"മോദി അയോധ്യയിൽ പൂജ നടത്തിയത് കൊണ്ടാണ് കോഴിക്കോട് വിമാനാപകടത്തിൽ 21പേർ മരിച്ചത്";Himaval Bhadrananda

  Рет қаралды 151,180

News18 Kerala

News18 Kerala

Күн бұрын

Swami Himaval Maheshwara Bhadraanand Press Meet | മോദി Ayodhyaയിൽ പൂജ നടത്തിയത് കൊണ്ടാണ് Calicut വിമാനാപകടത്തിൽ 21 പേർ മരിച്ചത്,രാമൻ ഒരു തോൽവിയാണ് ആരാധിക്കാൻ പാടില്ല, Modi കാരണം ഞാൻ എന്റെ കാവി കത്തിച്ചുകളഞ്ഞു, SNDP ശ്രീ നടേശൻ ധർമ പരിപാലനം എന്നാണ് വെള്ളാപ്പള്ളി വിചാരിച്ചിരിക്കുന്നതെന്നും സ്വാമി ഹിമാവൽ ഭദ്രാനന്ദ.
#swamihimavalmaheshwarabhadraanandpressmeet #swamihimavalmaheshwarabhadraanan #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 610
@Sinjunixon
@Sinjunixon 3 ай бұрын
❤❤❤ വളരെ നല്ല കാര്യപ്രധമായ സംസാരം . നന്ദി സ്വാമി
@sreekanths1122
@sreekanths1122 3 ай бұрын
Ninde thanda ano Evan
@SherinShabeeb
@SherinShabeeb 2 ай бұрын
​@@sreekanths1122 ningalod ayal moshamayi samsaricho ayyala thandhak villikkan ningalk ayalod yojikkan kayiyunnillengil matoru reethiyil marupadi kodukkuka 😊
@yoonuskoshani1862
@yoonuskoshani1862 3 ай бұрын
🙏🙏🙏 താങ്ക്യൂ സാർ ഈ സംസാരത്തിന് ഒരായിരം പിന്തുണ
@Swabeeh800
@Swabeeh800 3 ай бұрын
സൂപ്പർ മനുഷ്യൻ. സൂപ്പർ അഭിപ്രായം. എല്ലാ മതവും ജനങ്ങൾക്ക് നന്മ ചെയ്യാൻ പഠിപ്പിക്കുന്നു. അക്രമം ഒരു മതവും പഠിപ്പിക്കുന്നില്ല. വെള്ളാപ്പള്ളിയെ പറ്റി പറഞ്ഞത് 100%ശരി. വർഗ്ഗീയതക്ക് വേണ്ടി മരിക്കുന്നവൻ മുസ്ലിം അല്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.ഇസ്ലാം സമാധാനത്തിന്റെ മതം ആണ്. പിന്നെ എല്ലാമതത്തിലും ടെറരിസ്റ്റുകൾ ഉണ്ട്. ഇസ്ലാമിലും 2%ഉണ്ട്. ബിജെപി വർഗ്ഗീയത പറഞ്ഞിട്ട് ആണ് വിജയിക്കുന്നത്. Kസുരേന്ദ്രൻ തിന്നുന്നതും കുടിക്കുന്നതും പറയുന്നതും എല്ലാം വർഗ്ഗീയത. സ്വാമിജി പറഞ്ഞത് 100%സപ്പോർട്
@JafarGafoor-bb1rw
@JafarGafoor-bb1rw 3 ай бұрын
100 % ശെരിയാണ് സ്വാമിജി
@panilsha5920
@panilsha5920 3 ай бұрын
സമധാനത്തി ൻ്റെ കൊതം😂
@SS-xj6np
@SS-xj6np 3 ай бұрын
​@@panilsha5920shiva lingam
@bhadranb1097
@bhadranb1097 3 ай бұрын
Muslimine pukazhuthinavare ninnepolulla vargeyavadikku eshtamaku,kashttam
@anjuthomas4551
@anjuthomas4551 3 ай бұрын
Coconut. Islam oru pakka vargeeyatha Anu. Islam oru Political Religion Anu. Ath sword kond valarnnathanu.
@sameer31
@sameer31 3 ай бұрын
ഒരാൾ നല്ലത് ചിന്തിക്കാനും പറയാനും തുടങ്ങിയാൽ അയാളെ കട്ടക്ക് സപ്പോർട് ചെയ്യണം ❤
@arjunck441
@arjunck441 3 ай бұрын
ഹാരിഫ് ഹുസൈനും അതുപോലെ തന്നെയല്ലേ 😊
@AbdulKader-mn5ub
@AbdulKader-mn5ub 3 ай бұрын
കപട സാമി നിലനില്പിന് വേണ്ടി എത് ശുവും നക്കും
@shajahaninshan867
@shajahaninshan867 3 ай бұрын
💯💯💯👌
@Kkulza..
@Kkulza.. 3 ай бұрын
Ee swami hindu vayittu ninnu athinakathulla oru karyam parayunnu, aarif oru madhathil ninnu poyi athine kuttam parayunnu ....randum different aanu bro ...​@@arjunck441
@shahxyz7402
@shahxyz7402 2 ай бұрын
Aanoda sudpppi 😂
@fiyazv4856
@fiyazv4856 3 ай бұрын
ഇദ്ദേഹമാണ് യഥാർത്ഥ സ്വാമിജി👍
@chaplin1669
@chaplin1669 3 ай бұрын
😂😂😂😂
@arjunck441
@arjunck441 3 ай бұрын
മക്കയിൽ തീർത്ഥാടനത്തിന് പോയത് കൊണ്ടാണ് പാലസ്തീനിൽ കുറെ പേർ മരണപ്പെട്ടത്
@ehkami
@ehkami 3 ай бұрын
😂😂😂😂
@ushamohananushamohanan4000
@ushamohananushamohanan4000 3 ай бұрын
1In​@@chaplin1669
@muneermuni2075
@muneermuni2075 2 ай бұрын
​@@arjunck441കരയാതെ മോനെ സത്യം പറയുന്നത് സ്വാമിജീയാണ്..🤣🤣
@varghesepailli8546
@varghesepailli8546 3 ай бұрын
തികഞ്ഞ മാർഗ്ഗ നിർദ്ദേശി.. Hai thanks👍🌹
@saleemajantha008saleemajan7
@saleemajantha008saleemajan7 3 ай бұрын
താങ്കൾ വെള്ളാപ്പള്ളിയെ കുറിച്ച് പറഞ്ഞത് ശരിയാണ് ഈഴവർക്ക് ഒരു ഗുണം അയാളെ കൊണ്ടല്ല
@sarusunar9005
@sarusunar9005 3 ай бұрын
താങ്കളെ പോലെ ഉള്ള മഹാൻമാർ വേണം ഇങ്ങനെ ഓരോ ആധാർമ്മങ്ങളും ചുണ്ടയ്കാണിക്കാൻ 👍👍👍
@straightvision5449
@straightvision5449 3 ай бұрын
ഞാനൊരു മുസ്ലിമാണ്. ഞാൻ നാരായണഗുരുവിനെ സ്നേഹിക്കുന്നു. ആർക്കാണ് സ്നേഹിക്കാതിരിക്കാൻ സാധിക്കുക. പക്ഷേ കള്ളത്തരം കാണിക്കാൻ കാവി ധരിച്ച് നാരായണ ഗുരുവിനോട് സ്നേഹം ഇല്ലാതിരുന്നിട്ടും വാക്കുകളിൽ മാത്രം നാരായണഗുരുവിനെ പറയുന്നു. ചെയ്യുന്നതോ നാരായണഗുരുവിന്റെ ആദർശങ്ങൾക്ക് എതിരായിട്ടും. ❤❤❤
@yourchoiceyourchoice7660
@yourchoiceyourchoice7660 3 ай бұрын
😊😊😊 ഗുരു ഒരു ജാതി ഒരു മതം എന്ന് പറഞ്ഞത് ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ച.... അല്ല എന്ന് പറയാൻ അദ്ദേഹം ബൈബിളോ ഖുർആനോ തർജിമ ചെയ്തിട്ടില്ല 😄😄😄..
@mohammedallipparambil
@mohammedallipparambil 3 ай бұрын
നല്ലത് ചിന്തിക്കാം. നല്ലത് നടപ്പിലാക്കാം. നല്ലത് വരട്ടെ പ്രാർത്ഥനയോടെ♥️♥️♥️♥️♥️♥️ AMD
@ibrahimp.m6168
@ibrahimp.m6168 3 ай бұрын
സ്വാമിജിയെ പോലുള്ളവർ കാര്യങ്ങൾ പറഞ്ഞാൽ ബുദ്ധിയുള്ളവർക്കു മനസ്സിലാകും അഭിനന്ദനം
@anilbn4889
@anilbn4889 3 ай бұрын
സുന്നത്തു ചെയ്തില്ല. ഇപ്പോഴും കാഫിർ ആണ് കോയാ
@RN-kq9pk
@RN-kq9pk 3 ай бұрын
​​@@anilbn4889എന്ന ആദ്യം നീ പോയി സുന്നത്ത് ചെയ്യു വീട്ടിൽ ഉള്ളവർക്കും ചെയ്തു കൊടുക്ക്‌
@RN-kq9pk
@RN-kq9pk 3 ай бұрын
​@@anilbn4889വിവരം അല്പം പോലും ഇല്ലാത്ത ഹമുക്കുകൾ
@Kkulza..
@Kkulza.. 3 ай бұрын
​@@anilbn4889athinu muslim aavanam ennu paranjo, kaafir aayal muslimu enth problem
@jasminnizar6670
@jasminnizar6670 2 ай бұрын
നിങ്ങൾ വെറുതെ വിവാദം ഉണ്ടാക്കരുത് അമുസ്ലിമിന്റെ അറബി പദം മാത്രം ആണ് കാഫിർ അതിന് സംഘികൾ തെറ്റിദ്ധരിപ്പിക്കും അത് ഖുർആൻ അറബി ഭാഷയിൽ ആയത് കൊണ്ട് മലയാളത്തിൽ നിങ്ങളെ ഹിന്ദു സഹോദരൻ. എന്നല്ലേ വിളിക്കുന്നുള്ളു
@maduramangalath3801
@maduramangalath3801 3 ай бұрын
Very good speach
@althafhussain8963
@althafhussain8963 2 ай бұрын
Great speech 👏🏻
@mohammabkuttyottayil5533
@mohammabkuttyottayil5533 3 ай бұрын
വേദം പഠിപ്പിക്കുന്നത് സമൂഹത്തിന് വെളിച്ചം നൽകാനാണ്.
@KasimKp-bz3gw
@KasimKp-bz3gw 3 ай бұрын
താങ്കൾ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏👍🙏🙏🙏🙏🙏🙏👍👍🙏
@shafir4814
@shafir4814 3 ай бұрын
ഇങ്ങേർ ഇപ്പൊ പറഞ്ഞ കാര്യങ്ങളോട് 100%യോജിക്കുന്നു
@shahxyz7402
@shahxyz7402 2 ай бұрын
Aanoda sudappi koye 😂Ivan ninte poorvikare pole aanu kulamkuthi ennu parayum
@chandrasekharanet3979
@chandrasekharanet3979 3 ай бұрын
നിങ്ങളെ നമിക്കുന്നു ഇതാണ് ഒരുയഥാർത്ഥ കാര്യങ്ങൾ പഠിച്ച സ്വാമിജി❤❤❤❤
@sasikumark5477
@sasikumark5477 3 ай бұрын
നിങ്ങൾ ഇത്തരം പ്രസംഗങ്ങൾ തുടരണം. ഇടക്കു വെച്ച് നിർത്തി പോകരുത്, ജനങ്ങൾക്ക് കുറച്ച് ബുദ്ധി വരട്ടെ ന്നു. കൂടെ സപ്പോർട്ടിന് ഒരു കൂട്ടം പിറകെ ഉണ്ടെന്ന് തോന്നുന്നതു വരെ ഇത് തുടരണം.
@pas908
@pas908 3 ай бұрын
Nalla class ❤❤❤❤❤❤❤
@muhammadmuhammedsalim1531
@muhammadmuhammedsalim1531 3 ай бұрын
വളരെ നന്ദി സ്വാമി....I love you ❤❤ ഇത് പോലെ എല്ലാവരിലും ഉണ്ട് എല്ലാ സ്വഭാവം ഉള്ളവരും ...ഞാൻ ആദ്യമൊക്കെ കരുതിയിരുന്നത് നിങൾ ഒരു മുസ്ലിം വിരോതി ആണ് എന്നാണ് സോറി ....😊
@mohammabkuttyottayil5533
@mohammabkuttyottayil5533 3 ай бұрын
മനഃശുദ്ധിയുള്ളവർ നന്മ പറഞ്ഞുകൊണ്ടിരിക്കും.
@muhammedshajishaji1811
@muhammedshajishaji1811 3 ай бұрын
എന്ത് നല്ലൊരു മനുഷ്യൻ ബിഗ് സല്യൂട്ട് 🙏 നമസ്കാരം🙏
@sahida-ko3mz
@sahida-ko3mz 3 ай бұрын
സ്വാമി 👍🏽👍🏽👍🏽👍🏽correct
@rajeenabindseethy66
@rajeenabindseethy66 3 ай бұрын
Masha allah Idheham nabiyude perinte koode swallallahualaihivasallam enn paranchathketo. Muslimkalil palarum shradhikatha karyam❤
@basheer.apbasheer9605
@basheer.apbasheer9605 3 ай бұрын
താങ്കൾക്ക് ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യട്ടേ ❤️❤️❤️ ആമീൻ 🤲🏼
@fathimajamal160
@fathimajamal160 3 ай бұрын
Very good samiji യഥാർത്ഥ സ്വാമിജി താങ്കൾ ആണ്, ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
@AbdulHameed-fu3mz
@AbdulHameed-fu3mz 3 ай бұрын
സ്വാമിജി❤❤❤❤❤❤❤❤❤
@christyprinson6714
@christyprinson6714 3 ай бұрын
കുറെ നാളുകൾക്കു ശേഷം " കുറെ നല്ല വാക്കുകൾ" thank you
@techmon345.
@techmon345. 3 ай бұрын
സ്വാമിജിയുടെ വാക്കുകൾ നമ്മുടെ ഭാരത സംസ്കാരത്തിൽ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന സത്യമേവ ജയ്തെ ചിലരെങ്കിലും ഓർമിക്കുന്നു എന്നത് ആശാവഹമായി തോന്നുന്നു.
@Chank3113
@Chank3113 3 ай бұрын
അത് നന്നായി ,അത് ഇടാന്‍ യോഗ്യത താങ്കള്‍ക്കില്ലായിരുന്നു. ഈ കറുപ്പ് ചേരും, പക്ഷേ രുദ്രാക്ഷം അതൂടെ ഉപേക്ഷിക്കൂ ,നന്നാകും.
@salahudeenkizhakkeveetil1978
@salahudeenkizhakkeveetil1978 3 ай бұрын
നിങ്ങളുടെ satament very good and real ആണ്
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 ай бұрын
എല്ലാ മത നാമധാരികളിലും ക്രിമിനലുകളുണ്ട്. ഒരു ക്രിമിനലും മത വിശ്വാസിയല്ല. ഒരു മത വിശ്വാസിക്കും ക്രിമിനലാകാൻ കഴിയില്ല.BJP യെയും സംഘ പരിവാറിനെയും വർഗ്ഗീയതയെയും എതിർക്കുന്ന സ്വാമിക്ക് അഭിനന്ദനങ്ങൾ🌹❤️
@RajAN-rh5qy
@RajAN-rh5qy 3 ай бұрын
Ee paranjatonum katvakale badgikunilla. Avar criminalsum aanu. Matam kazhinje avark matentum ulloo tanum.
@SaranyaMr-kg8xw
@SaranyaMr-kg8xw 29 күн бұрын
@@AbdulAzeez-ux7mn മുസ്ലിംസ് ലൂ കൂടുതൽ ആണ്
@abbasabbas-rx1of
@abbasabbas-rx1of 3 ай бұрын
ഇതൊരു നല്ല സന്ദേശമാണ്
@ZAMZAMTYPINGANDDOCUMENTSCLEARI
@ZAMZAMTYPINGANDDOCUMENTSCLEARI 3 ай бұрын
Thoughtful
@Rras-h5b
@Rras-h5b 2 ай бұрын
👍👍👍
@Classicland123
@Classicland123 2 ай бұрын
നല്ല സന്മനസ്സുകൾ സ്നേഹമുള്ള സ്വാമിയായി വാഴാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മനുഷ്യ നന്മക്കായിരിക്കട്ടെ നിങ്ങളുടെ ഓരോ വാക്കുകളും കേരളക്കാർ നിങ്ങളെ വാനോളം ഉയർത്തും അങ്ങനെയാണെങ്കിൽ സ്നേഹവും വാത്സല്യവും ഉള്ള സ്വാമിയാക്കി മാറ്റും മതത്തിനോ അതീതമായി മനുഷ്യർക്ക് വേണ്ടി നിലകൊള്ളണം സ്വാമി തരണമയ്യപ്പ
@RAyyappanNair-gq7ko
@RAyyappanNair-gq7ko 3 ай бұрын
A VERY GOOD NARRATION 👍 POWERFUL WORDS ❤ YOU ARE RIGHT AND CORRECT ❤CONGRATULATIONS ✅️ 🎊 👏 💐 🥳 👍 ✅️ 🎊 👏 💐 🥳 👍 ✅️ 🎊
@muneeraralam2751
@muneeraralam2751 3 ай бұрын
ഗുഡ് സ്പീച് 👍👍👍സ്വാമിയെ പോലുള്ള മനുഷ്യർ കുറഞ്ഞു വരുന്ന കാലം താങ്കളെ പോലുള്ള വർ വരണം സത്യം പറഞ്ഞ് കൊടുക്കാൻ 😊
@k.kmahamood7488
@k.kmahamood7488 3 ай бұрын
Swamijiku dyvam deergaussu tarette eniku ettavum veruppu vargeeyatha kanikkunnavorodanu ellaverum snehikanam ellaverudeum vayar onnanu swamiji❤❤❤
@techmon345.
@techmon345. 3 ай бұрын
കൃത്യമായ ഉദാഹരണങ്ങൾ നിരത്തിയുള്ള വിശദീകരണത്തെ അഭിനന്ദിക്കുന്നു. ഇനി കാട്ടാളസംഖികൾ സ്വാമിജിയുടെ മേൽ ഉപരോധങ്ങൾ തുടങ്ങും.
@royjoy1208
@royjoy1208 3 ай бұрын
എവിടെയോ എന്തോ ഒരു തകരാറുപോലെ..
@abdulnazer9359
@abdulnazer9359 3 ай бұрын
കലക്കി സ്വാമി കലക്കി
@santhoshsanthosh-ir9lq
@santhoshsanthosh-ir9lq 3 ай бұрын
കാവിയിട്ടാൽ സന്യാസി ആവില്ല....
@sumyjohn395
@sumyjohn395 3 ай бұрын
❤❤❤ എത്ര സത്യം
@LathifLathi-z3v
@LathifLathi-z3v 3 ай бұрын
സാർ നെ പോലെ സത്യം തുറന്നു പറയുന്ന 4 ആളുകൾ ഉണ്ടങ്കിൽ ഒരു വെള്ളാപ്പള്ളി മാരും ,,, വർഗീയ വാദികളും ഇന്ത്യ യിൽ വളരില്ല 👍
@anilbn4889
@anilbn4889 3 ай бұрын
ശരിയാണ് നിന്നെപോലുള്ള ജിഹാദികളെ വളരുള്ളൂ
@KAKA-ql6vl
@KAKA-ql6vl 3 ай бұрын
Well said swamiji ❤❤❤
@muneerpunnad5161
@muneerpunnad5161 3 ай бұрын
👍
@jayakumarir1342
@jayakumarir1342 3 ай бұрын
ശ്രീരാമനെ ആരാധിക്കാൻ പറ്റാത്തത് എന്താണെന്ന് കൂടി പറഞ്ഞു തന്നെങ്കിൽ കൊള്ളാമായിരുന്നു. ഈ പറഞ്ഞതിൽ നിന്നും ഒന്നും ആർക്കും മനസ്സിലായില്ല
@MtxJack-gm2mz
@MtxJack-gm2mz 3 ай бұрын
Super sami
@Ismail.Valiyakath.
@Ismail.Valiyakath. 3 ай бұрын
🎉Congratulations to Samiji for the highly Valuable lessons that will transform the thousands of our Political thieves to accept the Holy Truth defined by this Great Saint.
@lulumol6951
@lulumol6951 3 ай бұрын
❤❤❤❤
@AkbarAli-vi4jw
@AkbarAli-vi4jw 3 ай бұрын
💯🙏🙏🙏യോജിക്കുന്നു താങ്കൾ പറഞ്ഞത് 💯🌹🌹🌹
@RaazRaz-sf7to
@RaazRaz-sf7to 2 ай бұрын
സപ്പോർട്ട്
@Midhunxx
@Midhunxx 3 ай бұрын
തോക്ക് സ്വാമിയേ ആരും മറന്നിട്ടില്ല 😂😂
@ddddxccc7223
@ddddxccc7223 3 ай бұрын
പറഞ്ഞ് കൊടുക്കണം sir ഈ ഒണക്ക സംഘികൾക്ക് പറഞ്ഞ് കൊടുക്കാൻ മനസ്സ് കാട്ടിയ നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤
@abdulsamadtk5463
@abdulsamadtk5463 3 ай бұрын
സ്വാമിജി സംസാരിച്ചുകൊണ്ടേയിരിക്കണം ❤❤❤
@sr.daisyfrancis8176
@sr.daisyfrancis8176 3 ай бұрын
Congratulations ❤ prayers
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
ഗുഡ് സ്പീച്ച് സ്വാമിജി ♥️
@KLDEATH-th9eq
@KLDEATH-th9eq 3 ай бұрын
Swamiji yennu viliche adhehathe apamaanikalle. Nalla oru manushya snehiyaane .ennulla swamijimaarellam vargeeyatha kalaapam undaakuka allengil oru MLA MP sthaanam mohichu nadakunnavaraaanu
@AbuFaru
@AbuFaru 3 ай бұрын
Very goodspeech
@Samuelkutty-xq2ym
@Samuelkutty-xq2ym 3 ай бұрын
Currect. Real. Good. Knowledge. Love. You. Too
@SawastoreMadakkara
@SawastoreMadakkara 3 ай бұрын
ഗുഡ് സലൂട്ട് സാറിന് എന്റെ
@Aishabeevi-n3t
@Aishabeevi-n3t 3 ай бұрын
സ്വാമിജി ❤️❤️♥️❤️♥️♥️♥️❤️♥️❤️♥️
@teejey3805
@teejey3805 2 ай бұрын
👏👏👏
@aboobackerp1302
@aboobackerp1302 3 ай бұрын
കോഴിക്കോട് അപകടം കാരണം മോദിക്ക് എന്ത് നഷ്ടം ഹേ
@mohammedshafi5072
@mohammedshafi5072 3 ай бұрын
sweet talk 🌷
@mansoormattil1264
@mansoormattil1264 3 ай бұрын
YOU ARE RIGHT ✅️ 😊
@saralad7172
@saralad7172 3 ай бұрын
Lord Rama didn’t commit suicide, he sought his demise when all his duties on Earth were accomplished. He handed over his country to the next generation also. How can one retort this great epic?
@quraanhadees4874
@quraanhadees4874 3 ай бұрын
Swami🎉🎉🎉
@-jl8uk
@-jl8uk 3 ай бұрын
സത്യം ❤❤
@sarusunar9005
@sarusunar9005 3 ай бұрын
സ്വാമിജി ബിഗ് സല്യൂട്ട്
@anishan5516
@anishan5516 3 ай бұрын
Well said swamiji..... great sir❤❤
@BackerBacker-g9n
@BackerBacker-g9n 3 ай бұрын
വളരേ സത്യം
@Rashi_911
@Rashi_911 3 ай бұрын
Swami... Respect you and thank you for this
@SalimKarimaram
@SalimKarimaram 2 ай бұрын
👍👍👍👍👍
@shailaka994
@shailaka994 2 ай бұрын
❤❤❤❤❤❤❤❤❤❤❤
@munneriritty1296
@munneriritty1296 3 ай бұрын
സ്വാമി🎉🎉...
@maheenpudusseryofficial435
@maheenpudusseryofficial435 3 ай бұрын
100 present correct good samuji
@Mechon_Incinerators_India
@Mechon_Incinerators_India 3 ай бұрын
You are a living Legend 👏👍
@noufalas4849
@noufalas4849 2 ай бұрын
👍🏻👍🏻👍🏻👍🏻
@fariselathur6249
@fariselathur6249 2 ай бұрын
തീർത്തും അദ്ധ്യാത്മികം,
@faisalcv8901
@faisalcv8901 3 ай бұрын
നന്മ ഉള്ള വാക്കുകൾ ❤
@UwaisTA
@UwaisTA 3 ай бұрын
Good speech
@jee2042
@jee2042 3 ай бұрын
തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം ഉണ്ട് സ്വാമി
@AbdullaKunhiVM-pb8lf
@AbdullaKunhiVM-pb8lf 3 ай бұрын
Wonderful dialogue, appreciated a lot in upholding true values and speaking up boldly among Hindus who are faraway of the plain truth you are talking about, particularly your highlights about Islam and Quran and other philosophies that’s all for the welfare and spiritual developments of people and not for spreading and marketing hatread and enmity as is seen in the present exposure of BJP and Hindu fanatic groups disturbing minority without right knowledge in worshipping Raman and build temple for Raman after all demolishing Muslim mosque of worship of Allah who created everything , God of universe that all religion is accepted by different names. From swami, Hindus must learn what is Sanadana Darma, and burn their Kaaavi dress, that’s the best example demonstrated by this great man of understanding the concept of Hindu philosophy from scripture and from sone honourable Gurus like Shree Narayana guru. Now what’s seen in here Jai Shree ram political Hinduism that’s far thousand mile away from real philosophical Hindu belief and practice in which harmony and fraternity also spiritual guidance is taught based on Vedic guidance.
@SirajVk-tt2dw
@SirajVk-tt2dw 3 ай бұрын
Sir. ❤
@faisali4180
@faisali4180 3 ай бұрын
❤supper
@SalimNoorudheen
@SalimNoorudheen 3 ай бұрын
Good
@thomaskannadan9050
@thomaskannadan9050 3 ай бұрын
i love your speech
@ayishahyder2714
@ayishahyder2714 3 ай бұрын
ഗുഡ്
@kpsivadasan9574
@kpsivadasan9574 3 ай бұрын
കാവി പോയി കാല ബൈ റവന്റ കളറായി ഇവൻ ഫെയ്മകാൻ പുതിയനമ്പർ
@mohamedsanifsanif447
@mohamedsanifsanif447 3 ай бұрын
Great man ❤
@ShylaJabbar-es1gj
@ShylaJabbar-es1gj 3 ай бұрын
സൂപ്പർ sir❤❤❤
@erm4004
@erm4004 3 ай бұрын
Correct 💯
@memyselfamina5530
@memyselfamina5530 3 ай бұрын
Swamji 🙏🌹
@noushadma6678
@noushadma6678 3 ай бұрын
മുൻപ് ഇദ്ദേഹം ഇങ്ങനെയൊന്നുമല്ല സംസാരിച്ചിരുന്നത്. ഇപ്പോൾ സത്യം മനസ്സിലായിക്കാണും.
@7thsense83
@7thsense83 3 ай бұрын
ഇദ്ദേഹം ഇങ്ങനെ തന്നെയായിരുന്നു നിങ്ങൾ ഉദ്ദേശിച്ചത് വേറൊരു വ്യക്തിയെയാണ് ഇദ്ദേഹത്തിൻറെ മുഖഛായ ഉള്ള ഒരാളുണ്ട് 😊
@Commentbox25
@Commentbox25 3 ай бұрын
Yes ഒരു തോക്ക് സ്വാമി youtube ല്‍ ഉണ്ട് അത് ഇയാളെ പോലെ ഉണ്ട്
@abdulnafihk2396
@abdulnafihk2396 3 ай бұрын
@@Commentbox25Same aan Swami Bhadrananda 😂
@dreambike5130
@dreambike5130 3 ай бұрын
Veryegud
@AnjuRaichel
@AnjuRaichel 3 ай бұрын
Swamiji ❤❤❤❤❤❤❤
@thomaskannadan9050
@thomaskannadan9050 3 ай бұрын
you are telling the truth
@salijosekutty41
@salijosekutty41 3 ай бұрын
Good Speech.
@Stellaaestheticworld
@Stellaaestheticworld 3 ай бұрын
Well said
@Eranhikkal
@Eranhikkal 3 ай бұрын
👍👍👍👍👌👌👌
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 10 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 133 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,4 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН