ചേലക്കര CPMൽ വിവാദം ; ഇടം തിരിഞ്ഞ് കെ രാധാകൃഷ്ണൻ | Kodakara | CPM

  Рет қаралды 19,004

News18 Kerala

News18 Kerala

Күн бұрын

Kodakara കുഴൽപ്പണ കേസിൽ എല്ലാം നടന്നത് BJP നേതൃത്വത്തിന്റെ അറിവോടെയെന്ന് CPM സംസ്ഥാന സെക്രട്ടറി MV Govindan. കള്ളപ്പണം കൈകാര്യം ചെയ്തതും ബിജെപി നേതൃത്വമാണ്. കുഴൽപ്പണം ഈ ഉപതെരെഞ്ഞെടുപ്പിലും ബിജെപി ഉപയോഗിക്കുന്നുണ്ട്. ഇത്രയും വലിയ കോഴ നടന്നിട്ടും ഇഡി അനങ്ങിയില്ലെന്നും ED രാഷ്ട്രീയ ഉപകരണം മാത്രമെന്നും MV Govindan പറഞ്ഞു.
#kodakarakuzhalpanacase #mvgovindan #ksurendran #keralabyelection2024 #palakkadbypoll2024 #chelakkara #enforcementdirectorate #aamadmyparty #news18kerala #malayalamnews #newsinmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 26
@vijay16-26
@vijay16-26 Сағат бұрын
K രാധാകൃഷ്ണൻ എന്ന SC വിഭാഗത്തിൽപെട്ട ഒരാൾക്ക് RSS എന്ന സവർണ്ണ സംഘടന ആദ്യമായാണ് വോട്ട് ചെയ്തത്. എന്ത് വില കൊടുത്തും ഒരു ദളിതനെ ദേവസ്വം മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുക എന്ന RSS അജൻഡ CPM ലെ സവർണ്ണരോടൊപ്പം നടപ്പാക്കുകയായിരുന്നു RSS .
@aram7117
@aram7117 4 сағат бұрын
രാധാകൃഷ്ണനെ വെറുതെവിടു.. പാവം.. കെ.. രാധാകൃഷ്ണൻ കോൺഗ്രസിൽ എത്താൻ സാധ്യതയുണ്ട്..
@PrakashKrishnan-cj8jz
@PrakashKrishnan-cj8jz 4 сағат бұрын
എത്രയോ നടക്കാത്ത മധുര സ്വപ്നം... എന്നാൽ പിന്നെ രാധാകൃഷ്ണൻ ആത്മഹത്യ ചെയ്താൽ പോരെ
@stk98143
@stk98143 3 сағат бұрын
അതെ കാറൽ മാക്സും ഒപ്പം വരാൻ സാധ്യതയുണ്ട്, ഒന്നു പോയെടാ ചിരിപ്പിക്കാതെ 🥴
@SomasenanS.P
@SomasenanS.P 3 сағат бұрын
​@@stk98143ഡിഎംകെ യിൽ പോകാൻ സാധ്യത ഉണ്ട്‌ പുള്ളി ഇപ്പോൾ തന്നെ ഡിഎംകെ യുടെ കൂടെ anu
@SomasenanS.P
@SomasenanS.P 3 сағат бұрын
​@@stk98143സഖാവേ ഈ കാർൽ മാർക്സിസ്റ് പിണറായി party ആയി എന്ത് ബന്ധം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും സരിൻ തമ്മിൽ ഉള്ള അത്ര ബന്ധമേ ഉള്ളു. കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ നായനാർ. ഇ.എം.എസ്. Vs ഇവരെ സഖാവ് സാരിന് വേണ്ട പുള്ളിക്ക് കരിങ്കലി കരുണാകരൻ. അഴിമതി ക്കാരൻ ഉമ്മൻ‌ചാണ്ടി ഇവരാണ് സഖാവ് സരിൻ ആരാധിക്കുന്നത്
@Sinnnnnnnnnnnnnnn
@Sinnnnnnnnnnnnnnn 3 сағат бұрын
രാധേട്ടൻ മുഖ്യമന്ത്രി ആവേണ്ടേ ആളാണ് അദ്ദേഹത്തെ എം പി ആക്കി ഒതുക്കി
@VincentPaul-jh5zt
@VincentPaul-jh5zt 2 сағат бұрын
Riaz Mon is the next chief minister after Pinarayi and Mr. Radhakrishnan is the opponent .
@sudhakarans466
@sudhakarans466 Сағат бұрын
രാധാകൃഷ്ണനെ മരുമോൻ ഓടിച്ചുവിട്ടു
@radhamanikanicheri3766
@radhamanikanicheri3766 53 минут бұрын
Radhakrishnan barm pradeepe
@SaleemK-e5l
@SaleemK-e5l 4 сағат бұрын
കുത്തി തിരിപ്പ്.
@ShajishaT.A
@ShajishaT.A Сағат бұрын
രാധാകൃഷ്ണൻ നു ഒതുക്കിയ സിപിഎം നു പണി കൊടുക്ക്. മരുമോനും പിണറായിയും കളിച്ച കളിക്ക് പണി കൊടുക്ക്‌ ചേലക്കര സിപിഎം കാരെ 💪💪
@rajupyleepalatty
@rajupyleepalatty 4 сағат бұрын
പ്രദീപിനെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. 5 വർഷം MLAയായ ആളാണ്. രാധാകൃഷ്ണൻ MP യാണ്. സ്ഥാനാർത്ഥിക്കൊപ്പം എപ്പോഴും നിൽക്കേണ്ട കാര്യമില്ല. രാധാകൃഷ്ണൻ ഇതറിഞ്ഞിട്ടുണ്ടാവുമോ ആവോ?
@SomasenanS.P
@SomasenanS.P 3 сағат бұрын
ഇവർ എല്ലാം ചേലക്കര mla ആയിട്ടു സഖാക്കൾ പറയുന്നു രമ്യ അവിടെ വികസിപ്പിച്ചില്ല എന്ന്
@chenthamarakshank-i8v
@chenthamarakshank-i8v 4 сағат бұрын
നിങ്ങൾ ഇതല്ലാ ഇതിലപ്പുറവും പറയും. നിങ്ങൾക്ക് വലതു പക്ഷ രാഷ്ട്രീയമാണല്ലോ വിജയിക്കേണ്ടത്....!
@SomasenanS.P
@SomasenanS.P 3 сағат бұрын
പിണറായി ഭരണത്തിൽ വോട്ട് ചോദിക്കാൻ രാധാകൃഷ്ണനു നാണക്കേട് ആണ്. പിണറായി കയറി ഒരു election ജയിക്കാൻ പറ്റിയോ.
@Diya-wj6qh
@Diya-wj6qh 3 сағат бұрын
Ennu ah naatine keralam kandondirikano😂😂
@sarathexelixir6801
@sarathexelixir6801 Сағат бұрын
😂😂😂😂... വേറെ കഴമ്പുള്ള വിഡൽസ് ഒന്നും കിട്ടിയില്ലേ ഇന്ന്?
Человек паук уже не тот
00:32
Miracle
Рет қаралды 2,9 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 25 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 5 МЛН
Каха и лужа  #непосредственнокаха
00:15
Человек паук уже не тот
00:32
Miracle
Рет қаралды 2,9 МЛН