ചരിത്രങ്ങളോടുള്ള എൻറെ ഇഷ്ടം ദിനേശേട്ടാ🙏 നന്ദി നമസ്കാരം 💪♥️ 👍
@dinesanayyappath12207 ай бұрын
മരണമില്ലാത്ത ഗന്ധർവ്വകവി ശ്രീ വയലാർ രാമവർമ്മയുടെ ജന്മദിനമാണ് march 25. 🙏🏾❤️🙏🏾
@nisarigama Жыл бұрын
നല്ലൊരു ട്രിബ്യൂട്ട് തന്നെ.. 👏
@Aaradhya1455310 ай бұрын
എന്റെ ആരാധനാ കാശത്തിലെ ധ്രുവ നക്ഷത്രമാണ് വയലാർ . ഒരുപക്ഷെ അദ്ദേഹത്തിന്റെ വരികൾ ആത്മാർത്ഥമായി പാടിയതു കൊണ്ട് ധനത്തെക്കാൾ യേശുദാസ് നേടിയ സാത്വികവും നന്മയും ആയിരിയ്ക്കും.
കൈരളിയുടെ കാവ്യ ഗന്ധർവ്വൻ വയലാറിനെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി ദിനേശ് സർ
@somanadhanc22112 жыл бұрын
മരിച്ചു കാലങ്ങൾ എത്ര കഴിഞ്ഞാലും വയലാർ എന്ന പ്രതിഭാധനനായ കവി വീണ്ടും വീണ്ടും കൂടുതൽ കരുത്തോടെ ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് പ്രസിദ്ധ സാഹിത്യകാരൻ സുകുമാർ അഴീക്കോട് മാഷ് പറഞ്ഞിട്ടുണ്ട്
@b.kumarpillai66773 жыл бұрын
അവതാരം പോലെ ഒരു മനുഷ്യൻ.... വയലാർ രാമവർമ്മ..., !!!
@oziosmans3 жыл бұрын
വളരെ നന്നായിട്ടുള്ള വിവരണം, ശ്രീ.വയലാർ രാമവർമയ്ക്ക് പ്രണാമം 🌹🙏🙏🌹❤
@vinodrlalsalam46993 жыл бұрын
ഗ്രേറ്റ് ഹ്യൂമൻ വയലാർ രാമവർമ, മറകുകില്ല ഒരുനാളും, നന്ദി സാർ
@sreejith_kottarakkara3 жыл бұрын
ഈ മനോഹര തീരത്ത് തരുമോ.... ഇനിയൊരു ജന്മം കൂടി....... 🎶 🎶 🎶 🎶 🎶 🎶 🎶
@balamuralibalu283 жыл бұрын
അനശ്വരനായ വയലാർ രാമവർമയ്ക്ക് പ്രണാമം🌹 അദ്ദേഹത്തെക്കുറിച്ചുള്ള പരിപാടി നന്നായിരുന്നു 🙏🏻
@remadevi1953 жыл бұрын
ഒത്തിരി നല്ല ഓർമ്മകൾ വയലാറിനെ കുറിച്ച് നൽകിയതിൽ നന്ദി പറയുന്നു
@cheriyappu70003 жыл бұрын
മദ്യം നമ്മുടെ എത്രയോ പ്രതിഭാശാലികളുടെ ജീവൻ അപഹരിച്ചു , ഇവരുടെ കൂടെ കമ്പനി കൂടിയ സുഹൃത്തുക്കൾ ഒന്ന് ശക്തമായി തടസ്സം നിന്നിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോകുകയാണ് , (വയലാർ, പുത്തഞ്ചേരി, ജോൺസൻ മാഷ് , രവീന്ദ്രൻ, നടന്മാരായ മുരളി, സോമൻ, നരേന്ദ്രപ്രസാദ്, കലാഭവൻ മണി,തുടങ്ങി എത്ര പേർ) ഇവരുടെ ഈ ശീലത്തെ മുതലെടുത്തവർ ഇവരുടെ മരണ ശേഷം മുതലക്കണ്ണീർ ഒഴുക്കുന്നത് നാം കണ്ടതാണ് , പ്രതിഫലം കൊടുക്കാതെയും കുറച്ചു കൊടുത്തു ബാക്കി പിന്നീട് എത്തിക്കാം എന്ന് പറഞ്ഞും പറ്റിച്ചവർ ഏറെയുണ്ട് . കേരളീയർക്ക് ഇവരുടെ അകാല നിര്യാണം വലിയ നഷ്ടമാണ് വരുത്തി വെച്ചത്.
@rajanmathiyattu55383 жыл бұрын
ശാന്തിവിള ദിനേശ്, ഹൃദയത്തിൽ നിന്നൊരു സല്യൂട്ട്
@bibilnv3 жыл бұрын
ദിനേശ് ചേട്ടാ പുതിയ രീതിയിലുള്ള സ്ക്രിപ്റ്റ് റെഡി ആകി നിങ്ങള് ഒരു സിനിമ ചെയ്യണം വിജയിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ കഴിവിൻ്റെ maximum effort എടുക്കണം
@manojlal42292 жыл бұрын
Thanks a lot Dinesh sir for this kind of a video about Vayalar Ramavarma.
@sulfikarali56173 жыл бұрын
3.56- (32അം വയസിലാണ് അദ്ദേഹം ജനിക്കുന്നത്)
@vimalsachi3 жыл бұрын
Thank u Dinesh sir for sharing the story abt vayalar sir ❤️🙏🇮🇳
@prakashkrishna71083 жыл бұрын
അമ്മയല്ലാതൊരു ദൈവമുണ്ടോ.. അതിലും വലിയൊരു കോവിലുണ്ടോ.. എന്ന പാട്ടെഴുതിയതു ശ്രീകുമാരൻ തമ്പി സാറാണ്.. അമ്മേ അമ്മേ അവിടുത്തെ മുന്നിൽ ഞാനാര് ദൈവമാര് എന്ന പാട്ടാണ് വയലാർ എഴുതിയത്..
@kumaransagar55153 жыл бұрын
🙏ഏറ്റവും നല്ല,,,,ദിനേശ് ഏട്ടന്റെ പോസ്റ്റ് 🌹 ❤️പ്രണാമം തിരുമേനിക്ക് 🙏
@bharathanvc26172 жыл бұрын
വളരെ നനായി
@നാറാണിപുഴജോജോ3 жыл бұрын
പ്രഭാവർമ്മയുടെ മഹത്തായ അവാർഡ് ചരിത്രത്തെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യണം'.അണ്ടർവേൾഡ് സ്റ്റോറി
@rajagopalannangiattil53963 жыл бұрын
Sir nice observation about Vayalar RV. Come back with great more videos soon.
@SureshKumar-fc7ve3 жыл бұрын
മറക്കില്ലൊരിക്കലും ...പ്രണാമം
@sreejithmanghat62023 жыл бұрын
Superb.always supports the channel❤️
@jacobkc52043 жыл бұрын
ദിനേശ് സാർ... മനോഹരമായ സ്റ്റോറി. അഭിനന്ദനങ്ങൾ 👏👏
@kumarysavathyri87392 жыл бұрын
Nice videon on vayalar..thank you..💐💐
@ramdas68443 жыл бұрын
നല്ല കഥ പറഞ്ഞു പ്‌ഫലിപ്പിക്കൻ കഴിവുള്ള ചേട്ടന് നല്ല സിനിമാ ചെയ്യാൻ കഴിവ് ഉണ്ട്....
@premkumarpremkumar693 жыл бұрын
ഇവരൊക്ക. ജീവിച്ചിരുന്നെങ്കിൽ. നല്ല നല്ല. പാട്ടുകൾ ഉണ്ടാകുമായിരുന്നു
Epollum nala songs und, pakshe athu days allenkil masam kalavadiye ollu, pakhe evarude ok pattukkal markatjathannu
@aju5563 жыл бұрын
ശ്രീകുമാരൻ തമ്പി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. താങ്കൾക്ക് പൈസ ഉണ്ടെങ്കിൽ ഒന്ന് എഴുതി പ്പിക്ക. For music Dakshinamoorthy also alive.
@premkumarpremkumar693 жыл бұрын
@@aju556 ഞാൻ ഉദ്ദേശിച്ചത് വയലാർ. ദേവരാജൻ മാസ്റ്റർ. ദക്ഷിണാ മൂ ർ ത്തി സ്വാമി ക ൾ. എന്നിവർ ഉണ്ടായിരുന്നെങ്കിൽ ആണ് ശ്രീകുമാരൻ തമ്പി സാർ. ഉണ്ട് എന്ന് എനിയ്ക്ക് അറിയാം
@p.k.rajagopalnair21253 жыл бұрын
An episode which is being dedicated to the celebrated lyricist Shri. Vayalar Ramavarma as Mr. Shanthivila Dinesh comes out with the real life story of Vayalar the lyricist and Vayalar as the son of a dominating mother , who had full control over his son and the son who used to obey his mother's commands , in spite of having a wife , who had no say in any of the family matters. One should pity the lady who was destined to become his (Vayalar) life partner. One who turned out to be most unlucky. The musical journey of Vayalar was shortened by his premature death , as he become an alcoholic..In the process, Malayalam music industry has lost one of the top song writer , who along with late Devarajan Master and Yesudas created history by giving birth to so many super hit songs capable enough to last for generations.
@viswanathanpillai49053 жыл бұрын
ഒരു മഹാകാവ്യം രചിക്കും എന്ന് പറഞ്ഞ ആ മഹാ പ്രതിഭക്ക് അത് സഭലീകരിക്കാൻ സാധിച്ചില്ല. മലയാളിയുടെ ഏറ്റവും വലിയ ദുഖവും നഷ്ടബോധവും 🤥🌹😭
@RRr-jf2pu3 жыл бұрын
അമ്മയല്ലാത്തൊരു ദൈവമുണ്ടോ എന്നഗാനം ശ്രീകുമാരൻതമ്പി എഴുതിയത്
സാർ ഇതിൽ ദേവരാജൻ മാസ്റ്ററെ കുറിച്ചുകൂടി പരാമര്ശിക്കേണ്ടതായിരുന്നു വയലാറുകാരുടെ കുട്ടനെ മലയാള സിനിമയിൽ ഇത്രയധികം വളർത്തിയതിൽ പ്രധാന പങ്കുവഹിച്ച ഒരാൾ ആണ് മാസ്റ്റർ
@basilnorbert71063 жыл бұрын
പക്ഷെ മാസ്റ്റർ സുശീലമയെ ഒഴിവാക്കി mathurye കൊണ്ട് പാടിച്ചു എത്ര എത്ര ഗാനങ്ങൾ കുളമാക്കി
@radhakrishnansreemandiram3480 Жыл бұрын
വയലാർ അനുസ്മരണം നന്നായിട്ടുണ്ട്. അതിൽ വന്ന രണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കട്ടെ. "അമ്മയല്ലാതൊരു ദൈവമുണ്ടോ" ശ്രീ. ശ്രീകുമാരൻ തമ്പി എഴുതിയ ഗാനമാണ്. താനെഴുതിയ പാട്ടുകൾ പലതും മറ്റ് പലരുടെയും പേരിലാണ് അറിയപ്പെടുന്നത് എന്ന് തമ്പി സർ പരാതിപ്പെടുന്നതിൽ വാസ്തവമുണ്ടെന്ന് ഇപ്പോൾ ബോധ്യമായി. അത് പോലെ ബ്രദർ ലക്ഷ്മൺ സംഗീത സംവിധായകനാണ്, ഗാന രചയിതാവല്ല.
@sadanandanjosekumar52033 жыл бұрын
Thank you for another wonderful episode 👍👏👏👏❤️
@muneervk743 жыл бұрын
👍🏻 first one😍
@gopunair39703 жыл бұрын
മദനോത്സവം ഇറങ്ങിയത് 1978 ൽ.. വയലാർ മരിക്കുന്നത് 1975 ൽ... പിന്നെയെങ്ങനെയാണ് ശങ്കരൻനായർ മദനോത്സവം സൂപ്പർഹിറ്റായി ഓടുമ്പോൾ പുതിയസിനിമക്ക് വയലാർ കഥ എഴുതുന്നത്???
@niralanair20233 жыл бұрын
കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?.......
@prassanavijayan99113 жыл бұрын
ഇല്ല ആരുമില്ല
@mujeebrk96523 жыл бұрын
ഞാനുണ്ട് 😜🏃🏃
@SabuXL3 жыл бұрын
@@prassanavijayan9911 അപ്പോ പിന്നെ പ്രേമിച്ചു മരിച്ചവർ കാണുകയേ ഇല്ല എന്ന് പറയാം ല്ലേ ചങ്ങാതീ 🙄.
" Vayalar -Devarajan-Yesudas " the magnificent trio in malayalam film industry..!!!
@jumpinJUMBO3 жыл бұрын
Oru nirishwaradi aalu aano thirumeni ennu kelkaan nirbandichath...bestuuu
@paruskitchen52173 жыл бұрын
Very good story sir,congratulations. Any way sir take care your health.
@n.vijayagopalan83633 жыл бұрын
'അമ്മയല്ലാതൊരു ദൈവമുണ്ടോ...' എന്ന പാട്ട് ശ്രീകുമാരൻ തമ്പി ആണ് എഴുതിയത്, വയലാർ അല്ല. ('സംഭവാമി യുഗേ യുഗേ' എന്ന ചിത്രത്തിലേതാണ് ആ ഗാനം.) കൂടാതെ, തിരുനയിനാർ കുറിച്ചി പാട്ടെഴുതിയതും ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയതും മെറിലാൻഡ് പി. സുബ്രമണ്യത്തിന്റെ ചിത്രങ്ങളിലാണ്, കുഞ്ചാക്കോയുടെ ചിത്രങ്ങളിലല്ല. 'ചതുരംഗം' ഉദയായുടെ സിനിമയും അല്ല. ഇത്തരം തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ.
@ratnakarank74273 жыл бұрын
അമ്മയല്ലാതൊരു ദൈവമുണ്ടോ? അതിലും വലിയൊരു കോവിലുണ്ടോ? ശ്രീകുമാരൻതമ്പി സാറിന്റെ രചന ചിത്രം സംഭവാമി യുഗേ യുഗേ
@shajimc68363 жыл бұрын
നന്നായിരിക്കുന്നു സർ ,അസുഖം വേഗം മാറട്ടെ. പുതിയ സിനിമയെ കുറിച്ച് ചിന്തിക്കുക. ധാരാളം സമയമുണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ.
@nrajshri3 жыл бұрын
എൻറെ അറിവിൽ വയലാർ എഴുതി യ തിരക്കഥ കച ദേവയാനി ആണ്... അതൊരിക്കലും സിനിമ ആയിട്ടില്ല
@shajubernard82883 жыл бұрын
dinesh etta gan snehikunna aradikunna oru nalla thulikayude kadha kelkuvan avasaram thanna angeye snehathode nannai parayunnu
@ajithknair52 жыл бұрын
ജയറാമിന്റെ വല്യച്ഛനായിരിക്കാനേ സാധ്യതയുള്ളൂ
@geethadevi75893 жыл бұрын
Hari Om Vayalarinu Prenamam🙏🌹
@n.m.saseendran72703 жыл бұрын
Not Pearl House, but Pearl View. You should have mentioned about the legend Devarajan Master.
@harir39783 жыл бұрын
നമസ്കാരം 🙏
@SURESHNASCO3 жыл бұрын
The great video of shanthi vila dinesh.✍️
@chandradethangopalan2103 жыл бұрын
After Covid-19 I wish to see you sir This KGC DETHAN QUILON-2.
@karthikeyankarthi51823 жыл бұрын
മനോഹരം 🌈🌈🙏🙏😍😍
@sumeshm24183 жыл бұрын
ദിനേശേടാ vd രാജപ്പനെകുറിച് ഒരു story cheyamo
@anilkumarv25333 жыл бұрын
Great
@anild33073 жыл бұрын
Vayalar is great
@hameedetk31283 жыл бұрын
Thanks
@cakesbake48133 жыл бұрын
ശാന്തി ചേട്ടാ നിങ്ങ പോളി 👌👌👌👌👍👍❤️❤️❤️
@omerisha95122 жыл бұрын
ആ തിരക്കഥ പേരൊക്കെമാറ്റി ഇറക്കിയിട്ടുണ്ടോന്നാർക്കറിയാം
@jishnus15483 жыл бұрын
"പ്രീതിഭയയുടെ അവസനവാക്ക്🙏🙏🙏🙏🙏🙏🙏🙏🙏🙏🙂
@madhusoodanan16983 жыл бұрын
എന്തെ എവിടെ ആയിരുന്നു ചേട്ടാ
@uvaiserahman3313 жыл бұрын
Top class presentation
@iijoseph82863 жыл бұрын
You are an excellent narrator, one request now, can you give a session about our legendary comadian Shri SP Pillai?
@MDK84413 жыл бұрын
Changanacherry n.s.s I'll arts club inauguration ൽ കുഴഞ്ഞു വിഴുകയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു എന്നു ഞാൻ കെട്ടിട്ടുണ്ട്. എത്രമാത്രം സത്യമാണന്ന് അറിയില്ല! ഓർമ്മകൾക്കു മുമ്പിൽ പ്രണാമം!
@sunilroyalnestedavanaparam5142 Жыл бұрын
NSS കോളേജിലെ പരിപാടി താങ്കൾ പറഞ്ഞ പ്രകാരം വയലാർ അവസാനം പങ്കെടുത്ത പൊതു പരിപാടിയായിരുന്നു. പക്ഷെ അവിടെ വച്ച് കുഴഞ്ഞൊന്നും വീണില്ല. പരിപാടി മുഴുമിച്ചു മടങ്ങി പോയി. അതിനു ശേഷമാണു ചേർത്തലയിലെ വീട്ടിൽ വച്ച് അസുഖം വരുകുയും ചേർത്തല യിലെ ഹോസ്പിറ്റലിൽ admit ആകുകയും ചെയ്തു. പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളേജ്ൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വച്ച് മരണം സംഭവിക്കുന്നു.
nhan otta makananu otta makan ellam onninum kollilla ennoru tonnal enikkundarunnu atu poornavayittum mary, etrayum valiya oru mahat vekty ayille otta makan ayittum chill ara onnuvalla ee varta enikku oorjam tannirikkunnu🙏tank u dinesetta
@babumavili42693 жыл бұрын
Good verygood
@prasanthanisha85733 жыл бұрын
മുല്ലപ്പെരിയാർ വിഷയം പഠിക്കു സർ അതിനെ കുറിച്ച് ഒരു എപ്പിസോഡ് ഇടൂ 🙏🙏
@SabuXL3 жыл бұрын
അയ്യോ ചങ്ങാതീ. അത് എന്തായാലും ഈ പ്രതലത്തിൽ വേണ്ട ട്ടോ. 🙄
@prasadappukuttannair15713 жыл бұрын
പുസ്തകങ്ങളെ സ്നേഹിക്കുന്ന അങ്ങേക്ക് ആദരവ്. എന്നാൽ എപ്പോഴും "പൊസ്‌തകം" എന്ന് പറയുന്നതായി തോന്നിക്കുന്നു. ശരിയാണെങ്കിൽ മാത്രം ആയതു ഇനിമുതൽ "പുസ്തകം" എന്ന് തിരുത്തി പറയുമ്പോൾ ഭംഗി കൂടതൽ ഉണ്ടാകും. അബദ്ധം ആണെങ്കിൽ ക്ഷമിക്കുക.
@manojankk58093 жыл бұрын
The name of movie is pearl view
@sobhanaramachandran99653 жыл бұрын
Good presentation
@sreekuttanacharya48663 жыл бұрын
ദിനേശ് ചേട്ടാ വയലാറിനെ കുറിച്ച് എല്ലാം പറഞ്ഞപ്പോൾ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ മറന്നു പോയ് വയലാർ കമ്യൂണിസ്റ്റ് സഹയാത്രികനും നിരീശ്വരവാദിയുമെന്നൊക്കെ പറയുമ്പോൾ ഇത്രേം നല്ല ഭക്തി ഗാനങ്ങൾ ഒരു കിയൊരാൾ നമുക്കിടയിൽ വേറൊരു കവിയുണ്ടോ ശബരിമലയിൽ തങ്ക സൂര്യോദയം പോലുള്ള ശരന്നമയ്യപ്പ പോലുള്ള പാട്ടുകളെ കുറിച്ച് വലുതായി പറയേണ്ടിയിരുന്നില്ലേ ?
Criticize only Hindu Gods for the communal harmony and to score the points. Other wise problem.
@udayankumaramangalam77863 жыл бұрын
ദിനേശ് മാഷിനു വയലാർ രാമവർമ്മയോട് എന്തോ നീരസം ഉള്ളതുപോലെ തോന്നി ഈ വീഡിയോയിൽ ചിലപ്പോൾ എനിക്ക് തോന്നിയത് ആകാം
@adarshr22823 жыл бұрын
❤️
@nithinjoseph74763 жыл бұрын
❣️
@shijukiriyath14103 жыл бұрын
35:57.....Dr.K.N.PAI aayirunnu SATHYAM MASH neyum CANCER nu chikilsichathu
@revanth35083 жыл бұрын
Rakshicho ? Satyan cancer vannu marichu -
@muhammedalis.v.pmuhammedal12073 жыл бұрын
Prannamam
@geethaaradhana53733 жыл бұрын
🙏🙏🙏
@sabanathismail20633 жыл бұрын
Dines
@rittyaloysius26452 жыл бұрын
ശെരിക്കും അമ്മായിഅമ്മ പോരല്ലേ
@leks43293 жыл бұрын
താങ്കൾ ഇവിടെ വയലാറിനെ പറ്റി പറഞ്ഞത് സത്യം ആണെങ്കിൽ എനിക്ക് അദ്ദേഹത്തോട് ഒരു ഇഷ്ടവും തോന്നുന്നില്ല. അമ്മമാരോട് സ്നേഹവും കരുതലും ഒക്കെ നല്ലതു തന്നെ. മറിച്ചു് അത് ഒരു പേടിയും അമിത വിധേയത്വവും ആയി മാറുന്നത് നല്ലതല്ല . സ്വന്തം ഭാര്യയെ വേണ്ട പോലെ പരിഗണിക്കാത്ത ഭർത്താവു വേറെ എന്തൊക്കെ ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞാലും ഒരു സമ്പൂർണ പരാജയം തന്നെ. ഈ കാര്യത്തിൽ താങ്കൾ ഒരു നല്ല മോഡൽ ആണ് . You love your wife more than anything, and you love your mom too.കമ്മ്യൂണിസ്റ്റ് ഉടുപ്പിട്ട മദ്യപാനിയായ ഉള്ളിൽ വർണ ജാതി ചിന്തകളുള്ള ഒരു ഗാനരചയിതാവ് മാത്രം ആണ് വയലാർ. ദയവായി താങ്കൾ യേശുദാസ് നെ കുറ്റം പറയുന്നത് കുറയ്ക്കു . വയലാറിനെ പറ്റിയാണ് വീഡിയോ എന്ന് ടൈറ്റിൽ കണ്ടപ്പോൾ മനസിലായി എങ്കിലും യേശുദാസിനെ കുറ്റം പറയൽ ആയിരിക്കും mainly എന്നാണ് കരുതിയത്. എന്നാൽ അത് ഉണ്ടായില്ല. സന്തോഷം.
ഒരു നിഷ്‌പക്ഷന്റെ ഭാവവും അതിനൊട്ടും നിരക്കാത്ത വാക്കുകളും - എന്തൊരുവിരോധാഭാസം. മലയാറ്റൂർ രാമകൃഷ്ണൻ എന്ന പ്രതിഭയെ ഇകഴ്ത്താൻ എന്തൊരു വ്യഗ്രത.! അദ്ദേഹത്തിന്റെ കൃതികൾ വായിച്ചിരുന്നെങ്കിൽ ഈ മനോഭാവം ഉണ്ടാകുമായിരുന്നില്ല. അതേ പോലെ ഗണേശകുമാരനെ വാഴ്ത്താൻ പലപ്പോഴും അമിതമായി വാക്കുകളുപ യോഗിക്കുന്നു. എന്നാൽ വിമർശിക്കേണ്ടി വരുന്ന സന്ദർഭങ്ങൾ കണ്ടില്ലെന്നു നടിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നു. വെളുക്കാൻ തേക്കുന്നത് പാണ്ടാകുകയും ചെയ്യുന്നു. ഈ പ്രതിഭ എന്തേ മലയാള സിനിമയിൽ ഒരു കുതിരവട്ടം പപ്പുവോ ബോബി കൊട്ടാരക്കരയോ എങ്കിലും ആകാതെ പോയത് ? കയ്യിലിരിപ്പു തന്നെ..... ശ്രീവിദ്യ എപ്പിസോഡിൽ ഇയാൾ കാണിച്ച നെറികേടുകളുടെ സൂചനപോലുമില്ല. ദയവായി നിഷ്പക്ഷ വേഷം കെട്ടാതിരിക്കുക. പിന്നെ പേൾവ്യൂ എന്ന സിനിമയുടെ പേര് എന്താണ് പറഞ്ഞത് ?
താങ്കൾ ഒരു കൂതറ കമ്മ്യുണിസ്റ്റ് ആണെന്ന് ഓരോ എപ്പിസോഡിലും വ്യക്തമാക്കുന്നു. അച്യുതമെനോൻ മുഖ്യമന്ത്രി ആയിരുന്നെങ്കിലും തികഞ്ഞ കലാസ്നേഹിയും ചിത്രകാരനുമായിരുന്ന കെ. കരുണാകരൻ തന്നെയാണ് സർക്കാർ ഫിലിം സ്റ്റുഡിയോയ്ക്ക് മുൻകൈ എടുത്തതും, നടപ്പിലാക്കിയതും. ആ സത്യം അംഗീകരിയ്ക്കാൻ താങ്കളിലെ വില കുറഞ്ഞ കമ്മ്യൂണിസ്റ് ചിന്ത അനുവദിയ്ക്കുന്നില്ല. കഷ്ടം തന്നെ.
@Vijay-pe4mo3 жыл бұрын
ജ്വാലമുഖികളെ.,... (ഒരു ഛായമുഖി) 😄😄🙏🙏
@varghesen78613 жыл бұрын
മലയാറ്റൂർ ഒരു വിരുതനായിരുന്നു.
@anilpeykodu64283 жыл бұрын
സർ v sambhashivane കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ
@vsasidharan30963 жыл бұрын
വളരെ നല്ല എപ്പിസോഡ്
@nootham71523 жыл бұрын
Annathe okke pattupole ini lokam ulla kalatholam oru patto athe moolymulla varikalo azhuthan arum undavilla. Valiya oru nashtam Keralathinte. Orupadu ganangalude nashtam baki aaki aaki adheham poyi.
@VRCINEMAS1383 жыл бұрын
അദ്ദ്യേഹത്തിന്റെ തിരക്കഥയല്ലേ "എന്ന് നിന്റെ മൊയ്തീൻ "
@sasidharannadar15173 жыл бұрын
അന്ന് അയിഷയ്ക്കു ആറു രൂപ വിലയില്ലായിരുന്നല്ലോ ദിനേശാ.. .ബഢായിക്കു വിടുതൽ നൽകിയാൽ നിന്റെ നാട്യം നല്ലതു തന്നെ....
@MuhammadAslam-di1jd3 жыл бұрын
ചെയ്ത ആകെയുള്ള സിനിമ കണ്ടാൽ 6000 പുസ്തകം വായിച്ച ആളാണെന്നു പറയില്ല അത്രക്കു കൂതറ ആയിരുന്നു ആ രചന
@shanavaskamal3 жыл бұрын
😀
@chakkapazham9653 жыл бұрын
ചുരുക്കി പറഞ്ഞാൽ കച്ചറ സ്വഭാവം ആയിരുന്നല്ലേ
@shanavaskamal3 жыл бұрын
😀kalum pennum weakness ullatu oru kachara swabhavam alla