Prime Debate |"BJPയെ ജയിപ്പിച്ചത് Aam Aadmi Partyയാണെന്ന് Congressന് പറയാം" :N Sreekumar | EVM

  Рет қаралды 4,961

News18 Kerala

News18 Kerala

Күн бұрын

Prime Debate : ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടിംഗ് മെഷീനിലെ തിരിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ഇവിഎമ്മുകളില്‍ കൃത്രിമം നടത്തിയതാണ് ചില സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാർഥികൾ പരാജയപ്പെടാന്‍ കാരണമെന്ന് അവര്‍ ആരോപിച്ചു. ഹിസാര്‍, മഹേന്ദ്രഗഡ്, പാനിപ്പത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച പരാതികളില്‍ 99 ശതമാനം ബാറ്ററി ശേഷിയുള്ള ഇവിഎമ്മുകളില്‍ ബിജെപി വിജയിച്ചതായും 60 മുതല്‍ 70 ശതമാനം ബാറ്ററി ശേഷിയുള്ള യൂണിറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
After unexpectedly losing in the Haryana assembly elections, Congress has raised allegations of tampering with voting machines. They claim that artificial manipulation of EVMs led to the defeat of their candidates in several seats. Reports from Hisar, Mahendergarh, and Panipat indicate that BJP won in EVMs with 99% battery capacity, while Congress secured victories in units with 60% to 70% battery capacity, according to Congress leaders.
#primedebate #congress #evm #bjp #haryanaassemblyelection2024 #manjushgopal #haryanaelectionresult #malayalamnews #breakingnews #news18kerala #malayalamnews #keralanews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 18
@sanalthampi1610
@sanalthampi1610 2 күн бұрын
വീണത് അല്ല സാഷ്ടാംഗം പ്രേണമിച്ചതാണ്😅
@mcskurup4778
@mcskurup4778 2 күн бұрын
പപ്പു തോൽക്കുമ്പോൾ Ev M നെ കുറ്റം ചുമത്തി തടി തപ്പും തോൽവി സമ്മതിച്ചു തരില്ല. അതാണ് പപ്പു😂😂
@catlov97
@catlov97 2 күн бұрын
ശ്രീകുമാറിന് ഇത്രയൊക്കെ പ്രായമായില്ലേ, ഇങ്ങനെ യുക്തിയില്ലാതെ സംസാരിക്കാതെ രാമ നാമം ജപിച്ചു എവിടെയെങ്കിലും ഇരുന്നുകൂടെ സർ.
@jacobpanicker9439
@jacobpanicker9439 Күн бұрын
അധ്വാനിക്കാതെ ജയിക്കില്ല... ഒരാൾ അധ്വാനിപ്പിച്ചു ജയിപ്പിക്കാൻ, ഇവർ ആരും ദൈവം അല്ലല്ലോ.... കോൺഗ്രസ്‌ ബാധ്യത ഉള്ള നേതാക്കളിൽ നിന്നും മുക്തമാകുക ആണ് ആവശ്യം.. ചെറിയ പാർട്ടികളെ കൂടെ നിർത്തുക.... ഹൂടെ ഒരു പൂടയുമല്ല എന്ന് തെളിയിച്ചു, പിന്നെയും കുറ്റം പറയാൻ പറ്റാത്ത നിങ്ങളുടെ നിലപാടും കോൺഗ്രസ്‌ പാർട്ടിടെ നലനില്പിനെ ബാധിക്കും, കേരളത്തിലും... 😜
@RasheedAbc
@RasheedAbc 3 күн бұрын
ആർക് പരാതി കൊടുത്തിട്ടും കാര്യമില്ല അന്നേ AAP മായി ജോയിന്റ് ചെയ്ത് മത്സരിച്ചാൽ കിട്ടുമായിരുന്ന ഭരണം poyi
@RasheedAbc
@RasheedAbc 3 күн бұрын
ടൈ up ഉണ്ടെങ്കിൽ AAP നും കോൺഗ്രസിന് വിജയികമായിരുന്നു
@ദേവർമഠംജ്യോതിഷം
@ദേവർമഠംജ്യോതിഷം 2 күн бұрын
ഈ പറയുന്ന കുറവുകൾ ഒന്നും തന്നെ BJP യ്ക്ക് വരില്ലേ. അതിലും ഗ്രൂപ്പിസമുണ്ട്.
@HaridasKk-s3k
@HaridasKk-s3k Күн бұрын
Congresainuu voters vote cheyyyayatyathyathayatha kkakarkarakarankaranakaranamkaranamakaranamankaranamanukaranamanu tththothotthottthottuthottu tththothopthoppthoppithoppiythoppiyithoppiyitthoppiyittthoppiyittathoppiyittatthoppiyittaththoppiyittathuthoppiyittathu AAlAllAllaAllatAllathAllatheAllathe A A P yo E V M o Alla pinne Rahunte Ahambhavaom One man Showyum Aanu
@baburajmb2010
@baburajmb2010 4 күн бұрын
ശ്രീകുമാരൻ പ്രം വെള്ളംടാകങ്ക് തൃശൂർ
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 3,9 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН