വാഹനത്തിൽ വെച്ച് Belalkkarem നടത്താൻ കൊട്ടേഷൻ കൊടുത്ത നടൻ ഇപ്പോൾ എവിടെ ? .
@regimanayil755812 сағат бұрын
ഷാബു പ്രസാദിൻ്റെ പല വാദങ്ങളോടും വിയോജിപ്പുണ്ടെങ്കിലും ആ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു ... Middle path എന്നൊന്നില്ല .. ഒന്നുകിൽ ശരി അല്ലെങ്കിൽ തെറ്റ് ... രാഹുൽ ഈശ്വറിൻ്റെ Middle path വാദം തന്നെ കാപട്യമാണ് ...
@marcelmorris6875Күн бұрын
ഈ രാഹുൽ ഈശ്വർ ആരുടെ ഭാഗതാണെന്നു പുള്ളിക്കെങ്കിലും അറിയാമായിരിക്കും ഇല്ലേ..
@AP-pb7op21 сағат бұрын
ഒരാളുടെ മാത്രം ഭാഗത്ത് ആവണം എന്ന നിർബന്ധം വല്ലതുമുണ്ടോ? ഒരു പ്രശ്നം വരുമ്പോൾ രണ്ട് ഭാഗത്തും ശരിയും തെറ്റും കാണും. അതിന്റെ ഏറ്റക്കുറച്ചിലുകളിലേ വ്യത്യാസം കാണൂ
@AP-pb7op20 сағат бұрын
കോൺഗ്രസ് നേതാക്കൾ ഇതുവരെ പറഞ്ഞിട്ടുള്ള അനേകം സ്ത്രീവിരുദ്ധ പരാമർശങ്ങളെ ഈ സോയ ജോസഫ് അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുമോ
@blacknwhite782421 сағат бұрын
ഇതൊരു ഫീച്ചർ ആക്കികൊണ്ട് നടക്കുന്ന മാധ്യമങ്ങൾക്ക് എതിരെയാണ് ഇനി കേസ് കൊടുക്കേണ്ടത് തെറ്റ് ചെയ്തു അത് കുറ്റമാണെന്ന് തോന്നിയ Honey Rose കേസ് കൊടുത്തു High court case ഏറ്റെടുത്തു ഇനിയും ഈ കേസ് പറഞ്ഞ് മാധ്യമങ്ങൾ നടക്കാതെ വേറെ പല കേസുകളും നമ്മുടെ നാട്ടിൽ തെളിയാൻ ഉണ്ട് പല കാര്യങ്ങളും ചെയ്യാറുണ്ട് അഴിമതികൾ നടക്കുന്നുണ്ട് You must move forward What is next?
@mercyreginald476522 сағат бұрын
Nisha n Rahul all wrong
@rkn049 сағат бұрын
Rahul is offensive and Dr Nisha is obnoxious as can be made out from the volume,tone and tenor of voice expression. Totally deviated from the topic.-both of them.
@marcelmorris6875Күн бұрын
Rahul Easwar startegy: if you cannot convince.. Then confuse..😂
@ltframes65920 сағат бұрын
സ്വാമി വിവേകാനന്ദൻ പറഞ്ഞത് അന്വര്തമാക്കാൻ മത്സരിക്കുന്ന പ്രബുദ്ധ മലയാളികൾ. ബോച്ചേ ഫാൻസ്, സമാധി ഫാമിലി etc.
@AbdulVahab-i4h19 сағат бұрын
അനുയായികൾ എത്ര പറഞ്ഞാലും ഒരുമിച്ച് കൂടും. അത് പോലീസ് വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിഞ്ഞേക്കാം.ഇത്തരം ജനമന: ശാസ്ത്രം മനസ്സിലാനുള്ള സാമാന്യബുദ്ധിയില്ലല്ലോ.
@Joseph200812 сағат бұрын
Nisha അവരുടെ വീട്ടിലുള്ളവർ എന്ത് dress ധരിക്കണമെന്ന് മാത്രം നോക്കിയാൽ മതി. മറ്റുള്ളവരുടെ dress യിൽ അഭിപ്രായം പറയരുത്.
@BinuVarghese-v5i4 сағат бұрын
ബോബി ചെമ്മണ്ണൂരിൻ്റെ വായേ കോടതി അടപ്പിച്ചതിന് പ്രത്യേം അഭിനന്ദനം,പക്ഷേ ഷാബൂ പ്രസാദ് അദ്ധേഹം ഇടക്ക് ഇറങ്ങി പോയതിലും ഡോ.നിഷയുടെ വാ അടപ്പിക്കാൻ കഴിഞ്ഞില്ല മഞ്ചൂഷ് ഗോപാൽ പരുവാടിതന്നേ നിർത്തി എഴുനേറ്റ് പോകുന്നതുകണ്ടപ്പോൾ വിഷമം തോനി താങ്കൾ ചർച്ച അവസാനിപ്പിച്ചു സോയാ ജോസഫിന് ഒന്നും കേൾക്കാനും പറ്റുന്നില്ല ഡോ നിഷ ആളു പുലിയാണ്.
@AbdulVahab-i4h18 сағат бұрын
കോടിതിയിൽ ഹണിറോസിനെതിരെ ഒരു കേസ് വന്നില്ലല്ലോ. അങ്ങനെ വന്നാൽ കോടതിയിൽ നിന്ന് ഒരു favourable/unfavourable remark വരും.
@Joseph200812 сағат бұрын
ഈ Nisha എന്ത് ഡോക്ടർ ആണ്. ഡോക്ടർമാരിൽ ഒരു വിവരമില്ലാത്തവരുമുണ്ട്.
@RajeshS-he8dsКүн бұрын
ഇവിടെ ഫ്രാങ്കോക്ക് പുമാലയും ബൊക്കയും കൊടുത്തായിരുന്നു ജയിലിൽനിന്ന് സ്വീകരിച്ചുകൊണ്ട് പോയത് അതൊക്കെ ചാനൽ ചക്രവർത്തിമാർ മറന്നോ 🤣🤣
@Don_com_cq23 сағат бұрын
ഫ്രാങ്കോ കുറ്റക്കാരനല്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും കോടതി വിധിയിൽ പറഞ്ഞു
@Don_com_cq23 сағат бұрын
പീഡനം കഴിഞ്ഞശേഷം കാറിൽ ഒരുമിച്ചു സഞ്ചരിച്ചതും, ഇര ബിഷപിനു ഇ മെയിൽ അയച്ചതും മറ്റും ചൂണ്ടിക്കാട്ടി ഫ്രാങ്കോയും ഇരയും തമ്മിൽ നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നു സ്ഥാപിക്കാനും ശ്രമിച്ചിട്ടുണ്ട് വിധിയിൽ.
@AP-pb7op21 сағат бұрын
@@Don_com_cqജഡ്ജി എന്താ അവരുടെ കട്ടിലിന്റെ അടിയിൽ ഉണ്ടായിരുന്നോ. ശരിയായാലും തെറ്റായാലും ഇക്കാര്യത്തിൽ പെണ്ണിന്റേതാണ് അവസാന വാക്ക്. ഫ്രാങ്കോക്ക് എതിരെയുള്ളത് കള്ളക്കേസ് ആയിരുന്നെങ്കിൽ പിന്നെ എന്താ ജഡ്ജി ആ പരാതിക്കാരിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കാത്തത്.
@AbdulVahab-i4h18 сағат бұрын
ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ കുറച്ചു കാര്യമുണ്ട്. ഒരു ജയിലിൽനിന്ന് ജാമ്യം കിട്ടിയ ഒരാൾ മറ്റു പ്റിസണേഴ്സിൻറെ വേവലാതികൾ കേട്ട് പറ്റ് ബുക്കിൽ കുറിക്കുന്നത്.... പക്ഷേ ഒരു സ്പേസ് കിട്ടിയാൽ ഒരു മനുഷ്യൻ അവന്റെ inherent humanitarian outlook ലേക്ക് തിരിച്ചു വരും. കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്നും പേപ്പേർസ് കിട്ടാൻ വൈകിയെന്നും ബോചെ പറയു ന്നുണ്ട് .
@varghesemathew37254 сағат бұрын
ഹായ് മേടം കോടതിയെക്കുറിച്ച പ്രശംസിച്ച കാര്യങ്ങ്ൾ ശരിയാണോ എന്ന് കേസ് നടത്തുന്ന കുറച്ച് ആൾക്കാരോട് ഒന്ന് അഭിപ്രായം ചോദിക്കുന്നത് നന്നായിരിക്കും *അനുഭവമാണ് ഗുരു *
@rkn049 сағат бұрын
Rahul has declared that court has not touched merit of the case. But Rahul has gone into merit of case and declared Bochae is guilty and says, minor punishment like apology should be sufficient.😢!!!
@robinsonremmy2868Күн бұрын
Media , honey tottu. Boche jaichu🔥🔥🔥🔥
@Nasnu-t1kКүн бұрын
Tuttu?nice name tuttu ❤
@audesorb2009Күн бұрын
ഇത് കഴിഞ്ഞില്ലെടെ
@TomThomas-oo8lhКүн бұрын
തമിഴ്നാട് സ്റ്റാൻലിൻ വന നിയമം കണ്ടാൽ ജോസ് കെ മണിക് മനസ്സിലായോ
@pradeepavatar7215Күн бұрын
He is right
@jayakrishnannanboothiri3296Күн бұрын
Manjusha gopal karayumo😂🤣
@sajeevanmelayil2069Күн бұрын
Boche super boche super
@ramakrishnan2388Күн бұрын
രാഹുൽ ഈശ്വരൻ തുണിയുടുക്കാതെ നടക്കുന്ന സന്യാസിമാരെ വിമര്ശിക്കുമോ