാര്യമായി കാണില്ല
@biju32010
@biju32010 4 күн бұрын
മറ്റൊരു രാജ്യത്ത് നുഴഞ്ഞു കയറി ഹമാസ് ന് കൊടി പിടിക്കുമ്പോൾ ആലോചിക്കണം
@prasannansreedharan2063
@prasannansreedharan2063 5 күн бұрын
*ഖത്തറിൽ, മലയാളി ഉൾപ്പെടെ 8 വിമുക്ത ഇന്ത്യൻ സൈനികരുടെ തലവെട്ടാൻ ഓർഡർ ഇട്ട സമയത്ത് ഖേരള സുഡാപ്പി... "ഒരു രാശ്യത്ത് ചെന്നാൽ അബിടത്തെ നെയമങ്ങൾ അനുശരിച്ച് ജീബിക്കണം. അങ്ങണെ അള്ളാതെ ജീബിക്കാൻ ഇത് ശംഘികളുടെ ഇന്ത്യയല്ല. ഖത്തറാണ്..!" എങ്ങനെ ഇരിക്കണ്..! മോഡിയുടെ ചങ്കുറപ്പിൽ ആ വധശിക്ഷ ഖത്തർ റദ്ധാക്കി കളഞ്ഞത് പിന്നീട് ചരിത്രം.💪
@shra31p97
@shra31p97 5 күн бұрын
ആ ചങ്കുറപ്പ് ട്രംപിനോട് കാണിക്കട്ടെ
@indiansaresuperioralienrac3615
@indiansaresuperioralienrac3615 4 күн бұрын
​@@shra31p97enthine, kanikanam. Trump cheythathe correct. Illegal immigrants america mudichu.
@venunair1579
@venunair1579 5 күн бұрын
കുരുവംശത്തിന്റെ നാക്ക് അഴകുഴ....🤭
@mukeshanandan5440
@mukeshanandan5440 5 күн бұрын
മതിയായ രേഖകളില്ലാതെ അതിക്രമിച്ചുകയറിയ വരോട് മര്യാദയുടെ ആവശ്യമില്ല.
@geteducated9123
@geteducated9123 5 күн бұрын
പിന്നെ കൃമിനലുകളെ പൂച്ചെണ്ട് കൊടുത്തു സ്വീകരിക്കണോ വളി പക്ഷമേ😂😂😂😂
@AjithNair-yj8th
@AjithNair-yj8th 5 күн бұрын
ദയവായി രേഖകൾ ഇല്ലാതെ അന്യ നാട്ടിൽ പോകരുത്
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 5 күн бұрын
ഒരു രാജ്യത്ത് സ്വന്തം രാജ്യത്ത് ഉപേക്ഷിച്ചു നിയമ വിരുദ്ധമായി കയറി പറ്റുന്നത് ന്യായമല്ല.
@ameerali2788
@ameerali2788 5 күн бұрын
എന്തൊരു നയീകരണം 😂 കാലിലും കയ്യിലും വിലങ്ങിട്ടു അമേരിക്കൻ എയർഫോഴ്‌സി വിമാനത്തിൽ ഇവിടെ ഇറക്കിയപ്പോൾ അതിനെയും നയീകരിക്കുന്നു 😂
@tortlani
@tortlani 5 күн бұрын
ക്രിമിനലുകളെ വിലങ്ങിട്ടാണ് കൊണ്ടുപോകുന്നത്. മയക്കുമരുന്നും തീവ്രവാദ പ്രവർത്തനവും ഒക്കെയായി പിടിക്കപ്പെട്ടവർ ആണ്. ഇവിടെ വന്നിട്ട് ബാക്കി ഉണ്ട തിന്നും.
@IndiawinonPakistan
@IndiawinonPakistan 5 күн бұрын
നുഴഞ്ഞു കയറാൻ ഇതിലും വലിയ ദുരന്തം ആണ് 😂 ഇതു പോലെ എല്ലാ ബാംഗ്ളാദേശികളെയും നാട് കടത്തു
@ashasreekumar8359
@ashasreekumar8359 5 күн бұрын
അതിനിടയ്ക് പപ്പു പറയുകയാണ് അനധികൃതകുടിയേറ്റക്കാരുടെ വേദന മോദി മനസ്സിലാക്കണമെന്ന്.ഏജന്റുമാർക്ക് ഇവൻമാർ കൊടുക്കുന്നത്40ലക്ഷം മുതൽ 1കോടി രൂപവരെയുണ്ട്.😂😂😂
@nandakumarmani9769
@nandakumarmani9769 5 күн бұрын
അല്ല പിന്നെ അവരെ തലമെടുത്ത് സ്വീകരിക്കാം 😂😂😂
@aneeshbabukochi8828
@aneeshbabukochi8828 5 күн бұрын
നിയമ വിരുദ്ധമായി കുടിയേറാൻ നോക്കിയാൽ ഇന്ത്യക്ക് അവരെ സ്വികരിക്കാൻ ഉള്ള ഉത്തരവാദിത്തം ഉണ്ട്... അവർ എങ്ങനെ നാട്ടിലേക്ക് അയക്കണം എന്നത് ആ രാജ്യം തീരുമാനിക്കട്ടെ ഫ്രീ ആയിട്ട് നാട്ടിൽ എത്തിക്കുമ്പോൾ സൈനിക വിമാനം ആണോ അതോ ചാർട്ട്ഡ് ഫ്ലൈറ്റ് ആയാൽ എന്താ..
@tortlani
@tortlani 5 күн бұрын
അതെ. പലരും violent crime ചെയ്‌ത് ജയിലിൽ കിടന്നവർ ആണ്. Including drug runners and rape convicts. അവരെ വിലങ്ങ് വയ്ക്കാതെ ഒരു വിമാനത്തിൽ കൊണ്ടുവരാൻ പറ്റില്ല.
@aneeshbabukochi8828
@aneeshbabukochi8828 4 күн бұрын
@@tortlani അവരുടെ രാജ്യത്തിനു സുരക്ഷ ഭീഷണി ഉണ്ടാകാൻ സാധ്യത ഉള്ളവർ ഇന്ത്യക്കാർ ആയതിൽ രാജ്യത്തിനു അമേരിക്കയുടെ മുന്നിൽ തലഴ്ത്താതെ ഇരിക്കാൻ നിവർത്തി ഇല്ല.. രാജ്യം അറിഞ്ഞുകൊണ്ട് അല്ലെങ്കിലും തെറ്റ് നമ്മളെ ഭാഗത്ത്‌ ആണ്
@PhiliposeSunu
@PhiliposeSunu 5 күн бұрын
വല്ലവന്റെയും വിട്ടിൽ കയറി തോന്യവാസം കാണിച്ചാൽ ഇത്‌ തന്നെയാണ് അവസ്ഥ ഇവിടെ കിടന്നു മോങ്ങിയിട്ടു കാര്യമില്ലാ
@m.sureshm9502
@m.sureshm9502 5 күн бұрын
പ്രതിഷേധം നടത്തണം. എന്നാലേ വഖഫ് ബില്ല് പാസ്സാക്കാതിരിക്കാൻ പറ്റൂ
@gokulamohan1242
@gokulamohan1242 5 күн бұрын
അന്യനാട്ടിൽ അനധികൃത മായി തങ്ങിയാൽ ഇതല്ല ഇതിനപ്പുറം നടക്കും എന്തായാലും കുരുവാസത്തിനു ചന്ദോഷമായി... എന്തൊക്കയോയായാലും എന്റെ വോട്ട് ബിജെപി കു തന്നെ... ആപ്പിന്റെ തോൽവി കാണാൻ കാത്തിരിക്കുന്നു 😂😂
@MichiMallu
@MichiMallu 5 күн бұрын
ഇതൊക്കെ ആര് കേൾക്കാനാണ്, Trump നോട് നേരിട്ട് ചെന്ന് പറ, വല്ലവന്റെയും നാട്ടിലോട്ട് വലിഞ്ഞു കേറി പോകുമ്പോൾ ഓർക്കണമായിരുന്നു, ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം!
@Star-rock-s
@Star-rock-s 5 күн бұрын
പാകിസ്ഥാൻ അവിടെന്ന് പറഞ്ഞു വിടാത്തത് എന്തെ
@mohanankalingal
@mohanankalingal 5 күн бұрын
നാട്ടിൽ ഒരു പ്രതിഷേധവും ഇല്ല സർ. നമ്മുടെ നാട്ടിലും ഇതേമാതിരി ചെയ്യേണ്ടതാണ്
@prashant20245
@prashant20245 5 күн бұрын
Nobody is opposing, only Kuruvamsham has the problem...🥴🥴🥴🥴🥴🥴🥴🥴🥴🥴 India is not promoting illegal migration...🥴🥴🥴🥴
@KrishnadasvkDas
@KrishnadasvkDas 5 күн бұрын
ഈ തടിച്ചി അവതരിക കോമ്മിണി കുട്ടിയാണല്ലോ
@ameerali2788
@ameerali2788 5 күн бұрын
ട്രമ്പ് വിജയിക്കാൻ പണിയെടുത്ത വർ ഇപ്പോൾ എവിടെ 😂😂😂😂
@sureshkumar-uc1dc
@sureshkumar-uc1dc 5 күн бұрын
Enthonnada vichitram..
@sk-be8tc
@sk-be8tc 5 күн бұрын
Yes only tgis bugger thinks its vichitram..
@sajan749
@sajan749 5 күн бұрын
ഈ വാർത്ത വായനക്കാരി media one ൽ ആയിരുന്നില്ലോ
@സത്യവുംനീതിയും
@സത്യവുംനീതിയും 5 күн бұрын
ഇന്ത്യക്ക് എങ്ങനെ ചെറുക്കൻ കഴിയും. ശൂ നക്കിയവൻ മാർ അല്ലേ....
@BinuEkm7
@BinuEkm7 5 күн бұрын
ഇസ്ലാമിക രാജ്യം ഉണ്ടാക്കാൻ പോയ മുസ്ലീങ്ങൾ കോൺഗ്രസിന് കരച്ചിൽ അല്ലാതെ പിന്നെ എന്താ ഉണ്ടാവും😄😄😄😄😄
@MusthafaAlungal
@MusthafaAlungal 5 күн бұрын
ഇന്ത്യയുടെ മാനം തകർക്കുന്ന തരത്തിലുള്ള പ്രവണത കാഴ്ച്ച വെച്ച ഭരണമായി ഇത്
@komathdamodaran756
@komathdamodaran756 4 күн бұрын
There are lakhs of Indian origin in the US who came here legally. People who take illegal short cuts put the legal immigrants at a disadvantage by subjecting them to stereotyping. It is they, not the government of India who put the country to shame.
@anuraj5295
@anuraj5295 Күн бұрын
Oho😂
@vikramannairg8346
@vikramannairg8346 5 күн бұрын
പപ്പു 😜😜😜😜😜😜
@vijeeshkanjiraveli6359
@vijeeshkanjiraveli6359 4 күн бұрын
ആാാ തൊലിച്ചു
@bepositive3923
@bepositive3923 5 күн бұрын
തിരിച്ചുവന്നവരിൽ ഖാലിസ്ഥാനികളും ഉണ്ടായിരുന്നു അതിൽ ക്രിമിനലുകളും ഉണ്ട് അവർക്ക് പഞ്ചാബിലും കേസുണ്ട് എന്നും പറയുന്നു. എന്തായാലും നമ്മൾ സ്വീകരിച്ചേ പറ്റൂ.
@swaroopramesh3248
@swaroopramesh3248 5 күн бұрын
finally someone with geopolitic knowledge and common sense.👍
@ashasreekumar8359
@ashasreekumar8359 5 күн бұрын
NIAചോദ്യം ചെയ്യുകയാണ്.
@Glow21032
@Glow21032 5 күн бұрын
Trump super
@Sasicalicut-z8v
@Sasicalicut-z8v 5 күн бұрын
👍👍👍👍
@jayasreeunnikrishnan2682
@jayasreeunnikrishnan2682 5 күн бұрын
We know English and we watched it...the report by the respective is not correctly explained...but who doesn't have watched clear explanation by EAM, will have misconception about the issue after this news.......
@anuraj5295
@anuraj5295 Күн бұрын
👍
@midhunrm5081
@midhunrm5081 5 күн бұрын
Njan ullath dubailyill aane.ivide visa kazhinjaal nilkaan patilla.ith normal procedure alle.ithine central govt onnum cheyaan patilla.opposition politics udyeshathode cheyunnu.
@NirmalKumar-yj4uk
@NirmalKumar-yj4uk 4 күн бұрын
എന്തൂമ്പാനാ അങ്ങോട്ട് പോയത്
@ramankuttywarrier6962
@ramankuttywarrier6962 5 күн бұрын
പ്രശാന്ത് it is only the facts. ജയശങ്കർ ന്യായികരിക്കുകയല്ല ചെയ്തത്. തെറ്റിദ്ധാരണ പരത്തരുത്
@kselvaraj2252
@kselvaraj2252 5 күн бұрын
മൈ പ്രണ്ട് ഡോളണ്ട് പ്രണ്ട്!💪 ബിസ്വാഗുറു
@smarttiger1
@smarttiger1 5 күн бұрын
നിൻ്റെ കുരുവിന് പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല...
@pillaveed
@pillaveed 5 күн бұрын
Prashant should try to reduce getting drunk. Your voice is not clear
@sivajiths9122
@sivajiths9122 5 күн бұрын
Absolutely right answer.. Mr. Jayashakar sir... 👌👌👏👏 illegal maigrates nae protect chiyyeda baadhyatha.. Central Govt nu illaa... 😡😡😡😡 Venamekil asianet ulpadae ulla Meadias il job accomedation koduthu protect chiyyuu... 😡😡Thirdrate medias.... 😡😡
@dasanb.k2010
@dasanb.k2010 5 күн бұрын
എന്ത് ഭരണം, വില കെട്ട് ജീ
@Surprised-y6t
@Surprised-y6t 5 күн бұрын
എന്തിനാണ് ഇന്ത്യയ്ക്ക് വിദേശകാര്യ നയവും എംബസികളും കൗൺസിലേറ്റുകളും മറ്റുള്ള രാജ്യങ്ങളിൽ ഇത്രയും ഇന്ത്യയിലെ ജനങ്ങളുടെ ടാക്സ് മുടക്കി നടത്തുന്നത് അനധികൃതമായി പോവുകയോ എന്തെങ്കിലും കേസുകളിൽ പെടുകയോ ചെയ്യുകയാണെങ്കിൽ ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കാര്യങ്ങളൊക്കെ നമ്മൾ ചെയ്യുന്നത് അപ്പോൾ അവിടെ അനധികൃതമായി കോടിയേറിയിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ എംബസി മാന്യമായി പരിഹരിച്ച് മാന്യമായി അവരെ തിരിച്ചുകൊണ്ടുവരികയാണ് ചെയ്യേണ്ടത് ഈ വിദേശകാര്യ മന്ത്രി ശരിക്കും ഇന്ത്യക്കാരുടെ എതിരായിട്ടാണ് സംസാരിക്കുന്നത് ഈ മന്ത്രിയെ പുറത്താക്കാൻ ഇന്ത്യൻ ജനങ്ങൾ പ്രക്ഷോഭം നടത്തണം
@dilshadkalathingal5536
@dilshadkalathingal5536 5 күн бұрын
ഇനി പാർലമെന്റ് സമ്മേളനം നടക്കൂല ഇതിന് ഒരു മറുപടി കിട്ടാതെ കൃത്യമായി മറുപടി കിട്ടാതെ പാർലമെന്റ് സ്ഥാപിക്കുക തന്നെ ചെയ്യും ഇന്ത്യാ സംഖ്യവും മറ്റു സംഖ്യങ്ങളും ചേർന്നിട്ട് ഇനിയൊരു വലിയ പ്രതിഷേധം കാണാനിരിക്കുന്നതേയുള്ളൂ കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല
@mktvm3839
@mktvm3839 5 күн бұрын
😂😂😂😂 rodanam 😂😂😂
@KrishnadasvkDas
@KrishnadasvkDas 5 күн бұрын
എന്ത്‌ ഉണ്ടാവാൻ കുറെ കൂവും അവസാനം ഇറങ്ങി പോയി കാന്റീനിൽ ചായകുടിക്കും
@vijayanp5342
@vijayanp5342 5 күн бұрын
ആണോ കുഞ്ഞേ
@EJFTOK-hb1ze
@EJFTOK-hb1ze 5 күн бұрын
കരയല്ലേടാ. വേണ്ടി വന്ന അവർ നിന്നെയും ഇത് പോലെ പിടിച്ചു പുറത്താക്കും. മിണ്ടാതെ ഉരിയാടാതെ നവടക്കി ഇരിക്ക്
@AbhiAbhi-ce7yf
@AbhiAbhi-ce7yf 4 күн бұрын
jayasankar not give good answer.
@kmcsanu444
@kmcsanu444 5 күн бұрын
Vesiyanete.pinne.ellam.sariyaya.pani😢😮
@krishsubramaniamiyer7597
@krishsubramaniamiyer7597 5 күн бұрын
No propper documents why you are going to any other countries. If anyone committed any mistake they have to face punishment also.
@kabeerkochumari5179
@kabeerkochumari5179 5 күн бұрын
മാപ്പ് 🤣🤣
@Sasicalicut-z8v
@Sasicalicut-z8v 5 күн бұрын
Aaano
@sudheeshkumar6640
@sudheeshkumar6640 5 күн бұрын
😂😂😂
@subimolashas373
@subimolashas373 5 күн бұрын
A
@sajeevb.u3270
@sajeevb.u3270 5 күн бұрын
Kolombia angane cheythal Nammalum aggressive cheyanno😊
@ashasreekumar8359
@ashasreekumar8359 5 күн бұрын
കൊളംബിയ ചെയ്തതുകൊണ്ട് അവരുടെ പൗരൻമാർ അമേരിക്കയിലെ ഏതോ ദ്വിപിലെ ജയിലിൽ കൊണ്ട് ഇട്ടിട്ടുണ്ട്.അവരുടെ രാജ്യത്തോടുളള ദേഷ്യം ആ തടവുകാരോട് കാണിക്കാതിരിക്കാൻ അത് ഇന്ത്യ അല്ല😂.അമേരിക്കയാ...എന്നുവെച്ചാ പൊട്ടൻ ബ്രിട്ടാസ് പറയുന്നത് എന്ത്യക്കാരെ തിരിച്ചയച്ച് ദ്വീപിലെ ജയിലിൽ കൊണ്ട്ഡമ്മ്പ് ചെയ്യണമെന്ന്..നല്ലവിവരംബ്രിട്ടാസിന്😂😂
@sajeevb.u3270
@sajeevb.u3270 5 күн бұрын
Athil thettilla Niyamparamayi mathrame pokan padullu😊
@rahulparameswar12
@rahulparameswar12 5 күн бұрын
Assamilum ippo keralathilum pidicha Bangladeshi pichakaaranmaareyum ithupole detention center il ootti urakki tax money waste aakkathe adichu oadikkanam... 🤷🏻‍♂️
@KOJOSEPH-b5y
@KOJOSEPH-b5y 5 күн бұрын
Ayyo Modiji kku Americayil pokaanullathanu...
@kmcsanu444
@kmcsanu444 5 күн бұрын
Bharathathile.ulla.ellavareyum.pidiche.purathakkanam😅😅😅😊
@tonythomas372
@tonythomas372 4 күн бұрын
Avar actually crime alley cheythey,appo velaghittey thirich ayakullu,allathey ividey kedannu churcha cheythitt ntha karym
@Atv104
@Atv104 5 күн бұрын
Trump കുനിഞ്ഞ് നില്ക്കാ൯ പറഞ്ഞാല് ഞങ്ങൾ അതും ചെയ്യും 😂😂 56 inch 1/2 inch ആയി ചുരുങ്ങി 😂 Trumpനെ പൊക്കിക്കൊണ്ട് നടന്ന മോദിക്ക് കിട്ടിയ സമ്മാനം 😂
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН
When my son wants to eat KFC #shorts #trending
00:46
BANKII
Рет қаралды 27 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 183 М.